സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/വിദ്യാരംഗം കലാസാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാരംഗം കലാസാഹിത്യ വേദി


അദ്ധ്യാപകപ്രതിനിധി :ശ്രീമതി നിജോമി പി.ജോസ്

2016 ജൂൺ 20 നു ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലർ ശ്രീ ജോസ് മാത്യു ഉത്‌ഘാടനം ചെയ്തു .എല്ലാ ദിവസവും ഉച്ചക്ക് ഓരോ ക്ലാസ്സുകാർ പരിപാടികൾ അവതരിപ്പിക്കുന്നു .(തിങ്കൾ - 4 ,ചൊവ്വ - 3 ,ബുധൻ - 2 ,വ്യാഴം - 1 ,) വെള്ളിയാഴ്ച 3 മണിക്ക് എല്ലാ ക്ലാസ്സുകളിലും കലാപരിപാടികൾ അവതരിപ്പിക്കുന്നു