|
|
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| [[അരിക്കുളം യു പി എസ്/ചരിത്രം]]{{PSchoolFrame/Header}}
| | {{PSchoolFrame/Header}} |
| | | {{prettyurl|ARIKKULAM UPS}} |
| == ആമുഖം ==
| |
| {{Infobox School | | {{Infobox School |
| |സ്ഥലപ്പേര്=അരിക്കുളം | | |സ്ഥലപ്പേര്=അരിക്കുളം |
| വരി 12: |
വരി 11: |
| |യുഡൈസ് കോഡ്=32040900407 | | |യുഡൈസ് കോഡ്=32040900407 |
| |സ്ഥാപിതദിവസം= | | |സ്ഥാപിതദിവസം= |
| |സ്ഥാപിതമാസം= | | |സ്ഥാപിതമാസം=ജൂൺ |
| |സ്ഥാപിതവർഷം=1905 | | |സ്ഥാപിതവർഷം=1905 |
| |സ്കൂൾ വിലാസം= | | |സ്കൂൾ വിലാസം=അരിക്കുളം |
| |പോസ്റ്റോഫീസ്=അരിക്കുളം | | |പോസ്റ്റോഫീസ്=അരിക്കുളം |
| |പിൻ കോഡ്=673524 | | |പിൻ കോഡ്=673524 |
| |സ്കൂൾ ഫോൺ= | | |സ്കൂൾ ഫോൺ=9495971310 |
| |സ്കൂൾ ഇമെയിൽ=arikkulamaupschool@gmail.com | | |സ്കൂൾ ഇമെയിൽ=arikkulamaupschool@gmail.com |
| |സ്കൂൾ വെബ് സൈറ്റ്= | | |സ്കൂൾ വെബ് സൈറ്റ്= |
| വരി 31: |
വരി 30: |
| |പഠന വിഭാഗങ്ങൾ1=എൽ.പി | | |പഠന വിഭാഗങ്ങൾ1=എൽ.പി |
| |പഠന വിഭാഗങ്ങൾ2=യു.പി | | |പഠന വിഭാഗങ്ങൾ2=യു.പി |
| |പഠന വിഭാഗങ്ങൾ3=
| |
| |പഠന വിഭാഗങ്ങൾ4=
| |
| |പഠന വിഭാഗങ്ങൾ5=
| |
| |സ്കൂൾ തലം=1 മുതൽ 7 വരെ | | |സ്കൂൾ തലം=1 മുതൽ 7 വരെ |
| |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| |ആൺകുട്ടികളുടെ എണ്ണം 1-10= | | |ആൺകുട്ടികളുടെ എണ്ണം 1-10=119 |
| |പെൺകുട്ടികളുടെ എണ്ണം 1-10= | | |പെൺകുട്ടികളുടെ എണ്ണം 1-10=109 |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10=243 | | |വിദ്യാർത്ഥികളുടെ എണ്ണം 1-10=228 |
| |അദ്ധ്യാപകരുടെ എണ്ണം 1-10=14 | | |അദ്ധ്യാപകരുടെ എണ്ണം 1-10=15 |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പ്രിൻസിപ്പൽ=
| |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
| |
| |വൈസ് പ്രിൻസിപ്പൽ= | | |വൈസ് പ്രിൻസിപ്പൽ= |
| |പ്രധാന അദ്ധ്യാപിക=ശ്രീജയ | | |പ്രധാന അദ്ധ്യാപിക=ശ്രീജയ |
| |പ്രധാന അദ്ധ്യാപകൻ= | | |പ്രധാന അദ്ധ്യാപകൻ= |
| |പി.ടി.എ. പ്രസിഡണ്ട്=ബിജു | | |പി.ടി.എ. പ്രസിഡണ്ട്=രദീഷ് ഇ പി |
| |എം.പി.ടി.എ. പ്രസിഡണ്ട്=ബിജിന | | |എം.പി.ടി.എ. പ്രസിഡണ്ട്=ബിജിന |
| |സ്കൂൾ ചിത്രം=16344-1.jpg | | |സ്കൂൾ ചിത്രം=16344-1.jpg |
| വരി 60: |
വരി 46: |
| |ലോഗോ= | | |ലോഗോ= |
| |logo_size=50px | | |logo_size=50px |
| | |box_width=380px |
| }} | | }} |
| ................................
| |
| == ചരിത്രം == | | == ചരിത്രം == |
| അരിക്കുളം എ യു പി സ്കൂൾ | | അരിക്കുളം എ യു പി സ്കൂൾ |
| വരി 67: |
വരി 53: |
| റവന്യൂ ജില്ല – കോഴിക്കോട് | | റവന്യൂ ജില്ല – കോഴിക്കോട് |
| സ്ഥാപിത വർഷം - 1905 | | സ്ഥാപിത വർഷം - 1905 |
| കൊയിലാണ്ടി പേരാമ്പ്ര റോഡിൽ അരിക്കുളം വില്ലേജ് ഓഫീസ്സിന് അടുത്തായി ബഹുനില കെട്ടിടത്തോടുകൂടിയതാണ് അരിക്കുളം എ യു പി സ്കൂൾ.അരിക്കുളം ഒറവിങ്കൽ | | കൊയിലാണ്ടി പേരാമ്പ്ര റോഡിൽ അരിക്കുളം വില്ലേജ് ഓഫീസ്സിന് അടുത്തായി ബഹുനില കെട്ടിടത്തോടുകൂടിയതാണ് അരിക്കുളം എ യു പി സ്കൂൾ.അരിക്കുളം .[[അരിക്കുളം യു പി എസ്/ചരിത്രം|കൂടുതൽ അറി യാൻ]] |
| ക്ഷേത്രവും അരീക്കുന്നത്ത് വിഷ്ണുക്ഷേത്രവും ഇതിനടുത്താണ്. പഴയ കാലത്ത് അരിക്കുളം
| |
| ഹരീക്കുളം എന്നറിയപ്പെട്ടു.സീത ഊഞ്ഞാലാടിയ കുന്ന്,ഓഞ്ഞിലോട്ട് കുന്ന് സ്കൂളിന്റെ സമീപത്താണ്.
| |
| 1905ല് ഏകാധ്യാപക വിദ്യാലയമായി കാനത്ത് കൃഷ്ണൻ നായർ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.പിന്നീട് എൽ പി സ്കൂൾ ആവുകയും 1935ൽ യു പി സ്കൂളായി ഉയർത്തി.1957 വരെ ഇ.എസ്സ്.എസ്സ്.എൽ.സി വരെ ക്ലാസുകൾ ഉണ്ടായിരുന്നു.
| |
| 1942ൽ പി അച്ചുതൻ നായർ പ്രാധാനാധ്യാപകനായി.അധ്യാപനം ജീവിത ചര്യയായി
| |
| കൊണ്ടുനടന്ന വ്യക്തിയായിരുന്നു.സ്കുളിനെ വളരെ ഉയർന്ന നിലയിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.പിന്നീട് കണാരൻ മാസ്റ്റർ,ഗോവിന്ദൻ മാസ്റ്റർ,മീനാക്ഷി ടീച്ചർ,അശോകൻ മാസ്റ്റർ,പത്മിനി ടീച്ചർ,സുലോജന ടീച്ചർ,വത്സലൻ മാസ്റ്റർ,ബാലൻ മാസ്റ്റർ,രാമാനന്ദൻ മാസ്റ്റർ എന്നിവർ പ്രധാനാധ്യാപകരായിരുന്നു.
| |
| ശൃീമതി മീനാക്ഷി ടീച്ചർ വക 75 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം.സൗകര്യമുള്ള മൂന്നി നില കെട്ടിടം,സ്മാർട്ട് റൂം,ശുദ്ധജലം ലഭിക്കുന്ന കിണർ,പൈപ്പ് സംവിധാനം,കംമ്പ്യൂട്ടർ ലാബ്,സൗകര്യമുള്ള അടുക്കളയും,വളരെ നല്ല ലൈബ്രറിയും ഈ സ്കൂളിന് ഉണ്ട്.
| |
| ഒന്നു മുതൽ ഏഴു വരെ ക്ലാസുകളും പ്രീ പ്രൈമറി ക്ലാസുകളും ഇവിടെ ഉണ്ട് 272 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു പാഠ്യേതര പ്രവർത്തനങ്ങളിൽ നല്ല നിലവാരം പുലർത്തുന്നു.ദിനാചരണങ്ങൾ,സാമുഹ്യ,ഗണിത ശാസ്ത്രമേളകൾ,വിദ്യാരംഗം എന്നിവ വർഷവും നടത്തുന്നു.സ്കൂൾ ക്ലബുകൾ കാര്യക്ഷമമായി നടക്കുന്നു.പി ടി എ,എം പി ടി എ,എസ്സ് ആർ ജി,ക്ലാസ്സ് പി ടി എ എന്നിവ കൃത്ത്യ സമയത്ത് വിളിച്ചു ചേർക്കുന്നു. 90 കുട്ടികൾ അംഗങ്ങളായുള്ള ജെ ആർ സി ഇവിടെ പ്രവർത്തിക്കുന്നു.
| |
| ധാരാളം പ്രശസ്തരായ പുർവ്വ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിനിണ്ട്.പ്രോഫസർ ശ്രീധരൻ നായർ(കോഴിക്കോട് എം സി സി കോളജ് കെമിസ്ട്രി വിഭാഗം തലവൻ),സി എം മുരളി(യുറീക്കയുടെ സംസ്ഥാന എഡിറ്റർ),സുസ്മിതാ എസ്സ്(സി കെ ജി കോളജ് പേരാമ്പ്ര),ഡോ.ശ്രീനിഷ,എ കെ എൻ അടിയോടി(മുൻ പഞ്ചായത്ത് പ്രസിഡന്റ്),കേളപ്പൻ മാസ്റ്റർ(മുൻ മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ്),സി രാധ(അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ്).
| |
| സബജില്ലാ,ജില്ലാ കലാ കായിക മേളകളിലും പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ നേടി.ഈ വർഷം ആറബി കലോത്സവത്തിൽ ഒന്നാം സ്ഥാനം, സംസ്കൃത കലോത്സവത്തിൽ രണ്ടാം സ്ഥാനം,സ്കോളർ ഷിപ്പ് പരീക്ഷകളിൽ തുടർച്ചയായ വിജയം,ന്യുമാത്സ് പരീക്ഷയിൽ മൂന്നു കുട്ടികൾക്ക് ജില്ലാ തല പ്രവേശനം,സബജില്ലാ കായികമേളയിൽ വ്യക്തിഗത ചാമ്പ്യൻ പട്ടവും ഈ സകൂളിലെ വിദ്യാർത്ഥിക്കായിരുന്നു.
| |
| ശൃീമതി സി ഗീതയാ ഇപ്പോഴത്തെപ്രധാനാധ്യാപിക.ശൃീജയ,ഷൈലജ,സബിത,ജിഷ,
| |
| ഫെബിനാ,അസ്മ,ഷബ്നാ,പ്രവിത,സനിൽ കുമാർ, രാജേഷ്,ഫൈസൽ,അബ്ദുൾ സലാം,നിതീഷ് കുമാർ എന്നിവർ അദ്ധ്യാപകരും പ്രേമൻ ഓഫീസ്സ് അസിസ്സറ്റന്റുമാണ്.
| |
| | |
| അരിക്കുളം എ യു പി സ്കൂൾ↵സ്ഥലം - അരിക്കുളം↵റവന്യൂ ജില്ല – കോഴിക്കോട്↵സ്ഥാപിത വർഷം - 1905↵കൊയിലാണ്ടി പേരാമ്പ്ര റോഡിൽ അരിക്കുളം വില്ലേജ് ഓഫീസ്സിന് അടുത്തായി ബഹുനില കെട്ടിടത്തോടുകൂടിയതാണ് അരിക്കുളം എ യു പി സ്കൂൾ.അരിക്കുളം ഒറവിങ്കൽ ↵ക്ഷേത്രവും അരീക്കുന്നത്ത് വിഷ്ണുക്ഷേത്രവും ഇതിനടുത്താണ്.[[അരിക്കുളം യു പി എസ്/ചരിത്രം|കൂടുതൽ അറി യാൻ]]
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| വരി 86: |
വരി 59: |
|
| |
|
| ==പാഠ്യേതര പ്രവർത്തനങ്ങൾ== | | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
| | |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
| == മുൻ സാരഥികൾ == | | == മുൻ സാരഥികൾ == |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : |
| # | | #മീനാക്ഷി |
| # | | #സുലോചന |
| # | | #അശോകൻ |
| # | | #രാമൻ |
| # | | #മുഹിയുദ്ധീൻ |
| | #അബ്ദുറഹിമാൻ |
| | #ബാലൻ |
| | #രാമാനന്ദൻ |
| | #വത്സൻ |
| | #ഗീത |
|
| |
|
| == നേട്ടങ്ങൾ == | | == നേട്ടങ്ങൾ == |
| | [[പ്രമാണം:16344-1.jpeg|നടുവിൽ|ലഘുചിത്രം|ഇൻസ്‌പയർ അവാർഡ്]] |
| | |
|
| |
|
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| വരി 117: |
വരി 89: |
| <br> | | <br> |
| ---- | | ---- |
| {{#multimaps:11.4884,75.71542|zoom=16}} | | {{Slippymap|lat=11.4884|lon=75.71542|zoom=16|width=800|height=400|marker=yes}} |
| - | | ---- |
| <!--visbot verified-chils->--> | | <!--visbot verified-chils->--> |