"ജി. എച്ച്. എസ്. എസ്. മടിക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
കാസർഗോഡ് ജില്ലയിൽ [[കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല]]<nowiki/>യിൽ ഹോസ്ദുർഗ് ഉപജില്ലയിലെ ഒരു സർക്കാൽ ഹയർസെക്കണ്ടറി വിദ്യാലയമാണ് '''ജി. എച്ച്. എസ്. എസ്. മടിക്കൈ'''. മടിക്കൈ അമ്പലത്തുകരയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | കാസർഗോഡ് ജില്ലയിൽ [[കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല]]<nowiki/>യിൽ ഹോസ്ദുർഗ് ഉപജില്ലയിലെ ഒരു സർക്കാൽ ഹയർസെക്കണ്ടറി വിദ്യാലയമാണ് '''ജി. എച്ച്. എസ്. എസ്. മടിക്കൈ'''. [[മടിക്കൈ അമ്പലത്തുകര|മടിക്കൈ അമ്പലത്തുകരയിലാണ്]] സ്കൂൾ സ്ഥിതിചെയ്യുന്നത്. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മടിക്കൈ | |സ്ഥലപ്പേര്=മടിക്കൈ | ||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം=01 | |സ്ഥാപിതമാസം=01 | ||
|സ്ഥാപിതവർഷം=1955 | |സ്ഥാപിതവർഷം=1955 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ഏച്ചിക്കാനം(പി ഒാ) 671531 | ||
|പോസ്റ്റോഫീസ്=ഏച്ചിക്കാനം | |പോസ്റ്റോഫീസ്=ഏച്ചിക്കാനം | ||
|പിൻ കോഡ്=671531 | |പിൻ കോഡ്=671531 | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ 1 to 12 | |സ്കൂൾ തലം=1 മുതൽ 12 വരെ 1 to 12 | ||
|മാദ്ധ്യമം=മലയാളം MALAYALAM | |മാദ്ധ്യമം=മലയാളം MALAYALAM | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=172 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=189 | |പെൺകുട്ടികളുടെ എണ്ണം 1-10=189 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=361 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=20 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=570 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 47: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=വിനോദ് കുമാർ | |പ്രിൻസിപ്പൽ=വിനോദ് കുമാർ ഏ കെ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=രവീന്ദ്രൻ കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പദ്മനാഭൻ എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ചിന്താമണി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=12017 school main entrance.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | ||
==സ്കൂൾ ചരിത്രം== | ==സ്കൂൾ ചരിത്രം== | ||
സംസ്ഥാന | സംസ്ഥാന പുനർവിഭജനത്തിനു മുൻപ് മദിരാശി സംസ്ഥാനത്തിൽ തെക്കൻ കർണാടക ജില്ലയിൽ കാസറഗോഡ് താലൂക്കിൽപ്പെടുന്ന പ്രദേശമായിരുന്നു മടിക്കൈ അമ്പലത്തുകര. വിദ്യാഭ്യാസകാര്യത്തിൽ യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. വർഷങ്ങൾക്കുമുമ്പ് 'ചാമക്കൊച്ചി' എന്ന തൊട്ട പ്രദേശത്ത്" നിലവിലിരുന്ന മാനേജ്മെന്റ് സ്കൂളിന്റെ പ്രവർത്തനം പൂർണമായും നിലച്ചിരുന്നു. പ്രസ്തുത സാഹചര്യത്തിൽ വിദ്യാഭ്യാസപ്രേമികളായ നാട്ടുകാർ യോഗം ചേരുകയും മടിക്കൈ അമ്പലത്തുകരയിൽ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. അപ്രകാരമാണ തെക്കൻ കർണാടക ജില്ലാബോർഡിന്റെ കീഴിൽ " ഏച്ചിക്കാൻബോർഡ് എലിമെന്ററി സ്കൂൾ “( B.E.S.Yechikan) എന്ന പേരിൽ 3-1-1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്. അമ്പലത്തുകരയിൽ വിദ്യാലയ കെട്ടിടം പൂർത്തിയാകുന്നതുവരെ അന്നത്തെ സ്കൂൾ കമ്മിറ്റിപ്രസിഡന്റായിരുന്ന ശ്രീ.എം. രേർമ്മപൊതുവാളുടെ റാക്കോൽ എന്ന സ്ഥലത്തുള്ള വീടിന്റെ ഒരു ഭഗത്താണ് ശ്രീ.സി. അമ്പാടിമാസ്റ്റർ ഏകാധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചത്.തുടക്കത്തിൽ പത്തൊൻപത്കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്.അന്നത്തെ തെക്കൻ കർണാടക ജില്ലാ ബോർഡ് ആസ്ഥാനം മംഗലാപുരത്തായിരുന്നു.ജില്ലാ ബോർഡ് പ്രസിഡന്റ് ഡോ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്സ് അവറുകളുടെ 28.3.1956-ലെ Ref.No.E6/2022/56 സർക്കുലർ പ്രകാരം ഒന്നാമത്തെ സ്കൂൾകമ്മിറ്റി 1-4-1956-ൽ 3 കൊല്ലക്കാലത്തേയ്ക്ക് 7 പേരെ നോമിനേറ്റ് ചെയ്തു. | ||
1.ശ്രീ.മഴുക്കട രേർമ്മ പൊതുവാൾ. | 1.ശ്രീ.മഴുക്കട രേർമ്മ പൊതുവാൾ. | ||
വരി 118: | വരി 118: | ||
|ഹയർസെക്കന്ററിയുടെ ഉദ്ഘാടനം ബഹു.കേരള വിദ്യുച്ഛക്തി സഹകരണ മന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. | |ഹയർസെക്കന്ററിയുടെ ഉദ്ഘാടനം ബഹു.കേരള വിദ്യുച്ഛക്തി സഹകരണ മന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. | ||
|} | |} | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 134: | വരി 133: | ||
== '''പി.ടി.എ കമ്മിറ്റി അംഗങ്ങൾ'''== | |||
വിനോദ്കുമാർ | വിനോദ്കുമാർ : പ്രിൻസിപ്പാൾ | ||
സന്തോഷ് കെ ; ഹെഡ് മാസ്റ്റർ | |||
പത്മനാഭൻ : എസ്.എം.സി,ചെയർമാൻ | |||
പ്രസന്നൻ പി : പി.ടി.എ പ്രസിഡണ്ട് | |||
എം വിനോദ് : വൈസ് പ്രസിഡണ്ട് | |||
രാജൻ ടി | |||
സുമേഷ് | |||
ജ്യോതി ആലയിൽ | |||
പ്രീജ എം | |||
ഉണ്ണികൃഷ്ണൻ മടിക്കൈ | |||
നാരായണൻ | |||
രേണുക കെ | |||
ഹാജിറ | |||
രാജി കെ | |||
'''എം.പി.ടി.എ അംഗങ്ങൾ''' | '''എം.പി.ടി.എ അംഗങ്ങൾ''' | ||
വരി 191: | വരി 185: | ||
ബാലൻ എം (ഇൻചാർജ്) 2.8.2016 - 12.8.2016 | ബാലൻ എം (ഇൻചാർജ്) 2.8.2016 - 12.8.2016 | ||
രാഘവൻ ടി വി 12.8.2016 - 2.6.2017 | രാഘവൻ ടി വി 12.8.2016 - 2.6.2017 | ||
രാമചന്ദ്രൻ വി 2.6.2017 - | രാമചന്ദ്രൻ വി 2.6.2017 -. | ||
== പ്രശസ്തരായ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
ലഭ്യമായവ- | ലഭ്യമായവ- | ||
* ഭാസിക്കുട്ടൻ എ സി - ശാസ്ത്രജ്ഞൻ( ഭാഭ അറ്റോമിക റിസർച്ച് സെന്റർ ) | * ഭാസിക്കുട്ടൻ എ സി - ശാസ്ത്രജ്ഞൻ( ഭാഭ അറ്റോമിക റിസർച്ച് സെന്റർ ) | ||
വരി 201: | വരി 196: | ||
==കൂടുതൽ അറിയാൻ== | ==കൂടുതൽ അറിയാൻ== | ||
സ്കൂൾ ബ്ലോഗ് http://12017ghssmadikai1.blogspot.in | സ്കൂൾ ബ്ലോഗ് http://12017ghssmadikai1.blogspot.in | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* NH 17 , കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി മടിക്കൈ റോഡിൽ സ്ഥിതിചെയ്യുന്നു. | |||
* | |||
---- | |||
<mapframe latitude="12.32075" longitude="75.13213" zoom="18" width="400" height="300" /><a href="https://www.openstreetmap.org/?mlat=12.32145&mlon=75.13185#map=17/12.32145/75.13185">View Larger Map</a></small> | |||
* NH 17 , കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി മടിക്കൈ റോഡിൽ സ്ഥിതിചെയ്യുന്നു. | |||
< |
19:05, 9 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഹോസ്ദുർഗ് ഉപജില്ലയിലെ ഒരു സർക്കാൽ ഹയർസെക്കണ്ടറി വിദ്യാലയമാണ് ജി. എച്ച്. എസ്. എസ്. മടിക്കൈ. മടിക്കൈ അമ്പലത്തുകരയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
ജി. എച്ച്. എസ്. എസ്. മടിക്കൈ | |
---|---|
വിലാസം | |
മടിക്കൈ ഏച്ചിക്കാനം(പി ഒാ) 671531 , ഏച്ചിക്കാനം പി.ഒ. , 671531 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 03 - 01 - 1955 |
വിവരങ്ങൾ | |
ഫോൺ | 0467 2240020 |
ഇമെയിൽ | 12017madikai@gmail.com |
വെബ്സൈറ്റ് | http://12017ghssmadikai1.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12017 (സമേതം) |
എച്ച് എസ് എസ് കോഡ് | 14009 |
യുഡൈസ് കോഡ് | 32010500313 |
വിക്കിഡാറ്റ | Q64399027 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മടിക്കൈ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ 1 to 12 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 172 |
പെൺകുട്ടികൾ | 189 |
ആകെ വിദ്യാർത്ഥികൾ | 361 |
അദ്ധ്യാപകർ | 20 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 570 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വിനോദ് കുമാർ ഏ കെ |
പ്രധാന അദ്ധ്യാപകൻ | രവീന്ദ്രൻ കെ |
പി.ടി.എ. പ്രസിഡണ്ട് | പദ്മനാഭൻ എം |
എം.പി.ടി.എ. പ്രസിഡണ്ട് | ചിന്താമണി |
അവസാനം തിരുത്തിയത് | |
09-11-2024 | 12017 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സ്കൂൾ ചരിത്രം
സംസ്ഥാന പുനർവിഭജനത്തിനു മുൻപ് മദിരാശി സംസ്ഥാനത്തിൽ തെക്കൻ കർണാടക ജില്ലയിൽ കാസറഗോഡ് താലൂക്കിൽപ്പെടുന്ന പ്രദേശമായിരുന്നു മടിക്കൈ അമ്പലത്തുകര. വിദ്യാഭ്യാസകാര്യത്തിൽ യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. വർഷങ്ങൾക്കുമുമ്പ് 'ചാമക്കൊച്ചി' എന്ന തൊട്ട പ്രദേശത്ത്" നിലവിലിരുന്ന മാനേജ്മെന്റ് സ്കൂളിന്റെ പ്രവർത്തനം പൂർണമായും നിലച്ചിരുന്നു. പ്രസ്തുത സാഹചര്യത്തിൽ വിദ്യാഭ്യാസപ്രേമികളായ നാട്ടുകാർ യോഗം ചേരുകയും മടിക്കൈ അമ്പലത്തുകരയിൽ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. അപ്രകാരമാണ തെക്കൻ കർണാടക ജില്ലാബോർഡിന്റെ കീഴിൽ " ഏച്ചിക്കാൻബോർഡ് എലിമെന്ററി സ്കൂൾ “( B.E.S.Yechikan) എന്ന പേരിൽ 3-1-1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്. അമ്പലത്തുകരയിൽ വിദ്യാലയ കെട്ടിടം പൂർത്തിയാകുന്നതുവരെ അന്നത്തെ സ്കൂൾ കമ്മിറ്റിപ്രസിഡന്റായിരുന്ന ശ്രീ.എം. രേർമ്മപൊതുവാളുടെ റാക്കോൽ എന്ന സ്ഥലത്തുള്ള വീടിന്റെ ഒരു ഭഗത്താണ് ശ്രീ.സി. അമ്പാടിമാസ്റ്റർ ഏകാധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചത്.തുടക്കത്തിൽ പത്തൊൻപത്കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്.അന്നത്തെ തെക്കൻ കർണാടക ജില്ലാ ബോർഡ് ആസ്ഥാനം മംഗലാപുരത്തായിരുന്നു.ജില്ലാ ബോർഡ് പ്രസിഡന്റ് ഡോ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്സ് അവറുകളുടെ 28.3.1956-ലെ Ref.No.E6/2022/56 സർക്കുലർ പ്രകാരം ഒന്നാമത്തെ സ്കൂൾകമ്മിറ്റി 1-4-1956-ൽ 3 കൊല്ലക്കാലത്തേയ്ക്ക് 7 പേരെ നോമിനേറ്റ് ചെയ്തു.
1.ശ്രീ.മഴുക്കട രേർമ്മ പൊതുവാൾ. 2." സി.അമ്പാടി. 3." തണ്ടാറ അമ്പാടി. 4." ചെരക്കര കോമന്നായർ 5." ചള്ളിവീട്ടിൽ കുഞ്ഞമ്പുനായർ. 6. പട്ടേൽ ഓഫ് ദി വില്ലേജ്. 7. പഞ്ചായത്ത് ബോർഡ് പ്രസിഡന്റ്. എന്നിവരാണവർ. ഈ കമ്മിറ്റിയിൽ സ്കൂൾഹെഡ്മാസ്റ്റർ കൂടി അംഗമായിരിക്കുന്നതാണെന്നും അയാൾകമ്മിറ്റിയുടെ കൺവീനർ ആയിരിക്കുന്നതാണെന്നും നിർദ്ദേശിച്ചു. പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും അംഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കണമെന്നും സർക്കുലരിൽ നിരിദ്ദേശിക്കുന്നു.അക്കാലത്ത് തെക്കൻ കർണാടക ജില്ലാ ബോർഡിൽ കാസറഗോഡ് താലൂക്കിൽ നിന്ന് ശ്രീമാന്മാർ നാരന്തട്ട കുഞ്ഞമ്പു നമ്പ്യാർ, കെ.കല്ലാളൻവൈദ്യര് എൻ.ജി.കമ്മത്ത് എന്നിവർഅംഗങ്ങളായിരുന്നു. ശ്രീ.എൻ.ജി. കമ്മത്തിന്റെയും കല്ലാളൻ വൈദ്യരുടെയും ശുപാർശ പ്രകാരമാണ് ഈ വിദ്യാലയം ആരംഭിക്കാൻ ഇടയായത് എന്ന വസ്തുത കൂടി ഓർമിക്കേണ്ടതാണ്. സ്കൂൾ അമ്പലത്തുകരയിലേക്ക് മാറ്റുന്നതിന് 14-3-1955-ൽ ഓലമേഞ്ഞഷെഡ് നാട്ടുകാരുടെ സഹായത്തോടെ നിർമിക്കപ്പെട്ടു. അപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 51-ആയി. വർഷാവസാനം 52-ആയി.I
3-1-1955 | തെക്കൻ കർണാടക ജില്ലാബോർഡിന് കീഴിൽ ഏച്ചിക്കാനം ബോർഡ് എലിമെലന്ററി സ്കൂൾ (B.E.S.YECHIKAN)എന്ന പേരിൽ ആരംഭിച്ചു.ശ്രീ.എം .രേർമ്മ പൊതുവാൾ പ്രഥമ പി.ടി.എ.പ്രസിഡന്റ്, ശ്രീ.സി.അമ്പാടി മാസ്റ്റർ ഏകാധ്യാപകൻ, തുടക്കത്തിൽ കുട്ടികൾ 19 |
---|---|
14-3-1955 | അമ്പലത്തുകരയിൽ നാട്ടുകാർ ഓലഷെഡ് നിർമിച്ചു.കുട്ടികളുടെ എണ്ണം 52 ആയി. |
1-4-1956 | ജില്ലാ ബോർഡ് പ്രസിഡന്റിന്റെ (ശ്രീ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്.)28-3-1956-ലെ E6/2022/56 സർക്കുലർ പ്രകാരം ഒന്നാമത്തെ സ്കൂൾ കമ്മിറ്റി നിലവിൽ വന്നു.(3 കൊല്ലം കാലാവധി) |
1-11-1956 | സ്കൂൾ മലബാർ ജില്ലാബോർഡിന് കീഴിലായി |
1-10-1957 | സർക്കാർ ഏറ്റെടുത്തു.(ഏച്ചിക്കാനം ഗവ.ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ 1960-വരെ പ്രവർത്തിച്ചു.) |
1961 ജൂൺ | യു.പി സ്കൂളായി ഉയർത്തി |
1962 ജൂൺ | ഏഴാം തരം വരെ ക്ലാസുകൾ പൂർത്തിയാക്കി. |
2-6-1979 | ഹൈസ്കൂളായി ഉയർത്തപ്പെട്ടു. |
17-7-1979 | എട്ടാം തരം ആരംഭിച്ചു. |
16-6-1980 | ഹൈസ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നയനാർ. |
1982 മാർച്ച് | ആദ്യ S.S.L.C ബാച്ച്- |
24-10-1997 | പി.ടി.എ എൻസി.എ യുമായി സഹകരിച്ച് 5 കമ്പ്യൂട്ടറുകൾ വാങ്ങി.ഉദ്ഘാടനം ബഹു.സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ശ്രീ.കെ.രാധാകൃഷ്ണൻ |
23-7-1998 | ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.(2 സയൻസ്, 1 ഹ്യുമാനിറ്റീസ് ബാച്ചുകൾ അനുവദിച്ചു.) |
7-8-1998 | ഹയർസെക്കന്ററിയുടെ ഉദ്ഘാടനം ബഹു.കേരള വിദ്യുച്ഛക്തി സഹകരണ മന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. |
ഭൗതികസൗകര്യങ്ങൾ
11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. നല്ല സൌകര്യമുളള ഒരു സെമിനാർ ഹാളും ഒരു അസംബ്ലി ഹാളും അതിനോടനുബന്ധിച്ച് തന്നെ ഒരു സ്റേറജും സ്കൂളിനുണ്ട്.എച്ച് എസ്,,എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 16 ക്ലാസ് മുറികൾ ഹൈടെക്ആണ്.കുട്ടികൾക്ക് കുടിവെളള സംവിധാനം ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്കാവശ്യത്തിന് ശുചിമുറികളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.എസ്.എസ്.
- റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.1 ശാസ്ത്രക്ലബ്ബ് ,2 ഊർജ്ജ സംരക്ഷണ സേന ,3 വിദ്യാരംഗം കലാ സാഹിത്യ വേദി, 4 ഹരിത സേന ,5 ഗണിത ശാസ്ത്ര ക്ലബ്ബ് ,6 ഐ.ടി. ക്ലബ്ബ്, 7 സോഷ്യൽ സയൻസ് ക്ളബ്ബ് ,8 ഇംഗ്ലീഷ് ക്ലബ്ബ് ,9 ഹിന്ദി മഞ്ച് ,10 ഹെൽത്ത് ക്ലബ്ബ് , 11 പ്രവൃത്തി പരിചയ ക്ലബ്ബ് .
- എസ് പി സി
- ലിറ്റിൽ കൈറ്റ്സ്
- നേർക്കാഴ്ച
പി.ടി.എ കമ്മിറ്റി അംഗങ്ങൾ
വിനോദ്കുമാർ : പ്രിൻസിപ്പാൾ സന്തോഷ് കെ ; ഹെഡ് മാസ്റ്റർ പത്മനാഭൻ : എസ്.എം.സി,ചെയർമാൻ പ്രസന്നൻ പി : പി.ടി.എ പ്രസിഡണ്ട് എം വിനോദ് : വൈസ് പ്രസിഡണ്ട് രാജൻ ടി സുമേഷ് ജ്യോതി ആലയിൽ പ്രീജ എം ഉണ്ണികൃഷ്ണൻ മടിക്കൈ നാരായണൻ രേണുക കെ ഹാജിറ രാജി കെ എം.പി.ടി.എ അംഗങ്ങൾ ബേബി.പി സരോജിനി ലത ഗീത.സി.കെ രുഗ്മിണി.കെ ശോഭന ഫെലിഷമാത്യു ദിവ്യലക്ഷ്മി.കെ രാജി റിജിന തങ്കമണി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കാലയളവ്
1999 വരെയുെളള വിവരം ലഭ്യമല്ല. പദ്മനാഭൻ പി വി 12.7.1999 - 31.3.2000 കുഞ്ഞമ്പു പി വി 1.4.2000 - 9.6.2000 തമ്പാൻ എ വി 12.6.2000 - 31.5.2002 പവിത്രൻ കെ വി 6.6.2002 - 6.5.2003 വിജയലക്ഷമി പി ആർ 30.5.2003 - 10.6.2003 ശ്രീധരൻ എം 11.6.2003 - 2.6.2004 മീനാക്ഷി എം എം 18.6.2004 - 31.5.2005 ഗോപാലകൃഷ്ണൻ ടി എൻ(ഇൻചാർജ്) 1.6.2005 - 17.10.2005 റഷീദബീവി കെ എം 18.10.2005 - 2.6.2006 വേണുഗോപാലൻ എൻ 30.6.2006 - 31.5.2007 രാമചന്ദ്രൻ പി വി 1.6.2007 - 31.3.2008 ഗോപാലകൃഷ്ണൻ ടി എൻ(ഇൻചാർജ്) 1.4.2008 - 30.5.2008 ശ്യാമള. പി 31.5.2008 - 25.5.2010 കുമാരൻ പി വി 26.5.2010 - 31.5.2014 ദേവരാജൻ പി വി 5.6.2014 - 3.9.2014 സുകുമാരൻ ടി 3.9.2014 - 3.6.2016 വിജയൻ ടി വി 3.6.2016 - 2.8.2016 ബാലൻ എം (ഇൻചാർജ്) 2.8.2016 - 12.8.2016 രാഘവൻ ടി വി 12.8.2016 - 2.6.2017 രാമചന്ദ്രൻ വി 2.6.2017 -.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ലഭ്യമായവ-
- ഭാസിക്കുട്ടൻ എ സി - ശാസ്ത്രജ്ഞൻ( ഭാഭ അറ്റോമിക റിസർച്ച് സെന്റർ )
- നിഷ - ആയുർവേദ ഡോക്ടർ
- ബിജു - പഞ്ചായത്ത് സെക്രട്ടറി
- അശ്വിൻ രവീന്ദ്രൻ - സ്റ്റേഷൻ മാസ്ററർ (റെയിൽവെ)
കൂടുതൽ അറിയാൻ
സ്കൂൾ ബ്ലോഗ് http://12017ghssmadikai1.blogspot.in
വഴികാട്ടി
- NH 17 , കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി മടിക്കൈ റോഡിൽ സ്ഥിതിചെയ്യുന്നു.
<a href="https://www.openstreetmap.org/?mlat=12.32145&mlon=75.13185#map=17/12.32145/75.13185">View Larger Map</a>
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12017
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ 1 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ