"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{സ്കൂൾഫ്രെയിം}}
{{PHSSchoolFrame/Header}}
{{prettyurl|Boys Hss KARUNAGAPPALLY}}
{{prettyurl|Karunagappally B H S S }}
STAY HOME KEEP LEARNING
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=കരുനാഗാപ്പള്ളി
|സ്ഥലപ്പേര്=കരുനാഗപ്പള്ളി
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 41031
|സ്കൂൾ കോഡ്=41031
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=02075
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1916
|വിക്കിഡാറ്റ ക്യു ഐഡി=Q105814048
| സ്കൂൾ വിലാസം= കരുനാഗപ്പള്ളി പി.ഒ,
കൊല്ലം
|യുഡൈസ് കോഡ്=32130500103
| പിൻ കോഡ്= 690518
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 0476 2623117
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= 41031bhssklm@gmail.com
|സ്ഥാപിതവർഷം=1916
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വിലാസം= ബോയ്സ് ഹൈസ്കൂൾ കരുനാഗപ്പള്ളി
| ഉപ ജില്ല=കരുനാഗാപ്പള്ളി
|പോസ്റ്റോഫീസ്=കരുനാഗപ്പള്ളി
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=690518
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0476 2623117
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി സ്കൂൾ
|സ്കൂൾ ഇമെയിൽ=41031bhssklm@gmail.com
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ
|ഉപജില്ല=കരുനാഗപ്പള്ളി
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം= 1142
|വാർഡ്=17
| പെൺകുട്ടികളുടെ എണ്ണം= 0
|ലോകസഭാമണ്ഡലം=ആലപ്പുഴ
| വിദ്യാർത്ഥികളുടെ എണ്ണം= 1142
|നിയമസഭാമണ്ഡലം=കരുനാഗപ്പള്ളി
| അദ്ധ്യാപകരുടെ എണ്ണം=42
|താലൂക്ക്=കരുനാഗപ്പള്ളി
| പ്രിൻസിപ്പൽ=     ബിന്ദു. ആർ. ശേഖർ
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രധാന അദ്ധ്യാപകൻ= മേരി റ്റി അലക്സ്
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=പി സുനിൽകുമാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=4
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= 41031bhsskply.jpg ‎|
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1085
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1085
|അദ്ധ്യാപകരുടെ എണ്ണം 1-10=46
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=195
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=285
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വീണാറാണി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സരിത ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ക്ലാപ്പന സുരേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=സീന നവാസ്
|സ്കൂൾ ചിത്രം=41031boyshss1.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ  കര‍ുനാഗപ്പള്ളി ഉപജില്ലയിലെ കരുനാഗപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ.പള്ളി എന്നത് ബുദ്ധമതകേന്ദ്രങ്ങളെ അറിയപ്പെട്ടിരുന്ന പേരായിരുന്നു .കരുനാഗപ്പള്ളിയിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട പഠനകേന്ദ്രം സ്‌ഥിതി  ചെയ്തിരുന്നതിനാലാണ് ആ പേര് ലഭിച്ചതെന്ന ഒരു വിശ്വാസം നിലവിലുണ്ട് .കരുനാഗപ്പള്ളി മരുതൂർകുളങ്ങരയിൽ നിന്നും 9 ആം ശതകത്തിലേതെന്നു കരുതപ്പെടുന്ന പള്ളിക്കൽപുത്രൻഎന്ന ബുദ്ധവിഗ്രഹം കണ്ടെടിത്തിട്ടുണ്ട് .കരുനാഗപ്പള്ളി മരുതൂർകുളങ്ങരയിൽ നിന്നും 9 ആം ശതകത്തിലേതെന്നു കരുതപ്പെടുന്ന പള്ളിക്കൽപുത്രൻ എന്ന ബുദ്ധവിഗ്രഹം കണ്ടെടിത്തിട്ടുണ്ട് .ഇപ്പോൾ ഈ വിഗ്രഹം കൃഷ്ണപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നു .കോളേജ് ഓഫ് എഞ്ചിനീയറിംഗ് കരുനാഗപ്പള്ളി( CEK ),കേരളം സർവകലാശാലയ്ക്ക് കീഴിലുള്ള ഒരു ഗവണ്മെന്റ് കോളേജിലും സ്ഥിതി ചെയുന്ന സ്ഥലമാണ് കരുനാഗപ്പള്ളി .യൂറോപ്യന്മാർ കരുനാഗപ്പള്ളിയെ മാർത്ത എന്നാണ് വിളിച്ചിരുന്നത്  {{SSKSchool}}
== '''ചരിത്രം''' ==
കരുനാഗാപ്പള്ളി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബോയ്സ് ഹയർ സെക്കൻററി സ്കൂൾ, കരുനാഗപ്പള്ളി‍'''. കരുനാഗപ്ഫള്ളി സ്കൂളിന്റെ ചരിത്രം പറയുമ്പോൾ കരുനാഗപ്പള്ളിയുടെ ചരിത്രം സൂചിപ്പിക്കേണ്ടതുണ്ട്.
കരുനാഗാപ്പള്ളി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബോയ്സ് ഹയർ സെക്കൻററി സ്കൂൾ, കരുനാഗപ്പള്ളി‍'''. കരുനാഗപ്ഫള്ളി സ്കൂളിന്റെ ചരിത്രം പറയുമ്പോൾ കരുനാഗപ്പള്ളിയുടെ ചരിത്രം സൂചിപ്പിക്കേണ്ടതുണ്ട്.
== ചരിത്രം ==
ഏകദേശം 400 വർഷങ്ങൾക്കു മുമ്പ് മലബാറിലെ പ്രസിദ്ധനായ ഒരു മുസ്ലിം പുരോഹിതന്റെ അനുഗ്രഹിശിസ്സുകളോടെ മതപ്രചരണത്തിനിറങ്ങിയ '''ആലി ഹസ്സൻ''' എന്ന സിദ്ധൻ കരിനാഗത്തിന്റെ ശല്യമുണ്ടായിരുന്ന സ്ഥലത്ത് പണി കഴിപ്പിച്ച പള്ളിക്ക് കരിനാഗപ്പള്ളി എന്ന പേര് ലഭിച്ചു. വാമൊഴി വഴക്കത്താൽ അതു കുരുനാഗപ്പള്ളിയായി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിന്റെ ചരിത്രം അങ്ങനെ തുടങ്ങുന്ന
ഏകദേശം 400 വർഷങ്ങൾക്കു മുമ്പ് മലബാറിലെ പ്രസിദ്ധനായ ഒരു മുസ്ലിം പുരോഹിതന്റെ അനുഗ്രഹിശിസ്സുകളോടെ മതപ്രചരണത്തിനിറങ്ങിയ '''ആലി ഹസ്സൻ''' എന്ന സിദ്ധൻ കരിനാഗത്തിന്റെ ശല്യമുണ്ടായിരുന്ന സ്ഥലത്ത് പണി കഴിപ്പിച്ച പള്ളിക്ക് കരിനാഗപ്പള്ളി എന്ന പേര് ലഭിച്ചു. വാമൊഴി വഴക്കത്താൽ അതു കുരുനാഗപ്പള്ളിയായി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിന്റെ ചരിത്രം അങ്ങനെ തുടങ്ങുന്നു. കേരളത്തിലെ പ്രധാന ബുദ്ധമത കേന്ദ്രങ്ങളിലൊന്നായിരുന്നു കരുനാഗപ്പള്ളിയെന്നതിന് ചരിത്രപരമായ പിൻബലമേറെയുണ്ട്. നാനാജാതി മതസ്ഥർ സൗഹാർദ്ദത്തിൽ കഴിഞ്ഞുവന്ന കരുനാഗപ്പള്ളി സാംസ്കാരികമായും വിദ്യാഭ്യാസപരമായും എന്നും മുൻനിരയിലായിരുന്നു. മറ്റെങ്ങും കാണാനില്ലാത്ത അനുകരണീയമായ ഒരു മാതൃക സ്കൂൾ നടത്തിപ്പിൽ ഈ നാടിന് കാട്ടിക്കൊടുത്തത് മലയാള സാഹിത്യ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട കവിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന യശഃ ശരീരനായ '''ശ്രീ. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി അവർകളാണ്'''. 1916-ൽ ഇംഗ്ലീഷ് സ്കൂളായി അദ്ദേഹം സ്ഥാപിച്ചതാണ് ഈ മഹത്തായ വിദ്യാലയം.
== ഭൗതികസൗകര്യങ്ങൾ ==
അധ്യാപകൻ, കവി,വിവർത്തകൻ,സാമൂഹ്യപരിഷ്കർത്താവ്എനീ നിലകളിൽ പ്രശസ്‌തനായിഇരുന്ന ഇരുന്ന സി.എസ് .സുബ്രഹ്മണ്യൻപോറ്റിയുടെ ജന്മം കൊണ്ട് കൂടി ധന്യമാണ് നമ്മുടെ കരുനാഗപ്പള്ളി.കരുനാഗപ്പള്ളിയിൽ ആദ്യമായ് ഇംഗ്ലീഷ്മീഡിയം സ്കൂൾസ്ഥാപിച്ചതു അദ്ദേഹമാണ്.(1917) [[ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/ചരിത്രം|ഇവിടെ ക്ലിക്ക് ചെയുക]]
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കരുനാഗാപ്പള്ളി ,കുലശേഖരപുരം,ആലപ്പാട്, തൊടിയൂർ, മൈനാഗപ്പള്ളി, തഴവ, പന്മന പഞ്ചായത്തുകളിലെ കുട്ടികൾ ഇവിടെ പഠനം നടത്തിവരുന്നു.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കരുനാഗാപ്പള്ളി ,കുലശേഖരപുരം,ആലപ്പാട്, തൊടിയൂർ, മൈനാഗപ്പള്ളി, തഴവ, പന്മന പഞ്ചായത്തുകളിലെ കുട്ടികൾ ഇവിടെ പഠനം നടത്തിവരുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* എസ് .പി. സി
*  എൻ.സി.സി.
*  എൻ.സി.സി.
* ലിറ്റിൽ കൈറ്റ്‍സ്
*  എൻ. എസ്. എസ്
*  എൻ. എസ്. എസ്
*  ജൂനിയർ റെഡ് ക്രോസ്
*  ജൂനിയർ റെഡ് ക്രോസ്
വരി 60: വരി 91:
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ശാസ്ത്രരംഗം
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  വിഷയക്ലബ്ബുകള്
[[മലയാളം]]
[[ഇംഗ്ലീഷ്]]
[[ഹിന്ദി]]
[[ചരിത്രം]]
[[സയന്സ്]]
[[ഐ.ടി]]
[[സംസ്കൃതം]]
[[അറബി]]
*  വിഷയക്ലബ്ബുകള്
[[മലയാളം]]
[[ഇംഗ്ലീഷ്]]
[[ഹിന്ദി]]
[[ചരിത്രം]]
[[സയന്സ്]]
[[ഐ.ടി]]
[[സംസ്കൃതം]]
[[അറബി]]
*  വിമുക്തി ക്ലബ്ബ്
*  ഉപഭോക്തൃ ക്ലബ്ബ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
[[ചിത്രം:ശതാബ്ദീ ആഘോഷം.jpg]]
'''കലാ-കായിക കേന്ദ്രീകൃത വിദ്യാലയം'''        കലാമൽസരങ്ങളിലും,കായികമൽസരങ്ങളിലും കൂടതൽ ഊന്നൽനൽകുന്ന ഒരു വിദ്യാലയമാണ് '''ബോയ്സ് ഹയർ സെക്കൻററി സ്കൂൾ, കരുനാഗപ്പള്ളി‍'''.ഫുട്ബോൾ, ക്രിക്കറ്റ്, ഹാൻഡ്‌ബോൾ, ബാസ്‌ക്കറ്റ്‌ബോൾ, ത്രോബോൾ, കരാട്ടെ, തായ്‌ക്വോണ്ടോ, ഗുസ്തി തുടങ്പതിനേറ്റോളം കായിക ഇനങ്ങൾ സ്കൂളിൽ പരിശീലിപ്പിക്കുന്നു സംസ്ഥാനതലത്തിലും,ദേശീയതലത്തിലും നിറവധി സമ്മാനങ്ങൾ ഈ സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട്.
== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
കാലാകാലങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ സമിതികളാണ് സ്കൂൾ ഭരണം നടത്തുന്നത്. വി രാജൻപിള്ള അവർകൾ മാനേജരായുള്ള ഭരണ സമിതിയാണ് ഇപ്പോൾ നിലവിലുള്ളത്.
കാലാകാലങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ സമിതികളാണ് സ്കൂൾ ഭരണം നടത്തുന്നത്. വി രാജൻപിള്ള അവർകൾ മാനേജരായുള്ള ഭരണ സമിതിയാണ് ഇപ്പോൾ നിലവിലുള്ളത്.
=ഭരണസമിതി അംഗങ്ങൾ=
=ഭരണസമിതി അംഗങ്ങൾ=
#ശ്രീ. വി രാജൻപിള്ള(മാനേജർ)
#ശ്രീ. എൽ ശ്രീലത (മാനേജർ)
#ശ്രീ.  വി പി ജയപ്രകാ‍‍ശ് മേനോൻ(അദ്ധ്യക്ഷൻ)
#ശ്രീ.  വി പി ജയപ്രകാ‍‍ശ് മേനോൻ(അദ്ധ്യക്ഷൻ)
#ശ്രീ.  ജി സ‍ുനിൽ
#ശ്രീ.  ജി സ‍ുനിൽ
വരി 80: വരി 114:
#ശ്രീ.  കെ വിജയൻ
#ശ്രീ.  കെ വിജയൻ
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''=
ആർ പത്മകുമാർ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
!ക്രമ നംമ്പ‍ർ
!പേരു്
!കാലയളവ്
|1
|വിജയലെക്ഷ്മി
|2
|ആർ പത്മകുമാർ
|3
|മേരി ടി അലക്സ്
|4
|രശ്മീദേവി പി
= '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' =
#സാബിത്ത് മ‌ുഹമ്മദ്  (1990 എസ് എസ് എൽ സി)-മെ‍ഡിക്കൽ എൻട്രൻസ് ഒന്നാം റാങ്ക്
#സാബിത്ത് മ‌ുഹമ്മദ്  (1990 എസ് എസ് എൽ സി)-മെ‍ഡിക്കൽ എൻട്രൻസ് ഒന്നാം റാങ്ക്
വരി 88: വരി 145:
#വിനു മോഹൻ-സിനി ആർട്ടിസ്റ്റ്
#വിനു മോഹൻ-സിനി ആർട്ടിസ്റ്റ്
==വഴികാട്ടി==
=വഴികാട്ടി=
*കൊല്ലം പട്ടണത്തില് നിന്ന് 25 കി.മി  വടക്ക്
*കൊല്ലം പട്ടണത്തില് നിന്ന് 25 കി.മി  വടക്ക്
* NH 47,കരുനാഗപ്പള്ളി ഠൗണില്നിന്ന് 500മീറ്റ൪ വടക്ക്മാറി  ദേശീയ  പാതയുടെ  പടി‍‍‍ഞ്ഞാറ്    ഭാഗത്തായി  സ്ഥിതിചെയ്യുന്നു.
* NH 47,കരുനാഗപ്പള്ളി ഠൗണില്നിന്ന് 500മീറ്റ൪ വടക്ക്മാറി  ദേശീയ  പാതയുടെ  പടി‍‍‍ഞ്ഞാറ്    ഭാഗത്തായി  സ്ഥിതിചെയ്യുന്നു.
{{#multimaps: 9.059142, 76.535256| width=800px | zoom=16 }}
{{Slippymap|lat= 9.05903|lon=76.53520|zoom=16|width=800|height=400|marker=yes}}
13:44, 3 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി
വിലാസം
കരുനാഗപ്പള്ളി
ബോയ്സ് ഹൈസ്കൂൾ കരുനാഗപ്പള്ളി
കരുനാഗപ്പള്ളി പി.ഒ.
690518
കൊല്ലം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0476 2623117
ഇമെയിൽ41031bhssklm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41031 (സമേതം)
എച്ച് എസ് എസ് കോഡ്02075
യുഡൈസ് കോഡ്32130500103
വിക്കിഡാറ്റQ105814048
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1085
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ1085
അദ്ധ്യാപകർ46
ഹയർസെക്കന്ററി
ആൺകുട്ടികൾ195
പെൺകുട്ടികൾ285
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവീണാറാണി
പ്രധാന അദ്ധ്യാപികസരിത ടി
പി.ടി.എ. പ്രസിഡണ്ട്ക്ലാപ്പന സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്സീന നവാസ്
അവസാനം തിരുത്തിയത്
03-11-202441031bhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/എന്റെ ഗ്രാമം
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കര‍ുനാഗപ്പള്ളി ഉപജില്ലയിലെ കരുനാഗപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ.പള്ളി എന്നത് ബുദ്ധമതകേന്ദ്രങ്ങളെ അറിയപ്പെട്ടിരുന്ന പേരായിരുന്നു .കരുനാഗപ്പള്ളിയിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട പഠനകേന്ദ്രം സ്‌ഥിതി  ചെയ്തിരുന്നതിനാലാണ് ആ പേര് ലഭിച്ചതെന്ന ഒരു വിശ്വാസം നിലവിലുണ്ട് .കരുനാഗപ്പള്ളി മരുതൂർകുളങ്ങരയിൽ നിന്നും 9 ആം ശതകത്തിലേതെന്നു കരുതപ്പെടുന്ന പള്ളിക്കൽപുത്രൻഎന്ന ബുദ്ധവിഗ്രഹം കണ്ടെടിത്തിട്ടുണ്ട് .കരുനാഗപ്പള്ളി മരുതൂർകുളങ്ങരയിൽ നിന്നും 9 ആം ശതകത്തിലേതെന്നു കരുതപ്പെടുന്ന പള്ളിക്കൽപുത്രൻ എന്ന ബുദ്ധവിഗ്രഹം കണ്ടെടിത്തിട്ടുണ്ട് .ഇപ്പോൾ ഈ വിഗ്രഹം കൃഷ്ണപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നു .കോളേജ് ഓഫ് എഞ്ചിനീയറിംഗ് കരുനാഗപ്പള്ളി( CEK ),കേരളം സർവകലാശാലയ്ക്ക് കീഴിലുള്ള ഒരു ഗവണ്മെന്റ് കോളേജിലും സ്ഥിതി ചെയുന്ന സ്ഥലമാണ് കരുനാഗപ്പള്ളി .യൂറോപ്യന്മാർ കരുനാഗപ്പള്ളിയെ മാർത്ത എന്നാണ് വിളിച്ചിരുന്നത്
ചരിത്രം
കരുനാഗാപ്പള്ളി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബോയ്സ് ഹയർ സെക്കൻററി സ്കൂൾ, കരുനാഗപ്പള്ളി‍. കരുനാഗപ്ഫള്ളി സ്കൂളിന്റെ ചരിത്രം പറയുമ്പോൾ കരുനാഗപ്പള്ളിയുടെ ചരിത്രം സൂചിപ്പിക്കേണ്ടതുണ്ട്.
ഏകദേശം 400 വർഷങ്ങൾക്കു മുമ്പ് മലബാറിലെ പ്രസിദ്ധനായ ഒരു മുസ്ലിം പുരോഹിതന്റെ അനുഗ്രഹിശിസ്സുകളോടെ മതപ്രചരണത്തിനിറങ്ങിയ ആലി ഹസ്സൻ എന്ന സിദ്ധൻ കരിനാഗത്തിന്റെ ശല്യമുണ്ടായിരുന്ന സ്ഥലത്ത് പണി കഴിപ്പിച്ച പള്ളിക്ക് കരിനാഗപ്പള്ളി എന്ന പേര് ലഭിച്ചു. വാമൊഴി വഴക്കത്താൽ അതു കുരുനാഗപ്പള്ളിയായി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിന്റെ ചരിത്രം അങ്ങനെ തുടങ്ങുന്ന
അധ്യാപകൻ, കവി,വിവർത്തകൻ,സാമൂഹ്യപരിഷ്കർത്താവ്എനീ നിലകളിൽ പ്രശസ്‌തനായിഇരുന്ന ഇരുന്ന സി.എസ് .സുബ്രഹ്മണ്യൻപോറ്റിയുടെ ജന്മം കൊണ്ട് കൂടി ധന്യമാണ് നമ്മുടെ കരുനാഗപ്പള്ളി.കരുനാഗപ്പള്ളിയിൽ ആദ്യമായ് ഇംഗ്ലീഷ്മീഡിയം സ്കൂൾസ്ഥാപിച്ചതു അദ്ദേഹമാണ്.(1917) ഇവിടെ ക്ലിക്ക് ചെയുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കരുനാഗാപ്പള്ളി ,കുലശേഖരപുരം,ആലപ്പാട്, തൊടിയൂർ, മൈനാഗപ്പള്ളി, തഴവ, പന്മന പഞ്ചായത്തുകളിലെ കുട്ടികൾ ഇവിടെ പഠനം നടത്തിവരുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
• സ്കൗട്ട് & ഗൈഡ്സ്.
• എസ് .പി. സി
• എൻ.സി.സി.
• ലിറ്റിൽ കൈറ്റ്‍സ്
• എൻ. എസ്. എസ്
• ജൂനിയർ റെഡ് ക്രോസ്
• ബാന്റ് ട്രൂപ്പ്.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ശാസ്ത്രരംഗം
കലാ-കായിക കേന്ദ്രീകൃത വിദ്യാലയം കലാമൽസരങ്ങളിലും,കായികമൽസരങ്ങളിലും കൂടതൽ ഊന്നൽനൽകുന്ന ഒരു വിദ്യാലയമാണ് ബോയ്സ് ഹയർ സെക്കൻററി സ്കൂൾ, കരുനാഗപ്പള്ളി‍.ഫുട്ബോൾ, ക്രിക്കറ്റ്, ഹാൻഡ്‌ബോൾ, ബാസ്‌ക്കറ്റ്‌ബോൾ, ത്രോബോൾ, കരാട്ടെ, തായ്‌ക്വോണ്ടോ, ഗുസ്തി തുടങ്പതിനേറ്റോളം കായിക ഇനങ്ങൾ സ്കൂളിൽ പരിശീലിപ്പിക്കുന്നു സംസ്ഥാനതലത്തിലും,ദേശീയതലത്തിലും നിറവധി സമ്മാനങ്ങൾ ഈ സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട്.
മാനേജ്മെന്റ്
കാലാകാലങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ സമിതികളാണ് സ്കൂൾ ഭരണം നടത്തുന്നത്. വി രാജൻപിള്ള അവർകൾ മാനേജരായുള്ള ഭരണ സമിതിയാണ് ഇപ്പോൾ നിലവിലുള്ളത്.
ഭരണസമിതി അംഗങ്ങൾ
1. ശ്രീ. എൽ ശ്രീലത (മാനേജർ)
2. ശ്രീ. വി പി ജയപ്രകാ‍‍ശ് മേനോൻ(അദ്ധ്യക്ഷൻ)
3. ശ്രീ. ജി സ‍ുനിൽ
4. ശ്രീ. ആർ ‍ശ്രീജിത്ത്
5. ശ്രീ. നദീർ അഹമ്മദ്
6. ശ്രീ. അഡ്വ :ആർ അമ്പിളിക്കുട്ടൻ
7. ശ്രീ. എം ശോഭന
8. ശ്രീ. ജി മോഹൻകുമാർ
9. ശ്രീ. കെ വിജയൻ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നംമ്പ‍ർ പേരു് കാലയളവ്
1 വിജയലെക്ഷ്മി
2 ആർ പത്മകുമാർ
3 മേരി ടി അലക്സ്
4 രശ്മീദേവി പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. സാബിത്ത് മ‌ുഹമ്മദ് (1990 എസ് എസ് എൽ സി)-മെ‍ഡിക്കൽ എൻട്രൻസ് ഒന്നാം റാങ്ക്
2. അരവിന്ദ്(2001 എസ് എസ് എൽ സി)-മെ‍ഡിക്കൽ എൻട്രൻസ് അഞ്ചാം റാങ്ക്
3. വിനു മോഹൻ-സിനി ആർട്ടിസ്റ്റ്
വഴികാട്ടി
• കൊല്ലം പട്ടണത്തില് നിന്ന് 25 കി.മി വടക്ക്
• NH 47,കരുനാഗപ്പള്ളി ഠൗണില്നിന്ന് 500മീറ്റ൪ വടക്ക്മാറി ദേശീയ പാതയുടെ പടി‍‍‍ഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
Map