"മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കായംകുളം | |ഉപജില്ല=കായംകുളം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =ഭരണിക്കാവ് പഞ്ചായത്ത് | ||
|വാർഡ്=20 | |വാർഡ്=20 | ||
|ലോകസഭാമണ്ഡലം=ആലപ്പുഴ | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
വരി 38: | വരി 38: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=17 | |പെൺകുട്ടികളുടെ എണ്ണം 1-10=17 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=37 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=37 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീകല .വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പുഷ്‌പരാജ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീകല | ||
|സ്കൂൾ ചിത്രം=36455- | |സ്കൂൾ ചിത്രം=36455-school_new_building.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 61: | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == '''ചരിത്രം''' == | ||
'''ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ഗവൺമെൻറ് മോഡൽ യു പി സ്കൂൾ പള്ളിക്കൽ. 1890 ൽ ചേലക്കാട്ട് കുടുംബക്കാർ സ്ഥാപിച്ച ഈ സ്കൂൾ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ചേലക്കാട് സ്കൂൾ എന്ന പേരിലാണ് . ശ്രീമതി ജാനകിയമ്മ മാനേജരായിരുന്ന കാലത്താണ് സ്കൂൾ നടത്തിപ്പ് ചുമതല ഗവൺമെൻറിന് കൈമാറിയത് . എൽ പി , യുപി വിഭാഗങ്ങൾ രണ്ടായിട്ട് ആണ് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് . പിന്നീട് രണ്ടു വിഭാഗങ്ങളെയും സംയോജിപ്പിച്ചു അത്കൊണ്ട് ഒരു സ്കൂൾ ആക്കി മാറ്റുകയും ചെയ്തു പ്രഥമ അധ്യാപകനായിരുന്ന ശ്രീ രവീന്ദ്രനാഥ കുറുപ്പിന്റെ കാലത്താണ് മോഡൽ യുപി സ്കൂൾ എന്ന നിലവാരത്തിലേക്ക് ഈ സ്കൂൾ ഉയർത്ത പെട്ടത് . 20 വാർഡിൽ കായംകുളം പുനലൂർ റോഡിന് വടക്ക് ഭാഗത്തായിട്ടാണ് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. [[മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ/ചരിത്രം|കൂടൂതൽ വായിക്കുക]]''' | |||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനത്തിന് മൂന്നു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ ഉണ്ട്. കുട്ടികൾക്ക് ശുദ്ധജലം ഉറപ്പുവരുത്താൻ വൃത്തിയുള്ളതും അണുവിമുക്ത വും ആക്കപ്പെട്ട കിണർ വെള്ളത്തിന്റെ സൗകര്യമുണ്ട് അതിലേക്കായി ആവശ്യമായ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട് .വേസ്റ്റ് കളും മറ്റ് അസംസ്കൃതവസ്തുക്കളും പരിസ്ഥിതി സൗഹാർദ്ദമായി സംസ്കരിക്കാനുള്ള ഉ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റുകൾ ,സ്കൂൾ ഗാർഡൻ , കളിക്കാനുള്ള പാർക്ക് , പഠന ആവശ്യങ്ങൾക്കായി ആവശ്യമായ ലാബുകൾ വിഷയാടിസ്ഥാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാനമായും ഗണിത ശാസ്ത്രം സാമൂഹിക ശാസ്ത്രം അടിസ്ഥാന ശാസ്ത്രലാബുകൾ. ഇവക്കു പുറമെ ഭാഷാ ലാബുകൾ വായനാമുറി മുറി എന്നിവയും ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക വികാസത്തിന് യോജിച്ച ഭൗതിക സാഹചര്യമാണ് ഇവിടെയുള്ളത്. | [[പ്രമാണം:36455 school pic.jpeg|ലഘുചിത്രം]] | ||
'''ഒന്നര ഏക്കർ സ്ഥലത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്''' | |||
'''പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനത്തിന് മൂന്നു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ ഉണ്ട്. കുട്ടികൾക്ക് ശുദ്ധജലം ഉറപ്പുവരുത്താൻ വൃത്തിയുള്ളതും അണുവിമുക്ത വും ആക്കപ്പെട്ട കിണർ വെള്ളത്തിന്റെ സൗകര്യമുണ്ട് അതിലേക്കായി ആവശ്യമായ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട് .വേസ്റ്റ് കളും മറ്റ് അസംസ്കൃതവസ്തുക്കളും പരിസ്ഥിതി സൗഹാർദ്ദമായി സംസ്കരിക്കാനുള്ള ഉ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റുകൾ ,സ്കൂൾ ഗാർഡൻ , കളിക്കാനുള്ള പാർക്ക് , പഠന ആവശ്യങ്ങൾക്കായി ആവശ്യമായ ലാബുകൾ വിഷയാടിസ്ഥാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാനമായും ഗണിത ശാസ്ത്രം സാമൂഹിക ശാസ്ത്രം അടിസ്ഥാന ശാസ്ത്രലാബുകൾ. ഇവക്കു പുറമെ ഭാഷാ ലാബുകൾ വായനാമുറി മുറി എന്നിവയും ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക വികാസത്തിന് യോജിച്ച ഭൗതിക സാഹചര്യമാണ് ഇവിടെയുള്ളത്.''' | |||
[[മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ/സൗകര്യങ്ങൾ|കൂടുതൽ കാണുക]] [[പ്രമാണം:36455classroom 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ക്ലാസ്സ്‌റൂം ]] | |||
വരി 72: | വരി 77: | ||
[[പ്രമാണം:36455classroom 1.jpg|ലഘുചിത്രം|'''ക്ലാസ്സ് റൂം''' |പകരം=]] | [[പ്രമാണം:36455classroom 1.jpg|ലഘുചിത്രം|'''ക്ലാസ്സ് റൂം''' |പകരം=]] | ||
==. പാഠ്യേതര പ്രവർത്തനങ്ങൾ== | ==. '''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
വരി 81: | വരി 86: | ||
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | *[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്]] | ||
== '''മുൻ സാരഥികൾ''' == | |||
* '''രവീന്ദ്രനാഥ കുറുപ്പ് ''' | |||
* ''' G. വിജയൻ ''' | |||
* '''ട .പാത്തു മുത്ത് ''' | |||
* '''പത്മകുമാരിയമ്മ ടീച്ചർ''' | |||
* '''ലീലാമണി ''' | |||
* '''പ്രസന്നകുമാരി ''' | |||
'''<u>സ്കൂളിലെ മുൻ അദ്ധ്യാപകർ :</u> ''' | |||
* '''രവീന്ദ്രനാഥ കുറുപ്പ് ''' | |||
*''' G. വിജയൻ ''' | |||
* '''ട .പാത്തു മുത്ത് ''' | |||
* '''പത്മകുമാരിയമ്മ ടീച്ചർ''' | |||
* '''ലീലാമണി ''' | |||
* '''പ്രസന്നകുമാരി ''' | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == '''[[നേട്ടങ്ങൾ/വിജയങ്ങൾ|നേട്ടങ്ങൾ]]''' == | ||
'''കലാ കായിക രംഗത്തും വൈജ്ഞാനിക രംഗത്തും മികച്ച സ്കൂൾ ആയിരുന്നു''' | |||
== | '''സബ്‌ജില്ലാതല പ്രവർത്തിപരിചയമേളയിൽ ഒന്നാം സ്‌ഥാനവും ശാസ്ത്ര മേളയിൽ മികച്ച ഗ്രേഡും നേടിയിട്ടുണ്ട്.സബ്ജില്ലാതല കലാമേളയിലും മികച്ച ഗ്രേഡുകൾ നേടിയിട്ടുണ്ട്''' | ||
== '''പൂർവവിദ്യാർത്ഥികൾ''' == | |||
* '''ഷൈജു .D''' | |||
* '''നിഷ.o. ''' | |||
* '''അനീഷ് ''' | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
''' | '''കായംകുളം പുനലൂർ റൂട്ടിൽ മൂന്നാംകുറ്റി ജംഗ്ഷന് വടക്കു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യന്നു''' | ||
---- | |||
{{ | {{Slippymap|lat=9.1785351|lon=76.5457533 |zoom=20|width=800|height=400|marker=yes}} |
21:00, 14 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ | |
---|---|
വിലാസം | |
പള്ളിക്കൽ പള്ളിക്കൽ , പള്ളിക്കൽ പി.ഒ. , 690503 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 01 - 1890 |
വിവരങ്ങൾ | |
ഫോൺ | 0479 2332148 |
ഇമെയിൽ | gmupspallickal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36455 (സമേതം) |
യുഡൈസ് കോഡ് | 32110600202 |
വിക്കിഡാറ്റ | Q87479385 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഭരണിക്കാവ് പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീകല .വി |
പി.ടി.എ. പ്രസിഡണ്ട് | പുഷ്‌പരാജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീകല |
അവസാനം തിരുത്തിയത് | |
14-09-2024 | Schoolwikihelpdesk |
................................
ചരിത്രം
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ഗവൺമെൻറ് മോഡൽ യു പി സ്കൂൾ പള്ളിക്കൽ. 1890 ൽ ചേലക്കാട്ട് കുടുംബക്കാർ സ്ഥാപിച്ച ഈ സ്കൂൾ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ചേലക്കാട് സ്കൂൾ എന്ന പേരിലാണ് . ശ്രീമതി ജാനകിയമ്മ മാനേജരായിരുന്ന കാലത്താണ് സ്കൂൾ നടത്തിപ്പ് ചുമതല ഗവൺമെൻറിന് കൈമാറിയത് . എൽ പി , യുപി വിഭാഗങ്ങൾ രണ്ടായിട്ട് ആണ് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് . പിന്നീട് രണ്ടു വിഭാഗങ്ങളെയും സംയോജിപ്പിച്ചു അത്കൊണ്ട് ഒരു സ്കൂൾ ആക്കി മാറ്റുകയും ചെയ്തു പ്രഥമ അധ്യാപകനായിരുന്ന ശ്രീ രവീന്ദ്രനാഥ കുറുപ്പിന്റെ കാലത്താണ് മോഡൽ യുപി സ്കൂൾ എന്ന നിലവാരത്തിലേക്ക് ഈ സ്കൂൾ ഉയർത്ത പെട്ടത് . 20 വാർഡിൽ കായംകുളം പുനലൂർ റോഡിന് വടക്ക് ഭാഗത്തായിട്ടാണ് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. കൂടൂതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ സ്ഥലത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്
പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനത്തിന് മൂന്നു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ ഉണ്ട്. കുട്ടികൾക്ക് ശുദ്ധജലം ഉറപ്പുവരുത്താൻ വൃത്തിയുള്ളതും അണുവിമുക്ത വും ആക്കപ്പെട്ട കിണർ വെള്ളത്തിന്റെ സൗകര്യമുണ്ട് അതിലേക്കായി ആവശ്യമായ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട് .വേസ്റ്റ് കളും മറ്റ് അസംസ്കൃതവസ്തുക്കളും പരിസ്ഥിതി സൗഹാർദ്ദമായി സംസ്കരിക്കാനുള്ള ഉ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റുകൾ ,സ്കൂൾ ഗാർഡൻ , കളിക്കാനുള്ള പാർക്ക് , പഠന ആവശ്യങ്ങൾക്കായി ആവശ്യമായ ലാബുകൾ വിഷയാടിസ്ഥാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാനമായും ഗണിത ശാസ്ത്രം സാമൂഹിക ശാസ്ത്രം അടിസ്ഥാന ശാസ്ത്രലാബുകൾ. ഇവക്കു പുറമെ ഭാഷാ ലാബുകൾ വായനാമുറി മുറി എന്നിവയും ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക വികാസത്തിന് യോജിച്ച ഭൗതിക സാഹചര്യമാണ് ഇവിടെയുള്ളത്.
. പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്
മുൻ സാരഥികൾ
- രവീന്ദ്രനാഥ കുറുപ്പ്
- G. വിജയൻ
- ട .പാത്തു മുത്ത്
- പത്മകുമാരിയമ്മ ടീച്ചർ
- ലീലാമണി
- പ്രസന്നകുമാരി
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രവീന്ദ്രനാഥ കുറുപ്പ്
- G. വിജയൻ
- ട .പാത്തു മുത്ത്
- പത്മകുമാരിയമ്മ ടീച്ചർ
- ലീലാമണി
- പ്രസന്നകുമാരി
നേട്ടങ്ങൾ
കലാ കായിക രംഗത്തും വൈജ്ഞാനിക രംഗത്തും മികച്ച സ്കൂൾ ആയിരുന്നു
സബ്‌ജില്ലാതല പ്രവർത്തിപരിചയമേളയിൽ ഒന്നാം സ്‌ഥാനവും ശാസ്ത്ര മേളയിൽ മികച്ച ഗ്രേഡും നേടിയിട്ടുണ്ട്.സബ്ജില്ലാതല കലാമേളയിലും മികച്ച ഗ്രേഡുകൾ നേടിയിട്ടുണ്ട്
പൂർവവിദ്യാർത്ഥികൾ
- ഷൈജു .D
- നിഷ.o.
- അനീഷ്
വഴികാട്ടി
കായംകുളം പുനലൂർ റൂട്ടിൽ മൂന്നാംകുറ്റി ജംഗ്ഷന് വടക്കു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യന്നു
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36455
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ