"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{Lkframe/Pages}}
{{Lkframe/Pages}}
[[പ്രമാണം:Lkmnbvc.jpg|ലഘുചിത്രം|599x599px|2020-2023 unit|ഇടത്ത്‌]]
{{Infobox littlekites
{{Infobox littlekites


വരി 6: വരി 9:
|അധ്യയനവർഷം=2020-2021
|അധ്യയനവർഷം=2020-2021


|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2018/17092


|അംഗങ്ങളുടെ എണ്ണം=40
|അംഗങ്ങളുടെ എണ്ണം=40
വരി 16: വരി 19:
|ഉപജില്ല=കോഴിക്കോട് സിറ്റി
|ഉപജില്ല=കോഴിക്കോട് സിറ്റി


|ലീഡർ=
|ലീഡർ=ഫാത്തിമ ഷഹല


|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=വാസില


|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഫെമി. കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഫെമി. കെ


|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഹസ്ന. സി.കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=കമറുന്നിസ. കെ. വി


|ചിത്രം=
|ചിത്രം=17092-kite board.png


|ഗ്രേഡ്=
|ഗ്രേഡ്=


}}
}}
== ലിറ്റിൽ കൈറ്റ്സ്  സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി ==
== ലിറ്റിൽ കൈറ്റ്സ്  സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി ==
{| class="wikitable mw-collapsible mw-collapsed" role="presentation"
{| class="wikitable"
|-
|-
! style="background-color:#CEE0F2;" | സ്ഥാനപ്പേര്  !!  |സ്ഥാനപ്പേര്  !!  |അംഗത്തിന്റെ പേര് !! ഫോട്ടോ
! style="background-color:#CEE0F2;" | സ്ഥാനപ്പേര്  !!  |സ്ഥാനപ്പേര്  !!  |അംഗത്തിന്റെ പേര് !! ഫോട്ടോ
|-
|-


| ചെയർമാൻ  || പിടിഎ പ്രസിഡൻറ്  || എ.ടി നാസർ || [[പ്രമാണം:|50px|center|]]
| ചെയർമാൻ  || പിടിഎ പ്രസിഡൻറ്  || എ.ടി നാസർ || [[പ്രമാണം:17092-pta presiden.png|50px|center|]]
|-
|-
|  കൺവീനർ || ഹെഡ്മിസ്ട്രസ് ||സൈനബ എംകെ ||
|  കൺവീനർ || ഹെഡ്മിസ്ട്രസ് ||സൈനബ എംകെ ||
[[പ്രമാണം:17092-ZAINABA M K.png|60px|center|]]   
[[പ്രമാണം:17092-ZAINABA M K.png|60px|center|]]   
|-
|-
|  വൈസ് ചെയർപേഴ്സൺ  || എംപിടിഎ പ്രസിഡൻറ്||നൂ൪ജഹാ൯ ||  [[പ്രമാണം:|60px|center|]] 
| ജോയിൻറ് കൺവീനർ 1 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ||ഫെമി.കെ ||[[പ്രമാണം:17092-femik.png|70px|center|]]   
|-
| ജോയിൻറ് കൺവീനർ 1 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ||ഹസ്ന സി കെ ||[[പ്രമാണം:|70px|center|]]   
|-
|-
| ജോയിൻറ് കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || ഫെമി.കെ ||[[പ്രമാണം:|50px|center|]]
| ജോയിൻറ് കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || കമറുന്നിസ. കെ. വി ||[[പ്രമാണം:17092-kamau.png|50px|center|]]
|-
|-
| കുട്ടികളുടെ പ്രതിനിധികൾ ||  ലിറ്റൽകൈറ്റ്സ്  ലീഡർ  || ||[[പ്രമാണം:|80px|center|]]   
| കുട്ടികളുടെ പ്രതിനിധികൾ ||  ലിറ്റൽകൈറ്റ്സ്  ലീഡർ  ||ഫാത്തിമ ഷഹല ||[[പ്രമാണം:17092.shahala.png|80px|center|]]   
|-
|-
| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || ||[[പ്രമാണം:|80px|center|]]  
| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ||വാസില||[[പ്രമാണം:17092-vasila.png|80px|center|]]  
|-
|-
|
|
|-
|-
|}
|}
== 2020-23 ബാച്ച് ലിറ്റിൽകൈറ്റ‍ുകൾ ==
== 2020-23 ബാച്ച് ലിറ്റിൽകൈറ്റ‍ുകൾ ==
{| class="wikitable mw-collapsible mw-collapsed" role="presentation"
{| class="wikitable mw-collapsible mw-collapsed" role="presentation"
വരി 138: വരി 152:
| 40 || 18953 ||  ലൈഖ അബ്ദുല് ജലീൽ   
| 40 || 18953 ||  ലൈഖ അബ്ദുല് ജലീൽ   
|}
|}
[[പ്രമാണം:Lkmnbvc.jpg|ലഘുചിത്രം|484x484px|2020-2023 unit|ഇടത്ത്‌]]
 


== <big>പ്രവർത്തനങ്ങൾ</big> ==
== <big>പ്രവർത്തനങ്ങൾ</big> ==
വരി 156: വരി 170:
പ്രമാണം:378848e7-4ff3-4696-ba94-208c98da1790.jpg|
പ്രമാണം:378848e7-4ff3-4696-ba94-208c98da1790.jpg|
പ്രമാണം:WhatsApp Image 2022-11-22 at 11.20.29 PM.jpg|
പ്രമാണം:WhatsApp Image 2022-11-22 at 11.20.29 PM.jpg|
</gallery>
=== ''പ്ലസ് വൺ ഏകജാലക ഹെല്പ് ഡെസ്ക്'' ===
ലിറ്റിൽ കൈറ്റ്സ്ന്റെ നേതൃത്വത്തിൽ പ്ലസ് വൺ ഏകജാലക ഹെല്പ് ഡെസ്ക് സംഘടിപ്പിച്ചു.ജൂലൈ 12 നായിരുന്നു ഹെല്പ് ഡെസ്ക് പ്രവർത്തിച്ചത്.50 ലധികം കുട്ടികൾ അപേക്ഷ സമർപ്പിക്കാനായി വന്നു.
<gallery mode="packed-overlay" heights="250">
പ്രമാണം:17092-single window.png|
</gallery>
</gallery>


=== ''വെബിനാർ'' ===
=== ''വെബിനാർ'' ===
<big>2020- 21 കോവിഡ് അദ്ധ്യാന വർഷങ്ങൾക്കുശേഷം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനം 2021 നവംബർ ഒന്നു മുതൽ ആരംഭിക്കുകയുണ്ടായി. കൈറ്റ്സ് ചാനലിൽ സംപ്രേഷണം ചെയ്ത.ലിറ്റിൽ കൈറ്റ്സ് ക്ലാസുകളുടെ</big>
2020- 21 കോവിഡ് അദ്ധ്യാന വർഷങ്ങൾക്കുശേഷം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനം 2021 നവംബർ ഒന്നു മുതൽ ആരംഭിക്കുകയുണ്ടായി. കൈറ്റ്സ് ചാനലിൽ സംപ്രേഷണം ചെയ്ത.ലിറ്റിൽ കൈറ്റ്സ് ക്ലാസുകളുടെ
അടിസ്ഥാനത്തിൽ പഠന പ്രവർത്തനങ്ങൾ മോഡ്യൂൾ പ്രകാരം നവംബർ മാസം മുതൽ തന്നെ കുട്ടികൾ നടത്തിക്കൊണ്ടിരുന്നു. കൂടാതെ  ഡി എസ് എൽ ആർ ക്യാമറയുടെ ഉപയോഗം, വീഡിയോ റെക്കോർഡിങ്  എഡിറ്റിംഗ് ഗൂഗിൾ മീറ്റ് ,സൂം വഴിയുള്ള വെബിനാറുകൾ എന്നിവയിൽ കുട്ടികൾ കഴിവ് നേടുകയുണ്ടായി.


<big>അടിസ്ഥാനത്തിൽ പഠന പ്രവർത്തനങ്ങൾ മോഡ്യൂൾ പ്രകാരം നവംബർ മാസം മുതൽ തന്നെ കുട്ടികൾ നടത്തിക്കൊണ്ടിരുന്നു. കൂടാതെ  ഡി എസ് എൽ ആർ ക്യാമറയുടെ ഉപയോഗം, വീഡിയോ റെക്കോർഡിങ്  എഡിറ്റിംഗ് ഗൂഗിൾ മീറ്റ് ,സൂം വഴിയുള്ള വെബിനാറുകൾ എന്നിവയിൽ കുട്ടികൾ കഴിവ് നേടുകയുണ്ടായി.</big>
ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി പത്താംതരത്തിലുള്ള (2019-21) കുട്ടികൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികളുടെ 8,9,&10 ക്ലാസ്സുകളിലെ കുട്ടികളുടെ അമ്മമാർക്ക് വേണ്ടി ഒരു വെബ്നാർ സംഘടിപ്പിക്കുകയും ചെയ്തു.സൈബർ ലോകത്തെ സുരക്ഷയെ പറ്റിയും ടെക്നോളജിയുടെ അതിപ്രസരം സ്വൈര്യ ജീവിതത്തിൽ ഉണ്ടാകുന്ന ആഘാതങ്ങളെ പറ്റിയും സമഗ്രയും വെബിനാറിൽ ചർച്ച ചെയ്യുകയുണ്ടായി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരേപോലെ നവ്യാനുഭവം നൽകുന്നതായിരുന്നു വെബിനാർ.
[[പ്രമാണം:WhatsApp Image 2022-11-21 at 11.06.00 PM.jpg|ലഘുചിത്രം]]
 
<big>ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി പത്താംതരത്തിലുള്ള (2019-21) കുട്ടികൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികളുടെ 8,9,&10 ക്ലാസ്സുകളിലെ കുട്ടികളുടെ അമ്മമാർക്ക് വേണ്ടി ഒരു വെബ്നാർ സംഘടിപ്പിക്കുകയും ചെയ്തു.സൈബർ ലോകത്തെ സുരക്ഷയെ പറ്റിയും ടെക്നോളജിയുടെ അതിപ്രസരം സ്വൈര്യ ജീവിതത്തിൽ ഉണ്ടാകുന്ന ആഘാതങ്ങളെ പറ്റിയും സമഗ്രയും വെബിനാറിൽ ചർച്ച ചെയ്യുകയുണ്ടായി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരേപോലെ നവ്യാനുഭവം നൽകുന്നതായിരുന്നു വെബിനാർ.</big>
<gallery mode="packed-overlay" heights="250">
പ്രമാണം:WhatsApp Image 2022-11-21 at 11.06.00 PM.jpg|
</gallery>

17:29, 4 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
2020-2023 unit
17092-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്17092
യൂണിറ്റ് നമ്പർLK/2018/17092
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ലീഡർഫാത്തിമ ഷഹല
ഡെപ്യൂട്ടി ലീഡർവാസില
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഫെമി. കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കമറുന്നിസ. കെ. വി
അവസാനം തിരുത്തിയത്
04-08-202417092-hm







ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

സ്ഥാനപ്പേര് സ്ഥാനപ്പേര് അംഗത്തിന്റെ പേര് ഫോട്ടോ
ചെയർമാൻ പിടിഎ പ്രസിഡൻറ് എ.ടി നാസർ
കൺവീനർ ഹെഡ്മിസ്ട്രസ് സൈനബ എംകെ
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ഫെമി.കെ
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് കമറുന്നിസ. കെ. വി
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ ഫാത്തിമ ഷഹല
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ വാസില

2020-23 ബാച്ച് ലിറ്റിൽകൈറ്റ‍ുകൾ


പ്രവർത്തനങ്ങൾ

അമ്മ അറിയാൻ ' മാതൃ ശക്തീകരണ ക്യാമ്പയിൻ

കാലിക്കറ്റ് ഗേൾസ് പി എച്ച് എസ് എസ് ലിറ്റിൽ കയറ്റിന്റെ ആഭിമുഖ്യത്തിൽ അമ്മ അറിയാൻ എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തിൽ ക്ലാസ് നൽകുകയുണ്ടായി. മെയ് 10, 11 തീയതികളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയാണ് ക്ലാസ്. ലിറ്റിൽ കൈറ്റ്സ് ആർ .പി. മാരായി എട്ടു കുട്ടികളാണ് തയ്യാറായത്. നാല് പേർ വീതമടങ്ങുന്ന ടീമായി രണ്ടു ദിവസങ്ങളിൽ ക്ലാസ് നൽകി. കൈറ്റ് പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ പ്രകാരമാണ് ക്ലാസ് നടന്നത്. ആദ്യദിനം 60 പേരും രണ്ടാമത്തെ ദിവസം 57 പേരും ക്ലാസിൽ പങ്കെടുത്തു.

പ്രത്യേക പരിഗണന അർഹിക്കുന്നവർക്കുള്ള കമ്പ്യൂട്ടർ പരിശീലനം.

പ്രത്യേക പരിഗണന അർഹിക്കുന്നവർക്കു ന്ന കുട്ടികൾക്കു ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആണ് നൽകിയത്.കമ്പ്യൂട്ടറിന്റെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ചും വ്യത്യസ്ത കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളെക്കുറിച്ചും ആണ് പരിശീലനം നൽകിയത്.കമ്പ്യൂട്ടർ തുറക്കാനും അതിന്റെ ഭാഗങ്ങളും ചിത്രങ്ങൾ വരക്കാനും എല്ലാം വളരെ വേഗമാണ് അവർ പഠിച്ചെടുത്തത്.ഫെമി ടീച്ചർ, ഹസ്ന ടീച്ചർ,ഉമൈഭാനു ടീച്ചർ എന്നിവർ നേതൃത്വം നൽകി.

പ്ലസ് വൺ ഏകജാലക ഹെല്പ് ഡെസ്ക്

ലിറ്റിൽ കൈറ്റ്സ്ന്റെ നേതൃത്വത്തിൽ പ്ലസ് വൺ ഏകജാലക ഹെല്പ് ഡെസ്ക് സംഘടിപ്പിച്ചു.ജൂലൈ 12 നായിരുന്നു ഹെല്പ് ഡെസ്ക് പ്രവർത്തിച്ചത്.50 ലധികം കുട്ടികൾ അപേക്ഷ സമർപ്പിക്കാനായി വന്നു.

വെബിനാർ

2020- 21 കോവിഡ് അദ്ധ്യാന വർഷങ്ങൾക്കുശേഷം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനം 2021 നവംബർ ഒന്നു മുതൽ ആരംഭിക്കുകയുണ്ടായി. കൈറ്റ്സ് ചാനലിൽ സംപ്രേഷണം ചെയ്ത.ലിറ്റിൽ കൈറ്റ്സ് ക്ലാസുകളുടെ അടിസ്ഥാനത്തിൽ പഠന പ്രവർത്തനങ്ങൾ മോഡ്യൂൾ പ്രകാരം നവംബർ മാസം മുതൽ തന്നെ കുട്ടികൾ നടത്തിക്കൊണ്ടിരുന്നു. കൂടാതെ  ഡി എസ് എൽ ആർ ക്യാമറയുടെ ഉപയോഗം, വീഡിയോ റെക്കോർഡിങ്  എഡിറ്റിംഗ് ഗൂഗിൾ മീറ്റ് ,സൂം വഴിയുള്ള വെബിനാറുകൾ എന്നിവയിൽ കുട്ടികൾ കഴിവ് നേടുകയുണ്ടായി.

ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി പത്താംതരത്തിലുള്ള (2019-21) കുട്ടികൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികളുടെ 8,9,&10 ക്ലാസ്സുകളിലെ കുട്ടികളുടെ അമ്മമാർക്ക് വേണ്ടി ഒരു വെബ്നാർ സംഘടിപ്പിക്കുകയും ചെയ്തു.സൈബർ ലോകത്തെ സുരക്ഷയെ പറ്റിയും ടെക്നോളജിയുടെ അതിപ്രസരം സ്വൈര്യ ജീവിതത്തിൽ ഉണ്ടാകുന്ന ആഘാതങ്ങളെ പറ്റിയും സമഗ്രയും വെബിനാറിൽ ചർച്ച ചെയ്യുകയുണ്ടായി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരേപോലെ നവ്യാനുഭവം നൽകുന്നതായിരുന്നു വെബിനാർ.