ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(school data) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കണ്ടല്ലൂർ | |സ്ഥലപ്പേര്=കണ്ടല്ലൂർ | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
|സ്കൂൾ കോഡ്=36408 | |സ്കൂൾ കോഡ്=36408 | ||
വരി 21: | വരി 21: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കായംകുളം | |ഉപജില്ല=കായംകുളം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =കണ്ടല്ലൂർ പഞ്ചായത്ത് | ||
|വാർഡ്=4 | |വാർഡ്=4 | ||
|ലോകസഭാമണ്ഡലം=ആലപ്പുഴ | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
വരി 38: | വരി 38: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=232 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=വസന്തകുമാരി. ജെ | |പ്രധാന അദ്ധ്യാപിക=വസന്തകുമാരി. ജെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പ്രശാന്ത് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ | ||
|സ്കൂൾ ചിത്രം=36408.jpg | |സ്കൂൾ ചിത്രം=36408 സ്കൂൾ ഫോട്ടോ .jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 63: | വരി 63: | ||
==ചരിത്രം== | ==ചരിത്രം== | ||
ആലപ്പുഴജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ കായംകുളം ഉപജില്ലയിലെ കണ്ടല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ .പി .എസ് .പുതിയവിള .സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ട് നൂറു വര്ഷം പിന്നിട്ടിരിക്കുന്നു .1911 -ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു രേഖകൾ വ്യക്തമാക്കുന്നു .ആദ്യകാലത്തു ഇതൊരു കുടിപ്പള്ളിക്കൂടമായിരുന്നു .പെരുമന കുടുംബാംഗങ്ങളാണ് ഇത് സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു .[[ഗവ. എൽ പി സ്കൂൾ പുതിയവിള/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ. == | |||
ക്ലാസ് മുറികൾക്കായി 2 കെട്ടിടങ്ങളും ഓഫീസും ഊണുമുറിയും അടുക്കളയും അടങ്ങുന്നതാണ് സ്കൂൾ കോംപ്ലക്സ് . പ്രധാന കവാടത്തിനു സമീപം വിശാലമായ പാർക്കും അതിമനോഹരമായ പൂന്തോട്ടവും സ്കൂൾ മുറ്റത്തുണ്ട്.[[ഗവ. എൽ പി സ്കൂൾ പുതിയവിള/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
==''' | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകുന്നുണ്ട്. വിവിധ തരം ക്ലബുകളുടെ നേതൃത്വത്തിൽ ദിനാചരണ പ്രവർത്തനങ്ങളും നടത്താറുണ്ട്. കലാ കായിക പ്രവർത്തനങ്ങളിലും സാഹിത്യവാസന വളർത്തുന്നതിനായി ബാലസഭയും സ്കൂളിൽ നടത്താറുണ്ട്.പഠന പാഠ്യേതര പ്രവർത്തനങ്ങളെപ്പറ്റി [[ഗവ. എൽ പി സ്കൂൾ പുതിയവിള/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]] | |||
==മുൻ സാരഥികൾ== | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!നമ്പർ | |||
!പേര് | |||
!വർഷം | |||
|- | |||
|1 | |||
|ശങ്കരപ്പണിക്കർ | |||
| | |||
|- | |||
|2 | |||
|ഹമീദ് | |||
| | |||
|- | |||
|3 | |||
|വേലപ്പൻ | |||
| | |||
|- | |||
|4 | |||
|കമലമ്മ | |||
| | |||
|- | |||
|5 | |||
|തങ്കമ്മ | |||
| | |||
|- | |||
|6 | |||
|സുശീല | |||
| | |||
|- | |||
|7 | |||
|ജനാർദ്ദനൻ പിള്ള | |||
| | |||
|- | |||
|8 | |||
|പത്മകുമാരിയമ്മ | |||
| | |||
|- | |||
|9 | |||
|രാമചന്ദ്രൻ നായർ | |||
| | |||
|- | |||
|10 | |||
|ബാലകൃഷ്ണപ്പണിക്കർ. | |||
| | |||
|- | |||
|11 | |||
|രമണി | |||
| | |||
|- | |||
|12 | |||
|ലീലാമ്മ | |||
| | |||
|- | |||
|13 | |||
|പങ്കജാക്ഷിയമ്മ | |||
| | |||
|- | |||
|14 | |||
|രാജേശ്വരിയമ്മ | |||
| | |||
|- | |||
|15 | |||
|റസിയ | |||
| | |||
|} | |||
# | |||
# | |||
# | |||
==നേട്ടങ്ങൾ== | |||
<nowiki>*</nowiki> 2018 - 19ൽ കലാ കായിക പ്രവർത്തി പരിചയ മേളയിൽ സബ് ജില്ലാ തലത്തിൽ A grade കരസ്ഥമാക്കിയിട്ടുണ്ട്. | |||
<nowiki>*</nowiki> LSS ,2018-19 അധ്യയനവർഷം 13 കുട്ടികൾക്കും ,2019-20 അധ്യയന വർഷം 3 കുട്ടികൾക്കും നേടിയിട്ടുണ്ട്. | |||
<nowiki>*</nowiki>കലോത്സവ വേദികളിലും മികവാർന്ന സ്ഥാനം നേടിയിട്ടുണ്ട്.പദ്യപാരായണം ,മാപ്പിളപ്പാട്ട്,ഇംഗ്ലീഷ് പദ്യംചൊല്ലൽ, ദേശഭക്തിഗാനം ,സംഘഗാനം എന്നിവയിൽ പങ്കെടുക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തിട്ടുണ്ട് . | |||
<nowiki>*</nowiki>2023ൽ പ്രവർത്തി പരിചയ മേളയിൽ സബ് ജില്ലാ തലത്തിൽ 2 ഒന്നാം സ്ഥാനവും 9A | |||
ഗ്രേഡ് കളും സ്വന്തമാക്കി .ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിത ശാസ്ത്ര മേളയിലും A grade നേടാൻ കഴിഞ്ഞു . | |||
<nowiki>*</nowiki>2023 ൽസബ്ജില്ലാ പ്രവൃത്തിപരിചയ മേളയിലും കലോത്സവത്തിലും 3rd overall നേടാൻ സ്കൂളിനു സാധിച്ചു . | |||
== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
* പ്രശസ്ത കഥകളി ആചാര്യൻ കൃഷ്ണൻ നമ്പൂതിരി | |||
* വൈദ്യശാസ്ത്ര രംഗത്തെ പ്രഗൽഭനായ Dr. വല്യത്താൻ | |||
* അദ്ധ്യാപക അവാർഡ് ജേതാവും സാഹിത്യകാരനുമായ ജി .കെ .നമ്പൂതിരി | |||
* | |||
* | |||
* | |||
* കഥകളി ആചാര്യൻ വിജയൻ പിള്ള | |||
* Dr മിനി | |||
* Dr .അരുൺ | |||
* Dr ഉഷ | |||
* ലോകപ്രശസ്ത ഇന്ദ്രജാല വിസ്മയം മജീഷ്യ അമ്മു | |||
# | # | ||
# | # | ||
# | # | ||
== | == <u>ചിത്രശാല</u> == | ||
സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ [[ഗവ. എൽ പി സ്കൂൾ പുതിയവിള/പ്രവർത്തനങ്ങൾ|ആൽബം]] കാണാം | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം. | *ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം. | ||
{{Slippymap|lat=9.19117|lon=76.46866 |zoom=18|width=full|height=400|marker=yes}} | |||
{{ |
തിരുത്തലുകൾ