"സെന്റ് ജോസഫ്‌സ് യു പി എസ് കൂടല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|st.josephsupskoodalloor}} | {{PSchoolFrame/Header}} | ||
{{Infobox | കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ കൂടല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്{{prettyurl|st.josephsupskoodalloor}} | ||
| സ്ഥലപ്പേര്= കൂടല്ലൂർ | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=കൂടല്ലൂർ | ||
| റവന്യൂ ജില്ല= കോട്ടയം | |വിദ്യാഭ്യാസ ജില്ല=പാല | ||
| സ്കൂൾ കോഡ്= 31467 | |റവന്യൂ ജില്ല=കോട്ടയം | ||
| സ്ഥാപിതവർഷം=1914 | |സ്കൂൾ കോഡ്=31467 | ||
| സ്കൂൾ വിലാസം= കൂടല്ലൂർ | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=686587 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32100300610 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1914 | |||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=കൂടല്ലൂർ | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=686587 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഫോൺ=04822 257856 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=st.josephupskoodalloor@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ഏറ്റുമാനൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കിടങ്ങൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=2 | ||
| അദ്ധ്യാപകരുടെ എണ്ണം= 8 | |ലോകസഭാമണ്ഡലം=കോട്ടയം | ||
| പ്രധാന അദ്ധ്യാപകൻ= | |നിയമസഭാമണ്ഡലം=കടുത്തുരുത്തി | ||
| പി.ടി. | |താലൂക്ക്=മീനച്ചിൽ | ||
| സ്കൂൾ ചിത്രം= 31467- | |ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=53 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=56 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=109 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സി. മിനിമോൾ ജോൺ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജോമോൻ ചെറുവള്ളിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ബിന്ദു ജോബി | |||
|സ്കൂൾ ചിത്രം=31467-schoolphoto11.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു നാടിൻറെ ആത്‌മീയ തേജസ്സായി നിലകൊള്ളുന്ന പള്ളിയോടനുബന്ധിച്, ജാതിമത ഭേതമന്യേ ഏവര്ക്കുംഅറിവിന്റെ വെളിച്ചം പകർന്നു നൽകുന്നതിന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കുവാൻ നമ്മുടെ പൂർവികർ ശ്രദ്ധിച്ചിരുന്നു. | ഒരു നാടിൻറെ ആത്‌മീയ തേജസ്സായി നിലകൊള്ളുന്ന പള്ളിയോടനുബന്ധിച്, ജാതിമത ഭേതമന്യേ ഏവര്ക്കുംഅറിവിന്റെ വെളിച്ചം പകർന്നു നൽകുന്നതിന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കുവാൻ നമ്മുടെ പൂർവികർ ശ്രദ്ധിച്ചിരുന്നു. | ||
നൂറു വർഷങ്ങൾക്കപ്പുറം കൂടല്ലൂർ സെൻറ്മേരീസ് ഇടവകയുടെ അന്നത്തെ വികാരി നെടുംതുരുത്തിൽ ബഹുമാനപ്പെട്ട ജോസെഫച്ചൻറെ ദീര്ഘവീക്ഷണത്തിൽ ഉരുത്തിരിഞ്ഞ ആശയം ഒരു ഗ്രാമത്തിന്റെ മുഴുവൻ താത്പര്യമായി വളർന്നപ്പോൾ കൂടല്ലൂരിൽ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഒരു പള്ളിക്കൂടം പള്ളിയോടനുബന്ധിച് യാഥാർഥ്യമായി. മങ്ങാട്ട് ശ്രീ.ഉതുപ്പാൻ നൽകിയ സ്ഥലത്തു ആയിരത്തി തൊള്ളായിരത്തി പതിനാലിൽ ഒരു ഓല ഷെഡിൽ ആരംഭിച്ച ഈ സ്കൂൾ, കലാകാലങ്ങളിലുള്ള സുമനസ്സുകൾ തങ്ങളുടെ ഉള്ളവും ഉള്ളതും സന്തോഷത്തോടെ പങ്കുവച്ചപ്പോൾ കാലാനുസൃതമായ പുരോഗതി കൈവരിച്ചു. അങ്ങനെ മൂല്യങ്ങളിൽ ചാലിച്ച വിജ്ഞാനത്തിന്റെ ആദ്യ പാഠങ്ങൾ അനേകം കുഞ്ഞുങ്ങൾക്ക് പകർന്നു നൽകി , ഈ നാടിൻറെ പ്രകാശ ഗോപുരമായി വളർന്നു ഈ കലാലയം. പ്രഥമ പ്രധാന ഹെഡ്മാസ്റ്റർ ശ്രീ. എൻ.എസ്. ശങ്കരപ്പിള്ള സാറിന്റെ നേതൃത്വത്തിൽ , കണിയാപറമ്പിൽ മത്തായി സാർ, ഇടിയാലിൽ തൊമ്മിസാർ ,മംഗലത്തു കുരിയൻ സാർ എന്നിവരായിരുന്നു ഈ സ്കൂളിന്റെ ആദ്യകാല ഗുരുഭൂതർ. പതിയിൽ ബഹുമാനപ്പെട്ട ഫിലിപ്പച്ചന്റെ ശ്രമഫലമായി 1964-ൽ ഇത് യു. പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1981-ൽ തെരന്താനത്തു ബഹുമാനപ്പെട്ട തോമസ് അച്ഛന്റെ നേതൃത്വത്തിൽ വിസിറ്റേഷൻ സന്യാസിനി സമൂഹത്തിന്റെ സഹകരണത്തോടെ ഈ സ്കൂളിനോട് ചേർന്നു ലിറ്റിൽ ഫ്ലവർ നഴ്സറി സ്കൂൾ ആരംഭിച്ചു. | നൂറു വർഷങ്ങൾക്കപ്പുറം കൂടല്ലൂർ സെൻറ്മേരീസ് ഇടവകയുടെ അന്നത്തെ വികാരി നെടുംതുരുത്തിൽ ബഹുമാനപ്പെട്ട ജോസെഫച്ചൻറെ ദീര്ഘവീക്ഷണത്തിൽ ഉരുത്തിരിഞ്ഞ ആശയം ഒരു ഗ്രാമത്തിന്റെ മുഴുവൻ താത്പര്യമായി വളർന്നപ്പോൾ കൂടല്ലൂരിൽ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഒരു പള്ളിക്കൂടം പള്ളിയോടനുബന്ധിച് യാഥാർഥ്യമായി. മങ്ങാട്ട് ശ്രീ.ഉതുപ്പാൻ നൽകിയ സ്ഥലത്തു ആയിരത്തി തൊള്ളായിരത്തി പതിനാലിൽ ഒരു ഓല ഷെഡിൽ ആരംഭിച്ച ഈ സ്കൂൾ, കലാകാലങ്ങളിലുള്ള സുമനസ്സുകൾ തങ്ങളുടെ ഉള്ളവും ഉള്ളതും സന്തോഷത്തോടെ പങ്കുവച്ചപ്പോൾ കാലാനുസൃതമായ പുരോഗതി കൈവരിച്ചു. അങ്ങനെ മൂല്യങ്ങളിൽ ചാലിച്ച വിജ്ഞാനത്തിന്റെ ആദ്യ പാഠങ്ങൾ അനേകം കുഞ്ഞുങ്ങൾക്ക് പകർന്നു നൽകി , ഈ നാടിൻറെ പ്രകാശ ഗോപുരമായി വളർന്നു ഈ കലാലയം. പ്രഥമ പ്രധാന ഹെഡ്മാസ്റ്റർ ശ്രീ. എൻ.എസ്. ശങ്കരപ്പിള്ള സാറിന്റെ നേതൃത്വത്തിൽ , കണിയാപറമ്പിൽ മത്തായി സാർ, ഇടിയാലിൽ തൊമ്മിസാർ ,മംഗലത്തു കുരിയൻ സാർ എന്നിവരായിരുന്നു ഈ സ്കൂളിന്റെ ആദ്യകാല ഗുരുഭൂതർ. പതിയിൽ ബഹുമാനപ്പെട്ട ഫിലിപ്പച്ചന്റെ ശ്രമഫലമായി 1964-ൽ ഇത് യു. പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1981-ൽ തെരന്താനത്തു ബഹുമാനപ്പെട്ട തോമസ് അച്ഛന്റെ നേതൃത്വത്തിൽ വിസിറ്റേഷൻ സന്യാസിനി സമൂഹത്തിന്റെ സഹകരണത്തോടെ ഈ സ്കൂളിനോട് ചേർന്നു ലിറ്റിൽ ഫ്ലവർ നഴ്സറി സ്കൂൾ ആരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1 മുതൽ 7 വരെ ക്‌ളാസ്സുകളിലായി 108 കുട്ടികളും അവർക്കായി 8 അധ്യാപകരും ഈ സ്കൂളിൽ ഉണ്ട്. Hi-Tech രീതിയിലുള്ള 10 ക്ലാസ് മുറികളും ലൈബ്രറി, ലബോറട്ടറി, കമ്പ്യൂട്ടർ റൂം,ഉട്ടുമുറി ,സ്റ്റാഫ് റൂം ,ഓഫീസിൽ റൂം,ടോയ്‌ലറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ സ്കൂൾ കെട്ടിടത്തിൽ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കുട്ടികളുടെ ഐ. ടി മേഖലയിലെ അറിവുകൾ മെച്ചപ്പെടുത്തുന്നതിനായി എല്ലാ സജ്ജീകരണങ്ങളോടും കൂടിയ 3 കംപ്യൂട്ടറുകളും 1 പ്രിൻറർ ഉം ഉണ്ട്. | 1 മുതൽ 7 വരെ ക്‌ളാസ്സുകളിലായി 108 കുട്ടികളും അവർക്കായി 8 അധ്യാപകരും ഈ സ്കൂളിൽ ഉണ്ട്. Hi-Tech രീതിയിലുള്ള 10 ക്ലാസ് മുറികളും ലൈബ്രറി, ലബോറട്ടറി, കമ്പ്യൂട്ടർ റൂം,ഉട്ടുമുറി ,സ്റ്റാഫ് റൂം ,ഓഫീസിൽ റൂം,ടോയ്‌ലറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ സ്കൂൾ കെട്ടിടത്തിൽ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കുട്ടികളുടെ ഐ. ടി മേഖലയിലെ അറിവുകൾ മെച്ചപ്പെടുത്തുന്നതിനായി എല്ലാ സജ്ജീകരണങ്ങളോടും കൂടിയ 3 കംപ്യൂട്ടറുകളും 1 പ്രിൻറർ ഉം ഉണ്ട്. | ||
വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് വേണ്ടി 14 അംഗങ്ങൾ ഉൾപ്പെട്ട പി.ടി.എ (P.T.A) എക്സിക്യൂട്ടീവ് ഉം 7 അംഗങ്ങൾ ഉൾപ്പെട്ട എം.പി.ടി.എ(M.P.T.A) ഉം സ്കൂൾ അധ്യാപകരും ചേർന്നു ശക്തമായി പ്രവർത്തിക്കുകയും ചെയ്യുന്നു. പി.ടി.എ , സ്.എം.സി.എ(S.M.C.A) യുടെ പങ്കാളിത്തത്തോടെ കുട്ടികൾക്ക് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ലഭ്യമാക്കുന്നു. ദിനാചരണങ്ങൾ പി.ടി.എ യുടെ സഹകരണത്തോടെ ഭംഗിയായി നടത്തുന്നു. | വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് വേണ്ടി 14 അംഗങ്ങൾ ഉൾപ്പെട്ട പി.ടി.എ (P.T.A) എക്സിക്യൂട്ടീവ് ഉം 7 അംഗങ്ങൾ ഉൾപ്പെട്ട എം.പി.ടി.എ(M.P.T.A) ഉം സ്കൂൾ അധ്യാപകരും ചേർന്നു ശക്തമായി പ്രവർത്തിക്കുകയും ചെയ്യുന്നു. പി.ടി.എ , സ്.എം.സി.എ(S.M.C.A) യുടെ പങ്കാളിത്തത്തോടെ കുട്ടികൾക്ക് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ലഭ്യമാക്കുന്നു. ദിനാചരണങ്ങൾ പി.ടി.എ യുടെ സഹകരണത്തോടെ ഭംഗിയായി നടത്തുന്നു. | ||
[[പ്രമാണം:School sports athirampuzha.jpg|ലഘുചിത്രം]] | |||
== {{Clubs}} | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 78: | വരി 105: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{map}} | |||