"ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{VHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->

{{Infobox School|
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
പേര്=ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
സ്ഥലപ്പേര്=mundumuzhi|
 
വിദ്യാഭ്യാസ ജില്ല=മലപ്പുറം|
{{Infobox School
റവന്യൂ ജില്ല=മലപ്പുറം|
|സ്ഥലപ്പേര്=മക്കരപറമ്പ
സ്കൂള്‍ കോഡ്=18335|
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
സ്ഥാപിതദിവസം=01|
|റവന്യൂ ജില്ല=മലപ്പുറം
സ്ഥാപിതമാസം=06|
|സ്കൂൾ കോഡ്=18019
സ്ഥാപിതവര്‍ഷം=1968|
|എച്ച് എസ് എസ് കോഡ്=
സ്കൂള്‍ വിലാസം=mundumuzhi <br/>മലപ്പുറം|
|വി എച്ച് എസ് എസ് കോഡ്=
പിന്‍ കോഡ്=673640|
|വിക്കിഡാറ്റ ക്യു ഐഡി=Q64565224
സ്കൂള്‍ ഫോണ്‍=0493283060|
|യുഡൈസ് കോഡ്=32051500610
സ്കൂള്‍ ഇമെയില്‍=gvhssmakkaraparamba@gmail.com|
|സ്ഥാപിതദിവസം=01
സ്കൂള്‍ വെബ് സൈറ്റ്= |
|സ്ഥാപിതമാസം=06
ഉപ ജില്ല=kondotty|
|സ്ഥാപിതവർഷം=1968
ഭരണം വിഭാഗം=സര്‍ക്കാര്‍|
|സ്കൂൾ വിലാസം=GVHSSMAKKARAPARAMBA
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|പോസ്റ്റോഫീസ്=മക്കരപറമ്പ
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
|പിൻ കോഡ്=676507
പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് |
|സ്കൂൾ ഫോൺ=04933 283060
പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് |
|സ്കൂൾ ഇമെയിൽ=gvhssmakkaraparamba@gmail.com
മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്|
|സ്കൂൾ വെബ് സൈറ്റ്=http://gvhssmakkaraparamba.org.in
ആൺകുട്ടികളുടെ എണ്ണം=513
|ഉപജില്ല=മങ്കട
| പെൺകുട്ടികളുടെ എണ്ണം=388
|തദ്ദേശസ്വയംഭരണസ്ഥാപനം =മക്കരപ്പറമ്പ  പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=901
|വാർഡ്=02
| അദ്ധ്യാപകരുടെ എണ്ണം=38
|ലോകസഭാമണ്ഡലം=മലപ്പുറം
| പ്രിന്‍സിപ്പല്‍= അബ്ദുല്‍ കരീം
|നിയമസഭാമണ്ഡലം=മങ്കട
| പ്രധാന അദ്ധ്യാപകന്‍= മുഹമ്മദ് ടി
|താലൂക്ക്=പെരിന്തൽമണ്ണ
| പി.ടി.. പ്രസിഡണ്ട്=മുഹമ്മദാലി കെ പി
|ബ്ലോക്ക് പഞ്ചായത്ത്=മങ്കട
| ഗ്രേഡ്=7
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= 18019_1.jpg‎|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=695
|പെൺകുട്ടികളുടെ എണ്ണം 1-10=746
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1441
|അദ്ധ്യാപകരുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അജിത് കുമാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഉമേഷ്
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനിൽ കുമാർ ടി
|പി.ടി.. പ്രസിഡണ്ട്=സി.പി. അബ്ദുറഹിമാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=പ്രമാണം: 18019_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
മലപ്പുറം ജില്ലയില്‍ മലപ്പുറം ടൗണില്‍ നിന്ന് പാലക്കാട് റോഡില്‍ (NH 213)8 കിലോമീറ്റര്‍ അകലെ മക്കരപ്പറമ്പ സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍.മക്കരപ്പറമ്പ. 1968-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിൽ മലപ്പുറം ടൗണിൽ നിന്ന് പാലക്കാട് റോഡിൽ (NH 213) 8 കിലോമീറ്റർ അകലെ മക്കരപ്പറമ്പ് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ, മക്കരപ്പറമ്പ്. 1968-സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}}

== ചരിത്രം ==
== ചരിത്രം ==
മക്കരപ്പറമ്പിന്റെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ എന്നും നേതൃത്വം നല്‍കിയ ഒരു സ്ഥാപനമാണ് മക്കരപ്പറമ്പ ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍.  നിരവധി പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ ഈ സ്ഥാപനം ഇന്നും വിദ്യാഭ്യാസ മേഖലയില്‍ തേജസ്സോടെ മാര്‍ഗ്ഗ ദീപം  തെളിയിച്ചുകൊണ്ടിരിക്കുന്നു
മക്കരപ്പറമ്പിന്റെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ എന്നും നേതൃത്വം നൽകിയ ഒരു സ്ഥാപനമാണ് മക്കരപ്പറമ്പ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ.  നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയ ഈ സ്ഥാപനം ഇന്നും വിദ്യാഭ്യാസ മേഖലയിൽ തേജസ്സോടെ മാർഗ്ഗ ദീപം  തെളിയിച്ചുകൊണ്ടിരിക്കുന്നു.
          1968- ല്‍ ഹൈസ്ക്കൂള്‍ വിഭാഗവും 1993- ല്‍ വി.എച്ച.എസ്.ഇ. വിഭാഗവും 2004- ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു.  ധാരാളം പരിമിതികള്‍ക്കിടയിലും ഉന്നത വിജയം നേടുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.  ഇന്ന് ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 900 കുട്ടികളും വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ 145 കുട്ടികളും പ്ലസ് ടു വിഭാഗത്തില്‍ 720 കുട്ടികളും ഇവിടെ പഠിക്കുന്നു.  വി.എച്ച്.എസ്.ഇ യില്‍ തൊഴിലധിഷ്ഠിത കോഴ്സുകളായി ഇ,സി.ജി., എം എല്‍.ടി.,എല്‍.എസ്.എം. എന്നിവ  നടത്തപ്പെടുന്നു.  നിരവധി പേര്‍ക്ക് സ്ഥിരം തൊഴില്‍ ലഭ്യമാകുന്നതിന് ഈ കോഴ്സുകള്‍ക്കു കഴിഞ്ഞിട്ടുണ്ട്.  പ്ലസ് ടു വിഭാഗത്തില്‍  സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റി വിഭാഗങ്ങളിലായി രണ്ടു ബാച്ചുകള്‍ വീതം നിലവിലുണ്ട്.  മലപ്പുറം ജില്ലയില്‍ ഉന്നത വിജയം നേടുന്ന ഹയര്‍ സെക്കണ്ടറി സ്ക്കൂളുകളില്‍ ഒന്നാണ് ഈ സ്ക്കൂള്‍.  കൂടാതെ കലാ-കായിക രംഗങ്ങളിലും മുമ്പില്‍ നില്‍ക്കുന്നു.  സബ് ജില്ലാ കലാമേളയില്‍ വര്‍ങ്ങളായി ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നിലനിര്‍ത്താന്‍ നമുക്കായിട്ടുണ്ട്.  ജില്ലാ സംസ്ഥാന മേളകളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കുവാനും വിജയിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട്.
      സ്കൗട്ട്, ഗൈഡ്സ്,ജെ.ആര്‍.സി.,എന്‍.എസ്.എസ്. തുടങ്ങിയ സന്നദ്ധ സംഘങ്ങളും സജീവമായി വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.  അടുത്ത കാലങ്ങളിലായി  ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയില്‍ ധാരാളം പുരോഗതി വരുത്തുവാന്‍ ഇവിടത്തെ പി.ടി.എ. കമ്മിറ്റിക്കു കഴിഞ്ഞിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
1968- ൽ ഹൈസ്ക്കൂൾ വിഭാഗവും 1993- ൽ വി.എച്ച.എസ്.ഇ. വിഭാഗവും 2004- ൽ ഹയർ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു.  ധാരാളം പരിമിതികൾക്കിടയിലും ഉന്നത വിജയം നേടുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.  ഇന്ന് ഹൈസ്ക്കൂൾ വിഭാഗത്തിൽ 1441 കുട്ടികൾ ഇവിടെ പഠിക്കുന്നു.  വി.എച്ച്.എസ്.ഇ യിൽ തൊഴിലധിഷ്ഠിത കോഴ്സുകളായി ഇ,സി.ജി., എം എൽ.ടി.,എൽ.എസ്.എം. എന്നിവ  നടത്തപ്പെടുന്നു.  നിരവധി പേർക്ക് സ്ഥിരം തൊഴിൽ ലഭ്യമാകുന്നതിന് ഈ കോഴ്സുകൾക്കു കഴിഞ്ഞിട്ടുണ്ട്.  പ്ലസ് ടു വിഭാഗത്തിൽ  സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റി വിഭാഗങ്ങളിലായി രണ്ടു ബാച്ചുകൾ വീതം നിലവിലുണ്ട്.  മലപ്പുറം ജില്ലയിൽ ഉന്നത വിജയം നേടുന്ന ഹയർ സെക്കണ്ടറി സ്ക്കൂളുകളിൽ ഒന്നാണ് ഈ സ്ക്കൂൾ.  കൂടാതെ കലാ-കായിക രംഗങ്ങളിലും മുമ്പിൽ നിൽക്കുന്നു.  സബ് ജില്ലാ കലാമേളയിൽ വർങ്ങളായി ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നിലനിർത്താൻ നമുക്കായിട്ടുണ്ട്.  ജില്ലാ സംസ്ഥാന മേളകളിൽ നിരവധി വിദ്യാർത്ഥികൾക്ക് പങ്കെടുക്കുവാനും വിജയിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട്.
3 ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,6 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു.  ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൗട്ട്, ഗൈഡ്സ്,ജെ.ആർ.സി.,എൻ.എസ്.എസ്. തുടങ്ങിയ സന്നദ്ധ സംഘങ്ങളും സജീവമായി വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.  അടുത്ത കാലങ്ങളിലായി  ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ ധാരാളം പുരോഗതി വരുത്തുവാൻ ഇവിടത്തെ പി.ടി.എ. കമ്മിറ്റിക്കു കഴിഞ്ഞിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
3 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.  ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പി.ടി.എ കമ്മിറ്റിയുടെ പരിശ്രമത്തിന്റെ ഫലമാണ് ഒരു കോടിയുടെ എം.എൽ.എ ഫണ്ടിൽ നിർമ്മിച്ച  ഹയർ സെക്കണ്ടറി ബ്ലോക്ക്.  ഡിപ്പാർട്ട്മെൻറ് നിർമ്മിച്ച 50 ലക്ഷം രൂപ ചെലവിൽ  വി.എച്ച.എസ്.ഇ ബ്ലോക്കും നമുക്കു ലഭിച്ചിട്ടുണ്ട്.  കൂടാതെ, ജില്ലാ പഞ്ചായത്ത്ഫണ്ടിൽ നിന്ന് സ്റ്റേജ് കം ക്ലാസ്സ് റൂം,  ഓപ്പൺ ഓഡിറ്റോറിയം, മീറ്റിംഗ് ഹാൾ, ഗേൾസ് റെസ്റ്റ് റൂം എന്നിവയും ലഭിച്ചു‌ു.  പ്രധാനകെട്ടിടത്തിന്റെ മേൽക്കൂര ചോർച്ച നേരിട്ടപ്പോൾ അതിനെ കവർ ചെയ്യുന്ന മറ്റൊരു മേൽക്കൂര നിർമ്മിക്കുന്നതിനും ഫണ്ട് അനുവദിച്ചു.
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]  
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]  

==''' .2011-12  -ലെ സ്പോര്‍ട്‌സ് രംഗത്തെ മികച്ച നേട്ടങ്ങള്‍ ==
==.2011-12  -ലെ സ്പോർട്‌സ് രംഗത്തെ മികച്ച നേട്ടങ്ങൾ  ==
സബ് ജില്ലാ തലത്തില്‍ Foot-Ball Senior Boys winners, Junior Boys 3rd,  ‌Ball Bad-minton Senior Boys Winners,  Shuttle Bad-minton Senior Girls Winners,Volley Ball Senior Boys Winners,  Hokey Senior Boys Runners, Junior Boys Runners, കൂടാതെ റവന്യൂ ജില്ലയില്‍ Senior Girls Hokey- യില്‍ Runners ആയി.   
സബ് ജില്ലാ തലത്തിൽ Foot-Ball Senior Boys winners, Junior Boys 3rd,  ‌Ball Bad-minton Senior Boys Winners,  Shuttle Bad-minton Senior Girls Winners,Volley Ball Senior Boys Winners,  Hokey Senior Boys Runners, Junior Boys Runners, കൂടാതെ റവന്യൂ ജില്ലയിൽ Senior Girls Hokey- യിൽ Runners ആയി.   
                                      
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]

== '''ഇംഗ്ളീഷ് ക്ളബ്ബ്''' ==
== ഇംഗ്ളീഷ് ക്ളബ്ബ് ==
<small>ഇംഗ്ളീഷ് ക്ളബ്ബിന്‍റെ നേതൃത്വത്തില്‍ വ്യത്യസ്ഥ പരിപാടികള്‍ നടന്നുവരുന്നു. എല്‍തിങ്കളാഴ്ചകളിലും കുട്ടികള്‍ക്കായി പ്രശ്നോത്തരി തയ്യാറാക്കി വിജയികളെ തിരഞ്ഞെടുക്കുന്നു.എല്ലാ വെള്ളിയാഴ്ചകളിലും തിരഞ്ഞെടുക്കപ്പട്ട വിദ്യാര്‍ത്ഥികള്‍ക്കായി, സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസ്സുകള്‍ സംഘടിപ്പിക്കുന്നു. വിവരസാങ്കേതികവിദ്യയിലധിഷ്ഠിതമായ ക്ളാസുകള്‍ വിദ്യാര്‍ത്ഥികളുടെ ആശയവിനിമയശേഷി വര്‍ധിപ്പിക്കുന്നതിന് ഏറെ സഹായകമാണ്. എല്ലാ പ്രധാനദിവസങ്ങളുമായും ബന്ധപ്പെട്ട് കവിതാരചന, പ്രസംഗം തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടത്തി വിജയികളെ തിരഞ്ഞെടുക്കുന്നു. ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട് സി.ഡികള്‍ പ്രദര്‍ശിപ്പിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചുമര്‍പത്രികകളും മാഗസിനുകളും നിര്‍മ്മിക്കുന്നു. പ്രസിദ്ധ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി.=</small>
<small>ഇംഗ്ളീഷ് ക്ളബ്ബിൻറെ നേതൃത്വത്തിൽ വ്യത്യസ്ഥ പരിപാടികൾ നടന്നുവരുന്നു. എൽതിങ്കളാഴ്ചകളിലും കുട്ടികൾക്കായി പ്രശ്നോത്തരി തയ്യാറാക്കി വിജയികളെ തിരഞ്ഞെടുക്കുന്നു.എല്ലാ വെള്ളിയാഴ്ചകളിലും തിരഞ്ഞെടുക്കപ്പട്ട വിദ്യാർത്ഥികൾക്കായി, സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ്സുകൾ സംഘടിപ്പിക്കുന്നു. വിവരസാങ്കേതികവിദ്യയിലധിഷ്ഠിതമായ ക്ളാസുകൾ വിദ്യാർത്ഥികളുടെ ആശയവിനിമയശേഷി വർധിപ്പിക്കുന്നതിന് ഏറെ സഹായകമാണ്. എല്ലാ പ്രധാനദിവസങ്ങളുമായും ബന്ധപ്പെട്ട് കവിതാരചന, പ്രസംഗം തുടങ്ങിയ ഇനങ്ങളിൽ മത്സരം നടത്തി വിജയികളെ തിരഞ്ഞെടുക്കുന്നു. ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട് സി.ഡികൾ പ്രദർശിപ്പിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചുമർപത്രികകളും മാഗസിനുകളും നിർമ്മിക്കുന്നു. പ്രസിദ്ധ ചലച്ചിത്രങ്ങളുടെ പ്രദർശനം നടത്തി.</small>

== സയന്‍സ് ക്ളബ്ബ് ==
== സയൻസ് ക്ളബ്ബ് ==
സ്ക്കൂളില്‍ സയന്‍സ് ക്ളബ്ബ് വളരെ കാര്യക്ഷമമായ രീതിയില്‍ നടന്നുവരുന്നു. പരിസ്ഥിത് ദിനാചരണം, ഓസോണ്‍ ദിനസെമിനാര്‍, പരിസ്ഥിതി പഠനയാത്ര, ജൈവവൈവിധ്യ മെഗാക്വിസ്, " ജൈവവൈവിധ്യത്തിന്റെ നാട്ടറിവുകള്‍" എന്ന പ്രോജക്ട് എന്നിവ നടന്നു. കൂടാതെ ഹരിതക്ളബ്ബ് രൂപീകരിച്ച് പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും പുരോഗമിച്ചുവരുന്നു.
സ്ക്കൂളിൽ സയൻസ് ക്ളബ്ബ് വളരെ കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നു. പരിസ്ഥിത് ദിനാചരണം, ഓസോൺ ദിനസെമിനാർ, പരിസ്ഥിതി പഠനയാത്ര, ജൈവവൈവിധ്യ മെഗാക്വിസ്, " ജൈവവൈവിധ്യത്തിന്റെ നാട്ടറിവുകൾ" എന്ന പ്രോജക്ട് എന്നിവ നടന്നു. കൂടാതെ ഹരിതക്ളബ്ബ് രൂപീകരിച്ച് പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമാണപ്രവർത്തനങ്ങളും പുരോഗമിച്ചുവരുന്നു.
2016-17 ലെ ശാസ്‌ത്ര മേളയിൽ സബ്ജില്ലാതലത്തിൽ സ്റ്റിൽമോഡലിൽ രണ്ടു കുട്ടികൾക്ക് ഒന്നാം സ്ഥാനവും R.T.P യിൽ രണ്ടു കുട്ടികൾക്ക് രണ്ടാം സ്ഥാനവും വർക്കിങ് മോഡലിൽ മൂന്നാം സ്ഥാനവും ലഭിച്ചു. TALENT SEARCH EXAMINATION ലിൽ രണ്ടാം സ്ഥാനവും സയൻസ് മാഗസിന് മൂന്നാം സ്ഥാനവും ലഭിച്ചു.  ജില്ലാതലത്തിൽ സ്റ്റിൽമോഡൽ, R.T.P എന്നിവയിൽ ബി ഗ്രേഡ്  ലഭിച്ചു.  യുറീക്ക വിജ്ഞാനോത്സവം മേഖലാ തല ക്യാമ്പിൽ 5 കുട്ടികൾ പങ്കെടുത്തു.ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടുകയും ജില്ലാ  വിജ്ഞാനോത്സവ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു .

==<b>മാത്‍സ് ക്ലബ്ബ്==
==ഫോറസ്ട്രി ക്ലബ്ബ്==
വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഫോറസ്ട്രി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
 
==മാത്‍സ് ക്ലബ്ബ്==
2016-17ഗണിത ശാസ്ത്രമേളയിൽ സബ്ജില്ലാതലത്തിലും ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും  ഗണിത മാഗസിന്  എ ഗ്രേഡോടെ ഒന്നാം സ്ഥാനം  ലഭിച്ചിട്ടുണ്ട്.  സബ്ജില്ലാതലത്തിൽ ഗ്രൂപ് പ്രൊജക്റ്റിനു എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സ്റ്റിൽ മോഡലിൽ എ ഗ്രേഡോടെ  രണ്ടാംസ്ഥാനവും സിംഗിൾ പ്രൊജക്റ്റിനു മൂന്നാംസ്ഥാനവും  ലഭിച്ചു.  ജില്ലാതലത്തിൽ  ഗ്രൂപ് പ്രൊജക്റ്റിനു ബി ഗ്രേഡും സ്റ്റിൽമോഡലിന് സി ഗ്രേഡും ലഭിച്ചു.

==ജൂനിയർ റെഡ്ക്രോസ്</b>==
==ജൂനിയർ റെഡ്ക്രോസ്==
2015 ആഗസ്റ്റിൽ ഈ സ്കൂളിൽ,  ജെ .ആർ .സി . യൂണിറ്റിന് തുടക്കമായി .34 പേരാണ് ആദ്യത്തെ യൂണിറ്റിൽ ഉണ്ടായിരുന്നത്. ഇവർ എ ലെവൽ പരീക്ഷ പാസ്സായി.  ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു നടത്തിയ ആരോഗ്യ ശുചിത്വ ബോധവൽക്കരണ ക്ലാസ്സിലും എയ്ഡ്സ് ബോധവൽക്കരണ ക്ലാസ്സിലും, റാലിയിലും പോസ്റ്റർ നിർമാണത്തിലും പങ്കെടുത്തു.എല്ലാ വ്യാഴാഴ്ചയിലും യൂണിഫോം ധരിച്ച ജെ .ആർ .സി. കേഡറ്റുകൾ ഉച്ചഭക്ഷണ വിതരണം ഏറ്റെടുത്തു ഭംഗിയായി നടത്തി വരുന്നു.2016  ഓഗസ്റ്റ് 3  നു പുതിയ യൂണിറ്റിന്റെ ഔപചാരിക ഉദ്‌ഘാടനം നടത്തപ്പെട്ടു. നവംബർ 19 ന്  T S S വടക്കാങ്ങരയിൽ വച്ചുനടന്ന സബ്ജില്ലാ ക്യാമ്പിൽ എല്ലാ കേഡറ്റുകളും പങ്കെടുത്തു.  എ ,ബി  ലെവൽ പരീക്ഷകൾക്ക് തയ്യാറെടുത്തുവരുന്നു.

==<b>ഐ.ടി. ക്ളബ്ബ്</b>==  
=='''ഐ.ടി. ക്ളബ്ബ്'''==  
I.C.T.മോഡല്‍സ്ക്കൂളായി തെരെഞ്ഞെടുക്കപ്പെട്ട ഈ സ്ക്കൂളില്‍ 5 സ്മാര്‍ട്ട് ക്ളാസ്സുറൂമുകളാണ് ഉള്ളത്.. കൂടാതെ രണ്ടു ലാബുകളീലായി മുപ്പത്തെട്ടോളം കമ്പ്യൂട്ടറുകളും 8 ലാപ്ടോപ്പുകളും ഇന്റര്‍നെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് മലയാളം ടൈപ്പിംഗ്, ഹാര്‍ഡ് വെയര്‍ പരിശീലനം എന്നിവയും പുരോഗമിക്കുന്നു. വെബ്പേജ് നിര്‍മാണം,ഡിജിറ്റല്‍ പെയിന്റിംഗ് എന്നിവയില്‍ മത്സരങ്ങളുംക്വിസ് മത്സരങ്ങളും നടന്നുവരുന്നു.
I.C.T.മോഡൽസ്ക്കൂളായി തെരെഞ്ഞെടുക്കപ്പെട്ട ഈ സ്ക്കൂളിൽ 5 സ്മാർട്ട് ക്ളാസ്സുറൂമുകളാണ് ഉള്ളത്.. കൂടാതെ രണ്ടു ലാബുകളീലായി മുപ്പത്തെട്ടോളം കമ്പ്യൂട്ടറുകളും 8 ലാപ്ടോപ്പുകളും ഇന്റർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് മലയാളം ടൈപ്പിംഗ്, ഹാർഡ് വെയർ പരിശീലനം എന്നിവയും പുരോഗമിക്കുന്നു. വെബ്പേജ് നിർമാണം,ഡിജിറ്റൽ പെയിന്റിംഗ് എന്നിവയിൽ മത്സരങ്ങളുംക്വിസ് മത്സരങ്ങളും നടന്നുവരുന്നു.
 
==W.E. ക്ളബ്ബ്==
ഈ ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ  പ്രവൃത്തിപരിചയമേളയിൽ ഉൾപ്പെടുന്ന എല്ലാ ഇനങ്ങളിലും പരിശീലനം കൊടുക്കുന്നുണ്ട്. കൂടാതെ  ഇവിടത്തെ കുട്ടികൾ ഉപജില്ല, ജില്ല.സംസ്ഥാന  മത്സരങ്ങളിൽ പങ്കെടുത്ത്  വിജയികളാവുന്നു.

== W.E. ക്ളബ്ബ് ==
2011-12 വർഷത്തിൽ സ്കൂൾതല പ്രവൃത്തിപരിചയമേള നടത്തി. സബ്‌ജില്ലാതലത്തിൽ 20 പേരെ പങ്കെടുപ്പിച്ചതിൽ 14 പേർ സമ്മാനാർഹരായി.  എട്ടു പേർക്ക് ഒന്നാം സ്ഥാനവും രണ്ടു പേർക്ക് രണ്ടാം സ്ഥാനവും നാലു പേർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.  കൂടാതെ on the spot മത്സരത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും Exhibition - ഒന്നാം സ്ഥാനവും ലഭിച്ചു. അങ്ങനെ ഈ വർഷത്തെ ഓവറോൾ ട്രോഫി സ്കൂളിനു ലഭിച്ചു.  മുൻ വർഷങ്ങളിലെ തനതു പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നു വരുന്നു.
ഈ ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍  പ്രവൃത്തിപരിചയമേളയില്‍ ഉള്‍പ്പെടുന്ന എല്ലാ ഇനങ്ങളിലും പരിശീലനം കൊടുക്കുന്നുണ്ട്. കൂടാതെ  ഇവിടത്തെ കുട്ടികള്‍ ഉപജില്ല, ജില്ല.സംസ്ഥാന  മത്സരങ്ങളില്‍ പങ്കെടുത്ത്  വിജയികളാവുന്നു.<p>2011-12 വര്‍ഷത്തില്‍ സ്കൂള്‍തല പ്രവൃത്തിപരിചയമേള നടത്തി. സബ്‌ജില്ലാതലത്തില്‍ 20 പേരെ പങ്കെടുപ്പിച്ചതില്‍ 14 പേര്‍ സമ്മാനാര്‍ഹരായി.  എട്ടു പേര്‍ക്ക് ഒന്നാം സ്ഥാനവും രണ്ടു പേര്‍ക്ക് രണ്ടാം സ്ഥാനവും നാലു പേര്‍ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.  കൂടാതെ on the spot മത്സരത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും Exhibition - ല്‍ ഒന്നാം സ്ഥാനവും ലഭിച്ചു. അങ്ങനെ ഈ വര്‍ഷത്തെ ഓവറോള്‍ ട്രോഫി സ്കൂളിനു ലഭിച്ചു.  മുന്‍ വര്‍ഷങ്ങളിലെ തനതു പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നു വരുന്നു.

== ഫാഷന്‍ ടെക് നോളജി ==
==ഫാഷൻ ടെക് നോളജി==

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഹൈസ്ക്കൂള്‍ തലത്തില്‍ അനുവദിച്ചിട്ടുള്ള ഒരു കോഴ്സാണ് ഫാഷന്‍ ടെക് നോളജി.  2010 മാര്‍ച്ച് 4- ന് ജില്ലാ പഞ്ചായത്ത് മെമ്പറായ സക്കീന പുല്പ്പാടന്‍ മക്കരപ്പറമ്പ് സ്ക്കൂളിലെ ഫാഷന്‍ ടെക് നോളജി കോഴ്സ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഒന്നാണിത്. തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് സ്ക്കൂള്‍ സമയത്തിനുശേഷവും അവധിദിവസങ്ങളിലും സിലബസ് പ്രകാരം ക്ളാസ്സുകള്‍ എടുക്കുന്നു. അനുവദിച്ച ഫണ്ടുപയോഗിച്ച് തയ്യല്‍ മെഷീനുകള്‍, ലോക്ക് മെഷീന്‍, ആവശ്യമായ മറ്റു സാമഗ്രികള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച രണ്ട് അധ്യാപികമാര്‍ ഇതിന്റെ ചുമതല വഹിക്കുന്നു. ‍<p>2010-2011 വര്‍ഷത്തില്‍ വസ്ത്ര നിര്‍മ്മാണം, എംബ്രോയിഡറി, പെയിന്റിംഗ്, കരകൗശലം എന്നീ വിഭാഗത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നു. സ്വന്തം വസ്ത്രം തയ്ക്കാനുള്ള പ്രാപ്തി കൈ വന്നിരിക്കുന്നു. കുട്ടിക്കും കുടുംബത്തിനും ഒപ്പം സമൂഹത്തിനും മാതൃകയാവുന്നു,
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഹൈസ്ക്കൂൾ തലത്തിൽ അനുവദിച്ചിട്ടുള്ള ഒരു കോഴ്സാണ് ഫാഷൻ ടെക് നോളജി.  2010 മാർച്ച് 4- ന് ജില്ലാ പഞ്ചായത്ത് മെമ്പറായ സക്കീന പുല്പ്പാടൻ മക്കരപ്പറമ്പ് സ്ക്കൂളിലെ ഫാഷൻ ടെക് നോളജി കോഴ്സ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഒന്നാണിത്. തിരഞ്ഞെടുത്ത കുട്ടികൾക്ക് സ്ക്കൂൾ സമയത്തിനുശേഷവും അവധിദിവസങ്ങളിലും സിലബസ് പ്രകാരം ക്ളാസ്സുകൾ എടുക്കുന്നു. അനുവദിച്ച ഫണ്ടുപയോഗിച്ച് തയ്യൽ മെഷീനുകൾ, ലോക്ക് മെഷീൻ, ആവശ്യമായ മറ്റു സാമഗ്രികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച രണ്ട് അധ്യാപികമാർ ഇതിന്റെ ചുമതല വഹിക്കുന്നു. ‍

==സോഷ്യല്‍ സയന്‍സ് ക്ളബ്ബ്==
2010-2011 വർഷത്തിൽ വസ്ത്ര നിർമ്മാണം, എംബ്രോയിഡറി, പെയിന്റിംഗ്, കരകൗശലം എന്നീ വിഭാഗത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. സ്വന്തം വസ്ത്രം തയ്ക്കാനുള്ള പ്രാപ്തി കൈ വന്നിരിക്കുന്നു. കുട്ടിക്കും കുടുംബത്തിനും ഒപ്പം സമൂഹത്തിനും മാതൃകയാവുന്നു.
എസ്.എസ്. ക്ളബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ആഴ്ച്ചകള്‍ തോറും പൊതുവിജ്ഞാനക്വിസ് നടത്തി സമ്മാനര്‍ഹരെ തിരഞ്ഞെടുക്കുന്നു. കൂടാതെ ദിനാചരണങ്ങള്‍ വിവിധ പരിപാടികളോടെ ആചരിക്കുന്നു.  ജൂലായ് 5 - ചാന്ദ്രദിനം,ആഗസ്റ്റ് - 6 ഹിരോഷിമാ ദിനം,  ആഗസ്റ്റ് -15 സ്വാതന്ത്ര്യദിനം, ഒക്ടോബര്‍ -2 ഗാന്ധി ജയന്തി എന്നിവ വിവിധ പരിപാടികളോടെ ആചരിച്ചു. യുദ്ധവിരുദ്ധറാലി, കൊളാഷ് നിര്‍മാണ മത്സരം, പോസ്റ്റര്‍ നിര്‍മാണ മത്സരം, ക്വിസ് മത്സരം, പതിപ്പ് നിര്‍മാണം, പ്രബന്ധ രചന  എന്നിവ നടത്തി.                   
 
== മുന്‍ സാരഥികള്‍ ==
==സോഷ്യൽ സയൻസ് ക്ളബ്ബ്==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
എസ്.എസ്. ക്ളബ്ബിൻറെ ആഭിമുഖ്യത്തിൽ ആഴ്ച്ചകൾ തോറും പൊതുവിജ്ഞാനക്വിസ് നടത്തി സമ്മാനർഹരെ തിരഞ്ഞെടുക്കുന്നു. കൂടാതെ ദിനാചരണങ്ങൾ വിവിധ പരിപാടികളോടെ ആചരിക്കുന്നു.  ജൂലായ് 5 - ചാന്ദ്രദിനം,ആഗസ്റ്റ് - 6 ഹിരോഷിമാ ദിനം,  ആഗസ്റ്റ് -15 സ്വാതന്ത്ര്യദിനം, ഒക്ടോബർ -2 ഗാന്ധി ജയന്തി എന്നിവ വിവിധ പരിപാടികളോടെ ആചരിച്ചു. യുദ്ധവിരുദ്ധറാലി, കൊളാഷ് നിർമാണ മത്സരം, പോസ്റ്റർ നിർമാണ മത്സരം, ക്വിസ് മത്സരം, പതിപ്പ് നിർമാണം, പ്രബന്ധ രചന  എന്നിവ നടത്തി.                   
*പാര്‍വ്വതി നേത്യാര്‍
==മുൻ സാരഥികൾ==
*ഗോപാലന്‍ നായര്‍*കെ.ജി.ലില്ലി  
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* ഐസക് മത്തായി  
*പാർവ്വതി നേത്യാർ
* പി.കെ. മുഹമ്മദുകുട്ടി
*ഗോപാലൻ നായർ*കെ.ജി.ലില്ലി
* ലില്ലി സൂസന്‍ വര്‍ഗ്ഗീസ്
*ഐസക് മത്തായി
* കെ.കെ. തഹ്കമണി ബായ്
*പി.കെ. മുഹമ്മദുകുട്ടി
* കെ.ആര്‍. വിജയമ്മ  
*ലില്ലി സൂസൻ വർഗ്ഗീസ്
* കെ.പി.  അഹമ്മദ്  
*കെ.കെ. തഹ്കമണി ബായ്
*പി.സി. ശ്രീമാന വിക്രമരാജ  
*കെ.ആർ. വിജയമ്മ
*സുവാസിനി. പി.  
*കെ.പി.  അഹമ്മദ്
*കുര്യന്‍ മാത്യു  
*പി.സി. ശ്രീമാന വിക്രമരാജ
*ടി.ജെ. ഷീല  
*സുവാസിനി. പി.
*എ.പി. ശ്രീവത്സന്‍
*കുര്യൻ മാത്യു
* കെ.ടി. കല്യാണിക്കുട്ടി
*ടി.ജെ. ഷീല
*പി. മുഹമ്മദ്  
*എ.പി. ശ്രീവത്സൻ
*കെ.ടി. കല്യാണിക്കുട്ടി
*പി. മുഹമ്മദ്
*ശാന്തകുമാരി.എ
*ശാന്തകുമാരി.എ
* മുഹമ്മദ് ബഷീറുദ്ദീന്‍ ആനങ്ങാടന്‍
*മുഹമ്മദ് ബഷീറുദ്ദീൻ ആനങ്ങാടൻ
*കെ.ഹരിദാസ്
*കെ.ഹരിദാസ്
*എ പി കരുണാകരന്‍
*എ പി കരുണാകരൻ
*എം പത്മനാഭന്‍
*എം പത്മനാഭൻ
* അജിത് മോന്‍ കെ ജെ
*അജിത് മോൻ കെ ജെ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*
*

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.013206, 76.123478 | width=600px| zoom=15}}
{{Slippymap|lat= 11.013206|lon= 76.123478 |zoom=16|width=800|height=400|marker=yes}}

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പെരിന്തൽമണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു.
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 8 കി.മി. അകലത്തായി പെരിന്തല്‍മണ്ണ റോഡില്‍ സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|}
|}
|}
|}
<!--visbot  verified-chils->-->

22:24, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ
വിലാസം
മക്കരപറമ്പ

GVHSSMAKKARAPARAMBA
,
മക്കരപറമ്പ പി.ഒ.
,
676507
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04933 283060
ഇമെയിൽgvhssmakkaraparamba@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18019 (സമേതം)
യുഡൈസ് കോഡ്32051500610
വിക്കിഡാറ്റQ64565224
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംമക്കരപ്പറമ്പ പഞ്ചായത്ത്
വാർഡ്02
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ695
പെൺകുട്ടികൾ746
ആകെ വിദ്യാർത്ഥികൾ1441
അദ്ധ്യാപകർ54
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅജിത് കുമാർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഉമേഷ്
പ്രധാന അദ്ധ്യാപകൻഅനിൽ കുമാർ ടി
പി.ടി.എ. പ്രസിഡണ്ട്സി.പി. അബ്ദുറഹിമാൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിൽ മലപ്പുറം ടൗണിൽ നിന്ന് പാലക്കാട് റോഡിൽ (NH 213) 8 കിലോമീറ്റർ അകലെ മക്കരപ്പറമ്പ് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ, മക്കരപ്പറമ്പ്. 1968-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മക്കരപ്പറമ്പിന്റെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ എന്നും നേതൃത്വം നൽകിയ ഒരു സ്ഥാപനമാണ് മക്കരപ്പറമ്പ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ. നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയ ഈ സ്ഥാപനം ഇന്നും വിദ്യാഭ്യാസ മേഖലയിൽ തേജസ്സോടെ മാർഗ്ഗ ദീപം തെളിയിച്ചുകൊണ്ടിരിക്കുന്നു.

1968- ൽ ഹൈസ്ക്കൂൾ വിഭാഗവും 1993- ൽ വി.എച്ച.എസ്.ഇ. വിഭാഗവും 2004- ൽ ഹയർ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു. ധാരാളം പരിമിതികൾക്കിടയിലും ഉന്നത വിജയം നേടുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഹൈസ്ക്കൂൾ വിഭാഗത്തിൽ 1441 കുട്ടികൾ ഇവിടെ പഠിക്കുന്നു. വി.എച്ച്.എസ്.ഇ യിൽ തൊഴിലധിഷ്ഠിത കോഴ്സുകളായി ഇ,സി.ജി., എം എൽ.ടി.,എൽ.എസ്.എം. എന്നിവ നടത്തപ്പെടുന്നു. നിരവധി പേർക്ക് സ്ഥിരം തൊഴിൽ ലഭ്യമാകുന്നതിന് ഈ കോഴ്സുകൾക്കു കഴിഞ്ഞിട്ടുണ്ട്. പ്ലസ് ടു വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റി വിഭാഗങ്ങളിലായി രണ്ടു ബാച്ചുകൾ വീതം നിലവിലുണ്ട്. മലപ്പുറം ജില്ലയിൽ ഉന്നത വിജയം നേടുന്ന ഹയർ സെക്കണ്ടറി സ്ക്കൂളുകളിൽ ഒന്നാണ് ഈ സ്ക്കൂൾ. കൂടാതെ കലാ-കായിക രംഗങ്ങളിലും മുമ്പിൽ നിൽക്കുന്നു. സബ് ജില്ലാ കലാമേളയിൽ വർങ്ങളായി ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നിലനിർത്താൻ നമുക്കായിട്ടുണ്ട്. ജില്ലാ സംസ്ഥാന മേളകളിൽ നിരവധി വിദ്യാർത്ഥികൾക്ക് പങ്കെടുക്കുവാനും വിജയിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട്. സ്കൗട്ട്, ഗൈഡ്സ്,ജെ.ആർ.സി.,എൻ.എസ്.എസ്. തുടങ്ങിയ സന്നദ്ധ സംഘങ്ങളും സജീവമായി വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. അടുത്ത കാലങ്ങളിലായി ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ ധാരാളം പുരോഗതി വരുത്തുവാൻ ഇവിടത്തെ പി.ടി.എ. കമ്മിറ്റിക്കു കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പി.ടി.എ കമ്മിറ്റിയുടെ പരിശ്രമത്തിന്റെ ഫലമാണ് ഒരു കോടിയുടെ എം.എൽ.എ ഫണ്ടിൽ നിർമ്മിച്ച ഹയർ സെക്കണ്ടറി ബ്ലോക്ക്. ഡിപ്പാർട്ട്മെൻറ് നിർമ്മിച്ച 50 ലക്ഷം രൂപ ചെലവിൽ വി.എച്ച.എസ്.ഇ ബ്ലോക്കും നമുക്കു ലഭിച്ചിട്ടുണ്ട്. കൂടാതെ, ജില്ലാ പഞ്ചായത്ത്ഫണ്ടിൽ നിന്ന് സ്റ്റേജ് കം ക്ലാസ്സ് റൂം, ഓപ്പൺ ഓഡിറ്റോറിയം, മീറ്റിംഗ് ഹാൾ, ഗേൾസ് റെസ്റ്റ് റൂം എന്നിവയും ലഭിച്ചു‌ു. പ്രധാനകെട്ടിടത്തിന്റെ മേൽക്കൂര ചോർച്ച നേരിട്ടപ്പോൾ അതിനെ കവർ ചെയ്യുന്ന മറ്റൊരു മേൽക്കൂര നിർമ്മിക്കുന്നതിനും ഫണ്ട് അനുവദിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

.2011-12 -ലെ സ്പോർട്‌സ് രംഗത്തെ മികച്ച നേട്ടങ്ങൾ

സബ് ജില്ലാ തലത്തിൽ Foot-Ball Senior Boys winners, Junior Boys 3rd, ‌Ball Bad-minton Senior Boys Winners, Shuttle Bad-minton Senior Girls Winners,Volley Ball Senior Boys Winners, Hokey Senior Boys Runners, Junior Boys Runners, കൂടാതെ റവന്യൂ ജില്ലയിൽ Senior Girls Hokey- യിൽ Runners ആയി.

ഇംഗ്ളീഷ് ക്ളബ്ബ്

ഇംഗ്ളീഷ് ക്ളബ്ബിൻറെ നേതൃത്വത്തിൽ വ്യത്യസ്ഥ പരിപാടികൾ നടന്നുവരുന്നു. എൽതിങ്കളാഴ്ചകളിലും കുട്ടികൾക്കായി പ്രശ്നോത്തരി തയ്യാറാക്കി വിജയികളെ തിരഞ്ഞെടുക്കുന്നു.എല്ലാ വെള്ളിയാഴ്ചകളിലും തിരഞ്ഞെടുക്കപ്പട്ട വിദ്യാർത്ഥികൾക്കായി, സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ്സുകൾ സംഘടിപ്പിക്കുന്നു. വിവരസാങ്കേതികവിദ്യയിലധിഷ്ഠിതമായ ക്ളാസുകൾ വിദ്യാർത്ഥികളുടെ ആശയവിനിമയശേഷി വർധിപ്പിക്കുന്നതിന് ഏറെ സഹായകമാണ്. എല്ലാ പ്രധാനദിവസങ്ങളുമായും ബന്ധപ്പെട്ട് കവിതാരചന, പ്രസംഗം തുടങ്ങിയ ഇനങ്ങളിൽ മത്സരം നടത്തി വിജയികളെ തിരഞ്ഞെടുക്കുന്നു. ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട് സി.ഡികൾ പ്രദർശിപ്പിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചുമർപത്രികകളും മാഗസിനുകളും നിർമ്മിക്കുന്നു. പ്രസിദ്ധ ചലച്ചിത്രങ്ങളുടെ പ്രദർശനം നടത്തി.

സയൻസ് ക്ളബ്ബ്

സ്ക്കൂളിൽ സയൻസ് ക്ളബ്ബ് വളരെ കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നു. പരിസ്ഥിത് ദിനാചരണം, ഓസോൺ ദിനസെമിനാർ, പരിസ്ഥിതി പഠനയാത്ര, ജൈവവൈവിധ്യ മെഗാക്വിസ്, " ജൈവവൈവിധ്യത്തിന്റെ നാട്ടറിവുകൾ" എന്ന പ്രോജക്ട് എന്നിവ നടന്നു. കൂടാതെ ഹരിതക്ളബ്ബ് രൂപീകരിച്ച് പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമാണപ്രവർത്തനങ്ങളും പുരോഗമിച്ചുവരുന്നു. 2016-17 ലെ ശാസ്‌ത്ര മേളയിൽ സബ്ജില്ലാതലത്തിൽ സ്റ്റിൽമോഡലിൽ രണ്ടു കുട്ടികൾക്ക് ഒന്നാം സ്ഥാനവും R.T.P യിൽ രണ്ടു കുട്ടികൾക്ക് രണ്ടാം സ്ഥാനവും വർക്കിങ് മോഡലിൽ മൂന്നാം സ്ഥാനവും ലഭിച്ചു. TALENT SEARCH EXAMINATION ലിൽ രണ്ടാം സ്ഥാനവും സയൻസ് മാഗസിന് മൂന്നാം സ്ഥാനവും ലഭിച്ചു. ജില്ലാതലത്തിൽ സ്റ്റിൽമോഡൽ, R.T.P എന്നിവയിൽ ബി ഗ്രേഡ് ലഭിച്ചു. യുറീക്ക വിജ്ഞാനോത്സവം മേഖലാ തല ക്യാമ്പിൽ 5 കുട്ടികൾ പങ്കെടുത്തു.ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടുകയും ജില്ലാ വിജ്ഞാനോത്സവ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു .

ഫോറസ്ട്രി ക്ലബ്ബ്

വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഫോറസ്ട്രി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.

മാത്‍സ് ക്ലബ്ബ്

2016-17ഗണിത ശാസ്ത്രമേളയിൽ സബ്ജില്ലാതലത്തിലും ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും ഗണിത മാഗസിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. സബ്ജില്ലാതലത്തിൽ ഗ്രൂപ് പ്രൊജക്റ്റിനു എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സ്റ്റിൽ മോഡലിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും സിംഗിൾ പ്രൊജക്റ്റിനു മൂന്നാംസ്ഥാനവും ലഭിച്ചു. ജില്ലാതലത്തിൽ ഗ്രൂപ് പ്രൊജക്റ്റിനു ബി ഗ്രേഡും സ്റ്റിൽമോഡലിന് സി ഗ്രേഡും ലഭിച്ചു.

ജൂനിയർ റെഡ്ക്രോസ്

2015 ആഗസ്റ്റിൽ ഈ സ്കൂളിൽ, ജെ .ആർ .സി . യൂണിറ്റിന് തുടക്കമായി .34 പേരാണ് ആദ്യത്തെ യൂണിറ്റിൽ ഉണ്ടായിരുന്നത്. ഇവർ എ ലെവൽ പരീക്ഷ പാസ്സായി. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു നടത്തിയ ആരോഗ്യ ശുചിത്വ ബോധവൽക്കരണ ക്ലാസ്സിലും എയ്ഡ്സ് ബോധവൽക്കരണ ക്ലാസ്സിലും, റാലിയിലും പോസ്റ്റർ നിർമാണത്തിലും പങ്കെടുത്തു.എല്ലാ വ്യാഴാഴ്ചയിലും യൂണിഫോം ധരിച്ച ജെ .ആർ .സി. കേഡറ്റുകൾ ഉച്ചഭക്ഷണ വിതരണം ഏറ്റെടുത്തു ഭംഗിയായി നടത്തി വരുന്നു.2016 ഓഗസ്റ്റ് 3 നു പുതിയ യൂണിറ്റിന്റെ ഔപചാരിക ഉദ്‌ഘാടനം നടത്തപ്പെട്ടു. നവംബർ 19 ന് T S S വടക്കാങ്ങരയിൽ വച്ചുനടന്ന സബ്ജില്ലാ ക്യാമ്പിൽ എല്ലാ കേഡറ്റുകളും പങ്കെടുത്തു. എ ,ബി ലെവൽ പരീക്ഷകൾക്ക് തയ്യാറെടുത്തുവരുന്നു.

ഐ.ടി. ക്ളബ്ബ്

I.C.T.മോഡൽസ്ക്കൂളായി തെരെഞ്ഞെടുക്കപ്പെട്ട ഈ സ്ക്കൂളിൽ 5 സ്മാർട്ട് ക്ളാസ്സുറൂമുകളാണ് ഉള്ളത്.. കൂടാതെ രണ്ടു ലാബുകളീലായി മുപ്പത്തെട്ടോളം കമ്പ്യൂട്ടറുകളും 8 ലാപ്ടോപ്പുകളും ഇന്റർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് മലയാളം ടൈപ്പിംഗ്, ഹാർഡ് വെയർ പരിശീലനം എന്നിവയും പുരോഗമിക്കുന്നു. വെബ്പേജ് നിർമാണം,ഡിജിറ്റൽ പെയിന്റിംഗ് എന്നിവയിൽ മത്സരങ്ങളുംക്വിസ് മത്സരങ്ങളും നടന്നുവരുന്നു.

W.E. ക്ളബ്ബ്

ഈ ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവൃത്തിപരിചയമേളയിൽ ഉൾപ്പെടുന്ന എല്ലാ ഇനങ്ങളിലും പരിശീലനം കൊടുക്കുന്നുണ്ട്. കൂടാതെ ഇവിടത്തെ കുട്ടികൾ ഉപജില്ല, ജില്ല.സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളാവുന്നു.

2011-12 വർഷത്തിൽ സ്കൂൾതല പ്രവൃത്തിപരിചയമേള നടത്തി. സബ്‌ജില്ലാതലത്തിൽ 20 പേരെ പങ്കെടുപ്പിച്ചതിൽ 14 പേർ സമ്മാനാർഹരായി. എട്ടു പേർക്ക് ഒന്നാം സ്ഥാനവും രണ്ടു പേർക്ക് രണ്ടാം സ്ഥാനവും നാലു പേർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. കൂടാതെ on the spot മത്സരത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും Exhibition - ൽ ഒന്നാം സ്ഥാനവും ലഭിച്ചു. അങ്ങനെ ഈ വർഷത്തെ ഓവറോൾ ട്രോഫി സ്കൂളിനു ലഭിച്ചു. മുൻ വർഷങ്ങളിലെ തനതു പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നു വരുന്നു.

ഫാഷൻ ടെക് നോളജി

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഹൈസ്ക്കൂൾ തലത്തിൽ അനുവദിച്ചിട്ടുള്ള ഒരു കോഴ്സാണ് ഫാഷൻ ടെക് നോളജി. 2010 മാർച്ച് 4- ന് ജില്ലാ പഞ്ചായത്ത് മെമ്പറായ സക്കീന പുല്പ്പാടൻ മക്കരപ്പറമ്പ് സ്ക്കൂളിലെ ഫാഷൻ ടെക് നോളജി കോഴ്സ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഒന്നാണിത്. തിരഞ്ഞെടുത്ത കുട്ടികൾക്ക് സ്ക്കൂൾ സമയത്തിനുശേഷവും അവധിദിവസങ്ങളിലും സിലബസ് പ്രകാരം ക്ളാസ്സുകൾ എടുക്കുന്നു. അനുവദിച്ച ഫണ്ടുപയോഗിച്ച് തയ്യൽ മെഷീനുകൾ, ലോക്ക് മെഷീൻ, ആവശ്യമായ മറ്റു സാമഗ്രികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച രണ്ട് അധ്യാപികമാർ ഇതിന്റെ ചുമതല വഹിക്കുന്നു. ‍

2010-2011 വർഷത്തിൽ വസ്ത്ര നിർമ്മാണം, എംബ്രോയിഡറി, പെയിന്റിംഗ്, കരകൗശലം എന്നീ വിഭാഗത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. സ്വന്തം വസ്ത്രം തയ്ക്കാനുള്ള പ്രാപ്തി കൈ വന്നിരിക്കുന്നു. കുട്ടിക്കും കുടുംബത്തിനും ഒപ്പം സമൂഹത്തിനും മാതൃകയാവുന്നു.

സോഷ്യൽ സയൻസ് ക്ളബ്ബ്

എസ്.എസ്. ക്ളബ്ബിൻറെ ആഭിമുഖ്യത്തിൽ ആഴ്ച്ചകൾ തോറും പൊതുവിജ്ഞാനക്വിസ് നടത്തി സമ്മാനർഹരെ തിരഞ്ഞെടുക്കുന്നു. കൂടാതെ ദിനാചരണങ്ങൾ വിവിധ പരിപാടികളോടെ ആചരിക്കുന്നു. ജൂലായ് 5 - ചാന്ദ്രദിനം,ആഗസ്റ്റ് - 6 ഹിരോഷിമാ ദിനം, ആഗസ്റ്റ് -15 സ്വാതന്ത്ര്യദിനം, ഒക്ടോബർ -2 ഗാന്ധി ജയന്തി എന്നിവ വിവിധ പരിപാടികളോടെ ആചരിച്ചു. യുദ്ധവിരുദ്ധറാലി, കൊളാഷ് നിർമാണ മത്സരം, പോസ്റ്റർ നിർമാണ മത്സരം, ക്വിസ് മത്സരം, പതിപ്പ് നിർമാണം, പ്രബന്ധ രചന എന്നിവ നടത്തി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • പാർവ്വതി നേത്യാർ
  • ഗോപാലൻ നായർ*കെ.ജി.ലില്ലി
  • ഐസക് മത്തായി
  • പി.കെ. മുഹമ്മദുകുട്ടി
  • ലില്ലി സൂസൻ വർഗ്ഗീസ്
  • കെ.കെ. തഹ്കമണി ബായ്
  • കെ.ആർ. വിജയമ്മ
  • കെ.പി. അഹമ്മദ്
  • പി.സി. ശ്രീമാന വിക്രമരാജ
  • സുവാസിനി. പി.
  • കുര്യൻ മാത്യു
  • ടി.ജെ. ഷീല
  • എ.പി. ശ്രീവത്സൻ
  • കെ.ടി. കല്യാണിക്കുട്ടി
  • പി. മുഹമ്മദ്
  • ശാന്തകുമാരി.എ
  • മുഹമ്മദ് ബഷീറുദ്ദീൻ ആനങ്ങാടൻ
  • കെ.ഹരിദാസ്
  • എ പി കരുണാകരൻ
  • എം പത്മനാഭൻ
  • അജിത് മോൻ കെ ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map