"സി. കൃഷ്ണൻ നായർ സ്മാരക ജി.എച്ച്.എസ്.എസ്. പിലിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{prettyurl|G | {{prettyurl|C K N S G H S S Pilicode}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 16: | വരി 16: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1980 | |സ്ഥാപിതവർഷം=1980 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=പിലിക്കോട് പിഒ | ||
|പോസ്റ്റോഫീസ്=പിലിക്കോട് | |പോസ്റ്റോഫീസ്=പിലിക്കോട് | ||
|പിൻ കോഡ്=671310 | |പിൻ കോഡ്=671310 | ||
വരി 39: | വരി 39: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=263 | |ആൺകുട്ടികളുടെ എണ്ണം 1-10=263 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=263 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=526 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=275 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=244 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=519 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=എ രത്നാവതി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=രേഷ്‌മ എം | |പ്രധാന അദ്ധ്യാപിക=രേഷ്‌മ എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=കെ | |പി.ടി.എ. പ്രസിഡണ്ട്=കെ സുമേശൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുജാത എം വി | ||
|സ്കൂൾ ചിത്രം=12033_school_Ppic.jpg | |സ്കൂൾ ചിത്രം=12033_school_Ppic.jpg | ||
|size=350px | |size=350px | ||
വരി 67: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പഴയ അള്ളട സ്വരൂപ (നീലേശ്വരം രാജവംശം)ത്തിന്റെ കേന്ദ്രബിന്ദുവായ പടക്കള (പടുവളം) ത്തിന്റെ പൊലിമ ത്രസിക്കുന്ന പ്രദേശത്ത് നാഷണൽ ഹൈവേ 17 നോടു ചേർന്ന് കാസർകോട് ജില്ലയുടെ പ്രവേശന കവാടത്തിൽ കാലിക്കടവിൽ | പഴയ അള്ളട സ്വരൂപ (നീലേശ്വരം രാജവംശം) ത്തിന്റെ കേന്ദ്രബിന്ദുവായ പടക്കള (പടുവളം) ത്തിന്റെ പൊലിമ ത്രസിക്കുന്ന പ്രദേശത്ത് നാഷണൽ ഹൈവേ 17 നോടു ചേർന്ന് കാസർകോട് ജില്ലയുടെ പ്രവേശന കവാടത്തിൽ കാലിക്കടവിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''സി. കൃഷ്ണൻ നായർ സ്മാരക ജി. എച്ച്. എസ്. എസ്. പിലിക്കോട്'''. | ||
== ചരിത്രം == | == ചരിത്രം == | ||
1888 ൽ മഞ്ഞരാമനെഴുത്തച്ഛൻ ചന്തേരയിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. 1924 ൽ ചന്തേര ബോർഡ് എലിമെന്ററി സ്കൂളായി മാറിയ ഈ വിദ്യാലയം കേരളപ്പിറവിയോടെ മലബാർ ജില്ലാ ബോർഡിന്റെ നിയന്ത്രണത്തിലായി. 1957 ൽ ആദ്യത്തെ കേരളസർക്കാർ ജില്ലാബോർഡുകൾ നിർത്തലാക്കിയതോടെ ഈ വിദ്യാലയം സർക്കാർ മേഖലയിലായി. 1968 ലെ ഇ.എം.എസ്. മന്ത്രിസഭ അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തി.1980 ലെ നായനാർ മന്ത്രിസഭ ചന്തേര ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1987 ഫെബ്രുവരി 17 ന് ചന്തേര ജി.യു.പി. സ്ക്കൂളായും പിലിക്കോട് ജി.എച്ച്. സ്ക്കൂളായും വേർപിരിഞ്ഞു.1997 ലെ നായനാർ സർക്കാർ ഹയർസെക്കൻററി വിഭാഗം ആരംഭിച്ചതോടെ പിലിക്കോട് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളായി മാറി. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളോടൊപ്പം കമ്പ്യൂട്ടർ സയൻസ് കോമ്പിനേഷനുള്ള ഹയർസെക്കന്ററി ബാച്ച് 2007-2008 അധ്യയനവർഷം ആരംഭിച്ചു. മേൽ പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ച് ഇന്നത്തെ നിലയിൽ സ്കൂളിനെ മാറ്റിയെടുക്കുന്നതിൽ അരങ്ങിലും അണിയറയിലും നേതൃത്വം നൽകിയത് ആധുനിക പിലിക്കോടിന്റെ ശിൽപി എന്ന് വിശേഷിപ്പിക്കാവുന്ന മുൻ പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ടു കൂടിയായ ശ്രീ. സി. കൃഷ്ണൻ നായരാണ്.ആദ്യത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. സി സുഭാഷ് ചന്ദ്രബോസിൽ നിന്ന് തുടങ്ങി ആത്മാർത്ഥ സേവനത്തിലൂടെ വിദ്യാലയത്തെ വളർത്തിയെടുത്ത അദ്ധ്യാപകരുടെ ഒരു നീണ്ട നിര തന്നെയുണ്ട്. | 1888 ൽ മഞ്ഞരാമനെഴുത്തച്ഛൻ ചന്തേരയിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. 1924 ൽ ചന്തേര ബോർഡ് എലിമെന്ററി സ്കൂളായി മാറിയ ഈ വിദ്യാലയം കേരളപ്പിറവിയോടെ മലബാർ ജില്ലാ ബോർഡിന്റെ നിയന്ത്രണത്തിലായി. 1957 ൽ ആദ്യത്തെ കേരളസർക്കാർ ജില്ലാബോർഡുകൾ നിർത്തലാക്കിയതോടെ ഈ വിദ്യാലയം സർക്കാർ മേഖലയിലായി. 1968 ലെ ഇ.എം.എസ്. മന്ത്രിസഭ അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തി. 1980 ലെ നായനാർ മന്ത്രിസഭ ചന്തേര ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1987 ഫെബ്രുവരി 17 ന് ചന്തേര ജി.യു.പി. സ്ക്കൂളായും പിലിക്കോട് ജി.എച്ച്. സ്ക്കൂളായും വേർപിരിഞ്ഞു.1997 ലെ നായനാർ സർക്കാർ ഹയർസെക്കൻററി വിഭാഗം ആരംഭിച്ചതോടെ പിലിക്കോട് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളായി മാറി. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളോടൊപ്പം കമ്പ്യൂട്ടർ സയൻസ് കോമ്പിനേഷനുള്ള ഹയർസെക്കന്ററി ബാച്ച് 2007-2008 അധ്യയനവർഷം ആരംഭിച്ചു. മേൽ പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ച് ഇന്നത്തെ നിലയിൽ സ്കൂളിനെ മാറ്റിയെടുക്കുന്നതിൽ അരങ്ങിലും അണിയറയിലും നേതൃത്വം നൽകിയത് ആധുനിക പിലിക്കോടിന്റെ ശിൽപി എന്ന് വിശേഷിപ്പിക്കാവുന്ന മുൻ പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ടു കൂടിയായ ശ്രീ. സി. കൃഷ്ണൻ നായരാണ്. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി വിദ്യാലയത്തിന് '''സി. കൃഷ്ണൻ നായർ സ്മാരക ജി. എച്ച്. എസ്. എസ്. പിലിക്കോട്''' എന്ന് നാമകരണം ചെയ്തു. ആദ്യത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. സി സുഭാഷ് ചന്ദ്രബോസിൽ നിന്ന് തുടങ്ങി ആത്മാർത്ഥ സേവനത്തിലൂടെ വിദ്യാലയത്തെ വളർത്തിയെടുത്ത അദ്ധ്യാപകരുടെ ഒരു നീണ്ട നിര തന്നെയുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 90: | വരി 90: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സർക്കാർ വിദ്യാലയം. | സർക്കാർ വിദ്യാലയം.കാസർഗോഡ് റവന്യൂ ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്നു.ഹെഡ്‍മിസ്‍ട്രസ് ആയി എം.രേഷ്‍മയും പ്രിൻസിപ്പാൾ എ. രത്നാവതിയും പ്രവർത്തിക്കുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 152: | വരി 152: | ||
|എം.സതീമണി | |എം.സതീമണി | ||
|- | |- | ||
|2004- | |2004-2005|2004 - 2005 | ||
|എ.ശ്രീധരൻ | |എ .ശ്രീധരൻ | ||
|- | |||
|2009 - 2010 | |||
|ശ്രീധരൻ പി . എം | |||
|- | |||
|2010 - 2013 | |||
|പി കെ സേതുമാധവൻ | |||
|- | |||
|2013 - 2016 | |||
|പ്രസന്ന കുമാരി . എം | |||
|- | |||
|2016 - 2017 | |||
|രാജശേഖരൻ .കെ പി | |||
|- | |||
|2017 - 2017 | |||
|രാഘവൻ. ടി .വി | |||
|- | |||
|2017 -2018 | |||
|നാരായണൻ . എൻ | |||
|- | |||
|2018 - 2019 | |||
|ഷെറൂൾ .എ. എസ് .എ | |||
|- | |||
|2019 - 2020 | |||
|കെ.ജി.സനൽഷാ | |||
|- | |||
|2020 - | |||
|രേഷ്മ .എം. | |||
|} | |} | ||
വരി 161: | വരി 188: | ||
* NH 17 ൽ ചെറുവത്തൂരിൽ നിന്നും 4 കി. മീ. തെക്കായും പയ്യന്നൂരിൽ നിന്നും 12 | * NH 17 ൽ ചെറുവത്തൂരിൽ നിന്നും 4 കി. മീ. തെക്കായും പയ്യന്നൂരിൽ നിന്നും 12 | ||
{{ | {{Slippymap|lat=12.1934897|lon=75.1630202 |zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] |
20:56, 9 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി. കൃഷ്ണൻ നായർ സ്മാരക ജി.എച്ച്.എസ്.എസ്. പിലിക്കോട് | |
---|---|
വിലാസം | |
പിലിക്കോട് പിലിക്കോട് പിഒ , പിലിക്കോട് പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1980 |
വിവരങ്ങൾ | |
ഫോൺ | 04672 261570 |
ഇമെയിൽ | 12033pilicode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12033 (സമേതം) |
എച്ച് എസ് എസ് കോഡ് | 14006 |
യുഡൈസ് കോഡ് | 32010700409 |
വിക്കിഡാറ്റ | Q64398859 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പിലിക്കോട് പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 263 |
പെൺകുട്ടികൾ | 263 |
ആകെ വിദ്യാർത്ഥികൾ | 526 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 275 |
പെൺകുട്ടികൾ | 244 |
ആകെ വിദ്യാർത്ഥികൾ | 519 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എ രത്നാവതി |
പ്രധാന അദ്ധ്യാപിക | രേഷ്‌മ എം |
പി.ടി.എ. പ്രസിഡണ്ട് | കെ സുമേശൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുജാത എം വി |
അവസാനം തിരുത്തിയത് | |
09-10-2024 | Vijayanwiki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പഴയ അള്ളട സ്വരൂപ (നീലേശ്വരം രാജവംശം) ത്തിന്റെ കേന്ദ്രബിന്ദുവായ പടക്കള (പടുവളം) ത്തിന്റെ പൊലിമ ത്രസിക്കുന്ന പ്രദേശത്ത് നാഷണൽ ഹൈവേ 17 നോടു ചേർന്ന് കാസർകോട് ജില്ലയുടെ പ്രവേശന കവാടത്തിൽ കാലിക്കടവിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സി. കൃഷ്ണൻ നായർ സ്മാരക ജി. എച്ച്. എസ്. എസ്. പിലിക്കോട്.
ചരിത്രം
1888 ൽ മഞ്ഞരാമനെഴുത്തച്ഛൻ ചന്തേരയിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. 1924 ൽ ചന്തേര ബോർഡ് എലിമെന്ററി സ്കൂളായി മാറിയ ഈ വിദ്യാലയം കേരളപ്പിറവിയോടെ മലബാർ ജില്ലാ ബോർഡിന്റെ നിയന്ത്രണത്തിലായി. 1957 ൽ ആദ്യത്തെ കേരളസർക്കാർ ജില്ലാബോർഡുകൾ നിർത്തലാക്കിയതോടെ ഈ വിദ്യാലയം സർക്കാർ മേഖലയിലായി. 1968 ലെ ഇ.എം.എസ്. മന്ത്രിസഭ അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തി. 1980 ലെ നായനാർ മന്ത്രിസഭ ചന്തേര ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1987 ഫെബ്രുവരി 17 ന് ചന്തേര ജി.യു.പി. സ്ക്കൂളായും പിലിക്കോട് ജി.എച്ച്. സ്ക്കൂളായും വേർപിരിഞ്ഞു.1997 ലെ നായനാർ സർക്കാർ ഹയർസെക്കൻററി വിഭാഗം ആരംഭിച്ചതോടെ പിലിക്കോട് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളായി മാറി. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളോടൊപ്പം കമ്പ്യൂട്ടർ സയൻസ് കോമ്പിനേഷനുള്ള ഹയർസെക്കന്ററി ബാച്ച് 2007-2008 അധ്യയനവർഷം ആരംഭിച്ചു. മേൽ പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ച് ഇന്നത്തെ നിലയിൽ സ്കൂളിനെ മാറ്റിയെടുക്കുന്നതിൽ അരങ്ങിലും അണിയറയിലും നേതൃത്വം നൽകിയത് ആധുനിക പിലിക്കോടിന്റെ ശിൽപി എന്ന് വിശേഷിപ്പിക്കാവുന്ന മുൻ പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ടു കൂടിയായ ശ്രീ. സി. കൃഷ്ണൻ നായരാണ്. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി വിദ്യാലയത്തിന് സി. കൃഷ്ണൻ നായർ സ്മാരക ജി. എച്ച്. എസ്. എസ്. പിലിക്കോട് എന്ന് നാമകരണം ചെയ്തു. ആദ്യത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. സി സുഭാഷ് ചന്ദ്രബോസിൽ നിന്ന് തുടങ്ങി ആത്മാർത്ഥ സേവനത്തിലൂടെ വിദ്യാലയത്തെ വളർത്തിയെടുത്ത അദ്ധ്യാപകരുടെ ഒരു നീണ്ട നിര തന്നെയുണ്ട്.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ എണ്പത്തിയാറു സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പുതുതായി പണികഴിപ്പിച്ച ലാബുസമുച്ചയം ഉൾപ്പെടെ 12 കെട്ടിടങ്ങളുണ്ട്. പൊതുവായ ഓഫീസുമുറി രണ്ടു സ്റ്റാഫ് റൂമുകൾ , 21 ക്ളാസ്സു മുറികൾ എന്നിവ വേണ്ട സൗകര്യങ്ങളോടെ ഇതിൽ പ്രവർത്തിക്കുന്നു. നവീകരിച്ച മൾട്ടി മീഡിയ ക്ളാസുമുറി, ഒന്നാം തരം ലൈബ്രറി, പ്രത്യേകം ലാബുകൾ, പി.ഇ.ടി റൂം, സൊസൈറ്റി റൂം, രണ്ടു വിശാലമായ കമ്പ്യൂട്ടർ ലാബുകള്(ബ്രോഡ്ബാൻറ്ഇൻറർ നെറ്റ് സൗകര്യം),കൗൺസിലിങ്ങ് സെൻറർ എന്നിവ സജീവം. വിശാലമായ കളിസ്ഥലം പ്രത്യേകം സജ്ജീകരിച്ചിരിക്കുന്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എൻ.എസ്.എസ്
- ജൂനിയർ റെഡ് ക്രോസ്
മാനേജ്മെന്റ്
സർക്കാർ വിദ്യാലയം.കാസർഗോഡ് റവന്യൂ ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്നു.ഹെഡ്‍മിസ്‍ട്രസ് ആയി എം.രേഷ്‍മയും പ്രിൻസിപ്പാൾ എ. രത്നാവതിയും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1980-82കെ.സുഭാഷ്ചന്ദ്രബോസ്
1982-83 |
സി.രത്നമ്മ |
ഡി.ഗണപതി അയ്യർ | |
1986-87 | കെ.വി.ചാക്കോ |
1987 | ജെ.കുട്ടപ്പൻ നായർ |
1989 | കെ.പി. രാധാമണി |
1990-91 | ജെ.രവീന്ദ്രൻ നായർ |
1991-92 | സി.വി.രവീന്ദ്രനാഥൻ നായർ |
1992-94 | കെ.ടി.തിമോത്തി |
1994- | എം.സത്യഭാമ |
1994-95 | കെ.എൻ.ചിത്ര |
1995 | എം.സത്യഭാമ |
1995 | എ. കെ.രതി |
1995-98 | വി.ഭാസ്ക്കരൻ |
1998-98 | കെ.കെ.മോഹൻകുമാർ |
1998-2001 | പി.പി.കെ.പൊതുവാൾ |
2001 - 02 | ടി.ലക്ഷ്മണൻ |
2002- 03 | ഇ.ടി.പി.മുഹമ്മദ് |
2003-04 | എം.സതീമണി |
2004 - 2005 | എ .ശ്രീധരൻ |
2009 - 2010 | ശ്രീധരൻ പി . എം |
2010 - 2013 | പി കെ സേതുമാധവൻ |
2013 - 2016 | പ്രസന്ന കുമാരി . എം |
2016 - 2017 | രാജശേഖരൻ .കെ പി |
2017 - 2017 | രാഘവൻ. ടി .വി |
2017 -2018 | നാരായണൻ . എൻ |
2018 - 2019 | ഷെറൂൾ .എ. എസ് .എ |
2019 - 2020 | കെ.ജി.സനൽഷാ |
2020 - | രേഷ്മ .എം. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 17 ൽ ചെറുവത്തൂരിൽ നിന്നും 4 കി. മീ. തെക്കായും പയ്യന്നൂരിൽ നിന്നും 12
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12033
- 1980ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ