"എസ്.എൻ.റ്റി. യു. പി. എസ്. റാന്നി-വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HM38557 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl | S.N.T.U.P.S. RANNI-VAIKOM}}
{{prettyurl | S.N.T.U.P.S. RANNI-VAIKOM}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}<gallery>
{{Infobox School
</gallery>{{Infobox School
|സ്ഥലപ്പേര്=റാന്നി വൈക്കം ( പാലച്ചുവട് )
|സ്ഥലപ്പേര്=റാന്നി വൈക്കം ( പാലച്ചുവട് )
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പത്തനംതിട്ട ജില്ലയിൽ,റാന്നി താലൂക്കിൽ,റാന്നി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ വൈയ്ക്കം  കരയിൽ പാലച്ചുവട് ജംഗ്ഷനു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ പാലച്ചുവട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ.റ്റി.യു.പി സ്കൂൾ റാന്നി വൈയ്ക്കം എന്ന നാമധേയത്തിൽ അറിയപ്പെടുന്ന ഈ വിദ്യാലയം. ഇതിന്റെ പൂർണമായ നാമധേയം “ശ്രീനാരായണ താരക അപ്പർ പ്രൈമറി സ്കൂൾ" എന്നാകുന്നു.
നിരക്ഷരതമൂലം പാർശ്വവത്ക്കരിക്കപ്പെട്ട ജനതയെ പുരോഗതിയിലേക്ക് നയിക്കുന്നതിനായി “വിദ്യാധനം സർവ്വധനാൽ പ്രധാനം”എന്ന ലക്ഷ്യത്തിലൂന്നി കേരളമൊട്ടാകെ മൂലൂർ സ്ഥാപിച്ച 51 വിദ്യാലയങ്ങളിലൊന്നാണ് എസ്.എൻ.റ്റി.യു.പി സ്കൂൾ റാന്നി വൈയ്ക്കം എന്ന നാമധേയത്തിൽ അറിയപ്പെടുന്നഈ വിദ്യാലയം.ഇതിന്റെ പൂർണമായ നാമധേയം “ശ്രീനാരായണ താരക അപ്പർ പ്രൈമറി സ്കൂൾ എന്നാകുന്നു.
== ചരിത്രം ==
== ചരിത്രം ==


 കേരള നവോത്ഥാന നായകരിൽ പ്രമുഖനായ സരസകവി മൂലൂർ.എസ്.പത്മനാഭപ്പണിക്കരാണ്     1918  ആഗസ്റ്റ് മാസം 26-ന്  ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ ഈ സരസ്വതി    മന്ദിരം സ്ഥാപിച്ചത്. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
ഓഫീസ് റൂം സ്റ്റാഫ് റൂം കമ്പ്യൂട്ടർ റൂം അടുക്കള എന്നിവ പ്രവർത്തിക്കുന്ന ഒരു കെട്ടിടം ഉണ്ട്.


 കേരള നവോത്ഥാന നായകരിൽ പ്രമുഖനായ സരസകവി മൂലൂർ.എസ്.പത്മനാഭപ്പണിക്കരാണ്     1918  ആഗസ്റ്റ് മാസം 26-ന്  ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ ഈ സരസ്വതി    മന്ദിരം സ്ഥാപിച്ചത്. 
അര ഭിത്തി യുള്ളതും കരിങ്കല്ല് ഉപയോഗിച്ച് ഭിത്തി കൾ നിർമ്മിച്ച തുമായ  ഒരു ഹാൾ ഉണ്ട്. ടി ഹാൾ കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്നു.


കോഴഞ്ചേരി അയിരൂർ മുടിത്രയിൽ  ശ്രീശങ്കരൻ അവർകളാണ് ഈ വിദ്യാലയത്തിലെ ആദ്യകാല കറസ്പോണ്ടിംഗ് മാനേജരായി പ്രവർത്തിച്ചത്. ദീർഘവീക്ഷണവും,നേതൃത്വപാടവവും,മാനുഷിക മൂല്യങ്ങളും, കഠിനപ്രയത്‌നവും അദ്ദേഹത്തിൽ അന്തർലീനമായിരുന്നു.
2018  ൽ ക്ലാസ് റൂമുകൾ പുതുക്കിപ്പണിതു. നിലവിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ 3 ക്ലാസ് മുറികളുണ്ട്.


ശ്രീ ശങ്കരൻ അവർകളുടെ നേതൃത്വത്തിൽ ടി സ്ഥലവാസികളുടെ കൂട്ടായ്മയുടെ ഫലമാണ് ഈ വിദ്യാലയം. സമീപവാസികളിൽ നിന്നാണ് ഈ വിദ്യാലയത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തിയത്. സ്ഥലം നിരപ്പാക്കി ഓല ഷെഡ് കെട്ടി അതിലാണ് അധ്യയനം ആരംഭിച്ചത്. 40 കുട്ടികളും മൂന്നു അധ്യാപകരുമായി 1,2 ക്ലാസുകളാണ് ആദ്യം ആരംഭിച്ചത്. ക്രമേണ 8 വരെ ക്ലാസുകൾ നിലവിൽവന്നു. പാലച്ചുവട് ,ഇടക്കുളം ,പള്ളിയ്ക്കമുരുപ്പ് ,പുതുശ്ശേരിമല ,മന്ദിരം ,വാളിപ്ലാക്കൽ,ഉതിമൂട്, ബ്ലോക്കുപടി,പെരുമ്പുഴ എന്നീ സമീപ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് വിദ്യാഭ്യാസത്തിനായി ഇവിടെ എത്തിച്ചേർന്നത്. ദൂരസ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളും ബന്ധുവീടുകളിൽ താമസിച്ചുകൊണ്ട് ഇവിടെ വിദ്യാഭ്യാസം നടത്തിയിട്ടുണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ടോയ്ലറ്റ് സൗകര്യം  ഉണ്ട്.


1948 -ൽ 7 സെൻറ് സ്ഥലവും അതിൽ സ്ഥിതിചെയ്യുന്ന ഒരു കെട്ടിടവും സഹിതം LP വിഭാഗം തിരുവിതാംകൂർ വിദ്യാഭ്യാസ വകുപ്പിന് കൈമാറ്റം ചെയ്തു. ഒരു ചക്രമാണ് ഇതിന് പ്രതിഫലമായി ലഭിച്ചത്.
സൗജന്യ വാഹന സൗകര്യം, മികച്ച ലൈബ്രറി, മികച്ച ലാബ്, ഐസിടി ഉപകരണങ്ങൾ


കൈമാറ്റം ചെയ്യപ്പെട്ട കെട്ടിടത്തിൽ 1 മുതൽ 5 വരെ ക്ലാസുകളും ആയി (LP വിഭാഗം)ഗവൺമെൻറ് എം.എസ്.എൽ.പി.സ്കൂൾ റാന്നി-വൈയ്ക്കം എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. 6,7,8 ക്ലാസുകളുമായി UP വിഭാഗം ഈ വിദ്യാലയത്തിൽ പ്രവർത്തനം തുടർന്നു. പിൽക്കാലത്ത് UP വിഭാഗം 5,6,7 ക്ലാസുകൾ ആയി പുനക്രമീകരിക്കപ്പെട്ടു.
ഐസിടി അധിഷ്ഠിത വിദ്യാഭ്യാസം,  കളിസ്ഥലം, കളി ഉപകരണങ്ങൾ, പഠനോപകരണങ്ങൾ


മതിലുകളുടെയോ അതിരുകളുടെയോ വേർതിരിവില്ലാതെ ഒരു ഭിത്തിയ്ക്കിരുവശമായി ഒരേ കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന ഒരു ഗവൺമെൻറ് എൽ.പി സ്കൂളും ഒരു സിംഗിൾ മാനേജ്മെൻറ് എയ്ഡഡ് യു.പി സ്കൂളും എന്ന അപൂർവ്വതയും ഈ വിദ്യാലയങ്ങൾക്കുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സൗജന്യ കലാകായിക പരിശീലനം, തനത് പ്രവർത്തനങ്ങൾ, മികവ് പ്രവർത്തനങ്ങൾ,


കേരള സർക്കാർ,MP,MLA , വിദ്യാഭ്യാസവകുപ്പ്,ഗ്രാമപഞ്ചായത്ത്,DIET,SSK, PTA,MPTA,CRC,PECസ്കൂൾ വികസന സമിതി,രക്ഷിതാക്കൾ,നാട്ടുകാർ പൂർവ്വവിദ്യാർത്ഥികൾ, റിട്ടയേർഡ് പ്രഥമാധ്യാപകർ,റിട്ടയേർഡ് അധ്യാപകർ,റിട്ടയേർഡ് അനധ്യാപകർ,സ്കൂൾ സ്റ്റാഫ് എന്നിവരിൽ നിന്നെല്ലാം ലഭിക്കുന്ന പിന്തുണയാണ് വിദ്യാലയത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കുള്ള അടിസ്ഥാനം.
കുട്ടികളുടെ സർഗ്ഗശേഷി കണ്ടെത്തി പരിശീലനം നൽകുന്നു,യോഗ പരിശീലനം, കൃഷി
== മാനേജ്മെൻറ് ==
പ്രാരംഭകാലത്ത്  ടി വിദ്യാലയത്തിന്റെ കറസ്പോണ്ടൻസ് മാനേജരായിരുന്ന കോഴഞ്ചേരി   അയിരൂർ മുടിത്രയിൽ ശ്രീ ശങ്കരൻ  അവറുകൾ പിന്നീട് വിദ്യാലയത്തിന് മാനേജരായി പ്രവർത്തിച്ചു.


2018 - ൽ വിദ്യാലയം ശതാബ്ദിയുടെ നിറവിൽ എത്തി. പൂർവ്വവിദ്യാർത്ഥി ശ്രീ സണ്ണി മണ്ണുങ്കൽ  ജനറൽ കൺവീനറായി രൂപീകരിച്ച ശതാബ്ദി ആഘോഷകമ്മറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷ പരിപാടികൾ നടത്തപ്പെട്ടു.
ഇദ്ദേഹത്തിന്റെ കാലശേഷം സഹധർമ്മിണിയായ ശ്രീമതി എം കെ കാർത്ത്യായനി അമ്മ സ്കൂൾ മാനേജർ ആയി പ്രവർത്തിച്ചു.


ശതാബ്ദി ആഘോഷ ഉദ്ഘാടന സമ്മേളനവും,ശതാബ്ദി സമാപന സമ്മേളനവും,പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. നൂറ് വയസ്സ് പൂർത്തിയായ അഭിവന്ദ്യ മാർ ക്രിസോസ്റ്റം സഫ്രഗൻ മെത്രാപ്പൊലീത്ത ടി സമ്മേളനത്തിൽ വെച്ച് ആദരിച്ച് അദ്ദേഹത്തിൻറെ അനുഗ്രഹം ഏറ്റുവാങ്ങി. ഇതോടനുബന്ധിച്ച് ഗുരുവന്ദനം,പൂർവവിദ്യാർഥിസംഗമം,ശതാബ്ദിസ്മാരക കെട്ടിടം ഉദ്ഘാടനം എന്നിവയും നടത്തപ്പെട്ടു.
1985 ൽ കാർത്ത്യായനി അമ്മയുടെ മരണശേഷം മക്കളായ ശ്രീ എംഎസ് സുധാകരൻ,  


ടി സമ്മേളനത്തിൽ ബഹു: MP ശ്രീ ആന്റോ ആന്റണി,ബഹു: MLA ശ്രീ രാജു എബ്രഹാം രാഷ്ട്രീയ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസപ്രവർത്തകർ,കടമ്മനിട്ട  മൂലൂർ സ്മാരക സെക്രട്ടറി തുടങ്ങിയ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.
ശ്രീ എം സ് നടരാജൻ എന്നിവർ മാനേജർ മാരായി പ്രവർത്തിച്ചു വരുന്നു


വളരെ വലിയ പൂർവ്വവിദ്യാർത്ഥി സമ്പത്ത് ആണ് ഈ വിദ്യാലയത്തിനുള്ളത്. ജീവിതത്തിൻറെ എല്ലാ മേഖലകളിലും ടി സ്കൂൾ വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രശസ്തരും,പ്രഗത്ഭരും ഉന്നത-സ്ഥാനമാനങ്ങൾ അലങ്കരിച്ചവരും ഉൾപ്പെടെ ലോകത്തിൻറെ നാനാ ഭാഗത്തും ഈ പൂർവ്വവിദ്യാർത്ഥി സമ്പത്ത് പടർന്നുകിടക്കുന്നു. 2020-21 അധ്യയനവർഷം വരെ ഇവിടെ 8221 വിദ്യാർത്ഥികൾ വിദ്യ അഭ്യസിച്ചിട്ടുണ്ട്.
==മികവുകൾ==
ശതാബ്ദി പിന്നിട്ട വിദ്യാലയം


== ഭൗതികസൗകര്യങ്ങൾ ==
ഹരിത വിദ്യാലയം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
ശിശു സൗഹൃദ വിദ്യാലയം [[{{PAGENAME}}/മികവുകൾ|കൂടുതൽ വായിക്കുക‍‍]]


==മികവുകൾ==
==മുൻസാരഥികൾ==
==മുൻസാരഥികൾ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!സേവനകാലയളവ്
|-
|1
|പി കെ രാഘവൻ നായർ
|1945-46
|-
|2
|വി കെ വേലായുധൻ
|1946-49
|-
|3
|പി കെ കുഞ്ഞികൃഷ്ണൻ നായർ
|1949-53
|-
|4
|ജി ചന്ദ്രശേഖരൻ നായർ
|1953-54
|-
|5
|പി വി ദാമോദരൻ  
|1954-84
|-
|6
|പി ശിവരാമപിള്ള
|1984-85
|-
|7
|കെഎൻ  സരസമ്മ
|1985-89
|-
|8
|എം എ ഭാസ്കരപണിക്കർ
|1989-90
|-
|9
|എൻ കെ വിശ്വനാഥ പണിക്കർ
|1990may-1990 june
|-
|10
|എം കെ പ്രസന്നകുമാരി
|1990-2018
|-
|11
|എസ് ലത  
|2018-2021
|}
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
അഡ്വക്കേറ്റ് ഫിലിപ്പ് മാത്യു ( മാനേജിങ് ഡയറക്ടർ ഹോട്ടൽ പ്രസിഡൻസി കൊച്ചി)
 
     പ്രൊഫസർ പി ആർ വിശ്വനാഥൻ നായർ ( എൻഎസ്എസ് കോളേജ് പന്തളം)
 
     പ്രൊഫസർ മോഹൻരാജ് പി കെ ( റിട്ടേർഡ് പ്രിൻസിപ്പൽ,എസ് എ എസ്   എസ്എൻഡിപി                
 
                                                                                             യോഗം കോളേജ് കോന്നി)
 
     പ്രൊഫസർ പി പി രാജശേഖരൻ പിള്ള ( എൻഎസ്എസ് കോളേജ് പന്തളം)
 
അഡ്വക്കേറ്റ് സുരേഷ് കുമാർ എം ടി ( കേരള ഹൈക്കോടതി )
==നേട്ടങ്ങൾ==
ശാസ്ത്രസാമൂഹ്യശാസ്ത്രഗണിതശാസ്ത്രപ്രവൃത്തിപരിചയഐ.റ്റി.മേളകളിൽ ഉപജില്ല, ജില്ല,  
 
     സംസ്ഥാനതലങ്ങളിൽ മികച്ച പ്രകടനം.
 
     ഉപജില്ല ഗണിതശാസ്ത്രമേളയിൽ തുടർച്ചയായി 6 തവണ ഓവറോൾ കിരീടം.
 
കലോത്സവം (ജനറൽ), സംസ്കൃതോത്സവം എന്നിവയിൽ ഉപജില്ല, ജില്ലാതലങ്ങളിൽ മികച്ച പ്രകടനം.
 
==മികവുകൾ പത്രവാർത്തകളിലൂടെ==
<gallery>
പ്രമാണം:38557 p1.jpeg|പരിസ്ഥിതി
പ്രമാണം:38557 p3.jpg|കൂടിയാട്ടം
പ്രമാണം:38557 p2.jpg|കൂടിയാട്ടം 2018
പ്രമാണം:38557 p24.jpg|ശതാബ്ദി 2018
</gallery>
 
==അധ്യാപകർ==
==അധ്യാപകർ==
==ക്ളബുകൾ==
{| class="wikitable"
==സ്കൂൾ ഫോട്ടോകൾ==
|+
 
!ക്രമ
നമ്പർ
!പേര്           
!
|-
|1.
|രാജി കെവി
|1997 -
|-
|2.
|കിഷോർ നമ്പൂതിരി എൻഡി
|2006 -
|-
|3.
|വിനില വി  പണിക്കർ
|2017 -
|-
|4.
|ബിന്ദു എൻ രാജഗോപാലൻ
|2018 -
|-
|5.
|പൂജ സി ജി
|2021-
|}


==ചിത്രശാല==
<gallery>
പ്രമാണം:19-20 1.jpg|കലോത്സവം 2018
പ്രമാണം:38557.jpg|ശതാബ്ദി- അനുഗ്രഹഭാഷണം
പ്രമാണം:38557 P 20170923 113458.jpg|ശതാബ്ദി - ഉദ്ഘാടനം
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
റാന്നി-മന്ദിരം-വടശ്ശേരിക്കര റോഡ് ഈ വിദ്യാലയത്തിനു മുൻപിലൂടെ കടന്നു പോകുന്നു. റാന്നി  പെരുമ്പുഴ ബസ് സ്റ്റാൻഡിൽ നിന്ന് പത്തനംതിട്ട റൂട്ടിൽ മന്ദിരം പടി യിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വടശ്ശേരിക്കര റൂട്ടിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. റാന്നി  പെരുമ്പുഴ ബസ് സ്റ്റാൻഡിൽ നിന്ന് ഈ വിദ്യാലയത്തിലേക്ക് 3.5 കിലോമീറ്റർ ദൂരമുണ്ട്.
{{Slippymap|lat=9.358302122684737|lon= 76.7962808773979|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എസ്.എൻ.റ്റി._യു._പി._എസ്._റാന്നി-വൈക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്