ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു. പി. എസ്. വരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38550 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GOVT. U.P.S. VARAVOOR }}
{{prettyurl|GOVT. U.P.S. VARAVOOR }}
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്= ഗവ. യു. പി. എസ്. വരവൂര്‍
{{Infobox School
| സ്ഥലപ്പേര്=വരവൂര്‍
|സ്ഥലപ്പേര്=വരവൂർ, റാന്നി
| വിദ്യാഭ്യാസ ജില്ല= [[പത്തനംതിട്ട]]
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്= 38550
|സ്കൂൾ കോഡ്=38550
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂണ്‍
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1925
|വിക്കിഡാറ്റ ക്യു ഐഡി=Q87598936
| സ്കൂള്‍ വിലാസം= പുല്ലൂപ്രം. പി. ഒ, [[റാന്നി]]
|യുഡൈസ് കോഡ്=32120801204
| പിന്‍ കോഡ്= 689674
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 04735224567
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= gupsvaravur@gmail.com
|സ്ഥാപിതവർഷം=1925
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= വരവൂർ സ്കൂൾ
| ഉപ ജില്ല= റാന്നി
|പോസ്റ്റോഫീസ്=പുല്ലൂപ്രം  
| ഭരണ വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=689674
| സ്കൂള്‍ വിഭാഗം= അപ്പര്‍ പ്രൈമറി
|സ്കൂൾ ഫോൺ=04735 224567
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|സ്കൂൾ ഇമെയിൽ=gupsvaravoor3@gmail.com
| പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=http://varavoorgups.blogspot.com/
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=റാന്നി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 12
|വാർഡ്=11
| പെൺകുട്ടികളുടെ എണ്ണം= 19
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 31
|നിയമസഭാമണ്ഡലം=റാന്നി
| അദ്ധ്യാപകരുടെ എണ്ണം=
|താലൂക്ക്=റാന്നി
| പ്രധാന അദ്ധ്യാപകന്‍= കെ. ടി. രേണുക       
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
| പി.ടി.. പ്രസിഡണ്ട്= ശാന്തമ്മ. കെ. കെ         
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= School varavoor6.jpeg
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയശ്രീദേവി ജി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മിനി ജിഗീഷ്
|എം.പി.ടി.. പ്രസിഡണ്ട്=സിന്ധു സതീഷ്
|സ്കൂൾ ചിത്രം=38550‌‌‌‌‌ varavoorgups2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1925ല്‍ ആണിത് തുടങ്ങിയത്. നാട്ടുകാരുടെ ഒരു സമിതിയുടെ കീഴിലായിരുന്ന ഈ സ്കൂള്‍ വി. പി. സ്കൂള്‍ ആയി തുടങ്ങി. പിന്നീട്, എം. പി. സ്കൂള്‍ ആയി.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


'''പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിലെ അങ്ങാടി പഞ്ചായത്തിൽ പതിനൊന്നാം വാർഡായ വരവൂരിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.'''
== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്. 1925ല്‍ ആണ്‌.
1925ൽ ആണ് വരവൂർ ഗവ. യു. പി. സ്കൂൾ തുടങ്ങിയത്. ഈ സ്കൂൾ പമ്പാനദിയുടെ തീരത്തുനിന്ന് ഏകദേശം നൂറുമീറ്റർ അകലെയായി റാന്നി-ചെറുകോൽപ്പുഴ-കോഴഞ്ചേരി റോഡിന്റെ വശത്തായി സ്ഥിതിചെയ്യുന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നാട്ടുകാരുടെ ഒരു സമിതിയുടെ കീഴിലായിരുന്ന സ്കൂൾ എം. പി. സ്കൂളായി പ്രവർത്തനമാരംഭിച്ചു. തുടർന്ന് 1932ൽ വി പി സ്കൂളായി മാറി. 1963മുതൽ യു പി സ്കൂളായി പ്രവർത്തിച്ചുവരുന്നു.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]


==സ്ഥാനം==
==സ്ഥാനം==
[[പത്തനംതിട്ട|പത്തനംതിട്ടയിലെ]] മലയോരപ്രദേശമായ [[റാന്നി താലൂക്ക്|റാന്നിയിലെ]] [[റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത്|അങ്ങാടി പഞ്ചായത്തിലെ]] [[വരവൂർ, പത്തനംതിട്ട|വരവൂര്‍]] വാര്‍ഡിലാണ്‌ സര്‍ക്കാര്‍ ഉന്നത പ്രാഥമിക വിദ്യാലയം സ്ഥിതിചെയ്യുന്നത്. അങ്ങാടി പഞ്ചായത്തിലുള്ള രണ്ടു സര്‍ക്കാര്‍ സ്കൂളുകളില്‍ യു പി സ്കൂള്‍ ഇതു മാത്രമാണ്‌. റാന്നിയില്‍ നിന്നും 3 കിലോമീറ്റര്‍ മാത്രം ദൂരെ സ്ഥിതിചെയ്യുന്നു. ഇവിടെനിന്നും [[കോഴഞ്ചേരി|കോഴഞ്ചേരിയിലേയ്ക്ക്]] 10 കി. മീ. ആണ്‌ ദൂരം. അങ്ങാടി പഞ്ചായത്തിലെ ക്ലസ്റ്റര്‍ റിസോഴ്സ് സെന്റര്‍ ഇവിടെയാണു സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം [[റാന്നി]] - [[ചെറുകോല്‍പ്പുഴ]] - [[കോഴഞ്ചേരി താലൂക്ക്‌|കോഴഞ്ചേരി]] റോഡിന്റെ ഓരത്താണ്‌. അടുത്തുകൂടി [[പമ്പാനദി|പമ്പാനദി]] ഒഴുകുന്നു.
[[പത്തനംതിട്ട|പത്തനംതിട്ടയിലെ]] മലയോരപ്രദേശമായ [[റാന്നി താലൂക്ക്|റാന്നിയിലെ]] [[റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത്|അങ്ങാടി പഞ്ചായത്തിലെ]] [[വരവൂർ, പത്തനംതിട്ട|വരവൂർ]] വാർഡിലാണ്‌ സർക്കാർ ഉന്നത പ്രാഥമിക വിദ്യാലയം സ്ഥിതിചെയ്യുന്നത്. അങ്ങാടി പഞ്ചായത്തിലുള്ള രണ്ടു സർക്കാർ സ്കൂളുകളിൽ യു പി സ്കൂൾ ഇതു മാത്രമാണ്‌. റാന്നിയിൽ നിന്നും 3 കിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്നു. ഇവിടെനിന്നും [[കോഴഞ്ചേരി|കോഴഞ്ചേരിയിലേയ്ക്ക്]] 10 കി. മീ. ആണ്‌ ദൂരം. അങ്ങാടി പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ ഇവിടെയാണു സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം [[റാന്നി]] - [[ചെറുകോൽപ്പുഴ]] - [[കോഴഞ്ചേരി താലൂക്ക്‌|കോഴഞ്ചേരി]] റോഡിന്റെ ഓരത്താണ്‌. അടുത്തുകൂടി [[പമ്പാനദി]] ഒഴുകുന്നു.
== സ്കൂള്‍ സംരക്ഷണ യജ്ഞം ==
[[ചിത്രം: 38550-sarakshan.jpg| 200px]]


== ഭൗതികസൗകര്യങ്ങള്‍ ==
പ്രധാന സ്ഥലങ്ങളിൽ നിന്നും ഈ സ്കൂളിലേയ്ക്കുള്ള ദൂരം:
ഏകദേശം 80 സെന്റ് സ്ഥലമുണ്ട്. ക്ലാസുമുറികള്‍ ആവശ്യത്തിനുണ്ട്. ആഹാരം പാകം ചെയ്യാന്‍ സ്കൂളിനോട് ചേര്‍ന്ന് പാചകപ്പുരയുണ്ട്. ഡൈനിംങ് ഹാള്‍ ഇല്ല. കിണര്‍, കുടിവെള്ളം എന്നിവയുണ്ട്. സ്കൂളില്‍ 700നടുത്തു പുസ്തകങ്ങള്‍ ഉള്ള ലൈബ്രറിയുണ്ട്. കുട്ടികൾ വായിക്കാൻ തത്പരരാണ്. പക്ഷെ ലൈബ്രറിക്ക് പ്രത്യേക മുറിയില്ല. ശാസ്ത്രമുറി പ്രത്യേകമില്ല. എങ്കിലും മിക്ക ശാസ്ത്ര ഉപകരണങ്ങളും ഇവിടെയുണ്ട്. കുട്ടികൾതന്നെ നിർമ്മിച്ച ശാസ്ത്ര ഉപകരണങ്ങളുടെ ശേഖരം ഇവിടെയുണ്ട്. ഗണിതശാസ്ത്രമുറി, സാമൂഹ്യശാസ്ത്രമുറി എന്നിവയും ക്ലാസ്സുമുറിതന്നെയാണ്‌.
 
=== സ്കൂള്‍ പരിസരം===
* വരവൂർ - 0 കി. മീ.
* അങ്ങാടി പഞ്ചായത്ത് ആസ്ഥാനം - 4.9 കി. മീ.
* റാന്നി താലൂക്ക് ആസ്ഥാനം - 3.5 കി. മീ.
* റാന്നി എ ഇ ഒ ഓഫീസ്: 4 കി. മീ.
* റാന്നി ബി. ആർ. സി - 3.0 കി. മീ.
* കോഴഞ്ചേരി - 11 കി. മീ.
* പത്തനംതിട്ട - 25 കി. മീ.
* തിരുവല്ല - 28.6 കി. മീ.
* തിരുവല്ല DIET - 30 കി. മീ.
* തിരുവനന്തപുരം - 117.6 കി. മീ.
* കാസറഗോഡ് - 463.4 കി. മീ.
* ന്യൂഡെൽഹി - 2738.2 കി. മീ.
 
== ജൈവപാർക്ക്  ==
[[പ്രമാണം:38550 വരവൂർ സ്കൂളിലെ ആമ്പൽക്കുളം.jpg|പകരം=|200x200ബിന്ദു]]
 
== ഭൗതികസൗകര്യങ്ങൾ ==
ഏകദേശം 80 സെന്റ് സ്ഥലമുണ്ട്. ഒരു ടിൻ ഷീറ്റു കെട്ടിടത്തിലാണ് പ്രധാനമായി ക്ലാസുകൾ നടക്കുന്നത്. [[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
===ഉച്ചഭക്ഷണം===
രുചികരവും പോഷകഗുണമുള്ളതുമായ ഉച്ചഭക്ഷണമാണു കുട്ടികൾക്കു നൽകുന്നത്. ആഴ്ചയിൽ മുട്ട, പാൽ എന്നിവയും നൽകിവരുന്നു.
=== സ്കൂൾ പരിസരം===
മാവും പ്ലാവും പുളിയും തെങ്ങും വാഴയും ഈട്ടിയും അനേകം മറ്റു സസ്യങ്ങളും ഇവിടെയുണ്ട്.  
മാവും പ്ലാവും പുളിയും തെങ്ങും വാഴയും ഈട്ടിയും അനേകം മറ്റു സസ്യങ്ങളും ഇവിടെയുണ്ട്.  
====സ്കള്‍ പരിസരത്ത് കാണപ്പെടുന്ന സസ്യങ്ങള്‍====
====സ്കൾ പരിസരത്ത് കാണപ്പെടുന്ന സസ്യങ്ങൾ====
 
സ്കൂൾ പരിസരത്ത് അനേകം സസ്യങ്ങൾ കാണപ്പെടുന്നു.


[[{{PAGENAME}}/സ്കൾ പരിസരത്ത് കാണപ്പെടുന്ന സസ്യങ്ങൾ|കൂടുതൽ വായിക്കുക]]


കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ കൃഷിനടക്കാറുണ്ട്.


===ഐ. ടി സൗകര്യം===
ലാപ്ടോപ്പ്കൾ, ഡസ്ക്കുടോപ്പ് കമ്പ്യൂട്ടർ, പ്രിന്ററുകൾ, എൽ സി ഡി പ്രൊജക്ടർ തുടങ്ങിയവ ഉണ്ട്. പഴക്കം കാരണം ചിലവ പ്രവർത്തനക്ഷമമല്ല. ഈ സ്കൂളിലെ കുട്ടികൾ ഐ ടി ക്വിസ്, മലയാളം ടൈപ്പിങ്ങ് എന്നിവയിൽ പങ്കെടുത്ത് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. സംസ്ഥാന ഐ ടി ക്വിസ് മത്സരത്തിൽ ഈ സ്കൂളിൽ പഠിച്ച കുട്ടിയാണ് പിന്നീട് മറ്റൊരു സ്കൂളിൽ ഹൈസ്കൂളിൽ സംസ്ഥാനത്ത് ഒന്നാമതായത്. സ്കൂളിൽ ബി എസ് എൻ എൽ ബ്രോഡ് ബാന്റ് സൗകര്യം ലഭ്യമാണെങ്കിലും ഐ ടി ഉപകരണങ്ങളുടെ അപര്യാപ്തതയും ബ്രോഡ്ബന്റ് സ്പീഡിന്റെ കുറവും അവ കുട്ടികൾക്കു ഉപയുക്തമാക്കാൻ പര്യാപ്തമല്ലാതായിരിക്കുന്നു. എന്നാൽ രണ്ട് സ്മാർട്ട് ക്ലാസ് റൂമുകളുണ്ട്. അവയിൽ സ്മാർട്ട് റൈറ്റിംഗ് ബോർഡ് ഉണ്ട്. കുട്ടികൾക്കാവശ്യമായ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
===ഇംഗ്ലിഷ് പഠനം===
കഴിഞ്ഞവർഷം ഇംഗ്ലിഷ് പഠനത്തിനായി പ്രത്യേക വർക്കുബുക്ക് നിർമ്മിച്ചു കുട്ടികൾക്കെല്ലാവർക്കും നൽകുകയുണ്ടായി. ഈ സ്കൂളിലെ എൽ പി, യു പി വിഭാഗത്തിലെ ഓരോ അദ്ധ്യാപകർ ബാംഗളൂരിലെ റീജ്യണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലിഷ്, സൗത്ത് ഇന്ത്യ എന്ന സ്ഥാപനത്തിൽ പരിശീലനം നേടിയിട്ടുണ്ട്. എല്ലാ അദ്ധ്യാപക പരിശീലനപരിപാടികളില്ലും ഈ സ്കൂളിലെ മുഴുവൻ അദ്ധ്യാപകരും പങ്കെടുത്തിട്ടുണ്ട്.
===പാഠ്യേതര പ്രവർത്തനങ്ങൾ===
'''<u>2022-23 വർഷത്തിൽ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ</u>'''


'''2016-17 വർഷത്തിൽ ഈ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ'''
*ശാസ്ത്രമേളയിൽ പങ്കെടുത്ത് 2016-17 വർഷത്തിൽ റാന്നി ഉപജില്ലയിൽ ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെന്റിന്‌ (യു. പി.) ഒന്നാം സ്ഥാനം ലഭിച്ചു. [[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


'''2019-20 വർഷത്തിൽ ഈ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ'''


==മാനേജുമെന്റ്==
ഇത് സർക്കാർ സ്കൂളാണ്.
==പി.ടി. എ==
സ്കൂളിൽ പി. ടി. എ പ്രവർത്തിക്കുന്നുണ്ട്. ശ്രീsunil2kumaar2 ആണ്‌ വിലെ പി. ടി. എ പ്രസിഡന്റ്(2021-22).
*'''മദർ പി. ടി. എ''' പ്രസിഡന്റ്: സിന്ധു സതീഷ്
*'''ക്ലാസ്സ് പി. ടി. എ''' പ്രസിഡന്റ്: ശ്രീമതി മിനി ജിഗീഷ്
*'''എസ്. എം. സി''' (സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി) പ്രവർത്തിക്കുന്നു. ചെയർപെർസൺ: സി. ജെ. മാത്തുക്കുട്ടി
==ക്ലബ്ബ് പ്രവർത്തനങ്ങൾ.==
'''സയൻസ് ക്ലബ്ബ്'''
ചുമതലയുള്ള അദ്ധ്യാപകൻ: ശ്രീ ആർ. ജയചന്ദ്രൻ
എല്ലാ ചൊവ്വാഴ്ച്ചയും ചേരുന്നു. സ്കൂളിലെ ഹാളിലോ യു പി ക്ലാസുകളിലോ മുൻകൂട്ടി അറിയിപ്പ് നൽകിയാണ്‌ സമ്മേളനം നടത്തുന്നത്. ശാസ്ത്രക്വിസ്, ശാസ്ത്രപരീക്ഷണങ്ങൾ, ശാസ്ത്രനിർമ്മാണം, പ്രൊജക്ട് ആലോചനായോഗം, അന്വേഷണ പ്രൊജക്ട് നടപ്പിലാക്കൽ, പോസ്റ്റർ നിർമ്മാണം, ശാസ്ത്രപതിപ്പു തയ്യാറാക്കൽ.
ശാസ്ത്രപതിപ്പുകൾ പാഠ്യവിഷയവുമായി ബന്ധപ്പെട്ടവ തയ്യാറാക്കുന്നതിനു തുടക്കമിടുന്നു. കാർഷികപ്പതിപ്പ്, ചാന്ദ്രദിനപ്പതിപ്പ് തുടങ്ങിയവ. ശാസ്ത്രക്വിസ് നടത്തിവരുന്നു. കുട്ടികൾതന്നെ നിർമ്മിച്ച ശാസ്ത്ര ഉപകരണങ്ങളുടെ ശേഖരം ഇവിടെയുണ്ട്. കുട്ടികളെ യുറീക്ക വിജ്ഞാനോത്സത്തിൽ പങ്കെടുപ്പിക്കുന്നുണ്ട്. ഐ ടി ക്വിസ് മത്സരത്തിൽ ഈ സ്കൂളിലെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന നിഹാരിക. ജെ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.
'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്'''
[[{{PAGENAME}}/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]]


==നിലവിലെ അദ്ധ്യാപകർ==
{| class="wikitable"
{| class="wikitable"
|+
!
!<big>പേര്</big>
!<big>സ്ഥാനം</big>
!ഈ സ്കൂളിൽ ചേർന്നത്
|-
|-
! സസ്യത്തിന്റെ പേര് !! ഇംഗ്ലിഷ് പേര്  !! ശാസ്ത്രീയ നാമം!! കുടുംബം  !! തരം !! ഉപയോഗം
!1
!ജയശ്രീദേവി. ജി
!(എച്ച് എം)
!27.10.2021
|-
|-
| മാവ് ||  || - || - || മരം  || ആഹാരമായി
!2
!ജിജി തോമസ് സി.
!(സീനിയർ അസിസ്റ്റന്റ്)
!
|-
|-
| പ്ലാവ് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || മരം  || ഫലം
!3
!ജയചന്ദ്രൻ .ആർ
!പി ഡി ടീച്ചർ
!
|-
|-
| തുമ്പ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || ഓഷധി  || ഔഷധം
|4
|'''ലേഖ ജി നായർ'''
|'''യു പി എസ് എ'''
|
|-
|-
| തുളസി || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || ഓഷധി || കളത്തിലെ എഴുത്ത്
|5
|'''ജോബി ജോസഫ്'''
|'''പി ഡി ടീച്ചർ'''
|
|-
|-
| ആമ്പല്‍ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || ജലസസ്യം || കളത്തിലെ എഴുത്ത്
|6
|'''സിന്ധു എസ് നായർ'''
|'''ഹിന്ദി എസ് ടി'''
|
|-
|-
| ആടലോടകം || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|7
|'''ഷെറീന ബാബുഖാൻ'''
|'''എൽ പി എസ് ടി'''
|
|}
*
==മുൻകാല അദ്ധ്യാപകർ==
*എൻ രാധമ്മ 03.07.1991 -
*പ്രഭ. എം. കെ. - 31.05.2022
*എൻ കെ ദേവകി അന്തർജ്ജനം (ജൂനിയർ ഹിന്ദി ടീച്ചർ)
 
*സുജാമോൾ തോമസ്  (തയ്യൽ)
 
*കെ. സി. ശോശാമ്മ -02.07.1991
*എസ് തങ്കമ്മ [[{{PAGENAME}}/മുൻകാല അദ്ധ്യാപകർ|കൂടുതൽ വായിക്കുക]]
 
*
== മുൻകാല പ്രഥമാദ്ധ്യാപകർ==
{| class="wikitable sortable"
|+
!
!പേര്
!വർഷം
|-
|-
| രാമച്ചം || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || പുല്ല്  || കളത്തിലെ എഴുത്ത്
!1
!'''ആലീസ് ഫിലിപ്പ്'''
!
|-
|-
| ചെത്തി || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കുറ്റിച്ചെടി  || കളത്തിലെ എഴുത്ത്
!2
!'''കെ. എൻ ഗോപാലകൃഷ്ണൻ നായർ'''
!
|-
|-
| മുല്ല || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
!3
!'''കെ. ബി. വസുന്ധരാമ്മ'''
!'''10.06.2004'''
|-
|-
| സപ്പോട്ട || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || മരം || കളത്തിലെ എഴുത്ത്
!4
!'''ഒ. കെ. അഹമ്മദ്'''
!
|-
|-
| അത്തി  || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || മരം || കളത്തിലെ എഴുത്ത്
!5
!'''സി ആർ പ്രസീതാകുമാരി'''
!
|-
|-
| മുരിങ്ങ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || മരം || കളത്തിലെ എഴുത്ത്
!6
!'''അജിതകുമാരി വി'''
!
|-
|-
| വെള്ള മന്ദാരം  || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
!7
!'''അമ്മിണി ടി'''
!
|-
|-
| കണിക്കൊന്ന  || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || മരം || കളത്തിലെ എഴുത്ത്
|8
|'''വി ജി സരസ്വതി അമ്മ'''
|'''28.11.2009'''
|-
|-
| റോസ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|9
|'''ജോളിമോൾ ജോർജ്ജ്'''
|'''08.06.2015'''
|-
|-
| മഞ്ഞ മന്ദാരം  || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || മരം || കളത്തിലെ എഴുത്ത്
|10
|'''രഘുനാഥ പിള്ള പി'''
|
|-
|-
| മുള (മഞ്ഞ) || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || മരം || കളത്തിലെ എഴുത്ത്
|11
|'''കെ ടി രേണുക'''
|
|-
|-
| മണിമരുത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || മരം || കളത്തിലെ എഴുത്ത്
|12
|'''സുജാകുമാരി'''
|
|-
|-
| മാതളം || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || മരം || കളത്തിലെ എഴുത്ത്
 
|-
| നീലയമരി || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ഗ്രാമ്പൂ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ചെമ്പരത്തി || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ഓമ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ഈട്ടി || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || മരം || കളത്തിലെ എഴുത്ത്
|-
| തെങ്ങ് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || മരം || കളത്തിലെ എഴുത്ത്
|-
| മള്‍ബറി || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ഇലഞ്ഞി || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || മരം || കളത്തിലെ എഴുത്ത്
|-
| വാക || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || മരം || കളത്തിലെ എഴുത്ത്
|-
| കണിക്കൊന്ന || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || മരം || കളത്തിലെ എഴുത്ത്
|-
| അമ്പഴം || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || മരം || കളത്തിലെ എഴുത്ത്
|-
| വട്ട || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || മരം || കളത്തിലെ എഴുത്ത്
|-
| പ്ലാവ് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || മരം || കളത്തിലെ എഴുത്ത്
|-
| അരണമരം || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || മരം || കളത്തിലെ എഴുത്ത്
|-
| പേരാല്‍ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || മരം || കളത്തിലെ എഴുത്ത്
|-
| വാഴ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || ഓഷധി  || കളത്തിലെ എഴുത്ത്
|}
|}


കൃഷിവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കൃഷിനടക്കാറുണ്ട്.വാളന്‍പുളി
==പുരസ്കാരങ്ങൾ==
 
2015-16 വർഷം മാതൃഭൂമി സീഡ് പുരസ്കാരം സ്കൂളിനു ലഭിച്ചു. (2016-2017) വർഷത്തിൽ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ രഘുനാഥപിള്ള സാറിന്റെ നേതൃത്വത്തിൽ [[{{PAGENAME}}/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]
==ഐ. ടി സൗകര്യം==
ലാപ്ടോപ്പ്കൾ, ഡസ്ക്കുടോപ്പ് കമ്പ്യൂട്ടർ, പ്രിന്ററുകൾ, എൽ സി ഡി പ്രൊജക്ടർ തുടങ്ങിയവ ഉണ്ടെങ്കിലും പഴക്കം കാരണം പലതും പ്രവർത്തനക്ഷമമല്ല. ഈ സ്കൂളിലെ കുട്ടികൾ ഐ ടി ക്വിസ്, മലയാളം ടൈപ്പിങ്ങ് എന്നിവയിൽ പങ്കെടുത്ത് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. സംസ്ഥാന ഐ ടി ക്വിസ് മത്സരത്തിൽ ഈ സ്കൂളിൽ പഠിച്ച കുട്ടിയാണ് പിന്നീട് മറ്റൊരു സ്കൂളിൽ ഹൈസ്കൂളിൽ സംസ്ഥാനത്ത് ഒന്നാമതായത്. സ്കൂളിൽ ബ്രോഡ് ബാന്റ് സൗകര്യം ലഭ്യമാണേങ്കിലും ഐ ടി ഉപകരണങ്ങളുടെ അപര്യാപ്തത അവ കുട്ടികൾക്കു ഉപയുക്തമാക്കാൻ പര്യാപ്തമല്ലാതായിരിക്കുന്നു.


==ഇംഗ്ലിഷ് പഠനം==
==ദിനാചരണങ്ങൾ==
കഴിഞ്ഞവർഷം ഇംഗ്ലിഷ് പഠനത്തിനായി പ്രത്യേക വർക്കുബുക്ക് നിർമ്മിച്ചു കുട്ടികൾക്കെല്ലാവർക്കും നൽകുകയുണ്ടായി. ഈ സ്കൂളിലെ എൽ പി, യു പി വിഭാഗത്തിലെ ഓരോ അദ്ധ്യാപകർ ബാംഗളൂരിലെ റീജ്യണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലിഷ്, സൗത്ത് ഇന്ത്യ എന്ന സ്ഥാപനത്തിൽ പരിശീലനം നേടിയിട്ടുണ്ട്. എല്ലാ അദ്ധ്യാപക പരിശീലനപരിപാടികളില്ലും ഈ സ്കൂളിലെ മുഴുവൻ അദ്ധ്യാപകരും പങ്കെടുത്തിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''പ്രവേശനോൽസവം'''
'''2016-17 വര്‍ഷത്തില്‍ ഈ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ'''
*ശാസ്ത്രമേളയില്‍ പങ്കെടുത്ത് 2016-17 വര്‍ഷത്തില്‍ റാന്നി ഉപജില്ലയില്‍ ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെന്റിന്‌ (യു. പി.) ഒന്നാം സ്ഥാനം ലഭിച്ചു. (അഭിജിത്ത്. ജെ, അഭിജിത്ത്. എ. പി- രണ്ടുപേരും ഏഴാം ക്ലാസ്സ്) തുടര്‍ന്ന് ജില്ലാ മത്സരത്തില്‍ പങ്കെടുത്ത് സി ഗ്രേഡ് നേടി.
*ഐ ടി ക്വിസ് യു പി മത്സരത്തില്‍ ഈ സ്കൂളിലെ കുട്ടി (നിഹാരിക. ജെ) പങ്കെടുത്ത് ജില്ലയില്‍ രണ്ടാം സ്ഥാനം നേടി.
*കലോത്സവത്തില്‍ 4 ഇനങ്ങള്‍ക്ക് ഈ സ്കൂളിലെ കുട്ടികള്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ജില്ലാ കലോത്സവത്തിന്‌ അര്‍ഹത നേടി. (നിഹാരിക. ജെ- മലയാള പദ്യപാരായണം, ചിത്രരചന-പെൻസിൽ ഡ്രോയിങ്ങ്, അഭിജിത്ത് ജെ,- കവിതാരചന, കണ്ണന്‍. എം. എസ് - ചിത്രരചന-പെന്‍സില്‍ ഡ്രോയിംഗ്) തുടര്‍ന്ന് ജില്ലാ മത്സരത്തില്‍ ഇവർ പങ്കെടുത്ത് രണ്ടു ഇനങ്ങളില്‍ എ ഗ്രേഡും ( നിഹാരിക. ജെ. ചിത്രരചന-ജലച്ചായം, മലയാളം കവിതാപാരായണം)രണ്ടിനങ്ങളില്‍ ബി ഗ്രേഡും (അഭിജിത്ത് ജെ,- കവിതാരചന, കണ്ണന്‍. എം. എസ് - ചിത്രരചന-പെന്‍സില്‍ ഡ്രോയിംഗ്)കരസ്ഥമാക്കി.
*വര്‍ക്ക് എക്സ്പീരിയന്‍സ് മത്സരത്തില്‍ പങ്കെടുത്ത് രണ്ടു കുട്ടികള്‍ക്ക് ഈ വര്‍ഷം സമ്മാനം ലഭിച്ചു. (ലിന്റമോൾ പി ജോയ്, ആൻ മേരി)
*മാത്സ് ഫെസ്റ്റില്‍ പങ്കെടുത്ത് രണ്ടു കുട്ടികള്‍ക്ക് ബി ഗ്രേഡ് ലഭിച്ചു.
*കുട്ടികള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയില്‍ മത്സരങ്ങളില്‍ പങ്കെടുത്ത് ജില്ലാതലം വരെ 2016-17 വര്‍ഷത്തില്‍ എത്തിയിട്ടുണ്ട്.
*എല്ലാ വര്‍ഷവും പഠനയാത്രകള്‍ നടത്താറുണ്ട്.
*ഓണം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങള്‍ ആഘോഷിച്ചുവരുന്നു.
==പി.ടി. എ==
സ്കൂളില്‍ പി. ടി. എ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീമതി ശാന്തമ്മയാണ്‌ പി. ടി. എ പ്രസിഡന്റ്(2016-17).
*മദര്‍ പി. ടി. എ
*ക്ലാസ്സ് പി. ടി. എ
*എസ്. എം. സി (സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി) പ്രവർത്തിക്കുന്നു.
==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.==
===സയന്‍സ് ക്ലബ്ബ്===
എല്ലാ ചൊവ്വാഴ്ച്ചയും ചേരുന്നു. സ്കൂളിലെ ഹാളിലോ യു പി ക്ലാസുകളിലോ മുന്‍കൂട്ടി അറിയിപ്പ് നല്‍കിയാണ്‌ സമ്മേളനം നടത്തുന്നത്. ശാസ്ത്രക്വിസ്, ശാസ്ത്രപരീക്ഷണങ്ങള്‍, ശാസ്ത്രനിര്‍മ്മാണം, പ്രൊജക്ട് ആലോചനായോഗം, അന്വേഷണ പ്രൊജക്ട് നടപ്പിലാക്കല്‍, പോസ്റ്റര്‍ നിര്‍മ്മാണം, ശാസ്ത്രപതിപ്പു തയ്യാറാക്കല്‍.
ശാസ്ത്രപതിപ്പുകള്‍ പാഠ്യവിഷയവുമായി ബന്ധപ്പെട്ടവ തയ്യാറാക്കുന്നതിനു തുടക്കമിടുന്നു. കാര്‍ഷികപ്പതിപ്പ്, ചാന്ദ്രദിനപ്പതിപ്പ് തുടങ്ങിയവ. ശാസ്ത്രക്വിസ് നടത്തിവരുന്നു. കുട്ടികൾതന്നെ നിർമ്മിച്ച ശാസ്ത്ര ഉപകരണങ്ങളുടെ ശേഖരം ഇവിടെയുണ്ട്. കുട്ടികളെ യുറീക്ക വിജ്ഞാനോത്സത്തിൽ പങ്കെടുപ്പിക്കുന്നുണ്ട്. ഐ ടി ക്വിസ് മത്സരത്തിൽ ഈ സ്കൂളിലെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന നിഹാരിക. ജെ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.
===സോഷ്യല്‍ സയന്‍സ് ക്ലബ്ബ്===
സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യശാസ്ത്രക്വിസ് നടത്താറുണ്ട്. കാലികവിഷയങ്ങളും സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങളുമാണ് ക്വിസിന്റെ വിഷയങ്ങൾ.
===ഗണിത ക്ലബ്ബ്===
ഗണിതക്ലബ്ബ് കൃത്യമായ ഇടവേളകളിൽ ചേരുന്നുണ്ട്.
===കാര്‍ഷിക ക്ലബ്ബ്===
[[പ്രമാണം:38550 കോളിഫ്ലഫർ.jpg|thumb|കോളിഫ്ലവർ, വരവൂർ യു പി സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ നിന്ന്]]
സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. രഘുനാഥപിള്ളയുടെ നേതൃത്വത്തിൽ കാർഷികക്ലബ്ബ് പ്രവർത്തിക്കുന്നു. ഈ വർഷം (2016-2017) ശീതകാല പച്ചക്കറികൾ കൃഷിചെയ്ത് വിളവെടുത്തു. കുട്ടികൾക്ക് പച്ചക്കറികളുടെ ലഭ്യതയനുസരിച്ച് സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ പച്ചക്കറികൾതന്നെ പാകംചെയ്ത് നൽകിവരുന്നു. അങ്ങാടി പഞ്ചായത്തിലെ മികച്ച കുട്റ്റിക്കർഷകർക്കുള്ള അവാർഡ് ഈ സ്കൂളിലെ അമൃതബാബു, ജഗത്ത് കൃഷ്ണൻ എന്നിവർക്കു ലഭിച്ചു. കർഷകദിനത്തിൽ കുട്ടിക്കർഷകരെയും വരവൂർ വാർഡിലെ കർഷകരെയും തൊപ്പിപ്പാള നൽകി ആദരിച്ചു.


===റോഡ് സുരക്ഷാ ക്ലബ്ബ് ===
'''<big>സ്വാതന്ത്ര്യദിനം ആഗസ്ത് 15</big>''' [[{{PAGENAME}}/ദിനാചരണങ്ങൾ|കൂടുതൽ വായിക്കുക]]
 
===നന്മ ക്ലബ്ബ്===
മാതൃഭൂമി നന്മ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.
*വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവര്‍ത്തിച്ചുവരുന്നു.
 
==നിലവിലെ അദ്ധ്യാപകര്‍==
*കെ. ടി. രേണുക (എച്ച് എം) 
*പ്രഭ. എം. കെ.
*ജയചന്ദ്രൻ .ആർ
*ജിജി തോമസ് സി.
*ലേഖ ജി നായർ
*
*
==മുൻകാല അദ്ധ്യാപകർ==
*ദേവീദാസൻ,
‍*പ്രേമകുമാരി
*ലേഖ
*വീണ കുര്യാക്കോസ്
*അജിത്കുമാര്‍
*
==മുന്‍കാല പ്രഥമാദ്ധ്യാപകര്‍==
*ഗോപാലകൃഷ്ണന്‍ നായര്‍
*വസുന്ധരാമ്മ
*ഒ. കെ . അഹമ്മദ്
*അജിതകുമാരി
*സരസ്വതി അമ്മ 
*പ്രസീദകുമാരി 
*അമ്മിണി
*ജോളിമോള്‍ ജ്യോര്‍ജ്ജ്
*രഘുനാഥ പിള്ള. പി.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
{{Slippymap|lat=9.367637665469248|lon= 76.77040097013925|zoom=16|width=800|height=400|marker=yes}}
<br>
*തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും കോഴഞ്ചേരി - ചെറുകോൽപുഴ വഴി ബസ്സ് മാർഗ്ഗം  എത്താം. (30 കിലോമീറ്റർ)
*റാന്നി ബസ് സ്റ്റാന്റിൽ നിന്നും 3.5 കിലോമീറ്റർ ബസ്സിൽ സഞ്ചരിച്ചാൽ വരവൂർ സ്കൂളിനടുത്ത് ഇറങ്ങാം.<br />


==ചിത്രശാല==
[[Image:Padding.gif|50px|കണ്ണി=Special:FilePath/Padding.gif]]
[[പ്രമാണം:38550 വരവൂർ സ്കൂൾ ചിത്രം.jpg|500x226px]]
[[പ്രമാണം:Varavoor school ranni science theme on wall.jpg|500x226px]]
[[പ്രമാണം:Varavoor ranni UPS.jpg|500x226px]]


==ചിത്രശാല==
<br>
[[പ്രമാണം:38550 വരവൂർ സ്കൂൾ ചിത്രം.jpg|thumb|റാന്നി വരവൂർ സ്കൂളിന്റെ മറ്റൊരു ചിത്രം|200px|left]]
[[{{PAGENAME}}/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ കാണുക...]]
[[പ്രമാണം:38550 വരവൂർ സ്കൂളിലെ റാന്നി അങ്ങാടി സി ആർ സി.jpg|thumb|റാന്നി അങ്ങാടി സി ആർ സി|200px|right]]
<!--visbot  verified-chils->-->

22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ്. വരവൂർ
വിലാസം
വരവൂർ, റാന്നി

പുല്ലൂപ്രം പി.ഒ.
,
689674
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1925
വിവരങ്ങൾ
ഫോൺ04735 224567
ഇമെയിൽgupsvaravoor3@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38550 (സമേതം)
യുഡൈസ് കോഡ്32120801204
വിക്കിഡാറ്റQ87598936
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ22
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീദേവി ജി
പി.ടി.എ. പ്രസിഡണ്ട്മിനി ജിഗീഷ്
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു സതീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ





പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിലെ അങ്ങാടി പഞ്ചായത്തിൽ പതിനൊന്നാം വാർഡായ വരവൂരിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.

ചരിത്രം

1925ൽ ആണ് വരവൂർ ഗവ. യു. പി. സ്കൂൾ തുടങ്ങിയത്. ഈ സ്കൂൾ പമ്പാനദിയുടെ തീരത്തുനിന്ന് ഏകദേശം നൂറുമീറ്റർ അകലെയായി റാന്നി-ചെറുകോൽപ്പുഴ-കോഴഞ്ചേരി റോഡിന്റെ വശത്തായി സ്ഥിതിചെയ്യുന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നാട്ടുകാരുടെ ഒരു സമിതിയുടെ കീഴിലായിരുന്ന ഈ സ്കൂൾ എം. പി. സ്കൂളായി പ്രവർത്തനമാരംഭിച്ചു. തുടർന്ന് 1932ൽ വി പി സ്കൂളായി മാറി. 1963മുതൽ യു പി സ്കൂളായി പ്രവർത്തിച്ചുവരുന്നു.കൂടുതൽ വായിക്കുക

സ്ഥാനം

പത്തനംതിട്ടയിലെ മലയോരപ്രദേശമായ റാന്നിയിലെ അങ്ങാടി പഞ്ചായത്തിലെ വരവൂർ വാർഡിലാണ്‌ ഈ സർക്കാർ ഉന്നത പ്രാഥമിക വിദ്യാലയം സ്ഥിതിചെയ്യുന്നത്. അങ്ങാടി പഞ്ചായത്തിലുള്ള രണ്ടു സർക്കാർ സ്കൂളുകളിൽ യു പി സ്കൂൾ ഇതു മാത്രമാണ്‌. റാന്നിയിൽ നിന്നും 3 കിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്നു. ഇവിടെനിന്നും കോഴഞ്ചേരിയിലേയ്ക്ക് 10 കി. മീ. ആണ്‌ ദൂരം. അങ്ങാടി പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ ഇവിടെയാണു സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം റാന്നി - ചെറുകോൽപ്പുഴ - കോഴഞ്ചേരി റോഡിന്റെ ഓരത്താണ്‌. അടുത്തുകൂടി പമ്പാനദി ഒഴുകുന്നു.

പ്രധാന സ്ഥലങ്ങളിൽ നിന്നും ഈ സ്കൂളിലേയ്ക്കുള്ള ദൂരം:

  • വരവൂർ - 0 കി. മീ.
  • അങ്ങാടി പഞ്ചായത്ത് ആസ്ഥാനം - 4.9 കി. മീ.
  • റാന്നി താലൂക്ക് ആസ്ഥാനം - 3.5 കി. മീ.
  • റാന്നി എ ഇ ഒ ഓഫീസ്: 4 കി. മീ.
  • റാന്നി ബി. ആർ. സി - 3.0 കി. മീ.
  • കോഴഞ്ചേരി - 11 കി. മീ.
  • പത്തനംതിട്ട - 25 കി. മീ.
  • തിരുവല്ല - 28.6 കി. മീ.
  • തിരുവല്ല DIET - 30 കി. മീ.
  • തിരുവനന്തപുരം - 117.6 കി. മീ.
  • കാസറഗോഡ് - 463.4 കി. മീ.
  • ന്യൂഡെൽഹി - 2738.2 കി. മീ.

ജൈവപാർക്ക്

ഭൗതികസൗകര്യങ്ങൾ

ഏകദേശം 80 സെന്റ് സ്ഥലമുണ്ട്. ഒരു ടിൻ ഷീറ്റു കെട്ടിടത്തിലാണ് പ്രധാനമായി ക്ലാസുകൾ നടക്കുന്നത്. കൂടുതൽ വായിക്കുക

ഉച്ചഭക്ഷണം

രുചികരവും പോഷകഗുണമുള്ളതുമായ ഉച്ചഭക്ഷണമാണു കുട്ടികൾക്കു നൽകുന്നത്. ആഴ്ചയിൽ മുട്ട, പാൽ എന്നിവയും നൽകിവരുന്നു.

സ്കൂൾ പരിസരം

മാവും പ്ലാവും പുളിയും തെങ്ങും വാഴയും ഈട്ടിയും അനേകം മറ്റു സസ്യങ്ങളും ഇവിടെയുണ്ട്.

സ്കൾ പരിസരത്ത് കാണപ്പെടുന്ന സസ്യങ്ങൾ

സ്കൂൾ പരിസരത്ത് അനേകം സസ്യങ്ങൾ കാണപ്പെടുന്നു.

കൂടുതൽ വായിക്കുക

കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ കൃഷിനടക്കാറുണ്ട്.

ഐ. ടി സൗകര്യം

ലാപ്ടോപ്പ്കൾ, ഡസ്ക്കുടോപ്പ് കമ്പ്യൂട്ടർ, പ്രിന്ററുകൾ, എൽ സി ഡി പ്രൊജക്ടർ തുടങ്ങിയവ ഉണ്ട്. പഴക്കം കാരണം ചിലവ പ്രവർത്തനക്ഷമമല്ല. ഈ സ്കൂളിലെ കുട്ടികൾ ഐ ടി ക്വിസ്, മലയാളം ടൈപ്പിങ്ങ് എന്നിവയിൽ പങ്കെടുത്ത് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. സംസ്ഥാന ഐ ടി ക്വിസ് മത്സരത്തിൽ ഈ സ്കൂളിൽ പഠിച്ച കുട്ടിയാണ് പിന്നീട് മറ്റൊരു സ്കൂളിൽ ഹൈസ്കൂളിൽ സംസ്ഥാനത്ത് ഒന്നാമതായത്. സ്കൂളിൽ ബി എസ് എൻ എൽ ബ്രോഡ് ബാന്റ് സൗകര്യം ലഭ്യമാണെങ്കിലും ഐ ടി ഉപകരണങ്ങളുടെ അപര്യാപ്തതയും ബ്രോഡ്ബന്റ് സ്പീഡിന്റെ കുറവും അവ കുട്ടികൾക്കു ഉപയുക്തമാക്കാൻ പര്യാപ്തമല്ലാതായിരിക്കുന്നു. എന്നാൽ രണ്ട് സ്മാർട്ട് ക്ലാസ് റൂമുകളുണ്ട്. അവയിൽ സ്മാർട്ട് റൈറ്റിംഗ് ബോർഡ് ഉണ്ട്. കുട്ടികൾക്കാവശ്യമായ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

ഇംഗ്ലിഷ് പഠനം

കഴിഞ്ഞവർഷം ഇംഗ്ലിഷ് പഠനത്തിനായി പ്രത്യേക വർക്കുബുക്ക് നിർമ്മിച്ചു കുട്ടികൾക്കെല്ലാവർക്കും നൽകുകയുണ്ടായി. ഈ സ്കൂളിലെ എൽ പി, യു പി വിഭാഗത്തിലെ ഓരോ അദ്ധ്യാപകർ ബാംഗളൂരിലെ റീജ്യണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലിഷ്, സൗത്ത് ഇന്ത്യ എന്ന സ്ഥാപനത്തിൽ പരിശീലനം നേടിയിട്ടുണ്ട്. എല്ലാ അദ്ധ്യാപക പരിശീലനപരിപാടികളില്ലും ഈ സ്കൂളിലെ മുഴുവൻ അദ്ധ്യാപകരും പങ്കെടുത്തിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

2022-23 വർഷത്തിൽ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ

2016-17 വർഷത്തിൽ ഈ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ

  • ശാസ്ത്രമേളയിൽ പങ്കെടുത്ത് 2016-17 വർഷത്തിൽ റാന്നി ഉപജില്ലയിൽ ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെന്റിന്‌ (യു. പി.) ഒന്നാം സ്ഥാനം ലഭിച്ചു. കൂടുതൽ വായിക്കുക

2019-20 വർഷത്തിൽ ഈ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ

മാനേജുമെന്റ്

ഇത് സർക്കാർ സ്കൂളാണ്.

പി.ടി. എ

സ്കൂളിൽ പി. ടി. എ പ്രവർത്തിക്കുന്നുണ്ട്. ശ്രീsunil2kumaar2 ആണ്‌ വിലെ പി. ടി. എ പ്രസിഡന്റ്(2021-22).

  • മദർ പി. ടി. എ പ്രസിഡന്റ്: സിന്ധു സതീഷ്
  • ക്ലാസ്സ് പി. ടി. എ പ്രസിഡന്റ്: ശ്രീമതി മിനി ജിഗീഷ്
  • എസ്. എം. സി (സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി) പ്രവർത്തിക്കുന്നു. ചെയർപെർസൺ: സി. ജെ. മാത്തുക്കുട്ടി

ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയൻസ് ക്ലബ്ബ് ചുമതലയുള്ള അദ്ധ്യാപകൻ: ശ്രീ ആർ. ജയചന്ദ്രൻ എല്ലാ ചൊവ്വാഴ്ച്ചയും ചേരുന്നു. സ്കൂളിലെ ഹാളിലോ യു പി ക്ലാസുകളിലോ മുൻകൂട്ടി അറിയിപ്പ് നൽകിയാണ്‌ സമ്മേളനം നടത്തുന്നത്. ശാസ്ത്രക്വിസ്, ശാസ്ത്രപരീക്ഷണങ്ങൾ, ശാസ്ത്രനിർമ്മാണം, പ്രൊജക്ട് ആലോചനായോഗം, അന്വേഷണ പ്രൊജക്ട് നടപ്പിലാക്കൽ, പോസ്റ്റർ നിർമ്മാണം, ശാസ്ത്രപതിപ്പു തയ്യാറാക്കൽ. ശാസ്ത്രപതിപ്പുകൾ പാഠ്യവിഷയവുമായി ബന്ധപ്പെട്ടവ തയ്യാറാക്കുന്നതിനു തുടക്കമിടുന്നു. കാർഷികപ്പതിപ്പ്, ചാന്ദ്രദിനപ്പതിപ്പ് തുടങ്ങിയവ. ശാസ്ത്രക്വിസ് നടത്തിവരുന്നു. കുട്ടികൾതന്നെ നിർമ്മിച്ച ശാസ്ത്ര ഉപകരണങ്ങളുടെ ശേഖരം ഇവിടെയുണ്ട്. കുട്ടികളെ യുറീക്ക വിജ്ഞാനോത്സത്തിൽ പങ്കെടുപ്പിക്കുന്നുണ്ട്. ഐ ടി ക്വിസ് മത്സരത്തിൽ ഈ സ്കൂളിലെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന നിഹാരിക. ജെ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൂടുതൽ വായിക്കുക

നിലവിലെ അദ്ധ്യാപകർ

പേര് സ്ഥാനം ഈ സ്കൂളിൽ ചേർന്നത്
1 ജയശ്രീദേവി. ജി (എച്ച് എം) 27.10.2021
2 ജിജി തോമസ് സി. (സീനിയർ അസിസ്റ്റന്റ്)
3 ജയചന്ദ്രൻ .ആർ പി ഡി ടീച്ചർ
4 ലേഖ ജി നായർ യു പി എസ് എ
5 ജോബി ജോസഫ് പി ഡി ടീച്ചർ
6 സിന്ധു എസ് നായർ ഹിന്ദി എസ് ടി
7 ഷെറീന ബാബുഖാൻ എൽ പി എസ് ടി

മുൻകാല അദ്ധ്യാപകർ

  • എൻ രാധമ്മ 03.07.1991 -
  • പ്രഭ. എം. കെ. - 31.05.2022
  • എൻ കെ ദേവകി അന്തർജ്ജനം (ജൂനിയർ ഹിന്ദി ടീച്ചർ)
  • സുജാമോൾ തോമസ് (തയ്യൽ)

മുൻകാല പ്രഥമാദ്ധ്യാപകർ

പേര് വർഷം
1 ആലീസ് ഫിലിപ്പ്
2 കെ. എൻ ഗോപാലകൃഷ്ണൻ നായർ
3 കെ. ബി. വസുന്ധരാമ്മ 10.06.2004
4 ഒ. കെ. അഹമ്മദ്
5 സി ആർ പ്രസീതാകുമാരി
6 അജിതകുമാരി വി
7 അമ്മിണി ടി
8 വി ജി സരസ്വതി അമ്മ 28.11.2009
9 ജോളിമോൾ ജോർജ്ജ് 08.06.2015
10 രഘുനാഥ പിള്ള പി
11 കെ ടി രേണുക
12 സുജാകുമാരി

പുരസ്കാരങ്ങൾ

2015-16 വർഷം മാതൃഭൂമി സീഡ് പുരസ്കാരം സ്കൂളിനു ലഭിച്ചു. (2016-2017) വർഷത്തിൽ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ രഘുനാഥപിള്ള സാറിന്റെ നേതൃത്വത്തിൽ കൂടുതൽ വായിക്കുക

ദിനാചരണങ്ങൾ

പ്രവേശനോൽസവം

സ്വാതന്ത്ര്യദിനം ആഗസ്ത് 15 കൂടുതൽ വായിക്കുക

വഴികാട്ടി

Map


  • തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും കോഴഞ്ചേരി - ചെറുകോൽപുഴ വഴി ബസ്സ് മാർഗ്ഗം എത്താം. (30 കിലോമീറ്റർ)
  • റാന്നി ബസ് സ്റ്റാന്റിൽ നിന്നും 3.5 കിലോമീറ്റർ ബസ്സിൽ സഞ്ചരിച്ചാൽ വരവൂർ സ്കൂളിനടുത്ത് ഇറങ്ങാം.

ചിത്രശാല

പ്രമാണം:Padding.gif


കൂടുതൽ ചിത്രങ്ങൾ കാണുക...

"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._വരവൂർ&oldid=2537332" എന്ന താളിൽനിന്ന് ശേഖരിച്ചത്