ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=വെള്ളൂർ | |||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=33530 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87660966 | |||
|യുഡൈസ് കോഡ്=32101100301 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1923 | |||
|സ്കൂൾ വിലാസം=വെള്ളൂർ പി ഒ | |||
പാമ്പാടി | |||
കോട്ടയം 686501 | |||
|പോസ്റ്റോഫീസ്=വെള്ളൂർ | |||
|പിൻ കോഡ്=686501 | |||
|സ്കൂൾ ഫോൺ=0481 2372270 | |||
|സ്കൂൾ ഇമെയിൽ=gclpsvelloor@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പാമ്പാടി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=19 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=പുതുപ്പള്ളി | |||
|താലൂക്ക്=കോട്ടയം | |||
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=15 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=7 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=22 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സാറാമ്മ ജോസഫ് എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഗോപിക കെ ജി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജി൯സു ജോമോ൯ | |||
|സ്കൂൾ ചിത്രം=33530-school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ വെള്ളൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. സെൻട്രൽ എൽ പി എസ് വെള്ളൂർ. | |||
''' | == '''ചരിത്രം''' == | ||
1923 ൽ വെള്ളൂരിലെ പ്രാദേശികവാസികൾ മുൻകൈ എടുത്ത് സ്കൂൾ സ്ഥാപിക്കപ്പെട്ടു. ആദ്യ കാലത്ത് മൂന്നു ക്ലാസുകളെ ഉണ്ടായിരുന്നുള്ളു . പിൽക്കാലത്ത് അവിടെ തന്നെ സേവനം അനുഷ്ഠിച്ച ഒരു അധ്യാപകൻ നാലാം ക്ലാസ്സ് പണിതു നൽകിയതായും ഇവയെല്ലാം കെ. കെ. റോഡിനോട് ചേർന്ന് വഴിയരുകിന് അഭിമുഖമായി ഒരൊറ്റ കെട്ടിടമായി നിലകൊണ്ടതായും അറിയപ്പെടുന്നു. നിരവധി മഹദ് വ്യക്തികളെ നാടിനു സമ്മാനിച്ച ഈ വിദ്യാലയം പാമ്പാടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. | 1923 ൽ വെള്ളൂരിലെ പ്രാദേശികവാസികൾ മുൻകൈ എടുത്ത് സ്കൂൾ സ്ഥാപിക്കപ്പെട്ടു. ആദ്യ കാലത്ത് മൂന്നു ക്ലാസുകളെ ഉണ്ടായിരുന്നുള്ളു . പിൽക്കാലത്ത് അവിടെ തന്നെ സേവനം അനുഷ്ഠിച്ച ഒരു അധ്യാപകൻ നാലാം ക്ലാസ്സ് പണിതു നൽകിയതായും ഇവയെല്ലാം കെ. കെ. റോഡിനോട് ചേർന്ന് വഴിയരുകിന് അഭിമുഖമായി ഒരൊറ്റ കെട്ടിടമായി നിലകൊണ്ടതായും അറിയപ്പെടുന്നു. നിരവധി മഹദ് വ്യക്തികളെ നാടിനു സമ്മാനിച്ച ഈ വിദ്യാലയം പാമ്പാടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. | ||
വരി 32: | വരി 93: | ||
=== വിദ്യാരംഗം കലാസാഹിത്യ വേദി === | === വിദ്യാരംഗം കലാസാഹിത്യ വേദി === | ||
അധ്യാപികയായ വിദ്യ ടീച്ചറിൻ്റെ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന വിദ്യാരംഗം കലാ സാഹാത്യവേദി ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളിലെ സർഗാത്മകമായ കഴിവുകൾ കണ്ടെത്താനും വളർത്തുവാനുമായി ഓരോ മാസവും ക്ലബിൻ്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.മലയാളത്തിലെ വിവിധ സാഹിത്യ ശാഖകളെ പരിചയപ്പെടുത്തുവാനും കവികളെയും സാഹിത്യകാരന്മാരെയും പരിചയപ്പെടുത്താനും ശ്രദ്ധിക്കാറുണ്ട്.സർഗാത്മക രചനയെ പ്രോത്സാഹിപ്പിക്കാനായി മാഗസിൻ തയ്യാറാക്കൽ, പതിപ്പ് നിർമ്മാണം, ചുമർ പത്രിക നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളും വായനയെ പോഷിപ്പിക്കാനായി പത്രവായന, വായനക്കുറിപ്പ് ആനുകാലിക പ്രസിദ്ധീകരണങ്ങൾ പരിചയപ്പെടുത്തൽ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കാറുണ്ട്. കുട്ടികളിലെ സഭാ കമ്പം ഭയം എന്നിവ ഇല്ലാതാക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നുണ്ട്. | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്.==== | ||
അധ്യാപികയായ വിദ്യ ടീച്ചറിൻ്റെ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന വിദ്യാരംഗം കലാ സാഹാത്യവേദി ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു | |||
===='''കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്താനും ജിജ്ഞാസ, കൗതുകം, നിരീക്ഷണ പാടവം തുടങ്ങിയ ഗുണങ്ങൾ സ്വായത്തമാക്കാനും നിരീക്ഷണങ്ങളിൽ നിന്നും ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് നിഗമനങ്ങളിലേക്ക് എത്തുവാനുമുള്ള കഴിവ് വളർത്തിയെടുക്കുവാനുമായി നിരവധി പ്രവർത്തനങ്ങൾ ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ട് ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളെല്ലാം വളരെ ഭംഗിയായ രീതിയിൽ ആഘോഷിക്കാറുണ്ട്'''==== | |||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപികയായ സാറാമ്മ ടീച്ചറിൻെറ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ഗണിതകളികൾ, ഗണിതോപകരണങ്ങൾ നിർമ്മിക്കൽ, ക്വിസ്, തുടങ്ങി നിരവധി ഗണിത പ്രവർത്തനങ്ങൾ ഗണിത ശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു | |||
=== സാമൂഹ്യശാസ്ത്രക്ലബ് === | |||
അധ്യാപികയായ രേഷ്മ ടീച്ചറിൻെറ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന സാമൂഹ്യശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.കുട്ടികളിൽ സാമൂഹ്യബോധം വളർത്തുന്നതിനും ചരിത്രപരമായ അറിവ്, ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവ മനസിലാക്കുന്നതുമായ പ്രവർത്തനങ്ങൾ ഈ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു | |||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപികയായ രേഷ്മ ടീച്ചറിൻ്റെ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന പരിസ്ഥിതി ക്ലബ്ബ്സ്കൂളിൽ പ്രവർത്തിച്ചുവരുന്നു | |||
=== | ===നേട്ടങ്ങൾ=== | ||
*കുട്ടികളിൽ സർഗവാസന വളർത്തുന്നു | |||
*ശാസ്ത്രകൗതുകം വളരുന്നു | |||
* | |||
* | |||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
# | #ശ്രീമതി. സാറാമ്മ ജോസഫ് എം | ||
# | #ശ്രീമതി. മുഹ്സിന കെഎഫ് | ||
===അനധ്യാപകർ=== | #ശ്രീമതി. സ്മിത ശങ്കർ | ||
#ശ്രീമതി. രേഷ്മ രഘുനാഥൻ | |||
=== '''അനധ്യാപകർ''' === | |||
==മുൻ പ്രധാനാധ്യാപകർ == | # രമണി സി.സി | ||
# രാജമ്മ ചന്ദ്രൻ | |||
== മുൻ പ്രധാനാധ്യാപകർ == | |||
2000-02 - ശ്രീമതി.മറിയാമ്മ കെ. കുര്യൻ | |||
2002-04 - ശ്രീമതി. എം. കെ. കാർത്യായിനി | |||
2004-05 - ശ്രീ. സി. എം. ഫിലിപ്പ് | |||
2005-06 - ശ്രീമതി .നസീമ ബീവി.പി. ഐ | |||
2006-07 - ശ്രീമതി. എൻ. ഇ. വിജയമ്മ | |||
2007-08 - ശ്രീമതി. സാറാമ്മ വർഗീസ് | |||
2008- 17 - ശ്രീമതി. ആൻസി തോമസ് | |||
2017- 19 - ശ്രീമതി. ലൂസിയാമ്മ മൈക്കിൾ | |||
2019- 23 - ശ്രീമതി. ലേഖ . ജെ | |||
2023- -ശ്രീമതി. സാറാമ്മ ജോസഫ് എം | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 70: | വരി 154: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.586359|lon=76.604463|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | * പാമ്പാടി ഭാഗത്തു നിന്ന് വരുന്നവർ ഏഴാം മൈലിൽ ബസ് ഇറങ്ങി മണർക്കാട് ഭാഗത്തക്കു നടക്കുക | ||
* | * മണർക്കാട് ഭാഗത്തു നിന്ന് വരുന്നവർ ഏഴാം മൈലിൽ ബസ് ഇറങ്ങി മണർക്കാട് ഭാഗത്തക്കുക. | ||
തിരുത്തലുകൾ