"എ .എം .എം .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് .മാരാമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മുൻസാരഥികൾ ചേർത്തു) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Prettyurl|A.M.M.T.T.I.&U.P.S.,Maramon}} | {{Schoolwiki award applicant}}{{Prettyurl|A.M.M.T.T.I.&U.P.S.,Maramon}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 64: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == '''ആമുഖം''' == | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ മാരാമൺ സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് എ. എം. എം .ടി. ടി. ഐ & യു. പി. സ്കൂൾ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== '''ചരിത്രം''' == | |||
പതിനൊന്നാം മാർത്തോമ്മാ മെത്രാപ്പോലീത്ത മാത്യുസ് മാർ അത്താനാസ്യോസിൻറെ നാമധേയത്തിൽ, 1918 ൽ പാലക്കുന്നത്ത് പി. എം മത്തായി കശ്ശീശ്ശായുടെ ശ്രമഫലമായി മാരാമണ്ണിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | പതിനൊന്നാം മാർത്തോമ്മാ മെത്രാപ്പോലീത്ത മാത്യുസ് മാർ അത്താനാസ്യോസിൻറെ നാമധേയത്തിൽ, 1918 ൽ പാലക്കുന്നത്ത് പി. എം മത്തായി കശ്ശീശ്ശായുടെ ശ്രമഫലമായി മാരാമണ്ണിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== | == '''സൗകര്യങ്ങൾ''' == | ||
കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, ജൈവവൈവിദ്യ ഉദ്യാനം, പഠനസഹായിയാ സ്കൂൾ കെട്ടിടം, ഹാൾ ആയിട്ടുള്ള ക്ലാസ്സ് മുറികൾ (ക്ലാസ്സ് റൂമുകളാക്കാൻ താല്പര്യം ഉണ്ട്). [[{{PAGENAME}}/ഭൗതീകസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, ജൈവവൈവിദ്യ ഉദ്യാനം, പഠനസഹായിയാ സ്കൂൾ കെട്ടിടം, ഹാൾ ആയിട്ടുള്ള ക്ലാസ്സ് മുറികൾ (ക്ലാസ്സ് റൂമുകളാക്കാൻ താല്പര്യം ഉണ്ട്). [[{{PAGENAME}}/ഭൗതീകസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
'''സ്പോട്സ്''' | |||
സ്കൂൾ ലെവൽ, സബ്ജില്ലാ, ജില്ലാതല മത്സരങ്ങളിൽ ലഭിച്ച പ്രോത്സാഹനം മൂലം ആൽഫി സംസ്ഥാനതലത്തിൽ ക്രിക്കറ്റ് ടീം അംഗമായി. അർജുൻ ജെ നായർക്ക് സംസ്ഥാനതല മത്സര വിജയി ആയതിനാൽ സ്പോർട്സ് സ്കൂളിൽ അഡ്മിഷൻ ലഭിച്ചു തുടർപഠനം നടത്തി നടത്തി കൊണ്ടിരിക്കുന്നു. കായിക[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
== '''മാനേജ്‌മെന്റ്''' == | |||
{| class="wikitable" | |||
|+ | |||
!ക്രമ.നം | |||
!പേര് | |||
!കാലയളവ് | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
|റവ. സൈമൺ സി.വി. | |||
| | |||
|- | |||
| | |||
|റവ. ജോർജ്ജ് ഏബ്രഹാം | |||
| | |||
|} | |||
== '''മികവുകൾ''' == | |||
# സബ്ജില്ലാ തലങ്ങളിലും ജില്ലാ തലങ്ങളിലും നടത്തപ്പെടുന്ന വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം ക്ഴ്ചവെക്കാറുണ്ട്. സബ് ജില്ലാ തല കലോത്സവത്തിൽ സ്ഥിരമായി ഓവറോൾ നേടുന്നു. ഉയർന്ന അക്കാദമിക നിലവാരം പുലർത്തുന്നു. സർക്കാർ അംഗീകരിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ നടത്തുന്നു. എൽകെജി യുകെജി ക്ലാസുകൾ വർഷങ്ങളായി ഇവിടെ നടത്തിവരുന്നു. | |||
2. ഉല്ലാസ ഗണിതം എൽ.പി യും യു.പി യും വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി, ഗണിതത്തിൽ കുട്ടികൾക്ക് ഉണ്ടായിരുന്ന സംശയങ്ങൾ ദൂരീകരിക്കാൻ സാധിച്ചു. നിത്യജീവിതത്തിൽ കുട്ടികൾക്ക് [[{{PAGENAME}}/മികവുകൾ|കൂടുതൽ വായിക്കുക]] | |||
== മുൻസാരഥികൾ == | == '''മുൻസാരഥികൾ''' == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 99: | വരി 124: | ||
|1. | |1. | ||
|ഏലി മാത്യു | |ഏലി മാത്യു | ||
| 1955- | | 1955-1972 | ||
|- | |- | ||
|2 | |2 | ||
|എം.ഇ ജോൺ | |എം.ഇ ജോൺ | ||
| 1972- | | 1972-1979 | ||
|- | |- | ||
|3 | |3 | ||
|സാറാമ്മ മാത്യു | |സാറാമ്മ മാത്യു | ||
|1979- | |1979-1984 | ||
|- | |- | ||
|4 | |4 | ||
|അച്ചാമ്മ പി. റ്റി | |അച്ചാമ്മ പി. റ്റി | ||
|1984- | |1984-1989 | ||
|- | |- | ||
|5 | |5 | ||
|എ. ഇ.മാത്യു | |എ. ഇ.മാത്യു | ||
|1990- | |1990-1994 | ||
|- | |- | ||
|6 | |6 | ||
വരി 138: | വരി 163: | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 146: | വരി 171: | ||
|- | |- | ||
|1 | |1 | ||
|പത്മഭുഷൻ റൈറ്റ. റവ. ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ | |പത്മഭുഷൻ റൈറ്റ. റവ. ഡോ. ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ | ||
| | | | ||
|- | |- | ||
വരി 158: | വരി 183: | ||
|} | |} | ||
== ദിനാചരണങ്ങൾ == | == '''ദിനാചരണങ്ങൾ''' == | ||
== അദ്ധ്യാപകർ == | '''. സ്വാതന്ത്ര്യ ദിനം''' | ||
സ്വാതന്ത്ര്യത്തിന് അറുപത്തിയാറാം വാർഷികം ഒരു പുനർ ചിന്തയുടെ ആവട്ടെ എന്ന തീരുമാനത്തിൽ നിന്നാണ് ഞങ്ങൾ വ്യത്യസ്തമായ രീതിയിൽ സ്വാതന്ത്ര്യദിനാഘോഷം ക്രമീകരിച്ചത്. അതിനായി പിടിഎ മീറ്റിംഗ് കൂടുകയും തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമരസേനാനി ആയ ശ്രീ. ഓ. സി. ചാക്കോയെ ആദരിക്കാൻ ഉള്ള തീരുമാനമുണ്ടായി. ഞങ്ങളുടെ ബാൻറ് ട്രൂപ്പ് | |||
'''. റിപ്പബ്ലിക് ദിനം''' | |||
'''. പരിസ്ഥിതി ദിനം''' | |||
'''. വായനാ ദിനം''' | |||
'''. ചാന്ദ്ര ദിനം''' | |||
'''. ഗാന്ധിജയന്തി''' | |||
'''. അധ്യാപകദിനം''' | |||
'''. ശിശുദിനം''' | |||
'''. ജലദിനം''' | |||
'''. ക്രിസ്മസ്''' | |||
'''. ഓണം''' | |||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
== '''അദ്ധ്യാപകർ''' == | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!ക്രമ. നം | !ക്രമ. നം | ||
!പേര് | !പേര് | ||
|- | |- | ||
| | |1 | ||
| | |ജോസഫ് വി.ഐ | ||
| | |- | ||
| | |2 | ||
|മോളി മാത്യു | |||
|- | |||
|3 | |||
|സാറാ പി. തോമസ് | |||
|- | |||
|4 | |||
|ജയാ മേരി ജോൺ | |||
|- | |||
|5 | |||
|ബിനു ഈശോ | |||
|- | |||
|6 | |||
|അനിലാ സാറാ ജോർജ്ജ് | |||
|- | |||
|7 | |||
|ഏലിയാമ്മ പി. വി | |||
|- | |- | ||
| | |8 | ||
| | |മെറിൻ ആൻ കോശി | ||
|- | |- | ||
| | |9 | ||
| | |സുജാ കോശി | ||
|} | |} | ||
==ക്ലബ്ബുകൾ== | =='''ക്ലബ്ബുകൾ'''== | ||
. വിദ്യാരംഗം കലാസാഹിത്യ വേദി | |||
. സയൻസ് ക്ലബ്ബ് | |||
. ഗണിത ക്ലബ്ബ് | |||
. ശാസ്ത്രമേള | |||
. ഇംഗ്ലീഷ് ക്ലബ്ബ് | |||
. പരിസ്ഥിതി ക്ലബ്ബ് | |||
. സാമൂഹ്യശാസ്ത്ര ക്ലബ്ബ് | |||
. ഹിന്ദി ക്ലാബ്ബ് | |||
. സുരക്ഷാ ക്ലബ്ബ് | |||
. ഹെൽത്ത് ക്ലബ്ബ് | |||
==വഴികാട്ടി== | =='''സ്കൂൾചിത്രഗ്യാലറി'''== | ||
[[പ്രമാണം:37348 2.jpg|ലഘുചിത്രം|സ്കൂൾ സ്റ്റാഫ്സ്]] | |||
=='''വഴികാട്ടി'''== | |||
'''1.ചെങ്ങന്നൂർ റെയിൽവേസ്റ്റേഷൽ 11km''' നിന്ന് പന്തളം ചെങ്ങന്നൂർ എംസി റോഡിൽ എത്തി വലത്തോട്ട് തിരിഞ്ഞവരുമ്പോൾ അര കിലോമീറ്റർ കിഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് 5 km വരുമ്പോൾ ആറാട്ടുപുഴ. അവിടെ നിന്ന് ഇടത്ത് കേറി 6km നേരെ പൂവത്തൂർ വഴി ചെട്ടിമുക്കു റോഡ് മാരാമൺ മാർത്തോമ്മ ചർച്ചിന് എതിർ ദിശയിൽ സ്ഥിതിചെയ്യുന്നു. | |||
'''2. തിരുവല്ല റയിൽവേ സ്റ്റേഷനിൽനിന്നും 16 km''' തിരുവല്ല കോഴഞ്ചേരി റോഡിൽ 15 km വരുമ്പോൾ ചെട്ടിമുക്ക്. അവിടുത്ത് വലത്തോട്ട് ചോട്ടിമുക്ക് ആറാട്ടുപുഴ റോഡിൽ 1km വരുമ്പോൾ മാരാമൺ മാർത്തോമ്മ ചർച്ചിന് എതിർ ദിശയിൽ സ്ഥിതിചെയ്യുന്നു. | |||
'''3. കോഴഞ്ചേരി ബസ് സ്റ്റാൻറിൽ നിന്ന് 3 km''' കോഴഞ്ചേരി തിരുവല്ല റൂട്ടിൽ 2 km ചെട്ടിമുക്ക്. അവിടുന്ന് ഇടത്തോട്ട് ചോട്ടിമുക്ക് ആറാട്ടുപുഴ റോഡിൽ 1km വരുമ്പോൾ മാരാമൺ മാർത്തോമ്മ ചർച്ചിന് എതിർ ദിശയിൽ സ്ഥിതിചെയ്യുന്നു. | |||
'''4. ചെട്ടിമുക്ക് ബസ് സ്റ്റോപ്പ് 1 km''' ചോട്ടിമുക്ക് ആറാട്ടുപുഴ റോഡിൽ 1km വരുമ്പോൾ മാരാമൺ മാർത്തോമ്മ ചർച്ചിന് എതിർ ദിശയിൽ സ്ഥിതിചെയ്യുന്നു. | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
വരി 192: | വരി 283: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' | ||
മാർഗ്ഗം വിശദീകരിക്കുക | മാർഗ്ഗം വിശദീകരിക്കുക | ||
{{ | {{Slippymap|lat=9.334823|lon=76.691608 |zoom=18|width=full|height=400|marker=yes}} | ||
|} | |||
21:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ .എം .എം .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് .മാരാമൺ | |
---|---|
വിലാസം | |
മാരാമൺ മാരാമൺ പി.ഒ. , 689549 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1938 |
വിവരങ്ങൾ | |
ഫോൺ | 0469 2310040 |
ഇമെയിൽ | ammtti.maramon@gmail.com |
വെബ്‍സൈറ്റ് | www.maramonmtschools.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37348 (സമേതം) |
യുഡൈസ് കോഡ് | 32120600204 |
വിക്കിഡാറ്റ | Q87593826 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് |
വാർഡ് | 09 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 49 |
അദ്ധ്യാപകർ | 09 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി എം ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | സനീഷ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | സുമി ഡൊമിനിക് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ മാരാമൺ സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് എ. എം. എം .ടി. ടി. ഐ & യു. പി. സ്കൂൾ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പതിനൊന്നാം മാർത്തോമ്മാ മെത്രാപ്പോലീത്ത മാത്യുസ് മാർ അത്താനാസ്യോസിൻറെ നാമധേയത്തിൽ, 1918 ൽ പാലക്കുന്നത്ത് പി. എം മത്തായി കശ്ശീശ്ശായുടെ ശ്രമഫലമായി മാരാമണ്ണിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി. കൂടുതൽ വായിക്കുക
സൗകര്യങ്ങൾ
കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, ജൈവവൈവിദ്യ ഉദ്യാനം, പഠനസഹായിയാ സ്കൂൾ കെട്ടിടം, ഹാൾ ആയിട്ടുള്ള ക്ലാസ്സ് മുറികൾ (ക്ലാസ്സ് റൂമുകളാക്കാൻ താല്പര്യം ഉണ്ട്). കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
സ്പോട്സ്
സ്കൂൾ ലെവൽ, സബ്ജില്ലാ, ജില്ലാതല മത്സരങ്ങളിൽ ലഭിച്ച പ്രോത്സാഹനം മൂലം ആൽഫി സംസ്ഥാനതലത്തിൽ ക്രിക്കറ്റ് ടീം അംഗമായി. അർജുൻ ജെ നായർക്ക് സംസ്ഥാനതല മത്സര വിജയി ആയതിനാൽ സ്പോർട്സ് സ്കൂളിൽ അഡ്മിഷൻ ലഭിച്ചു തുടർപഠനം നടത്തി നടത്തി കൊണ്ടിരിക്കുന്നു. കായികകൂടുതൽ വായിക്കുക
മാനേജ്‌മെന്റ്
ക്രമ.നം | പേര് | കാലയളവ് |
---|---|---|
റവ. സൈമൺ സി.വി. | ||
റവ. ജോർജ്ജ് ഏബ്രഹാം |
മികവുകൾ
- സബ്ജില്ലാ തലങ്ങളിലും ജില്ലാ തലങ്ങളിലും നടത്തപ്പെടുന്ന വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം ക്ഴ്ചവെക്കാറുണ്ട്. സബ് ജില്ലാ തല കലോത്സവത്തിൽ സ്ഥിരമായി ഓവറോൾ നേടുന്നു. ഉയർന്ന അക്കാദമിക നിലവാരം പുലർത്തുന്നു. സർക്കാർ അംഗീകരിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ നടത്തുന്നു. എൽകെജി യുകെജി ക്ലാസുകൾ വർഷങ്ങളായി ഇവിടെ നടത്തിവരുന്നു.
2. ഉല്ലാസ ഗണിതം എൽ.പി യും യു.പി യും വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി, ഗണിതത്തിൽ കുട്ടികൾക്ക് ഉണ്ടായിരുന്ന സംശയങ്ങൾ ദൂരീകരിക്കാൻ സാധിച്ചു. നിത്യജീവിതത്തിൽ കുട്ടികൾക്ക് കൂടുതൽ വായിക്കുക
മുൻസാരഥികൾ
ക്രമ.നം | പേര് | കാലയളവ് |
---|---|---|
1. | ഏലി മാത്യു | 1955-1972 |
2 | എം.ഇ ജോൺ | 1972-1979 |
3 | സാറാമ്മ മാത്യു | 1979-1984 |
4 | അച്ചാമ്മ പി. റ്റി | 1984-1989 |
5 | എ. ഇ.മാത്യു | 1990-1994 |
6 | ടി. എ. അന്നമ്മ | 1994-2000 |
7 | എ. എം. തമ്പി | 2000-2001 |
8 | സൂസമ്മ വർഗ്ഗീസ് | 2002-2006 |
9 | ലൈലാ തോമസ് | 2006-2016 |
10 | മിനി എം. ജോർജ്ജ് | 2016- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ.നം | പേര് | കാലയളവ് |
---|---|---|
1 | പത്മഭുഷൻ റൈറ്റ. റവ. ഡോ. ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ | |
2 | ആറന്മുള പൊന്നമ്മ | |
ദിനാചരണങ്ങൾ
. സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യത്തിന് അറുപത്തിയാറാം വാർഷികം ഒരു പുനർ ചിന്തയുടെ ആവട്ടെ എന്ന തീരുമാനത്തിൽ നിന്നാണ് ഞങ്ങൾ വ്യത്യസ്തമായ രീതിയിൽ സ്വാതന്ത്ര്യദിനാഘോഷം ക്രമീകരിച്ചത്. അതിനായി പിടിഎ മീറ്റിംഗ് കൂടുകയും തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമരസേനാനി ആയ ശ്രീ. ഓ. സി. ചാക്കോയെ ആദരിക്കാൻ ഉള്ള തീരുമാനമുണ്ടായി. ഞങ്ങളുടെ ബാൻറ് ട്രൂപ്പ്
. റിപ്പബ്ലിക് ദിനം
. പരിസ്ഥിതി ദിനം
. വായനാ ദിനം
. ചാന്ദ്ര ദിനം
. ഗാന്ധിജയന്തി
. അധ്യാപകദിനം
. ശിശുദിനം
. ജലദിനം
. ക്രിസ്മസ്
. ഓണം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്രമ. നം | പേര് |
---|---|
1 | ജോസഫ് വി.ഐ |
2 | മോളി മാത്യു |
3 | സാറാ പി. തോമസ് |
4 | ജയാ മേരി ജോൺ |
5 | ബിനു ഈശോ |
6 | അനിലാ സാറാ ജോർജ്ജ് |
7 | ഏലിയാമ്മ പി. വി |
8 | മെറിൻ ആൻ കോശി |
9 | സുജാ കോശി |
ക്ലബ്ബുകൾ
. വിദ്യാരംഗം കലാസാഹിത്യ വേദി
. സയൻസ് ക്ലബ്ബ്
. ഗണിത ക്ലബ്ബ്
. ശാസ്ത്രമേള
. ഇംഗ്ലീഷ് ക്ലബ്ബ്
. പരിസ്ഥിതി ക്ലബ്ബ്
. സാമൂഹ്യശാസ്ത്ര ക്ലബ്ബ്
. ഹിന്ദി ക്ലാബ്ബ്
. സുരക്ഷാ ക്ലബ്ബ്
. ഹെൽത്ത് ക്ലബ്ബ്
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
1.ചെങ്ങന്നൂർ റെയിൽവേസ്റ്റേഷൽ 11km നിന്ന് പന്തളം ചെങ്ങന്നൂർ എംസി റോഡിൽ എത്തി വലത്തോട്ട് തിരിഞ്ഞവരുമ്പോൾ അര കിലോമീറ്റർ കിഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് 5 km വരുമ്പോൾ ആറാട്ടുപുഴ. അവിടെ നിന്ന് ഇടത്ത് കേറി 6km നേരെ പൂവത്തൂർ വഴി ചെട്ടിമുക്കു റോഡ് മാരാമൺ മാർത്തോമ്മ ചർച്ചിന് എതിർ ദിശയിൽ സ്ഥിതിചെയ്യുന്നു.
2. തിരുവല്ല റയിൽവേ സ്റ്റേഷനിൽനിന്നും 16 km തിരുവല്ല കോഴഞ്ചേരി റോഡിൽ 15 km വരുമ്പോൾ ചെട്ടിമുക്ക്. അവിടുത്ത് വലത്തോട്ട് ചോട്ടിമുക്ക് ആറാട്ടുപുഴ റോഡിൽ 1km വരുമ്പോൾ മാരാമൺ മാർത്തോമ്മ ചർച്ചിന് എതിർ ദിശയിൽ സ്ഥിതിചെയ്യുന്നു.
3. കോഴഞ്ചേരി ബസ് സ്റ്റാൻറിൽ നിന്ന് 3 km കോഴഞ്ചേരി തിരുവല്ല റൂട്ടിൽ 2 km ചെട്ടിമുക്ക്. അവിടുന്ന് ഇടത്തോട്ട് ചോട്ടിമുക്ക് ആറാട്ടുപുഴ റോഡിൽ 1km വരുമ്പോൾ മാരാമൺ മാർത്തോമ്മ ചർച്ചിന് എതിർ ദിശയിൽ സ്ഥിതിചെയ്യുന്നു.
4. ചെട്ടിമുക്ക് ബസ് സ്റ്റോപ്പ് 1 km ചോട്ടിമുക്ക് ആറാട്ടുപുഴ റോഡിൽ 1km വരുമ്പോൾ മാരാമൺ മാർത്തോമ്മ ചർച്ചിന് എതിർ ദിശയിൽ സ്ഥിതിചെയ്യുന്നു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
മാർഗ്ഗം വിശദീകരിക്കുക |
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37348
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ