ഓണാഘോഷം 2017

കീരംപാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് ഹൈസ്കൂളിലെ ഓണാഘോഷം ആഗസ്റ്റ് 31തിയതി നടത്തുപ്പെട്ടു.ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമത്സരവും ഓണക്കളികളും നടന്നു.വിജയികൾക്ക് സ്കൂൾ മാനേജർ സമ്മാനം വിതരണം ചെയ്തു.തുടർന്ന് സ്കൂൾ മാനേജർ,വികാരി അച്ഛന്മാർ,സ്കൂൾ ഹെഡ്മിസ്ട്രസ്,പി.ടി.എ പ്രസിഡന്റ്,അദ്ധ്യാപകർ എന്നിവർ ഓണസന്ദേശം നൽകി.ഓണസദ്യയോടുകൂടി ഈവർഷത്തെ ഓണാഘോഷം പര്യവസാനിച്ചു.