"എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|M.T.H.S. CHANNAPETTA }}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=ചണ്ണപ്പേട്ട
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=പുനലൂർ
{{Infobox School
|റവന്യൂ ജില്ല=കൊല്ലം
| സ്ഥലപ്പേര്= ചണ്ണപ്പേട്ട
|സ്കൂൾ കോഡ്=40026
| വിദ്യാഭ്യാസ ജില്ല= പുനലൂര്‍
|വി എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= കൊല്ലം
|വിക്കിഡാറ്റ ക്യു ഐഡി=Q110279153
| സ്കൂള്‍ കോഡ്= 40026  
|യുഡൈസ് കോഡ്=32130101201
| സ്ഥാപിതദിവസം=  
|സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
|സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1953  
|സ്ഥാപിതവർഷം=1953
| സ്കൂള്‍ വിലാസം= ചണ്ണപ്പേട്ട പി.ഒ, <br/>കൊല്ലം
|സ്കൂൾ വിലാസം= ചണ്ണപ്പേട്ട
| പിന്‍ കോഡ്= 691311  
|പോസ്റ്റോഫീസ്=ചണ്ണപ്പേട്ട
| സ്കൂള്‍ ഫോണ്‍= 04752304061
|പിൻ കോഡ്=691311
| സ്കൂള്‍ ഇമെയില്‍= 40026mths@gmail.com  
|സ്കൂൾ ഫോൺ=0475 2304061
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ ഇമെയിൽ=mthscpta@gmail.com
| ഉപ ജില്ല=അഞ്ചല്‍
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം=സര്‍ക്കാര്‍
|ഉപജില്ല=അഞ്ചൽ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|വാർഡ്=8
| പഠന വിഭാഗങ്ങള്‍2=  
|ലോകസഭാമണ്ഡലം=കൊല്ലം
| പഠന വിഭാഗങ്ങള്‍3=  
|നിയമസഭാമണ്ഡലം=ചടയമംഗലം
| മാദ്ധ്യമം= മലയാളം‌
|താലൂക്ക്=പുനലൂർ
| ആൺകുട്ടികളുടെ എണ്ണം= 2268
|ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ
| പെൺകുട്ടികളുടെ എണ്ണം= 2068
|ഭരണവിഭാഗം=എയ്ഡഡ്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 53
|പഠന വിഭാഗങ്ങൾ1=
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകന്‍=  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ4=
| സ്കൂള്‍ ചിത്രം= mthschannapetta.jpg |  
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ തലം=5 മുതൽ 10 വരെ
}}
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=189
|പെൺകുട്ടികളുടെ എണ്ണം 1-10=145
|വിദ്യാർത്ഥികളുടെ എണ്ണം 1-10=334
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസ്സി കെ റേച്ചൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എം. കെ. ഷാജി
|എം.പി.ടി.. പ്രസിഡണ്ട്=ക്രിസ്റ്റി ഗോപൻ
|സ്കൂൾ ചിത്രം=40026.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==<u>'''ആമൂഖം'''</u>==


== ചരിത്രം ==
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ അലയമൺ പഞ്ചായത്തിൽ ചണ്ണപ്പേട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണ് '''മാർത്തോമാ ഹൈസ്കൂൾ'''.  1953-ൽ  സ്ഥാപിച്ച ഈ വിദ്യാലയം  ചണ്ണപ്പേട്ടയുടേയും സമീപ പ്രദേശങ്ങളുടേയും പുരോഗതിക്ക് നിർണ്ണായകമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്നു.
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
==<u>'''ചരിത്രം'''</u>==
കാലം ചെയ്ത ഡോ. മാത്യൂസ് മാർ അത്താനേഷ്യസ് തിരുമേനിയുടെ മാനേജ്മെന്റിൽ 1953 ൽ ഒരു മിഡിൽ സ്കൂളായി സ്ഥാപിതമായി. 1957 ൽ എട്ടാം ക്ളാസ് ആരംഭിച്ച സ്കൂൾ 1959 ൽ പൂർണ്ണ ഹൈസ്കൂളായി. 1965 ൽ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെൻറിൽ ഉൾപ്പെടുത്തി. . ശ്രീ. റ്റി. . ജോർജ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  


== ഭൗതികസൗകര്യങ്ങള്‍ ==
== '''ഇപ്പോൾ  സേവനമനുഷ്ടിക്കുന്ന അധ്യാപകർ ,ജീവനക്കാർ''' ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
'''HEADMASTER:Smt. JESSY K RAICHEL'''


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
# SENOIR ASSISTANT: Smt. LIJI JACOB
# Smt. Raichel George
# Smt. Sheela Abraham
# Smt . Preeja. P
# Smt. Jyolsana Cherian
# Sri.  Rejaneesh K John
# Sri.Shibu Johnson George
# Smt. Jensy P K
# Smt. Betsy Mariam koshy
# Smt. Jinu Yohannan
# Sri. Siby George John
# Sri. Rejeesh Vincent
# Smt. Minu Raj
# Sri. Jibin Thomas<br />
'''IED RESOURCE TEACHER'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
Smt. Maniamma
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
'''NON TEACHING STAFF'''
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
1Sri. Stuvart
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ശ്രീ. റ്റി.ഒ. ജോര്‍ജ്  , റവ. പി. കെ. കോശി , ശ്രീ. റ്റി. തോമസ് ,  ശ്രീ. ഡി. ജോണ്‍ , ശ്രീ. വൈ. സക്കറിയ , ശ്രീ. കെ.എം. സാമുവല്‍
, ശ്രീ. പി.കെ. അലക്സാണ്ടര്‍ , ശ്രീമതി. റ്റി. ഒ. ഏലിയാമ്മ , ശ്രീ. എബ്രഹാം ജോര്‍ജ് , ശ്രീമതി. മറിയാമ്മ. കെ. കുര്യന്‍  , ശ്രീ. റ്റി. ജി. സാമുവല്‍ 
, ശ്രീമതി. പി.ജെ. കുഞ്ഞുകുഞ്ഞമ്മ , ശ്രീ. തോമസ് മാത്യു , ശ്രീമതി. സൂസന്നാമ്മ. വി , ശ്രീ.കെ. ബേബി , ശ്രീമതി. എം. അമ്മിണിക്കുട്ടി , ‍


2 . Sri. Bijumon.Y


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
3.   Sri. Manoj Abraham
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
4.  Sri. Monachen
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |  
== '''ഭൗതികസൗകര്യങ്ങൾ''' ==
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
രണ്ട് ഏക്കർ 82 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്.
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
[[MORE/എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട|MORE]]
11.071469, 76.077017, MMET HS Melmuri
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
12.364191, 75.291388, st. Jude's HSS Vellarikundu
'''1.കുട്ടികൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകൾ'''
</googlemap>
 
|}
'''2.ഇംഗ്ലീഷ് ക്ലബ്ബ്'''
|
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
'''3.സയൻസ് ക്ലബ്ബ്'''
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
 
|}
'''4.സോഷ്യൽ സയൻസ് ക്ലബ്ബ്'''
 
'''5.എക്കോ ക്ലബ്ബ്'''
 
'''6.ഹെൽത്ത് ക്ലബ്ബ്'''
 
'''7.മാത്സ് ക്ലബ്ബ്'''
 
'''8.കൗൺസിലിംഗ് ആൻഡ് കരിയർ ഗൈഡൻസ് ക്ലബ്ബ്'''
 
'''9.ലിറ്റിൽ കൈറ്റ്സ്'''
 
'''10.ജെ ആർ സി'''
 
'''11 .ഐടി ക്ലബ്ബ്'''
 
'''12. മലയാള മനോരമ നല്ല പാഠം യൂണിറ്റ്'''
 
'''13.എസ്.പി.സി'''
 
'''14.വിശേഷ ദിനാചരണങ്ങൾ'''
 
'''15.പഠനയാത്രകൾ'''
 
'''16.ഓരോ മാസവും നടത്തുന്ന ആനുകാലിക വാരാചരണ ക്വിസ്'''
 
'''17.കുട്ടികൾ നേതൃത്വം നൽകുന്ന സ്കൂൾ പാർലമെൻറ്'''
 
'''18.കുട്ടികളുടെ ഭാഷാ നിലവാരം ഉയർത്തുന്നതിനായി മലയാളത്തിളക്കം ശ്രദ്ധ അക്ഷര കളരി ഹലോ ഇംഗ്ലീഷ് പോലെയുള്ള പ്രവർത്തനങ്ങൾ'''
 
'''19.സ്കൂൾ ലൈബ്രറി'''
 
'''20.ഓരോ വിഷയത്തോടും ബന്ധപ്പെട്ട് ക്ലാസ് മുറികളിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വായനാ മൂലകൾ.'''
 
'''21.വെള്ളിയാഴ്ച തോറും എല്ലാ ക്ലാസിലും നടത്തപ്പെടുന്ന സർഗ്ഗോൽസവങ്ങൾ.''' 
 
'''22.വിദ്യാരംഗം കലാ സാഹിത്യ വേദി'''
 
'''23.സ്പെഷ്യൽ കോച്ചിംഗ്''' :-
പിന്നാക്കം നില്ക്കുന്ന കുട്ടികളുടെ ഗൃഹ സന്ദർശനവും പരിഹാര ബോധന കോച്ചിംഗ്ക്ലാസ്സുകളും, പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്ക് കൗൺസിലിംഗ്-മോട്ടിവേഷൻ ക്ലാസ്സുകൾ​ , മുന്നാക്കം നിൽക്കുന്ന കുട്ടികളെ മാത്രം ഉൾപ്പെടുത്തി സ്പെഷ്യൽ കോച്ചിംഗ് ,ശരാശരി കുട്ടികൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ സ്പെഷ്യൽക്ലാസ്സുകൾ​ മുതലായവ നടത്തി വരുന്നു.
 
<nowiki>*</nowiki> 2018-19  സബ് ജില്ലാ പ്രവർത്തിപരിചയ  മേളയിൽ കുട്ടികൾ പങ്കെടുത്തു ഉയർന്ന    ഗ്രേഡുകൾ കരസ്ഥമാക്കി
 
<nowiki>*</nowiki>സബ് ജില്ലാ കായിക മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി
 
<nowiki>*</nowiki>എസ് സി ഇ ആർ ടി യുടെനേതൃ ത്വത്തിലുള്ള സംസ്‌കൃത  പ്രോജക്ടിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കുന്നതിന് 2019 ൽ നമ്മുടെ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
== '''മാനേജ്മെന്റ്''' ==
MT& EA CORPORATE മാനേജ്മെന്റ '''''Most.Rev.Dr.Theodosius Mar Thoma Metropolitan''''' പേട്രൺ ആയും ''Right Rev Joseph Mar Barnabas Suffragon Metropolitan'' ചെയർമാനായും പ്രവർത്തിക്കുന്ന ഒരു സമിതിയാണ് സ്ക്കൂൾപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. മാനേജരായി ശ്രീമതി''. Lalykutty P'' പ്രവർത്തിക്കുന്നു.
 
* മാനേജർ : ശ്രീമതി ''Lallykutty P''
* ആസ്ഥാനം : തിരുവല്ല
* ഹൈസ്കൂളുകൾ : 15
* ഹയർ സെക്കണ്ടറികൾ : 9
* ലോവർ പ്രൈമറി സ്കൂളുകൾ :114
 
== '''ദിനാചരണങ്ങൾ''' ==  
{| class="wikitable sortable mw-collapsible"
|+
!ദിനം
!ചുമതല
!പ്രവർത്തനം
|-
|'''ജൂൺ 5  പരിസ്ഥിതി ദിനം'''
|'''എക്കോ ക്ലബ്ബ്'''
|'''വൃക്ഷത്തൈ വിതരണം'''
|-
|'''ജൂൺ 19  വായനാദിനം'''
|'''വിദ്യാരംഗം കലാ സാഹിത്യ വേദി'''
|'''എന്റെ  ലൈബ്രറി ,  എന്റെ പുസ്തകം, അക്ഷരമരം'''
|-
|'''ജൂണ് 26 ലഹരി വിരുദ്ധ ദിനം'''
|'''ലഹരി വിരുദ്ധ ക്ലബ് ഹെൽത്ത് ക്ലബ്'''
|'''ലഹരി വിരുദ്ധ ക്ലബ് ഹെൽത്ത് ക്ലബ്'''
|-
|'''ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനം'''
|'''വിദ്യാരംഗം കലാസാഹിത്യവേദി ഇംഗ്ലീഷ് ക്ലബ്ബ്'''
|'''ബഷീറിൻറെ പുസ്തകങ്ങൾ പരിചയപ്പെടൽ, വീഡിയോ പ്രദർശനം, പ്രച്ഛന്നവേഷം ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ മാറുന്നു'''
|-
|'''ജൂലൈ 21 ചാന്ദ്രദിനം'''
|'''സയൻസ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ്'''
|'''ചാന്ദ്രദിന ക്വിസ് വീഡിയോ പ്രദർശനം പോസ്റ്റർ നിർമ്മാണം വിദഗ്ധർ നയിക്കുന്ന                                  സെമിനാറുകൾ'''
|-
|'''ജൂലൈ 26 എപിജെ അബ്ദുൽ കലാം ദിനം'''
|'''ഇംഗ്ലീഷ് ക്ലബ്ബ്'''
|'''പരിചയം വീഡിയോ പ്രദർശനം'''
|-
|'''ഓഗസ്റ്റ് 6 ഹിരോഷിമ ദിനം'''
|'''സോഷ്യൽ സയൻസ് ക്ലബ്'''
|'''ഹിരോഷിമ നാഗസാക്കി ക്വിസ് നിർമ്മാണം'''
|-
|'''ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം'''
|'''സോഷ്യൽ സയൻസ് ക്ലബ്'''
|'''ക്വിസ്'''
|-
|'''ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം'''
|'''JRC,SPC'''
|'''പതാക ഉയർത്തൽ ദേശഭക്തിഗാനം'''
|-
|'''സെപ്റ്റംബർ 5 അധ്യാപക ദിനം'''
|'''നല്ലപാഠം ക്ലബ്ബ്'''
|'''ഗുരുവന്ദനം കുട്ടികൾ അധ്യാപകരായി ക്ലാസെടുക്കുന്നു'''
|-
|'''സെപ്റ്റംബർ 16 ഓസോൺ ദിനം'''
|'''സയൻസ് ക്ലബ്'''
|'''സെമിനാർ വീഡിയോ പ്രദർശനം'''
|-
|'''ഒക്ടോബർ 2 ഗാന്ധിജയന്തി'''
|'''SPC''','''സോഷ്യൽ സയൻസ് ക്ലബ്'''
|'''പരിസര ശുചീകരണം ഗാന്ധി ക്വിസ്'''
|-
|'''ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം'''
|'''സോഷ്യൽ സയൻസ് ക്ലബ്ബ്'''
|'''പോസ്റ്റർ മത്സരം'''
|-
|'''നവംബർ 1 കേരള പിറവി'''
|'''സോഷ്യൽ സയൻസ് ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി'''
|'''മാതൃഭാഷയുടെ പ്രസക്തി പ്രസംഗമത്സരം ലേഖനം തയ്യാറാക്കൽ'''
|-
|'''നവംബർ 14 ശിശുദിനം'''
|'''സോഷ്യൽ സയൻസ് ക്ലബ്'''
|'''സോഷ്യൽ സയൻസ് ക്ലബ്'''
|-
|'''ഡിസംബർ 1 ഒന്ന് ലോക എയ്ഡ്സ് ദിനം'''
|'''ഹെൽത്ത് ക്ലബ്'''
|'''ബോധവൽക്കരണ ക്ലാസ്'''
|-
|'''ഡിസംബർ 22'''
|'''മാത്സ് ക്ലബ്ബ്'''
|'''ക്വിസ്'''
|-
|'''ജനുവരി 26 റിപ്പബ്ലിക് ദിനം'''
|'''SPC''','''സോഷ്യൽ സയൻസ് ക്ലബ്'''
|'''റിപ്പബ്ലിക് ദിന പരേഡ്'''
|}
 
 
 
 
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീ. റ്റി.ഒ. ജോർജ്  , റവ. പി. കെ. കോശി (താത്കാലികം) , ശ്രീ. റ്റി. തോമസ്(താത്കാലികം) ,  ശ്രീ. ഡി. ജോൺ , ശ്രീ. വൈ. സക്കറിയ , ശ്രീ. കെ.എം. സാമുവൽ , ശ്രീ. പി.കെ. അലക്സാണ്ടർ , ശ്രീമതി. റ്റി. ഒ. ഏലിയാമ്മ , ശ്രീ. എബ്രഹാം ജോർജ് , ശ്രീമതി. മറിയാമ്മ. കെ. കുര്യൻ  , ശ്രീമതി.ശൊശാമ്മ തൊമസ്(താത്കാലികം) ശ്രീ. റ്റി. ജി. സാമുവൽ , ശ്രീമതി. പി.ജെ. കുഞ്ഞുകുഞ്ഞമ്മ , ശ്രീ. തോമസ് മാത്യു  , ശ്രീമതി. സൂസന്നാമ്മ. വി , ശ്രീ.കെ. ബേബി , ശ്രീമതി. എം. അമ്മിണിക്കുട്ടി ,ശ്രീ. ജോർജ് വർഗീസ് (താത്കാലികം),ശ്രീമതി.സുജ ജോർജ് (താത്കാലികം) ‍,
ശ്രീമതി. ലിസ്സി ജോൺ,ശ്രീ.ഷിബു ജോർജ്ജ്,ശ്രീ.ഒ.ശമുവേൽ കുട്ടി  ശ്രീമതി എം എസ്  പൊന്നമ്മ
'''''Our Usual Programmes Of A Week''''' 
 
* '''SPC Training'''
* '''Moral Instructions'''
* '''Literary Meeting'''
* '''Staff Prayer Fellowship'''
 
 
 
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
*
*
 
=='''വഴികാട്ടി'''==
 
സ്കൂൾ മാപ്പ്  {{Slippymap|lat= 8.884929|lon= 76.961787|zoom=16|width=800|height=400|marker=yes}}
* അഞ്ചൽ കുളത്തൂപ്പുഴ റോഡിൽ 2 കി.മീ. സഞ്ചരിച്ച് ആലഞ്ചേരിയിലെത്തും. അവിടെ നിന്ന് കിഴക്കോട്ട് 8 കി.മീ. സഞ്ചരിച്ച് ചണ്ണപ്പേട്ടയിലെത്താം. ചണ്ണപ്പേട്ട ആനക്കുളം റോഡിൻറ വശത്തായി സ്കൂൾ‍ സ്ഥിതിചെയ്യുന്നു.

22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട
വിലാസം
ചണ്ണപ്പേട്ട

ചണ്ണപ്പേട്ട
,
ചണ്ണപ്പേട്ട പി.ഒ.
,
691311
,
കൊല്ലം ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ0475 2304061
ഇമെയിൽmthscpta@gmail.com
കോഡുകൾ
സ്കൂൾ കോഡ്40026 (സമേതം)
യുഡൈസ് കോഡ്32130101201
വിക്കിഡാറ്റQ110279153
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ189
പെൺകുട്ടികൾ145
ആകെ വിദ്യാർത്ഥികൾ334
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി കെ റേച്ചൽ
പി.ടി.എ. പ്രസിഡണ്ട്എം. കെ. ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്ക്രിസ്റ്റി ഗോപൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമൂഖം

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ അലയമൺ പഞ്ചായത്തിൽ ചണ്ണപ്പേട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ഹൈസ്കൂൾ. 1953-ൽ സ്ഥാപിച്ച ഈ വിദ്യാലയം ചണ്ണപ്പേട്ടയുടേയും സമീപ പ്രദേശങ്ങളുടേയും പുരോഗതിക്ക് നിർണ്ണായകമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്നു.

ചരിത്രം

കാലം ചെയ്ത ഡോ. മാത്യൂസ് മാർ അത്താനേഷ്യസ് തിരുമേനിയുടെ മാനേജ്മെന്റിൽ 1953 ൽ ഒരു മിഡിൽ സ്കൂളായി സ്ഥാപിതമായി. 1957 ൽ എട്ടാം ക്ളാസ് ആരംഭിച്ച സ്കൂൾ 1959 ൽ പൂർണ്ണ ഹൈസ്കൂളായി. 1965 ൽ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെൻറിൽ ഉൾപ്പെടുത്തി. . ശ്രീ. റ്റി. ഒ. ജോർജ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.

ഇപ്പോൾ  സേവനമനുഷ്ടിക്കുന്ന അധ്യാപകർ ,ജീവനക്കാർ

HEADMASTER:Smt. JESSY K RAICHEL

  1. SENOIR ASSISTANT: Smt. LIJI JACOB
  2. Smt. Raichel George
  3. Smt. Sheela Abraham
  4. Smt . Preeja. P
  5. Smt. Jyolsana Cherian
  6. Sri. Rejaneesh K John
  7. Sri.Shibu Johnson George
  8. Smt. Jensy P K
  9. Smt. Betsy Mariam koshy
  10. Smt. Jinu Yohannan
  11. Sri. Siby George John
  12. Sri. Rejeesh Vincent
  13. Smt. Minu Raj
  14. Sri. Jibin Thomas

IED RESOURCE TEACHER

Smt. Maniamma

NON TEACHING STAFF

1. Sri. Stuvart

2 . Sri. Bijumon.Y

3. Sri. Manoj Abraham

4. Sri. Monachen

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ 82 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്.

MORE

പാഠ്യേതര പ്രവർത്തനങ്ങൾ

1.കുട്ടികൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകൾ

2.ഇംഗ്ലീഷ് ക്ലബ്ബ്

3.സയൻസ് ക്ലബ്ബ്

4.സോഷ്യൽ സയൻസ് ക്ലബ്ബ്

5.എക്കോ ക്ലബ്ബ്

6.ഹെൽത്ത് ക്ലബ്ബ്

7.മാത്സ് ക്ലബ്ബ്

8.കൗൺസിലിംഗ് ആൻഡ് കരിയർ ഗൈഡൻസ് ക്ലബ്ബ്

9.ലിറ്റിൽ കൈറ്റ്സ്

10.ജെ ആർ സി

11 .ഐടി ക്ലബ്ബ്

12. മലയാള മനോരമ നല്ല പാഠം യൂണിറ്റ്

13.എസ്.പി.സി

14.വിശേഷ ദിനാചരണങ്ങൾ

15.പഠനയാത്രകൾ

16.ഓരോ മാസവും നടത്തുന്ന ആനുകാലിക വാരാചരണ ക്വിസ്

17.കുട്ടികൾ നേതൃത്വം നൽകുന്ന സ്കൂൾ പാർലമെൻറ്

18.കുട്ടികളുടെ ഭാഷാ നിലവാരം ഉയർത്തുന്നതിനായി മലയാളത്തിളക്കം ശ്രദ്ധ അക്ഷര കളരി ഹലോ ഇംഗ്ലീഷ് പോലെയുള്ള പ്രവർത്തനങ്ങൾ

19.സ്കൂൾ ലൈബ്രറി

20.ഓരോ വിഷയത്തോടും ബന്ധപ്പെട്ട് ക്ലാസ് മുറികളിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വായനാ മൂലകൾ.

21.വെള്ളിയാഴ്ച തോറും എല്ലാ ക്ലാസിലും നടത്തപ്പെടുന്ന സർഗ്ഗോൽസവങ്ങൾ.

22.വിദ്യാരംഗം കലാ സാഹിത്യ വേദി

23.സ്പെഷ്യൽ കോച്ചിംഗ് :-

പിന്നാക്കം നില്ക്കുന്ന കുട്ടികളുടെ ഗൃഹ സന്ദർശനവും പരിഹാര ബോധന കോച്ചിംഗ്ക്ലാസ്സുകളും, പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്ക് കൗൺസിലിംഗ്-മോട്ടിവേഷൻ ക്ലാസ്സുകൾ​ , മുന്നാക്കം നിൽക്കുന്ന കുട്ടികളെ മാത്രം ഉൾപ്പെടുത്തി സ്പെഷ്യൽ കോച്ചിംഗ് ,ശരാശരി കുട്ടികൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ സ്പെഷ്യൽക്ലാസ്സുകൾ​ മുതലായവ നടത്തി വരുന്നു.

* 2018-19 സബ് ജില്ലാ പ്രവർത്തിപരിചയ മേളയിൽ കുട്ടികൾ പങ്കെടുത്തു ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി

*സബ് ജില്ലാ കായിക മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി

*എസ് സി ഇ ആർ ടി യുടെനേതൃ ത്വത്തിലുള്ള സംസ്‌കൃത പ്രോജക്ടിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കുന്നതിന് 2019 ൽ നമ്മുടെ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.

മാനേജ്മെന്റ്

MT& EA CORPORATE മാനേജ്മെന്റ Most.Rev.Dr.Theodosius Mar Thoma Metropolitan പേട്രൺ ആയും Right Rev Joseph Mar Barnabas Suffragon Metropolitan ചെയർമാനായും പ്രവർത്തിക്കുന്ന ഒരു സമിതിയാണ് സ്ക്കൂൾപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. മാനേജരായി ശ്രീമതി. Lalykutty P പ്രവർത്തിക്കുന്നു.

  • മാനേജർ : ശ്രീമതി Lallykutty P
  • ആസ്ഥാനം : തിരുവല്ല
  • ഹൈസ്കൂളുകൾ : 15
  • ഹയർ സെക്കണ്ടറികൾ : 9
  • ലോവർ പ്രൈമറി സ്കൂളുകൾ :114

ദിനാചരണങ്ങൾ

ദിനം ചുമതല പ്രവർത്തനം
ജൂൺ 5 പരിസ്ഥിതി ദിനം എക്കോ ക്ലബ്ബ് വൃക്ഷത്തൈ വിതരണം
ജൂൺ 19 വായനാദിനം വിദ്യാരംഗം കലാ സാഹിത്യ വേദി എന്റെ ലൈബ്രറി , എന്റെ പുസ്തകം, അക്ഷരമരം
ജൂണ് 26 ലഹരി വിരുദ്ധ ദിനം ലഹരി വിരുദ്ധ ക്ലബ് ഹെൽത്ത് ക്ലബ് ലഹരി വിരുദ്ധ ക്ലബ് ഹെൽത്ത് ക്ലബ്
ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനം വിദ്യാരംഗം കലാസാഹിത്യവേദി ഇംഗ്ലീഷ് ക്ലബ്ബ് ബഷീറിൻറെ പുസ്തകങ്ങൾ പരിചയപ്പെടൽ, വീഡിയോ പ്രദർശനം, പ്രച്ഛന്നവേഷം ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ മാറുന്നു
ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് ചാന്ദ്രദിന ക്വിസ് വീഡിയോ പ്രദർശനം പോസ്റ്റർ നിർമ്മാണം വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ
ജൂലൈ 26 എപിജെ അബ്ദുൽ കലാം ദിനം ഇംഗ്ലീഷ് ക്ലബ്ബ് പരിചയം വീഡിയോ പ്രദർശനം
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം സോഷ്യൽ സയൻസ് ക്ലബ് ഹിരോഷിമ നാഗസാക്കി ക്വിസ് നിർമ്മാണം
ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം സോഷ്യൽ സയൻസ് ക്ലബ് ക്വിസ്
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം JRC,SPC പതാക ഉയർത്തൽ ദേശഭക്തിഗാനം
സെപ്റ്റംബർ 5 അധ്യാപക ദിനം നല്ലപാഠം ക്ലബ്ബ് ഗുരുവന്ദനം കുട്ടികൾ അധ്യാപകരായി ക്ലാസെടുക്കുന്നു
സെപ്റ്റംബർ 16 ഓസോൺ ദിനം സയൻസ് ക്ലബ് സെമിനാർ വീഡിയോ പ്രദർശനം
ഒക്ടോബർ 2 ഗാന്ധിജയന്തി SPC,സോഷ്യൽ സയൻസ് ക്ലബ് പരിസര ശുചീകരണം ഗാന്ധി ക്വിസ്
ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം സോഷ്യൽ സയൻസ് ക്ലബ്ബ് പോസ്റ്റർ മത്സരം
നവംബർ 1 കേരള പിറവി സോഷ്യൽ സയൻസ് ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി മാതൃഭാഷയുടെ പ്രസക്തി പ്രസംഗമത്സരം ലേഖനം തയ്യാറാക്കൽ
നവംബർ 14 ശിശുദിനം സോഷ്യൽ സയൻസ് ക്ലബ് സോഷ്യൽ സയൻസ് ക്ലബ്
ഡിസംബർ 1 ഒന്ന് ലോക എയ്ഡ്സ് ദിനം ഹെൽത്ത് ക്ലബ് ബോധവൽക്കരണ ക്ലാസ്
ഡിസംബർ 22 മാത്സ് ക്ലബ്ബ് ക്വിസ്
ജനുവരി 26 റിപ്പബ്ലിക് ദിനം SPC,സോഷ്യൽ സയൻസ് ക്ലബ് റിപ്പബ്ലിക് ദിന പരേഡ്



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. റ്റി.ഒ. ജോർജ് , റവ. പി. കെ. കോശി (താത്കാലികം) , ശ്രീ. റ്റി. തോമസ്(താത്കാലികം) , ശ്രീ. ഡി. ജോൺ , ശ്രീ. വൈ. സക്കറിയ , ശ്രീ. കെ.എം. സാമുവൽ , ശ്രീ. പി.കെ. അലക്സാണ്ടർ , ശ്രീമതി. റ്റി. ഒ. ഏലിയാമ്മ , ശ്രീ. എബ്രഹാം ജോർജ് , ശ്രീമതി. മറിയാമ്മ. കെ. കുര്യൻ , ശ്രീമതി.ശൊശാമ്മ തൊമസ്(താത്കാലികം) ശ്രീ. റ്റി. ജി. സാമുവൽ , ശ്രീമതി. പി.ജെ. കുഞ്ഞുകുഞ്ഞമ്മ , ശ്രീ. തോമസ് മാത്യു , ശ്രീമതി. സൂസന്നാമ്മ. വി , ശ്രീ.കെ. ബേബി , ശ്രീമതി. എം. അമ്മിണിക്കുട്ടി ,ശ്രീ. ജോർജ് വർഗീസ് (താത്കാലികം),ശ്രീമതി.സുജ ജോർജ് (താത്കാലികം) ‍,

ശ്രീമതി. ലിസ്സി ജോൺ,ശ്രീ.ഷിബു ജോർജ്ജ്,ശ്രീ.ഒ.ശമുവേൽ കുട്ടി   ശ്രീമതി എം എസ്  പൊന്നമ്മ 

Our Usual Programmes Of A Week

  • SPC Training
  • Moral Instructions
  • Literary Meeting
  • Staff Prayer Fellowship



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

സ്കൂൾ മാപ്പ്

Map
  • അഞ്ചൽ കുളത്തൂപ്പുഴ റോഡിൽ 2 കി.മീ. സഞ്ചരിച്ച് ആലഞ്ചേരിയിലെത്തും. അവിടെ നിന്ന് കിഴക്കോട്ട് 8 കി.മീ. സഞ്ചരിച്ച് ചണ്ണപ്പേട്ടയിലെത്താം. ചണ്ണപ്പേട്ട ആനക്കുളം റോഡിൻറ വശത്തായി സ്കൂൾ‍ സ്ഥിതിചെയ്യുന്നു.