കായിക ദിനം (ഫുഡ് ഫെസ്റ്റ് )

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോട്സ് ദിനത്തിൽ (2.11.22)കാലിക്കറ്റ്ഗേൾസ് NSS വളണ്ടിയേഴ്സ് ചാരിറ്റി,പ്രവർത്തന ഫണ്ട് കലക്ഷനായി ഒരുക്കിയഫുഡ് സ്റ്റാൾ "ചായ് പാനി" ഹെഡ്മിസ്ട്രസ് സൈനബ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.