"വിവേകോദയം ഗേൾസ് എച്ച് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Centenary}} | ||
{{PHSSchoolFrame/Header}} | |||
{{prettyurl|VIVEKODAYAM GIRLS HIGH SCHOOL,THRISSUR}} | |||
{{Infobox School | |||
{{Infobox School | |സ്ഥലപ്പേര്=തൃശ്ശൂർ | ||
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |||
സ്ഥലപ്പേര്= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
വിദ്യാഭ്യാസ ജില്ല= | |സ്കൂൾ കോഡ്=22041 | ||
റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |||
സ്ഥാപിതദിവസം=01| | |വിക്കിഡാറ്റ ക്യു ഐഡി=Q64088949 | ||
സ്ഥാപിതമാസം=01| | |യുഡൈസ് കോഡ്=32071802704 | ||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=01 | |||
|സ്ഥാപിതവർഷം=1924 | |||
| | |സ്കൂൾ വിലാസം=തൃശ്ശൂർ | ||
| | |പോസ്റ്റോഫീസ്=തൃശ്ശൂർ | ||
| | |പിൻ കോഡ്=680001 | ||
| | |സ്കൂൾ ഫോൺ=0487 2335831 | ||
|സ്കൂൾ ഇമെയിൽ=vivekodayamghs@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
| പഠന | |ഉപജില്ല=തൃശ്ശൂർ വെസ്റ്റ് | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം = തൃശ്ശൂർ കോർപ്പറേഷൻ | ||
| | |വാർഡ്=36 | ||
| | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| | |നിയമസഭാമണ്ഡലം=തൃശ്ശൂർ | ||
| | |താലൂക്ക്=തൃശ്ശൂർ | ||
| | |ബ്ലോക്ക് പഞ്ചായത്ത്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന | |പഠന വിഭാഗങ്ങൾ1= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
| | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=0 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=252 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=252 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=252 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=252 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുപ്രിയ ചന്ദ്രൻ ടി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=റീന റെജി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജു സുധീഷ് | |||
|സ്കൂൾ ചിത്രം=22041-vghswky.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
തൃശ്ശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വിവേകോദയം | തൃശ്ശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വിവേകോദയം ഗേൾസ് ഹൈ സ്കൂൾ'''. തൃശ്ശൂ൪ നഗരത്തിൽ വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായ വിവേകോദയ സമാജം എന്നൊരു സംഘടന 1090 തുലാം 29- നു ഞായറാഴ്പ ശ്രീ. വി രവിശർമ രാജ (ചേറ്റുപുഴ ആനന്ദാശ്രമം പ്രസിഡന്റ്) യുടെ അദ്ധ്യക്ഷതയില്‍ ഉടലെടുത്തു 1092-ല്‍ ധ൪മ്മബോധതല്പരരും ,സംസ്കാര സമ്പന്നരും ആയ തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണു സമാജം രജിസ്റ്റ൪ചെയ്തത് . ശ്രീ അപ്പൻ തമ്പുരാൻ, ത്യാഗീശാനന്ദസ്വാമികൾ , പുത്തേഴത്ത് രാമന്മേനോൻ എന്നിവരുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ശ്രീ അപ്പന് തമ്പുരാനായിരുന്നു ആദ്യത്തെ മാനേജ൪. | ||
1099 | 1099 ൽ വിവേകോദയം വിദ്യാലയം ഗേള്‍സ് ഹൈസ്കൂളായി ആരംഭിച്ചു . | ||
ടി.എസ്സ് വിശ്വനാഥയ്യ൪ ആയിരുന്നു പ്രധാന | ടി.എസ്സ് വിശ്വനാഥയ്യ൪ ആയിരുന്നു പ്രധാന അദ്ധ്യാപകൻ. മുൻ നിയമസഭ സ്പീക്കറും | ||
തൃശ്ശൂ൪ എം. | തൃശ്ശൂ൪ എം. എൽ.എ യും ആയ ശ്രീ തേറമ്പിൽ രാമകൃഷ് ണനാണ് ഈ സ്ക്കൂളിന്റെ | ||
ഇപ്പോഴത്തെ മാനേജ൪ . | ഇപ്പോഴത്തെ മാനേജ൪ . | ||
2002- | 2002-ൽ അണ്‍എയ്ഡഡ് ഹയ൪സെക്കന്ററി ആരംഭിച്ചു. സംസ് ഥാനത്തെ തന്നെ മികച്ച | ||
ഹയ൪സെക്കന്ററികളിലൊന്നാണിത്. | ഹയ൪സെക്കന്ററികളിലൊന്നാണിത്.{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
1924-ല്‍ സഹോദര | 1924-ല്‍ സഹോദര വിദ്യാലയത്തിൽ നിന്ന് വേർതിരിക്കപ്പെട്ട ശേഷം ഒരു | ||
സ്വതന്ത്രസ്ഥാപനമായി പ്രവ൪ത്തിച്ചു തുടങ്ങിയ ഈ വിദ്യാലയത്തിന് ഏതാണ്ട് 85സംവത്സരകാലത്തെ പ്രവ൪ത്തനപാരമ്പര്യമാണുളളത്. 1941 ല്‍ കേരളത്തിൽ പരക്കെയും തൃശിവപേരൂരിൽ വിശേഷിച്ചും ആഞ്ഞടിച്ച കൊടുങ്കാറ്റ് നമ്മുടെ വിദാലയത്തിന്റെ ചരിത്രത്തിൽ അവിസ്മരണീയവും , കണ്ണുനീരിൽ കുതിർന്നതുമായ ഒരു അധ്യായം എഴുതിച്ചേ൪ത്തു.ഒരു മിഡ്ഡിൽ സ്ക്കൂൾമാത്രമായി പ്രവർത്തിച്ചിരുന്ന വിദാലയത്തിന് അന്ന് കൈമുതലായി . | |||
ഉണ്ടായിരുന്നത് | ഉണ്ടായിരുന്നത് വിജ്ഞാനതൃഷ്ണയുളള കുറേ വിദ്യാ൪ത്ഥികളും ആദ൪ശനിഷ്ഠയുളള | ||
ഏതാനും അധ്യാപകരും അവ൪ക്ക് ഒത്തു ചേ൪ന്ന് | ഏതാനും അധ്യാപകരും അവ൪ക്ക് ഒത്തു ചേ൪ന്ന് പ്രവ൪ത്തിയെടുക്കാൻ രംഗമായി ഒരു ഓലപ്പുരയും മാത്രമായിരുന്നു.കൊടൂങ്കാറ്റ് ആ ഓലപ്പൂരയെ പാടേ തക൪ത്തൂ കളഞ്ഞു. വിദ്യാലയത്തിന്റെ ഉടമസ്ഥത വഹിക്കുന്ന വിവേകോദയം സമാജത്തിനു ഇത് ഓ൪ക്കാപ്പൂറത്തേറ്റ അടിയായിരുന്നു.ഇപ്പോൾ കിഴക്കൂവശത്ത് ഉയ൪ന്നു നില്ക്കന്ന ഇരുനില കെട്ടിടം അതിനുശേഷം പണിതതാണ്. സമൂഹസേവനം മാത്രം കൈമുതലായുളള സമാജം ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളാക്കാ൯ തീരുമാനിച്ചത് 1943 ലാണ്. മഹാത്മാഗാന്ധി , രാജഗോപാലാചാരി,മെക്ളോയ്ഡ്, നി൪മമലാനദ സ്വാമികള്‍ , യതീശ്വരാനന്ദ തുടങ്ങിയ | ||
രാഷ്ട്രീയ നേതാക്കന്മാരും വിദ് യാഭ്യാസ വിചക്ഷണന്മാരും | രാഷ്ട്രീയ നേതാക്കന്മാരും വിദ് യാഭ്യാസ വിചക്ഷണന്മാരും | ||
സന്യാസവര്യന്മാരും | സന്യാസവര്യന്മാരും പ്രസ്തുത വിദ്യാലയം സന്ദ൪ശിക്കുകയും | ||
അഭിപ്രായങ്ങൾ രേഖപെടുത്തുകയും ചെയ്തിടുണ്ട് . ശ്രീ . കണ്ണമ്പ്ര കുഞ്ഞുണ്ണിനായ൪ | |||
,അമ്പാട്ടെ രാഘവമേനോ൯, എം. ആ൪ .മേനോന് , പാ൪വതി | ,അമ്പാട്ടെ രാഘവമേനോ൯, എം. ആ൪ .മേനോന് , പാ൪വതി പത്മനാഭൻ ട്രസ്റ്റ് | ||
മുതലായ പല പ്രമുഖ വ്യക്തികളും വിദ്യാലയത്തിന്റെ നടത്തിപ്പിനും | മുതലായ പല പ്രമുഖ വ്യക്തികളും വിദ്യാലയത്തിന്റെ നടത്തിപ്പിനും സ്ക്കൂൾ | ||
കെട്ടിടനി൪മാണത്തിനും വേണ്ടിധനസഹായം ചെയ്തിടുണ്ട് . 1903 ജൂണ്‍ 14-നു | കെട്ടിടനി൪മാണത്തിനും വേണ്ടിധനസഹായം ചെയ്തിടുണ്ട് . 1903 ജൂണ്‍ 14-നു | ||
വിവേകോദയം വിദ്യാലയം പല എതി൪പ്പുകളെയുംതരണം ചെയ്ത് | വിവേകോദയം വിദ്യാലയം പല എതി൪പ്പുകളെയുംതരണം ചെയ്ത് | ||
ഡിപ്പാ൪ട് ടമെന്റിന്റെ അനുമതിയോടുകൂടി ഉദയം | ഡിപ്പാ൪ട് ടമെന്റിന്റെ അനുമതിയോടുകൂടി ഉദയം ചെയ്തു . അന്നത്തെ | ||
ഇൻസ്പെക്റ്റ൪ എസ്സ്. അനന്തകൃഷ്ണയ്യർ ആണ് ഉല്‍ഘാടന ക൪മ്മം | |||
നി൪വഹിച്ചത്.നാല് ക്ളാസ്സുുകളായി ആരംഭിച്ച പ്രൈമറി | നി൪വഹിച്ചത്.നാല് ക്ളാസ്സുുകളായി ആരംഭിച്ച പ്രൈമറി സ്ക്കൂളിൽ രണ്ട് | ||
ശിശുക്ളാസ്സുുകളും ഉണ്ടായിരുന്നു ടി . എസ്സ് വിശ്വനാഥയ്യര് സെന്റ് തോമസ് | ശിശുക്ളാസ്സുുകളും ഉണ്ടായിരുന്നു ടി . എസ്സ് വിശ്വനാഥയ്യര് സെന്റ് തോമസ് | ||
സ് ക്കൂളിലെ സഥിരംജോലി ഉപേക്ഷിച്ച് ത്യാഗവും സേവനസന്നദ്ധതയും പ്രകടമാക്കി | സ് ക്കൂളിലെ സഥിരംജോലി ഉപേക്ഷിച്ച് ത്യാഗവും സേവനസന്നദ്ധതയും പ്രകടമാക്കി | ||
പ്രൈമറി | പ്രൈമറി സ്ക്കൂളിലെ ഹെഡ് മാസ്റ്ററായി സേവനം അനുഷ്ഠിച്ചു.. | ||
യാത്രാ സൗകര്യം | യാത്രാ സൗകര്യം | ||
വരി 70: | വരി 96: | ||
തെക്കുമായി കിടക്കുന്ന സ്ഥലത്താണ് വിവേകോദയം ഗേള്‍സ് ഹൈസ് ക്കൂള് സഥിതി | തെക്കുമായി കിടക്കുന്ന സ്ഥലത്താണ് വിവേകോദയം ഗേള്‍സ് ഹൈസ് ക്കൂള് സഥിതി | ||
ചെയ്യുന്നത് തൃശ്ശൂ൪ കോ൪പ്പറേഷ൯ 1-ാം ഡിവിഷനിലാണ് ഈ വിദ് യാലയം സഥിതി | ചെയ്യുന്നത് തൃശ്ശൂ൪ കോ൪പ്പറേഷ൯ 1-ാം ഡിവിഷനിലാണ് ഈ വിദ് യാലയം സഥിതി | ||
ചെയൂന്നത്. | ചെയൂന്നത്.2017-18 സ്കൂളിന്റെ ശതാബ്ദി വർഷമായി ആഘോഷിക്കുകയാണ്. | ||
== | == നേട്ടങ്ങൾ == | ||
2011 | 2011 മാർച്ചിൽ നടന്ന sslcപരീക്ഷയിൽ ARYA V V FULL A+ നേടി | ||
2011- | 2011-12അധ്യയനവർഷം IT മേളയിൽ Multimedia presentationൽ UNNIMAYA.A.U | ||
റവന്യ | റവന്യ തലത്തിൽ രണ്ടാം സ്ഥാനം നേടുകയും സംസ്ഥാനതലത്തി ൽ പങ്കെടുത്ത് Bഗ്രേഡ് നേടുകയും ചേയ്തു. | ||
Revenue District school | Revenue District school meetൽ long jump,200m running ഏന്നിവയിൽ ഒന്നാംസ്ഥാനവും | ||
State School Sportsmeet | State School Sportsmeet ൽ Sub Junior Long JumpലുംArdhra Sunilkumar രണ്ടാംസ്ഥാനം നേടി | ||
sslc | sslc പരീക്ഷയിൽ 2010,2011,2012 ഏന്നീ വർഷങ്ങളിൽ തുടർച്ചയായി100% വിജയം കൈവരിക്കാൻ സാധിച്ചു.2013 ൽ98% ഉം 2014 ൽ 97% ഉം വിജയം നേടി.2014,2015 എന്നീ വർഷങ്ങളിൽ 100% നേടി. | ||
sslc പരീക്ഷയിൽ 2010 മുതൽ തുടർച്ചയായി 100% വിജയം കൈവരിക്കാൻ സാധിച്ചു.SSLC march 2016 ൽ KUMARI.PRAVEENA A R full A+ നേടി.2018,2019 എന്നീവർഷങ്ങളിൽ 100% ലഭിച്ചു. | |||
2019-20വിവേകോദയം സ്കുൂളിനു നേട്ടങ്ങളുടെ വർഷമായിരുന്നു.കലാരംഗത്തും കായികരംഗത്തും വെന്നിക്കൊടി പാറിക്കാൻ കഴിഞ്ഞു.2019 vivekodayam schoolinu nettangalude | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും | 50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്..2010-11 അധ്യയന വർഷത്തിൽ സ്കൂളിന്റെ ഓട് മേൽക്കൂര മാറ്റി ഷീറ്റ് മേഞ്ഞു..2011-12 ൽ സീലിങ്ങ് ചെയ്ക.2012-13ൽ സ്കൂളിന്റെ താഴത്തെ നില പൂർണമായി നവീകരിച്ചു. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
2017-18 വിവേകോദയം സ്ക്കുൂളുകളുടെ 100)ം വാർിഷികത്തോടനുബന്ധച്ച് സ്ക്കൂളിന്റെ മുകളിലെ നില നവീകരിച്ചൂ. 2018-19 അധ്യയനവർഷം VIII, IX , X ക്ലാസ്സ് മുറികൾ ഹൈടെക് ആയിമാറി.വിവേകോദയം ഗേൾസ് നഴ്സറി സ്കൂളിന്റെ കെട്ടിടം നവീകരിച്ചു | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * [[ ഗൈഡ്സ്]] | ||
* ക്ലാസ് | * [[ക്ലാസ് മാഗസിൻ]] | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * [[വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* ക്ലബ്ബ് | * [[ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
റെഡ് ക്രോസ് | [[ റെഡ് ക്രോസ്]] | ||
ജുഡോ | [[ ജുഡോ]] | ||
[[കരാട്ടെ]] | |||
== പത്രം == | |||
[[ | |||
<gallery> | |||
Example.jpg|കുറിപ്പ്1 | |||
Example.jpg|കുറിപ്പ്2 | |||
</gallery> | |||
]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തൃശ്ശൂ൪ നഗരത്തില്‍ വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായിരൂപംകൊണ്ട വിവേകോദയ സമാജം എന്നൊരു സംഘടനയാണ്സ്കൂളിന്റെ മാനേജ്മെന്റ്. | തൃശ്ശൂ൪ നഗരത്തില്‍ വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായിരൂപംകൊണ്ട വിവേകോദയ സമാജം എന്നൊരു സംഘടനയാണ്സ്കൂളിന്റെ മാനേജ്മെന്റ്.മുൻ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എൽ. എ യും ആയ ശ്രീ തേറമ്പിൽ രാമകൃഷ്ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ . | ||
== | == അദ്ധ്യാപകർ == | ||
* സുപ്രിയ | * സുപ്രിയ ചന്ദ്രൻ. | ||
* ശ്രീജ | * ശ്രീജ അർ മേനോൻ. | ||
* രജനി എം. | * രജനി എം. | ||
* സിന്ധു കെ | * സിന്ധു കെ | ||
* | * സായിനിരഞ്ജന | ||
* അഞ്ജു | * അഞ്ജു | ||
* സുനിത വി ജി. | * സുനിത വി ജി. | ||
* സുനിത പി. | * സുനിത പി. | ||
* അരുണ. | * അരുണ. | ||
സന്ധ്യ സ്ററാലിൻ | |||
== | == അനദ്ധ്യാപകർ == | ||
* ജയശ്രീ | * ജയശ്രീ ടി എം | ||
* | * പ്രിയ ടി | ||
* | * അമൽകിഷൻ കെ സി | ||
ലക്ഷ്മി മേനോൻ | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
മാധവികുട്ടിയമ്മ |പി. രാധ അമ്മ | എന്‍. പി പാറുക്കുട്ടി | വി. ഇന്ദിര| പി. മാലതി | സൗദാമിനി ഭായി1വല്‍സല.എം1എന്‍. ജെ ലീല | മാധവികുട്ടിയമ്മ |പി. രാധ അമ്മ | എന്‍. പി പാറുക്കുട്ടി | വി. ഇന്ദിര| പി. മാലതി | സൗദാമിനി ഭായി1വല്‍സല.എം1എന്‍. ജെ ലീല | ||
| പി.പി ആര്യ | കെ. | | പി.പി ആര്യ | കെ.ആർ വനജ | പ്രമീള എ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * ഡോ. ലക്ഷ്മീകുമാരി(വിവേകാനന്ദകേന്ദ്രം ഡയറക്ടർ) | ||
* | *രമ മേനോൻ(സാഹിത്യകാരി) | ||
* | *ചിന്നടീച്ചർ(മുൻ പ്രധാനഅധ്യാപികയും എവറസ്റ്റ്കയറിയവനിതയുമാണ്) | ||
സരളാദേവി(മുൻകൗൺസിലർ,തൃശ്ശുർ കോർപ്പറേഷൻ) | |||
എം എസ് സമ്പൂർണ(കൗൺസിലർ,തൃശ്ശുർ കോർപ്പറേഷൻ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
*സ്വരാജ് റൗണ്ടില്‍ നായ്കനാലില് നിന്ന് വെറും 50 മീറ്റര്‍ പടിഞ്ഞാറു മാറി സ്ഥിതി ചെയ്യുന്നു | *സ്വരാജ് റൗണ്ടില്‍ നായ്കനാലില് നിന്ന് വെറും 50 മീറ്റര്‍ പടിഞ്ഞാറു മാറി സ്ഥിതി ചെയ്യുന്നു | ||
{{Slippymap|lat=10.528261|lon=76.210797|zoom=18|width=full|height=400|marker=yes}} | |||
|} | |||
< | <!--visbot verified-chils-> | ||
22:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിവേകോദയം ഗേൾസ് എച്ച് എസ് തൃശ്ശൂർ | |
---|---|
വിലാസം | |
തൃശ്ശൂർ തൃശ്ശൂർ , തൃശ്ശൂർ പി.ഒ. , 680001 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 01 - 1924 |
വിവരങ്ങൾ | |
ഫോൺ | 0487 2335831 |
ഇമെയിൽ | vivekodayamghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22041 (സമേതം) |
യുഡൈസ് കോഡ് | 32071802704 |
വിക്കിഡാറ്റ | Q64088949 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ കോർപ്പറേഷൻ |
വാർഡ് | 36 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 252 |
ആകെ വിദ്യാർത്ഥികൾ | 252 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 252 |
അദ്ധ്യാപകർ | 9 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 252 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുപ്രിയ ചന്ദ്രൻ ടി |
പി.ടി.എ. പ്രസിഡണ്ട് | റീന റെജി |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ജു സുധീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വിവേകോദയം ഗേൾസ് ഹൈ സ്കൂൾ. തൃശ്ശൂ൪ നഗരത്തിൽ വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായ വിവേകോദയ സമാജം എന്നൊരു സംഘടന 1090 തുലാം 29- നു ഞായറാഴ്പ ശ്രീ. വി രവിശർമ രാജ (ചേറ്റുപുഴ ആനന്ദാശ്രമം പ്രസിഡന്റ്) യുടെ അദ്ധ്യക്ഷതയില്‍ ഉടലെടുത്തു 1092-ല്‍ ധ൪മ്മബോധതല്പരരും ,സംസ്കാര സമ്പന്നരും ആയ തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണു സമാജം രജിസ്റ്റ൪ചെയ്തത് . ശ്രീ അപ്പൻ തമ്പുരാൻ, ത്യാഗീശാനന്ദസ്വാമികൾ , പുത്തേഴത്ത് രാമന്മേനോൻ എന്നിവരുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ശ്രീ അപ്പന് തമ്പുരാനായിരുന്നു ആദ്യത്തെ മാനേജ൪.
1099 ൽ വിവേകോദയം വിദ്യാലയം ഗേള്‍സ് ഹൈസ്കൂളായി ആരംഭിച്ചു . ടി.എസ്സ് വിശ്വനാഥയ്യ൪ ആയിരുന്നു പ്രധാന അദ്ധ്യാപകൻ. മുൻ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എൽ.എ യും ആയ ശ്രീ തേറമ്പിൽ രാമകൃഷ് ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ . 2002-ൽ അണ്‍എയ്ഡഡ് ഹയ൪സെക്കന്ററി ആരംഭിച്ചു. സംസ് ഥാനത്തെ തന്നെ മികച്ച
ഹയ൪സെക്കന്ററികളിലൊന്നാണിത്.
ചരിത്രം
1924-ല്‍ സഹോദര വിദ്യാലയത്തിൽ നിന്ന് വേർതിരിക്കപ്പെട്ട ശേഷം ഒരു സ്വതന്ത്രസ്ഥാപനമായി പ്രവ൪ത്തിച്ചു തുടങ്ങിയ ഈ വിദ്യാലയത്തിന് ഏതാണ്ട് 85സംവത്സരകാലത്തെ പ്രവ൪ത്തനപാരമ്പര്യമാണുളളത്. 1941 ല്‍ കേരളത്തിൽ പരക്കെയും തൃശിവപേരൂരിൽ വിശേഷിച്ചും ആഞ്ഞടിച്ച കൊടുങ്കാറ്റ് നമ്മുടെ വിദാലയത്തിന്റെ ചരിത്രത്തിൽ അവിസ്മരണീയവും , കണ്ണുനീരിൽ കുതിർന്നതുമായ ഒരു അധ്യായം എഴുതിച്ചേ൪ത്തു.ഒരു മിഡ്ഡിൽ സ്ക്കൂൾമാത്രമായി പ്രവർത്തിച്ചിരുന്ന വിദാലയത്തിന് അന്ന് കൈമുതലായി . ഉണ്ടായിരുന്നത് വിജ്ഞാനതൃഷ്ണയുളള കുറേ വിദ്യാ൪ത്ഥികളും ആദ൪ശനിഷ്ഠയുളള ഏതാനും അധ്യാപകരും അവ൪ക്ക് ഒത്തു ചേ൪ന്ന് പ്രവ൪ത്തിയെടുക്കാൻ രംഗമായി ഒരു ഓലപ്പുരയും മാത്രമായിരുന്നു.കൊടൂങ്കാറ്റ് ആ ഓലപ്പൂരയെ പാടേ തക൪ത്തൂ കളഞ്ഞു. വിദ്യാലയത്തിന്റെ ഉടമസ്ഥത വഹിക്കുന്ന വിവേകോദയം സമാജത്തിനു ഇത് ഓ൪ക്കാപ്പൂറത്തേറ്റ അടിയായിരുന്നു.ഇപ്പോൾ കിഴക്കൂവശത്ത് ഉയ൪ന്നു നില്ക്കന്ന ഇരുനില കെട്ടിടം അതിനുശേഷം പണിതതാണ്. സമൂഹസേവനം മാത്രം കൈമുതലായുളള സമാജം ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളാക്കാ൯ തീരുമാനിച്ചത് 1943 ലാണ്. മഹാത്മാഗാന്ധി , രാജഗോപാലാചാരി,മെക്ളോയ്ഡ്, നി൪മമലാനദ സ്വാമികള്‍ , യതീശ്വരാനന്ദ തുടങ്ങിയ രാഷ്ട്രീയ നേതാക്കന്മാരും വിദ് യാഭ്യാസ വിചക്ഷണന്മാരും സന്യാസവര്യന്മാരും പ്രസ്തുത വിദ്യാലയം സന്ദ൪ശിക്കുകയും അഭിപ്രായങ്ങൾ രേഖപെടുത്തുകയും ചെയ്തിടുണ്ട് . ശ്രീ . കണ്ണമ്പ്ര കുഞ്ഞുണ്ണിനായ൪ ,അമ്പാട്ടെ രാഘവമേനോ൯, എം. ആ൪ .മേനോന് , പാ൪വതി പത്മനാഭൻ ട്രസ്റ്റ് മുതലായ പല പ്രമുഖ വ്യക്തികളും വിദ്യാലയത്തിന്റെ നടത്തിപ്പിനും സ്ക്കൂൾ കെട്ടിടനി൪മാണത്തിനും വേണ്ടിധനസഹായം ചെയ്തിടുണ്ട് . 1903 ജൂണ്‍ 14-നു വിവേകോദയം വിദ്യാലയം പല എതി൪പ്പുകളെയുംതരണം ചെയ്ത് ഡിപ്പാ൪ട് ടമെന്റിന്റെ അനുമതിയോടുകൂടി ഉദയം ചെയ്തു . അന്നത്തെ ഇൻസ്പെക്റ്റ൪ എസ്സ്. അനന്തകൃഷ്ണയ്യർ ആണ് ഉല്‍ഘാടന ക൪മ്മം നി൪വഹിച്ചത്.നാല് ക്ളാസ്സുുകളായി ആരംഭിച്ച പ്രൈമറി സ്ക്കൂളിൽ രണ്ട് ശിശുക്ളാസ്സുുകളും ഉണ്ടായിരുന്നു ടി . എസ്സ് വിശ്വനാഥയ്യര് സെന്റ് തോമസ്
സ് ക്കൂളിലെ സഥിരംജോലി ഉപേക്ഷിച്ച് ത്യാഗവും സേവനസന്നദ്ധതയും പ്രകടമാക്കി പ്രൈമറി സ്ക്കൂളിലെ ഹെഡ് മാസ്റ്ററായി സേവനം അനുഷ്ഠിച്ചു..
യാത്രാ സൗകര്യം തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്ത് ഷൊ൪ണൂ൪ റോഡിനു പടിഞ്ഞാറും നായ്ക്കനാലിന് തെക്കുമായി കിടക്കുന്ന സ്ഥലത്താണ് വിവേകോദയം ഗേള്‍സ് ഹൈസ് ക്കൂള് സഥിതി ചെയ്യുന്നത് തൃശ്ശൂ൪ കോ൪പ്പറേഷ൯ 1-ാം ഡിവിഷനിലാണ് ഈ വിദ് യാലയം സഥിതി ചെയൂന്നത്.2017-18 സ്കൂളിന്റെ ശതാബ്ദി വർഷമായി ആഘോഷിക്കുകയാണ്.
നേട്ടങ്ങൾ
2011 മാർച്ചിൽ നടന്ന sslcപരീക്ഷയിൽ ARYA V V FULL A+ നേടി
2011-12അധ്യയനവർഷം IT മേളയിൽ Multimedia presentationൽ UNNIMAYA.A.U
റവന്യ തലത്തിൽ രണ്ടാം സ്ഥാനം നേടുകയും സംസ്ഥാനതലത്തി ൽ പങ്കെടുത്ത് Bഗ്രേഡ് നേടുകയും ചേയ്തു. Revenue District school meetൽ long jump,200m running ഏന്നിവയിൽ ഒന്നാംസ്ഥാനവും State School Sportsmeet ൽ Sub Junior Long JumpലുംArdhra Sunilkumar രണ്ടാംസ്ഥാനം നേടി
sslc പരീക്ഷയിൽ 2010,2011,2012 ഏന്നീ വർഷങ്ങളിൽ തുടർച്ചയായി100% വിജയം കൈവരിക്കാൻ സാധിച്ചു.2013 ൽ98% ഉം 2014 ൽ 97% ഉം വിജയം നേടി.2014,2015 എന്നീ വർഷങ്ങളിൽ 100% നേടി. sslc പരീക്ഷയിൽ 2010 മുതൽ തുടർച്ചയായി 100% വിജയം കൈവരിക്കാൻ സാധിച്ചു.SSLC march 2016 ൽ KUMARI.PRAVEENA A R full A+ നേടി.2018,2019 എന്നീവർഷങ്ങളിൽ 100% ലഭിച്ചു.
2019-20വിവേകോദയം സ്കുൂളിനു നേട്ടങ്ങളുടെ വർഷമായിരുന്നു.കലാരംഗത്തും കായികരംഗത്തും വെന്നിക്കൊടി പാറിക്കാൻ കഴിഞ്ഞു.2019 vivekodayam schoolinu nettangalude
ഭൗതികസൗകര്യങ്ങൾ
50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്..2010-11 അധ്യയന വർഷത്തിൽ സ്കൂളിന്റെ ഓട് മേൽക്കൂര മാറ്റി ഷീറ്റ് മേഞ്ഞു..2011-12 ൽ സീലിങ്ങ് ചെയ്ക.2012-13ൽ സ്കൂളിന്റെ താഴത്തെ നില പൂർണമായി നവീകരിച്ചു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
2017-18 വിവേകോദയം സ്ക്കുൂളുകളുടെ 100)ം വാർിഷികത്തോടനുബന്ധച്ച് സ്ക്കൂളിന്റെ മുകളിലെ നില നവീകരിച്ചൂ. 2018-19 അധ്യയനവർഷം VIII, IX , X ക്ലാസ്സ് മുറികൾ ഹൈടെക് ആയിമാറി.വിവേകോദയം ഗേൾസ് നഴ്സറി സ്കൂളിന്റെ കെട്ടിടം നവീകരിച്ചു
പാഠ്യേതര പ്രവർത്തനങ്ങൾ
റെഡ് ക്രോസ് ജുഡോ
പത്രം
[[
-
കുറിപ്പ്1
-
കുറിപ്പ്2
]]
മാനേജ്മെന്റ്
തൃശ്ശൂ൪ നഗരത്തില്‍ വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായിരൂപംകൊണ്ട വിവേകോദയ സമാജം എന്നൊരു സംഘടനയാണ്സ്കൂളിന്റെ മാനേജ്മെന്റ്.മുൻ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എൽ. എ യും ആയ ശ്രീ തേറമ്പിൽ രാമകൃഷ്ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ .
അദ്ധ്യാപകർ
- സുപ്രിയ ചന്ദ്രൻ.
- ശ്രീജ അർ മേനോൻ.
- രജനി എം.
- സിന്ധു കെ
- സായിനിരഞ്ജന
- അഞ്ജു
- സുനിത വി ജി.
- സുനിത പി.
- അരുണ.
സന്ധ്യ സ്ററാലിൻ
അനദ്ധ്യാപകർ
- ജയശ്രീ ടി എം
- പ്രിയ ടി
- അമൽകിഷൻ കെ സി
ലക്ഷ്മി മേനോൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മാധവികുട്ടിയമ്മ |പി. രാധ അമ്മ | എന്‍. പി പാറുക്കുട്ടി | വി. ഇന്ദിര| പി. മാലതി | സൗദാമിനി ഭായി1വല്‍സല.എം1എന്‍. ജെ ലീല | പി.പി ആര്യ | കെ.ആർ വനജ | പ്രമീള എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ലക്ഷ്മീകുമാരി(വിവേകാനന്ദകേന്ദ്രം ഡയറക്ടർ)
- രമ മേനോൻ(സാഹിത്യകാരി)
- ചിന്നടീച്ചർ(മുൻ പ്രധാനഅധ്യാപികയും എവറസ്റ്റ്കയറിയവനിതയുമാണ്)
സരളാദേവി(മുൻകൗൺസിലർ,തൃശ്ശുർ കോർപ്പറേഷൻ) എം എസ് സമ്പൂർണ(കൗൺസിലർ,തൃശ്ശുർ കോർപ്പറേഷൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- സ്വരാജ് റൗണ്ടില്‍ നായ്കനാലില് നിന്ന് വെറും 50 മീറ്റര്‍ പടിഞ്ഞാറു മാറി സ്ഥിതി ചെയ്യുന്നു
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22041
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ