"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 79 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
പേര്=സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരീ |
|സ്ഥലപ്പേര്=കോടഞ്ചേരി
സ്ഥലപ്പേര്=കോടഞ്ചേരീ|
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
വിദ്യാഭ്യാസ ജില്ല=താമരശ്ശേരീ |
|റവന്യൂ ജില്ല=കോഴിക്കോട്
റവന്യൂ ജില്ല=കോഴിക്കോട്|
|സ്കൂൾ കോഡ്=47106
സ്കൂള്‍ കോഡ്=47106|
|എച്ച് എസ് എസ് കോഡ്=10056
സ്ഥാപിതദിവസം=05|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=07|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതവര്‍ഷം=1954|
|യുഡൈസ് കോഡ്=32040301002
സ്കൂള്‍ വിലാസം=കോടഞ്ചേരീ പി.ഒ, <br/>കോടഞ്ചേരീ|
|സ്ഥാപിതദിവസം=
പിന്‍ കോഡ്=673 580 |
|സ്ഥാപിതമാസം=
സ്കൂള്‍ ഫോണ്‍=04952236373|
|സ്ഥാപിതവർഷം=2018
സ്കൂള്‍ ഇമെയില്‍=sjhskodanchery@gmail.com|
|സ്കൂൾ വിലാസം=
സ്കൂള്‍ വെബ് സൈറ്റ്=|
|പോസ്റ്റോഫീസ്=കോടഞ്ചേരി
ഉപ ജില്ല=താമരശ്ശേരീ|
|പിൻ കോഡ്=673580
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=
ഭരണം വിഭാഗം=എയ്ഡഡ് ‌|
|സ്കൂൾ ഇമെയിൽ=sjhskodanchery@gmail.com
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=താമരശ്ശേരി
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|തദ്ദേശസ്വയംഭരണസ്ഥാപനം =കോടഞ്ചേരി പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍1= യു. പി സ്കൂള്‍|
|വാർഡ്=16
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
|ലോകസഭാമണ്ഡലം=വയനാട്
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍|
|നിയമസഭാമണ്ഡലം=തിരുവമ്പാടി
മാദ്ധ്യമം=മലയാളം‌, ഇംഗ്ളീഷ്|
|താലൂക്ക്=താമരശ്ശേരി
ആൺകുട്ടികളുടെ എണ്ണം=534|
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
പെൺകുട്ടികളുടെ എണ്ണം=605|
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാര്‍ത്ഥികളുടെ എണ്ണം=1139|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=47|
|പഠന വിഭാഗങ്ങൾ1=
പ്രിന്‍സിപ്പല്‍=സാലി പി. സി |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകന്‍= സണ്ണിച്ചന്‍ ജെയിംസ്|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്=ജോസ് പുളിക്കല്‍ |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|പഠന വിഭാഗങ്ങൾ5=
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=466
|പെൺകുട്ടികളുടെ എണ്ണം 1-10=477
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വിജോയ് തോമസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബിനു ജോസ്
|പി.ടി.എ. പ്രസിഡണ്ട്=മാത്യു ചെമ്പോട്ടിക്കൽ
|എം.പി.ടി.. പ്രസിഡണ്ട്=സിന്ധു ഷിജോ
|സ്കൂൾ ചിത്രം=sjhskodan.gif‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


സാമൂതിരിയുടെ വീരഗാഥ മുഴങ്ങുന്ന കോഴിക്കോട് നഗരത്തില്‍ നിന്നും 40 കി. മീ അകലെ പശ്ചിമഘട്ടത്തിന്റെ അടിവാരത്ത് തുഷാരഗിരിയുടെ സുഖശീതളിമയില്‍ കുളിരണിഞ്ഞ കോടഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെന്റ് ജോസഫ്സ്' ഹയര്‍ സെക്കണ്ടറി സ്കൂള്‍'.  '1950ല്‍ മദ്രാസ് ഗവര്‍മെന്റില്‍നിന്നും അനുവാദം ലഭിച്ചതോടെ ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രങ്ങളായ തുഷാരഗിരി, അരിപ്പാറ, പതങ്കയം എന്നിവ ഈ സ്കൂളിന്റെ സമീപത്താണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
സാമൂതിരിയുടെ വീരഗാഥ മുഴങ്ങുന്ന കോഴിക്കോട് നഗരത്തിൽ നിന്നും 40 കി. മീ അകലെ പശ്ചിമഘട്ടത്തിന്റെ അടിവാരത്ത് തുഷാരഗിരിയുടെ സുഖശീതളിമയിൽ കുളിരണിഞ്ഞ കോടഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''''സെന്റ് ജോസഫ്സ്' ഹയർ സെക്കണ്ടറി സ്കൂൾ'''''1950ൽ മദ്രാസ് ഗവർമെന്റിൽനിന്നും അനുവാദം ലഭിച്ചതോടെ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രങ്ങളായ '''തുഷാരഗിരി, അരിപ്പാറ, പതങ്കയം''' എന്നിവ സ്കൂളിന്റെ സമീപത്താണ്.
ഫാ. ദൊസിത്തേവൂസിന്റെ മാനേജ്മെന്റില്‍‍ 1954  ജൂലൈയില്‍ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ. ഡി. ദേവസ്യ പ്രഥമ ഹെഡ്മാസ്റ്ററായിരുന്നു.. 1967ല്‍ തലശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ ഉള്‍പ്പടുത്തി.1987 മുതല്‍ താമരശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ പ്രവര്‍ത്തിക്കുന്നു. 2000ല്‍  വിദ്യാലയം ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. ശ്രീ. സി. എം. ജോസഫ് പ്രഥമ പ്രിന്‍സിപ്പലായി.


== ഭൗതികസൗകര്യങ്ങള്‍ ==
== [[ചരിത്രം]] ==
മൂന്ന് ഏക്കര്‍ 5 സെന്റ് സ്ഥലവും 6 ഏക്കറിലധികം വിസ്തീര്‍ണമുള്ള ഗ്രൗണ്ടും ഈ സ്കൂളിന് സ്വന്തമാകുന്നു. എല്ലാ വിധ സൗകര്യങ്ങളോടുകൂടി 3 ബ്ളോക്കുകളിലായി മനോഹരമായ ഇരു നില കെട്ടിടത്തിലാണ് ഇപ്പോള്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ആധുനിക  സൗകര്യങ്ങളോടുകൂടിയ ഓഫീസുകള്‍, 4 സ്റ്റാഫ് റൂമുകള്‍, 4 ലാബ്, 2 ലൈബ്രറി, ആവശ്യമായ കമ്പ്യൂട്ടറുകളോടുകൂടിയ ഐ. ടി ലാബ് , 28 ക്ളാസ് മുറികള്‍ എന്നിവ ഈ വിദ്യാലയത്തിന്റെ  ഭൗതികസൗകര്യങ്ങളാണ്.  
ഫാ. ദൊസിത്തേവൂസിന്റെ മാനേജ്മെന്റിൽ‍ '''1954  ജൂലൈയിൽ'''  ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ. ഡി. ദേവസ്യ പ്രഥമ ഹെഡ്മാസ്റ്ററായിരുന്നു.. 1967ൽ തലശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പടുത്തി.1987 മുതൽ താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിൽ പ്രവർത്തിക്കുന്നു.  2000ൽ  ഈ വിദ്യാലയം ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു. ശ്രീ. '''സി. എം. ജോസഫ്''' പ്രഥമ പ്രിൻസിപ്പലായി.
 
[[സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/ചരിത്രം|കൂടുതൽ വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ 5 സെന്റ് സ്ഥലവും 6 ഏക്കറിലധികം വിസ്തീർണമുള്ള ഗ്രൗണ്ടും ഈ സ്കൂളിന് സ്വന്തമാകുന്നു. എല്ലാ വിധ സൗകര്യങ്ങളോടുകൂടി 3 ബ്ളോക്കുകളിലായി മനോഹരമായ ഇരു നില കെട്ടിടത്തിലാണ് ഇപ്പോൾ ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ആധുനിക  സൗകര്യങ്ങളോടുകൂടിയ ഓഫീസുകൾ, 4 സ്റ്റാഫ് റൂമുകൾ, 4 ലാബ്, 2 ലൈബ്രറി, ആവശ്യമായ കമ്പ്യൂട്ടറുകളോടുകൂടിയ ഐ. ടി ലാബ് , 28 ക്ളാസ് മുറികൾ എന്നിവ ഈ വിദ്യാലയത്തിന്റെ  ഭൗതികസൗകര്യങ്ങളാണ്.  
                            
                            
                            ഐ. ടി ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
'''  ഐ. ടി ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ് :- ദേശീയ അവാര്‍ഡ് ജേതാവായ ശ്രീ. ജെ. അബ്രാഹം മാസ് റ്റര്‍ 1967ല്‍ ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ ആദ്യ പ്രസിഡന്റ് സ്കൗട്ട് അവാര്‍ഡിന് അര്‍ഹരായവര്‍ ഈ സ്കൂളിലെ വിദ്യാര്‍ഥികളായിരുന്നു. എല്ലാ വര്‍ഷവും ധാരാളം രാഷ്ട്രപതി, രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ ലഭിക്കുന്നുണ്ട്. ഇപ്പോഴത്തെ സാരഥികള്‍ ശ്രീ. വി. ഡി. സേവ്യര്‍ , സിസ്റ്റര്‍ ആലീസ് എന്നിവര്‍ ആണ്.
'''സ്കൗട്ട് & ഗൈഡ്സ്''' :- ദേശീയ അവാർഡ് ജേതാവായ ശ്രീ. '''ജെ. അബ്രാഹം മാസ് റ്റർ 1967ൽ''' ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ ആദ്യ പ്രസിഡന്റ് സ്കൗട്ട് അവാർഡിന് അർഹരായവർ ഈ സ്കൂളിലെ വിദ്യാർഥികളായിരുന്നു. എല്ലാ വർഷവും ധാരാളം രാഷ്ട്രപതി, രാജ്യപുരസ്കാർ അവാർഡുകൾ ലഭിക്കുന്നുണ്ട്. ഇപ്പോഴത്തെ സാരഥികൾ ശ്രീമതി.നിഷ ചാക്കോ ,  ശ്രീ. ജിനോ എന്നിവർ ആണ്.
എന്‍.സി.സി.
'''എസ്. പി. സി ''' :- 44 കേഡറ്റ്സ് മായി നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ബാന്റ് ട്രൂപ്പ്.
'''ജെ. ആർ. സി''' :- നല്ല നിലയിൽ പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ സാരഥി ശ്രീമതി സിന്ധു ജോസഫ് ആണ്.
*  ക്ലാസ് മാഗസിന്‍.
'''വിദ്യാരംഗം കലാ സാഹിത്യ വേദി'' :- വിദ്യാർഥികളുടെ സാഹിത്യാഭിരുചി വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
 
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
'''ക്ലബ്ബ് പ്രവർത്തനങ്ങൾ''' :- പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , സയൻസ്  ക്ലബ്ബ് , സോഷ്യൽ സയൻസ്  ക്ലബ്ബ് , ഗണിത ക്ലബ്ബ് , കാർഷിക ക്ലബ്ബ് തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.
*[[{{PAGENAME}}/േനർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
താമരശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 60 ഓളം വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ പോള്‍ ചിറ്റിലപ്പിള്ളി രക്ഷാധികാരിയായും റെവ. ഫാ. മാത്യു മാവേലില്‍ കോര്‍പ്പറേറ്റ് മാനേജരായും പ്രവര്‍ത്തിക്കുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ശ്രീമതി സാലി പി. സി .യും ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ ശ്രീ. സണ്ണിച്ചന്‍ ജെയിംസും ആണ്.
'''താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജരാണ്''' ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 60 ഓളം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.''മാർ  റെമീജിയൂസ് ഇ‌ഞ്ചനാനി'' രക്ഷാധികാരിയായും ''റെവ. ഫാ. കുര്യാക്കോസ്  ഐകൊളമ്പിൽ''  കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ. വിൽസൺ സാർ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ. വിജോയ് തോമസ് സാർ ഉം  ആണ്.


== മുന്‍ സാരഥികള്‍ ==
== [[മുൻ സാരഥികൾ]] ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1"
|+
|-
|-
|1954-58
|1954-58
വരി 69: വരി 100:
|-
|-
|1958-67
|1958-67
| റവ. ഫാ. ജേക്കബ് ആലുങ്കല്‍
| റവ. ഫാ. ജേക്കബ് ആലുങ്കൽ
|-
|-
|1967-77
|1967-77
| ശ്രീ. എന്‍. എ ജോര്‍ജ്.
| ശ്രീ. എൻ. എ ജോർജ്.
|-
|-
|1977-78
|1977-78
വരി 78: വരി 109:
|-
|-
|1978-80
|1978-80
|റവ. ഫാ. ജോണ്‍ മണ്ണനാല്‍.  
|റവ. ഫാ. ജോൺ മണ്ണനാൽ.
|-
|-
|1980-81
|1980-81
വരി 84: വരി 115:
|-
|-
|1981-83
|1981-83
|ശ്രീ. വി. എല്‍. അബ്രാഹം.
|ശ്രീ. വി. എൽ. അബ്രാഹം.
|-
|-
|1983-85
|1983-85
വരി 99: വരി 130:
|-
|-
|1992-93
|1992-93
|ശ്രീ. പി. ഐ. മൈക്കിള്‍
|ശ്രീ. പി. ഐ. മൈക്കിൾ
|-
|-
|1993-94
|1993-94
വരി 108: വരി 139:
|-
|-
|1996-1996
|1996-1996
|ശ്രീ. വി. ജെ ജോര്‍ജ്
|ശ്രീ. വി. ജെ ജോർജ്
|-
|-
|1996-2002
|1996-2002
|ശ്രീ. സി. എം. ജോസഫ്  (പ്രിന്‍സിപ്പാള്‍)
|ശ്രീ. സി. എം. ജോസഫ്  (പ്രിൻസിപ്പാൾ)
|-
|-
|2002-2006
|2002-2006
|ശ്രീ. സി. കെ. ദേവസ്യ (പ്രിന്‍സിപ്പാള്‍)
|ശ്രീ. സി. കെ. ദേവസ്യ (പ്രിൻസിപ്പാൾ)
|-
|-
|2006-2007
|2006-2007
ശ്രീമതി. സാലി. പി. സി. (പ്രിന്‍സിപ്പാള്‍)
ശ്രീമതി. സാലി. പി. സി. (പ്രിൻസിപ്പാൾ)
|ശ്രീമതി. സി. ടി. അന്നക്കുട്ടി (ഹെഡ്മിസ്ട്രസ്)
|ശ്രീമതി. സി. ടി. അന്നക്കുട്ടി (ഹെഡ്മിസ്ട്രസ്)
|-
|-
|2007-onwards
|2007-'''മുതൽ'''
ശ്രീമതി. സാലി. പി. സി. (പ്രിന്‍സിപ്പാള്‍)
ശ്രീമതി. '''സാലി. പി. സി. (പ്രിൻസിപ്പാൾ)'''
|ശ്രീ. സണ്ണിച്ചന്‍ ജെയിംസ് (ഹെഡ്മാസ്ടര്‍)
|ശ്രീ. '''സണ്ണിച്ചൻ ജെയിംസ് 31-03 2010 വരെ(ഹെഡ്മാസ്ടർ)'''
|-
|2010 - 2013
|ശ്രീ. കുര്യൻ ടി.ടി (ഹെഡ്മാസ്ടർ)'''-'''
|-
|2013 - 2016
|ശ്രീ.സി.യു ജോൺ
'''(ഹെഡ്മാസ്ടർ)'''
|-
|2016 - 2020
|ശ്രീമതി.ലൈസമ്മ
(ഹെഡ്മിസ്ട്രസ്)
|-
|-
|
|2021 - 2024
|
|ശ്രീ. വിജോയ് തോമസ്
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*'''മാർ ജോസഫ് കുന്നത്ത്''' -ബിഷപ്പ് അദിലാബാദ് രൂപത.
*. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*എൻ. വി. ജോർജ് - മുൻ ഇലക്ടിക്കൽ ചീഫ് എഞ്ചിനീയർ.
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*കെ. ജെ. വർക്കി - മുൻ ചീഫ് എഞ്ചിനീയർ കെ.ഡബ്ളിയു. എ
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*ജേക്കബ് മുളഞ്ഞിത്തറപ്പേൽ- മുൻ എം. ഡി. ടെക്സ്റ്റയിൽ കോർപ്പറേഷൻ.
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
*'''ഫാദർ മാത്യു നായ്ക്കംപറമ്പിൽ''' വി. സി- ലോക പ്രശസ്ത സുവിശേഷ പ്രഘോഷകൻ.
{<googlemap version="0.9" lat="11.523088" lon="76.013031" zoom="11" width="350" height="350" selector="no" controls="large">
 
SJHSS KODANCHERY
*പി. ഐ. വർഗീസ് - ഐ. പി. എസ്.
</googlemap>
*സാലി ജോസഫ് - ഇന്ത്യൻ വോളിബോൾ മുൻ ക്യാപ്റ്റൻ, അർജുന അവാർഡ് ജേതാവ്.
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*മാത്യു വർഗീസ് - സന്തോഷ് ട്രോഫി ടീം മുൻ ക്യാപ്റ്റൻ.
*എം. എ. മോളി - ക്രോസ് കൺട്രി ദേശീയ ജേതാവ്.
*'''ബിനോയ് ചെത്തിപ്പുഴ''' - ഫുട്ബോൾ കോച്ച് കേരള സ്പോർട്ട്സ് കൗൺസിൽ.
 
*നിഷാ മേരി ജോൺ - ഡിസ്കസ് ത്രോ ദേശീയ ജേതാവ് .
*ജോസ് സെബാസ്റ്റ്യൻ - ക്രോസ് കൺട്രി ദേശീയ ജേതാവ്.
*തോമസ് അമ്പാട്ട് - ഹാൻഡ് ബോൾ ദേശീയ താരം.
*റോബർട്ട് അറക്കൽ - ഹാൻഡ് ബോൾ ദേശീയ താരം.
*'''സന്തോഷ് ആന്റണി''' - സംസ്ഥാന ബാല താരം, സിനിമ (കടവ്)
*'''ഇമ്മാനുവൽ ടി. ‍ഡി''' - ഇന്ത്യൻ യൂണിവേഴ് സിറ്റി ക്രോസ് കൺട്രി.
*'''ജ്യോതി ജേക്കബ്''' - എസ്. എസ്. എൽ. സി. റാങ്ക് ജേതാവ്  2003.
*സ്വർഗചിത്ര അപ്പച്ചൻ - സിനിമ നിർമിതാവ്.
*'''റോബിൻ തിരുമല''' - സിനിമ തിരക്കഥ, സംവിധാനം.
*കെ. എഫ്. ജോർജ് - മലയാള മനോരമ.
*പി. കെ. രവീന്ദ്രൻ - മാത്രുഭൂമി.
*'''എൻ. ഉണ്ണികൃഷ്ണൻ''' - പിന്നണിഗായകൻ, ഗാനരചയിതാവ്
==DIGITAL POOKALAM==
[[പ്രമാണം:47106-kkd-dp-2019-1.png|200px|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:47106-kkd-dp-2019-2.png|200px|ലഘുചിത്രം|നടുവിൽ]]
 
=വഴികാട്ടി=
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 212ലെ താമരശ്ശേരിയില്‍ നിന്നും 13 കി.മി. അകലത്തായി തുഷാരഗിരി റോഡില്‍ സ്ഥിതിചെയ്യുന്നു.         
* '''NH 212ലെ താമരശ്ശേരിയിൽ നിന്നും 13 കി.മി. അകലത്തായി തുഷാരഗിരി റോഡിൽ സ്ഥിതിചെയ്യുന്നു'''.         
|----
|----
* കോഴിക്കോട് നഗരത്തില്‍നിന്നും 40 കി.മി. കിഴക്കുമാറി.
* '''കോഴിക്കോട് നഗരത്തിൽനിന്നും 40 കി.മി. കിഴക്കുമാറി'''.
{{Slippymap|lat=11.480025|lon=75.976295|zoom=16|width=full|height=400|marker=yes}}
 
<!--visbot  verified-chils->

22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി
വിലാസം
കോടഞ്ചേരി

കോടഞ്ചേരി പി.ഒ.
,
673580
,
കോഴിക്കോട് ജില്ല
സ്ഥാപിതം2018
വിവരങ്ങൾ
ഇമെയിൽsjhskodanchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്47106 (സമേതം)
എച്ച് എസ് എസ് കോഡ്10056
യുഡൈസ് കോഡ്32040301002
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകോടഞ്ചേരി പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ466
പെൺകുട്ടികൾ477
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിജോയ് തോമസ്
പ്രധാന അദ്ധ്യാപകൻബിനു ജോസ്
പി.ടി.എ. പ്രസിഡണ്ട്മാത്യു ചെമ്പോട്ടിക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു ഷിജോ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




സാമൂതിരിയുടെ വീരഗാഥ മുഴങ്ങുന്ന കോഴിക്കോട് നഗരത്തിൽ നിന്നും 40 കി. മീ അകലെ പശ്ചിമഘട്ടത്തിന്റെ അടിവാരത്ത് തുഷാരഗിരിയുടെ സുഖശീതളിമയിൽ കുളിരണിഞ്ഞ കോടഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെന്റ് ജോസഫ്സ്' ഹയർ സെക്കണ്ടറി സ്കൂൾ'. '1950ൽ മദ്രാസ് ഗവർമെന്റിൽനിന്നും അനുവാദം ലഭിച്ചതോടെ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രങ്ങളായ തുഷാരഗിരി, അരിപ്പാറ, പതങ്കയം എന്നിവ ഈ സ്കൂളിന്റെ സമീപത്താണ്.

ചരിത്രം

ഫാ. ദൊസിത്തേവൂസിന്റെ മാനേജ്മെന്റിൽ‍ 1954 ജൂലൈയിൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ. ഡി. ദേവസ്യ പ്രഥമ ഹെഡ്മാസ്റ്ററായിരുന്നു.. 1967ൽ തലശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പടുത്തി.1987 മുതൽ താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിൽ പ്രവർത്തിക്കുന്നു. 2000ൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു. ശ്രീ. സി. എം. ജോസഫ് പ്രഥമ പ്രിൻസിപ്പലായി.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ 5 സെന്റ് സ്ഥലവും 6 ഏക്കറിലധികം വിസ്തീർണമുള്ള ഗ്രൗണ്ടും ഈ സ്കൂളിന് സ്വന്തമാകുന്നു. എല്ലാ വിധ സൗകര്യങ്ങളോടുകൂടി 3 ബ്ളോക്കുകളിലായി മനോഹരമായ ഇരു നില കെട്ടിടത്തിലാണ് ഇപ്പോൾ ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഫീസുകൾ, 4 സ്റ്റാഫ് റൂമുകൾ, 4 ലാബ്, 2 ലൈബ്രറി, ആവശ്യമായ കമ്പ്യൂട്ടറുകളോടുകൂടിയ ഐ. ടി ലാബ് , 28 ക്ളാസ് മുറികൾ എന്നിവ ഈ വിദ്യാലയത്തിന്റെ ഭൗതികസൗകര്യങ്ങളാണ്.

  ഐ. ടി ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ് :- ദേശീയ അവാർഡ് ജേതാവായ ശ്രീ. ജെ. അബ്രാഹം മാസ് റ്റർ 1967ൽ ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ ആദ്യ പ്രസിഡന്റ് സ്കൗട്ട് അവാർഡിന് അർഹരായവർ ഈ സ്കൂളിലെ വിദ്യാർഥികളായിരുന്നു. എല്ലാ വർഷവും ധാരാളം രാഷ്ട്രപതി, രാജ്യപുരസ്കാർ അവാർഡുകൾ ലഭിക്കുന്നുണ്ട്. ഇപ്പോഴത്തെ സാരഥികൾ ശ്രീമതി.നിഷ ചാക്കോ , ശ്രീ. ജിനോ എന്നിവർ ആണ്.
  • എസ്. പി. സി  :- 44 കേഡറ്റ്സ് മായി നല്ല നിലയിൽ പ്രവർത്തിക്കുന്നു.
  • ജെ. ആർ. സി :- നല്ല നിലയിൽ പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ സാരഥി ശ്രീമതി സിന്ധു ജോസഫ് ആണ്.
  • 'വിദ്യാരംഗം കലാ സാഹിത്യ വേദി :- വിദ്യാർഥികളുടെ സാഹിത്യാഭിരുചി വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ :- പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് , ഗണിത ക്ലബ്ബ് , കാർഷിക ക്ലബ്ബ് തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.
  • നേർക്കാഴ്ച

മാനേജ്മെന്റ്

താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 60 ഓളം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.മാർ റെമീജിയൂസ് ഇ‌ഞ്ചനാനി രക്ഷാധികാരിയായും റെവ. ഫാ. കുര്യാക്കോസ് ഐകൊളമ്പിൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ. വിൽസൺ സാർ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ. വിജോയ് തോമസ് സാർ ഉം ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1954-58 ശ്രീ. ഡി. ദേവസ്യ.
1958-67 റവ. ഫാ. ജേക്കബ് ആലുങ്കൽ
1967-77 ശ്രീ. എൻ. എ ജോർജ്.
1977-78 ശ്രീ. ടി. ഡി. തോമസ്.
1978-80 റവ. ഫാ. ജോൺ മണ്ണനാൽ.
1980-81 ശ്രീ. കെ. ജെ ജോസഫ്.
1981-83 ശ്രീ. വി. എൽ. അബ്രാഹം.
1983-85 ശ്രീ. പി. പി. ആന്റണി
1985-89 ശ്രീ. പി. ജെ ഐസക്.
1989-90 ശ്രീ. പി. ഡി. ജോസഫ്
1990-92 ശ്രീമതി. മേരിക്കുട്ടി മാത്യു
1992-93 ശ്രീ. പി. ഐ. മൈക്കിൾ
1993-94 ശ്രീ. തോമസ് ജോസഫ്
1994-96 ശ്രീ. കെ. ജെ. തോമസ്
1996-1996 ശ്രീ. വി. ജെ ജോർജ്
1996-2002 ശ്രീ. സി. എം. ജോസഫ് (പ്രിൻസിപ്പാൾ)
2002-2006 ശ്രീ. സി. കെ. ദേവസ്യ (പ്രിൻസിപ്പാൾ)
2006-2007

ശ്രീമതി. സാലി. പി. സി. (പ്രിൻസിപ്പാൾ)

ശ്രീമതി. സി. ടി. അന്നക്കുട്ടി (ഹെഡ്മിസ്ട്രസ്)
2007-മുതൽ

ശ്രീമതി. സാലി. പി. സി. (പ്രിൻസിപ്പാൾ)

ശ്രീ. സണ്ണിച്ചൻ ജെയിംസ് 31-03 2010 വരെ(ഹെഡ്മാസ്ടർ)
2010 - 2013 ശ്രീ. കുര്യൻ ടി.ടി (ഹെഡ്മാസ്ടർ)-
2013 - 2016 ശ്രീ.സി.യു ജോൺ

(ഹെഡ്മാസ്ടർ)

2016 - 2020 ശ്രീമതി.ലൈസമ്മ

(ഹെഡ്മിസ്ട്രസ്)

2021 - 2024 ശ്രീ. വിജോയ് തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മാർ ജോസഫ് കുന്നത്ത് -ബിഷപ്പ് അദിലാബാദ് രൂപത.
  • എൻ. വി. ജോർജ് - മുൻ ഇലക്ടിക്കൽ ചീഫ് എഞ്ചിനീയർ.
  • കെ. ജെ. വർക്കി - മുൻ ചീഫ് എഞ്ചിനീയർ കെ.ഡബ്ളിയു. എ
  • ജേക്കബ് മുളഞ്ഞിത്തറപ്പേൽ- മുൻ എം. ഡി. ടെക്സ്റ്റയിൽ കോർപ്പറേഷൻ.
  • ഫാദർ മാത്യു നായ്ക്കംപറമ്പിൽ വി. സി- ലോക പ്രശസ്ത സുവിശേഷ പ്രഘോഷകൻ.
  • പി. ഐ. വർഗീസ് - ഐ. പി. എസ്.
  • സാലി ജോസഫ് - ഇന്ത്യൻ വോളിബോൾ മുൻ ക്യാപ്റ്റൻ, അർജുന അവാർഡ് ജേതാവ്.
  • മാത്യു വർഗീസ് - സന്തോഷ് ട്രോഫി ടീം മുൻ ക്യാപ്റ്റൻ.
  • എം. എ. മോളി - ക്രോസ് കൺട്രി ദേശീയ ജേതാവ്.
  • ബിനോയ് ചെത്തിപ്പുഴ - ഫുട്ബോൾ കോച്ച് കേരള സ്പോർട്ട്സ് കൗൺസിൽ.
  • നിഷാ മേരി ജോൺ - ഡിസ്കസ് ത്രോ ദേശീയ ജേതാവ് .
  • ജോസ് സെബാസ്റ്റ്യൻ - ക്രോസ് കൺട്രി ദേശീയ ജേതാവ്.
  • തോമസ് അമ്പാട്ട് - ഹാൻഡ് ബോൾ ദേശീയ താരം.
  • റോബർട്ട് അറക്കൽ - ഹാൻഡ് ബോൾ ദേശീയ താരം.
  • സന്തോഷ് ആന്റണി - സംസ്ഥാന ബാല താരം, സിനിമ (കടവ്)
  • ഇമ്മാനുവൽ ടി. ‍ഡി - ഇന്ത്യൻ യൂണിവേഴ് സിറ്റി ക്രോസ് കൺട്രി.
  • ജ്യോതി ജേക്കബ് - എസ്. എസ്. എൽ. സി. റാങ്ക് ജേതാവ് 2003.
  • സ്വർഗചിത്ര അപ്പച്ചൻ - സിനിമ നിർമിതാവ്.
  • റോബിൻ തിരുമല - സിനിമ തിരക്കഥ, സംവിധാനം.
  • കെ. എഫ്. ജോർജ് - മലയാള മനോരമ.
  • പി. കെ. രവീന്ദ്രൻ - മാത്രുഭൂമി.
  • എൻ. ഉണ്ണികൃഷ്ണൻ - പിന്നണിഗായകൻ, ഗാനരചയിതാവ്

DIGITAL POOKALAM

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • NH 212ലെ താമരശ്ശേരിയിൽ നിന്നും 13 കി.മി. അകലത്തായി തുഷാരഗിരി റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് നഗരത്തിൽനിന്നും 40 കി.മി. കിഴക്കുമാറി.
Map