ഐടി ക്ലബ്ബ്

ആധുനികയുഗത്തിൽ ശാസ്ത്രസാങ്കേതികവിദ്യയുടെ വളർച്ചക്ക് അനുസൃതമായി കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങളുടെ സ്കൂളിലും ഐടി ക്ലബ്ബ് പ്രവർത്തനം വളരെ നല്ല രീതിയിൽ നടന്നു വരുന്നു. വിദ്യാർത്ഥികളെ പ്രായത്തിന് അനുസൃതമായി പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ, കളികൾ എന്നിവ കമ്പ്യൂട്ടർ ഉപയോഗിച്ച് ചെയ്യുവാൻ പരിശീലനം നൽകുന്നു