"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PVHSSchoolFrame/Pages}} | ||
'''പ്രൈമറി വിഭാഗത്തിലെ മൊത്തം അധ്യാപക പോസ്റ്റിന്റെ എണ്ണം''' | |||
യുപിഎസ് ടി 22 | യുപിഎസ് ടി 22 | ||
ഹിന്ദി 2 | ഹിന്ദി 2 | ||
| വരി 17: | വരി 17: | ||
==സ്കൂൾ ഉച്ചഭക്ഷണംപദ്ധതി == | ==സ്കൂൾ ഉച്ചഭക്ഷണംപദ്ധതി == | ||
സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നു. കോവിഡ് വ്യാപനം മൂലം സ്കൂളിൽ വെച്ചുള്ള അദ്ധ്യയനം ആരംഭിക്കുന്നതിനുമുൻപ് സൗജന്യമായി കിറ്റുകൾ വിതരണം ചെയ്തു. ഗവൺമെന്റ് ഉത്തരവ് പ്രകാരം നിർദ്ധിഷ്ട ദിവസങ്ങളിൽ പോഷകാഹാരം നൽകുന്നു.അധ്യാപകരും അനധ്യാപകരും വിശേഷദിവസങ്ങളിൽ ആഹാര സാധനങ്ങൾ സ്പോൺസർ ചെയ്യുന്നുണ്ട്. | സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നു. കോവിഡ് വ്യാപനം മൂലം സ്കൂളിൽ വെച്ചുള്ള അദ്ധ്യയനം ആരംഭിക്കുന്നതിനുമുൻപ് സൗജന്യമായി കിറ്റുകൾ വിതരണം ചെയ്തു. ഗവൺമെന്റ് ഉത്തരവ് പ്രകാരം നിർദ്ധിഷ്ട ദിവസങ്ങളിൽ പോഷകാഹാരം നൽകുന്നു.അധ്യാപകരും അനധ്യാപകരും വിശേഷദിവസങ്ങളിൽ ആഹാര സാധനങ്ങൾ സ്പോൺസർ ചെയ്യുന്നുണ്ട്. ഉച്ചഭക്ഷണത്തിലേക്കായി പച്ചക്കറികൾ ലഭിക്കുന്നതിനായി സ്കൂളിൽ നല്ലൊരു പച്ചക്കറി തോട്ടം ഉണ്ട്. സ്കൂളിലെ എൽ പി അധ്യാപകൻ കുഞ്ഞുമുഹമ്മദ് സാറിന്റെ നേതൃത്വത്തിലാണ് പച്ചക്കറി തോട്ടം ഉള്ളത്. വെണ്ടക്ക,കാബേജ്,തക്കാളി, പപ്പായ, മുളക് തുടങ്ങിയവ ഇവിടെ ധാരാളം ഉണ്ട് | ||
==മലയാള തിളക്കം== | ==മലയാള തിളക്കം== | ||
കുട്ടികളുടെ ഭാഷാശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ തല മലയാള തിളക്കം പരീക്ഷ നവംബർ 8 ന് സ്കൂൾ ഹാളിൽ നടന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള കുട്ടികളെയാണ് പ്രീ ടെസ്റ്റിന് വേണ്ടി തിരഞ്ഞെടുത്തത് | കുട്ടികളുടെ ഭാഷാശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ തല മലയാള തിളക്കം പരീക്ഷ നവംബർ 8 ന് സ്കൂൾ ഹാളിൽ നടന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള കുട്ടികളെയാണ് പ്രീ ടെസ്റ്റിന് വേണ്ടി തിരഞ്ഞെടുത്തത് | ||
| വരി 25: | വരി 26: | ||
കുട്ടികളുടെ സർഗാത്മക വാസനകളെ വളർത്തി എടുക്കുവാൻ സാധിക്കുന്ന കൈയ്യെഴുത്ത് മാസികകൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. | കുട്ടികളുടെ സർഗാത്മക വാസനകളെ വളർത്തി എടുക്കുവാൻ സാധിക്കുന്ന കൈയ്യെഴുത്ത് മാസികകൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. | ||
== കാർഷിക പ്രവർത്തനങ്ങൾ== | == കാർഷിക പ്രവർത്തനങ്ങൾ== | ||
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഈ പ്രവർത്തനങ്ങൾ കുട്ടികളുടെ കാർഷിക മേഖലയിലുള്ള വികസനത്തിന് ഇടയാക്കുന്നു. സ്കൂളിലെ എൽ പി അധ്യാപകൻ | |||
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഈ പ്രവർത്തനങ്ങൾ കുട്ടികളുടെ കാർഷിക മേഖലയിലുള്ള വികസനത്തിന് ഇടയാക്കുന്നു. സ്കൂളിലെ എൽ പി അധ്യാപകൻ കുഞ്ഞുമൊയ്‌ദീൻ സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ നല്ലൊരു പച്ചക്കറി തോട്ടം ഉണ്ട്. സ്കൂൾ ഉച്ചഭക്ഷണത്തിലേക്കായി ഇവിടെ നിന്നും ധാരാളം പച്ചക്കറി ലഭിക്കുന്നുണ്ട് | |||
==ശ്രദ്ധ== | ==ശ്രദ്ധ== | ||