"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}} | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=43078 | |സ്കൂൾ കോഡ്=43078 | ||
വരി 11: | വരി 12: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഇന്ദുലേഖ ജി എൽ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഇന്ദുലേഖ ജി എൽ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജാൻസി ജോസ് , സീന | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജാൻസി ജോസ് , സീന | ||
|ചിത്രം= | |ചിത്രം=43078_lkregn.jpeg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
[[പ്രമാണം:43078-LK.jpg|ഇടത്ത്|ലഘുചിത്രം|മാസ്റ്റർ ട്രെയിനർ പ്രിയടീച്ചർ ക്ലാസ്സ് സന്ദർശിക്കുന്നു]] | |||
കുട്ടികൾക്ക് പ്ലാൻ അനുസരിച്ചുള്ള ക്ലാസ്സുകൾ നടന്നുവരുന്നു. ജൂലൈ മാസത്തോടെ അനിമേഷൻ, മീഡിയ ട്രെയിനിംഗ്, ബ്ലോക്ക് പ്രോഗ്രാമിങ് , മൊബൈൽ ആപ്പ് എന്നിവയുടെ പരിശീലനം പൂർത്തിയായി. | കുട്ടികൾക്ക് പ്ലാൻ അനുസരിച്ചുള്ള ക്ലാസ്സുകൾ നടന്നുവരുന്നു. ജൂലൈ മാസത്തോടെ അനിമേഷൻ, മീഡിയ ട്രെയിനിംഗ്, ബ്ലോക്ക് പ്രോഗ്രാമിങ് , മൊബൈൽ ആപ്പ് എന്നിവയുടെ പരിശീലനം പൂർത്തിയായി. | ||
[[പ്രമാണം:43078-MEDIA TRAINING.jpg|നടുവിൽ|ലഘുചിത്രം|മീഡിയ ട്രെയിനിംഗ്]] | [[പ്രമാണം:43078-MEDIA TRAINING.jpg|നടുവിൽ|ലഘുചിത്രം|മീഡിയ ട്രെയിനിംഗ്]] | ||
BMI കണ്ടെത്താനുള്ള ആപ്പ് ഉപയോഗിച്ച് മറ്റ് ക്ലബ്ബുകളുമായി ചേർന്ന് സ്കൂളിലെ എല്ലാ കുട്ടികളുടെയും BMI കണ്ടെത്തി അക്കാദമിക് മാസ്ടർപ്ലാനിലെ പ്രവർത്തനം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. | BMI കണ്ടെത്താനുള്ള ആപ്പ് ഉപയോഗിച്ച് മറ്റ് ക്ലബ്ബുകളുമായി ചേർന്ന് സ്കൂളിലെ എല്ലാ കുട്ടികളുടെയും BMI കണ്ടെത്തി അക്കാദമിക് മാസ്ടർപ്ലാനിലെ പ്രവർത്തനം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. | ||
[[പ്രമാണം:43078-LK SCHOOLCAMP.jpg|ഇടത്ത്|ലഘുചിത്രം]] | |||
യൂണിറ്റ്തല ക്യാമ്പ് 2023 സെപ്റ്റംബർ 2 ന് സ്കൂളിൽ വച്ച് നടന്നു. മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ആർ പി ആയിരുന്നു. ഓണാവധിക്കു നടന്ന ക്യമ്പിന്റെ പ്രമേയം ഓണം തന്നെ ആയിരുന്നു. ഡിജിറ്റൽ ചെണ്ടമേളവും ഓപ്പൺ ടൂൺസ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓണാശംസ നിർമ്മാണവും പൂവേപൊലിപൂവേ എന്ന ഗെയിം സ്ക്രാച്ച് സോഫ്റ്റ് വെയറിൽ നിർമ്മാണവും പായസംകൂട്ടി ഉച്ചഭക്ഷണവും എല്ലാം കുട്ടികൾ നന്നായി ആസ്വദിച്ചു. ക്രിസ്മസിനു മുന്നോടിയായി കുട്ടികൾ ക്ലാസ്സിലെ മറ്റ് കുട്ടികൾക്ക് ഓപ്പൺ ടൂൺസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ആശംസ തയ്യാറാക്കൻ ക്ലാസ്സ് നൽകി. | |||
[[പ്രമാണം:43078-ISHAAN.jpg|ലഘുചിത്രം]] | |||
സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളിൽ അനിമേഷൻ വിഭാഗത്തിൽ ഇഷാൻ ജില്ലാക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | |||
കുട്ടികൾക്ക് സൈബർസുരക്ഷ, ത്രീ ഡി അനിമേഷൻ , റോബോക്ടിക്സ് എന്നീ വിഷയങ്ങളിൽ എക്പെർട്ട് ക്ലാസ്സ് നൽകി. | |||
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഹെൽപ് ഡെസ്കിൽ സഹായിച്ചു. | |||
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് കുട്ടികൾ ഡോക്യുമെന്റേഷൻ നടത്തി. | |||
2024 ഓഗസ്റ്റ് 5 ന് രക്ഷകർത്താക്കൾക്ക് സൈബർ പരിശീലനം നൽകി. | |||
എസ് സി റ്റി കോളേജ് വിദ്യാർത്ഥികൾ എടുത്ത expert class ൽ പങ്കെടുത്തു. | |||
സ്കൂൾ ശാസ്ത്രമേളയിൽ കുട്ടികൾ വിവിധങ്ങളായ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. അതിൽ റോബോട്ടിക്സ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും അനിമേഷൻ സ്ക്രാച്ച് ഗെയിം എന്നിവ ഉണ്ടായിരുന്നു. | |||
[[പ്രമാണം:43078-sastramela robotics.resized.JPG|ലഘുചിത്രം]] |
15:18, 3 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43078-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43078 |
യൂണിറ്റ് നമ്പർ | LK/2018/43078 |
അംഗങ്ങളുടെ എണ്ണം | 30 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ലീഡർ | മൈക്കിൾവിൽസൺ കുര്യൻ |
ഡെപ്യൂട്ടി ലീഡർ | മയൂഖ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഇന്ദുലേഖ ജി എൽ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജാൻസി ജോസ് , സീന |
അവസാനം തിരുത്തിയത് | |
03-09-2024 | HSSpunnamoodu |
കുട്ടികൾക്ക് പ്ലാൻ അനുസരിച്ചുള്ള ക്ലാസ്സുകൾ നടന്നുവരുന്നു. ജൂലൈ മാസത്തോടെ അനിമേഷൻ, മീഡിയ ട്രെയിനിംഗ്, ബ്ലോക്ക് പ്രോഗ്രാമിങ് , മൊബൈൽ ആപ്പ് എന്നിവയുടെ പരിശീലനം പൂർത്തിയായി.
BMI കണ്ടെത്താനുള്ള ആപ്പ് ഉപയോഗിച്ച് മറ്റ് ക്ലബ്ബുകളുമായി ചേർന്ന് സ്കൂളിലെ എല്ലാ കുട്ടികളുടെയും BMI കണ്ടെത്തി അക്കാദമിക് മാസ്ടർപ്ലാനിലെ പ്രവർത്തനം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
യൂണിറ്റ്തല ക്യാമ്പ് 2023 സെപ്റ്റംബർ 2 ന് സ്കൂളിൽ വച്ച് നടന്നു. മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ആർ പി ആയിരുന്നു. ഓണാവധിക്കു നടന്ന ക്യമ്പിന്റെ പ്രമേയം ഓണം തന്നെ ആയിരുന്നു. ഡിജിറ്റൽ ചെണ്ടമേളവും ഓപ്പൺ ടൂൺസ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓണാശംസ നിർമ്മാണവും പൂവേപൊലിപൂവേ എന്ന ഗെയിം സ്ക്രാച്ച് സോഫ്റ്റ് വെയറിൽ നിർമ്മാണവും പായസംകൂട്ടി ഉച്ചഭക്ഷണവും എല്ലാം കുട്ടികൾ നന്നായി ആസ്വദിച്ചു. ക്രിസ്മസിനു മുന്നോടിയായി കുട്ടികൾ ക്ലാസ്സിലെ മറ്റ് കുട്ടികൾക്ക് ഓപ്പൺ ടൂൺസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ആശംസ തയ്യാറാക്കൻ ക്ലാസ്സ് നൽകി.
സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളിൽ അനിമേഷൻ വിഭാഗത്തിൽ ഇഷാൻ ജില്ലാക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കുട്ടികൾക്ക് സൈബർസുരക്ഷ, ത്രീ ഡി അനിമേഷൻ , റോബോക്ടിക്സ് എന്നീ വിഷയങ്ങളിൽ എക്പെർട്ട് ക്ലാസ്സ് നൽകി.
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഹെൽപ് ഡെസ്കിൽ സഹായിച്ചു.
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് കുട്ടികൾ ഡോക്യുമെന്റേഷൻ നടത്തി.
2024 ഓഗസ്റ്റ് 5 ന് രക്ഷകർത്താക്കൾക്ക് സൈബർ പരിശീലനം നൽകി.
എസ് സി റ്റി കോളേജ് വിദ്യാർത്ഥികൾ എടുത്ത expert class ൽ പങ്കെടുത്തു.
സ്കൂൾ ശാസ്ത്രമേളയിൽ കുട്ടികൾ വിവിധങ്ങളായ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. അതിൽ റോബോട്ടിക്സ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും അനിമേഷൻ സ്ക്രാച്ച് ഗെയിം എന്നിവ ഉണ്ടായിരുന്നു.