"എ യു പി എസ് വാഴവറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8,104 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1950
|സ്ഥാപിതവർഷം=1950
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=വാഴവറ്റ എ.യു .പി. സ്കൂൾ.
വാഴവറ്റ
|പോസ്റ്റോഫീസ്=വാഴവററ
|പോസ്റ്റോഫീസ്=വാഴവററ
|പിൻ കോഡ്=673122
|പിൻ കോഡ്=673122
വരി 51: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=വിപിൻ സേവ്യർ
|പി.ടി.എ. പ്രസിഡണ്ട്=അനി കുുമാ൪
|പി.ടി.എ. പ്രസിഡണ്ട്=ഹബീബ് ബ്രൗണ്ഡ്യൻ 
|എം.പി.ടി.എ. പ്രസിഡണ്ട്=റിന
|എം.പി.ടി.എ. പ്രസിഡണ്ട്= ധന്യ
|സ്കൂൾ ചിത്രം=15355.jpg
|സ്കൂൾ ചിത്രം=15355 schoolphoto.jpeg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 61:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''വാഴവറ്റ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''എ. യു. പി .എസ്. വാഴവറ്റ''' .  ഗോത്ര വിദ്യാർത്ഥികൾ ഉൾപ്പടെ ഉള്ള വിദ്യാർത്ഥികൾ പഠിക്കുന്ന  ഒരു വിദ്യാലയം ആണ്  
[[വയനാട്]]<ref>https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2</ref> ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''വാഴവറ്റ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''എ. യു. പി .എസ്. വാഴവറ്റ''' .  ഗോത്ര വിദ്യാർത്ഥികൾ ഉൾപ്പടെ ഉള്ള വിദ്യാർത്ഥികൾ പഠിക്കുന്ന  ഒരു വിദ്യാലയം ആണ്  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== ചരിത്രം ==
== ചരിത്രം ==
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''വാഴവറ്റ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''എ. യു. പി .എസ്. വാഴവറ്റ''' . ഗോത്ര വിദ്യാർത്ഥികൾ ഉൾപ്പടെ ഉള്ള വിദ്യാർത്ഥികൾ പഠിക്കുന്ന  ഒരു വിദ്യാലയം ആണ്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''വാഴവറ്റ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''എ. യു. പി .എസ്. വാഴവറ്റ''' .'''[[കൂടുതൽ അറിയാൻ]]''' [[എ യു പി എസ് വാഴവറ്റ/ചരിത്രം|.]]1947 ശ്രീ. രാധ ഗോപി മേനോന്റെ  നേതൃത്വത്തിൽ,കിടാവ് മാഷിന്റെ
 
ശിക്ഷണത്തിൽ, ഏതാനും കുട്ടികളുമായി ഒരു  കുടിപ്പള്ളിക്കൂടം ആരംഭിച്ചു.1950 - ൽ എലമെന്ററി വിദ്യാലയമായി
 
അംഗീകാരം നേടിയതോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാലയത്തിന്റെ സുഗമമായ നടത്തിപ്പിന്, പാക്കത്ത്
 
കുഞ്ചു ചെട്ടിയുടെ കൈവശമുണ്ടായിരുന്ന 3 ഏക്കർ സ്ഥലം, സൗജന്യമായി സ്കൂളിന് വിട്ടു നൽകി.ശ്രീ നാരായണൻ ചെട്ടിയാരെ
 
മാനേജരായി സർക്കാർഅംഗീകരിക്കുകയും ചെയ്തു.1950 സെപ്തംബർ ഒന്നാം തീയതി 40 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ചപ്പോൾ പ്രധാന അധ്യാപകനായി ശ്രീ ഗോപാലൻ നായരും, സഹ അദ്ധ്യാപകൻ ആയി ശ്രീ സി. വി രാഘവ മാരാരും ആയിരുന്നു അധ്യാപകർ.സ്കൂൾ ആരംഭകാലത്ത് മാനന്തവാടി എജുക്കേഷൻ ഇൻസ്പെക്ടറുടെ കീഴിലായിരുന്നു പിന്നീട്
 
1962 സുൽത്താൻ ബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസിൻറെ കീഴിലാവുകയും ചെയ്തു 1982 കോഴിക്കോട് രൂപത
 
വൈദികനായഫാ. ജോസഫ്കിഴക്കേ ഭാഗം ഈ വിദ്യാലയത്തെ അന്നത്തെ മാനേജരായിരുന്ന ശ്രീമതി അരിമുണ്ട നാരായണി അമ്മയിൽ നിന്നും വാങ്ങുകയും, കാലപ്പഴക്കംചെന്ന ഓല ഷെഡ്ഡുകൾ ക്ക് പകരമായി പുതിയ ബഹുനില കെട്ടിടം
 
പണിയുകയും വിശാലമായ മൈതാനവും മറ്റു സൗകര്യങ്ങളും ഒരുക്കി പ്രദേശത്തെ നാനാജാതി മതസ്ഥർക്കുംവിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും സംഗമ ഭൂമിയാക്കി മാറ്റുകയും ചെയ്തു 1982 പാക്കംസെൻറ് ആൻറണീസ് ദേവാലയം വികാരിയായിരുന്ന ഇപ്പോഴത്തെ കോഴിക്കോട് രൂപതാ മെത്രാൻ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവിന്റെ നിതാന്ത പരിശ്രമവും ഇടപെടലുകളും ഉന്നതമായ കാഴ്ചപ്പാടും നന്ദിയോടെ സ്മരിക്കുന്നു സ്കൂൾ മാനേജർ ആയിരുന്ന ഫാദർ ജോസഫ് കിഴക്കേ ഭാഗത്തിന്റെ നിര്യാണത്തെത്തുടർന്ന്സ്കൂൾ രൂപതാ കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലാവുകയും
 
മോൺ. പാസ്ക്കൽ മെൻഡോൻസാ , റവ. ഫാ. ടോം അറയ്ക്കൽ, മോൺ. വിൻസൻറ് അറയ്ക്കൽ എന്നിവർ മാനേജരായി സേവനം ചെയ്യുകയും ചെയ്തു.  ഇപ്പോഴത്തെ മാനേജരായ മോൺ. ജെൻസൺ പുത്തൻവീട്ടിലിന്റെ  നേതൃത്വത്തിൽ മികവുറ്റ പ്രവർത്തനങ്ങളിലൂടെ വിദ്യാലയം അതിൻറെ വ്യക്തിത്വം നിലനിർത്തുന്നു.  
 
 


കോഴിക്കോട് രുപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് എ.യു.പി  സ്കൂൾ വാഴവറ്റ . [[എ യു പി എസ് വാഴവറ്റ/ചരിത്രം|കൂടുതൽ അറിയാൻ]]




വരി 75: വരി 92:
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 82: വരി 98:
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പി .ടി .എ]] ==
എ .യു .പി  സ്കൂളിന്റെ പി.ടി.എ. പ്രസിഡന്റ് അനിൽകുമാർ കെ എം ആണ് . [[എ യു പി എസ് വാഴവറ്റ/പി.ടി.എ /കൂടുതൽ അറിയാൻ...|കൂടുതൽ അറിയാൻ]]


== മുൻ സാരഥികൾ ==
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
#
== '''ചിത്രശാല''' ==
#
<gallery>
#
</gallery>
 
==[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പി .ടി .എ]]==
എ .യു .പി  സ്കൂളിന്റെ പി.ടി.എ. പ്രസിഡന്റ് അനിൽകുമാർ കെ എം ആണ് . [[എ യു പി എസ് വാഴവറ്റ/പി.ടി.എ /കൂടുതൽ അറിയാൻ...|കൂടുതൽ]] [[എ യു പി എസ് വാഴവറ്റ/കൂടുതൽ അറിയാൻ|അറിയാൻ]]
 
[[പ്രമാണം:15355 HM.pdf|ലഘുചിത്രം|മുൻ സാരഥിമാർ ]]
 
== മുൻ സാരഥിമാർ ==
ശ്രീ. ഗോപാലൻ നായർ (1950 -1951 )
 
ശ്രീ .ബാപ്പു കെ .കെ (1951 -1954 )
 
ശ്രീ .പി .നാരായണക്കുറിപ്പ്  (1954 -1955)
 
ശ്രീ .എം .ബാലചന്ദ്രൻ ( 1955-1988 )
 
ശ്രീ .കെ .ജി  .ഗോപാലകൃഷ്ണൻ നായർ  (1988 -2000 )
 
ശ്രീ .കെ .ജെ .യോഹന്നാൻ (2000 -2003 )
 
ശ്രീമതി .രാധാഭായി (2003 -2003 )
 
ശ്രീ .വി .ഏലിയാസ് (2003 -2006 )
 
റവ .സി .ഷിമ്മി ജോർജ് (2006 -2014 )
 
ശ്രീമതി .ഏലിക്കുട്ടി (2014 -2016 )
 
ശ്രീ .കെ. സി .ഫ്രാൻസിസ് (2016 -2019 )
 
 
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
* ഭൗതിക സൗകര്യങ്ങളുടെ പേരിൽ ഏറെ പ്രതിസന്ധികൾ സൃഷ്ടിച്ച സ്കൂളിൽ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ഇത്തരം പ്രശ്നങ്ങളെ ഒരു പരിധി വരെ നേരിടുന്നതിന് സാധിച്ചു.[[എ യു പി എസ് വാഴവറ്റ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]  <ref>[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 h]</ref>SSKയിൽ നിന്നും LCD Projetor - റുകൾ ലഭിച്ചപ്പോൾ സ്മാർട്ട് ക്ലാസ്സറുമുകൾ ഒരുക്കുന്നതിനായി ക്ലാസ്സ് മുറികളുടെ വയറിംഗ് , പെയിന്റിംഗ് എന്നിവ പൂർത്തിയാക്കുകയും, 7-ാം തരം വരെയുള്ള ഓരോ ഡിവിഷനുകളിൽ സ്മാർട്ട് ക്ലാസ്സ് റൂം തയ്യാറാക്കി.
* കലാകാരാന്മാരായ രക്ഷിതാക്കളുടെ സഹായത്തോടെ പ്രീ പ്രൈമറി ക്ലാസ്സ് റൂമുകളുടെ ഭിത്തികൾ പെയിന്റ് ചെയ്ത് ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. അധ്യാപകൻ രക്ഷിതാക്കൾ NSS Volenteers എന്നിവരുട സഹായ സഹകരണത്തോടെ സ്കൂളിലെ 12 ക്ലാസ്സ് മുറികൾ പെയിന്റ് ചെയ്ത് മനോഹരമാക്കി.
* MLA ഫണ്ടിൽ നിന്ന് 6 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന Toilet Complex- ന്റെ പണി പൂർത്തീകരിക്കാൻ സാധിച്ചു .
* വിദ്യാർത്ഥികളുടെ യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി അധ്യാപകരുടെ സാമ്പത്തിക സഹായത്താൽ നടത്തുന്ന സ്കൂൾ ബസ്സിൽ നിർദ്ധനരായ 40 ആദിവാസി കുട്ടികൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നു.
* Covid-19 പ്രതിസന്ധി കാലത്ത് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കുന്നതിനായി 5 പൊതു പഠന കേന്ദ്രങ്ങൾ ആരംഭിക്കുകയും, വ്യക്തികൾ, SSK, ചിറമ്മേൽ അച്ചന്റെയും , ജസ്റ്റീസ് കുര്യൻ ജോസഫ്, രാഹുൽ ഗാന്ധി MP, മാതൃഭൂമി ഫടറേഷൻ, കാരാപ്പുഴ Employees Association        Co-operate Bank എന്നിവരിൽ നിന്നായി 10 TV സെറ്റുകളും 5 മൊബൈൽ ഫോണുകളും വിദ്യാർത്ഥികൾക്ക് നൽകുന്നതിന് സാധിച്ചു.
[[പ്രമാണം:15355 schoolphoto.jpeg|നടുവിൽ|ലഘുചിത്രം|സ്കൂൾ ഫോട്ടോ ]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 97: വരി 154:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* വാഴവറ്റ ബസ് സ്റ്റാൻഡിൽ നിന്നും 1 കി .മീ
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=11.61255|lon=76.15318 |zoom=16|width=full|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*വാഴവറ്റ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1197893...2536776" എന്ന താളിൽനിന്ന് ശേഖരിച്ചത്