മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്


ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുന്നു

പതിപ്പുകൾ തയ്യാറാക്കൽ ,ശാസ്ത്ര ക്വിസ് പഠനോപകരണ നിർമാണം തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്


ലോക ലഹരി വിരുദ്ധ ദിനം

ബോധവത്കരണ ക്ലാസ്  

ജൂലൈ 21 ചാന്ദ്രദിനം  

ക്വിസ്സ്   

സെപ്റ്റംബർ 16 ഓസോൺ ദിനം   

പോസ്റ്റർ നിർമ്മാണം, ക്വിസ്