ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Leo X I I I L P S Alappuzha}} | {{Schoolwiki award applicant}}{{prettyurl|Leo X I I I L P S Alappuzha}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 8: | വരി 8: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q87478144 | ||
|യുഡൈസ് കോഡ്=32110100804 | |യുഡൈസ് കോഡ്=32110100804 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ലത്തീൻ പള്ളിയ്ക്കടുത്തുള്ള എയ്ഡഡ് വിദ്യാലയമാണ് ലിയോതേർട്ടീന്ത് എൽ .പി .സ്കൂൾ. ആലപ്പുഴയുടെ ചരിത്രഗതിയിൽ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുള്ള പ്രസിദ്ധവും പുരാതനവുമായ വിദ്യാലയമാണിത്. | |||
== ചരിത്രം == | == ചരിത്രം == | ||
പദ്രുവാദോ എന്നറിയപ്പെടുന്ന പോർട്ടുഗീസ് സംരക്ഷണ സംവിധാനത്തിൻറെ കീഴിൽ പ്രവർത്തനം നടത്തിയിരുന്ന ഈശോസഭാ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സെൻറ്:ആൻറണീസ് പള്ളിയോടുചേർന്ന് 1870-ൽ പ്രവർത്തനം ആരംഭിച്ച സെൻറ് :ആൻറണീസ് വിദ്യാലയമാണ് ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ പൗരോഹിത്യ സുവർണജൂബിലിയുടെ സ്‌മരണ നിലനിർത്തുന്നതിനുവേണ്ടി ലിയോ തേർട്ടീന്ത് എന്ന് നാമകരണം ചെയ്യപ്പെട്ടത്.[[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== വിദ്യാലയ ഗാനം == | |||
ലീയോ തേർട്ടീന്ത് .... ലീയോ തേർട്ടീന്ത് ... ലീയോ തേർട്ടീന്ത് ..... | |||
അക്ഷരലോകമനേകർക്കായി | അക്ഷരലോകമനേകർക്കായി | ||
വരി 103: | വരി 102: | ||
== അറിയാം ശാസ്ത്ര പ്രതിഭകളെ == | == അറിയാം ശാസ്ത്ര പ്രതിഭകളെ == | ||
കുട്ടികളിലെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും ഗണിതതോടും ശാസ്ത്രത്തോടും അഭിമുഖ്യമുള്ളവരായി വളർത്തിക്കൊണ്ടുവരുന്നതിനായി 'അറിയാം ശാസ്ത്ര പ്രതിഭകളെ' എന്ന പേരിൽ ഒരു ശാസ്ത്ര ഗണിത ശാസ്ത്ര മേള സ്കൂളിൽ സംഘടിപ്പിച്ചു.[[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | കുട്ടികളിലെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും ഗണിതതോടും ശാസ്ത്രത്തോടും അഭിമുഖ്യമുള്ളവരായി വളർത്തിക്കൊണ്ടുവരുന്നതിനായി 'അറിയാം ശാസ്ത്ര പ്രതിഭകളെ' എന്ന പേരിൽ ഒരു ശാസ്ത്ര ഗണിത ശാസ്ത്ര മേള സ്കൂളിൽ സംഘടിപ്പിച്ചു.[[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
== വിദ്യാരംഗം കലാ സാഹിത്യ വേദി == | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം ആഗസ്റ്റ് മാസം പതിനൊന്നാം തിയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നടന്നു. ഉദ്ഘാടനം ചെയ്തത് പ്രശസ്ത നാടൻ പാട്ട് കലാകാരനും അധ്യാപകനും കവിയുമായ ശ്രീ പുന്നപ്രജ്യോതികുമാർ ആണ് . സ്കൂൾ മാനേജർ റവ. ഫാദർ ഫെർണാണ്ടസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് മാർഗരറ്റ് ഷീ മോൾ ടീച്ചർ സ്വാഗതം ആശംസിച്ചു. [[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ചരിത്രം/വിദ്യാരംഗം കലാ സാഹിത്യ വേദി|കൂടുതൽ വായിക്കുക]] | |||
== ന്യൂട്രീഷൻ വീക്ക് == | |||
നാഷണൽ ന്യൂട്രീഷൻ മിഷന്റെ ഭാഗമായുള്ള പോഷൻ അഭിയാൻ പദ്ധതി പ്രകാരം സ്കൂളുകളിൽ പോക്ഷക ആഹാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി ഒരു ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. ആയുർവേദ കായചികിത്സാ സ്പെഷ്യലിസ്റ്റ് ഡോ. അഞ്ചു സതീഷ് എം.ഡി . ആണ് ക്ലാസ്സ് നയിച്ചത് കുട്ടികളിൽ എങ്ങനെ സമ്പൂർണ പോക്ഷക ആഹാരക്രമം സൃഷ്ടിക്കാം, [[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
== പോഷൻ അഭിയാൻ ക്വിസ് == | |||
ന്യൂട്രീഷൻ വീക്കിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ പോഷൻ അഭിയാൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ക്വിസ് പരിപാടി സംഘടിപ്പിക്കുകയുണ്ടായി. കേന്ദ്രസർക്കാരിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ക്വിസിൽ സ്കൂളിൽ നിന്നും നിരവധി കുട്ടികൾ പങ്കെടുക്കുകയും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കുകയും ചെയ്തു. ഭക്ഷണവും പോക്ഷണവുമായി ബന്ധപ്പെട്ട് 20 ചോദ്യങ്ങളാണ് ക്വിസിൽ ഉണ്ടായിരുന്നത്.[[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
== വനിതാ ദിനം 2022 == | |||
അദ്ധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ വനിതാ ദിനം സമുചിതമായി ആഘോഷിച്ചു. വനിതകളായ അധ്യാപകർക്കും അനധ്യാപകർക്കും കുട്ടികൾ ആശംസാ കാർഡും പൂക്കളും നൽകി ആദരിച്ചു. വനിതാ ദിന സന്ദേശം ഹെഡ്മിസ്ട്രസ്സ് നൽകി. [[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
== മികവ് == | |||
ശിശുദിനവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ സ്കൂളുകളെ സംഘടിപ്പിച്ച് കൊണ്ട് നടത്തിയ പ്രസംഗ മത്സരത്തിൽ സ്കൂളിനെ പ്രതിനിധാനം ചെയ്ത് കൊണ്ട് മത്സരിച്ച നാലാം ക്ലാസ്സ് വിദ്യാർത്ഥിയായ ആൽബർട്ട് സ്കറിയ ജോസഫിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.[[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
== കലാകേളി 2022 == | |||
2021 - 2022 അധ്യയന വർഷത്തെ കലാ മത്സരങ്ങളുടെ ഫൈനലിന്റെ ഉദ്ഘാടനം സ്കൂളിൽ ആഘോഷമായി നടന്നു. റേഡിയോ നെയ്തലിന്റെ ഡയറക്ടർ റവ.ഫാ.സേവ്യർ കുടിയാംശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ലിയോ തേർട്ടീന്ത് എൽ പി എസ് വഹിക്കുന്ന പങ്ക് വളരെ വലുതാണന്ന് ഉദ്ഘാടന പ്രസംഗത്തിൽ അച്ചൻ ചൂണ്ടികാണിച്ചു.[[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
== വിജയപർവ്വം എൽ എസ് എസ് == | |||
സമർത്ഥരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനുള്ള കേരള വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ എൽ എസ് എസ് പരീക്ഷയിൽ ലിയോയിലെ ചുണക്കുട്ടന്മാർക്ക് ഉജ്ജ്വല വിജയം.ചിട്ടയായ പരിശീലനവും വിദഗ്ധമായ കോച്ചിങ്ങും കഠിനാധ്വാനവും ഒന്ന് ചേർന്നപ്പോൾ പരീക്ഷയെഴുതിയ 5 കുട്ടികൾക്കാണ് ഉന്നത മാർക്കോടെ സ്കോളർഷിപ്പിന് അർഹത നേടിയത്. [[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
== ക്ലബ്ബുകൾ == | == ക്ലബ്ബുകൾ == | ||
വരി 109: | വരി 129: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ഗണിത ക്ലബ്ബ്.[[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക...]] | * ഗണിത ക്ലബ്ബ്.[[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക...]] | ||
== മാനേജ്‍മെന്റ് == | |||
ആലപ്പുഴ രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് സ്കൂൾസ് ഓഫ് മാനേജ്മെന്റ് ആണ് സ്കൂളിനെ നയിക്കുന്നത്. | |||
'''സ്കൂൾ മാനേജർ''' | |||
'''റവ .ഫാ.ഫെർണാണ്ടസ് കാക്കശ്ശേരിൽ'''[[പ്രമാണം:35211 66.jpeg|ഇടത്ത്|ലഘുചിത്രം|പകരം=|215x215px]] | |||
'''ഹെഡ്മിസ്ട്രസ്സ്''' | |||
'''മാർഗരറ്റ് ഷീമോൾ'''[[പ്രമാണം:35211 67.jpeg|ഇടത്ത്|ലഘുചിത്രം|225x225px|പകരം=]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 117: | വരി 175: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# ടി വി തോമസ് | |||
# പി സി അലക്‌സാണ്ടർ | |||
# കെ എം മാത്യു | |||
# എം കെ സാനു | |||
# എ എ ഷുക്കൂർ | |||
# ജിജോ പൊന്നൂസ് | |||
# ബോബൻ കുഞ്ചാക്കോ | |||
# സിബി മലയിൽ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ടര കിലോമീറ്റർ) | *ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ടര കിലോമീറ്റർ) | ||
വരി 126: | വരി 189: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.497835991808227|lon= 76.32745683953259|zoom=18|width=full|height=400|marker=yes}} | ||
<!----> | <!----> | ||
== | == പുറംകണ്ണികൾ == | ||
<!---->====== സ്കൂൾ ഒഫീഷ്യൽ യുട്യൂബ് ലിങ്ക് ====== | <!---->====== സ്കൂൾ ഒഫീഷ്യൽ യുട്യൂബ് ലിങ്ക് ====== |
തിരുത്തലുകൾ