ലോക മാനസികാരോഗ്യ ദിനം (Hug me)

Schoolwiki സംരംഭത്തിൽ നിന്ന്

𝕎𝕆ℝ𝕃𝔻 𝕄𝔼ℕ𝕋𝔸𝕃 ℍ𝔼𝔸𝕃𝕋ℍ 𝔻𝔸𝕐" ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് എന്ന് രാവിലെ കൃത്യം 8.30 ന് തന്നെ വോളണ്ടിയർസ് സ്കൂളിൽ എത്തി ചേരുകയും ;മാനസികാരോഗ്യ പ്രാധാന്യം വ്യക്തമാക്കുന്ന പ്ലക്കാടുകളുമായി വിദ്യാർത്ഥികളെയും അധ്യാപകരെയും വരവേറ്റു.'A HUG WILL CURE YOUR PAIN' എന്ന ആശയത്താൽ HUG ME എന്ന പോസ്റ്റർ കാണിച്ചു മറ്റുള്ളവരെ ആലിംഗനം ചെയ്യുകയും മറ്റൊരാൾ അതിന്റെ അർത്ഥം വ്യക്തമാക്കി കൊടുത്തു."MAKE MENTAL HEALTH AND WELBEING FOR ALL A GLOBAL PRIORITY"എന്ന മെസ്സേജ് ആയിരുന്നു വോളണ്ടിയർസ് മുന്നോട്ട് വെച്ചത്.ശേഷം വോളണ്ടിയെസ് അവരുടെ കലോത്സവ പ്രവർത്തനങ്ങളിൽ  ഏർപ്പെട്ടു.

"https://schoolwiki.in/index.php?title=ലോക_മാനസികാരോഗ്യ_ദിനം_(Hug_me)&oldid=1865936" എന്ന താളിൽനിന്ന് ശേഖരിച്ചത്