"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ചില തലക്കെട്ടുകൾ ശെരിയാക്കി, ഒരു ഫലകം ശെരിയാക്കി) |
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|St. Anne's H.S.S., Kurianad}} | {{PHSSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=കുര്യനാട് | |||
സ്ഥലപ്പേര്= കുര്യനാട് | | |വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | ||
വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി | | |റവന്യൂ ജില്ല=കോട്ടയം | ||
റവന്യൂ ജില്ല=കോട്ടയം | | |സ്കൂൾ കോഡ്=45054 | ||
സ്കൂൾ കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q78661182 | ||
|യുഡൈസ് കോഡ്=32100901002 | |||
സ്ഥാപിതവർഷം= | |സ്ഥാപിതദിവസം=01 | ||
സ്കൂൾ വിലാസം= | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1983 | |||
പിൻ കോഡ്= | |സ്കൂൾ വിലാസം= | ||
സ്കൂൾ ഫോൺ= | |പോസ്റ്റോഫീസ്=കുര്യനാട് | ||
സ്കൂൾ ഇമെയിൽ= | |പിൻ കോഡ്=686636 | ||
സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=stanneshsskurianad@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കുറവിലങ്ങാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=14 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
പഠന വിഭാഗങ്ങൾ1= യു. പി | |നിയമസഭാമണ്ഡലം=കടുത്തുരുത്തി | ||
പഠന | |താലൂക്ക്=മീനച്ചിൽ | ||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
ആൺകുട്ടികളുടെ എണ്ണം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
പ്രിൻസിപ്പൽ= ഫാ. | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
വൈസ് പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
പ്രധാന അദ്ധ്യാപിക= | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
പി.ടി. | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
എം.പി.ടി. | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1075 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=46 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
}} | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഫാ.തോമസ് ജോസഫ് മാത്തൻകുന്നേൽ CMI | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=ആശ വി ജോസഫ് | |||
|പ്രധാന അദ്ധ്യാപിക=ആശ വി ജോസഫ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജോസ് തോമസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=എൽസി കെ ജോൺ | |||
|സ്കൂൾ ചിത്രം=4505_sta= annnes hss.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
വരി 50: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
കുര്യനാട് ഗ്രാമത്തിൻറെ പുരോഗതിയുടെ പാതയിൽ സുപ്രധാനമായൊരു നാഴികക്കല്ലായ സെൻറ് ആൻസിന് തുടക്കം കുറിച്ചത് 1982 ലാണ്. കുര്യനാട് പ്രദേശത്തുള്ള കുട്ടികൾ തലമുറകളായി കുറവിലങ്ങാട്, കുറിച്ചിത്താനം, ഉഴവൂർ തുടങ്ങിയ ദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. | കുര്യനാട് ഗ്രാമത്തിൻറെ പുരോഗതിയുടെ പാതയിൽ സുപ്രധാനമായൊരു നാഴികക്കല്ലായ സെൻറ് ആൻസിന് തുടക്കം കുറിച്ചത് 1982 ലാണ്. കുര്യനാട് പ്രദേശത്തുള്ള കുട്ടികൾ തലമുറകളായി കുറവിലങ്ങാട്, കുറിച്ചിത്താനം, ഉഴവൂർ തുടങ്ങിയ ദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. [[സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/ചരിത്രം|കൂടുതൽ അറിയാൻ]] | ||
യൂത്ത് വിഷൻ - 2021 | |||
ആൻസ് വോയിസിന്റെ ഏറ്റവും പുതിയ പതിപ്പായ "യൂത്ത് വിഷൻ - 2021" എന്ന മാഗസിൻ സെപ്റ്റംബർ മാസത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതു കാണുവാനായി താഴെയുള്ള "യൂത്ത് വിഷൻ - 2021" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. | |||
[https://www.youtube.com/watch?v=zw9kMsBLT7Q യൂത്ത് വിഷൻ - 2021] | |||
ആൻസ് വോയിസ് 7-ാം പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നു. [http://stanneshsskurianad.webs.com/educationalpolicy.htm സകൂളിന്റെ വിദ്യാഭ്യാസ നയം] സ്കൂളിന്റെ എല്ലാ വിജയത്തിനും [http://stanneshsskurianad.webs.com/pta.htm പി.റ്റി.എ.] പ്രധാന പങ്ക് വഹിക്കുന്നു. സ്കൂളിനെപറ്റി കൂടുതൽ അറിയുവാൻ ഇവിടെ [http://stanneshsskurianad.webs.com Stannes HSS Kurianad] [http://stanneshsskurianad2.webs.com Stannes HSS Kurianad-2] [http://stanneshsskurianad3.webs.com Stannes HSS Kurianad-3] [http://stanneshsskurianad.webs.com/pta.htm school PTA] [http://sametham.kite.kerala.gov.in/45054 സെന്റ് ആൻസ് ക്യു ആർ കോഡ്] ക്ലിക്ക് ചെയ്യുക.
''' സ്കൂൾ വാർഷികം - ലൂമിനോസാ-2020 ''' | |||
[https://www.youtube.com/watch?v=JE9FzXpwAXs&feature=youtu.be ലൂമിനോസാ-2020 യു പി വീഡിയോ] [https://www.youtube.com/watch?v=X8OGBe7MwC0&feature=youtu.be ലൂമിനോസാ-2020 എച്ച് എസ് വീഡിയോ]
[[പ്രമാണം:45054 Luminosa-2020.JPG|px=500|left|ലഘുചിത്രം|ലൂമിനോസാ ഡാൻസ് -2020]] | |||
സെന്റ് ആൻസ് ഹയർസെക്കന്ററി സ്കൂളിന്റെ 38-ാമത് വാർഷികാഘോഷം (Luminosa-2020) ജനുവരി 2-ാം തിയതി വ്യാഴാഴ്ച്ച 6 pm ന് ചാവറ സ്കൂൾ അങ്കണത്തിൽവെച്ച് നടത്തപ്പെടുകയുണ്ടായി. റവ. ഫാ. സാബു കൂടപ്പാട്ട് CMI (Corporate Manager) യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ (Chief Editor, Rashtra Deepika) മുഖ്യ അതിഥി ആയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഫാ. സാജൻ ജോസഫ് , മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആൻസമ്മ സാബു, പ.റ്റി.എ. പ്രസിഡന്റ് ശ്രീ. സണ്ണി ജോൺ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീമതി. മിനിതോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് യു.പി. വിഭാഗം, ഹൈസ്കൂൾ വിഭാഗം, ഹയർ സെക്കന്ററി വിഭാഗം കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. സ്കൂൾ ലീഡർ കുമാരി ഹരിപ്രിയ ആർ ന്റെ നന്ദിപ്രകാശനത്തോടെ സമ്മേളനം അവസാനിച്ചു. | |||
[[പ്രമാണം:45054 ST ANNES Q R CODE.png|px=50|left|ലഘുചിത്രം|സെന്റ് ആൻസ് ക്യു ആർ കോഡ്]] | |||
[[പ്രമാണം:45054 LEHARI VIRUDHA RALI.JPG|left|ലഘുചിത്രം|എൻ.എസ്.എസ്., എസ്. പി. സി. എന്നിവയുടെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ റാലി]] | |||
[[പ്രമാണം:45054 Winners-21 Basket Ball-2019.jpg|left|ലഘുചിത്രം|21-ാമത് സെന്റ് ആൻസ് ട്രോഫി ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ വിജയികളായ സെന്റ് ആൻസ് ബാസ്കറ്റ് ബോൾ ടീം]] | [[പ്രമാണം:45054 Winners-21 Basket Ball-2019.jpg|left|ലഘുചിത്രം|21-ാമത് സെന്റ് ആൻസ് ട്രോഫി ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ വിജയികളായ സെന്റ് ആൻസ് ബാസ്കറ്റ് ബോൾ ടീം]] | ||
[[പ്രമാണം:45054 Nithya B HSS Kaya Keli.jpg|left|ലഘുചിത്രം|കാഞ്ഞാങ്ങാട് നടന്ന സ്കൂൾ കലോത്സവത്തിൽ എച്ച്. എസ്.എസ്. വിഭാഗം കാവ്യകേളിയിൽ എ ഗ്രേഡ് കരസ്തമാക്കിയ നിത്യ വി.]] | |||
[[പ്രമാണം:45054 St Philominas Church-2.jpg|px=500|center|thumb|സെന്റ് ആൻസിലെ കുട്ടികളും അധ്യാപകരും മൈസൂർ, കൂർഗ് വിനോദയാത്രയിൽ ഒരുമിച്ച നിമിഷങ്ങൾ.......]] | [[പ്രമാണം:45054 St Philominas Church-2.jpg|px=500|center|thumb|സെന്റ് ആൻസിലെ കുട്ടികളും അധ്യാപകരും മൈസൂർ, കൂർഗ് വിനോദയാത്രയിൽ ഒരുമിച്ച നിമിഷങ്ങൾ.......]] | ||
വരി 66: | വരി 106: | ||
[[പ്രമാണം:45054 School Parliament Leaders - 2019.jpg|px=400|center|thumb|2019-20 വർഷത്തിൽ സ്കൂൾ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ]] | [[പ്രമാണം:45054 School Parliament Leaders - 2019.jpg|px=400|center|thumb|2019-20 വർഷത്തിൽ സ്കൂൾ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ]] | ||
[[പ്രമാണം:45054-ktm-dp-2019-1.png|px=200 | [[പ്രമാണം:45054-ktm-dp-2019-1.png|px=200|thumb|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം-1]] | ||
[[പ്രമാണം:45054-ktm-dp-2019-2.png|px=200 | [[പ്രമാണം:45054-ktm-dp-2019-2.png|px=200|thumb|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം-2]] | ||
[[പ്രമാണം:45054-ktm-dp-2019-3.png|px=200 | [[പ്രമാണം:45054-ktm-dp-2019-3.png|px=200|thumb|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം-3]] | ||
''' കുര്യനാട് സെന്റ് ആൻസിന് 100 മേനി വിജയം '''
| ''' കുര്യനാട് സെന്റ് ആൻസിന് 100 മേനി വിജയം '''
== തുടർച്ചയായി 100 ശതമാനം വിജയം നേടുന്ന സെന്റ് ആൻസിന് ഇത്തവണയും നൂറു മേനി വിജയം. ഈ വർഷം പരീക്ഷയെഴുതിയ 196 വിദ്യാർത്ഥികളിൽ 25 വിദ്ധ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിക്കുകയുണ്ടായി. ,ആഗ്നസ് മരിയ ജോർജ്, അജീന ജോസഫ്, അലീന ചാർലി, ക്രിസ്റ്റി മാത്യു, ജിസ്സാമോൾ ജോസ്, മരിയ ജയിംസ്, ആൽബിൻ ജയിംസ്, ജുബിൻ കുര്യൻ, ഗായത്രി എൻ സജി, ലിയ ഷാജി, മെറിൻ റെജി, നേഹ സൈമൺ, റ്റിൻസി മാത്യു, അശ്വിൻ പ്രദീപ്, അനബൽ ഷാജി, മരിയ തെരേസ് ജോസഫ്, റോസ്മി റോയി, സ്റ്റെനി സ്റ്റീഫൻ, അലൻ ജോർജ്, സിജിൻ മാത്യു ഫിലിപ്പ്, ജോസഫ് സെബാസ്റ്റ്യൻ, സെബിൻ റെജി, അനിറ്റ ജോമോൻ, വീണ റോസ് മാത്യു, ആൽബിൻ ബിജു എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും A+ നേടിയത്. | == തുടർച്ചയായി 100 ശതമാനം വിജയം നേടുന്ന സെന്റ് ആൻസിന് ഇത്തവണയും നൂറു മേനി വിജയം. ഈ വർഷം പരീക്ഷയെഴുതിയ 196 വിദ്യാർത്ഥികളിൽ 25 വിദ്ധ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിക്കുകയുണ്ടായി. ,ആഗ്നസ് മരിയ ജോർജ്, അജീന ജോസഫ്, അലീന ചാർലി, ക്രിസ്റ്റി മാത്യു, ജിസ്സാമോൾ ജോസ്, മരിയ ജയിംസ്, ആൽബിൻ ജയിംസ്, ജുബിൻ കുര്യൻ, ഗായത്രി എൻ സജി, ലിയ ഷാജി, മെറിൻ റെജി, നേഹ സൈമൺ, റ്റിൻസി മാത്യു, അശ്വിൻ പ്രദീപ്, അനബൽ ഷാജി, മരിയ തെരേസ് ജോസഫ്, റോസ്മി റോയി, സ്റ്റെനി സ്റ്റീഫൻ, അലൻ ജോർജ്, സിജിൻ മാത്യു ഫിലിപ്പ്, ജോസഫ് സെബാസ്റ്റ്യൻ, സെബിൻ റെജി, അനിറ്റ ജോമോൻ, വീണ റോസ് മാത്യു, ആൽബിൻ ബിജു എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും A+ നേടിയത്. | ||
ഉന്നത വിജയം നേടിയ കുട്ടികൾക്കും അവരെ പരിശീലിപ്പിച്ച അദ്ധ്യാപകർക്കും ആൻസിയൻ കുടുംബത്തിന്റെ അഭിനന്ദനങ്ങൾ...== | ഉന്നത വിജയം നേടിയ കുട്ടികൾക്കും അവരെ പരിശീലിപ്പിച്ച അദ്ധ്യാപകർക്കും ആൻസിയൻ കുടുംബത്തിന്റെ അഭിനന്ദനങ്ങൾ...== | ||
[[പ്രമാണം:45054 MANORAMA PATHRAM.JPG|px=100|center|thumb|കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനുവേണ്ടി കുര്യനാടുള്ള ഇടത്തിനാൽ ഫാമിലി സെന്റ് ആൻസ് സ്കൂളിന് മലയാള മനോരമയുടെ കോപ്പി സമ്മാനിക്കുന്നു.]] | [[പ്രമാണം:45054 MANORAMA PATHRAM.JPG|px=100|center|thumb|കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനുവേണ്ടി കുര്യനാടുള്ള ഇടത്തിനാൽ ഫാമിലി സെന്റ് ആൻസ് സ്കൂളിന് മലയാള മനോരമയുടെ കോപ്പി സമ്മാനിക്കുന്നു.]] | ||
''' പഠനോത്സവം - 2019 '''
| ''' പഠനോത്സവം - 2019 '''
യു.പി. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂൾ ഒാടിറ്റോറിയത്തിൽവെച്ച് നടത്തപ്പെട്ട | യു.പി. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂൾ ഒാടിറ്റോറിയത്തിൽവെച്ച് നടത്തപ്പെട്ട | ||
'പഠനോത്സവം - 2019' ന്റെ ഉദ്ഘാടനം മരങ്ങാട്ടുപള്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആൻസമ്മ സാബു നിർവഹിച്ചു. | 'പഠനോത്സവം - 2019' ന്റെ ഉദ്ഘാടനം മരങ്ങാട്ടുപള്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആൻസമ്മ സാബു നിർവഹിച്ചു. | ||
[[പ്രമാണം:45054 Padanolsavam Inauguration-2019.jpg|px=100|center|thumb|യു.പി. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂൾ ഒാടിറ്റോറിയത്തിൽവെച്ച് നടത്തപ്പെട്ട 'പഠനോത്സവം - 2019' ന്റെ ഉദ്ഘാടനം മരങ്ങാട്ടുപള്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആൻസമ്മ സാബു നിർവഹിക്കുന്നു.]] | [[പ്രമാണം:45054 Padanolsavam Inauguration-2019.jpg|px=100|center|thumb|യു.പി. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂൾ ഒാടിറ്റോറിയത്തിൽവെച്ച് നടത്തപ്പെട്ട 'പഠനോത്സവം - 2019' ന്റെ ഉദ്ഘാടനം മരങ്ങാട്ടുപള്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആൻസമ്മ സാബു നിർവഹിക്കുന്നു.]] | ||
[[പ്രമാണം:45054 Annual Day Inauguration- Monse Joseph -2019.jpg | [[പ്രമാണം:45054 Annual Day Inauguration- Monse Joseph -2019.jpg|center|thumb| | ||
സെന്റ് ആൻസ് സ്കൂളിന്റെ 37 -ാമത് സ്കൂൾ വാർഷികാഘോഷങ്ങൾക്ക് | സെന്റ് ആൻസ് സ്കൂളിന്റെ 37 -ാമത് സ്കൂൾ വാർഷികാഘോഷങ്ങൾക്ക് | ||
കടുത്തുരുത്തി എം.എൽ.എ. അഡ്വ. മോൻസ് ജോസഫ് തിരിതെളിയിക്കുന്നു.]] | കടുത്തുരുത്തി എം.എൽ.എ. അഡ്വ. മോൻസ് ജോസഫ് തിരിതെളിയിക്കുന്നു.]] | ||
[[പ്രമാണം:45054 Anitha Raju Falakom Anachathanam-2019.jpg|px=100|center|thumb|കോട്ടയം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ നിന്ന് അനുവദിച്ച ഗേൾസ് ഫ്രണ്ട് ലി ടോയിലറ്റിന്റെ ഉദ്ഘാടനകർമ്മം ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. അനിത രാജു നിർവഹിക്കുന്നു.]] | [[പ്രമാണം:45054 Anitha Raju Falakom Anachathanam-2019.jpg|px=100|center|thumb|കോട്ടയം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ നിന്ന് അനുവദിച്ച ഗേൾസ് ഫ്രണ്ട് ലി ടോയിലറ്റിന്റെ ഉദ്ഘാടനകർമ്മം ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. അനിത രാജു നിർവഹിക്കുന്നു.]] | ||
''' അദ്ധ്യാപകദിനാചരണം - 2018 '''
| ''' അദ്ധ്യാപകദിനാചരണം - 2018 '''
അദ്ധ്യാപക ദിനത്തിൽ 10-ാം ക്ളാസിലെ കുട്ടികൾ അഞ്ചാം ക്ളാസു മുതൽ ഒൻപതാം ക്ളാസുവരെയുള്ള കുട്ടികൾക്ക് ക്ളാസുകൾ എടുക്കുകയുണ്ടായി. | അദ്ധ്യാപക ദിനത്തിൽ 10-ാം ക്ളാസിലെ കുട്ടികൾ അഞ്ചാം ക്ളാസു മുതൽ ഒൻപതാം ക്ളാസുവരെയുള്ള കുട്ടികൾക്ക് ക്ളാസുകൾ എടുക്കുകയുണ്ടായി. | ||
[[പ്രമാണം:45054 teachers day-students.jpg|thumb|അദ്ധ്യാപക ദിനത്തിൽ 10-ാം ക്ളാസിലെ കുട്ടികൾ അഞ്ചാം ക്ളാസു മുതൽ ഒൻപതാം ക്ളാസുവരെയുള്ള കുട്ടികൾക്ക് ക്ളാസുകൾ എടുക്കുന്നു]] | [[പ്രമാണം:45054 teachers day-students.jpg|thumb|അദ്ധ്യാപക ദിനത്തിൽ 10-ാം ക്ളാസിലെ കുട്ടികൾ അഞ്ചാം ക്ളാസു മുതൽ ഒൻപതാം ക്ളാസുവരെയുള്ള കുട്ടികൾക്ക് ക്ളാസുകൾ എടുക്കുന്നു]] | ||
[[പ്രമാണം:45054 teachers day-students-2.jpg|thumb|അദ്ധ്യാപകദിനം-2018 ക്ളാസുകൾ]] | [[പ്രമാണം:45054 teachers day-students-2.jpg|thumb|അദ്ധ്യാപകദിനം-2018 ക്ളാസുകൾ]] | ||
''' കോഴിക്കുഞ്ഞ് വിതരണം- 2018 ''' | ''' കോഴിക്കുഞ്ഞ് വിതരണം- 2018 ''' | ||
[[പ്രമാണം:45054 chicks supply-2018.jpg|px=100|center|thumb|കുറിച്ചിത്താനം മൃഗസംരക്ഷണ വകുപ്പിന്റെയും മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്തിന്റെയും | [[പ്രമാണം:45054 chicks supply-2018.jpg|px=100|center|thumb|കുറിച്ചിത്താനം മൃഗസംരക്ഷണ വകുപ്പിന്റെയും മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്തിന്റെയും | ||
വരി 120: | വരി 160: | ||
<font color="blue" |
[[സെന്റ് ആൻസ് മെറിറ്റ് ഡേ ആഘോഷം -2017]]
| [[സെന്റ് ആൻസ് മെറിറ്റ് ഡേ ആഘോഷം -2017]]
സെന്റ് ആൻസ് സ്കൂളിൽ വച്ച് മെറിറ്റ് ഡേ ആഘോഷങ്ങൾ നടത്തപ്പെടുകയുണ്ടായി. സ്കൂൾ മാനേജരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ കോട്ടയം സെന്റ് ജോസഫ് പ്രോവിൻസിന്റെ കോർപ്പറേറ്റ് മാനേജർ റവ. ഫാ. സാബു കൂടപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. | സെന്റ് ആൻസ് സ്കൂളിൽ വച്ച് മെറിറ്റ് ഡേ ആഘോഷങ്ങൾ നടത്തപ്പെടുകയുണ്ടായി. സ്കൂൾ മാനേജരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ കോട്ടയം സെന്റ് ജോസഫ് പ്രോവിൻസിന്റെ കോർപ്പറേറ്റ് മാനേജർ റവ. ഫാ. സാബു കൂടപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. | ||
[[പ്രമാണം:45054_Merit_Day_Innauguration-2017.JPG|left|thumb|മെറിറ്റ് ഡേ ആഘോഷങ്ങൾ കോർപ്പറേറ്റ് മാനേജർ ഫാ. സാബു കൂടപ്പാട്ട് സി.എം.ഐ. ഉദ്ഘാടനം ചെയ്യുന്നു.]] | [[പ്രമാണം:45054_Merit_Day_Innauguration-2017.JPG|left|thumb|മെറിറ്റ് ഡേ ആഘോഷങ്ങൾ കോർപ്പറേറ്റ് മാനേജർ ഫാ. സാബു കൂടപ്പാട്ട് സി.എം.ഐ. ഉദ്ഘാടനം ചെയ്യുന്നു.]] | ||
മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ആൻസമ്മ സാബു, പി.റ്റി. എ. പ്രസിഡന്റ് ശ്രീ. ജോസഫ് ജെയിംസ് എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് കരസ്തമാക്കിയ കുട്ടികൾക്ക് കോർപ്പറേറ്റ് മാനേജർ റവ. ഫാ. സാബു കൂടപ്പാട്ട് , മാനേജർ റവ. ഫാ. ജയിംസ് ഏർത്തയ്യിൽ, പ്രിൻസിപ്പൽ ഫാ. സാജൻ ജോസഫ്, ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജെ. ഡയസ്, പഞ്ചായത്ത് മെമ്പർ ശ്രീമതി ആൻസമ്മ സാബു, പി.റ്റി. എ. പ്രസിഡന്റ് ശ്രീ. ജോസഫ് ജെയിംസ് എന്നിവർ ട്രോഫിയും ക്യാഷ് അവാർഡും നൽകുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജെ. ഡയസ് സാർ നന്ദിയർപ്പിക്കുകയും ചെയ്തു. | മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ആൻസമ്മ സാബു, പി.റ്റി. എ. പ്രസിഡന്റ് ശ്രീ. ജോസഫ് ജെയിംസ് എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് കരസ്തമാക്കിയ കുട്ടികൾക്ക് കോർപ്പറേറ്റ് മാനേജർ റവ. ഫാ. സാബു കൂടപ്പാട്ട് , മാനേജർ റവ. ഫാ. ജയിംസ് ഏർത്തയ്യിൽ, പ്രിൻസിപ്പൽ ഫാ. സാജൻ ജോസഫ്, ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജെ. ഡയസ്, പഞ്ചായത്ത് മെമ്പർ ശ്രീമതി ആൻസമ്മ സാബു, പി.റ്റി. എ. പ്രസിഡന്റ് ശ്രീ. ജോസഫ് ജെയിംസ് എന്നിവർ ട്രോഫിയും ക്യാഷ് അവാർഡും നൽകുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജെ. ഡയസ് സാർ നന്ദിയർപ്പിക്കുകയും ചെയ്തു. | ||
<font color="blue" |  | ||
[[സെന്റ് ആൻസ് സ്കൂൾ വാർഷികാഘോഷം 17 ( ചമയം-2017 )]] | [[സെന്റ് ആൻസ് സ്കൂൾ വാർഷികാഘോഷം 17 ( ചമയം-2017 )]] | ||
<font color="green" |  | ||
[[പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം -2017]] | [[പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം -2017]] | ||
വരി 146: | വരി 186: | ||
[[പ്രമാണം:Chamayam Innaguration-2017.jpg|thumb|35-ാമത് വാർഷികാഘോഷങ്ങൾ കോർപ്പറേറ്റ് മാനേജർ റ.വ. ഫാ. തോമസ് പുതുശ്ശേരി സി.എം.ഐ. ഉദ്ഘാടനകർമ്മം നിർവഹിക്കുന്നു. മാനേജർ, പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെംബർ, പി.റ്റി.എ. പ്രസിഡന്റ് എന്നിവർ സമീപം]] | [[പ്രമാണം:Chamayam Innaguration-2017.jpg|thumb|35-ാമത് വാർഷികാഘോഷങ്ങൾ കോർപ്പറേറ്റ് മാനേജർ റ.വ. ഫാ. തോമസ് പുതുശ്ശേരി സി.എം.ഐ. ഉദ്ഘാടനകർമ്മം നിർവഹിക്കുന്നു. മാനേജർ, പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെംബർ, പി.റ്റി.എ. പ്രസിഡന്റ് എന്നിവർ സമീപം]] | ||
<font |  | ||
[[റവന്യു ജില്ലാ സ്കൂൾ കലോൽസവം 2016 - 17 ( St. Dominic HSS, Kanjirappally)]] | [[റവന്യു ജില്ലാ സ്കൂൾ കലോൽസവം 2016 - 17 ( St. Dominic HSS, Kanjirappally)]] | ||
<font color="red" |  | ||
ശാസ്ത്രകൗതുക കാഴ്ചകളുമായി കുറവിലങ്ങാട് | ശാസ്ത്രകൗതുക കാഴ്ചകളുമായി കുറവിലങ്ങാട് | ||
ഉപജില്ലാ ശാസ്ത്രോൽസവം - 2016 | ഉപജില്ലാ ശാസ്ത്രോൽസവം - 2016 | ||
വരി 164: | വരി 204: | ||
[[പ്രമാണം:45054 Innaguration.JPG|thumb|കുറവിലങ്ങാട് ഉപജില്ലാ ശാസ്ത്രോൽസവംശ്രീ. മോൻസ് ജോസഫ് എം. എൽ.എ. ഉദ്ഘാടനം നിർവഹിക്കുന്നു.]] | [[പ്രമാണം:45054 Innaguration.JPG|thumb|കുറവിലങ്ങാട് ഉപജില്ലാ ശാസ്ത്രോൽസവംശ്രീ. മോൻസ് ജോസഫ് എം. എൽ.എ. ഉദ്ഘാടനം നിർവഹിക്കുന്നു.]] | ||
[[പ്രമാണം:45054 Basket Ball Winners- St Annes HSS-2016.png|thumb|18-മത് സെന്റ് ആൻസ് ട്രോഫി ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ട്രോഫി കരസ്തമാക്കിയ കുര്യനാട് സെന്റ് ആൻസ് ടീം ,സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് വടക്കൻ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മോളി ലൂക്കാ,മരങ്ങാട്ടുപള്ളി ഗ്രമപഞ്ചായത്ത് മെമ്പർ ശ്രീമതി. ആൻസമ്മ സാബു ,അദ്ധ്യാപകർ എന്നിവർക്കൊപ്പം]] | [[പ്രമാണം:45054 Basket Ball Winners- St Annes HSS-2016.png|thumb|18-മത് സെന്റ് ആൻസ് ട്രോഫി ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ട്രോഫി കരസ്തമാക്കിയ കുര്യനാട് സെന്റ് ആൻസ് ടീം ,സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് വടക്കൻ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മോളി ലൂക്കാ,മരങ്ങാട്ടുപള്ളി ഗ്രമപഞ്ചായത്ത് മെമ്പർ ശ്രീമതി. ആൻസമ്മ സാബു ,അദ്ധ്യാപകർ എന്നിവർക്കൊപ്പം]] | ||
== കോട്ടയം റവന്യു ജില്ലാ സ്കൂൾ കലോത്സവം - 2019 == | == കോട്ടയം റവന്യു ജില്ലാ സ്കൂൾ കലോത്സവം - 2019 == | ||
<font color=" | ''
[[പ്രമാണം:45054 Revenue District kalolsavam Uruthu Song First A Grade 1.jpg|px=400|center|thumb|2019കോട്ടയം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഉറുദു പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ മേഘന അനിൽ & പാർട്ടി]] | [[പ്രമാണം:45054 Revenue District kalolsavam Uruthu Song First A Grade 1.jpg|px=400|center|thumb|2019കോട്ടയം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഉറുദു പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ മേഘന അനിൽ & പാർട്ടി]] | ||
കോട്ടയത്തുവച്ച് നടന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഉറുദു പദ്യം ചൊല്ലലിൽ | കോട്ടയത്തുവച്ച് നടന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഉറുദു പദ്യം ചൊല്ലലിൽ | ||
ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ മേഘന അനിൽ & പാർട്ടി | ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ മേഘന അനിൽ & പാർട്ടി | ||
== 60-ാം കുറവിലങ്ങാട് ഉപജില്ലാ കലോത്സവം - 2019 വിജയികൾ == | == 60-ാം കുറവിലങ്ങാട് ഉപജില്ലാ കലോത്സവം - 2019 വിജയികൾ == | ||
ഹർഷം - 2019 | |||
60-ാമത് കുറവിലങ്ങാട് ഉപജില്ലാ കലോത്സവത്തിൽ സെന്റ് ആൻസ് ഹയർസെക്കന്ററി സ്കൂളിലെ എച്ച്. എസ്. എസ്. വിഭാഗത്തിൽ പങ്കെടുത്ത എല്ലാ വിഭാഗങ്ങളിലും A ഗ്രേഡോടെ 171 പോയിന്റുമായി ഒാവറോൾ കിരീടം കരസ്തമാക്കി. | 60-ാമത് കുറവിലങ്ങാട് ഉപജില്ലാ കലോത്സവത്തിൽ സെന്റ് ആൻസ് ഹയർസെക്കന്ററി സ്കൂളിലെ എച്ച്. എസ്. എസ്. വിഭാഗത്തിൽ പങ്കെടുത്ത എല്ലാ വിഭാഗങ്ങളിലും A ഗ്രേഡോടെ 171 പോയിന്റുമായി ഒാവറോൾ കിരീടം കരസ്തമാക്കി. | ||
എച്ച്. എസ്. എസ്. വിഭാഗം - വിജയികൾ | |||
1. ചിത്ര രചന – ഒായിൽ കളർ --> ഹരിത സന്തോഷ് Ist A Grade | 1. ചിത്ര രചന – ഒായിൽ കളർ --> ഹരിത സന്തോഷ് Ist A Grade | ||
2. ചിത്ര രചന – പെയിന്റിംഗ് --> ശ്രീലക്ഷ്മി ലെജുമോൻ IInd A Grade | 2. ചിത്ര രചന – പെയിന്റിംഗ് --> ശ്രീലക്ഷ്മി ലെജുമോൻ IInd A Grade | ||
വരി 208: | വരി 248: | ||
28. വഞ്ചിപ്പാട്ട് --> ജിസ് ലിൻ എം ജോൺ &പാർട്ടി Ist A Grade | 28. വഞ്ചിപ്പാട്ട് --> ജിസ് ലിൻ എം ജോൺ &പാർട്ടി Ist A Grade | ||
എച്ച്. എസ്. വിഭാഗം - വിജയികൾ  | |||
1. ചിത്ര രചന – വാട്ടർ കളർ --> ഗായത്രി എസ് IIIrd A Grade | 1. ചിത്ര രചന – വാട്ടർ കളർ --> ഗായത്രി എസ് IIIrd A Grade | ||
2. ചിത്ര രചന – പെൻസിൽ --> ആഷ്വിൻ ബാബു C Grade | 2. ചിത്ര രചന – പെൻസിൽ --> ആഷ്വിൻ ബാബു C Grade | ||
വരി 242: | വരി 282: | ||
32. നാടോടി നൃത്തം - ഗേൾസ് --> ശിവ പൗർണമി ആർ നായർ Ist A Grade | 32. നാടോടി നൃത്തം - ഗേൾസ് --> ശിവ പൗർണമി ആർ നായർ Ist A Grade | ||
യു. പി. വിഭാഗം - വിജയികൾ  | |||
1. കഥാ രചന – മലയാളം --> ആൽഫാ ബാബു Ist A Grade | 1. കഥാ രചന – മലയാളം --> ആൽഫാ ബാബു Ist A Grade | ||
2. പ്രസംഗം - മലയാളം --> ഷൈൻ ജോസഫ് C Grade | 2. പ്രസംഗം - മലയാളം --> ഷൈൻ ജോസഫ് C Grade | ||
വരി 259: | വരി 299: | ||
15. സ്കിറ്റ് - ഇംഗ്ളീഷ് --> റോജൻ സിജു&പാർട്ടി A Grade | 15. സ്കിറ്റ് - ഇംഗ്ളീഷ് --> റോജൻ സിജു&പാർട്ടി A Grade | ||
== | ==ചിത്രശാല== | ||
പ്രിയ കൂട്ടുകാരേ നമ്മുടെ സ്കൂളിന്റെ ഏതാനും വീഡിയോകളും ചിത്രങ്ങളും കാണുവാൻ താഴെയുള്ള ലിങ്കുകൾ ഉപയാഗപ്പെടുത്താം. | പ്രിയ കൂട്ടുകാരേ നമ്മുടെ സ്കൂളിന്റെ ഏതാനും വീഡിയോകളും ചിത്രങ്ങളും കാണുവാൻ താഴെയുള്ള ലിങ്കുകൾ ഉപയാഗപ്പെടുത്താം. | ||
[http://stanneshsskurianad.webs.com/apps/videos/ വീഡിയോ ഗാലറി] | [http://stanneshsskurianad.webs.com/apps/videos/ വീഡിയോ ഗാലറി] | ||
[https://stanneshsskurianad.webs.com/apps/photos/ ചിത്ര ഗാലറി] | [https://stanneshsskurianad.webs.com/apps/photos/ ചിത്ര ഗാലറി] | ||
== | ==വീഡിയോ & ചിത്ര ഗാലറി== | ||
[http://stanneshsskurianad.webs.com/ | പ്രിയ കൂട്ടുകാരേ നമ്മുടെ സ്കൂളിന്റെ ഏതാനും വീഡിയോകളും ചിത്രങ്ങളും കാണുവാൻ താഴെയുള്ള ലിങ്കുകൾ ഉപയാഗപ്പെടുത്താം. | ||
[http://stanneshsskurianad.webs.com/apps/videos/ വീഡിയോ ഗാലറി] | |||
[https://stanneshsskurianad.webs.com/apps/photos/ ചിത്ര ഗാലറി] | |||
== പ്രാദേശിക പത്രങ്ങൾ== | |||
== പ്രാദേശിക പത്രങ്ങൾ == | |||
[http://www.manoramaonline.com മലയാള മനോരമ ദിനപത്രം ]
| [http://www.manoramaonline.com മലയാള മനോരമ ദിനപത്രം]
[http://www.mathrubhumi.com മാത്രുഭൂമി ദിനപത്രം]
| [http://www.mathrubhumi.com മാത്രുഭൂമി ദിനപത്രം]
[http://www.deepika.com ദീപിക ദിനപത്രം]
| [http://www.deepika.com ദീപിക ദിനപത്രം]
[http://www.mangalam.com മംഗളം ദിനപത്രം]
| [http://www.mangalam.com മംഗളം ദിനപത്രം]
[http://stanneshsskurianad.webs.com/hotnews.htm സ്കൂളിന്റെ പ്രധാന വാർത്തകൾ.....] | [http://stanneshsskurianad.webs.com/hotnews.htm സ്കൂളിന്റെ പ്രധാന വാർത്തകൾ.....] | ||
== അദ്ധ്യാപക അവാർഡ് | ==അദ്ധ്യാപക അവാർഡ് 2010-11== | ||
അദ്ധ്യാപകദിനമായ സെപ്റ്റംബർ 5ന് കടുത്തുരുത്തി സെൻറ്. മൈക്കിൾസ് സ്കൂളിൽവച്ച് നടത്തിയ അവാർഡുദാന ചടങ്ങിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ നിന്നും 2010 – 11 വർഷത്തിലെ ഏറ്റവും മികച്ച അദ്ധാപകർക്കുള്ള അവാർഡുക | |||
അദ്ധ്യാപകദിനമായ സെപ്റ്റംബർ 5ന് കടുത്തുരുത്തി സെൻറ്. മൈക്കിൾസ് സ്കൂളിൽവച്ച് നടത്തിയ അവാർഡുദാന ചടങ്ങിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ നിന്നും 2010 – 11 വർഷത്തിലെ ഏറ്റവും മികച്ച അദ്ധാപകർക്കുള്ള | |||
10:24, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട് | |
വിലാസം | |
കുര്യനാട് കുര്യനാട് പി.ഒ. , 686636 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1983 |
വിവരങ്ങൾ | |
ഇമെയിൽ | stanneshsskurianad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45054 (സമേതം) |
യുഡൈസ് കോഡ് | 32100901002 |
വിക്കിഡാറ്റ | Q78661182 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 1075 |
അദ്ധ്യാപകർ | 46 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാ.തോമസ് ജോസഫ് മാത്തൻകുന്നേൽ CMI |
വൈസ് പ്രിൻസിപ്പൽ | ആശ വി ജോസഫ് |
പ്രധാന അദ്ധ്യാപിക | ആശ വി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ജോസ് തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | എൽസി കെ ജോൺ |
അവസാനം തിരുത്തിയത് | |
02-08-2024 | Adithyak1997 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
ചരിത്രം
കുര്യനാട് ഗ്രാമത്തിൻറെ പുരോഗതിയുടെ പാതയിൽ സുപ്രധാനമായൊരു നാഴികക്കല്ലായ സെൻറ് ആൻസിന് തുടക്കം കുറിച്ചത് 1982 ലാണ്. കുര്യനാട് പ്രദേശത്തുള്ള കുട്ടികൾ തലമുറകളായി കുറവിലങ്ങാട്, കുറിച്ചിത്താനം, ഉഴവൂർ തുടങ്ങിയ ദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. കൂടുതൽ അറിയാൻ
യൂത്ത് വിഷൻ - 2021
ആൻസ് വോയിസിന്റെ ഏറ്റവും പുതിയ പതിപ്പായ "യൂത്ത് വിഷൻ - 2021" എന്ന മാഗസിൻ സെപ്റ്റംബർ മാസത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതു കാണുവാനായി താഴെയുള്ള "യൂത്ത് വിഷൻ - 2021" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ആൻസ് വോയിസ് 7-ാം പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നു. സകൂളിന്റെ വിദ്യാഭ്യാസ നയം സ്കൂളിന്റെ എല്ലാ വിജയത്തിനും പി.റ്റി.എ. പ്രധാന പങ്ക് വഹിക്കുന്നു. സ്കൂളിനെപറ്റി കൂടുതൽ അറിയുവാൻ ഇവിടെ Stannes HSS Kurianad Stannes HSS Kurianad-2 Stannes HSS Kurianad-3 school PTA സെന്റ് ആൻസ് ക്യു ആർ കോഡ് ക്ലിക്ക് ചെയ്യുക.
സ്കൂൾ വാർഷികം - ലൂമിനോസാ-2020
ലൂമിനോസാ-2020 യു പി വീഡിയോ ലൂമിനോസാ-2020 എച്ച് എസ് വീഡിയോ
സെന്റ് ആൻസ് ഹയർസെക്കന്ററി സ്കൂളിന്റെ 38-ാമത് വാർഷികാഘോഷം (Luminosa-2020) ജനുവരി 2-ാം തിയതി വ്യാഴാഴ്ച്ച 6 pm ന് ചാവറ സ്കൂൾ അങ്കണത്തിൽവെച്ച് നടത്തപ്പെടുകയുണ്ടായി. റവ. ഫാ. സാബു കൂടപ്പാട്ട് CMI (Corporate Manager) യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ (Chief Editor, Rashtra Deepika) മുഖ്യ അതിഥി ആയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഫാ. സാജൻ ജോസഫ് , മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആൻസമ്മ സാബു, പ.റ്റി.എ. പ്രസിഡന്റ് ശ്രീ. സണ്ണി ജോൺ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീമതി. മിനിതോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് യു.പി. വിഭാഗം, ഹൈസ്കൂൾ വിഭാഗം, ഹയർ സെക്കന്ററി വിഭാഗം കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. സ്കൂൾ ലീഡർ കുമാരി ഹരിപ്രിയ ആർ ന്റെ നന്ദിപ്രകാശനത്തോടെ സമ്മേളനം അവസാനിച്ചു.
കുര്യനാട് സെന്റ് ആൻസിന് 100 മേനി വിജയം
== തുടർച്ചയായി 100 ശതമാനം വിജയം നേടുന്ന സെന്റ് ആൻസിന് ഇത്തവണയും നൂറു മേനി വിജയം. ഈ വർഷം പരീക്ഷയെഴുതിയ 196 വിദ്യാർത്ഥികളിൽ 25 വിദ്ധ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിക്കുകയുണ്ടായി. ,ആഗ്നസ് മരിയ ജോർജ്, അജീന ജോസഫ്, അലീന ചാർലി, ക്രിസ്റ്റി മാത്യു, ജിസ്സാമോൾ ജോസ്, മരിയ ജയിംസ്, ആൽബിൻ ജയിംസ്, ജുബിൻ കുര്യൻ, ഗായത്രി എൻ സജി, ലിയ ഷാജി, മെറിൻ റെജി, നേഹ സൈമൺ, റ്റിൻസി മാത്യു, അശ്വിൻ പ്രദീപ്, അനബൽ ഷാജി, മരിയ തെരേസ് ജോസഫ്, റോസ്മി റോയി, സ്റ്റെനി സ്റ്റീഫൻ, അലൻ ജോർജ്, സിജിൻ മാത്യു ഫിലിപ്പ്, ജോസഫ് സെബാസ്റ്റ്യൻ, സെബിൻ റെജി, അനിറ്റ ജോമോൻ, വീണ റോസ് മാത്യു, ആൽബിൻ ബിജു എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും A+ നേടിയത്.
ഉന്നത വിജയം നേടിയ കുട്ടികൾക്കും അവരെ പരിശീലിപ്പിച്ച അദ്ധ്യാപകർക്കും ആൻസിയൻ കുടുംബത്തിന്റെ അഭിനന്ദനങ്ങൾ...==
പഠനോത്സവം - 2019
യു.പി. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂൾ ഒാടിറ്റോറിയത്തിൽവെച്ച് നടത്തപ്പെട്ട
'പഠനോത്സവം - 2019' ന്റെ ഉദ്ഘാടനം മരങ്ങാട്ടുപള്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആൻസമ്മ സാബു നിർവഹിച്ചു.
അദ്ധ്യാപകദിനാചരണം - 2018
അദ്ധ്യാപക ദിനത്തിൽ 10-ാം ക്ളാസിലെ കുട്ടികൾ അഞ്ചാം ക്ളാസു മുതൽ ഒൻപതാം ക്ളാസുവരെയുള്ള കുട്ടികൾക്ക് ക്ളാസുകൾ എടുക്കുകയുണ്ടായി.
കോഴിക്കുഞ്ഞ് വിതരണം- 2018
റവന്യൂ ജില്ലാ സ്കൂൾ കലോൽസവം - 2017
കടുത്തുരുത്തിയിൽ വച്ചുനടന്ന റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൽ യു.പി. വിഭാഗം നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം ലെഭിച്ച ശിവപൗർണമി ആർ നായർ
സ്കൂൾ യുവജനോത്സവം - 2017
സെന്റ് ആൻസ് മെറിറ്റ് ഡേ ആഘോഷം -2017
സെന്റ് ആൻസ് സ്കൂളിൽ വച്ച് മെറിറ്റ് ഡേ ആഘോഷങ്ങൾ നടത്തപ്പെടുകയുണ്ടായി. സ്കൂൾ മാനേജരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ കോട്ടയം സെന്റ് ജോസഫ് പ്രോവിൻസിന്റെ കോർപ്പറേറ്റ് മാനേജർ റവ. ഫാ. സാബു കൂടപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ആൻസമ്മ സാബു, പി.റ്റി. എ. പ്രസിഡന്റ് ശ്രീ. ജോസഫ് ജെയിംസ് എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് കരസ്തമാക്കിയ കുട്ടികൾക്ക് കോർപ്പറേറ്റ് മാനേജർ റവ. ഫാ. സാബു കൂടപ്പാട്ട് , മാനേജർ റവ. ഫാ. ജയിംസ് ഏർത്തയ്യിൽ, പ്രിൻസിപ്പൽ ഫാ. സാജൻ ജോസഫ്, ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജെ. ഡയസ്, പഞ്ചായത്ത് മെമ്പർ ശ്രീമതി ആൻസമ്മ സാബു, പി.റ്റി. എ. പ്രസിഡന്റ് ശ്രീ. ജോസഫ് ജെയിംസ് എന്നിവർ ട്രോഫിയും ക്യാഷ് അവാർഡും നൽകുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജെ. ഡയസ് സാർ നന്ദിയർപ്പിക്കുകയും ചെയ്തു.
സെന്റ് ആൻസ് സ്കൂൾ വാർഷികാഘോഷം 17 ( ചമയം-2017 )
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം -2017
റവന്യു ജില്ലാ സ്കൂൾ കലോൽസവം 2016 - 17 ( St. Dominic HSS, Kanjirappally)
ശാസ്ത്രകൗതുക കാഴ്ചകളുമായി കുറവിലങ്ങാട്
ഉപജില്ലാ ശാസ്ത്രോൽസവം - 2016
കുറവിലങ്ങാട് :
കുര്യനാട് സെന്റ് ആൻസ് എച്ച്. എസ്. എസ്. ആതിഥ്യമരുളുന്ന കുറവിലങ്ങാട് ഉപജില്ലാ ശ്സ്ത്രോൽസവം നവംബർ 25, 26, 27 തിയതികളിൽ നടത്തപ്പെട്ടു.. ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐ.റ്റി. മേള, എന്നിവയിൽ 100-ൽപരം സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ മത്സരിച്ചു. കേരള സ്റ്റേറ്റ് സയൻസ് & ടെക്നോളജി തിരുവനന്തപുരം മൊബൈൽ പ്ലാനറ്റോറിയം എക്സിബിഷൻ, കേരള അഗ്രികൾച്ചറൽ യൂണിവേഷ്സിറ്റി എക്സിബിഷൻ, സെന്റ് ജോസഫ് കോളേജ് ഒാഫ് എൻജിനീയറിഗ് എക്സിബിഷൻ, വിവിധ തരം സ്റ്റാളുകൾ, മിനി മെഡക്സ് എന്നിവ ഈ വർഷത്തെ മേളയുടെ പ്രത്യേകതയായിരുന്നു. മേളയാടനുബന്ധിച്ച് കരകൗശല, പൗരാണിക വസ്ഥുക്കളുടെ പ്രദർശനം, ഭക്ഷ്യമേള, മെഡിക്കൽ പരിശോധന എന്നിവയും ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രദർശനം കാണുകയുണ്ടായി. 25-ാം തിയതി നടത്തപ്പെട്ട വർണ്ണാഭമായ വിളമ്പര ഘോഷയാത്രക്കുശേഷം ബഹു. എം. എൽ. എ. ശ്രീ. മോൻസ് ജോസഫ് മേളയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു.
കോട്ടയം റവന്യു ജില്ലാ സ്കൂൾ കലോത്സവം - 2019
കോട്ടയത്തുവച്ച് നടന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഉറുദു പദ്യം ചൊല്ലലിൽ
ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ മേഘന അനിൽ & പാർട്ടി
60-ാം കുറവിലങ്ങാട് ഉപജില്ലാ കലോത്സവം - 2019 വിജയികൾ
ഹർഷം - 2019
60-ാമത് കുറവിലങ്ങാട് ഉപജില്ലാ കലോത്സവത്തിൽ സെന്റ് ആൻസ് ഹയർസെക്കന്ററി സ്കൂളിലെ എച്ച്. എസ്. എസ്. വിഭാഗത്തിൽ പങ്കെടുത്ത എല്ലാ വിഭാഗങ്ങളിലും A ഗ്രേഡോടെ 171 പോയിന്റുമായി ഒാവറോൾ കിരീടം കരസ്തമാക്കി.
എച്ച്. എസ്. എസ്. വിഭാഗം - വിജയികൾ
1. ചിത്ര രചന – ഒായിൽ കളർ --> ഹരിത സന്തോഷ് Ist A Grade 2. ചിത്ര രചന – പെയിന്റിംഗ് --> ശ്രീലക്ഷ്മി ലെജുമോൻ IInd A Grade 3. കൊളാഷ് --> അലിൻ തെരേസ ജോസ് Ist A Grade 4. കാർട്ടൂൺ --> ഷാനു ജോസഫ് IInd A Grade 5. പെൻസിൽ ഡ്രോയിംഗ് --> ദേവിക സന്തോഷ് IInd A Grade 6. കവിതാരചന - ഇംഗ്ളീഷ് --> ജസീക്ക ജോയി Ist A Grade 7. ഉപന്യാസം ഇംഗ്ളീഷ് --> ജസീക്ക ജോയി A Grade 8. കഥാ രചന – ഇംഗ്ളീഷ് --> ജസീക്ക ജോയി A Grade 9. മലയാളം കവിത --> നിത്യ വി. IIIrd A Grade 10. കവിതാ രചന – ഹിന്ദി --> ഗൗരി സാജൻ IInd A Grade 11. കാവ്യ കേളി --> നിത്യ വി. Ist A Grade 12. ലളിത ഗാനം - ഗേൾസ് --> വർഷ രാജു IInd A Grade 13. ലളിത ഗാനം - ബോയ്സ് --> റിനോൾഡ് A Grade 14. മാപ്പിളപ്പാട്ട് --> മാത്യൂസ് ബിനോയി IIIrd A Grade 15. ശാസ്ത്രീയ സംഗീതം --> അനുപമ അനിൽ IIIrd A Grade 16. നാടോടി നൃത്തം - ഗേൾസ് --> മെർലിൻ തോമസ് A Grade 17. ഭരതനാട്യം - ഗേൾസ് --> അനന്ദു കൃഷ്ണ Ist A Grade 18. കുച്ചിപ്പുടി - ബോയ്സ്--> അനന്ദു കൃഷ്ണ Ist A Grade 19. പ്രസംഗം - മലയാളം --> ജെസ് ലെറ്റ് തെരെസ് ജോസ് Ist A Grade 20. പദ്യം ചൊല്ലൽ – ഇംഗ്ളീഷ് --> റിയ ജോസ് A Grade 21. പദ്യം ചൊല്ലൽ – ഹിന്ദി --> അമിൻ മാത്യു A Grade 22. മോണോ ആക്ട് - ബോയ്സ് --> നോയൽ അഗസ്റ്റിൻ Ist A Grade 23. മോണോ ആക്ട് - ഗേൾസ് --> ജിസ് മരിയ സണ്ണി A Grade 24. ട്രിപ്പിൾ ജാസ് --> നിഖിൽ ജോസ് ഷാജി Ist A Grade 25. മൈം --> നോയൽ അഗസ്റ്റിൻ &പാർട്ടി IInd A Grade 26. മാർഗം കളി --> അലിൻ തെരേസ ജോസ് &പാർട്ടി Ist A Grade 27. സംഘഗാനം --> വർഷ രാജു &പാർട്ടി IInd A Grade 28. വഞ്ചിപ്പാട്ട് --> ജിസ് ലിൻ എം ജോൺ &പാർട്ടി Ist A Grade
എച്ച്. എസ്. വിഭാഗം - വിജയികൾ
1. ചിത്ര രചന – വാട്ടർ കളർ --> ഗായത്രി എസ് IIIrd A Grade 2. ചിത്ര രചന – പെൻസിൽ --> ആഷ്വിൻ ബാബു C Grade 3. ചിത്ര രചന – ഒായിൽ കളർ --> ശിവാനന്ദ് എസ് C Grade 4. കാർട്ടൂൺ --> വിഷ്ണു എസ്. Ist A Grade 5. ലളിതഗാനം - ഗേൾസ് --> അയോണ സാബു A Grade 6. മാപ്പിളപ്പാട്ട് - ഗേൾസ് --> അയോണ സാബു IIIrd A Grade 7.ഒടകുഴൽ --> അക്ഷയ അനിൽ Ist A Grade 8. ഗിറ്റാർ --> ആൽബിൻ സാജു IIIrd A Grade 9. മൃതംഗം --> വിഷ്ണു എസ് Ist A Grade 10. ഭരതനാട്യം --> ശിവ പൗർണമി ആർ നായർ Ist A Grade 11. മോഹിനിയാട്ടം --> നന്ദന കൃഷ്ണൻ പി IIIrd A Grade 12. പ്രസംഗം – മലയാളം --> രവിശങ്കർ എസ് B Grade 13. പ്രസംഗം - ഇംഗ്ളീഷ് --> രവിശങ്കർ എസ് Ist A Grade 14. കഥാ രചന – മലയാളം --> ആർഷാ മരിയ സാവിയോ Ist A Grade 15. കവിതാ രചന – മലയാളം --> ആർഷാ മരിയ സാവിയോ A Grade 16. കവിതാ രചന – ഹിന്ദി --> ദിവ്യ സണ്ണി Ist A Grade 17. കഥാ രചന – ഹിന്ദി --> ജിതിൻ ചെറിയാൻ IIIrd B Grade 18. ഉപന്യാസം – മലയാളം --> ആൽബിൻ സിബി B Grade 19. ഉപന്യാസം ഇംഗ്ളീഷ് --> രവിശങ്കർ എസ് Ist A Grade 20. ഉപന്യാസം – ഹിന്ദി --> ശാനിറ്റ എസ് തോമസ് C Grade 21. പദ്യം ചൊല്ലൽ – മലയാളം --> മേഘന അനിൽ Ist A Grade 22. പദ്യം ചൊല്ലൽ – ഇംഗ്ളീഷ് --> ലിറ്റി റ്റോമിച്ചൻ A Grade 23. പദ്യം ചൊല്ലൽ – ഹിന്ദി --> അലീന റെജി A Grade 24. മോണോ ആക്ട് - ബോയ്സ് --> അൽമോ Ist A Grade 25. വൃന്ദവാദ്യം --> ഹരിജിത്ത് വിജയൻ IInd A Grade 26. ഗ്രൂപ്പ് സോങ് - ഉറുദു --> മേഘന അനിൽ&പാർട്ടി Ist A Grade 27. കവിതാ രചന – ഇംഗ്ളീഷ് --> ആർഷാ മരിയ സാവിയോ Ist A Grade 28. കഥാ രചന – ഇംഗ്ളീഷ് --> ഗായത്രി എസ് നായർ Ist A Grade 29. ഗ്രൂപ്പ് സോങ് --> നന്ദന വർമ&പാർട്ടി A Grade 30. സ്കിറ്റ് - ഇംഗ്ളീഷ് --> നിവിൻ സനോജ്&പാർട്ടി B Grade 31. ഒാട്ടൻ തുള്ളൽ - ഗേൾസ്--> മേഘന അനിൽ Ist A Grade 32. നാടോടി നൃത്തം - ഗേൾസ് --> ശിവ പൗർണമി ആർ നായർ Ist A Grade
യു. പി. വിഭാഗം - വിജയികൾ 1. കഥാ രചന – മലയാളം --> ആൽഫാ ബാബു Ist A Grade 2. പ്രസംഗം - മലയാളം --> ഷൈൻ ജോസഫ് C Grade 3. പ്രസംഗം - ഇംഗ്ളീഷ് --> ഒാജസ് വിനോദ് A Grade 4. പദ്യം ചൊല്ല് – മലയാളം --> ആൽഫാ ബാബു IInd A Grade 5. പദ്യം ചൊല്ല് – ഇംഗ്ളീഷ് --> നവോമി ജോജോ B Grade 6. ലളിതഗാനം --> അനുലക്ഷമി ബിജു A Grade 7. ശാസ്ത്രീയ സംഗീതം - അനുലക്ഷമി ബിജു IIIrd A Grade 8. മാപ്പിളപ്പാട്ട് --> റോസ്മരിയ ബെന്നി IIIrd A Grade 9. നാടോടി നൃത്തം --> അനുജ ജോസഫ് A Grade 10. ചിത്ര രചന – പെൻസിൽ --> പ്രണവ് രാജ് A Grade 11. ഭരതനാട്യം --> അനാമിക IInd A Grade 12. കവിതാ രചന – മലയാളം --> നിവേദ്യ വർമ ജെ. B Grade 13. സംഘഗാനം --> ആൽഫാ ബാബു&പാർട്ടി A Grade 14. ഉറുദു ഗ്രൂപ്പ് സോങ് --> ആൽഫാ ബാബു&പാർട്ടി IInd A Grade 15. സ്കിറ്റ് - ഇംഗ്ളീഷ് --> റോജൻ സിജു&പാർട്ടി A Grade
ചിത്രശാല
പ്രിയ കൂട്ടുകാരേ നമ്മുടെ സ്കൂളിന്റെ ഏതാനും വീഡിയോകളും ചിത്രങ്ങളും കാണുവാൻ താഴെയുള്ള ലിങ്കുകൾ ഉപയാഗപ്പെടുത്താം. വീഡിയോ ഗാലറി ചിത്ര ഗാലറി
വീഡിയോ & ചിത്ര ഗാലറി
പ്രിയ കൂട്ടുകാരേ നമ്മുടെ സ്കൂളിന്റെ ഏതാനും വീഡിയോകളും ചിത്രങ്ങളും കാണുവാൻ താഴെയുള്ള ലിങ്കുകൾ ഉപയാഗപ്പെടുത്താം. വീഡിയോ ഗാലറി ചിത്ര ഗാലറി
പ്രാദേശിക പത്രങ്ങൾ
മലയാള മനോരമ ദിനപത്രം
മാത്രുഭൂമി ദിനപത്രം
ദീപിക ദിനപത്രം
മംഗളം ദിനപത്രം
സ്കൂളിന്റെ പ്രധാന വാർത്തകൾ.....
അദ്ധ്യാപക അവാർഡ് 2010-11
അദ്ധ്യാപകദിനമായ സെപ്റ്റംബർ 5ന് കടുത്തുരുത്തി സെൻറ്. മൈക്കിൾസ് സ്കൂളിൽവച്ച് നടത്തിയ അവാർഡുദാന ചടങ്ങിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ നിന്നും 2010 – 11 വർഷത്തിലെ ഏറ്റവും മികച്ച അദ്ധാപകർക്കുള്ള അവാർഡുക
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45054
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ