"ജി എച്ച് എസ് എസ് പഴയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|GHSS PAZHAYANNUR}}
{{prettyurl|GHSS PAZHAYANNUR}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=പഴയന്നൂർ
പേര്= ജി..എച്ച്.എസ്.എസ്.പഴയന്നൂര്‍ |
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
സ്ഥലപ്പേര്= പഴയന്നൂര്‍ |
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല= ചാവക്കാട് |
|സ്കൂൾ കോഡ്=24028
റവന്യൂ ജില്ല= തൃശ്ശൂര്‍ |
|എച്ച് എസ് എസ് കോഡ്=08041
സ്കൂള്‍ കോഡ്= 24028|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 01 |
|വിക്കിഡാറ്റ ക്യു ഐഡി=Q64088912
സ്ഥാപിതമാസം= 06 |
|യുഡൈസ് കോഡ്=32071302003
സ്ഥാപിതവര്‍ഷം= 1947 |
|സ്ഥാപിതദിവസം=
സ്കൂള്‍ വിലാസം=പഴയന്നൂര്‍ പി.ഒ, <br/>തൃശ്ശൂര്‍  |
|സ്ഥാപിതമാസം=
പിന്‍ കോഡ്= 680587 |
|സ്ഥാപിതവർഷം=1947
സ്കൂള്‍ ഫോണ്‍= 04884225045 |
|സ്കൂൾ വിലാസം=ജി. എച്ച്.എസ്സ്.എസ്സ്. പഴയന്നൂർ
സ്കൂള്‍ ഇമെയില്‍= pazhayannurghss@gmail.com |
|പോസ്റ്റോഫീസ്=പഴയന്നൂർ
സ്കൂള്‍ വെബ് സൈറ്റ്= |
|പിൻ കോഡ്=680587
ഉപ ജില്ല= വടക്കാഞ്ചേരി |  
|സ്കൂൾ ഫോൺ=04884 225045
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=pazhayannurghss@gmail.com
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ഉപജില്ല=വടക്കാഞ്ചേരി
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|തദ്ദേശസ്വയംഭരണസ്ഥാപനം =പഴയന്നൂർപഞ്ചായത്ത്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|വാർഡ്=4
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|ലോകസഭാമണ്ഡലം=ആലത്തൂർ
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|നിയമസഭാമണ്ഡലം=വടക്കാഞ്ചേരി
പഠന വിഭാഗങ്ങള്‍3= |  
|താലൂക്ക്=തലപ്പിള്ളി
മാദ്ധ്യമം= മലയാളം‌/ഇംഗ്ളീഷ് |
|ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ
ആൺകുട്ടികളുടെ എണ്ണം= 1061 |
|ഭരണവിഭാഗം=സർക്കാർ
പെൺകുട്ടികളുടെ എണ്ണം= 746 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1807 |
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം= 80 |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിന്‍സിപ്പല്‍= ശ്രീമതി. ത്രേസ്യാമ്മ ജോ൪ജ്ജ്  |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകന്‍=ശ്രീ. അബ്‌ദ‌ുള്‍ മജീദ് |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്=ശ്രീമതി. റ്റി.കെ. രമ|
|പഠന വിഭാഗങ്ങൾ5=
ഗ്രേഡ്= 7|
|സ്കൂൾ തലം=5 മുതൽ 12 വരെ
സ്കൂള്‍ ചിത്രം= dsc00253.jpg |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=948
|പെൺകുട്ടികളുടെ എണ്ണം 1-10=635
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=149
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=206
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രീതി എം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=എ മോഹനൻ
|പി.ടി.. പ്രസിഡണ്ട്= എൻ വി നാരായണൻകുട്ടി
|എം.പി.ടി.. പ്രസിഡണ്ട്=ബിന്ദു ധർമൻ
|സ്കൂൾ ചിത്രം=dsc00253.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ പപഴയന്നൂർ സ്ഥലത്തുള്ള  ഒരു സർക്കാർ വിദ്യാലയം.


തൃശ്ശൂര്‍ ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നു. തലപ്പള്ളി താലൂക്കിലെ പഴന്നൂര്‍ പഞ്ചായത്ത്.
== ചരിത്രം ==
[[ജി എച് എസ് പഴയന്നൂർ/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 
പഴയ കൊച്ചിരാജ്യത്തിന്റെ വടക്ക്-കിഴക്ക് അതിർത്തിയോട്ചേർന്ന് കിടക്കുന്ന ഒരു പ്രദേശമായിരുന്നു പഴയന്നൂർ. കൊച്ചിരാജാക്കന്മാരുടെ പരദേവതയായ
ശ്രീ അന്നപൂർണേശ്വരിയുടെ ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പഴയന് (മധുവിൽപനക്കാരന് )നൽകിയ സ്ഥലമാണത്രേ പിന്നീട് പഴയന്നൂർ ആയത്.
പഴയന്നൂരും പരിസരപ്രദേശങ്ങളിലും പഴയകാലത്ത് വിദ്യാഭ്യാസസൗകര്യങ്ങൾ തീർത്തും പരിമിതമായിരുന്നു. ഇവിടത്തുകാർ തിരുവില്വാമല ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം നേടിയിരുന്നത്.
പതിനെട്ടാംനൂററാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ് വടക്കേത്തറയിലെ ഗോപാൽറൈസ് മിൽ എന്നയിടത്ത് ഒരു വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തിൽ രണ്ടാംതരം വരെ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന് സമാന്തരമായി ദളിതർ താമസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നാമമാത്രമായി കുടിപ്പള്ളിക്കൂടങ്ങളും ഉണ്ടായിരുന്നു.പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏഴാം തരം വരെയുള്ള ലോവർ സെക്കന്ററിസ്കൂൾ ആയി മാറി.മാധ്യമം ഇംഗ്ലീഷും ഏഴാം തരത്തിൽ പൊതു പരീക്ഷയുമായിരുന്നു.ആൺകുട്ടികൾക്ക് കാൽഅണഫീസും പെൺകുട്ടികൾക്ക് പകുതി ഫീസുമായിരുന്നു. ഈകാലത്ത് പഴയന്നൂരിൽ ഒരു ഹൈസ്കൂൾ അനിവാര്യമാണെന്ന് കണ്ട് ശ്രീ. ആച്ചാട്ട് നാരായണൻകുട്ടിമേനോൻ തെക്കേത്തറയിൽ ഒരു വാടകക്കെട്ടിടത്തിൽ 1947ൽ അച്ചാട്ട്ഹൈസ്കൂൾ എന്ന പേരിൽ ഒന്നാം തരവും എട്ടാം തരവും ആയി ഒരു സ്കൂൾ ആരംഭിച്ചു. പിന്നീട് ഇത് സർക്കാറിന് വിട്ട് കൊടുക്കുകയും ഗവൺമെന്റ് ഹൈസ്ക്കൂൾ പഴയന്നൂർ എന്നറിയപ്പെടുകയും ചെയ്തു. 1949ൽ ആദ്യ എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങി.
കൊച്ചി മുഖ്യമന്ത്രിയായിരുന്ന ശ്രീ പനമ്പിളളി ഗോവിന്ദമേനോൻ, മന്ത്രിയായിരുന്ന ശ്രീ ടി.കെ.നായർ എന്നിവരുടെ സഹായത്തോടെ ശ്രീ ആച്ചാട്ട് നാരായണൻകുട്ടി മേനോന്റെ ശ്രമഫലമായി പുതിയ കെട്ടിടം നിർമ്മിച്ചു.1956 ൽ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറി. ചിറ്റൂർ ഗവൺമെന്റ് കോളേജിന്റെ ഒരു ബ്ലോക്കിന്റെ  മാതൃകയിൽ പണിത കെട്ടിടമാണ് ഇത്. പ്രധാനപാതയിൽ നിന്നും സ്കൂളിലേക്കുളള പാതയുണ്ടാക്കാൻ പറയരുടെ ക്ഷേത്രം മാറ്റി സ്ഥാപിച്ചു.
ആദ്യകാലത്ത് തൃശ്ശൂർ ജില്ലയിലെ മാതൃകാ വിദ്യാലയമായിരുന്നു പഴയന്നൂർ ഗവൺമെന്റ് ഹൈസ്കൂൾ. 2009 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ 78 % കുട്ടികൾ ഉപരി പഠനത്തിനർഹത നേടി.
1999-2000 ത്തിൽ +2 ബാച്ച് അനുവദിക്കുകയും ഹയർസെക്കന്ററി സ്കൂൾ ആയി ഉയർത്തുകയും ഗവൺമെന്റ്  ഹയർ സെക്കന്ററി സ്കൂൾ പഴയന്നൂർ എന്ന് പുനഃർ നാമകരണം ചെയ്യുകയും ചെയ്തു.ഇപ്പോൾ രണ്ട് സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുംഉണ്ട്.
പ്രതിവർഷം 120 കുട്ടികൾക്ക് സയൻസിലും 60 കുട്ടികൾക്ക് ഹ്യുമാനിറ്റീസ്  ബാച്ചിലും പ്രവേശനം നൽകിവരുന്നു.
സയൻസ് ലാബ് എല്ലാ സജ്ജീകരണങ്ങളോടും കൂടി പ്രവർത്തിച്ചു വരുന്നു.
ഹയർസെക്കന്ററി വിഭാഗത്തിന് സയൻസ് വിഷയത്തിന് പ്രത്യേകം പ്രത്യേകം ലാബ് സൗകര്യം ഉണ്ട്.കംമ്പ്യൂട്ടർ ലാബ് തയ്യാറാക്കി വരുന്നു.
ഹൈസ്കൂളിൽ രണ്ട് ലാബുകളിലായി 24 കംമ്പ്യൂട്ടറുകളുണ്ട്.
മൾട്ടിമീഡിയറൂം സജ്ജീകരിച്ചു വരുന്നു.
ബ്ലോക്ക് പ‌‌‌‌‌‌ഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂൾ കളിസ്ഥലത്തിന്റെ നവീകരണപ്രവര്
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഇതിൽ 26 ക്ലാസ്സ്മുറികൾ 2018 വർഷത്തിൽ ഹൈടെക് ആക്കിയിട്ടുണ്ട്.  


== ചരിത്രം ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ശാസ്ത്രപോഷിണി ലാബ്, ATL ലാബ് എന്നിവയും ഇവിടെ സജ്ജമായി വരുന്നു.
പഴയ കൊച്ചിരാജ്യത്തിന്റെ വടക്ക്-കിഴക്ക് അതിര്‍ത്തിയോട്ചേര്‍ന്ന് കിടക്കുന്ന ഒരു പ്രദേശമായിരുന്നു പഴയന്നൂര്‍. കൊച്ചിരാജാക്കന്മാരുടെ പരദേവതയായ
ശ്രീ അന്നപൂര്‍ണേശ്വരിയുടെ ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പഴയന് (മധുവില്‍പനക്കാരന് )നല്‍കിയ സ്ഥലമാണത്രേ പിന്നീട് പഴയന്നൂര്‍ ആയത്.
പഴയന്നൂരും പരിസരപ്രദേശങ്ങളിലും പഴയകാലത്ത് വിദ്യാഭ്യാസസൗകര്യങ്ങള്‍ തീര്‍ത്തും പരിമിതമായിരുന്നു. ഇവിടത്തുകാര്‍ തിരുവില്വാമല ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം നേടിയിരുന്നത്.
പതിനെട്ടാംനൂററാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ് വടക്കേത്തറയിലെ ഗോപാല്‍റൈസ് മില്‍ എന്നയിടത്ത് ഒരു വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തില്‍ രണ്ടാംതരം വരെ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന് സമാന്തരമായി ദളിതര്‍ താമസിക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നാമമാത്രമായി കുടിപ്പള്ളിക്കൂടങ്ങളും ഉണ്ടായിരുന്നു.പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഏഴാം തരം വരെയുള്ള ലോവര്‍ സെക്കന്ററിസ്കൂള്‍ ആയി മാറി.മാധ്യമം ഇംഗ്ലീഷും ഏഴാം തരത്തില്‍ പൊതു പരീക്ഷയുമായിരുന്നു.ആണ്‍കുട്ടികള്‍ക്ക് കാല്‍അണഫീസും പെണ്‍കുട്ടികള്‍ക്ക് പകുതി ഫീസുമായിരുന്നു. ഈകാലത്ത് പഴയന്നൂരില്‍ ഒരു ഹൈസ്കൂള്‍ അനിവാര്യമാണെന്ന് കണ്ട് ശ്രീ. ആച്ചാട്ട് നാരായണന്‍കുട്ടിമേനോന്‍ തെക്കേത്തറയില്‍ ഒരു വാടകക്കെട്ടിടത്തില്‍ 1947ല്‍ അച്ചാട്ട്ഹൈസ്കൂള്‍ എന്ന പേരില്‍ ഒന്നാം തരവും എട്ടാം തരവും ആയി ഒരു സ്കൂള്‍ ആരംഭിച്ചു. പിന്നീട് ഇത് സര്‍ക്കാറിന് വിട്ട് കൊടുക്കുകയും ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ പഴയന്നൂര്‍ എന്നറിയപ്പെടുകയും ചെയ്തു. 1949ല്‍ ആദ്യ എസ്.എസ്.എല്‍.സി.ബാച്ച് പുറത്തിറങ്ങി.
കൊച്ചി മുഖ്യമന്ത്രിയായിരുന്ന ശ്രീ പനമ്പിളളി ഗോവിന്ദമേനോന്‍, മന്ത്രിയായിരുന്ന ശ്രീ ടി.കെ.നായര്‍ എന്നിവരുടെ സഹായത്തോടെ ശ്രീ ആച്ചാട്ട് നാരായണന്‍കുട്ടി മേനോന്റെ ശ്രമഫലമായി പുതിയ കെട്ടിടം നിര്‍മ്മിച്ചു.1956 ല്‍ സ്കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറി. ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിന്റെ ഒരു ബ്ലോക്കിന്റെ  മാതൃകയില്‍ പണിത കെട്ടിടമാണ് ഇത്. പ്രധാനപാതയില്‍ നിന്നും സ്കൂളിലേക്കുളള പാതയുണ്ടാക്കാന്‍ പറയരുടെ ക്ഷേത്രം മാറ്റി സ്ഥാപിച്ചു.
ആദ്യകാലത്ത് തൃശ്ശൂര്‍ ജില്ലയിലെ മാതൃകാ വിദ്യാലയമായിരുന്നു പഴയന്നൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍. 2009 മാര്‍ച്ച് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 78 % കുട്ടികള്‍ ഉപരി പഠനത്തിനര്‍ഹത നേടി.
1999-2000 ത്തില്‍ +2 ബാച്ച് അനുവദിക്കുകയും ഹയര്‍സെക്കന്ററി സ്കൂള്‍ ആയി ഉയര്‍ത്തുകയും ഗവണ്‍മെന്റ്  ഹയര്‍ സെക്കന്ററി സ്കൂള്‍ പഴയന്നൂര്‍ എന്ന് പുനഃര്‍ നാമകരണം ചെയ്യുകയും ചെയ്തു.ഇപ്പോള്‍ രണ്ട് സയന്‍സ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുംഉണ്ട്.
പ്രതിവര്‍ഷം 120 കുട്ടികള്‍ക്ക് സയന്‍സിലും 60 കുട്ടികള്‍ക്ക് ഹ്യുമാനിറ്റീസ്  ബാച്ചിലും പ്രവേശനം നല്‍കിവരുന്നു.
സയന്‍സ് ലാബ് എല്ലാ സജ്ജീകരണങ്ങളോടും കൂടി പ്രവര്‍ത്തിച്ചു വരുന്നു.
ഹയര്‍സെക്കന്ററി വിഭാഗത്തിന് സയന്‍സ് വിഷയത്തിന് പ്രത്യേകം പ്രത്യേകം ലാബ് സൗകര്യം ഉണ്ട്.കംമ്പ്യൂട്ടര്‍ ലാബ് തയ്യാറാക്കി വരുന്നു.
ഹൈസ്കൂളില്‍ രണ്ട് ലാബുകളിലായി 24 കംമ്പ്യൂട്ടറുകളുണ്ട്.
മള്‍ട്ടിമീഡിയറൂം സജ്ജീകരിച്ചു വരുന്നു.
ബ്ലോക്ക് പ‌‌‌‌‌‌ഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂള്‍ കളിസ്ഥലത്തിന്റെ നവീകരണപ്രവര്
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
നല്ല ഒരു ലൈബ്രറി സൗകര്യം ഉണ്ട് . കിഫ് ബിയുടെ മൂന്ന് കോടി രൂപ ഫണ്ട് ഉപയോഗിച്ച് പണി പ‍ൂർത്തിയായ 3 നിലകളിലായി 21 ക്ലാസ്സ് മുറികളുള്ള ഹൈടെക് കെട്ടിടം കഴിഞ്ഞ സെപ്റ്റംബറിൽ ഉദ്ഘാടനം കഴിഞ്ഞു
== എഡിറ്റോറിയല്‍ ബോര്‍ഡ് ==
== എഡിറ്റോറിയൽ ബോർഡ് ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[ക്ലാസ് മാഗസിന്‍‍‍]].
*  [[ക്ലാസ് മാഗസിൻ‍‍]].
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
*  [[ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  [[മികവുകള്‍]]
*  [[മികവുകൾ]]
ഈ വിദ്യാലയത്തിലെ ആർട്ട് ഗാലറി 2018ൽ തയ്യാറായി. ഭാരതത്തിൻറെയും കേരളത്തിന്റെയും സംസ്കാരവും ചരിത്രവും വർണ്ണിക്കുന്ന ചിത്രങ്ങൾ ഈ ആർട്ട് ഗാലറിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ വിദ്യാലയം നിലനില്ക്കുന്ന പഴയന്നൂർ എന്ന സ്ഥലത്തിന്റെ പ്രാധാന്യം വിശദമാക്കുന്ന ചിത്രങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട് 
 
== ക്ലബ് ==


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് സ്ഥാപനം
തൃശ്ശൂർ ജില്ലാപഞ്ചായത്ത് സ്ഥാപനം


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable mw-collapsible"
|+
!കാലയളവ്
!പ്രധാനാദ്ധ്യാപകർ.
|-
|-
|1947-64
|1947-64
| (വിവരം ലഭ്യമല്ല)
|വിവരം ലഭ്യമല്ല
|-
|-
|1965-66
|1965-66
| എ.കെ.ജോസഫ്
|
 
 
എ.കെ.ജോസഫ്
|-
|-
|1966-79
|1966-79
| (വിവരം ലഭ്യമല്ല)
|
 
 
വിവരം ലഭ്യമല്ല
|-
|-
|1979-84
|1979-84
വരി 89: വരി 129:
|-
|-
|1984-87
|1984-87
|(വിവരം ലഭ്യമല്ല)
|
 
 
വിവരം ലഭ്യമല്ല
|-
|-
|1987 - 89
|1987 - 89
|ശ്രീമതി.ടി.എല്‍.സരസമ്മ.
|ശ്രീമതി.ടി.എൽ.സരസമ്മ.
|-
|-
|1989-91
|1989-91
|വിവരം ലഭ്യമല്ല)
|
 
 
വിവരം ലഭ്യമല്ല
|-
|-
|1991-92
|1991-92
|ശ്രീമതി.ശാന്തകുമാരി വെള്ളൂര്‍
|ശ്രീമതി.ശാന്തകുമാരി വെള്ളൂർ
|-
|-
|1993-95
|1993-95
വരി 115: വരി 161:
|ശ്രീമതി. ദേവകി
|ശ്രീമതി. ദേവകി
|-
|-
|2003-04
|<nowiki>|2003-04</nowiki>
|ശ്രീ.ടി.പി.ജോസ്
|ശ്രീ.ടി.പി.ജോസ്
|-
|-
|2004-07
|<nowiki>|2004-07</nowiki>
|ശ്രീ.എ.എന്‍.രവീന്ദ്രന്‍
|ശ്രീ.എ.എൻ.രവീന്ദ്രൻ
|-
|-
|2007-08
|2007-08
|ശ്രീമതി.റീത്താവര്‍ഗ്ഗീസ്
|ശ്രീമതി.റീത്താവർഗ്ഗീസ്
|-
|-
|2008-09
|2008-09
വരി 129: വരി 175:
|2010-12
|2010-12
|ശ്രീ. കെ.രവികുമാ൪
|ശ്രീ. കെ.രവികുമാ൪
|
|-
|2012-16
|2012-16
|ശ്രീ. പി.കൃ‍ഷ്ണന്‍
|ശ്രീ. പി.കൃ‍ഷ്ണൻ
|-
|2016-17
|ശ്രീമതി.അംബികവല്ലി
|-
|2017-18
|ശ്രീ. അബ്ദുൾ മജീദ്. എ.എ
|-
|2018-20
|ശ്രീമതി. ഗീത പി
|-
|-
|
|2020
|
|ശ്രീ.എ.മോഹനൻ
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ശ്രീ.എ.പത്മകുമാര് .IPS-ഐ.ജി.കേരള പോലീസ്‍
*ശ്രീ.എ.പത്മകുമാര് .IPS-ഐ.ജി.കേരള പോലീസ്‍
*കുമാരി. കവിത. യുവശാസ്ത്രജ്ഞ
*കുമാരി. കവിത. യുവശാസ്ത്രജ്ഞ
*ഛായാഗ്രാഹകന്‍ വിപിന്‍ദാസ്
*ഛായാഗ്രാഹകൻ വിപിൻദാസ്
*പ്രശസ്ത മോഹിനിയാട്ടം കലാകാരി ചിന്നമ്മുക്കുട്ടി
*പ്രശസ്ത മോഹിനിയാട്ടം കലാകാരി ചിന്നമ്മുക്കുട്ടി
== വഴികാട്ടി ==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* വടക്കാ‍ഞ്ചേരി -ആലത്തൂര് റോഡിൽ  പഴയന്നൂരിത് സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  120 കി.മി.  അകലം


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* വടക്കാ‍ഞ്ചേരി -ആലത്തൂര് റോഡില്‍  പഴയന്നൂരിത് സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  120 കി.മി.  അകലം


|}
{{Slippymap|lat=10.669211|lon=76.576939 |zoom=16|width=full|height=400|marker=yes}}
|}
<!--visbot  verified-chils->-->
{{#multimaps:10.669211,76.576939 |zoom=10}})

22:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി എച്ച് എസ് എസ് പഴയന്നൂർ
വിലാസം
പഴയന്നൂർ

ജി. എച്ച്.എസ്സ്.എസ്സ്. പഴയന്നൂർ
,
പഴയന്നൂർ പി.ഒ.
,
680587
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04884 225045
ഇമെയിൽpazhayannurghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്24028 (സമേതം)
എച്ച് എസ് എസ് കോഡ്08041
യുഡൈസ് കോഡ്32071302003
വിക്കിഡാറ്റQ64088912
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഴയന്നൂർപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ948
പെൺകുട്ടികൾ635
ഹയർസെക്കന്ററി
ആൺകുട്ടികൾ149
പെൺകുട്ടികൾ206
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രീതി എം
പ്രധാന അദ്ധ്യാപകൻഎ മോഹനൻ
പി.ടി.എ. പ്രസിഡണ്ട്എൻ വി നാരായണൻകുട്ടി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ധർമൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ പപഴയന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം.

ചരിത്രം

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പഴയ കൊച്ചിരാജ്യത്തിന്റെ വടക്ക്-കിഴക്ക് അതിർത്തിയോട്ചേർന്ന് കിടക്കുന്ന ഒരു പ്രദേശമായിരുന്നു പഴയന്നൂർ. കൊച്ചിരാജാക്കന്മാരുടെ പരദേവതയായ ശ്രീ അന്നപൂർണേശ്വരിയുടെ ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പഴയന് (മധുവിൽപനക്കാരന് )നൽകിയ സ്ഥലമാണത്രേ പിന്നീട് പഴയന്നൂർ ആയത്. പഴയന്നൂരും പരിസരപ്രദേശങ്ങളിലും പഴയകാലത്ത് വിദ്യാഭ്യാസസൗകര്യങ്ങൾ തീർത്തും പരിമിതമായിരുന്നു. ഇവിടത്തുകാർ തിരുവില്വാമല ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം നേടിയിരുന്നത്. പതിനെട്ടാംനൂററാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ് വടക്കേത്തറയിലെ ഗോപാൽറൈസ് മിൽ എന്നയിടത്ത് ഒരു വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തിൽ രണ്ടാംതരം വരെ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന് സമാന്തരമായി ദളിതർ താമസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നാമമാത്രമായി കുടിപ്പള്ളിക്കൂടങ്ങളും ഉണ്ടായിരുന്നു.പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏഴാം തരം വരെയുള്ള ലോവർ സെക്കന്ററിസ്കൂൾ ആയി മാറി.മാധ്യമം ഇംഗ്ലീഷും ഏഴാം തരത്തിൽ പൊതു പരീക്ഷയുമായിരുന്നു.ആൺകുട്ടികൾക്ക് കാൽഅണഫീസും പെൺകുട്ടികൾക്ക് പകുതി ഫീസുമായിരുന്നു. ഈകാലത്ത് പഴയന്നൂരിൽ ഒരു ഹൈസ്കൂൾ അനിവാര്യമാണെന്ന് കണ്ട് ശ്രീ. ആച്ചാട്ട് നാരായണൻകുട്ടിമേനോൻ തെക്കേത്തറയിൽ ഒരു വാടകക്കെട്ടിടത്തിൽ 1947ൽ അച്ചാട്ട്ഹൈസ്കൂൾ എന്ന പേരിൽ ഒന്നാം തരവും എട്ടാം തരവും ആയി ഒരു സ്കൂൾ ആരംഭിച്ചു. പിന്നീട് ഇത് സർക്കാറിന് വിട്ട് കൊടുക്കുകയും ഗവൺമെന്റ് ഹൈസ്ക്കൂൾ പഴയന്നൂർ എന്നറിയപ്പെടുകയും ചെയ്തു. 1949ൽ ആദ്യ എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങി. കൊച്ചി മുഖ്യമന്ത്രിയായിരുന്ന ശ്രീ പനമ്പിളളി ഗോവിന്ദമേനോൻ, മന്ത്രിയായിരുന്ന ശ്രീ ടി.കെ.നായർ എന്നിവരുടെ സഹായത്തോടെ ശ്രീ ആച്ചാട്ട് നാരായണൻകുട്ടി മേനോന്റെ ശ്രമഫലമായി പുതിയ കെട്ടിടം നിർമ്മിച്ചു.1956 ൽ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറി. ചിറ്റൂർ ഗവൺമെന്റ് കോളേജിന്റെ ഒരു ബ്ലോക്കിന്റെ മാതൃകയിൽ പണിത കെട്ടിടമാണ് ഇത്. പ്രധാനപാതയിൽ നിന്നും സ്കൂളിലേക്കുളള പാതയുണ്ടാക്കാൻ പറയരുടെ ക്ഷേത്രം മാറ്റി സ്ഥാപിച്ചു. ആദ്യകാലത്ത് തൃശ്ശൂർ ജില്ലയിലെ മാതൃകാ വിദ്യാലയമായിരുന്നു പഴയന്നൂർ ഗവൺമെന്റ് ഹൈസ്കൂൾ. 2009 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ 78 % കുട്ടികൾ ഉപരി പഠനത്തിനർഹത നേടി. 1999-2000 ത്തിൽ +2 ബാച്ച് അനുവദിക്കുകയും ഹയർസെക്കന്ററി സ്കൂൾ ആയി ഉയർത്തുകയും ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പഴയന്നൂർ എന്ന് പുനഃർ നാമകരണം ചെയ്യുകയും ചെയ്തു.ഇപ്പോൾ രണ്ട് സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുംഉണ്ട്. പ്രതിവർഷം 120 കുട്ടികൾക്ക് സയൻസിലും 60 കുട്ടികൾക്ക് ഹ്യുമാനിറ്റീസ് ബാച്ചിലും പ്രവേശനം നൽകിവരുന്നു. സയൻസ് ലാബ് എല്ലാ സജ്ജീകരണങ്ങളോടും കൂടി പ്രവർത്തിച്ചു വരുന്നു. ഹയർസെക്കന്ററി വിഭാഗത്തിന് സയൻസ് വിഷയത്തിന് പ്രത്യേകം പ്രത്യേകം ലാബ് സൗകര്യം ഉണ്ട്.കംമ്പ്യൂട്ടർ ലാബ് തയ്യാറാക്കി വരുന്നു. ഹൈസ്കൂളിൽ രണ്ട് ലാബുകളിലായി 24 കംമ്പ്യൂട്ടറുകളുണ്ട്. മൾട്ടിമീഡിയറൂം സജ്ജീകരിച്ചു വരുന്നു. ബ്ലോക്ക് പ‌‌‌‌‌‌ഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂൾ കളിസ്ഥലത്തിന്റെ നവീകരണപ്രവര്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഇതിൽ 26 ക്ലാസ്സ്മുറികൾ 2018 വർഷത്തിൽ ഹൈടെക് ആക്കിയിട്ടുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ശാസ്ത്രപോഷിണി ലാബ്, ATL ലാബ് എന്നിവയും ഇവിടെ സജ്ജമായി വരുന്നു.

നല്ല ഒരു ലൈബ്രറി സൗകര്യം ഉണ്ട് . കിഫ് ബിയുടെ മൂന്ന് കോടി രൂപ ഫണ്ട് ഉപയോഗിച്ച് പണി പ‍ൂർത്തിയായ 3 നിലകളിലായി 21 ക്ലാസ്സ് മുറികളുള്ള ഹൈടെക് കെട്ടിടം കഴിഞ്ഞ സെപ്റ്റംബറിൽ ഉദ്ഘാടനം കഴിഞ്ഞു

എഡിറ്റോറിയൽ ബോർഡ്

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ വിദ്യാലയത്തിലെ ആർട്ട് ഗാലറി 2018ൽ തയ്യാറായി. ഭാരതത്തിൻറെയും കേരളത്തിന്റെയും സംസ്കാരവും ചരിത്രവും വർണ്ണിക്കുന്ന ചിത്രങ്ങൾ ഈ ആർട്ട് ഗാലറിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ വിദ്യാലയം നിലനില്ക്കുന്ന പഴയന്നൂർ എന്ന സ്ഥലത്തിന്റെ പ്രാധാന്യം വിശദമാക്കുന്ന ചിത്രങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്

ക്ലബ്

മാനേജ്മെന്റ്

തൃശ്ശൂർ ജില്ലാപഞ്ചായത്ത് സ്ഥാപനം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലയളവ് പ്രധാനാദ്ധ്യാപകർ.
1947-64 വിവരം ലഭ്യമല്ല
1965-66


എ.കെ.ജോസഫ്

1966-79


വിവരം ലഭ്യമല്ല

1979-84 ശ്രീമതി.സി.സരോജിനി.
1984-87


വിവരം ലഭ്യമല്ല

1987 - 89 ശ്രീമതി.ടി.എൽ.സരസമ്മ.
1989-91


വിവരം ലഭ്യമല്ല

1991-92 ശ്രീമതി.ശാന്തകുമാരി വെള്ളൂർ
1993-95 ശ്രീ.ജയറാം
1996-97 ശ്രീമതി. ജാനകി
1997-2000 ശ്രീമതി. സോഫിയാബീവി.
2000-02 ശ്രീമതി. ആനന്ദവല്ലി
2002-03 ശ്രീമതി. ദേവകി
|2003-04 ശ്രീ.ടി.പി.ജോസ്
|2004-07 ശ്രീ.എ.എൻ.രവീന്ദ്രൻ
2007-08 ശ്രീമതി.റീത്താവർഗ്ഗീസ്
2008-09 ശ്രീമതി.എ.എസ്.രമണി
2010-12 ശ്രീ. കെ.രവികുമാ൪
2012-16 ശ്രീ. പി.കൃ‍ഷ്ണൻ
2016-17 ശ്രീമതി.അംബികവല്ലി
2017-18 ശ്രീ. അബ്ദുൾ മജീദ്. എ.എ
2018-20 ശ്രീമതി. ഗീത പി
2020 ശ്രീ.എ.മോഹനൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.എ.പത്മകുമാര് .IPS-ഐ.ജി.കേരള പോലീസ്‍
  • കുമാരി. കവിത. യുവശാസ്ത്രജ്ഞ
  • ഛായാഗ്രാഹകൻ വിപിൻദാസ്
  • പ്രശസ്ത മോഹിനിയാട്ടം കലാകാരി ചിന്നമ്മുക്കുട്ടി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • വടക്കാ‍ഞ്ചേരി -ആലത്തൂര് റോഡിൽ പഴയന്നൂരിത് സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 120 കി.മി. അകലം


Map
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_പഴയന്നൂർ&oldid=2538261" എന്ന താളിൽനിന്ന് ശേഖരിച്ചത്