"ഇ.എ.എൽ.പി.എസ് കുമരംപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,443 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|EALPS Kumaramperoor}}
{{prettyurl|E.A L.P.S Kumarumperoor}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}കുമരംപേരൂർ വടശ്ശേരിക്കര യിലെ സുവിശേഷ തല്പരരായ ഒരുകൂട്ടം ആളുകളുടെ പരിശ്രമഫലമായി  98 വർഷങ്ങൾക്കു മുൻപ് ഉടലെടുത്തതാണ് ഈ സ്ഥാപനം. സ്കൂളിന് വേണ്ടി 50 സെന്റ് സ്ഥലം പുളിവേലിൽ ശ്രീ കോശി കൊച്ചു കോശി ദാനം നൽകി.  ഇവിടെ പുല്ലു മേഞ്ഞ ഒരു ഷെഡ് ഉണ്ടാക്കി അതിൽ പുത്തൻവീട്ടിൽ ശ്രീ പി സി മാത്യുവിന്റെ ചുമതലയിൽ ഒരു കുടിപ്പള്ളികുടം ആരംഭിച്ചു.  1922 ൽ നാട്ടുകാരുടെയും സുവിശേഷ സംഘത്തിന്റെയും ശ്രമഫലമായി 50 അടി നീളം 18 അടി വീതിയിൽ ഒരു കെട്ടിടം പണിത് മാർത്തോമാ സഭയുടെ സുവിശേഷ സംഘത്തിന്റെ കീഴിൽ ഗവ.അംഗീകരത്തോട് കൂടി 2 ക്ലാസ്സുകളുള്ള ഒരു സ്കൂൾ ആരംഭിച്ചു. 1943 ൽ മൂന്നാം ക്ലാസ്സും തുടങ്ങി. സ്ഥലവാസികളുടെ സഹായ സഹകരണങ്ങൾ കൊണ്ട് 1944 ൽ 100 അടി നീളവും 18 അടി വീതിയും ഉള്ള ഒരു കെട്ടിടം നിർമിച്ചു നാലാം ക്ലാസ്സുവരെ ആരംഭിക്കുവാൻ ഇടയായി.{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കുമരംപേരൂർ  
|സ്ഥലപ്പേര്=കുമരംപേരൂർ  
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 54: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=ജോൺസൺ എബ്രഹാം  
|പി.ടി.എ. പ്രസിഡണ്ട്=ജോൺസൺ എബ്രഹാം  
|എം.പി.ടി.എ. പ്രസിഡണ്ട്=ജിനു  
|എം.പി.ടി.എ. പ്രസിഡണ്ട്=ജിനു  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:38618.jpeg
|size=350px
|size=350px
|caption=
|caption=
വരി 66: വരി 65:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
സ്കൂളിന് ചുറ്റുമതിലും കവാടവും ഉണ്ട്.ടൈൽ പാകിയ ക്ലാസ്മുറികൾ ആണുള്ളത് .ഒന്നു മുതൽ നാലുവരെ ക്ലാസുമുറികൾ സ്ക്രീൻ വച്ചു മറച്ചതാണ്. .കുട്ടികൾക്കുളള കളിസ്ഥലം  കൂടാതെ കൃഷി ചെയ്യാനുള്ള സ്ഥലവും ഉണ്ട്.ടൗണിന്സമീപമുള്ള സ്കൂളിൽ വരാൻ ബസ് സൗകര്യം ഉണ്ട്.ലൈബ്രറി ഉണ്ട്. ഉച്ച ഭക്ഷണം തയ്യാറാക്കാൻ ഉള്ള അടുക്കള . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ്കൾ ഉണ്ട്.കുട്ടികൾക്കു കമ്പ്യൂട്ടർ പഠനത്തിന് ആയി 1 ലാപ്ടോപ്പും  1 പ്രൊജക്ടറും അതുപോലെ എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്. സ്കൂളിൽ ഒരു സ്റ്റേജും അതുപോലെ മൈക്കും രണ്ട് സ്പീക്കറും ഉണ്ട്. എല്ലാ ക്ലാസിനും പ്രത്യേകം അലമാരകൾ ഉണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 80: വരി 79:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
ശ്രീ പി എം തോമസ്
ശ്രീ കെ ഒ മത്തായി
ശ്രീ റ്റി ഇ ഏബ്രഹാം
ശ്രീ എ റ്റി ജോർജ്
ശ്രീമതി എം റ്റി ശോശാമ്മ
ശ്രീമതി ഏലിയാമ്മ മാത്യു
ശ്രീമതി റ്റി എ മറിയാമ്മ


ശ്രീമതി പി ഐ എലിസബത്ത്
ശ്രീമതി പി ജെ മറിയാമ്മ






==മികവുകൾ==
==മികവുകൾ==
മികവ് പ്രവർത്തനമായി തെരഞ്ഞെടുത്തത് വായനാ പരിപോഷണം ആണ്. കുട്ടികളിൽ വായനാശീലം വർദ്ധിക്കുന്നതിനും അറിവു നേടുന്നതിനും ആനുകാലിക സംഭവങ്ങളെ പറ്റി കൂടുതൽ ബോധവാന്മാരാക്കുന്നതിനും വായനാ പരിപോഷണം കൊണ്ട് സാധിക്കുന്നു.
സ്കൂളിൽ നടത്തുന്ന സർഗ്ഗ വേളയിൽ കുട്ടികൾ സ്വയം പുസ്തകം വായിച്ചു കഥകൾ പഠിച്ച പറയാനും തനതായി അവതരിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കുന്നു. മലയാള തിളക്കവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും മികവിലേക്ക് നയിച്ചു. മലയാളത്തോടൊപ്പം ഇംഗ്ലീഷ് വായനയ്ക്കും പ്രാധാന്യം നൽകുന്നു.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ടു കൊണ്ടുവരുന്നതിനും പ്രായത്തിനനുസരിച്ചു അവർ നേടേണ്ട ശേഷികൾ ഉറപ്പിക്കുന്നതിനും അവർക്ക് പ്രത്യേക പരിഗണനയും പ്രോത്സാഹനവും പ്രവർത്തനങ്ങളും നൽകുന്നു. എല്ലാ കുഞ്ഞുങ്ങളുടെയും ആരോഗ്യ സുരക്ഷ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുന്നു. ഇംഗ്ലീഷ് ഭാഷ, കൈകാര്യം ചെയ്യുന്നതിൽ മികവുറ്റവരാക്കുവാൻ ക്ലാസ്സുകൾ കഴിയുന്നതും ഇംഗ്ലീഷിൽ തന്നെ വിനിമയം ചെയ്യുന്നു. ഹിന്ദി, ഭാഷ കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.നലാം ക്ലാസ്സിലെ പൊതുപരീക്ഷ ആയ LSS പരീക്ഷക്ക് വേണ്ടി കുട്ടികൾക്കു പ്രത്യേക പരിശീലനം നൽകുന്നു


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
വരി 94: വരി 112:
'''06. ഗാന്ധിജയന്തി'''  
'''06. ഗാന്ധിജയന്തി'''  
'''07. അധ്യാപകദിനം'''  
'''07. അധ്യാപകദിനം'''  
'''08. ശിശുദിനം'''
'''08. ശിശുദിനം


ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും കൃത്യമായി നടത്താറുണ്ട്. വായനാദിനം,അധ്യാപക ദിനം, ഓസോൺദിനം, ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം, തുടങ്ങിഎല്ലാം ആഘോഷിക്കുന്നു
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
 
സജിനി ജോർജ് ( H M.)
02.അഞ്ജലി കരുണൻ (LPST Daily wage)
03. സൂര്യാ കെ. എസ് (LPST Daily wage)


=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
വരി 118: വരി 139:
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#പ്രൊഫസർ തോമസ് ജോൺ വലിയ തറയിൽ (സെന്റ് തോമസ് കോളേജ് റാന്നി)
02. അഡ്വക്കേറ്റ് അലക്സ് തോമസ്( അമേരിക്ക)
03. രാജു സാമുവൽ( ഹൈസ്കൂൾ അധ്യാപകൻ)
04. മാത്യൂസ് എബ്രഹാം (ട്രാൻസ്പോർട്ട് അഡ്മിനിസ്ട്രേറ്റീവ് സീനിയർ സൂപ്രണ്ട്)
#
#
#
#
#
 
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
01. പത്തനംതിട്ട ഭാഗത്തുനിന്ന് വരുന്നവർ വടശ്ശേരിക്കര മണിയാർ വഴിയുള്ള ബസ്സിൽ കയറി, കുമാരമംപേരൂർ
|-
ഇറങ്ങുക റോഡിൻറെ ഇടതുഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
02. റാന്നിയിൽ നിന്നും വരുന്നവർ വടശ്ശേരിക്കരയിൽ എത്തി അവിടെ നിന്നും ചിറ്റാർ, മണിയാർ ബസ്സിൽ കയറി കുമാരമംപേരൂർ ഇറങ്ങുക  
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
റോഡിന്റെ ഇടതുഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു
|----'''
{{Slippymap|lat=9.3478799|lon=76.8315522|zoom=16|width=full|height=400|marker=yes}}
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
 
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ )''' ബസ്സിൽ യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{#multimaps:9.408563,76.545662|zoom=10}}
|}
|}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1388898...2536872" എന്ന താളിൽനിന്ന് ശേഖരിച്ചത്