"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}''എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ,മട്ടാഞ്ചേരി  ഉപജില്ലയിലെ .ചെല്ലാനം സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം..''   
{{Centenary}}
{{PHSchoolFrame/Header}}
{{prettyurl|St. Mary`S H.S Chellanam}}
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ,മട്ടാഞ്ചേരി  ഉപജില്ലയിലെ .ചെല്ലാനം എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം.''.''   
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചെല്ലാനം
|സ്ഥലപ്പേര്=ചെല്ലാനം
വരി 12: വരി 15:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1924
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=St. Mary's HS Chellanam, Chellanam P.O., Kochi-682008
|പോസ്റ്റോഫീസ്=ചെല്ലാനം
|പോസ്റ്റോഫീസ്=ചെല്ലാനം
|പിൻ കോഡ്=682008
|പിൻ കോഡ്=682008
വരി 49: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ശ്രീമതി.മേരി ആൻ പ്രീതി ബാസ്റ്റിൻ
|പ്രധാന അദ്ധ്യാപിക= Mini A
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=Mini A
|പി.ടി.എ. പ്രസിഡണ്ട്=ജുവാന ടോമി
|പി.ടി.എ. പ്രസിഡണ്ട്=Daniel Antony
|എം.പി.ടി.എ. പ്രസിഡണ്ട്=ഭാഗ്യ ലക്ഷ്മി
|എം.പി.ടി.എ. പ്രസിഡണ്ട്=ഭാഗ്യ ലക്ഷ്മി
|സ്കൂൾ ചിത്രം=Stmaryschellanam.jpg
|സ്കൂൾ ചിത്രം=പ്രമാണം:26002 SMHS School.jpg
|size=350px
|size=350px
|caption=
|caption=
വരി 95: വരി 98:
* '''ശ്രീ K.D. പ്രസാദ്  (ചെല്ലാനം ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡൻറ്),'''   
* '''ശ്രീ K.D. പ്രസാദ്  (ചെല്ലാനം ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡൻറ്),'''   
* '''റവ.ഡോ. ആൻറണി തേറാത്ത് (വികാരി ജന റൽ ആലപ്പുഴ രൂപത), റ'''
* '''റവ.ഡോ. ആൻറണി തേറാത്ത് (വികാരി ജന റൽ ആലപ്പുഴ രൂപത), റ'''
* '''വ. ഡോ. ജെയിംസ് ആനാപറമ്പിൽ(റെക്ടർ ആലുവ കാർമൽഗിരി സെമിനാരി),'''  
* '''വ. ഡോ. ജെയിംസ് ആനാപറമ്പിൽ(Bishop, Alappuzha Diocese),'''  
* '''റവ.ഫാ.സിപ്രിയാൻ ആലുങ്കൽ (OCD.സുപ്പീരിയർSacred Heart Philosophy College Aluva),  റ'''
* '''റവ.ഫാ.സിപ്രിയാൻ ആലുങ്കൽ (OCD.സുപ്പീരിയർSacred Heart Philosophy College Aluva),  റ'''
* '''വ.സിസ്റ്റർ റോസ് ലി (പ്രൊ വിൻഷ്യൽ  റായ് പുർ ജെ.എം.ജെ സഭ),'''  
* '''വ.സിസ്റ്റർ റോസ് ലി (പ്രൊ വിൻഷ്യൽ  റായ് പുർ ജെ.എം.ജെ സഭ),'''  
വരി 122: വരി 125:
* ആലപ്പുഴയിൽ നിന്ന് ചേർത്തല കടന്ന് ദേശീയ പാതയിലൂടെ സഞ്ചരിച്ച് എരമല്ലൂരിൽ നിന്ന് എഴുപുന്ന വഴി പടിഞ്ഞാറോട്ടു യാത്ര ചെയ്ത് പിന്നെ ഇടത്തേക്കു തിരിഞ്ഞ് അല്പം വടക്കോട്ടു നടന്നാൽ  ഈ വിദ്യാലയത്തിന്റെ പടിവാതിൽ കാണാറായി.  സമൂഹത്തിൽ ഉന്നത ശ്രേണിയിൽ എത്തിയിരിക്കുന്ന നിരവധി മഹത് വ്യക്തികൾക്ക് ജന്മം നൽകിയ ഈ സരസ്വതീ ക്ഷേത്രം ഇനിയും കടന്നു വരാനിരിക്കുന്ന പുതു പാദ പതനങ്ങൾക്കായി ക്ഷമാപൂർവ്വം കാതോർത്തിരിക്കുന്നു.
* ആലപ്പുഴയിൽ നിന്ന് ചേർത്തല കടന്ന് ദേശീയ പാതയിലൂടെ സഞ്ചരിച്ച് എരമല്ലൂരിൽ നിന്ന് എഴുപുന്ന വഴി പടിഞ്ഞാറോട്ടു യാത്ര ചെയ്ത് പിന്നെ ഇടത്തേക്കു തിരിഞ്ഞ് അല്പം വടക്കോട്ടു നടന്നാൽ  ഈ വിദ്യാലയത്തിന്റെ പടിവാതിൽ കാണാറായി.  സമൂഹത്തിൽ ഉന്നത ശ്രേണിയിൽ എത്തിയിരിക്കുന്ന നിരവധി മഹത് വ്യക്തികൾക്ക് ജന്മം നൽകിയ ഈ സരസ്വതീ ക്ഷേത്രം ഇനിയും കടന്നു വരാനിരിക്കുന്ന പുതു പാദ പതനങ്ങൾക്കായി ക്ഷമാപൂർവ്വം കാതോർത്തിരിക്കുന്നു.
----
----
{{#multimaps:9.82299,76.27236|zoom=18}}
{{Slippymap|lat=9.82299|lon=76.27236|zoom=18|width=full|height=400|marker=yes}}


St.Mary's Chellanam
St.Mary's Chellanam

22:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ,മട്ടാഞ്ചേരി ഉപജില്ലയിലെ .ചെല്ലാനം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം..

സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം
വിലാസം
ചെല്ലാനം

St. Mary's HS Chellanam, Chellanam P.O., Kochi-682008
,
ചെല്ലാനം പി.ഒ.
,
682008
,
എറണാകുളം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0484 2249970
ഇമെയിൽsmhs26002@gmail.com
കോഡുകൾ
സ്കൂൾ കോഡ്26002 (സമേതം)
യുഡൈസ് കോഡ്32080800801
വിക്കിഡാറ്റQ99485921
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംചെല്ലാനം പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ314
പെൺകുട്ടികൾ267
ആകെ വിദ്യാർത്ഥികൾ581
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻMini A
പ്രധാന അദ്ധ്യാപികMini A
പി.ടി.എ. പ്രസിഡണ്ട്Daniel Antony
എം.പി.ടി.എ. പ്രസിഡണ്ട്ഭാഗ്യ ലക്ഷ്മി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊച്ചിരൂപതയുടെകോർപ്പറേറ്റ് എഡ്യുക്കേഷനൽ ഏജൻസിയുടെ കീഴിലുളള സെൻറ് മേരീസ് ഹൈസ്ക്കൂൾ ഒരു ഗവ. അംഗീകൃത സ്ക്കൂളാണ്. ഈ വിദ്യാലയം എറണാകുളം ജില്ലയിൽ കടലോരഗ്രാമമാ യ ചെല്ലാനത്തിൻറ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. മട്ടാഞ്ചേരി ഉപ ജില്ലയിൽപ്പെടുന്ന ഈ വിദ്യാലയം 1924ൽ പ്രവർത്തനം ആരംഭിച്ചു. 1948 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. രണ്ട് പ്രധാനാധ്യാപകരുടെ മേൽനോട്ടത്തിൽ L.P, H.S. എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ഹൈസ്ക്കൂളിൽ മലയാളം, ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലായി 1000 ൽ പരം വിദ്യാർത്ഥികൾ ഓരോ വർഷവും അദ്ധ്യയനം നടത്തുന്നു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടി കളുടെ കലാപരവും സർഗ്ഗപരവുമായ കഴിവുകളെ പരിപോഷിപ്പിക്കു ന്നു. ദേശസ്നേഹവും പൗരബോധവും കുട്ടികളിൽ വളർത്താൻ ആൺകു ട്ടികൾക്കും പെൺകുട്ടികൾക്കും N.C.C. പരിശീലനം നടത്തിവരുന്നു. അവരിൽനിന്ന് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്ത്ദേശീയതലം വരെയുള്ള ക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നു. സ്ക്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേളകൾ സ്ക്കൂൾതലത്തിൽ സം ഘടിപ്പിച്ച് അർഹരായ കുട്ടികളെ സബ് ജില്ലാതലത്തിലും, ജില്ലാതല ത്തിലും പ‌ങ്കെടുപ്പിക്കുന്നു. യുവജനോത്സവം, കായികമത്സരങ്ങൾ എന്നിവ നടത്തി അർഹരായവരെ ഉയർന്ന തലങ്ങളിൽ മത്സരിപ്പി ക്കുകയും ചെയ്യുന്നുണ്ട്.

സമകാലികം

ഹൈസ്‌ക്കൂളിൽ 9 ഉം U.P യിൽ 9ഉം ഡിവിഷനുകളിൽ 315 ആൺ കുട്ടികളും, 267 പെൺ കുട്ടികളുമായി 582 വിദ്യാർത്ഥികൾ ഈ സ്കൂളിൽ അധ്യയനം നടത്തുന്നു. 24 അധ്യാപകരും 5 അനധ്യാപകരും ജോലിചെയ്യുന്ന സ്ഥാപനം തികഞ്ഞ അച്ചടക്കത്തോടെയും സേവനതൽപരതയോടെയും മുന്നേറികൊണ്ടിരിന്നു .എസ് എസ് എൽ സി മാർച്ച് 2021 വിജയ ശതമാനം 100 ൽ എത്തിനിൽക്കുന്നു.

നേട്ടങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടി കളുടെ കലാപരവും സർഗ്ഗപരവുമായ കഴിവുകളെ പരിപോഷിപ്പിക്കു ന്നു. ദേശസ്നേഹവും പൗരബോധവും കുട്ടികളിൽ വളർത്താൻ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും N.C.C. പരിശീലനം നടത്തിവരുന്നു. അവരിൽനിന്ന് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്ത് ദേശീയതലം വരെയുള്ള ക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നു. സ്ക്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേളകൾ സ്ക്കൂൾതലത്തിൽ സംഘടിപ്പിച്ച് അർഹരായ കുട്ടികളെ സബ് ജില്ലാതലത്തിലും, ജില്ലാതല ത്തിലും പ‌ങ്കെടുപ്പിക്കുന്നു. യുവജനോത്സവം, കായികമത്സരങ്ങൾ എന്നിവ നടത്തി അർഹരായവരെ ഉയർന്ന തലങ്ങളിൽ മത്സരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

2021

കായിക മേഖലയിൽ സ്തുത്യർഹങ്ങളായ ഒട്ടേറെ നേട്ടങ്ങൾ ഈ വിദ്യാലയം കൈവരിച്ചിട്ടുണ്ട്. ഇവിടത്തെ കായികാധ്യാപകരുടെ കഠിനാധ്വാനവും ഇച്ഛാശക്തിയും ഒന്നു മാത്രമാണ് ഈ നേട്ടങ്ങൾക്കു പിന്നിൽ. സംസ്ഥാന ടീമിലേക്കു വരെ പല വിഭാഗങ്ങളിൽ ഇവിടുത്തെ മിടുക്കൻമാരും മിടുക്കികളും പല തവണ എത്തപ്പെട്ടിട്ടിണ്ട്. 2016-17 അദ്ധ്യയന വർഷത്തിൽ ദേശീയ തലത്തിൽ പാരാഒളിമ്പിക്സ് വരെ എത്തി നിൽക്കുന്നു കായിക മേഖലയിലെ ഈ വിദ്യാലയത്തിന്റെ കുതിപ്പുകൾ.

മറ്റു പ്രവർത്തനങ്ങൾ

ചെല്ലാനം എന്ന കൊച്ചു ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ ഏറ്റു വാങ്ങി നിലകൊള്ളുന്ന ഈ വിദ്യാലയം ഒട്ടനവധി സാമൂഹ്യ ക്ഷേമകരമായ പ്രവർത്തനങ്ങൾ കൊണ്ട് ജന ശ്രദ്ധ നേടിയിരിക്കുന്നു. വിവിധ ക്ലബുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. പരിസ്ഥിതി ക്ലബ്,വിദ്യാരംഗം കലാ സാഹിത്യവേദി, ഹിന്ദി ക്ലബ്, ഗണിത ക്ലബ്, സയൻസ് ക്ലബ്,ഐ.ടി.ക്ലബ്, എൻ.സി.സി. എന്നിങ്ങനെ പല വിധ ക്ലബുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഓരോ ക്ലബംഗങ്ങളും കാഴ്ച വയ്ക്കുന്നുണ്ട്. പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇത്തവണത്തെ പരിസ്ഥിതി ദിനാചരണം ഗംഭീരമായി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാ വാരാചരണം വിപുലമായി ആഘോഷിച്ചു. വിദ്യാലയങ്ങൾ ഹൈ-ടെക് ആകുന്നതിന്റെ ഭാഗമായി ഐ.ടി മേഖലയിൽ തല്പരരായ കുട്ടികളെ ഉൾപ്പെടുത്തി വിദ്യാഭ്യാസ വകുപ്പു വിഭാവന ചെയ്ത ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഈ വിദ്യാലയത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.

പൂർവപ്രധാനാധ്യാപക

  • ഫെർണാണ്ടസ്
  • സെബാസ്റ്റ്യൻ V.V.
  • മൈക്കൽ T.D
  • ലില്ലി ലുഡ്‌വിക്
  • ഫിലോമിന
  • P A.ഫിലോമിന
  • A.P.ഫിലോമിന
  • സി. എലിസബത്ത് എസ്റ്റെൽ
  • ഫ്രാൻസിസ് സേവ്യർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ സി.എം ദിനേശ് മണി (പളളുരുത്തി നിയോജകമ ണ്ഡലം മുൻ M.L.A),
  • ശ്രീ A.X. ആൻറണി ഷീലൻ (മുൻ പളളുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ്),
  • ശ്രീ K.D. പ്രസാദ് (ചെല്ലാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്),
  • റവ.ഡോ. ആൻറണി തേറാത്ത് (വികാരി ജന റൽ ആലപ്പുഴ രൂപത), റ
  • വ. ഡോ. ജെയിംസ് ആനാപറമ്പിൽ(Bishop, Alappuzha Diocese),
  • റവ.ഫാ.സിപ്രിയാൻ ആലുങ്കൽ (OCD.സുപ്പീരിയർSacred Heart Philosophy College Aluva), റ
  • വ.സിസ്റ്റർ റോസ് ലി (പ്രൊ വിൻഷ്യൽ റായ് പുർ ജെ.എം.ജെ സഭ),
  • റവ. ഫാ. പയസ് മോഹൻ,
  • ഡോ.സുശീൽ ക്ലീറ്റസ്,
  • ഡോ. N.V. ജോഷി (ഫിസിക്സ് വിഭാഗം സെൻറ് പോൾസ് കോളേജ് കളമശ്ശേരി ) ,
  • റവ.ഫാ.ആൻഡ്രുസ് OC.D,
  • റവ.ഫാ. ജോപ്പി കൂട്ടുങ്കൽ,
  • റവ.ഫാ.ടൈറ്റസ് കണ്ടത്തിപ്പറമ്പിൽ,
  • റവ.ഫാ.എഡ്വിൻ വലിയപറമ്പിൽ,
  • റവ.ഫാ.ബെന്നി തോപ്പിപറമ്പിൽ,
  • റവ.ഫാ. തമ്പി തൈക്കൂട്ടത്തിൽ,
  • റവ.ഫാ. ആൻറണി തളുതറ,
  • ശ്രീ P.T. അഗസ്റ്റിൻ (Rtd.Additional Directer,വ്യവസായ വാണിജ്യവകുപ്പ്)
  • ശ്രീ ആൻറണി തോമസ് റിട്ടയേർഡ് (Deputy Chief Engr. K.S.E.B),
  • ശ്രീ V.B.ജോസഫ്(Engr.U.S.A) ശ്രീ K.X.ജൂലപ്പൻ(Adv.)
  • ശ്രീ K.J.ജോസഫ്(Adv.),
  • ശ്രീ ആഷിത് പോൾസൺ (M.Tech from Madras IIT,Undergoing Training in Air Bus),
  • ശ്രീ അരുൺജോസ് (Engr.VSSC.തുമ്പ),
  • ശ്രീ K.M.ക്ലീറ്റസ് (Football player SBT&TamilNadu State) എന്നീ പ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്.

വഴികാട്ടി

യാത്രാസൗകര്യം


  • തോപ്പുംപടിയിൽ നിന്ന് ചെല്ലാനം ബസിൽ കയറിയാൽ ഏകദേശം ഒരു മണിക്കൂർ കൊണ്ട് ചെല്ലാനത്ത് എത്തിച്ചേരാം. ചെല്ലാനം വിശുദ്ധ.സെബാസ്റ്റ്യന്റെ ദേവാലയത്തിനു മുന്നിൽ ബസിറങ്ങി അല്പം മുന്നോട്ടു നടന്നാൽ സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം സ്കൂകൂളിലെത്താം.
  • ആലപ്പുഴയിൽ നിന്ന് ചേർത്തല കടന്ന് ദേശീയ പാതയിലൂടെ സഞ്ചരിച്ച് എരമല്ലൂരിൽ നിന്ന് എഴുപുന്ന വഴി പടിഞ്ഞാറോട്ടു യാത്ര ചെയ്ത് പിന്നെ ഇടത്തേക്കു തിരിഞ്ഞ് അല്പം വടക്കോട്ടു നടന്നാൽ ഈ വിദ്യാലയത്തിന്റെ പടിവാതിൽ കാണാറായി. സമൂഹത്തിൽ ഉന്നത ശ്രേണിയിൽ എത്തിയിരിക്കുന്ന നിരവധി മഹത് വ്യക്തികൾക്ക് ജന്മം നൽകിയ ഈ സരസ്വതീ ക്ഷേത്രം ഇനിയും കടന്നു വരാനിരിക്കുന്ന പുതു പാദ പതനങ്ങൾക്കായി ക്ഷമാപൂർവ്വം കാതോർത്തിരിക്കുന്നു.

Map

St.Mary's Chellanam

മേൽവിലാസം

2009-10 വർഷത്തിൽ ഈ സ്ഥാപനത്തിന്റെ ജനറൽ മാനേജർ കൊച്ചിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവാണ്. Power of Attorney റവ.ഫാ ജോപ്പി കൂട്ടുങ്കലും ലോക്കൽ മാനേജർ റവ.ഫാ. ഫ്രാൻസിസ് പൂപ്പാടിയുമാണ്.