"പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രങ്ങൾ ഉൾപ്പെടുത്തിയത്)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 246: വരി 246:
പ്രമാണം:2022-09-25 (3).jpg
പ്രമാണം:2022-09-25 (3).jpg
പ്രമാണം:2022-09-25 (4).jpg|പൂവേ പൊലി പൂവേ...........
പ്രമാണം:2022-09-25 (4).jpg|പൂവേ പൊലി പൂവേ...........
</gallery><gallery>
പ്രമാണം:SNTD22-PKD-21004-2.jpg
</gallery><gallery>
പ്രമാണം:SNTD22-PKD-21004-3.jpg
പ്രമാണം:SNTD22-PKD-21004-5.jpg
പ്രമാണം:SNTD22-PKD-21004-4.jpg
പ്രമാണം:SNTD22-PKD-21004-6.jpg|മയക്കു മരുന്നിനെതിരെ അദ്ധ്യാപകര യോദ്ധാകളാക്കുന്നു.
</gallery><gallery>
പ്രമാണം:SNTD22-PKD-21004-8.jpg
പ്രമാണം:SNTD22-PKD-21004-7.jpg|രക്ഷകർത്താക്കളെ യോദ്ധാക്കളാക്കുന്നു.
</gallery><gallery>
പ്രമാണം:SNTD22-PKD-21004-9.jpg|ലഹരിക്കെതിരെ ഒരു ഗാനം
</gallery><gallery>
പ്രമാണം:SNTD22-PKD-21004-10.jpg
പ്രമാണം:SNTD22-PKD-21004-11.jpg
പ്രമാണം:SNTD22-PKD-21004-12.jpg
പ്രമാണം:SNTD22-PKD-21004-13.jpg
പ്രമാണം:SNTD22-PKD-21004-13.jpg|ഇംഗ്ലീഷ് ക്ലബിൻറെ നേതൃത്വത്തിൽ മയക്കു മരുന്നിനെതിരെ നടന്ന ബോധവത്കരണ റാലി
</gallery><gallery>
പ്രമാണം:21004.14.jpg
പ്രമാണം:21004.15.jpg|മയക്കുമരുന്നിനെതിരേ വിദ്യാലയത്തിൽ നടന്ന പരിപാടികൾ
</gallery><gallery>
പ്രമാണം:21004.16.jpg
പ്രമാണം:21004.17.jpg
പ്രമാണം:21004.18.jpg
പ്രമാണം:21004.19.jpg
പ്രമാണം:21004.20.jpg
പ്രമാണം:21004.23.jpg
പ്രമാണം:21004.22.jpg
പ്രമാണം:21004.21.jpg
പ്രമാണം:21004.23.jpg
പ്രമാണം:21004.24.jpg|വിദ്യാലയത്തിൽ നവംബർ ഒന്നിന് മയക്കുമരുന്നിനെതിരെ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടികളും, കുട്ടികൾ അന്നത്തെ ദിവസം പല സ്ഥലങ്ങളിൽ നടത്തിയ പരിപാടികളും
</gallery><gallery>
പ്രമാണം:21004.25.jpg
പ്രമാണം:21004.26.jpg
പ്രമാണം:21004.28.jpg
പ്രമാണം:21004.27.jpg|നവംബർ 15 ശിശു ദിനം
</gallery><gallery>
പ്രമാണം:21004.32.jpg|എൽ എസ് എസ് നേടിയ വിദ്യാലയത്തിലെ നക്ഷത്രങ്ങൾ
</gallery><gallery>
പ്രമാണം:21004.29.jpg
പ്രമാണം:21004.30.jpg|റോക്കറ്റ് വിക്ഷേപണ വർക്ക്ഷോപ്പ്
</gallery><gallery>
പ്രമാണം:21004.34.jpg
പ്രമാണം:21004.33.jpg
പ്രമാണം:21004.35.jpg|ജില്ലാ സൈക്കിൾ പോളേ വിജയത്തിളക്കത്തിൽ
</gallery><gallery>
പ്രമാണം:21004.37.jpg
പ്രമാണം:21004.36.jpg
പ്രമാണം:21004.38.jpg|നാഷ്ണൽ ലെവലിലേയ്ക്ക് തിര‍‍ഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിക്കൾ, സൈക്കിൾ പോളോ രണ്ടാം സ്ഥാനവും നേടിയിരിക്കുന്നു.
</gallery>
</gallery>


=='''''2023-24'''''==
=='''''വഴികാട്ടി'''''==
=='''''വഴികാട്ടി'''''==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വരി 256: വരി 307:




{{#multimaps:10.621156829578142, 76.47883617063452|width=800px|zoom=18}}
{{Slippymap|lat=10.621156829578142|lon= 76.47883617063452|width=800px|zoom=18|width=full|height=400|marker=yes}}





22:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര
പി കെ എച്ച് എസ്സ് മഞ്ഞപ്ര
വിലാസം
മഞ്ഞപ്ര

പി കെ എച്ച് എസ്സ് മ‍ഞ്ഞപ്ര
,
മഞ്ഞപ്ര പി.ഒ.
,
678685
,
പാലക്കാട് ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0492 2258676
ഇമെയിൽmannaprapkhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്21004 (സമേതം)
എച്ച് എസ് എസ് കോഡ്9184
യുഡൈസ് കോഡ്32060201006
വിക്കിഡാറ്റQ64690075
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ965
പെൺകുട്ടികൾ693
ആകെ വിദ്യാർത്ഥികൾ1658
അദ്ധ്യാപകർ56
ഹയർസെക്കന്ററി
ആൺകുട്ടികൾ118
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ223
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽയു. സുധന്യ
പ്രധാന അദ്ധ്യാപികകെ. ഇന്ദുലേഖ
പി.ടി.എ. പ്രസിഡണ്ട്എ. അയ്യപ്പൻ
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് തൃശ്ശൂർ ദേശീയ പാതയിൽ വടക്കഞ്ചേരി നിന്നും 7 കിലോ മീറ്റർ അകലെ പ്രകൃതി രമണീയമായ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പി കെ എച്ച് എസ് മഞ്ഞപ്ര. കണ്ണമ്പ്ര പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

സ്കൂൾ ചിത്രം


ചരിത്രം

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ് മുറികൾ
  • സ്മാർട്ട് റും
  • സയൻസ് ലാബ്
  • വിശാലമായ വായനാ മുറി
  • കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സ്പോർട്സ് ₰ ഗെയിംസ്
  • ദിനാചരണങ്ങൾ
  • വായനാമൂലകൾ
  • ശാസ്ത്ര മേളങ്ങൾ
  • പ്രവൃത്തിപരിചയ മേളകൾ
  • ഐ ടി മേളകൾ
  • യുവജനോൽസവം
  • വായനാക്കളരികൾ
  • പഠനയാത്രകൾ
  • ക്വിസ്സ് മൽസരങ്ങൾ
  • സെമിനാറുകൾ
  • കൗൺസിലിംഗ് ക്ലാസ്സുകൾ


സ്കൗട്ട്

ശ്രീ ടി എസ് ഗോവിന്ദൻ മാഷിൻറെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിലെ ദിനാചരണ പ്രവർത്തനങ്ങൾ, കലാകായിക പ്രവർത്തനങ്ങൾ എന്നിവയിൽ സ്കൗട്ടുകൾ സേവനം നടത്താറുണ്ട്.


ഗൈഡ്സ്

30 അംഗം പൂർണ്ണ ഗൈഡ്സ് ഗ്രൂപ്പ് ശ്രീമതി ബീന ജി യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിലെ ദിനാചരണ പ്രവർത്തനങ്ങൾ, കലാകായിക പ്രവർത്തനങ്ങൾ എന്നിവയിൽ സ്കൗട്ടുകൾ സേവനം നടത്താറുണ്ട്.

കഴി‍‍ഞ്ഞവർഷം 11 പേർ ഗവർണറുടെ രാജ്യപുരസ്കാർ അവാർഡ് നേടി.


ജെ ആർ സി

ശ്രീ പി എൻ ഹരികൃഷ്ണൻ നേതൃത്വത്തിൽ 3 യൂണിറ്റുകളും അതിൽ 51 കുട്ടികളും പ്രവർത്തിക്കുന്നു. സ്കൂളിൻറെ അച്ചടക്കം, ശുചീകരണം, ദിനാചരണങ്ങൾ, ഉച്ചഭക്ഷണ വിതരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.


സ്കൂൾ ബസ്

വിദ്യാർത്ഥികൾക്കായി പി ടി എ യുടെയും അധ്യാപകരുടെയും സഹകരണത്തോടെ ബസ്സ് സർവീസ് നടത്തി വരുന്നു. 3 ബസ്സുകളാണ് സമയബന്ധിതമായി ട്രിപ്പുകൾ മുടങ്ങാതെ സർവ്വീസ് നടത്തുന്നത്. ബിന്ദു എൻ, ശ്രീജ ബി എന്നിവർ സ്കൂൾ ബസ്സിന് നേതൃത്വം നൽക്കുന്നു.


ലൈബ്രറി

വായനാശീലം കുട്ടികളിൽ വളർത്തുന്നതിനു വേണ്ടി രേഷ്മ ടീച്ചറുടെ വേതൃത്വത്തിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ലൈബ്രറി കാർഡുകൾ നൽകി ആവശ്യാനുസരണം പുസ്തകങ്ങൾ നേരിട്ട് നൽകി വരുന്നു.


ക്ലബ് പ്രവർത്തനങ്ങൾ

മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി, എന്നീ ഭാഷാക്ലബുകളും സോഷ്യൽ സയൻസ് , ഗണിതം , ഐ ടി, ഇക്കോ , ഹെൽത്ത് , എന്നീ ക്ലബുകളും വിദ്യാരംഗംകലാസാഹിത്യവേദിയും അതത് കൺവീനർമാരുടെ നേതൃത്യത്തിൽ വളരെ നന്നായി പ്രവർത്തിച്ചു വരുന്നു. പൊതു വിദ്യാഭ്യാസത്തിൻറെ നിർദ്ദേശപ്രകാരമുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തിവരുന്നു.


ഉച്ച ഭക്ഷണം

കെ ജി മുതൽ 8 ക്ലാസ്സുകളിലെ കുട്ടുകൾ വരെ ഉച്ച ഭക്ഷണത്തിൽ പങ്കാളികളണ്. സർക്കാർ നിർദ്ദേശിച്ച പ്രകാരം പാല് , മുട്ട എന്നിവ വിതരണം ചെയ്യുന്നു. ഓരെ ദിവസത്തെയും മെനു അനുസരിച്ച് ശ്രീമതി സൈന ടീച്ചറുടെ നേതൃത്വത്തിൽ വളരെ നന്നായി ഉച്ച ഭക്ഷണ വിതരണം നടത്തി വരുന്നു.


കായികം

അബിൻ മാഷിൻറെ നേതൃത്വത്തിൽ കായിക മത്സരങ്ങൾ നടത്തി വിജയികളെ സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു.


മറ്റു കാര്യങ്ങൾ

ഈ വർഷത്തെ മധുരം മലയാളം , ഉല്ലാസ ഗണിതം എന്ന തനതു പ്രവർത്തനം പ്രാവർത്തികമാക്കാൻ എസ് ആർ ജി , സബ്ജക്റ്റ് കൗൺസിൽ എന്നിവർക്ക് ചുമതല നൽകി. എല്ലാ കുട്ടികളും ഭാഷയിൽ അക്ഷരത്തെറ്റില്ലാതെ വായിക്കാനും എഴുതാനുമുള്ള കഴിവ് നേടുക. ഗണിതത്തിൻറെ അടിസ്ഥാനമായ ചതുഷ്ക്രിയകൾ ചെയ്യാനുള്ള പ്രാവീണ്യം നേടുക എന്നതണ് ലക്ഷ്യം. പിന്നോക്കക്കാരെ കണ്ടെത്താനുള്ള പ്രീടെസ്റ്റ്പ്രത്യേക വർക്ക് ഷീറ്റുകൾ , വർക്ക് ബുക്ക് , അധിക സമയ പരിശീലനം എന്നിവ നടത്തിവരുന്നു.


കമ്പ്യൂട്ടർ ലാബ് എസ് ഐ ടി സി യായ ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

മാനേജ്മെൻറ്

കെ ഉദയകുമാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1982 - 88 എം എസ് മോഹനൻ
1989 - 97 ജോർജ് തോമസ്
1998 - 2015 കെ ഉദയകുമാർ
2015 - 2016 എ സി നിർമ്മല
2017 - 2020 ജോണി മാത്യു
2020 ഏപ്രിൽ മുതൽ മെയ്യ് വരെ എ ജയലക്ഷമി
2020- 21 എ സി വിമല
2021 - കെ ഇന്ദുലേഖ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂൾ ചിത്രശാല

2023-24

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും--25- കിലോമീറ്റർ പാലക്കാട് തൃശൂർ ദേശീയപാതയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 35 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ആലത്തൂർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു.


Map


അവലംബം

"https://schoolwiki.in/index.php?title=പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര&oldid=2537403" എന്ന താളിൽനിന്ന് ശേഖരിച്ചത്