"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഹയർസെക്കന്ററി/NSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | {{Yearframe/Header}} | ||
[[പ്രമാണം:17092 boook.jpg|ലഘുചിത്രം|കൂട്ടുകാരിക്ക് ഒരു കൈതാങ്| | [[പ്രമാണം:17092 boook.jpg|ലഘുചിത്രം|കൂട്ടുകാരിക്ക് ഒരു കൈതാങ്|530x530px]] | ||
[[പ്രമാണം:17092-nss.png|ലഘുചിത്രം|ഇടത്ത്]] | |||
വരി 37: | വരി 44: | ||
*[[ദത്തു ഗ്രാമം - 'കനവ്' (മുഖധാർ , കോഴിക്കോട്)]] | *[[ദത്തു ഗ്രാമം - 'കനവ്' (മുഖധാർ , കോഴിക്കോട്)]] | ||
*[[വെള്ളപ്പൊക്ക ദുരിതാശ്വാസം]] | *[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഹയർസെക്കന്ററി/NSS/ ദുരിതാശ്വാസം|വെള്ളപ്പൊക്ക ദുരിതാശ്വാസം]] | ||
*[[കൂട്ടുകാരിക്കൊരു കൂടു]] | *[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഹയർസെക്കന്ററി/NSS/കൂട്ടുകാരിക്ക് കൂട്|കൂട്ടുകാരിക്കൊരു കൂടു]] | ||
*സജ്ജം | *സജ്ജം | ||
*horigallu | *horigallu | ||
വരി 68: | വരി 75: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
*കാവലാൾ- മയക്കുമരുന്ന് വിരുദ്ധ പ്രചാരണം | *കാവലാൾ- മയക്കുമരുന്ന് വിരുദ്ധ പ്രചാരണം | ||
*കൂട്ടുകാരിക്ക് ഒരു കൈതാങ് - പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് ഭക്ഷണ കിറ്റ്, യൂണിഫോം, പുസ്തകങ്ങൾ, യൂട്ടിലിറ്റികൾ എന്നിവയുടെ വിതരണം | *കൂട്ടുകാരിക്ക് ഒരു കൈതാങ് - പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് ഭക്ഷണ കിറ്റ്, യൂണിഫോം, പുസ്തകങ്ങൾ, യൂട്ടിലിറ്റികൾ എന്നിവയുടെ വിതരണം | ||
വരി 81: | വരി 85: | ||
*എൻഎസ്എസ് സന്നദ്ധപ്രവർത്തകർക്കുള്ള ഓറിയന്റേഷൻ ക്ലാസ് | *എൻഎസ്എസ് സന്നദ്ധപ്രവർത്തകർക്കുള്ള ഓറിയന്റേഷൻ ക്ലാസ് | ||
*അന്നം | *അന്നം | ||
*Corona Care-വെബ്ബിനാർ,മാനവൻ - ഭക്ഷണം, മരുന്ന് വിതരണം,വെബ്ബിനാർ- മാനസികാരോഗ്യം,സ്നേഹ സ്വാന്തനം - online | *Corona Care-വെബ്ബിനാർ,മാനവൻ - ഭക്ഷണം, മരുന്ന് വിതരണം,വെബ്ബിനാർ- മാനസികാരോഗ്യം,സ്നേഹ സ്വാന്തനം - online counseling,മാസ്ക് ചാലൻജ് | ||
*ജീവ ധ്യുതി - Blood Brigade | *ജീവ ധ്യുതി - Blood Brigade | ||
*Edu Help | *Edu Help | ||
*ബെഡ്ഷീറ് ചാലഞ്ജ് | *ബെഡ്ഷീറ് ചാലഞ്ജ് | ||
*പ്ലസ് വൺ അഡ്മിഷൻ ഹെല്പ് ഡെസ്ക് | *പ്ലസ് വൺ അഡ്മിഷൻ ഹെല്പ് ഡെസ്ക് | ||
*ഞങ്ങളുണ്ട് കൂടെ - online support for | *ഞങ്ങളുണ്ട് കൂടെ - online support for COVID 19 patients of adopted village | ||
*"TIKA MAHOTSAV" - vaccination drive | *"TIKA MAHOTSAV" - vaccination drive | ||
വരി 126: | വരി 130: | ||
*പ്രകൃതി വിചാരം | *പ്രകൃതി വിചാരം | ||
*ആഗോള പ്രമേഹ നടത്തം | *ആഗോള പ്രമേഹ നടത്തം | ||
=== | == ചിത്രങ്ങൾ == | ||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:17092 swatch.jpg | |||
പ്രമാണം:17092 diabetic.jpg | |||
പ്രമാണം:17092 orientation.jpg | |||
പ്രമാണം:HORIGALLU.jpg | |||
പ്രമാണം:DIABETIC WALK.jpg | |||
പ്രമാണം:HORIGALLU2.jpg | |||
പ്രമാണം:17092 heart day.jpg | |||
പ്രമാണം:ഹൊറിഗല്ലു.png | |||
പ്രമാണം:SPORTS DAY FOOD COURT.jpg | |||
പ്രമാണം:17092 CYCLE.jpg | |||
പ്രമാണം:KALLAI PUZHAYORAM.jpg | |||
പ്രമാണം:PALLIATIVE CARE.jpg | |||
</gallery> |
23:59, 31 ജൂലൈ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
വിദ്യാർത്ഥികളുടെ സമഗ്രമായ സാമൂഹിക വികസനം ലക്ഷ്യം വെച്ചു കൊണ്ട് ആരംഭിച്ച പദ്ധതിയാണ് എൻഎസ്എസ് .പഠനത്തോടൊപ്പം തന്നെ സേവന മനോഭാവം വളർത്തിയെടുക്കുവാനും സാ മൂഹിക പ്രതിബദ്ധതയും സാംസ്കാരിക പ്രബുദ്ധതയും, സേവന തൽപരതയും വളത്തിയെടുക്കുവാനും എൻ എസ് എസ് കുട്ടികളെ സഹായിച്ചിട്ടുണ്ട്.2003 മുതലാണ് കാലിക്കറ്റ് ഗേൾസ് ഹയർ സെക്കന്ററിയിൽ എൻ എസ് എസ് ആരംഭിച്ചത്.
പ്രോഗ്രാം ഓഫീസേഴ്സ്
- ഹസീന ഇ .വി 2003 -06
- ഫൈസൽ എം .കെ 2006-14
- ഡയാന കെ ജോസഫ് 2014- 15
- ഷബ്ന ടി .പി 2015-18
- ഷൈജ പർവീൺ 2018-2022
- ഷഹീന.ഇ.കെ 2022-2025
ക്യാമ്പുകൾ
- നന്മ ധ്വി ദിന ക്യാമ്പ് 2015-16
- സ്പന്ദനം -സപ്ത ദിന ക്യാമ്പ് 2015-16
- സ്വച്ഛ തീരം - സപ്ത ദിന ക്യാമ്പ് 2016-17
- കനിവ് ധ്വി ദിന ക്യാമ്പ് 2016-17
- കിരണം സപ്ത ദിന ക്യാമ്പ് 2017-18
- ദിശ 2017 -18
- ആർദ്രം രണ്ടു ദിവസ ക്യാമ്പ് (2018-19)
- ചുവടുകൾ സപ്ത ദിന ക്യാമ്പ് 2018 -19
- ഗാന്ധി സ്മൃതി @150 സപ്ത ദിന ക്യാമ്പ്
പ്രധാന പ്രൊജെക്ടുകൾ
- വെള്ളപ്പൊക്ക ദുരിതാശ്വാസം
- കൂട്ടുകാരിക്കൊരു കൂടു
- സജ്ജം
- horigallu
അവാർഡുകൾ
1. 2011 കോഴിക്കോട് ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റ് അവാർഡ്.
2. ഫൈസൽ എം കെ മികച്ച പ്രോഗ്രാം ഓഫീസർ അവാർഡ്.
3. 2018 മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള റീജിയണൽ അവാർഡ്
4. ശബ്ന ടി പി 2018 മികച്ച റീജിയണൽ ലെവൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അവാർഡ്
5. 2018 മികച്ച എൻഎസ്എസ് വോളന്റീർ റീജിയണൽ ലെവൽ അവാർഡ്
5. ഫൈസൽ എം കെ 2018 മികച്ച എൻഎസ്എസ് ക്ലസ്റ്റർ കൺവീനർ അവാർഡ്
6. 2021 മികച്ച എൻഎസ്എസ് ജില്ല യൂണിറ്റ് അവാർഡ്
7. ഷൈജ പർവീൻ 2021 മികച്ച എൻഎസ്എസ് ജില്ല പ്രോഗ്രാം ഓഫീസർ അവാർഡ്
8. 2021 മികച്ച എൻഎസ്എസ് വോളന്റീർ ജില്ല ലെവൽ അവാർഡ്
പ്രവർത്തനങ്ങൾ
- കാവലാൾ- മയക്കുമരുന്ന് വിരുദ്ധ പ്രചാരണം
- കൂട്ടുകാരിക്ക് ഒരു കൈതാങ് - പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് ഭക്ഷണ കിറ്റ്, യൂണിഫോം, പുസ്തകങ്ങൾ, യൂട്ടിലിറ്റികൾ എന്നിവയുടെ വിതരണം
- അതിജീവനം
- എലിപ്പനിയെക്കുറിച്ച് ബോധവത്കരണ ക്ലാസ്
- ഓസോൺ ദിനം
- നമുക്കൊപ്പം - ഭിന്നശേഷിക്കാരുടെ പരിശീലനവും പ്ലേസ്മെന്റ് സെല്ലും സന്ദർശിക്കുക
- ഹൃദയ ദിനം
- എൻഎസ്എസ് സന്നദ്ധപ്രവർത്തകർക്കുള്ള ഓറിയന്റേഷൻ ക്ലാസ്
- അന്നം
- Corona Care-വെബ്ബിനാർ,മാനവൻ - ഭക്ഷണം, മരുന്ന് വിതരണം,വെബ്ബിനാർ- മാനസികാരോഗ്യം,സ്നേഹ സ്വാന്തനം - online counseling,മാസ്ക് ചാലൻജ്
- ജീവ ധ്യുതി - Blood Brigade
- Edu Help
- ബെഡ്ഷീറ് ചാലഞ്ജ്
- പ്ലസ് വൺ അഡ്മിഷൻ ഹെല്പ് ഡെസ്ക്
- ഞങ്ങളുണ്ട് കൂടെ - online support for COVID 19 patients of adopted village
- "TIKA MAHOTSAV" - vaccination drive
- സജ്ജം2ndbatch ഉദ്ഘാടനം
- വളണ്ടിയേഴ്സിനുള്ള ടീം ബിൽഡിംങ് സെഷൻ
- ദിവസം വർക്ക് ഷോപ്പ്-ചായം
- പൂമുഖം, വിസിറ്റേഴ്സ് ലോഞ്ച് ഉദ്ഘാടനം
- സീഡ് ബോൾ വിതറൽ
- ഓണാഘോഷം
- അത്താണി സന്ദർശനം
- ഹോറിഗല്ലു
- ലഹരി വിരുദ്ധ റാലി
- തീരദേശ ശുചീകരണം
- ഹൃദയദിനം (ബോധവൽക്കരണ ക്ലാസ്)
- കാമ്പസ് ക്ലീനിങ
- ലോക മാനസികാരോഗ്യ ദിനം (Hug me)
- സ്റ്റുഡൻസ് ഡേ കാമ്പയിൻ
- കായിക ദിനം (ഫുഡ് ഫെസ്റ്റ് )
- കല്ലായ്പ്പുഴ ബോധവത്ക്കരണ പദ്ധതിയായ "കല്ലായ്പ്പുഴയോരത്ത്"അഴീക്കൽറോഡിൽ പ്രശസ്തപരിസ്ഥിതി പ്രവർത്തകൻ പ്രൊ.ശോഭീന്ദ്രൻ ഉദ് ഘാടനം ചെയ്തു. വളണ്ടിയർ റമീഷ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫാത്തിമ റിഫ അധ്യക്ഷതവഹിച്ചു.പ്രിൻസിപ്പൽ അബ്ദു എം,NSSജില്ലാകൻവീനർഎം.കെ ഫൈസൽ ,നദീജലസംരക്ഷണ സെക്രട്ടറി രാജൻ,PTA പ്രസിഡണ്ട് എ.ടി.നാസർ,പ്രോഗ്രാംഓഫീസർ ഷഹീന.ഇ.കെ,സാംസ്കാരിക പ്രവർത്തകൻ അബ്ദുൽകലാംആസാദ് എന്നിവർ ആശംസകൾഅർപ്പിച്ചു.കല്ലായ്പ്പുഴ സംരക്ഷണ ബോധവത്ക്കരണം ലക്ഷ്യമാക്കി ജാഥയും,പ്രതിജ്ഞയും പരിപാടിയുടെ ഭാഗമായിനടന്നു. ഫൽഹ പി.എസ് നന്ദിയർപ്പിച്ചു.
- പുഴയുടെ ഉത്ഭവസ്ഥാനം സന്ദർശനം
- ഡയബറ്റിസ് വാക്ക് -ശിശുദിനാഘോഷം-അംഗനവാടി
- അക്ഷരസമൃതി
- ജൈവവൈവിധ്യ ഉദ്യാനം
- ഗാന്ധി സ്മൃതി
- സമാദര്ശന്
- സൈബർ പാരന്റിങ്
- സ്വച്ച് ഭാരത്
- മെഡിക്കൽ ക്യാമ്പ്
- തീയറ്റർ വോർക്ശോപ്
- ഫയർ വാക്
- കരുത്തു 2019 (3 ദിന ക്യാമ്പ് )
- AZADI - ജില്ലാതല ക്വിസ് മത്സരം
- Cycle Rally
- എനർജിയ- ജില്ലാതല സെമിനാർ
- പ്രകൃതി വിചാരം
- ആഗോള പ്രമേഹ നടത്തം