"ഗവ:യു പി എസ്സ് വട്ടക്കോട്ടാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Readytostudy (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''
{{prettyurl|G U P S VATTAKKOTTAL}}
[[പ്രമാണം:SCHOOL PHOTO|ലഘുചിത്രം|GUPS VATTAKOTTAL|കണ്ണി=Special:FilePath/SCHOOL_PHOTO]]
'''{{prettyurl|G U P S VATTAKKOTTAL}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 34: വരി 32:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽപി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=യുപി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
വരി 41: വരി 39:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=59
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=59
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 58: വരി 56:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുനിൽകുമാർ കെ യു
|പ്രധാന അദ്ധ്യാപകൻ=സുനിൽകുമാർ കെ യു
|പി.ടി.എ. പ്രസിഡണ്ട്=ജാൻസി സി തങ്കച്ചൻ
|പി.ടി.എ. പ്രസിഡണ്ട്=അനു.പി.സുകു
|എം.പി.ടി.എ. പ്രസിഡണ്ട്=സിനി സജി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി ലിജോ
|സ്കൂൾ ചിത്രം=School padam.jpgSchool padam.jpg
|സ്കൂൾ ചിത്രം=Vattakottal image.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ഗവ:യു പി എസ്സ് വട്ടക്കോട്ടാൽ|
സ്ഥലപ്പേര്=വട്ടക്കോട്ടാൽ|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
സ്കൂൾ കോഡ്=37648|
റവന്യൂ ജില്ല=പത്തനംതിട്ട|
ഉപ ജില്ല=വെണ്ണിക്കുളം|
ഭരണം വിഭാഗം =ഗവണ്മെന്റ്|
സ്കൂൾ വിഭാഗം = പൊതു വിദ്യാലയം|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=|
സ്ഥാപിതവർഷം=1899|
സ്കൂൾ വിലാസം=വട്ടക്കോട്ടാൽ,കുമ്പനാട് പി ഒ പത്തനംതിട്ട|
പിൻ കോഡ്=689547|
സ്കൂൾ ഫോൺ=04692667800,947595486|
സ്കൂൾ ഇമെയിൽ=vattakottalups@gmail.com|
പഠന വിഭാഗങ്ങൾ1=പ്രീ പ്രൈമറി|
പഠന വിഭാഗങ്ങൾ2=എൽ പി വിഭാഗം|
പഠന വിഭാഗങ്ങൾ3=യു പി വിഭാഗം|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=25|
പെൺകുട്ടികളുടെ എണ്ണം=23|
വിദ്യാർത്ഥികളുടെ എണ്ണം=48|
അദ്ധ്യാപകരുടെ എണ്ണം=8|
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകൻ=ശ്രീ. സുനിൽകുമാർ കെ യു| 
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീമതി ജാൻസി സി തങ്കച്ചൻ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ഗ്രേഡ്= 7 |
സ്കൂൾ ചിത്രം=School padam.resized.jpg| /home/acer/Desktop/docu/37648.jpg
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിലെ പുറമറ്റം ഗ്രാമ പ‍ഞ്ചായത്തിലെ 11-ാം വാർഡിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
തിരുവല്ല നഗരത്തിൽ നിന്ന് 12 കിലോമീറ്റർ കിഴക്ക് മാറി കുമ്പനാട് ടൗണിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്  ഗവ യു പി സ്‌കൂൾ വട്ടക്കോട്ടാൽ .വട്ടക്കോട്ടാൽ സ്‌കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1899-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ടജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയിലെ പുറമറ്റം ഗ്രാമ പ‍ഞ്ചായത്തിലെ 11-ാം വാർഡിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.


== ചരിത്രം ==
== ചരിത്രം ==


പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ വെണ്ണിക്കുളം വിദ്യാഭ്യാസ ഉപജില്ലയിൽ പുറമറ്റം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് സ്കൂൾ ആണ് ജിയുപിഎസ് വട്ടക്കോട്ടാൽ. പ്രാഥമിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി 1899 ൽ  ആരംഭിച്ചതാണ് ഈ വിദ്യാലയം. 2013 ൽ  പ്രീ പ്രൈമറി ആരംഭിച്ചു.  [[തുടർന്ന് വായിക്കുക]] 


പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ വെണ്ണിക്കുളം വിദ്യാഭ്യാസ ഉപജില്ലയിൽ പുറമറ്റം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് സ്കൂൾ ആണ് ജിയുപിഎസ് വട്ടക്കോട്ടാൽ. പ്രാഥമിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി 1899 ൽ  ആരംഭിച്ചതാണ് ഈ വിദ്യാലയം. 2013 ൽ  പ്രീ പ്രൈമറി ആരംഭിച്ചു. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. 120 വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിന് ധാരാളം മികച്ച വിദ്യാർഥികളെ സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ട്. വെണ്ണിക്കുളം ഉപജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന വിദ്യാലയമാണിത്.
 
 
      വിദ്യാലയങ്ങൾ കുറവായിരുന്ന കാലത്ത് വിശാലമായ ഒരു പ്രദേശത്തെ മുഴുവൻ വിദ്യാർഥികളും വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്ന ഏക വിദ്യാലയമാണിത്. പ്രഗൽഭരും പ്രശസ്തരുമായ നിരവധി അധ്യാപക ശ്രേഷ്ഠന്മാർ പഠിപ്പിക്കുകയും ലോകത്തിന്റെ നാനാ മേഖലകളിൽ ജോലി ചെയ്യുന്നവരും വിശ്രമ ജീവിതം നയിക്കുന്നവരുമായ അനവധി പേർക്ക് വിദ്യ പകർന്നതും അറിവ് നൽകിയതും ഈ വിദ്യാലയമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 152: വരി 116:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
# അന്നമ്മ
# കെ കൃഷ്ണൻകുട്ടി
# കെ രാജൻ
# ബേബി മാത്യൂസ്
# എ കെ പൊന്നമ്മ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# എൻ പി സോമൻ (ജില്ലാ മജിസ്‌ട്രേറ്റ് )
== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
പരിസ്ഥിതി ദിനം,  വായനദിനം,  സ്വാതന്ത്ര്യദിനം,  ഓസോൺ ദിനം,ഗാന്ധിജയന്തി, കേരള പിറവി, അധ്യാപകദിനം, ശിശുദിനം, റിപ്പബ്ലിക് ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളും, ഓണം, ക്രിസ്തുമസ് തുടങ്ങി വിവിധ ആഘോഷ പരിപാടികളും നടത്തിവരുന്നു.ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട പതിപ്പുകൾ പോസ്റ്ററുകൾ തയ്യാറാക്കൽ, കഥ, കവിത, ചിത്രരചന, ക്വിസ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നൽകുന്നു.
പരിസ്ഥിതി ദിനം,  വായനദിനം,  സ്വാതന്ത്ര്യദിനം,  ഓസോൺ ദിനം,ഗാന്ധിജയന്തി, കേരള പിറവി, അധ്യാപകദിനം, ശിശുദിനം, റിപ്പബ്ലിക് ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളും, ഓണം, ക്രിസ്തുമസ് തുടങ്ങി വിവിധ ആഘോഷ പരിപാടികളും നടത്തിവരുന്നു.ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട പതിപ്പുകൾ പോസ്റ്ററുകൾ തയ്യാറാക്കൽ, കഥ, കവിത, ചിത്രരചന, ക്വിസ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നൽകുന്നു.


== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
1 . ശ്രീ. സുനിൽ കുമാർ കെ  യു -     പ്രഥമാധ്യാപകൻ
2. ശ്രീമതി.ഗീത എൻ  ജി              - എൽ പി എസ് റ്റി
3.ശ്രീ.റെജി എം കെ              -              ,,
4.ശ്രീ.അമീൻ എം  പി             -             ,,
5.ശ്രീമതി.അനുമോൾ ഒ എസ്      -        ,,
6.ശ്രീ.ഷാഫി എസ്               -     യു പി എസ് റ്റി
7.ശ്രീമതി.ഹർഷ ആർ             -        ,,
8.രാജിമോൾ കെ ആർ     -പാർട്ട് ടൈം ജൂനിയർ ഹിന്ദി ടീച്ചർ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


വരി 185: വരി 175:
==സ്കൂൾ ചിത്രഗ്യാലറി==
==സ്കൂൾ ചിത്രഗ്യാലറി==
<gallery>
<gallery>
 
പ്രമാണം:സാമൂഹ്യ ശാസ്ത്ര ചരിത്ര മ്യൂസിയം.jpg|alt=സാമൂഹ്യ ശാസ്ത്ര ചരിത്ര മ്യൂസിയം|സാമൂഹ്യ ശാസ്ത്ര ചരിത്ര മ്യൂസിയം
 
പ്രമാണം:ശാസ്ത്ര പരീക്ഷണം.jpg|ശാസ്ത്ര പരീക്ഷണം
പ്രമാണം:കേരള പിറവി.jpg|കേരള പിറവി
</gallery>
</gallery>


==വഴികാട്ടി==
==വഴികാട്ടി==
ടി.കെ റോഡിൽ കുമ്പനാട് പടിഞ്ഞാറേ കവലയിൽ നിന്നും 600 മീറ്റർ വടക്ക് മാറി കുമ്പനാട് -പുറമറ്റം റോഡിൽ വട്ടക്കോട്ടാൽ ജങ്ഷനു സമീപം സ്ഥിതി ചെയ്യുന്നു.{{#}}
ടി.കെ റോഡിൽ കുമ്പനാട് പടിഞ്ഞാറേ കവലയിൽ നിന്നും 600 മീറ്റർ വടക്ക് മാറി കുമ്പനാട് -പുറമറ്റം റോഡിൽ വട്ടക്കോട്ടാൽ ജങ്ഷനു സമീപം സ്ഥിതി ചെയ്യുന്നു.
{{Slippymap|lat= 9.37475|lon=76.65467|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/ഗവ:യു_പി_എസ്സ്_വട്ടക്കോട്ടാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്