"ഗവ. വി എച്ച് എസ് എസ് വെളളാർമല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
==ഗണിത വിജയം / ഉല്ലാസ ഗണിതം== | ==ഗണിത വിജയം / ഉല്ലാസ ഗണിതം== | ||
ഗണിത പഠനം ആഹ്ലാദകരമായ അനുഭവമാക്കി മാറ്റുന്നതിന് '''SSK''' നടപ്പിലാക്കി വരുന്ന ഗണിത വിജയം , ഉല്ലാസ ഗണിതം രക്ഷാകർത്തൃ ശില്പശാലയുടെ ഉത്ഘാടനം മെമ്പർ ശ്രീ '''നൂറുദ്ധീൻ''' നിർവഹിച്ചു . LP വിഭാഗത്തിലെ രക്ഷിതാക്കൾ ശില്പശാലയിൽ പങ്കെടുത്തു . ജസീം സർ , നിജിൽ സർ , രശ്മി ടീച്ചർ , ഷബ്‌ന ടീച്ചർഎന്നിവർ നേതൃത്വവും നൽകി | ഗണിത പഠനം ആഹ്ലാദകരമായ അനുഭവമാക്കി മാറ്റുന്നതിന് '''SSK''' നടപ്പിലാക്കി വരുന്ന ഗണിത വിജയം , ഉല്ലാസ ഗണിതം രക്ഷാകർത്തൃ ശില്പശാലയുടെ ഉത്ഘാടനം മെമ്പർ ശ്രീ '''നൂറുദ്ധീൻ''' നിർവഹിച്ചു . LP വിഭാഗത്തിലെ രക്ഷിതാക്കൾ ശില്പശാലയിൽ പങ്കെടുത്തു . ജസീം സർ , നിജിൽ സർ , രശ്മി ടീച്ചർ , ഷബ്‌ന ടീച്ചർഎന്നിവർ നേതൃത്വവും നൽകി | ||
<gallery> | <gallery mode="packed" widths="140" heights="200"> | ||
പ്രമാണം:15036 gvhssvellarmala ullasaganitham 1.jpeg|ഉല്ലാസ ഗണിതം | പ്രമാണം:15036 gvhssvellarmala ullasaganitham 1.jpeg|ഉല്ലാസ ഗണിതം | ||
പ്രമാണം:15036 gvhssvellarmala ullasaganitham.jpeg|ഗണിത വിജയം | പ്രമാണം:15036 gvhssvellarmala ullasaganitham.jpeg|ഗണിത വിജയം | ||
</gallery> | </gallery> | ||
==യുദ്ധ വിരുദ്ധ സന്ദേശം== | ==യുദ്ധ വിരുദ്ധ സന്ദേശം== | ||
[[പ്രമാണം: | [[പ്രമാണം:15036_gvhssvellarmala_no_war.jpeg|ലഘുചിത്രം|120x120ബിന്ദു|No War]] | ||
റഷ്യ - യുക്രൈൻ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ യുദ്ധം മാനവരാശിക്ക് എത്രമേൽ ആഘാതം നൽകുന്നു എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ഭാഗമായി വെള്ളാർമല സ്കൂളിലെ കുട്ടികൾ '''''04-03 -2022''''' ഗ്രൗണ്ടിൽ '''''NO WAR''''' അസംബ്ലി തീർത്തു . ഒന്ന് മുതൽ പത്ത് വരെയുള്ള കുട്ടികളും , ടീച്ചേഴ്‌സും പരിപാടിയുടെ ഭാഗമായി . H M ജയരാജൻ സർ , ജസീം സർ ,മനോജ് സർ എന്നിവർ നേതൃത്വം നൽകി | റഷ്യ - യുക്രൈൻ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ യുദ്ധം മാനവരാശിക്ക് എത്രമേൽ ആഘാതം നൽകുന്നു എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ഭാഗമായി വെള്ളാർമല സ്കൂളിലെ കുട്ടികൾ '''''04-03 -2022''''' ഗ്രൗണ്ടിൽ '''''NO WAR''''' അസംബ്ലി തീർത്തു . ഒന്ന് മുതൽ പത്ത് വരെയുള്ള കുട്ടികളും , ടീച്ചേഴ്‌സും പരിപാടിയുടെ ഭാഗമായി . H M ജയരാജൻ സർ , ജസീം സർ ,മനോജ് സർ എന്നിവർ നേതൃത്വം നൽകി | ||
==എറാട്ടു കുണ്ട് ,അരണമല കോളനി സന്ദർശനം== | ==എറാട്ടു കുണ്ട് ,അരണമല കോളനി സന്ദർശനം== | ||
അരണമല ,എ റാട്ടു കുണ്ട് കോളനി കളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനും ,രക്ഷിതാക്കൾക്ക് അവബോധം നൽകുന്നതിനും വേണ്ടി H M ജയരാജ് സാറിൻ്റെ നേതൃത്വത്തിൽ കോളനി സന്ദർശനം നടത്തി . കോളനി നിവാസികളുടെ ക്ഷേമാന്യേഷണം ണ്ടത്തുകയും ,കുട്ടികൾക്ക് പാഠ്യ പഠന ഇതര മേഖലകളിൽ മെച്ചപ്പെടുത്തുന്നതിനായി എല്ലാ സഹകരണവും ഉറപ്പു നൽകുകയും ചെയ്തു. സന്ദർശനത്തിൽ ഉണ്ണി സർ ,ബഷീർ സർ ,ജസീം സർ ,നിജിൽ സർ എന്നിവർ പങ്ക് ചേർന്നു. | അരണമല ,എ റാട്ടു കുണ്ട് കോളനി കളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനും ,രക്ഷിതാക്കൾക്ക് അവബോധം നൽകുന്നതിനും വേണ്ടി H M ജയരാജ് സാറിൻ്റെ നേതൃത്വത്തിൽ കോളനി സന്ദർശനം നടത്തി . കോളനി നിവാസികളുടെ ക്ഷേമാന്യേഷണം ണ്ടത്തുകയും ,കുട്ടികൾക്ക് പാഠ്യ പഠന ഇതര മേഖലകളിൽ മെച്ചപ്പെടുത്തുന്നതിനായി എല്ലാ സഹകരണവും ഉറപ്പു നൽകുകയും ചെയ്തു. സന്ദർശനത്തിൽ ഉണ്ണി സർ ,ബഷീർ സർ ,ജസീം സർ ,നിജിൽ സർ എന്നിവർ പങ്ക് ചേർന്നു. | ||