ദത്തു ഗ്രാമം - 'കനവ്' (മുഖധാർ , കോഴിക്കോട്)
കോഴിക്കോട് ജില്ലയിലെ കുണ്ടുങ്ങൽ പ്രദേശത്തെ വാർഡ് 57 മുഖധാർ എന്ന പ്രദേശത്തെ എൻ എസ് എസ് 15-10 -2019 നു ദത്തു ഗ്രാമം ആയി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക, ആരോഗ്യ മേഖലകളിൽ ഗ്രാമത്തിന്റെ ഉന്നമനമാണ് ലക്ഷ്യം. ഭാവിയിൽ ഈ ഗ്രാമം മറ്റുള്ളവർക്ക് മാതൃകയാകും.
പദ്ധതികൾ
- കൈപ്പുണ്യം - തൊഴിൽ അധിഷ്ഠിത പദ്ധതി (tailoring and fashion designing)
- കാരുണ്യം - ആരോഗ്യ ശാക്തീകരണം
- നൈപുണ്യം - ജീവിത സമ്പുഷ്ടീകരണവും നേതൃത്വ പരിശീലനവും
- സുഭിക്ഷം - ജൈവ കൃഷി, വിളവെടുപ്പ്
- ഒപ്പം -ഭക്ഷണ കിറ്റ് വിതരണം
- സ്നേഹ സ്പർശം - ഓണം ബക്രീദ് കിറ്റ് ഡിസ്ട്രിബൂഷൻ
- ഹരിതം -പ്ലാസ്റ്റിക് വിരുദ്ധ കാമ്പയിൻ
- അക്ഷരദീപം - open library
- അമ്മവായന -വീട്ടമ്മമാർക്കിടയിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നു
- സൗഖ്യം - ജീവിതശൈലീ രോഗ ചികിത്സാ ക്യാമ്പ്