"ജി എച്ച് എസ് എസ് വയക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |

വരി 81: | വരി 81: | ||
[[ജി.എച്ച്.എസ്.എസ് വയക്കര/*സ്കൂൾ കായികം]]
| [[ജി.എച്ച്.എസ്.എസ് വയക്കര/*സ്കൂൾ കായികം]]

[[ജി.എച്ച്.എസ്.എസ് വയക്കര/*മറ്റ് പ്രവർത്തനങ്ങൾ]]
| [[ജി.എച്ച്.എസ്.എസ് വയക്കര/*മറ്റ് പ്രവർത്തനങ്ങൾ]]

[[ജി.എച്ച്.എസ്.എസ് വയക്കര/*എൻ്റെ ഗ്രാമം]]

==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |
20:00, 31 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി എച്ച് എസ് എസ് വയക്കര | |

വിലാസം | |
വയക്കര വയക്കര , പാടിയോട്ടുചാൽ പി.ഒ. , 670353 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 04985 240435 |
ഇമെയിൽ | ghssvayakkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13093 (സമേതം) |
എച്ച് എസ് എസ് കോഡ് | 13025 |
യുഡൈസ് കോഡ് | 32021201404 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങോം-വയക്കര പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 453 |
പെൺകുട്ടികൾ | 417 |
ആകെ വിദ്യാർത്ഥികൾ | 870 |
അദ്ധ്യാപകർ | 40 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 135 |
പെൺകുട്ടികൾ | 166 |
ആകെ വിദ്യാർത്ഥികൾ | 301 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജിതേഷ് ടി |
പ്രധാന അദ്ധ്യാപിക | പ്രീത ടി വി |
പി.ടി.എ. പ്രസിഡണ്ട് | രാജൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ ഷജീവ് |
അവസാനം തിരുത്തിയത് | |
31-10-2024 | 13093 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

ചരിത്രം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പാടിയോട്ടു ചാൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ് ജി എച്ച് എസ്സ് എസ്സ് വയക്കര. കൂടുതൽ വായിക്കുക
ജി.എച്ച്.എസ്.എസ് വയക്കര/*വിദ്യാലയചിത്രങ്ങൾ
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ 40 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കൻ്ററിക്ക് ഒരുകെട്ടിത്തിൽ 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഇൻഡോർ സ്റ്റേഡിയവും വിദ്യാലയത്തിനുണ്ട്. പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻ റ റിക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലായി 40 കമ്പ്യൂട്ടറുകളുണ്ട്.11 മുറികൾ ഹൈടെക് ക്ലാസ് റൂമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജി.എച്ച്.എസ്.എസ് വയക്കര/*സ്കൂൾ ലൈബ്രറി
ജി.എച്ച്.എസ്.എസ് വയക്കര/*എസ് പി സി
ജി.എച്ച്.എസ്.എസ് വയക്കര/*ജെ ആർ സി
ജി.എച്ച്.എസ്.എസ് വയക്കര/*ലിറ്റിൽകൈറ്റ്സ്
ജി.എച്ച്.എസ്.എസ് വയക്കര/*എൻ എസ് എസ്
ജി.എച്ച്.എസ്.എസ് വയക്കര/*വിദ്യാരംഗംകലാസാഹിത്യവേദി
ജി.എച്ച്.എസ്.എസ് വയക്കര/*ക്ലബ്ബ്പ്രവർത്തനങ്ങൾ
ജി.എച്ച്.എസ്.എസ് വയക്കര/*സ്കൂൾ കായികം
ജി.എച്ച്.എസ്.എസ് വയക്കര/*മറ്റ് പ്രവർത്തനങ്ങൾ
ജി.എച്ച്.എസ്.എസ് വയക്കര/*എൻ്റെ ഗ്രാമം
മാനേജ്മെന്റ്
മുൻ സാരഥികൾ
വർഷം | മാസം | സാരഥികൾ |

2015,2016 | ജൂൺ 1 വരെ | രമണി പി വി |
2016 | ആഗസ്ത് 2 വരെ | ബാലകൃഷ്ണൻ പി ടി |
2016,2017 | മെയ് 31 വര | ചിന്നമ്മ ജോർജ്ജ് |
2017 | സെപ്റ്റംബർ വരെ | ഭരതൻ പി |
2017,2018 | ജൂൺ | ഉണ്ണി ടി എസ് |
2018,2020 | മാർച്ച് | അനിത പി |
2020,2021,2022 | ശ്രീലത വി കെ |
വഴികാട്ടി
പയ്യന്നൂരിൽ നിന്നും 25 കിലോമീറ്റർ അകലത്തായി സ്ഥിതി ചെയ്യുന്നു. എൻ എച്ച് 17 പയ്യന്നൂരിൽ നിന്ന് 2 കിലോമീറ്റർ വടക്ക് കൊത്തായിമുക്കിൽ നിന്ന് വെള്ളൂർ രാജഗിരി റോഡിൽ കാങ്കോൽ വഴി 22 കിലോമീറ്റർ കിഴക്കോട്ടു യാത്ര ചെയ്യുക അല്ലെങ്കിൽ തളിപ്പറമ്പിൽ നിന്ന് ആലക്കോട് വഴി ചെറുപുഴ എത്തി 5 കിലോമീറ്റർ പടിഞ്ഞാറോട്ടു (പയ്യന്നൂർ ഭാഗത്തേക്ക് ) യാത്ര ചെയ്യുക.
ബസ് റൂട്ട്
- പയ്യന്നൂർ -പുളിങ്ങോം
- പയ്യന്നൂർ -ചെറുപുഴ
- പയ്യന്നൂർ -കോഴിച്ചാൽ
- പയ്യന്നൂർ -തിരുമേനി
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13093
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ