"സെന്റ്. സ്റ്റീഫൻസ് ഗേൾസ് എച്ച്.എസ്. കീരംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: == ആമുഖം == 20-05-1940-ല്‍ ഒരു ഇംഗ്ലീഷ്‌ മിഡില്‍ സ്‌കൂള്‍ ആയി ആരംഭിച്ച…)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 75 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ആമുഖം ==
{{prettyurl|St. Stephen`S Girls H S Keerampara}}{{Schoolwiki award applicant}}{{PHSchoolFrame/Header}}{{Infobox School
20-05-1940-ല്‍ ഒരു ഇംഗ്ലീഷ്‌ മിഡില്‍ സ്‌കൂള്‍ ആയി ആരംഭിച്ച്‌ 01.06.1998 ല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ട കീരംപാറ സെന്റ്‌ സ്റ്റീഫന്‍സ്‌ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മഹത്തായ ഒരു പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഉറവിടമാണ്‌. ഈ അവസരത്തില്‍ ഈ സ്‌കൂളിന്റെ ചരിത്രം അല്‌പമാത്രമായി പരിശോധിക്കുന്നത്‌ ഉചിതമായി ഞങ്ങള്‍ക്ക്‌ തോന്നുന്നു. സ്‌തെഫാനോസ്‌ സഹദായുടെ നാമധേയത്തില്‍ പണിയപ്പെട്ട പള്ളിയാണ്‌ ചേലാട്‌ ബസ്‌-അനിയ പള്ളി. പള്ളി വകയായി ഒരു ഇംഗ്ലീഷ്‌ മിഡില്‍ സ്‌കൂള്‍ ആരംഭിക്കണമെന്നുള്ള ആഗ്രഹത്തിന്റെ ഫലമായി പള്ളിയില്‍ കൂടിയ ആലോചനാ യോഗത്തില്‍ വച്ച്‌ ഒരു ഇംഗ്ലീഷ്‌ മിഡില്‍ സ്‌കൂള്‍ കീരംപാറയില്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു. സ്‌കൂള്‍ തുടങ്ങുന്നതിനുള്ള അനുവാദത്തിന്‌ പള്ളി തന്നാണ്ടുകാരനായിരുന്ന തോമ്പ്രയില്‍ ശ്രീ. ഔസേഫ്‌ ഉതുപ്പ്‌ അപേക്ഷ സമര്‍പ്പിക്കുകയും സ്‌കൂള്‍ ആരംഭിക്കുന്നതിനുള്ള അനുവാദം 20.05.1940-ല്‍ ഗവണ്‍മെന്റില്‍ ലഭിക്കുകയും ചെയ്‌തു. കെട്ടിടം പണി പൂര്‍ത്തിയാക്കാത്തതിനാല്‍ താല്‌ക്കാലികമായി മഞ്ഞുമ്മേക്കുടിയില്‍ ശ്രീ. ഗീവര്‍ഗീസ്‌ മത്തായി വക മാളിക കെട്ടിടത്തില്‍ ക്ലാസ്‌ ആരംഭിക്കുകയും സ്‌കൂള്‍ കെട്ടിടം പൂര്‍ത്തിയായതോടെ ക്ലാസ്സ്‌ സ്‌കൂളിലേക്ക്‌ മാറ്റുകയും ചെയ്‌തു. ഈ സ്‌കൂളിന്റെ ആദ്യത്തെ മാനേജര്‍ തോമ്പ്രയില്‍ ശ്രീ. ഔസേഫ്‌ ഉതുപ്പും ആക്‌ടിംഗ്‌ ഹെഡ്‌മാസ്റ്റര്‍ പൊയ്‌ക്കാട്ടില്‍ ശ്രീ. പി.കെ. ജേക്കബ്‌ ആയിരുന്നു.
|സ്ഥലപ്പേര്=കീരംപാറ
രണ്ടാഴ്‌ചകള്‍ക്കുശേഷം റവ. ഫാ. സി.എം. തോമസ്‌ ഹെഡ്‌മാസ്റ്ററായി ജോലിയില്‍ പ്രവേശിച്ചു. രണ്ട്‌ വര്‍ഷം അദ്ധ്യാപകനായി ജോലി നോക്കിയശേഷം റവ. ഡീക്കന്‍ ജി.ജോസഫ്‌ ആക്‌ടിംഗ്‌ ഹെഡ്‌മാസ്റ്ററായി ചാര്‍ജ്ജെടുത്തു. റവ. ഫാ. സി.എം. തോമസ്‌ ട്രെയിനിംഗിനുപോയ ഒഴിവില്‍ ശ്രീ. വര്‍ഗീസ്‌ മാത്യു 02.06.1943-ല്‍ ആക്‌ടിംഗ്‌ ഹെഡ്‌മാസ്റ്ററായി നിയമിക്കപ്പെടുകയും 10.03.44 വരെ ജോലിയില്‍ തുടരുകയും ചെയ്‌തു. 05.07.43 ല്‍ ഈ സ്‌കൂളില്‍ ആദ്യമായി ഒരു സ്‌ക്കൗട്ട്‌ വിഭാഗം ആരംഭിക്കപ്പെട്ടു.
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
സ്‌കൂള്‍ മാനേജുമെന്റിലും ചില മാറ്റങ്ങള്‍ സംഭവിച്ചു. 16.04.1945 ല്‍ മഞ്ഞുമ്മേല്‍കുടിയില്‍ ശ്രീ. ചെറിയ കുഞ്ഞവിര മാനേജരായി തെരഞ്ഞെടുക്കപ്പെടുകയും അതിനുശേഷം 1947-ല്‍ തോമ്പ്രയില്‍ ശ്രീ. ഔസേപ്പ്‌ ഉതുപ്പ്‌ കറസ്‌പോണ്ടന്റായി ചാര്‍ജെടുക്കുകയും ചെയ്‌തു. അടുത്ത വര്‍ഷം (1948) ജൂണ്‍ 19-ാം തീയതി റവ.ഫാ. സി.എം. തോമസ്‌ വടകര ഹൈസ്‌കൂളിലേക്ക്‌ സ്ഥലം മാറ്റം വാങ്ങി പോവുകയും ശ്രീ. ജോസഫ്‌ ജി. ചേലാട്‌ ഹെഡ്‌മാസ്റ്ററായി നിയമിക്കപ്പെടുകയും ചെയ്‌തു. അതേ വര്‍ഷം ഒക്‌ടോബര്‍ 20-ാം തീയതി ശ്രീ. എം.ഐ. കുര്യാക്കോസ്‌ ഹെഡ്‌മാസ്റ്ററായി ചാര്‍ജെടുക്കുകയും ചെയ്‌തു. 14.06.1949 ല്‍ മുന്‍ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ. ജോസഫ്‌ ജി. ചേലാട്‌ മാനേജരായി തെരഞ്ഞെടുക്കപ്പെട്ടു. 1950-ല്‍ മിഡില്‍ സ്‌കൂള്‍ ക്ലാസ്സുകള്‍ നടത്തുന്നതിനുള്ള അംഗീകാരം ഗവണ്‍മെന്റ പിന്‍വലിച്ചതോടെ സ്‌കൂള്‍ പ്രവര്‍ത്തനം സ്‌തംഭിച്ചുപോയെങ്കിലും ജോസഫ്‌ ജി. ചേലാടിന്റെ അവസരോചിതമായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഗവണ്‍മെന്റ ഓര്‍ഡര്‍ റദ്ദു ചെയ്യുകയും ഒരു ഹൈസ്‌കൂളായി ഇതിനെ മാറ്റുന്നതിനുള്ള അനുവാദം ലഭിക്കുകയും ചെയ്‌തു.
|റവന്യൂ ജില്ല=എറണാകുളം
ഇതൊരു ഹൈസ്‌കൂളയി ഉയര്‍ത്തപ്പെട്ടശേഷം 24.07.50 ല്‍ ശ്രീ. വി.ഐ. പൗലോസിനെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു. 04.06.1951-ല്‍ ശ്രീ. എം.ഐ. കുര്യാക്കോസിനെ വീണ്ടും ഹെഡ്‌മാസ്റ്ററായി നിയമിച്ചു. ശ്രീ. എം.ഐ. കുര്യാക്കോസ്‌ ട്രെയിനിംഗിനുപോയ അവസരത്തില്‍ ശ്രീ. ഒ.ജെ. തോമസിന്‌ ഹെഡ്‌മാസ്റ്റര്‍ ചാര്‍ജ്ജ്‌ കൊടുക്കുകയും, ട്രെയിനിംഗിനുശേഷം ശ്രീ. എം.ഐ. കുര്യാക്കോസ്‌ 25.04.52-ല്‍ ഹെഡ്‌മാസ്റ്ററായി സ്ഥാനം ഏല്‍ക്കുകയും ചെയ്‌തു. ഈ വര്‍ഷമാണ്‌ ഇതൊരു പൂര്‍ണ്ണ ഹൈസ്‌കൂളായി തീര്‍ന്നത്‌.
|സ്കൂൾ കോഡ്=27028
സ്‌കൂള്‍ കെട്ടിട നിര്‍മ്മാണങ്ങളില്‍ മാനേജര്‍മാരെ കൂടാതെ പള്ളി തന്നാണ്ടുകാരനായിരുന്ന മഞ്ഞയില്‍ ശ്രീ. കുരുവിള വര്‍ഗീസ്‌, കൂമുള്ളുംകുന്നേല്‍ ഉതുപ്പ്‌ വര്‍ക്കി, കല്ലുങ്കല്‍ ശ്രീ. മത്തായി ഉതുപ്പ്‌, മഞ്ഞുമ്മേക്കുടിയില്‍ ശ്രീ. കോര പൈലി, മഞ്ഞുമ്മേക്കുടിയില്‍ ബഹു: പത്രോസ്‌ കത്തനാര്‍ മകന്‍ ഔസേഫ്‌, മഞ്ഞുമ്മേക്കുടിയില്‍ ശ്രീ. വര്‍ഗീസ്‌ മത്തായി, വേങ്ങശ്ശേരയില്‍ ശ്രീ. പൈലി മത്തായി എന്നിവരും നിര്‍ലോഭമായ സഹായസഹകരണങ്ങള്‍ നല്‍കിയിട്ടുള്ളത്‌ നന്ദിയോടെ സ്‌മരിക്കുന്നു.
|വിക്കിഡാറ്റ ക്യു ഐഡി=Q99486037
സ്‌കൂള്‍ മാനേജര്‍മാരായി 05.06.1957-ല്‍ ശ്രീ. എബ്രഹാം കെ. തോമസും 16.01.1958-ല്‍ പൊയ്‌ക്കാട്ടില്‍ ശ്രീ. പി.കെ. പൈലിയും തെരഞ്ഞെടുക്കപ്പെടുകയും ശ്രീ. പൈലി 17.031960 വരെ തുടരുകയും ചെയ്‌തു. ഈ കാലയളവിലാണ്‌ സ്‌കൂളിന്റെ രണ്ടാം നില കെട്ടിടത്തിന്റെ പണി ആരംഭിച്ചത്‌. 17.03.1960-ല്‍ കല്ലുങ്കല്‍ ശ്രീ. പൈലി വര്‍ഗീസ്‌ ഈ സ്‌കൂള്‍ മാനേജരായി തെരഞ്ഞെടുക്കപ്പെട്ടതോടെ സ്‌കൂളിന്റെ അഭിവൃദ്ധിയില്‍ ഗണ്യമായ പുരോഗതിയുണ്ടായി. ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ. എം.ഐ. കുര്യാക്കോസും 1968 വരെ മാനേജരായിരുന്ന ശ്രീ. പൈലി വര്‍ഗീസും ഈ സ്‌കൂളിന്റെ പ്രശസ്‌തി വര്‍ദ്ധിപ്പിക്കുന്നതിന്‌ അശ്രാന്ത പരിശ്രമം നടത്തിയിട്ടുള്ളവരാണ്‌.
|യുഡൈസ് കോഡ്=32080701606
1969 മുതല്‍ സ്‌കൂളിന്റെ മാനേജര്‍ സ്ഥാനം വഹിച്ചത്‌ തോമ്പ്രയില്‍ ഷെവ. കമാഡര്‍ ശ്രീ. റ്റി.യു. കുരുവിളയാണ്‌. പ്രഗത്ഭനായ ഒരു മാനേജരായിരുന്നു അദ്ദേഹം. ഈ സ്‌കൂളിന്റെ സമീപത്ത്‌ മറ്റ്‌ ഹൈസ്‌കൂളുകള്‍ ഇല്ലാതിരുന്ന ഇവിടെ കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. സേവന മന:സ്ഥിതിയുള്ള അദ്ധ്യാപകര്‍ കുട്ടികളുടെ ആകര്‍ഷണകേന്ദ്രമായിരുന്നു. 1976-ല്‍ 2500 ഓളം കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു. ശ്രീ. റ്റി.യു. കുരുവിളയുടെ സ്വാധീനത്തിന്റെയും കഠിന പ്രയത്‌നത്തിന്റേയും ഫലമായി ഈ സ്‌കൂള്‍ ബൈഫേര്‍കേറ്റ്‌ ചെയ്‌ത്‌ ബോയ്‌സ്‌ ഹൈസ്‌കൂള്‍, ഗേള്‍സ്‌ ഹൈസ്‌കൂള്‍ ഇങ്ങനെ രണ്ടാക്കി. ഈ സ്‌കൂളിന്റെ ചരിത്രത്തിലെ ഒരു പ്രധാന ഘട്ടമായിരുന്നു അത്‌. ഗേള്‍സ്‌ ഹൈസ്‌കൂളിന്റെ ഹെഡ്‌മാസ്റ്ററായി ശ്രീ. എം.ഐ. കുര്യാക്കോസ്‌ 15.07.76-ല്‍ നിയമിതനായി. 31.03.1984-ല്‍ അദ്ദേഹം റിട്ടയര്‍ ചെയ്യുന്നതുവരെ സ്‌കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി കഠിന പ്രയത്‌നം ചെയ്‌തിരുന്നു. ദീര്‍ഘകാലത്തെ അദ്ദേഹത്തിന്റെ വിശിഷ്‌ട സേവനം സംസ്ഥാന അവാര്‍ഡിന്‌ അര്‍ഹനാക്കി. അദ്ദേഹം 02.06.199-ല്‍ ചരമമടഞ്ഞു എന്ന കാര്യം ഞങ്ങള്‍ ദു:ഖത്തോടെ സ്‌മരിക്കുന്നു.
|സ്ഥാപിതവർഷം=11976
ബോയ്‌ഡ്‌ ഹൈസ്‌കൂളിന്റെ ഹെഡ്‌മാസ്റ്ററായി 1976-ല്‍ കല്ലുങ്കല്‍ ശ്രീ. കെ.എ. പൗലോസിനെ നിയമിച്ചു. നല്ല ഒരു വാഗ്‌മിയും അനുകരണീയമായ വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ സ്‌കൂള്‍ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു. അദ്ദേഹം 30.04.1985-ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. അദ്ദേഹം 08.02.1993-ല്‍ ചരമമടഞ്ഞു എന്ന കാര്യവും വ്യസന സമേതം അറിയിക്കട്ടെ. ശ്രീ. റ്റി.യു. കുരുവിളയ്‌ക്കുശേഷം മുന്‍പ്‌ മാനേജരായിരുന്ന ശ്രീ. ജോസഫ്‌ ജി. ചേലാട്‌ 1981-ല്‍ വീണ്ടും സ്‌കൂളിന്റെ മാനേജര്‍ സ്ഥാനം ഏറ്റെടുത്തു. 01.05.1985-ല്‍ ചെങ്ങമനാട്ട്‌ ശ്രീ. സി.കെ. ഏലിയാസിനെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു. നിയമന കാര്യത്തിലുണ്ടായ ചില സാങ്കേതിക തടസങ്ങള്‍ മൂലം ശ്രീ. സി.കെ. ഏലിയാസിനു പകരം 24.08.88-ല്‍ ചെങ്ങമനാട്ട്‌ ശ്രീ. സി.റ്റി. ഏലിയാസിനെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു. സ്‌കൂളിന്റെ മേല്‍നോട്ടം വഹിക്കുന്നതില്‍ വളരെ പ്രഗത്ഭനായിരുന്നു അദ്ദേഹം.
|സ്കൂൾ വിലാസം=
1988-ല്‍ കക്കുഴിയില്‍ ശ്രീ. കെ.വി. ബേബി സ്‌കൂളിന്റെ മാനേജരായി. സ്‌കൂളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹം വളരെ തല്‌പരനായിരുന്നു. ഈ കാലയളവില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു തുടങ്ങി. 1990-ല്‍ ഏപ്രില്‍ മാസത്തില്‍ സ്‌കൂളിന്റെ 50-ാം വാര്‍ഷികവും സുവര്‍ണ്ണ ജൂബിലിയും സമുചിതം ആഘോഷിച്ചു.
|പോസ്റ്റോഫീസ്=കീരംപാറ
സ്‌കൂളില്‍ നിന്നും ഒന്നരകിലോമീറ്റര്‍ അകലെ 1984-ല്‍ റ്റി.വി. ജോസഫ്‌ മെമ്മോറിയല്‍ ഹൈസ്‌കൂളും വെളിയേല്‍ച്ചാലില്‍ സെന്റ്‌ ജോസഫ്‌ ഹൈസ്‌കൂളും തുടങ്ങിയതോടെ ഈ സ്‌കൂളില്‍ കുട്ടികളുടെ ഗണ്യമായി കുറയുകയും പല അദ്ധ്യപകരും പ്രൊട്ടക്‌ഷനില്‍ ജില്ലയില്‍ മറ്റ്‌ ഗവ: ഹൈസ്‌കൂളുകളിലേക്ക്‌ പോവുകയും ചെയ്‌തു. ആ കാലഘട്ടം സ്‌കൂളിന്റെ ശനിദശയായിരുന്നു. 31.03.91-ല്‍ ശ്രീ. സി.റ്റി.ഏലിയസ്‌ സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ചു. 01.04.1991 ല്‍ കവുങ്ങംപിള്ളില്‍ ശ്രീ. കെ.കെ. തോമസിനെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു. സ്‌കൂളിന്റെ ഉന്നതിക്കുവേണ്ടി അദ്ദേഹം പരമാവധി ശ്രമിച്ചു. എങ്കിലും കാര്യമായ പ്രയോജനമൊന്നും ഉണ്ടായില്ല. 31.12.92-ല്‍ അദ്ദേഹം ഗേള്‍സ്‌ ഹൈസ്‌കൂളിലേക്ക്‌ ഹെഡ്‌മാസ്റ്ററായി പോയപ്പോള്‍ ചെങ്ങമനാട്ട്‌ ശ്രീ. സി.കെ.ഏലിയാസിനെ വീണ്ടും ഹെഡ്‌മാസ്റ്ററായി നിയമിച്ചു.
|പിൻ കോഡ്=686681
1992-ല്‍ മഞ്ഞയില്‍ ശ്രീ. കെ.കെ. ദാനികുഞ്ഞ്‌ മാനേജര്‍ സ്ഥാനം ഏറ്റെടുത്തു. സ്‌കൂളിനുവേണ്ടി എന്തും ചെയ്യുവാന്‍ തയ്യാറുള്ള സന്മനസുള്ള നിസ്വാര്‍ത്ഥനായ ഒരു മാനേജരായിരുന്നു അദ്ദേഹം. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണവും റിസള്‍ട്ടും വര്‍ദ്ധിപ്പിക്കുവാന്‍ അദ്ദേഹം പരമാവധി പ്രയത്‌നിച്ചു. 31.03.95ല്‍ ശ്രീ. സി.കെ. ഏലിയാസ്‌ റിട്ടയര്‍ ചെയ്‌തു. 01.04.1995-ല്‍ കളരിയില്‍ ശ്രീമതി. കെ.എ. ഏലിയാമ്മ ഹെഡ്‌മിസ്‌ട്രസ്സായി ചാര്‍ജെടുത്തു. 31.03.96-ല്‍ അവര്‍ സര്‍വ്വീസില്‍ നിന്ന്‌ വിരമിക്കുകയും ചെയ്‌തു. 1996 മുതല്‍ 1999 വരെ മാനേജരായിരുന്നത്‌ ആശാരുകുടിയില്‍ ശ്രീ. എ.പി. കുര്യാക്കോസായിരുന്നു. എം.എ. കോളേജില്‍ നിന്നും റിട്ടയര്‍ ചെയ്‌ത പ്രൊഫസറായിരുന്ന അദ്ദേഹം സ്‌കൂളിന്റെ പുരോഗതിക്കായി കഠിന പ്രയത്‌നം ചെയ്‌തു. ഈ ഹൈസ്‌കൂള്‍ ഒരു ഹയര്‍ സെക്കണ്ടറി സ്‌കൂളായി ഉയര്‍ന്നത്‌ അദ്ദേഹത്തിന്റേയും മുന്‍ മാനേജരായിരുന്ന റ്റി.യു. കുരുവിള, കെ.കെ. ദാനികുഞ്ഞ്‌ എന്നിവരുടേയും ശ്രമഫലമാണ്‌ എന്നുള്ള വസ്‌തുത പ്രത്യേകം സ്‌മരിക്കേണ്ടതാണ്‌. സ്‌കൂളിനാവശ്യമായ ക്ലാസ്സ്‌ മുറികള്‍, ലബോറട്ടികള്‍, ലൈബ്രറി എന്നിവ കൃത്യസമയത്തുതന്നെ പണിതു നല്‍കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യമെടുത്തു.
|സ്കൂൾ ഫോൺ=0485 2966237
01.04.96-ല്‍ ചെങ്ങമനാട്ട്‌ ശ്രീ. സി.ജി. ജോര്‍ജ്‌ ഹെഡ്‌മാസ്റ്ററായി നിയമിതനായി. 1998 ല്‍ അദ്ദേഹം സ്‌കൂളിലെ ആദ്യത്തെ പ്രിന്‍സിപ്പലായി. ബയോളജി സയന്‍സിന്റെ 2 ബാച്ചും (100 കുട്ടികള്‍) കൊമേഴ്‌സിന്റെ ഒരു ബാച്ചും (50 കുട്ടികള്‍) ആയി ഹയര്‍ സെക്കണ്ടറി വിഭാഗം 1998 സെപ്‌തംബര്‍ മാസത്തില്‍ ആരംഭിച്ചു. വളരെ കുറഞ്ഞ മാര്‍ക്കുള്ള കുട്ടികളായിരുന്നു ആദ്യത്തെ ബാച്ചില്‍ ഉണ്ടായിരുന്നതെങ്കിലും അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും കഠിന പ്രയത്‌നത്തിന്റെ ഫലമായി ആദ്യ ബാച്ചില്‍ തന്നെ നല്ലൊരു റിസള്‍ട്ട്‌ ഉണ്ടാക്കുവാന്‍ സ്‌കൂളിനു കഴിഞ്ഞു. അത്‌ സ്‌കൂളിന്‌ വീണ്ടുമൊരു ഉണര്‍വുണ്ടാക്കി. 1999-ല്‍ ബയോളജി സയന്‍സിന്‌ മൂന്നാമതൊരു ബാച്ചുകൂടി അനുവദിച്ചു.
|സ്കൂൾ ഇമെയിൽ=girlskeerampara@yahoo.in
== സൗകര്യങ്ങള്‍ ==
|ഉപജില്ല=കോതമംഗലം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=കോതമംഗലം
|താലൂക്ക്=കോതമംഗലം
|ബ്ലോക്ക് പഞ്ചായത്ത്=കോതമംഗലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=421
|വിദ്യാർത്ഥികളുടെ എണ്ണം 1-10=421
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പി.ടി.എ. പ്രസിഡണ്ട്=Binoy
|എം.പി.ടി.എ. പ്രസിഡണ്ട്=Bindhu
|സ്കൂൾ ചിത്രം= 27028-girls.jpeg ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}എറണാകുുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ  കോതമംഗലം ഉപജില്ലയിലെ കീരംപാറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.


റീഡിംഗ് റൂം
== ചരിത്രം ==
20-05-1940-ൽ ഒരു ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ ആയി ആരംഭിച്ച്‌ 01.06.1998 ൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി ഉയർത്തപ്പെട്ട കീരംപാറ സെന്റ്‌ സ്റ്റീഫൻസ്‌ ഹയർസെക്കണ്ടറി സ്‌കൂൾ മഹത്തായ ഒരു പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഉറവിടമാണ്‌. ഈ അവസരത്തിൽ ഈ സ്‌കൂളിന്റെ ചരിത്രം അല്‌പമാത്രമായി പരിശോധിക്കുന്നത്‌ ഉചിതമായി ഞങ്ങൾക്ക്‌ തോന്നുന്നു.[[സെന്റ്. സ്റ്റീഫൻസ് ഗേൾസ് എച്ച്.എസ്. കീരംപാറ/ചരിത്രം|കൂടുതൽ വായിക്കുക]]


ലൈബ്രറി
== ഭൗതികസൗകര്യങ്ങൾ ==


സയന്‍സ് ലാബ്
* റീഡിംഗ് റൂം
* ലൈബ്രറി
* സയൻസ് ലാബ്
* കംപ്യൂട്ടർ ലാബ്
* സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
* മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)


കംപ്യൂട്ടര്‍ ലാബ്
== നേട്ടങ്ങൾ ==
[[പ്രമാണം:27028 seminar2017.jpg|ലഘുചിത്രം]]
സ്‌കൂൾ നാൾ തോറും അഭ്യന്നതി പ്രാപിച്ചുകൊണ്ടിരിക്കുന്നു.. സ്‌കൂളിന്റെ അഭികാമ്യമായ ഉയർച്ചയെ ത്വരിതപ്പെടുത്തികൊണ്ടിരിക്കുന്ന നിസ്വാർത്ഥരും കർമ്മനിരതരുമായ അദ്ധ്യാപകർക്കും സ്ഥിരോത്സാഹികളായ വിദ്യാർത്ഥികൾക്കും സ്‌കൂളിനേയും അധ്യാപകരേയും പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന രക്ഷകർത്താക്കൾക്കും എല്ലാ സഹായസഹകരണങ്ങളും യഥാവസരം നിർല്ലോഭം നൽകുന്ന സ്‌കൂൾ മാനേജ്‌മെന്റിനും പ്രത്യേകം ഈയവസരത്തിൽ നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു.
===സയൻസ് ക്ലബ്===
2014 ലിൽ സയൻ ക്ലബിന്റെ നേതൃത്വത്തിലും അരുൺ സാറിന്റെയും ബെറ്റി ടിച്ചർന്റെയും സ്കൂൾ മാനേജ് മെന്റിന്റെയും നേതൃത്വത്തിലും സയൻസ് സേമിനാർ ക്രമീകരിക്കുകയും അതിൽ രെഹന റോയ് പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും റവന്യു തലത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം ലഭിക്കുകയും സംസ്ഥാന തലത്തിൽ A ഗ്രെയ്ഡ് ലഭിക്കുകയും ചെയ്യുതു. സയൻസ് ക്വബിന്റെ നേത്യത്വത്തിൽ സയൻസ് ഇൻവെസ്റ്റിഗേറ്ററി പ്രൊജക്ടിന് ഹൈമി മത്തായി        , ഒന്നാം സ്ഥാനം ലഭിക്കുകയും ഉപജില്ലയിൽ രണ്ടാം സ്ഥാനം ലഭിക്കുകയും സംസ്ഥാന തലത്തിൽ മുന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി. ഇതിനോടനുപന്തിച്ച് ഹൈമി മത്തായി, ഗ്രേയിസ് മാർക്കിന് അർഹയാവുകയും ചെയ്തു.
===ഐ,ടി ക്ലബ്===
2015-കോതമംഗലം ഉപജില്ലയിൽ ഐ,ടി ക്ലബിന്റെയും  അരുൺ സാറിന്റെയും ബെറ്റി ടിച്ചർന്റെയും നേതൃത്വത്തിൽ ഐ.ടി. മേളയിൽ പങ്കെടുക്കുകയും ഒവർ ഒൾ ചാമ്പ്യൻ ഷിപ്പ് ലഭിക്കുകയും ചെയ്യ്തു. ഐ.ടി. മേളയിൽ ഒൻപതു കുട്ടികൾ പങ്കെടുത്തു. ഹൈസ്ക്കൂളിൽ നിന്ന് വെപ്പേജിന് അമ്മൂ വി.എയും മൾട്ടി മീടിയക്ക് അലീന ജോൺസനും മലയാളം ടൈപ്പിങ്ങിന് അക്സമോൾ ഷാജി യും ഡിജിറ്റൽ പെയിന്റിങ്ങിന് വിഷ്ണു പ്രിയ ഷാജിയും പ്രോജക്ക്റ്റിന് ആതിര സുരേഷും ക്വിസിന് എൽസ ജോയിയും യൂ.പിയിൽ നിന്ന് മലയാളം ടൈപിങ്ങിന് കാവ്യ മോഹനും ഡിജിറ്റൽ പെയിന്റിങ്ങിന് ബെൻസിയ എൽദോസും ക്വിസിന് ബെൽവീന കെ കുരിയാക്കോസും പങ്കെടുത്തു. റവന്യു തലത്തിൽ എട്ടുപേർ പങ്കെടുക്കുകയും ഒവർ ഒൾ ചാമ്പ്യൻ ഷിപ്പ് രണ്ടാം സ്ഥാനം ലഭിച്ചു.അതിൽ നിന്ന് വേപേജിന് അമ്മു വി.എ സംസ്ഥാന തലത്തിലേക്ക് മത്സരിക്കുകയും ഗ്രേയിസ് മാർക്കിന് അർഹയാവുകയും ചെയ്തു.
കോതമംഗലം ഉപജില്ലയിൽ സയൻസ് മേളയിൽ സയൻസ് ക്ലബിന്റെ നേത്വതത്തിൽ ഡ്രാമയും സയൻസ് എക്സ്പിരിമെന്റുനും പങ്കെടുത്തു. ഡ്രാമക്ക് ഒന്നാം സ്ഥാനം ലഭിച്ചു. മരിയ എലിസബത്ത് ജോൺ,റിഥി രമേശ്,നിരഞ്ജന രാജി ക്യഷ്ണ, ശ്രിലക്ഷ്മി ഇ.ആർ, മീനു ദാസൻ,ബെൻസിയ എൽദോസ് എന്നീവർ പങ്കെടുത്തു  സയൻസ് എകിസിപിരിമെന്റിന് രണ്ടാം സ്ഥാനം. അന്ന റോയ്,അശ്വനി മനോജ് എന്നീവർ പങ്കെടുത്തു. ബാല ശാസ്ത്ര കോൺഗ്രസ് പ്രോജക്ക്റ്റിന് ഒന്നാം സ്ഥാനവും  കൈവരിക്കുകയും ഉണ്ടായി. പങ്കെടുത്തവർ അമ്യത പ്രിയ റ്റി.വി, ബെൽവീന കെ കുരിയാക്കോസ്,അനില പി. ഷാജി,എറിൻ ഷജു.വർക്ക് എക്സ്പീരിയൻസ്  ക്വബിന്റെ നേത്വതത്തിൽ  അമ്യത പ്രിയ റ്റീവി, ബെൽവീന കെ കുരിയാക്കോസ്, അങ്കിത അനിൽ, സാന്ദ്ര സാബു, എറിൻ ഷാജു, അന്ന എൽദോസ്,ജീയ ജിബി , സ‍ഞ്ജനാ പി സാജനും എന്നീവർ പങ്കെടുത്തു  ഇതിൽ അമ്യത പ്രിയ റ്റിവി. ക്ക് ഫാബ്രിക്ക് പേയിന്റിങ്ങിന് ഒന്നാം സ്ഥാനവും ജില്ലയിലും അഞ്ചാം സ്ഥാനം ലഭിച്ചു. ഗണിതശാസ്ത്ര ക്വബിന്റെ നേത്വതത്തിൽ ഗണിത ശാസ്ത്രത്സവത്തിൽ പങ്കെടുത്തവർ റിഥി രമേശ്, മരിയ എലിസബത്ത് ജോൺ, എയി‍ഞ്ചൽ റെജി, ശ്രിലക്ഷ്മി ഇ.അ.ർ. still model ഹന്നമോൾ ജോയ്,ബിബീന ബെന്നി, ,നന്ദന ജയൻ,ക്യഷ്ണ പ്രിയ എന്നീവർ പങ്കടുത്തു. ഇതിൽ ഹന്നമോൾ ജോയ്, ബിബീന ബെന്നി എന്നീവർക്ക് റവന്യു തലത്തിൽ മത്സരിക്കാൻ അർഹയായി. ബി.ആർ.സി തലത്തിൽ പോയിരിന്ന അമ്യത പ്രിയ റ്റി.വി. ബിബീന ബെന്നി,ബെൻസി തോമസ് എന്നീവർക്ക് രണ്ടാം സ്വാനവും ലഭിച്ചു. ചിത്രം വരയ്ക്കു പോയ ബെൻസിയ എൽദോസ് ജില്ലയിലും സംസ്ഥാനത്തും പോയിരുന്നു. കലോത്സസവത്തിൽ‌ പങ്കെടുത്ത ശ്രിലക്ഷ്മി ഇ.ആർ. ജില്ലയിൽ  ഒന്നാം സ്ഥാനവും ജില്ലയിൽ പോയപ്പോൾ മൂന്നാം സ്വാംനവും എ ഗ്രടും കരസ്വമാക്കി.
വിദ്യനോൽസവത്തിൽ മൂനുപേർക്ക് ജില്ലയിലേക്ക് പങ്കെടുക്കാൻ പറ്റി.അമ്യത പ്രിയ റ്റി.വി. എറിൻ ഷാജു, അനില പി.ഷാജി എന്നിവരാണ് പഹ്കെടുത്തത്.
===കാരുണ്യ നിധി===
28-9-15 ബാബു സാറിന്റെ നേത്വതത്തിൽ തുടരുന്ന കാരുണ്യ നിധിയിൽ 260 കുട്ടികൾ പിരിച്ചു കുട്ടികളുടെയും അധ്യാപകരുടേയും പ്രയത്നം കൊണ്ട്. കാരുണ്യ ഫണ്ടിൽ ആകെ രൂപ. 550 അതു കൂടാതെ പിരിച്ച രൂപ രോഗം പിടി പേട്ടു കിടക്കുന്ന രോഗികൾക്ക് ധാനം ചെയുന്നു. 14-11-15 ശിസു ദിനം അനു ബധിച്ച് ഐ.ടി. റവന്യു തലത്തിൽ ഓവറോൾ കിട്ടിയ കുട്ടികളെ അനുമോദിച്ചു. തുടർന്ന് കുട്ടികൾക്കെല്ലാവർക്കും മധുരം നൽകി.
===SSLC 2015===
2014-15 അധ്യന വർഷത്തിൽ എസ്.എൽ.സി എക്സാമിന് അഞ്ചു പേർക്ക് എല്ലാവിഷയങ്ങൾഡക്കും A+ കിട്ടി


സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
2016-17    കോതമംഗലം ഉപജില്ലയിൽ സയൻസ് മേളയിൽ സയൻസ് ക്ലബിന്റെ നേത്വതത്തിൽ ഡ്രാമയും സയൻസ് എക്സ്പിരിമെന്റുനും പങ്കെടുത്തു. സയൻസ് എക്സപിരിമെന്റെിന് സാന്ദ്രാ ശിവനും അഷ്ണ ഷാജിയും പങ്കടുത്തു. ഡ്രാമക്ക് രണ്ടാം സ്ഥാനം ലഭിച്ചു ഏലിയാമ്മ റെജി, ബെൻസി തോമസ്,  അബിഗയിൽ സി മനോജ്, ഹസീന ബഷീർ, മരിയ എലിസബത്ത് ജോൺ, ജയപ്രീയ ജയൻ, സനിക പ്രദീപ്, അമ്യത പ്രീയ റ്റീ.വി, എന്നീവർ പങ്കെടുത്തു. സയൻ ക്ലബിന്റെ നേതൃത്വത്തിൽ സയൻസ് സേമിനാർ ക്രമീകരിക്കുകയും വിഷ്ണു പ്രിയ ഷാജി എന്ന കുട്ടിക്ക് ഒന്നാം സ്ഥാനവും റവന്യു തലത്തിൽ പങ്കെടുക്കുകയും ചെയ്യ്തു.  ടാലന്റ് ക്വിസ്സിന് ദേവനന്ദന റ്റി.എസ്  പങ്കെടുക്കുകയും  ഒന്നാം സ്ഥാനം ലഭിക്കുകയും റവന്യു തലത്തിൽ മൽത്സരിച്ച് രണ്ടാം സ്ഥാനം ലഭിക്കുകയും സംസ്ഥാന തലത്തിൽ  പങ്കെടുക്കുകയും ഗ്രേയിസ് മാർക്കിന് അർഹയാവുകയും ചെയ്യ്തു. വർക്ക് എക്സ്പീരിയൻസ്  ക്വബിന്റെ നേത്വതത്തിൽ കാവ്യ മോഹൻ, അമ്യത പ്രിയ റ്റി.വി., എറിൻ ഷാജു, മ‍ഞ്ചിമ  സജി, നന്ദന ബാബു, ഇതിൽ നന്ദന ബാബു റവന്യു തലത്തിൽ മത്സരിക്കാൻ അർഹയായി.               
കോതമംഗലം ഉപജില്ല കലോത്സവത്തിൽ  പങ്കെടുത്ത ശ്രിലക്ഷ്മി ഇ.ആർ, മരിയ എലിസബത്ത് ജോൺ , റിഥി രമേശ്, ബെൻസിയ എൽദോസ്, ഹന്ന മോൾ ജോൺ, എന്നിവർ പങ്കെടുത്തു. ഇതിൽ ഹന്ന മോൾ ജോണിന് ഒന്നാം സ്ഥാനവും ഉപജില്ലയിലേക്ക് മത്സരിക്കാൻ അവസരവും ലഭിച്ചട്ടുണ്ട്. ശ്രിലക്ഷ്മി ഇ.ആർ. രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. യുറിക്കക്ക് മരിയയും ഐറിൻ ഷാജുവും പങ്കെടുക്കുകയും ചെയുതു ഇതിൽ ഐറിൻ ഷാജുവിന് ഉപജില്ലയിലേക്ക് മത്സരിക്കാൻ അർഹയായി.
===ശാസ്ത്ര സെമിനാർ 2016===
[[പ്രമാണം:27028 seminar2016.jpg|ലഘുചിത്രം|വിഷ്ണുപ്രിയ ഷാജി ശാസ്ത്ര സെമിനാറിൽ  AGrade ഓടെ ഒന്നാം സ്ഥാനം]]
ശാസ്ത്ര സെമിനാർ വിഷയം: പയർ വർഗങ്ങൾ


മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
===SSLC 2016===
ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ്
[[പ്രമാണം:Sslc2017.jpg|ലഘുചിത്രം]]
മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
===ശാസ്ത്ര സെമിനാർ 2017===
സബ് ജില്ലാ ശാസ്ത്ര സെമിനാറിൽ ഒന്നാം സ്ഥാനവും, റവന്യൂ മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി കുമാരി ബെൻസി തോമസ് സംസ്ഥാന ശാസ്ത്ര സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിച്ചു.
Seminar Topic:Swach Bharath :The role of Science and Technology: Prospects and Challenges
സംസ്ഥാന ശാസ്ത്ര സെമിനാറിൽ A Grade നേടി SSLC 2018  ൽ


== നേട്ടങ്ങള്‍ ==
സ്‌കൂള്‍ നാള്‍ തോറും അഭ്യന്നതി പ്രാപിച്ചുകൊണ്ടിരിക്കുന്നു.. സ്‌കൂളിന്റെ അഭികാമ്യമായ ഉയര്‍ച്ചയെ ത്വരിതപ്പെടുത്തികൊണ്ടിരിക്കുന്ന നിസ്വാര്‍ത്ഥരും കര്‍മ്മനിരതരുമായ അദ്ധ്യാപകര്‍ക്കും സ്ഥിരോത്സാഹികളായ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളിനേയും അധ്യാപകരേയും പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്കും എല്ലാ സഹായസഹകരണങ്ങളും യഥാവസരം നിര്‍ല്ലോഭം നല്‍കുന്ന സ്‌കൂള്‍ മാനേജ്‌മെന്റിനും പ്രത്യേകം ഈയവസരത്തില്‍ നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു.


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]
*[[{{PAGENAME}}/ നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]]
{| class="wikitable"
|-
! ക്രമ നമ്പർ !! പേര് !! ക്ലാസ്സ്
|-
| 1 || അമൃതപ്രിയ ടി വി || 9
|-
| 2 || കാവ്യ മോഹൻ || 9
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|}
*[[{{PAGENAME}}/ ഇ വിദ്യാരംഗം|ഇ വിദ്യാരംഗം]]
*[[{{PAGENAME}}/ സ്കൂൾ പത്രം|സ്കൂൾ പത്രം]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#ഒ എ അഗ്നിശർമൻ
#ലക്ഷ്മിക്കുട്ടി
#മേരി വർഗീസ്(clerk)
== നേട്ടങ്ങൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
 
 
[[ചിത്രം:27028_school1.jpg]]
 
[[ചിത്രം:Sslc 2015.jpg ]]
അമ്മു വി.എ, 2016-കോതമംഗലം ഉപജില്ലയിൽ ഐ,ടി ക്ലബിന്റെ നേത്വതത്തിൽ ഐ.ടി. മേളയിൽ പങ്കെടുക്കുകയും ഒവർ ഒൾ ചാമ്പ്യൻ ഷിപ്പ് ലഭിക്കുകയും ചെയ്യ്തു. ഐ.ടി. മേളയിൽ ഒൻപതു കുട്ടികൾ പങ്കെടുത്തു.ഹൈസ്ക്കൂളിൽ നിന്ന് വെപ്പേജിന് അശ്വതി രാജേഷും മൾട്ടി മീടിയക്ക് അലീന ജോൺസനും മലയാളം ടൈപ്പിങ്ങിന് അക്സമോൾ ഷാജി യും ഡിജിറ്റൽ പെയിന്റിങ്ങിന് വിഷ്ണു പ്രിയ ഷാജിയും പ്രോജക്ക്റ്റിന് ബെൻസി    ക്വിസിന് എൽസ ജോയിയും യൂ.പിയിൽ നിന്ന്മലയാളം ടൈപിങ്ങിന് കാവ്യ ബിജുവും ഡിജിറ്റൽ പെയിന്റിങ്ങിന് അക്സ  ക്വിസിന് ജോത്സനയും പങ്കെടുത്തു. റവന്യു തലത്തിൽ എട്ടുപേർ പങ്കെടുക്കുകയും ഹൈസ്കൂളിന് ഒവർ ഒൾ ചാമ്പ്യൻ ഷിപ്പ് ലഭിക്കുകയും ചെയ
30 മാർക്കിന് അർഹയായി
[[പ്രമാണം:27028 seminar2017.jpg|ലഘുചിത്രം റവന്യൂ ജില്ലാ ശാസ്ത്ര സെമിനാറിൽ ബെൻസി തോമസ് അവാഡ് ഏറ്റുവാങ്ങുന്നു.]]
[[പ്രമാണം:27028 subdistseminar.jpg|ലഘുചിത്രം|സബ് ജില്ലാ ശാസ്ത്ര സെമിനാറിൽ ബെൻസി തോമസ് അവാർഡ് ഏറ്റുവാങ്ങുന്നു]]
 
===സംസ്ഥാന ഐ ടി മേള 2017===
കുമാരി വിഷ്ണുപ്രിയ ഷാജി Digital Painting ൽ C Grade നേടി SSLC 2018  ൽ 18 മാർക്കിന് അർഹയായി
 
== മറ്റു പ്രവർത്തനങ്ങൾ ==




വരി 39: വരി 145:




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]
 
 
== മേൽവിലാസം ==
 
പിൻ കോഡ്‌ : 686691
ഫോൺ നമ്പർ : 04852570


==വഴികാട്ടി==


== മേല്‍വിലാസം ==


പിന്‍ കോഡ്‌ :
{{Slippymap|lat=10.099340|lon= 76.650830 |zoom=18|width=full|height=400|marker=yes}}
ഫോണ്‍ നമ്പര്‍ :
ഇ മെയില്‍ വിലാസം :

13:50, 31 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ്. സ്റ്റീഫൻസ് ഗേൾസ് എച്ച്.എസ്. കീരംപാറ
വിലാസം
കീരംപാറ

കീരംപാറ പി.ഒ.
,
686681
,
എറണാകുളം ജില്ല
സ്ഥാപിതം11976
വിവരങ്ങൾ
ഫോൺ0485 2966237
ഇമെയിൽgirlskeerampara@yahoo.in
കോഡുകൾ
സ്കൂൾ കോഡ്27028 (സമേതം)
യുഡൈസ് കോഡ്32080701606
വിക്കിഡാറ്റQ99486037
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ421
ആകെ വിദ്യാർത്ഥികൾ421
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്Binoy
എം.പി.ടി.എ. പ്രസിഡണ്ട്Bindhu
അവസാനം തിരുത്തിയത്
31-07-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എറണാകുുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ കീരംപാറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

20-05-1940-ൽ ഒരു ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ ആയി ആരംഭിച്ച്‌ 01.06.1998 ൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി ഉയർത്തപ്പെട്ട കീരംപാറ സെന്റ്‌ സ്റ്റീഫൻസ്‌ ഹയർസെക്കണ്ടറി സ്‌കൂൾ മഹത്തായ ഒരു പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഉറവിടമാണ്‌. ഈ അവസരത്തിൽ ഈ സ്‌കൂളിന്റെ ചരിത്രം അല്‌പമാത്രമായി പരിശോധിക്കുന്നത്‌ ഉചിതമായി ഞങ്ങൾക്ക്‌ തോന്നുന്നു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
  • മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

പ്രമാണം:27028 seminar2017.jpg

സ്‌കൂൾ നാൾ തോറും അഭ്യന്നതി പ്രാപിച്ചുകൊണ്ടിരിക്കുന്നു.. സ്‌കൂളിന്റെ അഭികാമ്യമായ ഉയർച്ചയെ ത്വരിതപ്പെടുത്തികൊണ്ടിരിക്കുന്ന നിസ്വാർത്ഥരും കർമ്മനിരതരുമായ അദ്ധ്യാപകർക്കും സ്ഥിരോത്സാഹികളായ വിദ്യാർത്ഥികൾക്കും സ്‌കൂളിനേയും അധ്യാപകരേയും പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന രക്ഷകർത്താക്കൾക്കും എല്ലാ സഹായസഹകരണങ്ങളും യഥാവസരം നിർല്ലോഭം നൽകുന്ന സ്‌കൂൾ മാനേജ്‌മെന്റിനും പ്രത്യേകം ഈയവസരത്തിൽ നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു.

സയൻസ് ക്ലബ്

2014 ലിൽ സയൻ ക്ലബിന്റെ നേതൃത്വത്തിലും അരുൺ സാറിന്റെയും ബെറ്റി ടിച്ചർന്റെയും സ്കൂൾ മാനേജ് മെന്റിന്റെയും നേതൃത്വത്തിലും സയൻസ് സേമിനാർ ക്രമീകരിക്കുകയും അതിൽ രെഹന റോയ് പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും റവന്യു തലത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം ലഭിക്കുകയും സംസ്ഥാന തലത്തിൽ A ഗ്രെയ്ഡ് ലഭിക്കുകയും ചെയ്യുതു. സയൻസ് ക്വബിന്റെ നേത്യത്വത്തിൽ സയൻസ് ഇൻവെസ്റ്റിഗേറ്ററി പ്രൊജക്ടിന് ഹൈമി മത്തായി , ഒന്നാം സ്ഥാനം ലഭിക്കുകയും ഉപജില്ലയിൽ രണ്ടാം സ്ഥാനം ലഭിക്കുകയും സംസ്ഥാന തലത്തിൽ മുന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി. ഇതിനോടനുപന്തിച്ച് ഹൈമി മത്തായി, ഗ്രേയിസ് മാർക്കിന് അർഹയാവുകയും ചെയ്തു.

ഐ,ടി ക്ലബ്

2015-കോതമംഗലം ഉപജില്ലയിൽ ഐ,ടി ക്ലബിന്റെയും അരുൺ സാറിന്റെയും ബെറ്റി ടിച്ചർന്റെയും നേതൃത്വത്തിൽ ഐ.ടി. മേളയിൽ പങ്കെടുക്കുകയും ഒവർ ഒൾ ചാമ്പ്യൻ ഷിപ്പ് ലഭിക്കുകയും ചെയ്യ്തു. ഐ.ടി. മേളയിൽ ഒൻപതു കുട്ടികൾ പങ്കെടുത്തു. ഹൈസ്ക്കൂളിൽ നിന്ന് വെപ്പേജിന് അമ്മൂ വി.എയും മൾട്ടി മീടിയക്ക് അലീന ജോൺസനും മലയാളം ടൈപ്പിങ്ങിന് അക്സമോൾ ഷാജി യും ഡിജിറ്റൽ പെയിന്റിങ്ങിന് വിഷ്ണു പ്രിയ ഷാജിയും പ്രോജക്ക്റ്റിന് ആതിര സുരേഷും ക്വിസിന് എൽസ ജോയിയും യൂ.പിയിൽ നിന്ന് മലയാളം ടൈപിങ്ങിന് കാവ്യ മോഹനും ഡിജിറ്റൽ പെയിന്റിങ്ങിന് ബെൻസിയ എൽദോസും ക്വിസിന് ബെൽവീന കെ കുരിയാക്കോസും പങ്കെടുത്തു. റവന്യു തലത്തിൽ എട്ടുപേർ പങ്കെടുക്കുകയും ഒവർ ഒൾ ചാമ്പ്യൻ ഷിപ്പ് രണ്ടാം സ്ഥാനം ലഭിച്ചു.അതിൽ നിന്ന് വേപേജിന് അമ്മു വി.എ സംസ്ഥാന തലത്തിലേക്ക് മത്സരിക്കുകയും ഗ്രേയിസ് മാർക്കിന് അർഹയാവുകയും ചെയ്തു. കോതമംഗലം ഉപജില്ലയിൽ സയൻസ് മേളയിൽ സയൻസ് ക്ലബിന്റെ നേത്വതത്തിൽ ഡ്രാമയും സയൻസ് എക്സ്പിരിമെന്റുനും പങ്കെടുത്തു. ഡ്രാമക്ക് ഒന്നാം സ്ഥാനം ലഭിച്ചു. മരിയ എലിസബത്ത് ജോൺ,റിഥി രമേശ്,നിരഞ്ജന രാജി ക്യഷ്ണ, ശ്രിലക്ഷ്മി ഇ.ആർ, മീനു ദാസൻ,ബെൻസിയ എൽദോസ് എന്നീവർ പങ്കെടുത്തു സയൻസ് എകിസിപിരിമെന്റിന് രണ്ടാം സ്ഥാനം. അന്ന റോയ്,അശ്വനി മനോജ് എന്നീവർ പങ്കെടുത്തു. ബാല ശാസ്ത്ര കോൺഗ്രസ് പ്രോജക്ക്റ്റിന് ഒന്നാം സ്ഥാനവും കൈവരിക്കുകയും ഉണ്ടായി. പങ്കെടുത്തവർ അമ്യത പ്രിയ റ്റി.വി, ബെൽവീന കെ കുരിയാക്കോസ്,അനില പി. ഷാജി,എറിൻ ഷജു.വർക്ക് എക്സ്പീരിയൻസ് ക്വബിന്റെ നേത്വതത്തിൽ അമ്യത പ്രിയ റ്റീവി, ബെൽവീന കെ കുരിയാക്കോസ്, അങ്കിത അനിൽ, സാന്ദ്ര സാബു, എറിൻ ഷാജു, അന്ന എൽദോസ്,ജീയ ജിബി , സ‍ഞ്ജനാ പി സാജനും എന്നീവർ പങ്കെടുത്തു ഇതിൽ അമ്യത പ്രിയ റ്റിവി. ക്ക് ഫാബ്രിക്ക് പേയിന്റിങ്ങിന് ഒന്നാം സ്ഥാനവും ജില്ലയിലും അഞ്ചാം സ്ഥാനം ലഭിച്ചു. ഗണിതശാസ്ത്ര ക്വബിന്റെ നേത്വതത്തിൽ ഗണിത ശാസ്ത്രത്സവത്തിൽ പങ്കെടുത്തവർ റിഥി രമേശ്, മരിയ എലിസബത്ത് ജോൺ, എയി‍ഞ്ചൽ റെജി, ശ്രിലക്ഷ്മി ഇ.അ.ർ. still model ഹന്നമോൾ ജോയ്,ബിബീന ബെന്നി, ,നന്ദന ജയൻ,ക്യഷ്ണ പ്രിയ എന്നീവർ പങ്കടുത്തു. ഇതിൽ ഹന്നമോൾ ജോയ്, ബിബീന ബെന്നി എന്നീവർക്ക് റവന്യു തലത്തിൽ മത്സരിക്കാൻ അർഹയായി. ബി.ആർ.സി തലത്തിൽ പോയിരിന്ന അമ്യത പ്രിയ റ്റി.വി. ബിബീന ബെന്നി,ബെൻസി തോമസ് എന്നീവർക്ക് രണ്ടാം സ്വാനവും ലഭിച്ചു. ചിത്രം വരയ്ക്കു പോയ ബെൻസിയ എൽദോസ് ജില്ലയിലും സംസ്ഥാനത്തും പോയിരുന്നു. കലോത്സസവത്തിൽ‌ പങ്കെടുത്ത ശ്രിലക്ഷ്മി ഇ.ആർ. ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ പോയപ്പോൾ മൂന്നാം സ്വാംനവും എ ഗ്രടും കരസ്വമാക്കി. വിദ്യനോൽസവത്തിൽ മൂനുപേർക്ക് ജില്ലയിലേക്ക് പങ്കെടുക്കാൻ പറ്റി.അമ്യത പ്രിയ റ്റി.വി. എറിൻ ഷാജു, അനില പി.ഷാജി എന്നിവരാണ് പഹ്കെടുത്തത്.

കാരുണ്യ നിധി

28-9-15 ബാബു സാറിന്റെ നേത്വതത്തിൽ തുടരുന്ന കാരുണ്യ നിധിയിൽ 260 കുട്ടികൾ പിരിച്ചു കുട്ടികളുടെയും അധ്യാപകരുടേയും പ്രയത്നം കൊണ്ട്. കാരുണ്യ ഫണ്ടിൽ ആകെ രൂപ. 550 അതു കൂടാതെ പിരിച്ച രൂപ രോഗം പിടി പേട്ടു കിടക്കുന്ന രോഗികൾക്ക് ധാനം ചെയുന്നു. 14-11-15 ശിസു ദിനം അനു ബധിച്ച് ഐ.ടി. റവന്യു തലത്തിൽ ഓവറോൾ കിട്ടിയ കുട്ടികളെ അനുമോദിച്ചു. തുടർന്ന് കുട്ടികൾക്കെല്ലാവർക്കും മധുരം നൽകി.

SSLC 2015

2014-15 അധ്യന വർഷത്തിൽ എസ്.എൽ.സി എക്സാമിന് അഞ്ചു പേർക്ക് എല്ലാവിഷയങ്ങൾഡക്കും A+ കിട്ടി

2016-17 കോതമംഗലം ഉപജില്ലയിൽ സയൻസ് മേളയിൽ സയൻസ് ക്ലബിന്റെ നേത്വതത്തിൽ ഡ്രാമയും സയൻസ് എക്സ്പിരിമെന്റുനും പങ്കെടുത്തു. സയൻസ് എക്സപിരിമെന്റെിന് സാന്ദ്രാ ശിവനും അഷ്ണ ഷാജിയും പങ്കടുത്തു. ഡ്രാമക്ക് രണ്ടാം സ്ഥാനം ലഭിച്ചു ഏലിയാമ്മ റെജി, ബെൻസി തോമസ്, അബിഗയിൽ സി മനോജ്, ഹസീന ബഷീർ, മരിയ എലിസബത്ത് ജോൺ, ജയപ്രീയ ജയൻ, സനിക പ്രദീപ്, അമ്യത പ്രീയ റ്റീ.വി, എന്നീവർ പങ്കെടുത്തു. സയൻ ക്ലബിന്റെ നേതൃത്വത്തിൽ സയൻസ് സേമിനാർ ക്രമീകരിക്കുകയും വിഷ്ണു പ്രിയ ഷാജി എന്ന കുട്ടിക്ക് ഒന്നാം സ്ഥാനവും റവന്യു തലത്തിൽ പങ്കെടുക്കുകയും ചെയ്യ്തു. ടാലന്റ് ക്വിസ്സിന് ദേവനന്ദന റ്റി.എസ് പങ്കെടുക്കുകയും ഒന്നാം സ്ഥാനം ലഭിക്കുകയും റവന്യു തലത്തിൽ മൽത്സരിച്ച് രണ്ടാം സ്ഥാനം ലഭിക്കുകയും സംസ്ഥാന തലത്തിൽ പങ്കെടുക്കുകയും ഗ്രേയിസ് മാർക്കിന് അർഹയാവുകയും ചെയ്യ്തു. വർക്ക് എക്സ്പീരിയൻസ് ക്വബിന്റെ നേത്വതത്തിൽ കാവ്യ മോഹൻ, അമ്യത പ്രിയ റ്റി.വി., എറിൻ ഷാജു, മ‍ഞ്ചിമ സജി, നന്ദന ബാബു, ഇതിൽ നന്ദന ബാബു റവന്യു തലത്തിൽ മത്സരിക്കാൻ അർഹയായി. കോതമംഗലം ഉപജില്ല കലോത്സവത്തിൽ പങ്കെടുത്ത ശ്രിലക്ഷ്മി ഇ.ആർ, മരിയ എലിസബത്ത് ജോൺ , റിഥി രമേശ്, ബെൻസിയ എൽദോസ്, ഹന്ന മോൾ ജോൺ, എന്നിവർ പങ്കെടുത്തു. ഇതിൽ ഹന്ന മോൾ ജോണിന് ഒന്നാം സ്ഥാനവും ഉപജില്ലയിലേക്ക് മത്സരിക്കാൻ അവസരവും ലഭിച്ചട്ടുണ്ട്. ശ്രിലക്ഷ്മി ഇ.ആർ. രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. യുറിക്കക്ക് മരിയയും ഐറിൻ ഷാജുവും പങ്കെടുക്കുകയും ചെയുതു ഇതിൽ ഐറിൻ ഷാജുവിന് ഉപജില്ലയിലേക്ക് മത്സരിക്കാൻ അർഹയായി.

ശാസ്ത്ര സെമിനാർ 2016

വിഷ്ണുപ്രിയ ഷാജി ശാസ്ത്ര സെമിനാറിൽ AGrade ഓടെ ഒന്നാം സ്ഥാനം

ശാസ്ത്ര സെമിനാർ വിഷയം: പയർ വർഗങ്ങൾ

SSLC 2016

ശാസ്ത്ര സെമിനാർ 2017

സബ് ജില്ലാ ശാസ്ത്ര സെമിനാറിൽ ഒന്നാം സ്ഥാനവും, റവന്യൂ മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി കുമാരി ബെൻസി തോമസ് സംസ്ഥാന ശാസ്ത്ര സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിച്ചു. Seminar Topic:Swach Bharath :The role of Science and Technology: Prospects and Challenges സംസ്ഥാന ശാസ്ത്ര സെമിനാറിൽ A Grade നേടി SSLC 2018 ൽ


പാഠ്യേതര പ്രവർത്തനങ്ങൾ

ക്രമ നമ്പർ പേര് ക്ലാസ്സ്
1 അമൃതപ്രിയ ടി വി 9
2 കാവ്യ മോഹൻ 9
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഒ എ അഗ്നിശർമൻ
  2. ലക്ഷ്മിക്കുട്ടി
  3. മേരി വർഗീസ്(clerk)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


അമ്മു വി.എ, 2016-കോതമംഗലം ഉപജില്ലയിൽ ഐ,ടി ക്ലബിന്റെ നേത്വതത്തിൽ ഐ.ടി. മേളയിൽ പങ്കെടുക്കുകയും ഒവർ ഒൾ ചാമ്പ്യൻ ഷിപ്പ് ലഭിക്കുകയും ചെയ്യ്തു. ഐ.ടി. മേളയിൽ ഒൻപതു കുട്ടികൾ പങ്കെടുത്തു.ഹൈസ്ക്കൂളിൽ നിന്ന് വെപ്പേജിന് അശ്വതി രാജേഷും മൾട്ടി മീടിയക്ക് അലീന ജോൺസനും മലയാളം ടൈപ്പിങ്ങിന് അക്സമോൾ ഷാജി യും ഡിജിറ്റൽ പെയിന്റിങ്ങിന് വിഷ്ണു പ്രിയ ഷാജിയും പ്രോജക്ക്റ്റിന് ബെൻസി    ക്വിസിന് എൽസ ജോയിയും യൂ.പിയിൽ നിന്ന്മലയാളം ടൈപിങ്ങിന് കാവ്യ ബിജുവും ഡിജിറ്റൽ പെയിന്റിങ്ങിന് അക്സ  ക്വിസിന് ജോത്സനയും പങ്കെടുത്തു. റവന്യു തലത്തിൽ എട്ടുപേർ പങ്കെടുക്കുകയും ഹൈസ്കൂളിന് ഒവർ ഒൾ ചാമ്പ്യൻ ഷിപ്പ് ലഭിക്കുകയും ചെയ

30 മാർക്കിന് അർഹയായി ലഘുചിത്രം റവന്യൂ ജില്ലാ ശാസ്ത്ര സെമിനാറിൽ ബെൻസി തോമസ് അവാഡ് ഏറ്റുവാങ്ങുന്നു.

സബ് ജില്ലാ ശാസ്ത്ര സെമിനാറിൽ ബെൻസി തോമസ് അവാർഡ് ഏറ്റുവാങ്ങുന്നു

സംസ്ഥാന ഐ ടി മേള 2017

കുമാരി വിഷ്ണുപ്രിയ ഷാജി Digital Painting ൽ C Grade നേടി SSLC 2018 ൽ 18 മാർക്കിന് അർഹയായി

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


മേൽവിലാസം

പിൻ കോഡ്‌ : 686691 ഫോൺ നമ്പർ : 04852570

വഴികാട്ടി

Map