"എസ് എൻ വി ടി ടി ഐ കാക്കാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
KRISHNA .S (സംവാദം | സംഭാവനകൾ) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|S. N. V. T. T. I. Kakkazhom}} | {{prettyurl|S. N. V. T. T. I. Kakkazhom}}{{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കാക്കാഴം | |സ്ഥലപ്പേര്=കാക്കാഴം | ||
വരി 35: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=217 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=212 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=429 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=21 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=ചാന്ദിനി കെ വി | |പ്രധാന അദ്ധ്യാപിക=ചാന്ദിനി കെ വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സമീറ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അഷ്‌ന | ||
|സ്കൂൾ ചിത്രം=35341 snv tti-school.jpeg| | |സ്കൂൾ ചിത്രം=35341 snv tti-school.jpeg| | ||
|size=350px | |size=350px | ||
വരി 64: | വരി 63: | ||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കാക്കാഴം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.വി.റ്റി.റ്റി.ഐ.കാക്കാഴം.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കാക്കാഴം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.വി.റ്റി.റ്റി.ഐ.കാക്കാഴം.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | ||
അമ്പലപ്പുഴയിലെ കടലോരപ്രദേശമായ കാക്കഴത്തെ പ്രമുഖ തറവാടായ താമരഭാഗത്ത് ഭവനത്തിലെ ശ്രീ ഗോപാലപ്പണിക്കർ എന്ന ബഹുമാന്യ വ്യക്തിയാണ് 1906 ൽ ശ്രീ നാരായണ വിലാസം(എസ്.എൻ .വി .ടി.ടി .ഐ ) എന്ന സരസ്വതി മന്ദിരം സ്ഥാപിച്ചത് .[[എസ് എൻ വി ടി ടി ഐ കാക്കാഴം/ചരിത്രം|തുടർന്ന് വായിക്കുക.]] | അമ്പലപ്പുഴയിലെ കടലോരപ്രദേശമായ കാക്കഴത്തെ പ്രമുഖ തറവാടായ താമരഭാഗത്ത് ഭവനത്തിലെ ശ്രീ ഗോപാലപ്പണിക്കർ എന്ന ബഹുമാന്യ വ്യക്തിയാണ് 1906 ൽ ശ്രീ നാരായണ വിലാസം(എസ്.എൻ .വി .ടി.ടി .ഐ ) എന്ന സരസ്വതി മന്ദിരം സ്ഥാപിച്ചത് .[[എസ് എൻ വി ടി ടി ഐ കാക്കാഴം/ചരിത്രം|തുടർന്ന് വായിക്കുക.]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
താമര ഭാഗത്ത് ശ്രീ വേലായുധപ്പണിക്കരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയായ ശ്രീമതി പി.പത്മാവതിയമ്മ കാക്കാഴം എസ്.എൻ വി ബിറ്റി എസ്സിന്റെ മാനേജരായി ചുമതലയേറ്റു. സ്കൂൾ സംബന്ധമായ അനവധി വികസന പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിൽ നടക്കുകയുണ്ടായി. പഠന സൗകര്യത്തിനു വേണ്ടി ഏതാനും ക്ലാസ്സ് മുറികൾ നിർമ്മിച്ചു . ശ്രീമതി . പി.പത്മാവതിയമ്മയുടെ ചരമത്തിനുശേഷം സ്കൂളിന്റെ മാനേജരായി കാക്കാഴം കൈതക്കാട് ഭവനത്തിൽ ശ്രീ ഭാസ്കരപ്പണിക്കർ ചുമതലയേറ്റു. ശ്രദ്ധേയമായ വിവിധ സ്കൂൾ തല നവീകരണ പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിലും മാനേജ്മെന്റ് നടത്തുകയുണ്ടായി. 1995ൽ നടത്തിയ അമ്പലപ്പുഴ ഉപജില്ലാ സ്കൂൾ കലോത്സവം വമ്പിച്ച വിജയമാക്കുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചു.കാക്കാഴം എ എൻ വി ടി ടി ഐ ലെ ഹിന്ദി അധ്യാപകരായിരുന്ന ശ്രീമതി. എം എൻ മണിയമ്മ 2015ൽ സ്കൂൾ മാനേജരായി ചുമതലയേറ്റു. | താമര ഭാഗത്ത് ശ്രീ വേലായുധപ്പണിക്കരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയായ ശ്രീമതി പി.പത്മാവതിയമ്മ കാക്കാഴം എസ്.എൻ വി ബിറ്റി എസ്സിന്റെ മാനേജരായി ചുമതലയേറ്റു. സ്കൂൾ സംബന്ധമായ അനവധി വികസന പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിൽ നടക്കുകയുണ്ടായി. പഠന സൗകര്യത്തിനു വേണ്ടി ഏതാനും ക്ലാസ്സ് മുറികൾ നിർമ്മിച്ചു . ശ്രീമതി . പി.പത്മാവതിയമ്മയുടെ ചരമത്തിനുശേഷം സ്കൂളിന്റെ മാനേജരായി കാക്കാഴം കൈതക്കാട് ഭവനത്തിൽ ശ്രീ ഭാസ്കരപ്പണിക്കർ ചുമതലയേറ്റു. ശ്രദ്ധേയമായ വിവിധ സ്കൂൾ തല നവീകരണ പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിലും മാനേജ്മെന്റ് നടത്തുകയുണ്ടായി. 1995ൽ നടത്തിയ അമ്പലപ്പുഴ ഉപജില്ലാ സ്കൂൾ കലോത്സവം വമ്പിച്ച വിജയമാക്കുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചു.കാക്കാഴം എ എൻ വി ടി ടി ഐ ലെ ഹിന്ദി അധ്യാപകരായിരുന്ന ശ്രീമതി. എം എൻ മണിയമ്മ 2015ൽ സ്കൂൾ മാനേജരായി ചുമതലയേറ്റു. | ||
== സ്ഥാപനകാര്യ ഭരണനിർവഹണം == | |||
{| class="wikitable sortable" | |||
|+ | |||
!സ്കൂൾ മാനേജർ[[പ്രമാണം:35341M. N. MONYAMMA(manager).jpeg|267x267ബിന്ദു]]________എം എൻ മണിയമ്മ | |||
!ഹെഡ്മിസ്ട്രെസ്[[പ്രമാണം:35341-HM.jpeg|നടുവിൽ|305x305ബിന്ദു]]കെ വി ചാന്ദിനി | |||
!പി ടി എ പ്രസിഡന്റ്[[പ്രമാണം:35341-PTA President.jpeg|ലഘുചിത്രം|318x318ബിന്ദു| | |||
സുബൈർ ഐ]] | |||
|} | |||
{| class="wikitable sortable" | |||
|+ | |||
!ബ്ലോക്ക് പഞ്ചായത്ത് മെമ്പർ[[പ്രമാണം:35341-Blck Member.jpeg|ലഘുചിത്രം|207x207ബിന്ദു|വി അനിത]] | |||
! | |||
| | |||
|} | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീ-പ്രൈമറി മുതൽ ഏഴ് വരെ ക്ലാസുകളും റ്റി.റ്റി.ഐ.യും പ്രവർത്തിക്കുന്ന ഈ സ്കൂളിന് അഞ്ച് പ്രധാന കെട്ടിടങ്ങളും ആഡിറ്റോറിയവും കമ്പ്യൂട്ടർ പരിശീലന കേന്ദ്രവുമുണ്ട്.മതിയായത്ര മൂത്രപ്പുരകളും ശുചീകരണ സംവിധാനങ്ങളുമുണ്ട്.ഈരുപത്തിയഞ്ച് കുടിവെള്ളക്കുഴലുകളും നല്ല അടുക്കളയും ഭക്ഷണശാലയുമുണ്ട്. | പ്രീ-പ്രൈമറി മുതൽ ഏഴ് വരെ ക്ലാസുകളും റ്റി.റ്റി.ഐ.യും പ്രവർത്തിക്കുന്ന ഈ സ്കൂളിന് അഞ്ച് പ്രധാന കെട്ടിടങ്ങളും ആഡിറ്റോറിയവും കമ്പ്യൂട്ടർ പരിശീലന കേന്ദ്രവുമുണ്ട്.മതിയായത്ര മൂത്രപ്പുരകളും ശുചീകരണ സംവിധാനങ്ങളുമുണ്ട്.ഈരുപത്തിയഞ്ച് കുടിവെള്ളക്കുഴലുകളും നല്ല അടുക്കളയും ഭക്ഷണശാലയുമുണ്ട്. | ||
വരി 148: | വരി 177: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.3929312|lon=76.3537988|zoom=18|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> |
21:45, 1 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എൻ വി ടി ടി ഐ കാക്കാഴം | |
---|---|
വിലാസം | |
കാക്കാഴം കാക്കാഴം , കാക്കാഴം പി.ഒ. , 688005 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 0477 2272621 |
ഇമെയിൽ | 35341alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35341 (സമേതം) |
യുഡൈസ് കോഡ് | 32110200101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പലപ്പുഴ വടക്ക് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 217 |
പെൺകുട്ടികൾ | 212 |
ആകെ വിദ്യാർത്ഥികൾ | 429 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ചാന്ദിനി കെ വി |
പി.ടി.എ. പ്രസിഡണ്ട് | സമീറ |
എം.പി.ടി.എ. പ്രസിഡണ്ട് | അഷ്‌ന |
അവസാനം തിരുത്തിയത് | |
01-11-2024 | KRISHNA .S |
ചരിത്രം
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കാക്കാഴം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.വി.റ്റി.റ്റി.ഐ.കാക്കാഴം.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. അമ്പലപ്പുഴയിലെ കടലോരപ്രദേശമായ കാക്കഴത്തെ പ്രമുഖ തറവാടായ താമരഭാഗത്ത് ഭവനത്തിലെ ശ്രീ ഗോപാലപ്പണിക്കർ എന്ന ബഹുമാന്യ വ്യക്തിയാണ് 1906 ൽ ശ്രീ നാരായണ വിലാസം(എസ്.എൻ .വി .ടി.ടി .ഐ ) എന്ന സരസ്വതി മന്ദിരം സ്ഥാപിച്ചത് .തുടർന്ന് വായിക്കുക.
മാനേജ്മെന്റ്
താമര ഭാഗത്ത് ശ്രീ വേലായുധപ്പണിക്കരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയായ ശ്രീമതി പി.പത്മാവതിയമ്മ കാക്കാഴം എസ്.എൻ വി ബിറ്റി എസ്സിന്റെ മാനേജരായി ചുമതലയേറ്റു. സ്കൂൾ സംബന്ധമായ അനവധി വികസന പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിൽ നടക്കുകയുണ്ടായി. പഠന സൗകര്യത്തിനു വേണ്ടി ഏതാനും ക്ലാസ്സ് മുറികൾ നിർമ്മിച്ചു . ശ്രീമതി . പി.പത്മാവതിയമ്മയുടെ ചരമത്തിനുശേഷം സ്കൂളിന്റെ മാനേജരായി കാക്കാഴം കൈതക്കാട് ഭവനത്തിൽ ശ്രീ ഭാസ്കരപ്പണിക്കർ ചുമതലയേറ്റു. ശ്രദ്ധേയമായ വിവിധ സ്കൂൾ തല നവീകരണ പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിലും മാനേജ്മെന്റ് നടത്തുകയുണ്ടായി. 1995ൽ നടത്തിയ അമ്പലപ്പുഴ ഉപജില്ലാ സ്കൂൾ കലോത്സവം വമ്പിച്ച വിജയമാക്കുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചു.കാക്കാഴം എ എൻ വി ടി ടി ഐ ലെ ഹിന്ദി അധ്യാപകരായിരുന്ന ശ്രീമതി. എം എൻ മണിയമ്മ 2015ൽ സ്കൂൾ മാനേജരായി ചുമതലയേറ്റു.
സ്ഥാപനകാര്യ ഭരണനിർവഹണം
സ്കൂൾ മാനേജർ________എം എൻ മണിയമ്മ | ഹെഡ്മിസ്ട്രെസ്കെ വി ചാന്ദിനി | പി ടി എ പ്രസിഡന്റ്
|
---|
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ |
---|
ഭൗതികസൗകര്യങ്ങൾ
പ്രീ-പ്രൈമറി മുതൽ ഏഴ് വരെ ക്ലാസുകളും റ്റി.റ്റി.ഐ.യും പ്രവർത്തിക്കുന്ന ഈ സ്കൂളിന് അഞ്ച് പ്രധാന കെട്ടിടങ്ങളും ആഡിറ്റോറിയവും കമ്പ്യൂട്ടർ പരിശീലന കേന്ദ്രവുമുണ്ട്.മതിയായത്ര മൂത്രപ്പുരകളും ശുചീകരണ സംവിധാനങ്ങളുമുണ്ട്.ഈരുപത്തിയഞ്ച് കുടിവെള്ളക്കുഴലുകളും നല്ല അടുക്കളയും ഭക്ഷണശാലയുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ജി.നാരായണപ്പണിക്കർ
- എ.പി.ഇന്ദിരാദേവി
- ലൈലബീവി
- മേഴ്സമ്മ ലൂയിസ്
- ജയലക്ഷ്മി
നേട്ടങ്ങൾ
- മികവുറ്റ ഇംഗ്ലീഷ് ,മലയാളം മീഡിയം ക്ലാസുകൾ.
- പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിലെകാര്യക്ഷേമത.
- മലയാളത്തിളക്കം,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി,ഗണിതം മധുരം പ്രവർത്തനങ്ങൾ.
- കലാ,കായിക മേളകളിൽ ജില്ലാ തലത്തിൽ വരെ മികവുറ്റ നേട്ടങ്ങൾ.
- ഇംഗ്ലീഷ് ഭാഷാ മികവിനായി വർഷത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
- ഇംഗ്ലീഷ്,മലയാളം,ഹിന്ദി,അറബി,ഗണിതം,ശാസ്ത്രം കയ്യെഴുത്തു മാസികകളുടെ രചനയും പ്രകാശനവും.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.കെ.ജി.പത്മകുമാർ.
- ശ്രീ.സി.രാധാകൃഷ്ണൻ.
- അഡ്വ.എ.മുഹമ്മദ്
- അഡ്വ.എ.നിസാമുദ്ധീൻ
- അഡ്വ.എ.അഷ്‌റഫ്
- അഡ്വ.എ.എ.റസാഖ്
- അഡ്വ.പ്രദീപ് കൂട്ടാല
- അഡ്വ.കൃഷ്ണകുമാർ
- അഡ്വ.എ.നിസാമുദ്ദീൻ
- ഡോ.എസ്.ശ്രീദേവി
- ഡോ.എസ്.സുശീലാദേവി
- ഡോ.എസ്.ആർ.ബാലകൃഷ്ണൻ നായർ
- പ്രൊഫ.മോഹനചന്ദ്രൻ
- പ്രൊഫ.സുരേഷ്
- ശ്രീ.ജി.വേണുഗോപാൽ
- ശ്രീ.ഇ.ആർ.സി.പണിക്കർ
- ശ്രീ.ബാബു.പണിക്കർ
- ശ്രീ.തട്ടാരുപറമ്പിൽ ഹരികുമാർ
- ശ്രീ.വിനയൻ[പ്രശസ്ത സിനിമ സംവിധായകൻ]
- ശ്രീ.ശരത്ചന്ദ്രൻ
- ശ്രീ.ജീവൻകുമാർ
- ശ്രീ.എസ്.രമാകാന്ദൻ[ശാസ്ത്രജ്ഞൻ,ഐ എസ് ആർ ഒ]
വഴികാട്ടി
- .അമ്പലപ്പുഴ..
- .ആലപ്പുഴ കായംകുളം തീരദേശപാതയിലെ അമ്പലപ്പുഴ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ അമ്പലപ്പുഴ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 35341
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ