"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:Example.jpg]]{{prettyurl| S.P.H.S.ELANJI}}
{{PHSSchoolFrame/Header}}{{prettyurl| S.P.H.S.ELANJI}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| ഗ്രേഡ്=4
|സ്ഥലപ്പേര്=ഇലഞ്ഞി  
| സ്ഥലപ്പേര്=ഇലഞ്ഞി
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം  
|സ്കൂൾ കോഡ്=28023
| സ്കൂൾ കോഡ്= 28023
|എച്ച് എസ് എസ് കോഡ്=07075
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06  
|വിക്കിഡാറ്റ ക്യു ഐഡി=Q99486075
| സ്ഥാപിതവർഷം= 1925
|യുഡൈസ് കോഡ്=32080600404
| സ്കൂൾ വിലാസം= ഇലഞ്ഞി പി.ഒ, <br/>എറണാകുളം 
|സ്ഥാപിതദിവസം=
| പിൻ കോഡ്= 686 665
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ= 04852257492
|സ്ഥാപിതവർഷം=1925
| സ്കൂൾ ഇമെയിൽ= 28023elanji@gmail.com  
|സ്കൂൾ വിലാസം= ST PETER'S HSS ELANJI
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=ഇലഞ്ഞി  
| ഉപ ജില്ല=കൂത്താട്ടുകുളം
|പിൻ കോഡ്=686665
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0485 2257492
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=28023elanji@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|ഉപജില്ല=കൂത്താട്ടുകുളം
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=9
| ആൺകുട്ടികളുടെ എണ്ണം= 256
|ലോകസഭാമണ്ഡലം=കോട്ടയം
| പെൺകുട്ടികളുടെ എണ്ണം= 197
|നിയമസഭാമണ്ഡലം=പിറവം
| വിദ്യാർത്ഥികളുടെ എണ്ണം= 453
|താലൂക്ക്=മൂവാറ്റുപുഴ
| അദ്ധ്യാപകരുടെ എണ്ണം= 21
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട
| പ്രിൻസിപ്പൽ= ശ്രീമതി ആൻസി ജോസഫ്  -
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= വില്സണ് കെ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= മാത്യു വർഗ്ഗീസ്
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം <!--"home/itschool/Desktop/sphselanji.jpg--> "="}}
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=246
|പെൺകുട്ടികളുടെ എണ്ണം 1-10=197
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=117
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=173
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബെന്നി ജോർജ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിൽ‌സൺ ജോസ് കെ .
|പി.ടി.. പ്രസിഡണ്ട്=മാത്യു വർഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=റിയ മനോജ്‌
|സ്കൂൾ ചിത്രം=sphselanji.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  


Example.jpg


<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 43: വരി 71:


== ചരിത്രം ==     
== ചരിത്രം ==     
'''St Peter's H S S '''  
'''St Peter's H S S '''
        വി.പത്രോസ്-പൗലോസ് ശ്ശീഹ൯മാരുടെ നാമധേയത്തിലുള്ള ചരിത്രപ്രസിദ്ധവും പൗരാണികവുമായ ഇലഞ്ഞിപ്പള്ളിയുടെ  
 
കീഴിൽ‍ 1925-ലാണ് ഇലഞ്ഞി സെ൯റ് പീറ്റേഴ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായത്. അതിനുമു൯പ് സമീപത്തുകാണുന്ന
വി.പത്രോസ്-പൗലോസ് ശ്ശീഹൻമാരുടെ നാമധേയത്തിലുള്ള ചരിത്രപ്രസിദ്ധവും പൗരാണികവുമായ ഇലഞ്ഞിപ്പള്ളിയുടെ  
മലയാളംസ്കൂൾ എന്നറിയപ്പെടുന്ന Govt. L.P. SCHOOL-ലാണ് ഈ നാട്ടിലെ കുട്ടികൾ ഒന്നുമുതൽ നാലുവരെപഠിച്ചിരുന്നത്  
 
കീഴിൽ‍ 1925-ലാണ് ഇലഞ്ഞി സെ൯റ് പീറ്റേഴ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായത്. അതിനുമു൯പ് സമീപത്തുകാണുന്ന മലയാളംസ്കൂൾ എന്നറിയപ്പെടുന്ന Govt. L.P. SCHOOL-ലാണ് ഈ നാട്ടിലെ കുട്ടികൾ ഒന്നുമുതൽ നാലുവരെപഠിച്ചിരുന്നത്  
 
. തുട൪ന്ന് പഠിക്കണമെങ്കിൽ വളരെ അകലെയുള്ള പിറവം, വടകര, കുറവിലങ്ങാട് എന്നിവിടങ്ങളിലുള്ള സ്കൂളുകളിൽ പോകേണ്ടിയിരുന്നു.  
. തുട൪ന്ന് പഠിക്കണമെങ്കിൽ വളരെ അകലെയുള്ള പിറവം, വടകര, കുറവിലങ്ങാട് എന്നിവിടങ്ങളിലുള്ള സ്കൂളുകളിൽ പോകേണ്ടിയിരുന്നു.  
സാധാരണക്കാരെ സംബന്ധിച്ച് ഇതു വളരെയേറെ ബുദ്ധിമുട്ടുതന്നെയായിരുന്നു. അതുകൊണ്ട് ഇലഞ്ഞിയിലെ സാധാരണക്കാരായ
സാധാരണക്കാരെ സംബന്ധിച്ച് ഇതു വളരെയേറെ ബുദ്ധിമുട്ടുതന്നെയായിരുന്നു. അതുകൊണ്ട് ഇലഞ്ഞിയിലെ സാധാരണക്കാരായ ആളുകളുടെ പഠനം നാലാം ക്ളാസുകൊണ്ട് അവസാനിക്കുകയായിരുന്നു പതിവ്. ഈ ദുരവസ്ഥയ്ക്കു  പരിഹാരമായി 1925- ൽ  
ആളുകളുടെ പഠനം നാലാം ക്ളാസുകൊണ്ട് അവസാനിക്കുകയായിരുന്നു പതിവ്. ഈ ദുരവസ്ഥയ്ക്കു  പരിഹാരമായി 1925- ൽ  
 
വട്ടംകണ്ടത്തിൽ ശ്രീ ഔസേപ്പു് മാപ്പിളയോട് വാങ്ങിയ സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ അന്നത്തെ  
വട്ടംകണ്ടത്തിൽ ശ്രീ ഔസേപ്പു് മാപ്പിളയോട് വാങ്ങിയ സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ അന്നത്തെ  
പള്ളി വികാരിയായിരുന്ന കോരച്ച൯ എന്നറിയപ്പെടുന്ന ബഹു.ജോ൪ജ്ജ് മുരിക്കനച്ച൯ താത്പര്യമെടുത്ത്  
പള്ളി വികാരിയായിരുന്ന കോരച്ച൯ എന്നറിയപ്പെടുന്ന ബഹു.ജോ൪ജ്ജ് മുരിക്കനച്ച൯ താത്പര്യമെടുത്ത്  
സെ൯റ് പീറ്റേഴ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾഎന്ന പേരിൽ ആരംഭിച്ച സ്കൂളാണിത്.
സെ൯റ് പീറ്റേഴ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾഎന്ന പേരിൽ ആരംഭിച്ച സ്കൂളാണിത്.
1925ജൂണിൽ പ്രിപ്പാറട്ടറിക്ളാസ് ആരഭിച്ചു.സ്ക്ളി൯റപ്രഥമ ഹെഡ് മാസ് റ്ററായി ചിറപ്പുറത്ത് ശ്രീ . പത്രോസ്  സാ൪  
1925ജൂണിൽ പ്രിപ്പാറട്ടറിക്ളാസ് ആരഭിച്ചു.സ്ക്ളിന്റപ്രഥമ ഹെഡ് മാസ് റ്ററായി ചിറപ്പുറത്ത് ശ്രീ . പത്രോസ്  സാ൪  
നിയനിതനായി. കെട്ടിടത്തി൯റ പണി പൂ൪ത്തിയാകാത്തതുകൊണ്ട്  ആദ്യദിവസങ്ങളിൽ വാദ്യപ്പുരയിലാണ്  ക്ളാസുകൾ നടന്നിരുന്നത് .
നിയനിതനായി. കെട്ടിടത്തി൯റ പണി പൂ൪ത്തിയാകാത്തതുകൊണ്ട്  ആദ്യദിവസങ്ങളിൽ വാദ്യപ്പുരയിലാണ്  ക്ളാസുകൾ നടന്നിരുന്നത് . ബഹു.ജോർജ്ജ് മുരിക്കനച്ചന്റെ പരിശ്രമത്തിൽ കെട്ടിടം പണി ആ വർഷം തന്നെ പൂ൪ത്തിയാവുകയും സ൪ക്കാരിന്റെ അംഗീകാരം
  ബഹു.ജോ൪ജ്ജ് മുരിക്കനച്ച൯റെ പരിശ്രമത്തിൽ കെട്ടിടം പണി ആ വ൪‍‍ഷം തന്നെ പൂ൪ത്തിയാവുകയും സ൪ക്കാരി൯റെ അംഗീകാരം
നേടിയെടുക്കുകയും ചെയ് തു.
നേടിയെടുക്കുകയും ചെയ് തു.
 
1926 -ൽ ഫസ്റ്റ് ഫോം ആരംഭിച്ചു. 1927- ൽ സെക്ക൯റ് ഫോമും 1928- ൽ തേ൪ഡ് ഫോമും ആരംഭിച്ചു.1927-ൽ  
1926 -ൽ ഫസ്റ്റ് ഫോം ആരംഭിച്ചു. 1927- ൽ സെക്കന്റ് ഫോമും 1928- ൽ തേർഡ് ഫോമും ആരംഭിച്ചു.1927-ൽ  
റവ. ഫാ. എം.ജെ. മാത്യു മണ്ണൂരാംപറമ്പിൽ ഹെഡ് മാസ് റ്ററായി നിയമിക്കപ്പെട്ടു. 1929-മുതൽ പെൺകുട്ടികളെക്കൂടി  
റവ. ഫാ. എം.ജെ. മാത്യു മണ്ണൂരാംപറമ്പിൽ ഹെഡ് മാസ് റ്ററായി നിയമിക്കപ്പെട്ടു. 1929-മുതൽ പെൺകുട്ടികളെക്കൂടി  
ചേ൪ക്കുവാ൯ തുടങ്ങി. 1929- ൽ  റവ. ഫാ. എം.ജെ. മാത്യു മണ്ണൂരാംപറമ്പിൽ  അവധിയെടുത്തപ്പോൾ പത്രോസ് സാ൪
ചേർക്കുവാൻ തുടങ്ങി. 1929- ൽ  റവ. ഫാ. എം.ജെ. മാത്യു മണ്ണൂരാംപറമ്പിൽ  അവധിയെടുത്തപ്പോൾ പത്രോസ് സാർ വീണ്ടും ഹെഡ് മാസ് റ്ററായി. തുടർന്ന് 1949- ൽ ഈ  സ്കൂൾ ഹൈസ്കൂളാകുന്നതുവരെ പത്രോസ് സാ൪ തന്നെയായിരുന്നു  
വീണ്ടും ഹെഡ് മാസ് റ്ററായി. തുട൪ന്ന് 1949- ൽ ഈ  സ്കൂൾ ഹൈസ്കൂളാകുന്നതുവരെ പത്രോസ് സാ൪ തന്നെയായിരുന്നു  
 
ഹെഡ് മാസ് റ്റ൪. 2000-ത്തിൽ  ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഹെഡ് മാസ് റ്റ൪. 2000-ത്തിൽ  ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


വരി 94: വരി 124:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  കരാട്ടെ
*  കരാട്ടെ
* JRC
* LITTLE KITES


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 108: വരി 140:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* കൂത്താട്ടുകുളത്തു നിന്നും 13 കി.മി. അകലത്തായി തൊടുപുഴ-വൈക്കം റോഡിൽ സ്ഥിതിചെയ്യുന്നു.ഇലഞ്ഞി സെന്റ് പീറ്റേഴ്‌സ് ഫൊറോനാ പള്ളി സമീപം .
| style="background: #ccf; text-align: center; font-size:99%;" |
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=9.83292|lon=76.54465|zoom=18|width=full|height=400|marker=yes}}
< <googlemap version="0.9" lat="9.844899" lon="76.543636" type="map" zoom="13" height="525" controls="large">
 
11.071469, 76.077017, MMET HS Melmuri
 
12.364191, 75.291388, st. Jude's HSS Vellarikundu
9.830522, 76.545868
ELANJI
</googlemap>
|}
|
* കൂത്താട്ടുകുളത്തു നിന്നും 13 കി.മി. അകലത്തായി വൈക്കം റോഡിൽ സ്ഥിതിചെയ്യുന്നു.       
*
|}






[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]


== മേൽവിലാസം ==  
== മേൽവിലാസം ==  
സെന്റ്‌ പീറ്റേഴ്‌സ്‌ ഹയർ സെക്കന്ററി സ്‌കൂൾ, ഇലഞ്ഞി, എറണാകുളം ജില്ല, പിൻ കോഡ് - 686 665
സെന്റ്‌ പീറ്റേഴ്‌സ്‌ ഹയർ സെക്കന്ററി സ്‌കൂൾ, ഇലഞ്ഞി, എറണാകുളം ജില്ല, പിൻ കോഡ് - 686665, കേരളം 
<!--visbot  verified-chils->


<!--visbot  verified-chils->
<!--visbot  verified-chils->-->

22:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി
വിലാസം
ഇലഞ്ഞി

ST PETER'S HSS ELANJI
,
ഇലഞ്ഞി പി.ഒ.
,
686665
,
എറണാകുളം ജില്ല
സ്ഥാപിതം06 - 1925
വിവരങ്ങൾ
ഫോൺ0485 2257492
ഇമെയിൽ28023elanji@gmail.com
കോഡുകൾ
സ്കൂൾ കോഡ്28023 (സമേതം)
എച്ച് എസ് എസ് കോഡ്07075
യുഡൈസ് കോഡ്32080600404
വിക്കിഡാറ്റQ99486075
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കൂത്താട്ടുകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ246
പെൺകുട്ടികൾ197
അദ്ധ്യാപകർ37
ഹയർസെക്കന്ററി
ആൺകുട്ടികൾ117
പെൺകുട്ടികൾ173
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബെന്നി ജോർജ്
പ്രധാന അദ്ധ്യാപകൻവിൽ‌സൺ ജോസ് കെ .
പി.ടി.എ. പ്രസിഡണ്ട്മാത്യു വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്റിയ മനോജ്‌
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഇലഞ്ഞി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് " സെൻറ് പീറ്റേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ " . പാലാ രൂപതയുടെ കീഴിൽ ഇലഞ്ഞി പള്ളി വികാരിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.

ചരിത്രം

St Peter's H S S

വി.പത്രോസ്-പൗലോസ് ശ്ശീഹൻമാരുടെ നാമധേയത്തിലുള്ള ചരിത്രപ്രസിദ്ധവും പൗരാണികവുമായ ഇലഞ്ഞിപ്പള്ളിയുടെ

കീഴിൽ‍ 1925-ലാണ് ഇലഞ്ഞി സെ൯റ് പീറ്റേഴ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായത്. അതിനുമു൯പ് സമീപത്തുകാണുന്ന മലയാളംസ്കൂൾ എന്നറിയപ്പെടുന്ന Govt. L.P. SCHOOL-ലാണ് ഈ നാട്ടിലെ കുട്ടികൾ ഒന്നുമുതൽ നാലുവരെപഠിച്ചിരുന്നത്

. തുട൪ന്ന് പഠിക്കണമെങ്കിൽ വളരെ അകലെയുള്ള പിറവം, വടകര, കുറവിലങ്ങാട് എന്നിവിടങ്ങളിലുള്ള സ്കൂളുകളിൽ പോകേണ്ടിയിരുന്നു. സാധാരണക്കാരെ സംബന്ധിച്ച് ഇതു വളരെയേറെ ബുദ്ധിമുട്ടുതന്നെയായിരുന്നു. അതുകൊണ്ട് ഇലഞ്ഞിയിലെ സാധാരണക്കാരായ ആളുകളുടെ പഠനം നാലാം ക്ളാസുകൊണ്ട് അവസാനിക്കുകയായിരുന്നു പതിവ്. ഈ ദുരവസ്ഥയ്ക്കു പരിഹാരമായി 1925- ൽ

വട്ടംകണ്ടത്തിൽ ശ്രീ ഔസേപ്പു് മാപ്പിളയോട് വാങ്ങിയ സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ അന്നത്തെ പള്ളി വികാരിയായിരുന്ന കോരച്ച൯ എന്നറിയപ്പെടുന്ന ബഹു.ജോ൪ജ്ജ് മുരിക്കനച്ച൯ താത്പര്യമെടുത്ത് സെ൯റ് പീറ്റേഴ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾഎന്ന പേരിൽ ആരംഭിച്ച സ്കൂളാണിത്. 1925ജൂണിൽ പ്രിപ്പാറട്ടറിക്ളാസ് ആരഭിച്ചു.സ്ക്ളിന്റപ്രഥമ ഹെഡ് മാസ് റ്ററായി ചിറപ്പുറത്ത് ശ്രീ . പത്രോസ് സാ൪ നിയനിതനായി. കെട്ടിടത്തി൯റ പണി പൂ൪ത്തിയാകാത്തതുകൊണ്ട് ആദ്യദിവസങ്ങളിൽ വാദ്യപ്പുരയിലാണ് ക്ളാസുകൾ നടന്നിരുന്നത് . ബഹു.ജോർജ്ജ് മുരിക്കനച്ചന്റെ പരിശ്രമത്തിൽ കെട്ടിടം പണി ആ വർഷം തന്നെ പൂ൪ത്തിയാവുകയും സ൪ക്കാരിന്റെ അംഗീകാരം നേടിയെടുക്കുകയും ചെയ് തു.

1926 -ൽ ഫസ്റ്റ് ഫോം ആരംഭിച്ചു. 1927- ൽ സെക്കന്റ് ഫോമും 1928- ൽ തേർഡ് ഫോമും ആരംഭിച്ചു.1927-ൽ റവ. ഫാ. എം.ജെ. മാത്യു മണ്ണൂരാംപറമ്പിൽ ഹെഡ് മാസ് റ്ററായി നിയമിക്കപ്പെട്ടു. 1929-മുതൽ പെൺകുട്ടികളെക്കൂടി ചേർക്കുവാൻ തുടങ്ങി. 1929- ൽ റവ. ഫാ. എം.ജെ. മാത്യു മണ്ണൂരാംപറമ്പിൽ അവധിയെടുത്തപ്പോൾ പത്രോസ് സാർ വീണ്ടും ഹെഡ് മാസ് റ്ററായി. തുടർന്ന് 1949- ൽ ഈ സ്കൂൾ ഹൈസ്കൂളാകുന്നതുവരെ പത്രോസ് സാ൪ തന്നെയായിരുന്നു

ഹെഡ് മാസ് റ്റ൪. 2000-ത്തിൽ ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

സ്കൂൾ സാരഥികൾ:

റവ.ഡോ.അബ്രാഹം വടക്കേൽ(1949 -1951) റവ.ഫാ. കെ.കെ കുര്യാക്കോസ്(1951-1953) റവ. ഫാ. വി. വി. അബ്രാഹം വലിയപറമ്പിൽ(1953-1956) റവ. ഫാ. ജോ൪ജ്ജ് കുഴിവേലിത്തടം(1956-1963) ശ്രീ. കെ.എം. ദേവസ്യാ കട്ടിമറ്റത്തിൽ(1963-1971) ശ്രീ.എ൯.ഒ. പൈലി നരിക്കുന്നേൽ(1971-1974) ശ്രീ.റ്റി. സി അഗസ് റ്റ്യ൯ തൊട്ടുവേലിൽ(1974-1974) ശ്രീ.പി.എൽ. ഫിലിപ്പ് പന്നിക്കോട്ടിൽ(1977-1980) ശ്രീ.പി.എ. ജോസഫ് പുറക്കുഴിയിൽ(1980-1982) ശ്രീ. പി.ഡി. പോൾ പാറേക്കുന്നേൽ(1982-1983) ശ്രീ.കെ.പി.മത്തായി കുളക്കാട്ടോലിക്കൽ(1983-1984) ശ്രീ. റ്റി. ജെ. ജോസഫ് മുണ്ടയ്ക്കൽ(1984-1986) ശ്ര.കെ.വി.മാത്യു കുതിരവേലിൽ(1986-1989) ശ്ര. വി.എ. തോമസ് ഉഴുന്നാലിൽ(1989-1993) ശ്രീ.ടി. ജെ. കുര്യാക്കോസ് തൊട്ടിയിൽ(1993-1995) റവ.ഫാ. ഇ. എ. ജോസഫ് ഈന്തനാൽ(1995-1998) ശ്രീ.കെ. എം. സെബാസ് റ്റ്യ൯ കണിയാംപറബിൽ(1998-2000)

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഒരു സയൻസ് ലാബും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിലും ഹയർ സെക്കണ്ടറിയിലുമായി രണ്ട് ലൈബ്രറികളും പ്രവർത്തിച്ചുവരുന്നു.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സൗകര്യങ്ങളും ഉളള ഒരു മൾട്ടിമീഡിയ റൂം ഈ സക്കൂളിൽ പ്രവർത്തിക്കൂന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കരാട്ടെ
  • JRC
  • LITTLE KITES

മാനേജ്മെന്റ്

കത്തോലിക്കാ സഭയുടെ കീഴിൽ പാലാ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 139 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 2 ട്രെയിനിംഗ് സ്കൂളുകളും 15 ഹയർ സെക്കണ്ടറി സ്കൂളുകളും 57 ഹൈസ്കൂളുകളും 65 എൽ പി സ്കൂളുകളും ഉൾപ്പെടുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ശ്രീ.പി.ജി.അബ്രാഹവും ഹയർസെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പൽ ശ്രീമതി.ആൻസി ജോസഫുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ. പത്രോസ് സി. എം, റവ. ഫാ. മാത്യു മണ്ണൂരാംപറമ്പിൽ , ശ്രീ. സി. എം, പത്രോസ് , റവ. ഫാ. അബ്രാഹം വടക്കേൽ, റവ. ഫാ. കെ. കെ. കുര്യാക്കോസ്, റവ. ഫാ. വി. വി. അബ്രാഹം വലിയപറമ്പിൽ, റവ. ഫാ.ജോർജ് കുഴിവേലിത്തടം, ശ്രീ. കെ. എം. ദേവസ്യ, ശ്രീ. എൻ. ഒ. പൈലി, ശ്രീ. റ്റി. സി. അഗസ്റ്റിൻ, ശ്രീ. പി. എൽ. ഫിലിപ്പ്, ശ്രീ. പി. എ. ജോസഫ്, ശ്രീ. പി. ഡി. പോൾ, ശ്രീ. കെ. പി. മത്തായി, ശ്രീ. റ്റി. ജെ. ജോസഫ്, ശ്രീ. കെ. വി. മാത്യു, ശ്രീ. വി. എ. തോമസ്, ശ്രീ. റ്റി. ജെ. കുര്യാക്കോ, റവ. ഫാ. ഇ. എ. ജോസഫ് ഈന്തനാൽ, ശ്രീ. കെ. എം. സെബാസ്റ്റ്യൻ, ശ്രീ. വി. ജെ. പീറ്റർ, ശ്രീ. റ്റി. ജെ. സെബാസ്റ്റ്യൻ, ശ്രീ. ജോസ് കുര്യാക്കോസ്, ശ്രീ. ടോമി സേവ്യർ.,സിസ്റ്റർ എൽസി വി .പി,,. സി എ. സെബാസ്റ്റ്യൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1993-ലെ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ കുമാരി അമ്പിളി എൽ. മൂവാറ്റുപുഴ ജില്ലയിലും പാലാ രൂപതയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1998-ലെ പരീക്ഷയിൽ ബേബി സിറിയക്ക്‌ 568 മാർക്കോടെ കൂത്താട്ടുകുളം സബ്‌ജില്ലയിലും പാലാ രൂപതയിലും ഒന്നാം സ്ഥാനം നേടുകയുണ്ടായി. മാർ ജോസഫ്‌ പള്ളിക്കാപറമ്പിൽ (മുൻ പാലാ രൂപത മെത്രാൻ), റവ. ഡോ. ജോൺ പെരുമറ്റം (ഉജ്ജെയിൻ മുൻ രൂപതാ അദ്ധ്യക്ഷൻ), യശശ്ശരീരനായ ശ്രീ. വി.വി. ജോസഫ്‌ (എക്‌സ്‌ എം.എൽ.എ), മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും വയലാർ അവാർഡ്‌ ജേതാവുമായ ശ്രീ. പെരുമ്പടവം ശ്രീധരൻ, യശശ്ശരീരനായ ശ്രീ. എൻ.എം. കുര്യൻ (മുൻസിഫ്‌), കഥകളി ആചാര്യൻ ശ്രീ. സി.ആർ. രാമൻ നമ്പൂതിരി, ശ്രീ. സി.എൻ. സോമശേഖരൻ നായർ ഐ.എ.എസ്‌, പ്രസിദ്ധ ശില്‌പി ``മോം എന്നിവർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്‌.

വഴികാട്ടി

  • കൂത്താട്ടുകുളത്തു നിന്നും 13 കി.മി. അകലത്തായി തൊടുപുഴ-വൈക്കം റോഡിൽ സ്ഥിതിചെയ്യുന്നു.ഇലഞ്ഞി സെന്റ് പീറ്റേഴ്‌സ് ഫൊറോനാ പള്ളി സമീപം .



Map

മേൽവിലാസം

സെന്റ്‌ പീറ്റേഴ്‌സ്‌ ഹയർ സെക്കന്ററി സ്‌കൂൾ, ഇലഞ്ഞി, എറണാകുളം ജില്ല, പിൻ കോഡ് - 686665, കേരളം