"യു പി എസ് വിനോബാനികേതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=97
|ആൺകുട്ടികളുടെ എണ്ണം 1-10=113
|പെൺകുട്ടികളുടെ എണ്ണം 1-10=77
|പെൺകുട്ടികളുടെ എണ്ണം 1-10=83
|വിദ്യാർത്ഥികളുടെ എണ്ണം 1-10=176
|വിദ്യാർത്ഥികളുടെ എണ്ണം 1-10=196
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 56:
|പ്രധാന അദ്ധ്യാപിക=സജി. എൻ
|പ്രധാന അദ്ധ്യാപിക=സജി. എൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ആർ .സുവർണകുമാർ
|പി.ടി.എ. പ്രസിഡണ്ട്=ബിനു
|എം.പി.ടി.എ. പ്രസിഡണ്ട്=ജുബൈരിയ  
|എം.പി.ടി.എ. പ്രസിഡണ്ട്=ജുബൈരിയ  
|സ്കൂൾ ചിത്രം=42662- schl buildng.jpg
|സ്കൂൾ ചിത്രം=42662- schl buildng.jpg
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}       
}}       
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന വിദ്യാലയമാണിത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന വിദ്യാലയമാണിത്.




വരി 76: വരി 77:
.ഓഫീസ്‌റൂം,ലൈബ്രറി,രണ്ടു ക്ലാസ്സ്മുറികൾ ,സയൻസ്‌ലാബ് എന്നിവ ഒന്നാമത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.കംപ്യൂട്ടർലാബ്.സ്റ്റാഫ്‌റൂം ,രണ്ടു ക്ലാസുകൾ എന്നിവ രണ്ടാമത്തെ ബിൽഡിങ്ങിലും
.ഓഫീസ്‌റൂം,ലൈബ്രറി,രണ്ടു ക്ലാസ്സ്മുറികൾ ,സയൻസ്‌ലാബ് എന്നിവ ഒന്നാമത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.കംപ്യൂട്ടർലാബ്.സ്റ്റാഫ്‌റൂം ,രണ്ടു ക്ലാസുകൾ എന്നിവ രണ്ടാമത്തെ ബിൽഡിങ്ങിലും
.മൂന്നു ക്ലാസ്റൂമുകൾ/സ്റ്റോർ  എന്നിവ മൂന്നാമത്തെ
.മൂന്നു ക്ലാസ്റൂമുകൾ/സ്റ്റോർ  എന്നിവ മൂന്നാമത്തെ
കെട്ടിടത്തിലും പ്രവർത്തിക്കുന്നു.വാഹനസൗകര്യം ലഭ്യമാണ്.പ്രധാനാധ്യാപിക ഉൾപ്പെടെ പതിനൊന്നു അധ്യാപകരും,ഒരു അനധ്യാപക ജീവനക്കാരിയും ഉണ്ട്.സ്കൂളിന് മുൻപിലായി വിശാലമായ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും, പുതിയ ഒരു പാചകപ്പുരയും അടുത്തകാലത്തായി മാനേജർ പണികഴിപ്പിക്കുകയുണ്ടായി. ജില്ലാപഞ്ചായത് അനുവദിച്ച പുതിയ ഒരു ഷീ ടോയ്‌ലെറ്റും കുട്ടികൾക്കായി 2023 ഇൽ തുറന്നുകൊടുത്തു.  
കെട്ടിടത്തിലും പ്രവർത്തിക്കുന്നു.വാഹനസൗകര്യം ലഭ്യമാണ്.പ്രധാനാധ്യാപിക ഉൾപ്പെടെ 9അധ്യാപകരും,ഒരു അനധ്യാപക ജീവനക്കാരിയും ഉണ്ട്.സ്കൂളിന് മുൻപിലായി വിശാലമായ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും, പുതിയ ഒരു പാചകപ്പുരയും അടുത്തകാലത്തായി മാനേജർ പണികഴിപ്പിക്കുകയുണ്ടായി. ജില്ലാപഞ്ചായത് അനുവദിച്ച പുതിയ ഒരു ഷീ ടോയ്‌ലെറ്റും കുട്ടികൾക്കായി 2023 ഇൽ തുറന്നുകൊടുത്തു.  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 119: വരി 120:
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
|ക്രമ നമ്പർ
|ക്രമ.
നം
|പൂർവ വിദ്യാർഥികൾ
|പൂർവ വിദ്യാർഥികൾ
|പ്രവർത്തന മേഖല
|പ്രവർത്തന മേഖല
വരി 140: വരി 142:
==മികവുകൾ ==
==മികവുകൾ ==


 
== വഴികാട്ടി ==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*തിരുവനന്തപുരം ജില്ലയിൽ ,നെടുമങ്ങാട് താലൂക്കിൽ ,.നെടുമങ്ങാട് -പൊന്മുടി പ്രധാന റോഡിൽ ഏകദേശം 16km കഴിഞ്ഞു ഇരുതലമൂല എന്നസ്ഥലത്തുനിന്നും ആര്യനാട് റൂട്ടിൽ 3 km ദൂരത്തിൽ മലയടി പ്രൈമറി ഹെൽത്ത് സെന്റർ സമീപം വിനോബാനികേതൻ ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക് 100മീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  
----
*നെടുമങ്ങാട് നിന്നും ആര്യനാട് -വിതുര റൂട്ടിൽ പറണ്ടോട് ജംഗ്ഷനിൽ നിന്നും 3 km സഞ്ചരിച്ചും വിനോബാനികേതൻ ജംഗ്ഷനിൽ എത്തിച്ചേരാവുന്നതാണ് .
*തിരുവനന്തപുരം ജില്ലയിൽ ,നെടുമങ്ങാട് താലൂക്കിൽ ,തൊളിക്കോട് ഗ്രാമപഞ്ചായത്തിൽ വിനോബാനികേതൻ വാർഡിൽ ആണ് സ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത്.നെടുമങ്ങാട് -പൊന്മുടി പ്രധാന റോഡിൽ ഏകദേശം 16km കഴിഞ്ഞു ഇരുതലമൂല എന്നസ്ഥലത്തുനിന്നും ആര്യനാട് റൂട്ടിൽ 3 km ദൂരത്തിൽ മലയടി പ്രൈമറി ഹെൽത്ത് സെന്റർ സമീപം വിനോബാനികേതൻ ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക് 100മീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നെടുമങ്ങാട് നിന്നും ആര്യനാട് -വിതുര റൂട്ടിൽ പറണ്ടോട് ജംഗ്ഷനിൽ നിന്നും 3 km സഞ്ചരിച്ചും വിനോബാനികേതൻ ജംഗ്ഷനിൽ എത്തിച്ചേരാവുന്നതാണ് .
----
----


{{#multimaps: 8.63388,77.07597|zoom=16}}
{{Slippymap|lat= 8.63388|lon=77.07597|zoom=16|width=full|height=400|marker=yes}}
-
-
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:04, 3 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു പി എസ് വിനോബാനികേതൻ
വിലാസം
വിനോബാനികേതൻ യു പി എസ്‌
,
വിനോബാനികേതൻ പി.ഒ.
,
695542
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ0471 2891926
ഇമെയിൽvinobaniketanups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42662 (സമേതം)
യുഡൈസ് കോഡ്32140800210
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംതൊളിക്കോട് പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ113
പെൺകുട്ടികൾ83
ആകെ വിദ്യാർത്ഥികൾ196
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജി. എൻ
പി.ടി.എ. പ്രസിഡണ്ട്ബിനു
എം.പി.ടി.എ. പ്രസിഡണ്ട്ജുബൈരിയ
അവസാനം തിരുത്തിയത്
03-08-202442662


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന വിദ്യാലയമാണിത്.


ചരിത്രം

1950-60 കാലഘട്ടങ്ങളിൽ വിനോബാ നികേതൻ ഗ്രാമം വേട്ടുവാൻ തോട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.കൂടുത‍ലറിയുക...

ഭൗതികസൗകര്യങ്ങൾ

5 മുതൽ 7വരെ ക്ലാസുകൾ .ഓരോ ക്ലാസും രണ്ടുഡിവിഷൻ വീതം .ചൂളിയമല ഫോറെസ്റ് റിസേർവിന് കീഴിൽ വരുന്ന പ്രദേശം .ശാന്തമായ അന്തരീക്ഷം.ആകെ 3കെട്ടിടങ്ങൽ .ഓഫീസ്‌റൂം,ലൈബ്രറി,രണ്ടു ക്ലാസ്സ്മുറികൾ ,സയൻസ്‌ലാബ് എന്നിവ ഒന്നാമത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.കംപ്യൂട്ടർലാബ്.സ്റ്റാഫ്‌റൂം ,രണ്ടു ക്ലാസുകൾ എന്നിവ രണ്ടാമത്തെ ബിൽഡിങ്ങിലും .മൂന്നു ക്ലാസ്റൂമുകൾ/സ്റ്റോർ എന്നിവ മൂന്നാമത്തെ കെട്ടിടത്തിലും പ്രവർത്തിക്കുന്നു.വാഹനസൗകര്യം ലഭ്യമാണ്.പ്രധാനാധ്യാപിക ഉൾപ്പെടെ 9അധ്യാപകരും,ഒരു അനധ്യാപക ജീവനക്കാരിയും ഉണ്ട്.സ്കൂളിന് മുൻപിലായി വിശാലമായ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും, പുതിയ ഒരു പാചകപ്പുരയും അടുത്തകാലത്തായി മാനേജർ പണികഴിപ്പിക്കുകയുണ്ടായി. ജില്ലാപഞ്ചായത് അനുവദിച്ച പുതിയ ഒരു ഷീ ടോയ്‌ലെറ്റും കുട്ടികൾക്കായി 2023 ഇൽ തുറന്നുകൊടുത്തു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

വിനോബാനികേതൻ ആശ്രമത്തിനു കീഴിൽ ഉള്ള സിംഗിൾ മാനേജ്മെൻ്റ് വിദ്യാലയമാണ് യു പി.എസ് വിനോബ.ആചാര്യ വിനോബഭാവെ യുടെ ശിഷ്യ ആയിരുന്ന പരിവ്രാജിക രാജമ്മ അമ്മ യാണ് സ്ഥാപക പ്രസിഡൻ്റ്.ശ്രീ .രാമ ഹരി ആണ് ഇപ്പോഴത്തെ മാനേജർ.

മുൻ സാരഥികൾ

ക്രമ നമ്പർ പ്രഥമാധ്യാപന്റെ പേര് കാലഘട്ടം
1 k.നാരായണൻ നായർ 1962-1984.
2 കൃഷ്ണമ്മ ടീച്ചർ 1984-1985.
3 L.ഭാഗീരഥി 'അമ്മ 1985-1997.
4 സരസമ്മ ടീച്ചർ 1997-2000.
5 p.പ്രേമകുമാരി 2000-2004
6 N.സജി 2004. onwards

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ.

നം

പൂർവ വിദ്യാർഥികൾ പ്രവർത്തന മേഖല
1 ഡോ .സലിം ENT സർജൻ സാന്ത്വന ഹോസ്പിറ്റൽ
2 ബി.എസ് ചക്രപാണി സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്മെന്റ് ഓഫ് ഇന്ത്യ
3 അരുൺകുമാർ ഡി .വൈ .എസ് .പി തിരുവനന്തപുരം

മികവുകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം ജില്ലയിൽ ,നെടുമങ്ങാട് താലൂക്കിൽ ,.നെടുമങ്ങാട് -പൊന്മുടി പ്രധാന റോഡിൽ ഏകദേശം 16km കഴിഞ്ഞു ഇരുതലമൂല എന്നസ്ഥലത്തുനിന്നും ആര്യനാട് റൂട്ടിൽ 3 km ദൂരത്തിൽ മലയടി പ്രൈമറി ഹെൽത്ത് സെന്റർ സമീപം വിനോബാനികേതൻ ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക് 100മീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • നെടുമങ്ങാട് നിന്നും ആര്യനാട് -വിതുര റൂട്ടിൽ പറണ്ടോട് ജംഗ്ഷനിൽ നിന്നും 3 km സഞ്ചരിച്ചും വിനോബാനികേതൻ ജംഗ്ഷനിൽ എത്തിച്ചേരാവുന്നതാണ് .

Map

-

"https://schoolwiki.in/index.php?title=യു_പി_എസ്_വിനോബാനികേതൻ&oldid=2545284" എന്ന താളിൽനിന്ന് ശേഖരിച്ചത്