"ജി.എൽ.പി.എസ് തരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പട്ടിക ചുരുക്കി)

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ  കരുവാരക്കുണ്ട് പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ്   ജി എൽ പി സ്കൂൾ തരിശ്{{Infobox School

{{Schoolwiki award applicant}}{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ കിഴക്ക് മലയോരമേഖലയായ നിലമ്പൂർ  താലൂക്കിലെ  കരുവാരക്കുണ്ട് പഞ്ചായത്തിലെ കൂമ്പൻ മലയുടെ താഴ്‌വരയിൽ തരിശ്എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്   ജി എൽ പി സ്കൂൾ തരിശ്. 1921  ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. വളരെ മുമ്പ് തന്നെ അക്കാദമികമായി ഏറെ മുമ്പിൽ നിൽക്കുന്ന ഒരു എൽ പി സ്കൂൾ ആണിത്.{{Infobox School
|സ്ഥലപ്പേര്=തരിശ്
|സ്ഥലപ്പേര്=തരിശ്
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
വരി 33: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=266
|ആൺകുട്ടികളുടെ എണ്ണം 1-10=248
|പെൺകുട്ടികളുടെ എണ്ണം 1-10=254
|പെൺകുട്ടികളുടെ എണ്ണം 1-10=256
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 49: വരി 50:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുധാകരൻ
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് അബ്ദുൽ റസാഖ്
|പി.ടി.എ. പ്രസിഡണ്ട്=കമാൽ ഒ പി
|പി.ടി.എ. പ്രസിഡണ്ട്=ഹാരിസ് കെ ടി
|എം.പി.ടി.എ. പ്രസിഡണ്ട്=സുഫൈജ
|എം.പി.ടി.എ. പ്രസിഡണ്ട്=സുഫൈജ
|സ്കൂൾ ചിത്രം=48533.JPG
|സ്കൂൾ ചിത്രം=48533_26.jpeg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 62:

== '''ചരിത്രം''' ==
== '''ചരിത്രം''' ==
1921 ലെ മലബാ൪ കലാപാനന്തരം ചേറുമ്പ ദേശത്തിൻെറ സാമൂഹിക ഉന്നമനത്തിന് വിദ്യഭ്യാസത്തിൻെറ  അനിവാര്യത ദീ൪ഘ ദർശനം ചെയ്ത മത പണ്ഡിതനെങ്കിലും ഭൗതിക വിദ്യഭ്യാസം കൂടി തൻെറ ജന്മ നാടായ പട്ടിക്കാട് നിന്നും നേടി തിരിച്ച് വന്ന ബഹു തച്ചമ്പററ അവറാൻ കുട്ടി മൊല്ലാക്ക ഇന്നത്തെ പളളിപ്പടി പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന് തുടക്കം കുറിച്ചു. [[ജി.എൽ.പി.എസ് തരിശ്/ചരിത്രം|കൂടുതൽ വായിക്കുക]]
1921 ലെ മലബാ൪ കലാപാനന്തരം ചേറുമ്പ ദേശത്തിൻെറ സാമൂഹിക ഉന്നമനത്തിന് വിദ്യഭ്യാസത്തിൻെറ  അനിവാര്യത ദീ൪ഘ ദർശനം ചെയ്ത മത പണ്ഡിതനെങ്കിലും ഭൗതിക വിദ്യഭ്യാസം കൂടി തൻെറ ജന്മനാടായ പട്ടിക്കാട് നിന്നും നേടി തിരിച്ച് വന്ന ബഹു തച്ചമ്പററ അവറാൻ കുട്ടി മൊല്ലാക്ക ഇന്നത്തെ പളളിപ്പടി പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന് തുടക്കം കുറിച്ചു. [[ജി.എൽ.പി.എസ് തരിശ്/ചരിത്രം|കൂടുതൽ വായിക്കുക]]
ബ്രിട്ടീഷ് സ൪ക്കാറിനു കീഴിൽ സ്ഥാപിച്ച വിദ്യാലയത്തിലേക്ക് കുട്ടികളെ ആക൪ഷിക്കുന്നതിനായി ഒരു ഓത്തു പളളിയും സ്കൂളിനോട് അനുബന്ധിച്ച് നടത്തിയിരുന്നു
അദ്ദേഹത്തിന് ശേഷം പുൽവെട്ട സ്വദേശി പരിയാരത്ത് കുഞ്ഞാലൻ ഹാജി തുട൪ന്ന് പറമ്പൂ൪ വീരാൻ കുട്ടി ഹാജി എന്നിവരായിരുന്നു സ്കൂൾ മാനേജ൪മാ൪. ഇവരെ തുട൪ന്ന് തരിശിൻെറ വിദ്യഭ്യാസ സാംസ്കാരിക വള൪ച്ചക്ക് മികച്ച സംഭാവന നൽകിയ നെച്ചിക്കാടൻ കുഞ്ഞിമുഹമ്മദ് മൗലവിയാണ്സ്കൂളിന് ചുക്കാൻ പിടിച്ചത്.സ്കൂളിൻെറ പഴയ കെട്ടിടം തക൪ന്ന് വീണപ്പോൾ മാമ്പററയിലുളളസ്വന്തം കളപ്പുരയിലായിരുന്നു അദ്ദേഹംഅൽപ കാലം സ്കൂൾ നടത്തിയിരുന്നത്. പിന്നീടാണ് നിലവിലെ സ്ഥലത്തേക്ക് വിദ്യാലയം മാററിയത്.
മദ്രാസ് സ്റ്റേററിന് കീഴിൽ മാനേജ്മെൻറ്സ്കൂളായി പ്രവ൪ത്തിച്ചിരുന്ന സഥാപനം സ്വാതന്ത്ര്യാനന്തരം1947 നവമ്പ൪ 10 മലബാ൪ ഡിസ്ട്രിക്ററ് ബോ൪ഡിന് കീഴിൽ ബോ൪ഡ് കംമ്പൽസറി സ്കൂൾ എന്ന പേരിൽ പൂ൪ണ്ണമായും സ൪ക്കാ൪ മേഖലയിൽ പ്രവ൪ത്തനം തുട൪ന്നു.പിന്നീട് എെക്യ കേരളം നിലവിൽ വന്നപ്പോൾ സ്കൂൾ സംസഥാന ഗവൺമെൻറിന് കീഴിലേക്ക് മാറി.ചേറുമ്പ ഗവ എൽ പി സ്കൂൾ എന്നാണ് അക്കാലത്ത് അറിയപ്പെട്ടത്.
[[പ്രമാണം:FB IMG 1576255505733.jpg|ചട്ടം|പഴയ കെട്ടിടം ]]
2005-2006 വ൪ഷത്തിൽ ജനകീയ മുന്നേററത്തിൻെറ ഫലമായി 89.5 സെൻറ് സ്ഥലം സ്വന്തമായി വാങ്ങാനും അവിടെ മൂന്ന് ഘട്ടങ്ങളിലായി എസ് എസ് എ അനുവദിച്ച പതിനാല് ക്ളാസ് മുറികൾ പൂ൪ത്തിയായതോടെ 01-06-2013 മുതൽ വാടക കെട്ടിടം പൂ൪ണ്ണമായും ഒഴിവാക്കി സ്കൂൾ സ്വന്തം കെട്ടിടത്തിൽ പ്രവ൪ത്തം ആരംഭിച്ചു.

=='''ഉയർച്ചയിലേക്ക് ''' ==
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കരുത്തിൽ ഹൗസ‌് ഫുള്ളാവുകയാണ‌് ജില്ലയിലെ മിക്ക സർക്കാർ സ‌്കൂളുകളും. കംപ്യൂട്ടറും പ്രൊജക്ടറും ടിവിയുമടക്കം ഹൈടെക് ലാബുമായി പഠനം ഡിജിറ്റലാകുമ്പോൾ പൊതുവിദ്യാലയങ്ങളിൽ കുരുന്നുകളുടെ തള്ളിക്കയറ്റം. ഒരു കാലത്ത‌് പരിതാപകരമായിരുന്നു.
കിഴക്കൻ മലയോര മേഖലയായ കരുവാരക്കുണ്ടിലെ ഈ സർക്കാർ പ്രൈമറി സ്കൂളിന‌് 100 വയസ്സ് പൂർത്തിയാകുകയാണ‌്. 1921ൽ സ്ഥാപിതമായ വിദ്യാലയം 2013-–-14 അധ്യയനവർഷംവരെ പരിമിതികളുടെയും പ്രയാസങ്ങളുടെയും നടുവിലായിരുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും വാടകക്കെട്ടിടങ്ങളിലും മറ്റുമായി ഒമ്പതര പതിറ്റാണ്ട് നിലനിന്ന വിദ്യാലയത്തിന് കുറഞ്ഞ കാലത്തുണ്ടായ മാറ്റം സംസ്ഥാനത്തുതന്നെ ശ്രദ്ധേയമാണ്. ജനകീയ ഇടപെടലിന്റെ ഭാഗമായി 90 സെന്റ് സ്ഥലം വാങ്ങിയെടുത്തു.
എസ‌്എസ‌്എ, എംഎൽഎ ഫണ്ട്, ഗ്രാമ പഞ്ചായത്ത് എന്നീ ഏജൻസികളിൽനിന്നായി 20 ക്ലാസ് മുറികൾ അനുവദിച്ചു. ഭൗതിക സൗകര്യം മെച്ചപ്പെട്ടതിന്റെ ഭാഗമായി അക്കാദമിക രംഗത്തുണ്ടായ മുന്നേറ്റവും കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധനയും ശ്രദ്ധേയമാണ്. 2008-ൽ 380 കുട്ടികളാണ്  ഉണ്ടായിരുന്നത്. 2018--19 വർഷം അത് 653 ആയി.2019-20ൽ 675ആയി.  തസ്തികാ നിർണയത്തിന്റെ ഭാഗമായി മൂന്ന് അധ്യാപകരെ നിയമിക്കാനും അനുമതി ലഭിച്ചു.
പഠന, -പഠനാനുബന്ധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തുതന്നെ ഏറെ ശ്രദ്ധേയമായ മുന്നേറ്റമാണ് ഈ വിദ്യാലയത്തിന‌്. സ്റ്റുഡന്റ് ടീച്ചർ, അമ്മ ടീച്ചർ, മോണിങ് എസ‌്ആർജി, കുട്ടിയോടൊപ്പം, സർഗവേള, പ്രതിഭാ കേന്ദ്രം, സർഗ വിദ്യാലയം എന്നിവയാണ് വേറിട്ട പ്രവർത്തനങ്ങൾ.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് റൂം വൈദ്യുതീകരണം, പെയിന്റിങ്‌, ഗാർഡൻ നിർമാണം, ലൈബ്രറി വികസനം എന്നിവയിൽ രാഷ്ട്രീയ സംഘടനകൾ, സന്നദ്ധ സംഘടനകൾ, സാംസ്കാരിക കൂട്ടായ്മകൾ, പൂർവ വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുടെ ജനകീയ ഇടപെടലും ശ്രദ്ധേയമാണ്.
കഴിഞ്ഞ എൽഎസ‌്എസ‌് പരീക്ഷയിൽ 23 കുട്ടികൾ നേടിയ റെക്കോഡ് വിജയം  വിദ്യാലയത്തിന്റെ മികവിന്റെ വലിയ തെളിവാണ്. ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ കുട്ടികൾ വിജയിച്ച വിദ്യാലയങ്ങളിലൊന്നാണ് തരിശ് ഗവ. എൽപി സ്‌കൂൾ. .

=='''''2019-20 വർഷത്തെ കുട്ടികളുടെ എണ്ണം'''''==
ഓരോ വർഷവും കുട്ടികളുടെ എണ്ണം ഉയർന്ന രീതിയിൽ കൂടി കൊണ്ടിരിക്കുന്നു.
2015ൽ 525 കുട്ടികൾ ആയിരുന്നു. ഇപ്പോൾ 675 കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നു

{| class="wikitable"

! ക്ലാസ്സ്‌ !! ആൺകുട്ടികൾ  !! പെൺകുട്ടികൾ !! ആകെ

| പ്രീ പ്രൈമറി  || 111 || 121 || 239

| ഒന്നാം തരം  || 49 || 59|| 108

| രണ്ടാം തരം  || 69 || 60|| 129

| മൂന്നാം തരം  || 37|| 61 || 98

| നാലാം തരം || 43|| 58|| 101

| ആകെ || 316 || 359|| 675

[[{{PAGENAME}}/നിലവിലുള്ള അധ്യാപകർ  |നിലവിലുള്ള അധ്യാപകർ]]

==  ഭൗതികസൗകര്യങ്ങൾ ==
==  ഭൗതികസൗകര്യങ്ങൾ ==

പ്രീ പ്രൈമറികെട്ടിടമടക്കം17 ക്ലാസ്മുറികളുംഓഫീസ്റൂമും അതിനോട് ചേര്ന്ന് വിശാലമായ സ്റ്റേജടക്കമുളള ഓഡിറ്റോറിയവും സ്റ്റോറേജ് സൌകര്യത്തോടുകൂടിയ അടുക്കളയും കുട്ടികൾക്ക് ആവശ്യമായ മൂത്രപുരയും നിലവിലുണ്ട്.
പ്രീ -പ്രൈമറി അടക്കം പൊടി രഹിതമായ 20 ക്ലാസ് മുറികളിൽ ആണ് പ്രീപ്രൈമറി മുതൽ മുതൽ നാലു വരെയുള്ള കുട്ടികൾ പഠിക്കുന്നത്. ശീതീകരിച്ച ഇരിപ്പിട സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബും സ്റ്റേജ് അടക്കമുള്ള ടൈൽ പതിച്ച വിശാലമായ ഓഡിറ്റോറിയവും വായനാമുറിയും വായുവും വെളിച്ചവും ഉള്ള സ്റ്റോറേജ് സൗകര്യത്തോടു കൂടിയ അടുക്കളയും    കവാടത്തോടു കൂടിയ ഗേറ്റും ചുറ്റുമതിലും  പൂന്തോട്ടവും വിശാലമായ ഗ്രൗണ്ടും സ്കൂളിനുണ്ട്. [[ജി.എൽ.പി.എസ് തരിശ്/സൗകര്യങ്ങൾ|കൂടുതൽ  വായിക്കുക]]
ഹൈ-ടെക് ലാബ്,
ക്ലാസ്സ്‌ ലൈബ്രറി,
എല്ലാ നിലയിലും സൗണ്ട് സിസ്റ്റം,
പ്രിൻറർ,
കമ്പ്യൂട്ടർ,
ലാപ്ടോപ്,
Tv,
എല്ലാ ക്ലാസ്സിലും ബിഗ്പിക്ചർ,
സൈക്ലിംഗ്

'''നിലവിലുളള ഭൗതിക സൗകര്യങ്ങൾ'''

'''*''' [[{{PAGENAME}}/വായന മുറി |വായന മുറി]]

'''*''' [[{{PAGENAME}}/വിശാലമായ അടുക്കള .| വിശാലമായ അടുക്കള]]

'''*''' [[{{PAGENAME}}/മുറ്റം,ഗ്രൗണ്ട് | മുറ്റം, ഗ്രൗണ്ട്]]
== സ്കൂൾ പ്രവർത്തനങ്ങൾ ==
[[{{PAGENAME}}/ക്ലാസ്സ്‌ മുറികൾ |ക്ലാസ്സ്‌ മുറികൾ]]
സ്കൂളിൽ അക്കാദമികവും അല്ലാതെയുമായി ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
'''*'''[[{{PAGENAME}}/പ്രീ-പ്രൈമറി .| പ്രീ- പ്രൈമറി]]

'''*'''[[{{PAGENAME}}/ഓഡിറ്റോറിയം | ഓഡിറ്റോറിയം]]
എൽ എസ് എസ് സ്കോളർഷിപ്പ്  കൂടുതൽ കുട്ടികൾക്ക് നേടിക്കൊടുക്കുന്നു.വർഷത്തിലെ എല്ലാ ദിനാചരണങ്ങളും  ആഘോഷങ്ങളും ഇവിടെ നടത്താറുണ്ട്. അതുപോലെ സർഗ്ഗവേളകൾ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്നു. മത്സരപരീക്ഷകളിൽ കുട്ടികളുടെ പ്രകടനം വളരെ ഉയർന്ന നിലവാരത്തിലുള്ളതാണ്.

'''*'''[[{{PAGENAME}}/IT ലാബ് | IT ലാബ്]]
* വണ്ടൂർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഒന്ന്
* വർഷംതോറും പ്രവേശനത്തിൽ പ്രകടമായ വർദ്ധനവ്
* കഴിഞ്ഞുപോയ കലാമേള ശാസ്ത്രമേള എന്നിവയിൽ ചാമ്പ്യൻഷിപ്പ്
* മികച്ച അക്കാദമിക നിലവാരം പുലർത്തുന്നതിനായി പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം
* നാലാം ക്ലാസ് പൂർത്തിയാക്കുന്ന കുട്ടികൾക്ക് അടിസ്ഥാന ശേഷികൾ കൈവരിക്കുന്നതിനുള്ള പ്രത്യേക കർമ്മപരിപാടി
* വിജ്ഞാന പരീക്ഷകളിൽ  ഉയർന്ന സ്ഥാനം
* കർമ്മനിരതമായ ഒരു അധ്യാപക കൂട്ടായ്മ
* പ്രതിദിന പ്രഭാത എസ് ആർ ജി
* ഉയർന്ന എൽഎസ്എസ് വിജയം

'''*''' [[{{PAGENAME}}/വിവിധ ചിത്രങ്ങൾ |വിവിധ ചിത്രങ്ങൾ]]
* വർദ്ധിക്കുന്ന പ്രവേശന നിരക്ക്
* [[ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]

[[പ്രമാണം:Smathil.jpg|thumb|School  mathil]][[പ്രമാണം:FB IMG 1577958444966.jpg|thumb|English hut]]

[[{{PAGENAME}}/സ്കൂൾ പത്രവർത്തകളിലൂടെ|സ്കൂൾ പത്രവർത്തകളിലൂടെ]]

== '''''സ്കൂൾ വികസനത്തിലെ സാമൂഹിക പങ്കാളിത്തം'''''==
വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന് സ്വന്തമായി 90 സെൻറ് സ്ഥലം നൽകി.

സ്കൂളിലെ പ്രവർത്തനങ്ങളിൽ നാട്ടുകാരുടെ നിറസാന്നിദ്ധ്യം

സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നൽകുന്ന സ്പോൺസർഷിപ്പ്

ഐ.ടി ലാബിനുളള സംഭാവന

വിവിധസമ്മാനങ്ങളുടെ സ്പോൺസർഷിപ്പ്<
MLA, MP, ssa, പഞ്ചായത്ത്‌ എന്നിവിടങ്ങളിൽ നിന്നും ലഭിച്ച ഫണ്ട്‌ കൊണ്ടാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. PTA, smc, SSG ഗ്രൂപ്പുകൾ സജീവമായി നിർമ്മാണ പ്രവർത്തനങ്ങളിൽ സ്കൂളിനെ ഇപ്പോഴും സഹായിച്ചു കൊണ്ടിരിക്കുന്നു.
മതിൽ, ഗേറ്റ്, മുറ്റം എന്നിവ സ്കൂളിന്റെ ഭംഗി കൂടുന്നു

[[{{PAGENAME}}/ഫോട്ടോ ഗാലറി|ഫോട്ടോ ഗാലറി]]

=== നേർകാഴ്ച ചിത്രങ്ങൾ ===
കോവിഡ് കാലത്ത് ലോക്ക് ഡൗൺ സമയത്ത് കോവിഡുമായിമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ചിത്രങ്ങളാണ് നേർക്കാഴ്ച ചിത്രങ്ങളിൽ ഉള്ളത്. ഏറ്റവും മികച്ച ചിത്രങ്ങളാണ് താഴെകൊടുത്തിരിക്കുന്നത്

[[{{PAGENAME}}/നേർകാഴ്ചചിത്രങ്ങൾ|നേർകാഴ്ചചിത്രങ്ങൾ]]

== '''സേവനപാതയിൽ''' ==
== ക്ലബ്ബുകൾ ==
[[പ്രമാണം:FB IMG 1576158481997.jpg|Thump|കൊടുങ്ങല്ലൂർ സ്കൂളിലെ കുട്ടികൾക്കു നോട്ട് എഴുതുന്നു ]]
സ്കൂളിലെ എല്ലാ ക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നു. ജികെ ക്ലബ്ബ്,സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ് തുടങ്ങി എല്ലാ ക്ലബ്ബുകളും സ്കൂൾ പ്രവർത്തനങ്ങളിൽ  അവരുടേതായ പങ്ക് നിർവഹിക്കുന്നു. ഓരോ ക്ലബ്ബിന്റെയും പ്രവർത്തനങ്ങൾ കുട്ടികളുടെ പഠന- പഠനേതര പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു
വെള്ളപ്പൊക്ക ദുരിതാശ്വാസ രംഗത്ത് കുട്ടികൾ വലിയൊരയുതുക സംഭാവന നൽകി സഹായിച്ചിട്ടുണ്ട്. കൂടാതെ pain and paliative care യൂണിറ്റിനും എല്ലാ വർഷവും സംഭാവന നൽകാറുണ്ട്.എല്ലാ വർഷവും പുതുവർഷംപ്രമാണിച്ച്ഏതെങ്കിലും ഒരു അഗതിക്ക് സഹായം നൽകി വരുന്നു.ന്യൂ ഇയർ സഹായ നിധി 2012 ന് തുടങ്ങി.കുട്ടികൾ കാശ് ശേഖരിച്ച്അവരിലെ അർഹരായ സഹപാഠിക്ക് നൽകുന്നു.
ക്രിസ്മസ് 'ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായാണ് കാശ് ശേഖരിക്കുന്നത്.ഏഴ് വർഷം കൊണ്ട്ഏഴ്കുടുംബങ്ങളെസഹായിക്കാൻ കഴിഞ്ഞു.ആഘോഷങ്ങളുടെ ഭാഗമായുള്ള അനാവശ്യ ചെലവുകൾ (മിനുക്ക് 'അച്ചടിച്ച ഗ്രീറ്റിംഗ് കാർഡ് -- etc ) എന്നിവ വേണ്ടെന്ന് കുട്ടികൾതന്നെതീരുമാനിക്കുന്നു.[[പ്രമാണം:Sanbhavana.jpg||New year സഹായനിധി ഏറ്റുവാങ്ങുന്നു|ചട്ടരഹിതം]]
പുതുവർഷത്തിൽ ഒരു നൻമ കൊണ്ട് തുടങ്ങുക എന്ന ആശയം കുട്ടികളിൽ ഉണ്ടാക്കുന്നു.
വെള്ള പൊക്കത്തിൽ എല്ലാം നഷ്ടപെട്ട കുട്ടികൾക്കു നോട്ട് എഴുതി നൽകി കുട്ടികൾ മാതൃകയായി

[[ജി.എൽ.പി.എസ് തരിശ്/ക്ലബ്ബുകൾ|.കൂടുതൽ വായിക്കുക]]
== അംഗീകാരങ്ങൾ,നേട്ടങ്ങൾ ==
ഓരോ വർഷവും എൽഎസ്എസ് സ്കോളർഷിപ് ജേതാക്കൾ കൂടി കൊണ്ടിരിക്കുന്നു. ഏറ്റവും അവസാനം 2019-20 വർഷത്തിലെ റിസൾട്ട് വന്നപ്പോൾ ജില്ലയിൽഏറ്റവും കൂടുതൽ കുട്ടികൾ എൽഎസ്എസ് വിജയികളായി. അതുപോലെ ഡയറ്റിന്റെ  പ്രോഗ്രാം ആയ ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള സ്ലേറ്റ്, നല്ല മലയാളം പദ്ധതിയിലേക്ക് വണ്ടൂർ സബ് ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത ഏക വിദ്യാലയമായി.അതുപോലെ ഹരിത വിദ്യാലയത്തിൽ പങ്കെടുത്ത ഉയർന്ന സ്കോർ നേടാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്..അക്കാദമികമായ മികവുകൊണ്ട് സമീപത്തുള്ള സ്കൂളുകളിൽനിന്ന് എല്ലാം കുട്ടികൾ ഇവിടേക്ക് അഡ്മിഷൻ നേടിക്കൊണ്ടിരിക്കുന്നു.

[[ജി.എൽ.പി.എസ് തരിശ്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] .

[[പ്രമാണം:Glpstharish.jpg|ലഘുചിത്രം]]
== സ്കൂൾ മാനേജ്മെന്റ് ==

ഗവൺമെന്റിന്റെ കീഴിൽ ഉള്ള എൽ പി സ്കൂൾ ആണിത്.പി ടി എ,എസ് എം സി, എം പി ടി , സ്റ്റാഫ്എന്നിവർ അടങ്ങിയ  ഒരു ഘടനയാണ് സ്കൂളിന് ഉള്ളത് .
== '''വിദ്യാലയ പ്രവർത്തനങ്ങൾ''' ==

'''* ''' [[{{PAGENAME}}/പ്രവേശനോൽസവം| പ്രവേശനോൽസവം]]

'''*''' [[{{PAGENAME}}/സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്.| ലീഡർ തിരഞ്ഞെടുപ്പ്]]

'''* ''' [[{{PAGENAME}}/one day cpta.| one day cpta]]

'''*'''  [[{{PAGENAME}}/ഓരോ ക്ലാസ്സിനും ഓരോ പദ്ധതി  .| ഓരോ ക്ലാസ്സിനും ഓരോ പദ്ധതി]]

'''*''' [[{{PAGENAME}}/ആഘോഷങ്ങൾ  .| ആഘോഷങ്ങൾ]]

'''*''' [[{{PAGENAME}}/അക്കാദമിക് മാസ്റ്റർ പ്ലാൻ  .| അക്കാദമിക് മാസ്റ്റർ പ്ലാൻ]]

'''*'''[[{{PAGENAME}}/പത്രവാർത്തകൾ  .| സ്കൂളിനെ കുറിച്ചുള്ള പത്രവാർത്തകൾ]]

=='''പാഠ്യേതര പ്രവർത്തനങ്ങൾ ക്ലബ്ബുകൾ''' ==
വിവിധ തരം ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ കലാ മണ്ഡലം അനീഷ് നിർവഹിച്ചു.നാടൻ പാട്ടിന്റെ അവതരണവും ക്ലാസും നടത്തി
'''*''' [[{{PAGENAME}} / ‍ജെ.ആർ.സി|ജെ.ആർ.സി]]

'''* ''' [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]

'''*'''  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]

'''*'''  [[{{PAGENAME}}/അക്കാദമിക പ്രവർത്തനങ്ങൾ|അക്കാദമിക പ്രവർത്തനങ്ങൾ]]

'''*'''  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

'''* '''[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]

'''* ''' [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]

'''* ''' [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

'''*'''  [[{{PAGENAME}}/ ടാലൻറ് ലാബ്|ടാലൻറ് ലാബ്]]

'''*'''  [[{{PAGENAME}}/ ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
'''*'''  [[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച]]

==  [[{{PAGENAME}}/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ..]] ==
എല്ലാ പ്രധാനപെട്ട ദിനങ്ങളും സ്കൂളിൽ കുട്ടികൾ ആചരിക്കുന്നു.പരിസ്ഥിതി ദിനം, മുതൽ മാർച്ച്‌ വരെയുള്ള എല്ലാ ദിവസവും കുട്ടികൾക്കു പരിചിതമാണ്. അവർ അത് ആചരിക്കുകയും ആ ദിവസത്തിന്റെ പ്രത്യേകത മനസ്സിലാക്കുകയും ചെയ്യുന്നു
ക്വിസ്, സ്പെഷ്യൽ സർഗ്ഗവേള, അസംബ്ലി, ലഘു നാടകങ്ങൾ, വിവരണം മത്സരങ്ങൾ എന്നിവ നടത്തുകയും ചെയ്യാറുണ്ട്

[[{{PAGENAME}}/സ്റ്റാഫ്|സ്റ്റാഫ്]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ
|+സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകരെ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
!നമ്പർ
!പേര്
!പേര്
! colspan="2" |കാലഘട്ടം
! colspan="2" |കാലഘട്ടം

|1
|സി ടി ജോസഫ്
|സി ടി ജോസഫ്

|2
|ചെല്ലപ്പൻ
|ടി പി മുഹമ്മദ്
|2000

|2003

|രമണി
|2004
|2005

|തോമസ്
|2005
|2006

|3
|ടി പി ഉമ്മ൪
|ടി പി ഉമ്മ൪

|2006

|2011

|4
|രമണി
|രമണി

|2011

|2015

|5
|മേരി ജോസഫ്
|മേരി ജോസഫ്

|2015

|2016

|6
|അനിത കെ
|അനിത കെ

|2016

|2019

|ജോസ് കുട്ടി
|2019
|2020

വരി 241: വരി 157:
# ടി പി മുഹമ്മദ്
# ടി പി മുഹമ്മദ്
# നീല കണ്ഠപിളള
# നീല കണ്ഠപിളള
# k.അനിത
# കെ.അനിത
# Tp ഹംസ
# ബിന്ദു
# വേണു
# സലാഹുദ്ദീൻ കെ
# ഇന്ദിര
# തങ്കമണി
# നയന
# അജയ്
# അശ്വതി
# രമണി പി.പി
# ഹംസ ടി.പി

== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
{| class="wikitable"

==''' നേട്ടങ്ങൾ അക്കാദമികം''' ==

'''*''' [[{{PAGENAME}}/കുട്ടികളുടെ വർധനവ് | കുട്ടികളുടെ വർധനവ്]]

'''*''' [[{{PAGENAME}}/ശാസ്ത്രമേള overall  | ശാസ്ത്രമേള ഓവറോൾ]]

'''*''' [[{{PAGENAME}}/കലാമേളയിൽ ഓവറോൾ | കലാമേളയിൽ ഓവറോൾ]]

[[പ്രമാണം:FB IMG 1576475610998.jpg|ചട്ടം|കലാമേളയിൽ ഓവറോൾ സെക്കന്റ്‌ 2019-20വർഷത്തിൽ]]

'''*''' [[{{PAGENAME}}/LSS മികച്ച നേട്ടം.| LSS
മികച്ച നേട്ടം]]

'''*''' [[{{PAGENAME}}/മികവുത്സവം, സ്ലേറ്റ് പ്രൊജക്റ്റ്‌, ഹരിത വിദ്യാലയം| മികവുത്സവം, സ്ലേറ്റ് പ്രൊജക്റ്റ്‌, ഹരിത വിദ്യാലയം]]

'''*''' [[{{PAGENAME}}/പ്രവേശനോത്സവം ചിത്രങ്ങൾ|പ്രവേശനോത്സവം ചിത്രങ്ങൾ]]
[[പ്രമാണം:New Doc 2019-12-25 19.27.09.jpg|ചട്ടരഹിതം|ഹരിതവിദ്യാലയം ടീം]]

ഹരിത വിദ്യാലയത്തിൽ പങ്കെടുത്തു ഉയർന്ന മാർക്ക്‌ നേടി. വിദ്യാഭ്യാസ മഹോ ത്സവത്തിൽ Lp വിഭാഗത്തിൽ വണ്ടൂർ സബ്ജില്ലയിൽനിന്നും പങ്കെടുക്കാൻ കഴിഞ്ഞു
ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നു..
5വർഷം കൊണ്ട് 49 ചാമ്പ്യൻഷിപ്‌,
ശാസ്ത്ര മേളയിൽ ഓവറോൾ(SOCIAL STUDIES AND SCIENCE)

ശാസ്ത്രമേളയിൽ എല്ലാ വർഷവും സ്ഥിരമായി ഓവറോൾ വാങ്ങികൊണ്ടിരിക്കുന്നു. മികച്ച പരിശീലനം നൽകി അധ്യാപകർ കുട്ടികളെ അതിന് തയ്യാറാക്കുന്നു
കലാമേളയിൽ ഓവറോൾ

കലാ മേളയിൽ സ്ഥിരമായി ഓവറോൾ വാങ്ങുന്നു.. അധ്യാപകർ നന്നായി പരിശീലനം നൽകുന്നു.പങ്കെടുത്ത എല്ലാ ഇനത്തിനും സമ്മാനം വാങ്ങുന്ന മികച്ച സ്കൂളാണിത്.
കായിക മേഖലയിലും വിവിധ ഇനത്തിൽ സമ്മാനം നേടാറുണ്ട്.
ഓരോ കുട്ടിക്കും അക്കാദമിക മാസ്ററ‍ർ പ്ലാൻ.

ഓരോ കുട്ടിയേയും ആഴത്തിൽ പഠിച്ചു വിലയിരുത്തി ഉള്ള കഴിവിനെ വികസിപ്പിച് ആവശ്യമെങ്കിൽ പരിഹാരബോധനം നടത്തി ഓരോ കുട്ടിക്കും പ്രത്യേകമായി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ഉണ്ട്. അത് നോക്കി അവന്റെ വികസനം വിലയിരുത്താം. അക്കാദമിക മായ വിലയിരുത്തലിനാണ് പ്രാധാന്യം..
'''എൽ  എസ്. എസ് '''

23 എൽ എസ് എസ്
ഓരോ വർഷവും LSS കിട്ടുന്ന കുട്ടികളുടെ എണ്ണത്തിൽ  വലിയ വർധനവുണ്ട്.മികച്ച പരിശീലനം ആണ്  കുട്ടികൾക്കു നൽകുന്നത്. രാത്രികാല ക്ലാസും ക്യാമ്പുകളും നിരന്തര പരിശീലനവും Lss മിഷനും ഓൺ ലൈൻ ക്ലാസുകളും അവരെ Lss നേടാൻ പ്രാപ്തമാക്കുന്നു.മോട്ടിവേഷൻ ക്ലാസ്സുകളും നൽകുന്നു

ഈ വർഷം എൽ.എസ്.എസ്. പ്രതിഭാ പോഷണ പരിപാടിയിൽ ശ്രീ ഗിരീഷ് മാസ്റ്റർ മോട്ടിവേഷൻ ക്ലാസ് എടുത്തു.

പ്രീ -എൽ. എസ്. എസ്  മൂന്നാം ക്ലാസ്സിൽ നിന്നുതന്നെ  Lss ന് പ്രത്യേക പരിശീലനം ആരംഭിക്കുന്നു.
[[പ്രമാണം:FB IMG 1576376448766.jpg|thumb|2017-18ൽ എൽ. എസ്. എസ് നേടിയ കുട്ടികൾ]]
[[പ്രമാണം:New Doc 2019-12-10 21.58.46.jpg|ചട്ടരഹിതം|Lss വിജയികൾ 2018-19]]

== 4വർഷത്തെ Lss കിട്ടിയവരുടെ എണ്ണം ==
{| class="wikitable"
{| class="wikitable"

!പൂർവ്വ വിദ്യാർത്ഥികൾ
!മേഖല

! വർഷം  !! കിട്ടിയവർ
!1
!ഡോക്ടർ അബ്ദുല്ല
!ഡോക്ടർ

| 2016-17|| 5
|2
|എ പ്രഭാകരൻ
|നളന്ദ കോളേജിന്റെ സ്ഥാപകൻ

| 2017-18||14
|3
|അസീസ് കരുവാരക്കുണ്ട്
|സിനിമ- മിനി ആർട്ടിസ്റ്റ്

| 2018-19|| 23
|4
|എ പത്മനാഭൻ
|സിനിമാ നിരൂപകൻ, എഴുത്തുകാരൻ

| 2019-29||30
|5
|പ്രൊഫസർ ജാഫർ അലി
|ലഫ്. കേണൽ

|6
|എ അപ്പുണ്ണി
|എ ഇ ഒ

|7
|കൃഷ്ണൻകുട്ടി
|നാടൻപാട്ട് കലാകാരൻ

=='''സ്വന്തം ചാനലിൽ വാർത്തവായിക്കുന്നു'''==
സ്വന്തം ചാനലിൽ വാർത്ത വായിക്കാനും കുട്ടികൾക്കു അവസരം ലഭിച്ചിട്ടുണ്ട്. ചാനലുകാരുടെ ക്ഷണപ്രകാരം കുട്ടികൾ വാർത്തകൾ അനായാസം വായിക്കുകയും എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു
[[പ്രമാണം:Varta.jpg|ലഘുചിത്രം|വാർത്ത വായിക്കാൻ തയ്യാറായി കുട്ടികൾ ]]
'''ചുരുക്കി'''
*''1 വ്യക്തിഗത മാസ്റ്റർ പ്ലാൻ''
*'' 2 LSS വർധനവ്''
*'' 3 മേളകളിൽ ചാമ്പ്യൻഷിപ്''
*'' 4 മികവുത്സവം, സ്ലേറ്റ് പ്രൊജക്റ്റ്‌, ഹരിത വിദ്യാലയം എന്നിവയിലേക്കുള്ള സെലെക്ഷൻ''
=='''മേളകളിൽ ചാമ്പ്യൻഷിപ്പ് നേടിയ ടീമുകൾ'''==
[[പ്രമാണം:New Doc 2019-12-15 07.48.11.jpg|thumb|കലാമേളയിൽ ഓവറോൾ]]
[[പ്രമാണം:Overall trophy.jpg|ലഘുചിത്രം]]
[[പ്രമാണം:New Doc 2019-12-10 21.36.23 2.jpg|ലഘുചിത്രം|കലാ മേളയിൽ ഓവറോൾ ട്രോഫി ലഭിക്കുന്നു|നടുവിൽ ]]
=='''സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രങ്ങൾ'''==
[[പ്രമാണം:FB IMG 1576590859751.jpg|ലഘുചിത്രം|പ്രവേശനറാലിയിൽ നിന്ന് ]]
[[പ്രമാണം:New Doc 2019-12-25 19.24.35.jpg|ലഘുചിത്രം|പുതുമുഖങ്ങളെസ്വാഗതം ചെയ്യുന്നു]]
[[പ്രമാണം:Akashathilek.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:FB IMG 1575638946345.jpg|ലഘുചിത്രം|പ്രവേശനോത്സവം]]
[[പ്രമാണം:Padnolsavam.jpg|ലഘുചിത്രം|സർഗ്ഗവേള|നടുവിൽ ]]
[[പ്രമാണം:Paadnolsavam.jpg|ലഘുചിത്രം|പഠനോത്സവം ]]
[[പ്രമാണം:FB IMG 1575908279862.jpg|ലഘുചിത്രം|സ്പോർട്സ് |നടുവിൽ]]
[[പ്രമാണം:FB IMG 1575908346242.jpg|ലഘുചിത്രം|അന്യ സംസ്ഥാന കുട്ടികളെ സ്വാഗതം ചെയ്യുന്നു|നടുവിൽ ]]
[[പ്രമാണം:New Doc 2019-12-25 19.28.37.jpg|ലഘുചിത്രം|മന്ത്രിയുമായി അഭിമുഖം]]
== '''സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ'''  ==
സ്കൂളിന്റെ അക്കാദമിക വികസനം മെച്ച പെടുത്താൻ അധ്യാപകർ തന്നെ പല പദ്ധതി യും കൊണ്ടു വന്നിട്ടുണ്ട്. എല്ലാത്തിനും ഒരൊറ്റ ലക്ഷ്യം കുട്ടിയുടെ അക്കാദ മിക്നിലവാരം മെച്ചപ്പെടുത്തുക എന്നത് തന്നെയാണ്
'''*''' [[{{PAGENAME}}/സ്റ്റുഡന്റ്ടീച്ചർ  |സ്റ്റുഡന്റ് ടീച്ചർ]]
'''*''' [[{{PAGENAME}}/അമ്മക്ലസ്റ്റർ  |അമ്മക്ലസ്റ്റർ]]
'''*'''[[{{PAGENAME}}/കുട്ടിയോടൊപ്പം |കുട്ടിയോടൊപ്പം]]
'''*'''[[{{PAGENAME}}/അമ്മടീച്ചർ |അമ്മടീച്ചർ]]
'''*'''[[{{PAGENAME}}/മോർണിങ് SRG|മോർണിങ് SRG]]
'''*'''[[{{PAGENAME}}/വ്യക്തിഗത മാസ്റ്റർ പ്ലാൻ |വ്യക്തിഗത മാസ്റ്റർ പ്ലാൻ]]
== '''ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങൾ''' ==
ഓരോ കുട്ടിയും വ്യത്യസ്തമാണ്. അവരുടെ കഴിവുകൾ കണ്ടെത്തി അത് പോഷിപ്പിക്കുക യാണ് നമ്മുടെ ലക്ഷ്യം..
'''സർഗ്ഗവേള'''

ഉച്ചസമയത്തെ സർഗ്ഗവേള അതിനൊരു മാർഗമാണ്. എല്ലാ കുട്ടികളും ഉച്ച ഭക്ഷണം കഴിച്ചാൽ ഓഡിറ്റോറിയത്തിൽ ഇരിക്കുകയും ഓരോ ദിവസവും ഓരോ ക്ലാസ്സ്‌ സർഗവേളക്ക് തയ്യാറാവുകയും ചെയ്യുന്നു പാട്ട്, കഥ, ഡാൻസ്, അഭിനയം അങ്ങനെ ഏത് കഴിവും കുട്ടികൾക്കു പേടി കൂടാതെ അവതരിപ്പിക്കാനുള്ള അവസരം നൽകുന്നു. ഓരോ ദിവസവും ഓരോപ്രത്യേക പരിപാടികളുമുണ്ട്,( എനിക്കും പറയാനുണ്ട്, പുസ്തക പരിചയം, let me talk, ഒരു ദിനം ഒരു കവിത ).
'''*''' [[{{PAGENAME}}/ചിത്രങ്ങൾ  |ചിത്രങ്ങൾ]]
'''ചിത്ര പരിശീലന ക്യാമ്പ്'''
[[പ്രമാണം:New Doc 2019-12-17 17.52.47.jpg|thumb|ചിത്ര രചന ക്യാമ്പിൽ നിന്ന്]]
ചിത്രം വരയ്ക്കുന്ന കുട്ടികൾക്കു പരിശീലനം നൽകുന്നു അതിനായി ക്യാമ്പ് വെക്കുകയും എല്ലാ ക്ലാസിലെയും തെരെഞെടുത്ത കുട്ടികൾക്കു പരിശീലനം നൽകുകയും ചെയ്യുന്നു
'''ഒരു ദിനം ഒരു കഥ '''

കുട്ടികൾ ഓരോ ദിവസവും ഓരോ കഥ കേൾക്കുകയോ വായിക്കുകയോ ചെയ്യുന്നു. വർഷം അവസാനത്തിൽ എല്ലാ കുട്ടികളുടെയും സ്വന്തം കഥ പ്രിന്റഡ് മാഗസിൻ ആയി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു
'''കളിമുറ്റം'''

കളിമുറ്റംപഴയ കളികൾപുതിയ തലമുറയെ  പരിചയപ്പെടുത്തുന്നു.പുതിയ തലമുറക്ക് പഴയ കളികൾ അന്യമാണ്. അവരുടെ സൂക്ഷ്മ പേശികൾ വികസിക്കാൻ വ്യായാമം അത്യാവശ്യമാണ് മീഡിയക്കു മുമ്പിൽ ഇരിക്കുന്ന പുതു തലമുറയെ കളിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ കൂടി ആണ് ഇത്.
ഓരോക്ലാസിനും ഓരോ ദിവസം  നൽകുന്നു.ക്ലാസ് ടീച്ചറുടെ സാന്നിധ്യത്തിലാണ് കളികൾ പരിചയപ്പെടുക
[[പ്രമാണം:New Doc 2019-12-28 16.13.49 1.jpg|ചട്ടരഹിതം|നടുവിൽ]]
'''കോറസ് ഗ്രൂപ്പ്‌ '''
പാട്ടിൽ കഴിവും താല്പര്യവും ഉള്ള കൂട്ടികളെ കണ്ടെത്തി മ്യൂസിക് ടീമിനെ ഉണ്ടാക്കി. അവർക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.
=='''പഠനം നേരിട്ട്'''==
വിവിധ തരം കലകൾ കുട്ടികൾക്കു നേരിട്ട് പരിചയപ്പെടുത്തുന്നു. കഥ കളി, തിറ, തെയ്യം, പരുന്താട്ടം, ഓട്ടം തുള്ളൽ എന്നിവ തുടർച്ചയായ വർഷങ്ങളിലായി സ്കൂളിൽ നടത്തി. [[പ്രമാണം:FB IMG 1576339320587.jpg|ചട്ടരഹിതം|കഥ കളിയിൽ നിന്ന്]]പഠനവുമായി ബന്ധപ്പെട്ട തുഞ്ചൻപറമ്പ്, കലാമണ്ഡലം എന്നിവിടങ്ങളിലേക് പഠനയാത്ര പോവാറുണ്ട്
കൃഷിയുമായി ബന്ധപെട്ട പഠനംനടത്താൻ പഴയ കാല കൃഷി ഉപകരണങ്ങൾ കുട്ടികൾക്കു കാണിച്ചു കൊടുക്കാറുണ്ട്. [[പ്രമാണം:FB IMG 1576255301593.jpg|thumb|കൃഷി പാഠം]] . അടുത്തുള്ള കൃഷി ഓരോ ഘട്ടങ്ങളിലും കുട്ടികൾക്കു കാണിച്ചു കൊടുക്കാറുണ്ട്.
==''' ബാല''' ==
പ്രീ -പ്രൈമറി കുട്ടികൾക്കു വേണ്ടി തയ്യാറാക്കിയ പ്രൊജക്റ്റ്‌ ആണ് ഇത്. ക്ലാസ്സ്‌ മുറികളിലെ ചുവരുകൾ ലേർണിംഗ് aids ആക്കുകയും അതിന് മൊഡ്യൂൾ തയ്യാറാക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നു
[[പ്രമാണം:FB IMG 1576590639130.jpg|thumb|ബാല -പ്രീ പ്രൈമറിയിൽ]]
[[പ്രമാണം:New Doc 2019-12-25 19.25.14.jpg|thumb|ബാല ക്ലാസ്മുറി|നടുവിൽ ]]
[[പ്രമാണം:FB IMG 1576590654105.jpg|thump|ചില ചിത്രങ്ങൾ ]]
=='''സ്ലേറ്റ്,എന്റെ മലയാളം പ്രൊജെക്ടുകൾ '''==
Diet ന്റെ പ്രൊജക്റ്റ്‌ നടത്താൻ subil നിന്നും തെരഞ്ഞെടുത്തത് തരിശിനെ യാണ്
ഒന്നാം ക്ലാസ്സ്‌ ഒന്നാംതരമാക്കാൻ ഓരോ വിഷയത്തിലും പരിശീലനവും വർക്ക്‌ ഷീറ്റുകളും നൽകുകയും മികച്ച പ്രവർത്തന പാക്കേജ് നൽകുകയും ചെയ്തു.
അതോടൊപ്പം നാലാംതരത്തിൽ എന്റെ മലയാളം എന്ന പ്രൊജക്റ്റ്‌ നടപ്പിലാക്കി. കുട്ടികൾക്കു വളരെയധികം പ്രയോജനപെട്ട തായിരുന്നു രണ്ടും.
[[പ്രമാണം:FB IMG 1576400787733.jpg|thumb|എന്റെ മലയാളം, പതിപ്പ് പ്രദർശനം]]
[[പ്രമാണം:FB IMG 1576400762801.jpg|
Thump|റോൾ പ്ലേയിൽ നിന്ന് ]]
==''' നാട്ടറിവ്''' ==
കുട്ടികൾക്കു പരിചയമില്ലാത്ത നാട്ടിൻ പുറത്തെ പഴയ കാല ഉപകരണങ്ങൾ പ്രദർശിപ്പിക്കുകയും എല്ലാ കുട്ടികൾക്കും അതിനെ കുറിച്ച് അറിയാനുള്ളൊരു അവസരം നൽകുകയും ചെയ്യുന്നു
[[പ്രമാണം:FB IMG 1576255588187.jpg|ചട്ടം]]
== '''നാട്ടു മാഞ്ചോട്ടിൽ''' ==
[[പ്രമാണം:FB IMG 1576255755608.jpg|ചട്ടം]]
വിവിധ സ്ഥലങ്ങളിൽ നാടൻ മാവുകൾ നട്ടു പിടിപ്പിക്കുകയും തുടർന്ന് പരിപാലിക്കുകയും ചെയ്യുന്നു.അതുവഴി കുട്ടികളെ നമ്മുടെ മരങ്ങളുടെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നു.
=='''പ്രതിഭാദരം '''==
പ്രതിഭാദരം പരിപാടിയിൽ ശ്രീ അസീസിനെ ആദരിച്ചു.വിദ്യാലയം പ്രതിഭയോടൊപ്പം പരിപാടിയിൽ തരിശ് സ്കൂളിലെ വിദ്യാർത്ഥികൾ ചിത്രകാരൻ അസീസ് കരുവാരക്കുണ്ടിനെ ആദരിച്ചു.അസീസ് കുട്ടികളുമായി സംവദിച്ചു.' ആദരവിന്റെ ഓർമ്മക്കായി ലക്ഷ്മി തരു വൃക്ഷത്തൈ അസീസ്സിന്റെ വീട്ടിൽ നടുകയും ചെയ്തു.കേരള സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പ് കിട്ടിയ കലാകാരനാണ് ശ്രീ അസീസ് കൂടാതെ അമ്പതോളം സിനിമയിലെ Artഅസിസ്റ്റൻറ് കൂടി ആയിരുന്നു കരുവാരക്കുണ്ടിലെ ഈ കലാകാരൻ
[[പ്രമാണം:FB IMG 1576427360748.jpg|ചട്ടരഹിതം|ശ്രീ അസീസിനെ ആദരിക്കുന്നു]]
=='''ലൈബ്രറി ശാക്തീകരണം''' ==
കുട്ടികൾ അവരുടെ ജന്മദിനത്തിൽ പുസ്തകങ്ങൾ നൽകുകയും അത് അസ്സെംബ്ലിയിൽ വെച്ച ലൈബ്രറിക്ക് കൈ മാറുകയും ചെയ്യുന്നു.
ക്ലാസ്സ്‌ ലൈബ്രറിയും എല്ലാ ക്ലാസ്സിലും സജീവമാണ്.എല്ലാ ക്ലാസിലും പുസ്തകം വെക്കാൻ അലമാരകൾ സജ്ജമാണ്.
=='''പ്രതിഭ കേന്ദ്രം''' ==
പ്രയാസമുള്ള കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ നൽകി അവരെ മുന്നോട്ട് കൊണ്ടുവരാനുള്ള പ്രൊജക്റ്റ്‌ ആണ് ഇത്.ഒരുപാട് കുട്ടികൾ പഠന പ്രയാസങ്ങൾ നേരിട്ട് മുന്നോട്ട് വരികയും മെച്ചപ്പെടുകയും ചെയ്തു.
=='''കൃഷി,പൂന്തോട്ടം''' ==
[[പ്രമാണം:Punthottam.jpg|thumb|പൂന്തോട്ടത്തിൽ നിന്നും]]
സ്കൂളിൽ സ്റ്റാഫിന്റേയും pta കാരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ കൃഷി ആരംഭിച്ചു. സ്കൂളിലേക്ക് ആവശ്യമായ ചില പച്ചക്കറികൾ ഇവിടെ നിന്നു തന്നെ ലഭിക്കുന്നു.കൃഷി കൂടുതൽ വികസിപ്പിച്ച് വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിൻെറ ആവശ്യകതയും പ്രായോഗികതയും സ്കൂളുമായി  ബന്ധപ്പെട്ട സമൂഹത്തിലും കുട്ടികളിലും പ്രചരിക്കുവാൻ സ്കൂളിൻെറ ടെറസിലും ചുറ്റുപ്പാടും ധാരാളം തൈകൾ നട്ടുപിടിപ്പിച്ചു
[[പ്രമാണം:New Doc 2020-01-08 21.36.47.jpg|thumb|അധ്യാപകരും പിടിഎ അംഗങ്ങളും തൈകൾ നടുന്നു.]]
[[{{PAGENAME}}/കൃഷി ചിത്രങ്ങൾ |കൃഷിചിത്രങ്ങൾ]]
വിളവെടുപ്പ്
ഹെഡ്മാസ്റ്ററുടെയും കൃഷി ഓഫീസറുടെയും പഞ്ചായത്ത്‌ പ്രെസിഡന്റിന്റേയും നേതൃത്വത്തിൽ സ്കൂളിലേക്ക് പച്ചക്കറികൾ വിളവെടുത്തു.
[[പ്രമാണം:New Doc 2020-02-10 15.12.50.jpg|ലഘുചിത്രം|വിളവെടുപ്പിൽ പഞ്ചായത്ത്‌ പ്രസിഡന്റും കൃഷി ഓഫീസറും.. ]]
=='''പഠനോത്സവം '''==
പഠനോത്സവം ഒരു ഉത്സവം തന്നെയായിരുന്നു. ക്ലാസ്സ്‌ തലത്തിലും സ്കൂൾ തല പഠനോത്സവവും നടത്തി. എല്ലാ രക്ഷിതാക്കളും കുട്ടികളുടെ കഴിവുകൾ പരിചയപ്പെടുകയും അനുഭവിച്ചറിയുകയും ചെയ്തു ഗണിത -സയൻസ്  കോർണർ, പരീക്ഷണം, ക്വിസ് കോർണർ,വായന എഴുത്, ഇംഗ്ലീഷ് കോർണർ നാടകം, സർഗ്ഗ വേദി അങ്ങനെ ഒരുപാട് പഠനനേട്ടങ്ങളുടെ വേദിയായി പഠനോത്സവം.
'''*''' [[{{PAGENAME}}/പഠനോത്സവ ചിത്രങ്ങൾ  |പഠനോത്സവ ചിത്രങ്ങൾ]]
=='''സർഗ്ഗവിദ്യാലയം''' ==
SSA-യുടെ കീഴിൽ ലേർണിംഗ് മെറ്റീരിയൽസിന്റെ അഭാവം പരിഹരിക്കുക എന്ന പ്രോജക്ടിന്റെ ഒരു മേഖല തെരഞ്ഞെടുക്കുകയും ആവശ്യമായ ലേർണിംഗ് aids ശില്പശാലയിൽ നിർമിക്കുകയും ചെയ്തു.
=='''പഠനോപകരണ നിർമ്മാണ ശില്പശാല '''==
പഞ്ചായത്തിലെ വിവിധ സ്കൂളിലെ അധ്യാപകർക്കു വേണ്ടി ശാസ്ത്ര പ രീക്ഷണത്തിനു വേണ്ട ഉപകരണങ്ങൾ നിർമിക്കാനുള്ള പരിശീലനം  ശ്രീ മനോജ്‌ മാഷിന്റെ നേതൃത്വത്തിൽ നൽകി.  മൂന്ന്, നാല് ക്ലാസ്സിലെ കുട്ടികൾക്കു വേണ്ടിയുള്ള വസ്തുക്കളാണ് ഉണ്ടാക്കിയത്
==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
# ഡോ എൻ കെ അബ്ദളള
# എ പ്രഭാകരൻ
# ഓ പി ഖാലിദ്

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*കേരളത്തിലെ മലപ്പുറം ജില്ലയുടെ കിഴക്കൻ ഭാഗത്തുള്ള ഒരു അർദ്ധ നഗര പ്രദേശമാണ് കരുവാരക്കുണ്ട്. മഞ്ചേരിയിൽ നിന്ന് 32 കിലോമീറ്റർ കിഴക്കായും പെരിന്തൽമണ്ണയിൽ നിന്ന് 26 കിലോമീറ്റർ വടക്കുകിഴക്കായും നിലമ്പൂരിൽ നിന്ന് 30 കിലോമീറ്റർ തെക്കുകിഴക്കായും സ്ഥിതി ചെയ്യുന്നു. മഞ്ചേരി വഴിയാണെങ്കിൽ പാണ്ടിക്കാട്  -കരുവാരക്കുണ്ട്  സഞ്ചരിക്കുക (32 കി മി)  പെരിന്തൽമണ്ണ വഴിയാണെങ്കിൽ പെരിന്തൽമണ്ണ -മേലാറ്റൂർ - കരുവാരക്കുണ്ട് സഞ്ചരിക്കുക (26 കി മി)  നിലമ്പൂർ വഴിയാണെങ്കിൽ നിലമ്പൂർ- കാളികാവ് - കരുവാരകുണ്ട് സഞ്ചരിക്കുക.(30 കി മി) കരുവാരക്കുണ്ട്  കിഴക്കേതല നിന്ന് തരിശ് റോഡിലൂടെ 1.5 കി മി സഞ്ചരിച്ച് അങ്ങാടി പാടം റോഡിലേക്ക് 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലേക്കുള്ള ചെറിയ റോഡ് കാണാം.
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*കരുവാരകുണ്ട് കിഴക്കേതല ബസ് സ്റ്റാന്റിൽനിന്നും തരിശ് റോഡിലൂടെ1.5 കി.മി  സഞ്ചരിക്കുക

{{Slippymap|lat=11.12141|lon= 76.34869 |zoom=16|width=full|height=400|marker=yes}}
* -- തരിശിൽ നിന്ന് അങ്ങാടിപ്പാടം റോഡിലേക്ക് 100 മീററർ സഞ്ചരിക്കുക

{{#multimaps:11.12141, 76.34869 |zoom=13}}

17:36, 31 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ കിഴക്ക് മലയോരമേഖലയായ നിലമ്പൂർ താലൂക്കിലെ കരുവാരക്കുണ്ട് പഞ്ചായത്തിലെ കൂമ്പൻ മലയുടെ താഴ്‌വരയിൽ തരിശ്എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്   ജി എൽ പി സ്കൂൾ തരിശ്. 1921 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. വളരെ മുമ്പ് തന്നെ അക്കാദമികമായി ഏറെ മുമ്പിൽ നിൽക്കുന്ന ഒരു എൽ പി സ്കൂൾ ആണിത്.

ജി.എൽ.പി.എസ് തരിശ്
വിലാസം
തരിശ്

ജി എൽ പി സ്കൂൾ തരിശ്

തരിശ് പി.ഒ.

676523

മലപ്പുറം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽglpschooltharish@gmail.com
കോഡുകൾ
സ്കൂൾ കോഡ്48533 (സമേതം)
യുഡൈസ് കോഡ്32050300228
വിക്കിഡാറ്റQ64565863
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരുവാരകുണ്ട്,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ248
പെൺകുട്ടികൾ256
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് അബ്ദുൽ റസാഖ്
പി.ടി.എ. പ്രസിഡണ്ട്ഹാരിസ് കെ ടി
എം.പി.ടി.എ. പ്രസിഡണ്ട്സുഫൈജ
അവസാനം തിരുത്തിയത്
31-10-2024Saneera T

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1921 ലെ മലബാ൪ കലാപാനന്തരം ചേറുമ്പ ദേശത്തിൻെറ സാമൂഹിക ഉന്നമനത്തിന് വിദ്യഭ്യാസത്തിൻെറ  അനിവാര്യത ദീ൪ഘ ദർശനം ചെയ്ത മത പണ്ഡിതനെങ്കിലും ഭൗതിക വിദ്യഭ്യാസം കൂടി തൻെറ ജന്മനാടായ പട്ടിക്കാട് നിന്നും നേടി തിരിച്ച് വന്ന ബഹു തച്ചമ്പററ അവറാൻ കുട്ടി മൊല്ലാക്ക ഇന്നത്തെ പളളിപ്പടി പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന് തുടക്കം കുറിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പ്രീ -പ്രൈമറി അടക്കം പൊടി രഹിതമായ  20 ക്ലാസ് മുറികളിൽ ആണ് പ്രീപ്രൈമറി മുതൽ  മുതൽ നാലു വരെയുള്ള കുട്ടികൾ പഠിക്കുന്നത്. ശീതീകരിച്ച ഇരിപ്പിട സൗകര്യത്തോടു കൂടിയ  കമ്പ്യൂട്ടർ ലാബും സ്റ്റേജ് അടക്കമുള്ള ടൈൽ പതിച്ച വിശാലമായ ഓഡിറ്റോറിയവും വായനാമുറിയും  വായുവും വെളിച്ചവും ഉള്ള സ്റ്റോറേജ് സൗകര്യത്തോടു കൂടിയ അടുക്കളയും    കവാടത്തോടു കൂടിയ ഗേറ്റും ചുറ്റുമതിലും   പൂന്തോട്ടവും വിശാലമായ ഗ്രൗണ്ടും സ്കൂളിനുണ്ട്. കൂടുതൽ  വായിക്കുക

സ്കൂൾ പ്രവർത്തനങ്ങൾ

സ്കൂളിൽ അക്കാദമികവും അല്ലാതെയുമായി ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

എൽ എസ് എസ് സ്കോളർഷിപ്പ്  കൂടുതൽ കുട്ടികൾക്ക് നേടിക്കൊടുക്കുന്നു.വർഷത്തിലെ എല്ലാ ദിനാചരണങ്ങളും  ആഘോഷങ്ങളും ഇവിടെ നടത്താറുണ്ട്. അതുപോലെ സർഗ്ഗവേളകൾ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്നു. മത്സരപരീക്ഷകളിൽ കുട്ടികളുടെ പ്രകടനം വളരെ ഉയർന്ന നിലവാരത്തിലുള്ളതാണ്.

• വണ്ടൂർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഒന്ന്
• വർഷംതോറും പ്രവേശനത്തിൽ പ്രകടമായ വർദ്ധനവ്
• കഴിഞ്ഞുപോയ കലാമേള ശാസ്ത്രമേള എന്നിവയിൽ ചാമ്പ്യൻഷിപ്പ്
• മികച്ച അക്കാദമിക നിലവാരം പുലർത്തുന്നതിനായി പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം
• നാലാം ക്ലാസ് പൂർത്തിയാക്കുന്ന കുട്ടികൾക്ക് അടിസ്ഥാന ശേഷികൾ കൈവരിക്കുന്നതിനുള്ള പ്രത്യേക കർമ്മപരിപാടി
• വിജ്ഞാന പരീക്ഷകളിൽ  ഉയർന്ന സ്ഥാനം
• കർമ്മനിരതമായ ഒരു അധ്യാപക കൂട്ടായ്മ
• പ്രതിദിന പ്രഭാത എസ് ആർ ജി
• ഉയർന്ന എൽഎസ്എസ് വിജയം

സ്കൂൾ പത്രവർത്തകളിലൂടെ

ഫോട്ടോ ഗാലറി

നേർകാഴ്ച ചിത്രങ്ങൾ

കോവിഡ് കാലത്ത് ലോക്ക് ഡൗൺ സമയത്ത് കോവിഡുമായിമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ചിത്രങ്ങളാണ് നേർക്കാഴ്ച ചിത്രങ്ങളിൽ ഉള്ളത്. ഏറ്റവും മികച്ച ചിത്രങ്ങളാണ് താഴെകൊടുത്തിരിക്കുന്നത്

നേർകാഴ്ചചിത്രങ്ങൾ

ക്ലബ്ബുകൾ

സ്കൂളിലെ എല്ലാ ക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നു. ജികെ ക്ലബ്ബ്,സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ് തുടങ്ങി എല്ലാ ക്ലബ്ബുകളും സ്കൂൾ പ്രവർത്തനങ്ങളിൽ  അവരുടേതായ പങ്ക് നിർവഹിക്കുന്നു. ഓരോ ക്ലബ്ബിന്റെയും പ്രവർത്തനങ്ങൾ കുട്ടികളുടെ പഠന- പഠനേതര പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു

.കൂടുതൽ വായിക്കുക

അംഗീകാരങ്ങൾ,നേട്ടങ്ങൾ

ഓരോ വർഷവും എൽഎസ്എസ് സ്കോളർഷിപ് ജേതാക്കൾ കൂടി കൊണ്ടിരിക്കുന്നു. ഏറ്റവും അവസാനം 2019-20 വർഷത്തിലെ റിസൾട്ട് വന്നപ്പോൾ ജില്ലയിൽഏറ്റവും കൂടുതൽ കുട്ടികൾ എൽഎസ്എസ് വിജയികളായി. അതുപോലെ ഡയറ്റിന്റെ പ്രോഗ്രാം ആയ ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള സ്ലേറ്റ്, നല്ല മലയാളം പദ്ധതിയിലേക്ക് വണ്ടൂർ സബ് ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത ഏക വിദ്യാലയമായി.അതുപോലെ ഹരിത വിദ്യാലയത്തിൽ പങ്കെടുത്ത ഉയർന്ന സ്കോർ നേടാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്..അക്കാദമികമായ മികവുകൊണ്ട് സമീപത്തുള്ള സ്കൂളുകളിൽനിന്ന് എല്ലാം കുട്ടികൾ ഇവിടേക്ക് അഡ്മിഷൻ നേടിക്കൊണ്ടിരിക്കുന്നു.

കൂടുതൽ വായിക്കുക .

സ്കൂൾ മാനേജ്മെന്റ്

ഗവൺമെന്റിന്റെ കീഴിൽ ഉള്ള എൽ പി സ്കൂൾ ആണിത്.പി ടി എ,എസ് എം സി, എം പി ടി എ, സ്റ്റാഫ്എന്നിവർ അടങ്ങിയ  ഒരു ഘടനയാണ് സ്കൂളിന് ഉള്ളത് .

സ്റ്റാഫ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകരെ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
പേര് കാലഘട്ടം
സി ടി ജോസഫ്
ചെല്ലപ്പൻ 2000 2003
രമണി 2004 2005
തോമസ് 2005 2006
ടി പി ഉമ്മ൪ 2006 2011
രമണി 2011 2015
മേരി ജോസഫ് 2015 2016
അനിത കെ 2016 2019
ജോസ് കുട്ടി 2019 2020

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1. ടി പി ഉമ്മ൪
2. ടി പി മുഹമ്മദ്
3. നീല കണ്ഠപിളള
4. കെ.അനിത
5. ബിന്ദു
6. വേണു
7. സലാഹുദ്ദീൻ കെ
8. ഇന്ദിര
9. തങ്കമണി
10. നയന
11. അജയ്
12. അശ്വതി
13. രമണി പി.പി
14. ഹംസ ടി.പി

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

പൂർവ്വ വിദ്യാർത്ഥികൾ മേഖല
1 ഡോക്ടർ അബ്ദുല്ല ഡോക്ടർ
2 എ പ്രഭാകരൻ നളന്ദ കോളേജിന്റെ സ്ഥാപകൻ
3 അസീസ് കരുവാരക്കുണ്ട് സിനിമ- മിനി ആർട്ടിസ്റ്റ്
4 എ പത്മനാഭൻ സിനിമാ നിരൂപകൻ, എഴുത്തുകാരൻ
5 പ്രൊഫസർ ജാഫർ അലി ലഫ്. കേണൽ
6 എ അപ്പുണ്ണി എ ഇ ഒ
7 കൃഷ്ണൻകുട്ടി നാടൻപാട്ട് കലാകാരൻ

വഴികാട്ടി

• കേരളത്തിലെ മലപ്പുറം ജില്ലയുടെ കിഴക്കൻ ഭാഗത്തുള്ള ഒരു അർദ്ധ നഗര പ്രദേശമാണ് കരുവാരക്കുണ്ട്. മഞ്ചേരിയിൽ നിന്ന് 32 കിലോമീറ്റർ കിഴക്കായും പെരിന്തൽമണ്ണയിൽ നിന്ന് 26 കിലോമീറ്റർ വടക്കുകിഴക്കായും നിലമ്പൂരിൽ നിന്ന് 30 കിലോമീറ്റർ തെക്കുകിഴക്കായും സ്ഥിതി ചെയ്യുന്നു. മഞ്ചേരി വഴിയാണെങ്കിൽ പാണ്ടിക്കാട്  -കരുവാരക്കുണ്ട് സഞ്ചരിക്കുക (32 കി മി) പെരിന്തൽമണ്ണ വഴിയാണെങ്കിൽ പെരിന്തൽമണ്ണ -മേലാറ്റൂർ - കരുവാരക്കുണ്ട് സഞ്ചരിക്കുക (26 കി മി) നിലമ്പൂർ വഴിയാണെങ്കിൽ നിലമ്പൂർ- കാളികാവ് - കരുവാരകുണ്ട് സഞ്ചരിക്കുക.(30 കി മി) കരുവാരക്കുണ്ട്  കിഴക്കേതല നിന്ന് തരിശ് റോഡിലൂടെ 1.5 കി മി സഞ്ചരിച്ച് അങ്ങാടി പാടം റോഡിലേക്ക് 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലേക്കുള്ള ചെറിയ റോഡ് കാണാം.
Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തരിശ്&oldid=2586028" എന്ന താളിൽനിന്ന് ശേഖരിച്ചത്