"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Header}}
{{prettyurl|St. Mary's LPS Aruvithura}}
{{prettyurl|St. Mary's LPS Aruvithura}}
{{Infobox AEOSchool
'''<big>''കോ''</big>'''ട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട  ഉപജില്ലയിലെ  അരുവിത്തുറ എന്ന  സ്ഥലത്തുള്ള
| സ്ഥലപ്പേര്= അരുവിത്തുറ
 
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
ഒരു  എയ്ഡഡ്  എയ്ഡഡ് വിദ്യാലയമാണ് സെന്റ് .മേരീസ് എൽ .പി. സ്‌കൂൾ അരുവിത്തുറ{{Infobox School
| റവന്യൂ ജില്ല= കോട്ടയം
|സ്ഥലപ്പേര്=അരുവിത്തുറ
| സ്കൂൾ കോഡ്=32203  
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| സ്ഥാപിതവർഷം=
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ വിലാസം= അരുവിത്തറ<br/>കോട്ടയം
|സ്കൂൾ കോഡ്=32203
| പിൻ കോഡ്=686122
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= aruvithurastmarys@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32100200102
| ഉപ ജില്ല= ഈരാറ്റുപേട്ട  
|സ്ഥാപിതദിവസം=01
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1964
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=അരുവിത്തുറ
| പഠന വിഭാഗങ്ങൾ1= എൽ.പി
|പിൻ കോഡ്=686122
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=04822 272603
| മാദ്ധ്യമം= മലയാളം,ENGLISH
|സ്കൂൾ ഇമെയിൽ=aruvithurastmarys@gmail.com
| ആൺകുട്ടികളുടെ എണ്ണം=191
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=154
|ഉപജില്ല=ഈരാറ്റുപേട്ട
| വിദ്യാർത്ഥികളുടെ എണ്ണം=361
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം=12   
|വാർഡ്=28
| പ്രധാന അദ്ധ്യാപകൻ=സിസ്‌റ്റർ.സിന്ധു ജോർജ്
|ലോകസഭാമണ്ഡലം=കോട്ടയം
| പി.ടി.. പ്രസിഡണ്ട്= ജോബി ആലക്കപ്പിള്ളിൽ   
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
| സ്കൂൾ ചിത്രം= Schoolstmarys.jpg|
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=184
|പെൺകുട്ടികളുടെ എണ്ണം 1-10=157
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബിജുമോൻ മാത്യു
|പി.ടി.എ. പ്രസിഡണ്ട്=ഷിനുമോൻ ജോസഫ്
|എം.പി.ടി.. പ്രസിഡണ്ട്=ജിൻഷാ കൊന്താലം
|സ്കൂൾ ചിത്രം=Schoolstmarys.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<p style="text-align:justify"><font size=6>കി</font size>ഴക്കൻ മലകളെ തഴുകിത്തലോടി ഒഴുകുന്ന രണ്ടു നദികളുടെ സംഗമസ്ഥാനമായ അരുവിത്തുറയുടെ ഹൃദയഭാഗത്തു അറിവിന്റെ പൊന്കിരണങ്ങൾ വീശി പ്രശോഭിച്ചു നിൽക്കുന്ന അക്ഷര ദീപം,അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ .1964 ൽ സ്ഥാപിതമായ ഈ സ്കൂൾ സുവർണജൂബിലി ആഘോഷിച്ചത് 2014 ൽ ആണ് .അരുവിത്തുറ പള്ളിവക ഒരു എൽ . പി. സ്കൂൾ ആരംഭിക്കണമെന്ന് മാനേജ്മെന്റും നാട്ടുകാരും ആഗ്രഹിച്ചതിന്റെ ഫലമായി താഴത്തേൽ ടി .സി ജോസെഫച്ചൻ സ്കൂൾ അനുവദിക്കണം എന്ന് ഗവണ്മന്റിലേക്കു അപേക്ഷ അയച്ചു.വളരെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുറ്റിപ്പാറ എൽ പി സ്കൂൾ മാറിയ സ്ഥാനത്തു സ്കൂൾ അനുവദിക്കുകയും ചെയ്തു .1964  ജൂൺ മാസത്തിൽ തന്നെ സ്കൂൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.അന്ന് കോർപറേറ്റ് സെക്രട്ടറി ആയിരുന്ന ടി സി അച്ഛൻ ക്ലാരമഠാത്തിന്റെ ജനറലായിരുന്ന ബഹു.ലയോമ്മയുടെ അനുമതിയോടെ സി .മേരി ആനീറ്റിനെ ഹെഡ്മിസ്റ്സ് ആയി നിയമിച്ചു.ബഹു.ടി.സി.ജോസഫ് താഴത്തേലച്ചൻ ,മണക്കാട് ബഹു.തോമസച്ചൻ,അരയത്തിനാൽ ബഹു.തോമാച്ചൻ ,വേലംകുന്നേൽ ബഹു.കുര്യാക്കോസച്ചൻ ,പുത്തൻവീട്ടിൽ പാപ്പച്ചി എന്നിവരും കൈക്കാരൻമാരും വളരെയധികം കഷ്ടപെട്ടിട്ടുണ്ട്.പുത്തൻവീട്ടിൽ പാപ്പച്ചി നൽകിയ സ്ഥലത്താണ് സ്കൂൾ പണിതത്.</p>
 
<p style="text-align:justify"></p>
 
== ചരിത്രം ==
<font size="6">കി</font>ഴക്കൻ മലകളെ തഴുകിത്തലോടി ഒഴുകുന്ന രണ്ടു നദികളുടെ സംഗമസ്ഥാനമായ അരുവിത്തുറയുടെ ഹൃദയഭാഗത്തു<p style="text-align:justify">അറിവിന്റെ പൊന്കിരണങ്ങൾ വീശി പ്രശോഭിച്ചു നിൽക്കുന്ന അക്ഷര ദീപം,അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ .1964 ൽ സ്ഥാപിതമായ ഈ സ്കൂൾ സുവർണജൂബിലി ആഘോഷിച്ചത് 2014 ൽ ആണ് .അരുവിത്തുറ പള്ളിവക ഒരു എൽ . പി. സ്കൂൾ ആരംഭിക്കണമെന്ന് മാനേജ്മെന്റും നാട്ടുകാരും ആഗ്രഹിച്ചതിന്റെ ഫലമായി താഴത്തേൽ ടി .സി ജോസെഫച്ചൻ സ്കൂൾ അനുവദിക്കണം എന്ന് ഗവണ്മന്റിലേക്കു അപേക്ഷ അയച്ചു.വളരെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുറ്റിപ്പാറ എൽ പി സ്കൂൾ മാറിയ സ്ഥാനത്തു സ്കൂൾ അനുവദിക്കുകയും ചെയ്തു [[സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/ചരിത്രം|.കൂടുതൽ വായിക്കുക.]]</p>
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം-റിപ്പോർട്ട്==
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം-റിപ്പോർട്ട്==
<p style="text-align:justify">1964 ജൂൺ മാസത്തിൽ മൂന്ന് ഡിവിഷനോടുകൂടി ഒന്നാം സ്റ്റാൻഡേർഡും ഒരു ഡിവിഷനോടുകൂടി രണ്ടാം ക്ലാസും ആരംഭിച്ചു .പ്രഥമ ഹെഡ്മിസ്‌റേസ്സായി  ബഹു.സി.മേരി ആനീറ്റും സഹാദ്ധ്യാപകരായി സി.ഇന്നസെന്റ് മേരി .സി.ഫെർഡിനൻറ് ,സി.ഡേവിഡ് എന്നിവരും ആദ്യ വർഷം നിയമിതരായി.പിന്നീടുള്ള കാലഘട്ടങ്ങളിൽ റവ.സി.നോർബെർട് എഫ് .സി.സി ,റവ.സി.മരിയാ അധികാരത്തു എഫ്.സി.സി.,റവ.സി.ലൂയിസ് മേരി എഫ്.സി.സി.,റവ.സി.ആൻസി വള്ളിയാത്തടംഎഫ്.സി.സി.എന്നിവരുടെ നേതൃത്വത്തിൻകീഴിൽ ഈ സ്കൂൾ പുരോഗതിയുടെ പടവുകൾ ഒന്നായി ചവിട്ടിക്കയറി .ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് റെവ.സി. സൗമ്യ എഫ്.സി.സി. സ്കൂളിന്റെ പാഠ്യപഠ്യേതര പ്രെവർത്തനങ്ങളിൽ നവംനവങ്ങളായ പരിഷ്‌കാരങ്ങളുമായി സ്കൂളിനെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നു.
<p style="text-align:justify">1964 ജൂൺ മാസത്തിൽ മൂന്ന് ഡിവിഷനോടുകൂടി ഒന്നാം സ്റ്റാൻഡേർഡും ഒരു ഡിവിഷനോടുകൂടി രണ്ടാം ക്ലാസും ആരംഭിച്ചു .പ്രഥമ ഹെഡ്മിസ്‌റേസ്സായി  ബഹു.സി.മേരി ആനീറ്റും സഹാദ്ധ്യാപകരായി സി.ഇന്നസെന്റ് മേരി .സി.ഫെർഡിനൻറ് ,സി.ഡേവിഡ് എന്നിവരും ആദ്യ വർഷം നിയമിതരായി.പിന്നീടുള്ള കാലഘട്ടങ്ങളിൽ റവ.സി.നോർബെർട് എഫ് .സി.സി ,റവ.സി.മരിയാ അധികാരത്തു എഫ്.സി.സി.,റവ.സി.ലൂയിസ് മേരി എഫ്.സി.സി.,റവ.സി.ആൻസി വള്ളിയാത്തടംഎഫ്.സി.സി.എന്നിവരുടെ നേതൃത്വത്തിൻകീഴിൽ ഈ സ്കൂൾ പുരോഗതിയുടെ പടവുകൾ ഒന്നായി ചവിട്ടിക്കയറി .ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് റെവ.സി. സൗമ്യ എഫ്.സി.സി. സ്കൂളിന്റെ പാഠ്യപഠ്യേതര പ്രെവർത്തനങ്ങളിൽ നവംനവങ്ങളായ പരിഷ്‌കാരങ്ങളുമായി സ്കൂളിനെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നു.
വരി 57: വരി 95:
''' [[{{PAGENAME}}/സ്കൂൾവാർത്ത|സ്കൂൾവാർത്ത]]'''|
''' [[{{PAGENAME}}/സ്കൂൾവാർത്ത|സ്കൂൾവാർത്ത]]'''|
</font size>
</font size>


==ജീവനക്കാർ==
==ജീവനക്കാർ==
[[പ്രമാണം:Bijumon mathew.jpg|ഇടത്ത്‌|ലഘുചിത്രം|188x188ബിന്ദു|ബിജുമോൻ മാത്യു (പ്രഥമാധ്യാപകൻ}]]


{| class="wikitable"
[[പ്രമാണം:Sr.Soumya F.C.C.jpeg|thumb|left|280px|'''Sr.സൗമ്യ F.C.C'''  '''(ഹെഡിമിസ്ട്രസ്)''']]
<font size=6><font color="red"> <center>അധ്യാപകർ</center></font color></font size>
<font size=6><font color="red"> <center>അധ്യാപകർ</center></font color></font size>
<gallery>
<gallery>
Pauline K George.jpeg|പൗളിൻ കെ ജോർജ്ജ്
പ്രമാണം:Bijimol mathew.jpeg|ബിജിമോൾ മാത്യു
Bijimol mathew.jpeg|ബിജിമോൾ മാത്യു
പ്രമാണം:Daisy Mathew.jpeg|ഡെയ്സി മാത്യു
Daisy Mathew.jpeg|ഡെയ്സി മാത്യു
പ്രമാണം:Justine John.jpeg|ജസ്റ്റിൻ ജോൺ
Justine John.jpeg|ജസ്റ്റിൻ ജോൺ
പ്രമാണം:Maagi Cherian.jpeg|മാഗി ചെറിയാൻ
Lisamma Abraham.jpeg|ലിസമ്മ അബ്രഹാം
പ്രമാണം:Salimma Mathew.jpeg|സാലിമ്മ മാത്യു
Maagi Cherian.jpeg|മാഗി ചെറിയാൻ
പ്രമാണം:Sobin George.jpeg|സോബിൻ ജോർജ്ജ്
Salimma Mathew.jpeg|സാലിമ്മ മാത്യു
പ്രമാണം:Sr.Joyal MSMIl.jpeg|Sr.ജോയൽ MSMI
Sobin George.jpeg|സോബിൻ ജോർജ്ജ്
പ്രമാണം:Tijina TM.jpeg|റ്റിജിന.ടി.എം
Sr.Joyal MSMIl.jpeg|Sr.ജോയൽ MSMI
Sr.Teena.jpeg|Sr.ടീന
Tijina TM.jpeg|റ്റിജിന.ടി.എം
Atra1.jpeg|photo
Atra2.jpeg|photo
Atra3.jpeg|photo
</gallery>
</gallery>
==അനധ്യാപകർ==
==അനധ്യാപകർ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 88: വരി 123:




==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ==
* (1964 - 74 )'''റെവ.സി.മേരി ആനീറ്റ് എഫ്.സി.സി.'''
*(1964 - 74 )'''റെവ.സി.മേരി ആനീറ്റ് എഫ്.സി.സി.'''
*(1974 - 77 )'''റെവ.സി.നോർബെർട് എഫ്.സി.സി.'''
*(1974 - 77 )'''റെവ.സി.നോർബെർട് എഫ്.സി.സി.'''
*(1977 -94 )'''റെവ.സി.മരിയ അധികാരത്തു എഫ്.സി.സി.'''
*(1977 -94 )'''റെവ.സി.മരിയ അധികാരത്തു എഫ്.സി.സി.'''
*(1994 - 2006 )'''റെവ.സി.ലൂയിസ് മേരി എഫ്.സി.സി.'''
*(1994 - 2006 )'''റെവ.സി.ലൂയിസ് മേരി എഫ്.സി.സി.'''
*(2006 - 2012 )'''റെവ .സി.ആൻസി വള്ളിയാംതടം എഫ്.സി.സി.'''
*(2006 - 2012 )'''റെവ .സി.ആൻസി വള്ളിയാംതടം എഫ്.സി.സി.'''
*(2012 -     )'''റെവ .സി.സൗമ്യ എഫ്.സി.സി.'''
*(2012 - 2020 )'''റെവ .സി.സൗമ്യ എഫ്.സി.സി.'''


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat=9.68666|lon=76.775615|zoom=16|width=full|height=400|marker=yes}}
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.68666,76.775615|zoom=13}}
*കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും വരുന്നവർ അരുവിത്തുറ പള്ളിയുടെ മുമ്പിൽ ബസ് ഇറങ്ങി കോളേജ് റൂട്ടിൽ നൂറു മീറ്റർ നടക്കുക.
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും വരുന്നവർ അരുവിത്തുറ പള്ളിയുടെ മുമ്പിൽ ബസ് ഇറങ്ങി കോളേജ് റൂട്ടിൽ നൂറു മീറ്റർ നടക്കുക.
പാലാഭാഗത്തു നിന്നും വരുന്നവർ ഈരാറ്റുപേട്ട സെന്റർ ജംഗ്ഷനിൽ ഇറങ്ങി കോളേജ് ഭാഗത്തോട്ടു ഇരുന്നൂറു മീറ്റർ നടക്കുക
പാലാഭാഗത്തു നിന്നും വരുന്നവർ ഈരാറ്റുപേട്ട സെന്റർ ജംഗ്ഷനിൽ ഇറങ്ങി കോളേജ് ഭാഗത്തോട്ടു ഇരുന്നൂറു മീറ്റർ നടക്കുക
|}
<!--visbot  verified-chils->

22:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട  ഉപജില്ലയിലെ  അരുവിത്തുറ എന്ന  സ്ഥലത്തുള്ള

ഒരു  എയ്ഡഡ്  എയ്ഡഡ് വിദ്യാലയമാണ് സെന്റ് .മേരീസ് എൽ .പി. സ്‌കൂൾ അരുവിത്തുറ

സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
വിലാസം
അരുവിത്തുറ

അരുവിത്തുറ പി.ഒ.
,
686122
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04822 272603
ഇമെയിൽaruvithurastmarys@gmail.com
കോഡുകൾ
സ്കൂൾ കോഡ്32203 (സമേതം)
യുഡൈസ് കോഡ്32100200102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ184
പെൺകുട്ടികൾ157
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജുമോൻ മാത്യു
പി.ടി.എ. പ്രസിഡണ്ട്ഷിനുമോൻ ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ജിൻഷാ കൊന്താലം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കിഴക്കൻ മലകളെ തഴുകിത്തലോടി ഒഴുകുന്ന രണ്ടു നദികളുടെ സംഗമസ്ഥാനമായ അരുവിത്തുറയുടെ ഹൃദയഭാഗത്തു

അറിവിന്റെ പൊന്കിരണങ്ങൾ വീശി പ്രശോഭിച്ചു നിൽക്കുന്ന അക്ഷര ദീപം,അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ .1964 ൽ സ്ഥാപിതമായ ഈ സ്കൂൾ സുവർണജൂബിലി ആഘോഷിച്ചത് 2014 ൽ ആണ് .അരുവിത്തുറ പള്ളിവക ഒരു എൽ . പി. സ്കൂൾ ആരംഭിക്കണമെന്ന് മാനേജ്മെന്റും നാട്ടുകാരും ആഗ്രഹിച്ചതിന്റെ ഫലമായി താഴത്തേൽ ടി .സി ജോസെഫച്ചൻ സ്കൂൾ അനുവദിക്കണം എന്ന് ഗവണ്മന്റിലേക്കു അപേക്ഷ അയച്ചു.വളരെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുറ്റിപ്പാറ എൽ പി സ്കൂൾ മാറിയ സ്ഥാനത്തു സ്കൂൾ അനുവദിക്കുകയും ചെയ്തു .കൂടുതൽ വായിക്കുക.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം-റിപ്പോർട്ട്

1964 ജൂൺ മാസത്തിൽ മൂന്ന് ഡിവിഷനോടുകൂടി ഒന്നാം സ്റ്റാൻഡേർഡും ഒരു ഡിവിഷനോടുകൂടി രണ്ടാം ക്ലാസും ആരംഭിച്ചു .പ്രഥമ ഹെഡ്മിസ്‌റേസ്സായി ബഹു.സി.മേരി ആനീറ്റും സഹാദ്ധ്യാപകരായി സി.ഇന്നസെന്റ് മേരി .സി.ഫെർഡിനൻറ് ,സി.ഡേവിഡ് എന്നിവരും ആദ്യ വർഷം നിയമിതരായി.പിന്നീടുള്ള കാലഘട്ടങ്ങളിൽ റവ.സി.നോർബെർട് എഫ് .സി.സി ,റവ.സി.മരിയാ അധികാരത്തു എഫ്.സി.സി.,റവ.സി.ലൂയിസ് മേരി എഫ്.സി.സി.,റവ.സി.ആൻസി വള്ളിയാത്തടംഎഫ്.സി.സി.എന്നിവരുടെ നേതൃത്വത്തിൻകീഴിൽ ഈ സ്കൂൾ പുരോഗതിയുടെ പടവുകൾ ഒന്നായി ചവിട്ടിക്കയറി .ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് റെവ.സി. സൗമ്യ എഫ്.സി.സി. സ്കൂളിന്റെ പാഠ്യപഠ്യേതര പ്രെവർത്തനങ്ങളിൽ നവംനവങ്ങളായ പരിഷ്‌കാരങ്ങളുമായി സ്കൂളിനെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നു. അരുവിത്തുറ സെൻറ്‌ . മേരീസ് എൽ.പി.സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം പരിപാടികൾ 2017 ജനുവരി 27 -നു രാവിലെ 10 മണിക്ക് അസ്സെംബ്ളിയോടെ ആരംഭിച്ചു .തുടർന്ന് "ഇന്നുമുതൽ ഈ സ്കൂളിൽ ഗ്രീൻപ്രോട്ടോക്കോൾ നിലവിൽ വന്നു " എന്ന് ബഹു.ഹെഡ്മിസ്ട്രസ് സി.സിന്ധു ജോർജ് പ്രഖ്യാപിച്ചു .ഗ്രീൻപ്രോട്ടോക്കോൾ എന്താണെന്നുള്ള വിശദീകരണംഹെഡ്മിസ്ട്രസ് നൽകി.ഈരാറ്റുപേട്ട എ.ഇ.ഓ.ശ്രീ.അബ്‌ദുൾ റസാഖ് സന്നിഹിതനായിരുന്നു പൊതുവിദ്യാഭ്യാസത്തിൻറെ മേന്മകൾ വിളിച്ചോതുന്ന കുട്ടികളുടെ സ്കിറ്റ് അസ്സെംബ്ളിക്ക് കൊഴുപ്പേകി . അസ്സബ്ലിക്കുശേഷം സ്കൂൾ അങ്കണത്തിൽ കൂടിയ യോഗത്തിൽ ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലർ ശ്രീ.ജോസ് മാത്യു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.യോഗത്തിൽ പി.ടി.എ.,എം.പി.ടി.എ. ഭാരവാഹികൾ ,രക്ഷിതാക്കൾ ,സ്കൂൾ വികസന സമിതി അംഗങ്ങൾ ,പൂർവ്വവിദ്യാർത്ഥികൾ ,പൂർവാദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് സി.സിന്ധു ജോർജ് . സ്വാഗതവും പി.ടി.എ പ്രസിഡന്റ്ശ്രീ.ജോബി ആലക്കാപ്പള്ളിൽ നന്ദിയും പറഞ്ഞു.


ക്ലബ്ബ് പ്രവർത്തനങ്ങൾ

ഡ്രീംസ് -56-)മത് സ്കൂൾ വാർഷികാഘോഷം ബഹു: വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ് നിർവഹിക്കുന്നു
ഡ്രീംസ് -56-)മത് സ്കൂൾ വാർഷികാഘോഷം ബഹു: വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ് നിർവഹിക്കുന്നു

ഉപതാളുകൾ

ചിത്രശാല| പി.ടി.എ| സ്കൂൾവാർത്ത|


ജീവനക്കാർ

ബിജുമോൻ മാത്യു (പ്രഥമാധ്യാപകൻ}


അധ്യാപകർ

അനധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രസംഗിക്കാൻ കഴിവുള്ളവന് പ്രസംഗിക്കാനും പാടാൻ കഴിവുള്ളവൾക്കു പാട്ടുകാരിയാകാനും ഓടാൻ കഴിവുള്ളവന് ഓട്ടക്കാരനാകാനും ചാടാൻ കഴിവുള്ളവന് ചാട്ടക്കാരനാകാനും ഈ സ്കൂളിൽ അവസരം നൽകുന്നു.ഡാൻസ്,പാട്ട്,ചെണ്ട,കരാട്ടെ ,ചിത്രരചനാ,സ്പോർട്സ്,തുടങ്ങിയവയിൽ വിദഗ്ദ്ധ പരിശീലനം നൽകുന്നു.ഓരോ ദിനാചരണങ്ങളിലും അതാതു വിഷയവുമായി ബന്ധപ്പെട്ട പാട്ടുകൾ ,പ്രസംഗങ്ങൾ,സ്‌കിറ്റുകൾ,പ്രദർശനങ്ങൾ എന്നിവ കുട്ടികൾ തന്നെ അവതരിപ്പിക്കുന്നു.ശാസ്ത്രമേള,കായികമേള,പ്രവൃത്തിപരിചയമേള,കൈഎഴുത്തുമാസിക,മാസ്ഡ്രിൽ,സേവനവാരം എന്നിങ്ങനെ വിവിധങ്ങളായ മേഖലകളിൽ കുട്ടികൾ പരിശീലനം നേടുകയും വിജയത്തിൽ എത്തുകയും ചെയ്യുന്നു.

സ്കൂൾ ബസ്

School bus atra
School bus atra

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.


മുൻ പ്രധാനാധ്യാപകർ

  • (1964 - 74 )റെവ.സി.മേരി ആനീറ്റ് എഫ്.സി.സി.
  • (1974 - 77 )റെവ.സി.നോർബെർട് എഫ്.സി.സി.
  • (1977 -94 )റെവ.സി.മരിയ അധികാരത്തു എഫ്.സി.സി.
  • (1994 - 2006 )റെവ.സി.ലൂയിസ് മേരി എഫ്.സി.സി.
  • (2006 - 2012 )റെവ .സി.ആൻസി വള്ളിയാംതടം എഫ്.സി.സി.
  • (2012 - 2020 )റെവ .സി.സൗമ്യ എഫ്.സി.സി.

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും വരുന്നവർ അരുവിത്തുറ പള്ളിയുടെ മുമ്പിൽ ബസ് ഇറങ്ങി കോളേജ് റൂട്ടിൽ നൂറു മീറ്റർ നടക്കുക.

പാലാഭാഗത്തു നിന്നും വരുന്നവർ ഈരാറ്റുപേട്ട സെന്റർ ജംഗ്ഷനിൽ ഇറങ്ങി കോളേജ് ഭാഗത്തോട്ടു ഇരുന്നൂറു മീറ്റർ നടക്കുക