സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/ലഹരി വിരുദ്ധ ക്ലബ്
കുട്ടികളെ വഴിതെറ്റിക്കുന്ന വിവിധതരം പാൻമസാലകൾ,പാൻപരാഗ് ,കഞ്ചാവ് ,തുടങ്ങിയ ലഹരി വസ്തുക്കളുടെ പിടിയിൽ നിന്ന് വരും തലമുറയെ മോചിപ്പിക്കുന്നതിനുവേണ്ട ബോധവത്കരണം നടത്തുന്നു.ജൂൺ 26 ലഹരിവിരുദ്ധദിനം സമുചിതമായി ആചരിച്ചു.പോസ്റ്ററുകൾ നിർമിക്കുകയും റാലി നടത്തുകയും ചെയ്തു .