എ .എം .എം .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് .മാരാമൺ

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ .എം .എം .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് .മാരാമൺ
വിലാസം
മാരാമൺ

മാരാമൺ പി.ഒ.
,
689549
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
ഫോൺ0469 2310040
ഇമെയിൽammtti.maramon@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37348 (സമേതം)
യുഡൈസ് കോഡ്32120600204
വിക്കിഡാറ്റQ87593826
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംതോട്ടപ്പുഴശ്ശേരി പഞ്ചായത്ത്
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ09
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി എം ജോർജ്
പി.ടി.എ. പ്രസിഡണ്ട്സനീഷ് എം
എം.പി.ടി.എ. പ്രസിഡണ്ട്സുമി ഡൊമിനിക്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ മാരാമൺ സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് എ. എം. എം .ടി. ടി. ഐ & യു. പി. സ്കൂൾ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പതിനൊന്നാം മാർത്തോമ്മാ മെത്രാപ്പോലീത്ത മാത്യുസ് മാർ അത്താനാസ്യോസിൻറെ നാമധേയത്തിൽ, 1918 ൽ പാലക്കുന്നത്ത് പി. എം മത്തായി കശ്ശീശ്ശായുടെ ശ്രമഫലമായി മാരാമണ്ണിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി. കൂടുതൽ വായിക്കുക

സൗകര്യങ്ങൾ

കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, ജൈവവൈവിദ്യ ഉദ്യാനം, പഠനസഹായിയാ സ്കൂൾ കെട്ടിടം, ഹാൾ ആയിട്ടുള്ള ക്ലാസ്സ് മുറികൾ (ക്ലാസ്സ് റൂമുകളാക്കാൻ താല്പര്യം ഉണ്ട്). കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

സ്പോട്സ്

സ്കൂൾ ലെവൽ, സബ്ജില്ലാ, ജില്ലാതല മത്സരങ്ങളിൽ ലഭിച്ച പ്രോത്സാഹനം മൂലം ആൽഫി സംസ്ഥാനതലത്തിൽ ക്രിക്കറ്റ് ടീം അംഗമായി. അർജുൻ ജെ നായർക്ക് സംസ്ഥാനതല മത്സര വിജയി ആയതിനാൽ സ്പോർട്സ് സ്കൂളിൽ അഡ്മിഷൻ ലഭിച്ചു തുടർപഠനം നടത്തി നടത്തി കൊണ്ടിരിക്കുന്നു. കായികകൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

ക്രമ.നം പേര് കാലയളവ്
റവ. സൈമൺ സി.വി.
റവ. ജോർജ്ജ് ഏബ്രഹാം

മികവുകൾ

  1. സബ്ജില്ലാ തലങ്ങളിലും ജില്ലാ തലങ്ങളിലും നടത്തപ്പെടുന്ന വിവിധ മത്സരങ്ങളിൽ  മികച്ച പ്രകടനം ക്ഴ്ചവെക്കാറുണ്ട്. സബ് ജില്ലാ തല കലോത്സവത്തിൽ സ്ഥിരമായി ഓവറോൾ നേടുന്നു. ഉയർന്ന അക്കാദമിക നിലവാരം പുലർത്തുന്നു. സർക്കാർ അംഗീകരിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ നടത്തുന്നു. എൽകെജി യുകെജി ക്ലാസുകൾ വർഷങ്ങളായി ഇവിടെ നടത്തിവരുന്നു.

2. ഉല്ലാസ ഗണിതം എൽ.പി യും യു.പി യും വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി, ഗണിതത്തിൽ കുട്ടികൾക്ക് ഉണ്ടായിരുന്ന സംശയങ്ങൾ ദൂരീകരിക്കാൻ സാധിച്ചു. നിത്യജീവിതത്തിൽ കുട്ടികൾക്ക് കൂടുതൽ വായിക്കുക

മുൻസാരഥികൾ

ക്രമ.നം പേര് കാലയളവ്
1. ഏലി മാത്യു 1955-1972
2 എം.ഇ ജോൺ 1972-1979
3 സാറാമ്മ മാത്യു 1979-1984
4 അച്ചാമ്മ പി. റ്റി 1984-1989
5 എ. ഇ.മാത്യു 1990-1994
6 ടി. എ. അന്നമ്മ 1994-2000
7 എ. എം. തമ്പി 2000-2001
8 സൂസമ്മ വർഗ്ഗീസ് 2002-2006
9 ലൈലാ തോമസ് 2006-2016
10 മിനി എം. ജോർജ്ജ് 2016-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ.നം പേര് കാലയളവ്
1 പത്മഭുഷൻ റൈറ്റ. റവ. ‍‍ഡോ. ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ
2 ആറന്മുള പൊന്നമ്മ

ദിനാചരണങ്ങൾ

. സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യത്തിന് അറുപത്തിയാറാം വാർഷികം ഒരു പുനർ ചിന്തയുടെ ആവട്ടെ എന്ന തീരുമാനത്തിൽ നിന്നാണ് ഞങ്ങൾ വ്യത്യസ്തമായ രീതിയിൽ സ്വാതന്ത്ര്യദിനാഘോഷം ക്രമീകരിച്ചത്. അതിനായി പിടിഎ മീറ്റിംഗ് കൂടുകയും തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമരസേനാനി ആയ ശ്രീ. ഓ. സി. ചാക്കോയെ ആദരിക്കാൻ ഉള്ള തീരുമാനമുണ്ടായി. ഞങ്ങളുടെ ബാൻറ് ട്രൂപ്പ്

. റിപ്പബ്ലിക് ദിനം

. പരിസ്ഥിതി ദിനം

. വായനാ ദിനം

. ചാന്ദ്ര ദിനം

. ഗാന്ധിജയന്തി

. അധ്യാപകദിനം

. ശിശുദിനം

. ജലദിനം

. ക്രിസ്മസ്

. ഓണം


ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്രമ. നം പേര്
1 ജോസഫ് വി.ഐ
2 മോളി മാത്യു
3 സാറാ പി. തോമസ്
4 ജയാ മേരി ജോൺ
5 ബിനു ഈശോ
6 അനിലാ സാറാ ജോർജ്ജ്
7 ഏലിയാമ്മ പി. വി
8 മെറിൻ ആൻ കോശി
9 സുജാ കോശി

ക്ലബ്ബുകൾ

. വിദ്യാരംഗം കലാസാഹിത്യ വേദി

. സയൻസ് ക്ലബ്ബ്

. ഗണിത ക്ലബ്ബ്

. ശാസ്ത്രമേള

. ഇംഗ്ലീഷ് ക്ലബ്ബ്

. പരിസ്ഥിതി ക്ലബ്ബ്

. സാമൂഹ്യശാസ്ത്ര ക്ലബ്ബ്

. ഹിന്ദി ക്ലാബ്ബ്

. സുരക്ഷാ ക്ലബ്ബ്

. ഹെൽത്ത് ക്ലബ്ബ്

സ്കൂൾചിത്രഗ്യാലറി

 
സ്കൂൾ സ്റ്റാഫ്സ്

വഴികാട്ടി

1.ചെങ്ങന്നൂർ റെയിൽവേസ്റ്റേഷൽ 11km നിന്ന് പന്തളം ചെങ്ങന്നൂർ എംസി റോഡിൽ എത്തി വലത്തോട്ട് തിരിഞ്ഞവരുമ്പോൾ അര കിലോമീറ്റർ കിഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് 5 km വരുമ്പോൾ ആറാട്ടുപുഴ. അവിടെ നിന്ന് ഇടത്ത് കേറി 6km നേരെ പൂവത്തൂർ വഴി ചെട്ടിമുക്കു റോഡ് മാരാമൺ മാർത്തോമ്മ ചർച്ചിന് എതിർ ദിശയിൽ സ്ഥിതിചെയ്യുന്നു.

2. തിരുവല്ല റയിൽവേ സ്റ്റേഷനിൽനിന്നും 16 km തിരുവല്ല കോഴഞ്ചേരി റോഡിൽ 15 km വരുമ്പോൾ ചെട്ടിമുക്ക്. അവിടുത്ത് വലത്തോട്ട് ചോട്ടിമുക്ക് ആറാട്ടുപുഴ റോഡിൽ 1km വരുമ്പോൾ മാരാമൺ മാർത്തോമ്മ ചർച്ചിന് എതിർ ദിശയിൽ സ്ഥിതിചെയ്യുന്നു.

3. കോഴഞ്ചേരി ബസ് സ്റ്റാൻറിൽ നിന്ന് 3 km കോഴഞ്ചേരി തിരുവല്ല റൂട്ടിൽ 2 km ചെട്ടിമുക്ക്. അവിടുന്ന് ഇടത്തോട്ട് ചോട്ടിമുക്ക് ആറാട്ടുപുഴ റോഡിൽ 1km വരുമ്പോൾ മാരാമൺ മാർത്തോമ്മ ചർച്ചിന് എതിർ ദിശയിൽ സ്ഥിതിചെയ്യുന്നു.

4. ചെട്ടിമുക്ക് ബസ് സ്റ്റോപ്പ് 1 km ചോട്ടിമുക്ക് ആറാട്ടുപുഴ റോഡിൽ 1km വരുമ്പോൾ മാരാമൺ മാർത്തോമ്മ ചർച്ചിന് എതിർ ദിശയിൽ സ്ഥിതിചെയ്യുന്നു.