"എൽ.എം.എച്ച്.എസ്. മംഗലം ഡാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Header}} | ||
}} | |||
{{Infobox School | |||
|സ്ഥലപ്പേര്=മംഗലംഡാം | |||
|വിദ്യാഭ്യാസ ജില്ല=പാലക്കാട് | |||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=21024 | |||
|എച്ച് എസ് എസ് കോഡ്=09151 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64690055 | |||
|യുഡൈസ് കോഡ്=32060200804 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1963 | |||
|സ്കൂൾ വിലാസം= മംഗലംഡാം | |||
|പോസ്റ്റോഫീസ്=മംഗലംഡാം | |||
|പിൻ കോഡ്=678706 | |||
|സ്കൂൾ ഫോൺ=0492 2263231 | |||
|സ്കൂൾ ഇമെയിൽ=lmhsdam@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=www.lmhssmangalamdam.com | |||
|ഉപജില്ല=ആലത്തൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =വണ്ടാഴിപഞ്ചായത്ത് | |||
|വാർഡ്=12 | |||
|ലോകസഭാമണ്ഡലം=ആലത്തൂർ | |||
|നിയമസഭാമണ്ഡലം=ആലത്തൂർ | |||
|താലൂക്ക്=ആലത്തൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=നെന്മാറ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=1136 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=865 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2348 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=60 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=175 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=172 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ആൽഫ ഡി പള്ളിപ്പുറം | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= മിനി എ.കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഡിനോയ് . കോമ്പാറ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ കെ.ആർ | |||
| സ്കൂൾ ചിത്രം=21024_school.jpg | |||
| size=350px | |||
പാലക്കാട് ജില്ലയിലെ മലയോര ഗ്രാമ ത്തി ലായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' | | caption= | ||
| ലോഗോ= | |||
| logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
പാലക്കാട് ജില്ലയിലെ മലയോര ഗ്രാമ ത്തി ലായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എൽ.എം.എച്ച്.എസ്. മംഗലംഡാം'''. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
മംഗലംഡാമിന്റെ ഹൃദയഭാഗത്ത് | മംഗലംഡാമിന്റെ ഹൃദയഭാഗത്ത് ഉദിച്ചുയർന്ന് പ്രഭതൂകി നിൽക്കുന്ന ലൂർദ്ദ് മാതാ ഹയർസെക്കന്ററി സ്കൂളിന് തികച്ചും മിഴിവുള്ള ഒരു ചരിത്രമുണ്ട്. <ref>.</ref>1962-ൽ മംഗലംഡാം സന്ദർശനത്തിനു എത്തിയ മുഖ്യമന്ത്രി ശ്രീ ആർ ശങ്കറിനെ ഈ പ്രദേശത്തു ഒരു സ്കൂൾ വേണമെന്ന തങ്ങളുടെ ചിരകാലാഭിലാഷം നാട്ടുകാർ അറിയിച്ചു. അതിന്റെ ഫലമായി ചാമക്കാട്ടിൽ വേലപ്പൻ മകൻ ശ്രീ മുത്തുവേലനും അദ്ദേഹത്തിന്റെ മകൻ ശ്രീ സി എം ഗംഗാധരനും കൂടി സ്വകാര്യ മാനേജ്മെന്റായി സ്കൂൾ അനുവദിച്ചുകിട്ടി. രണ്ട് ഒന്നാം ക്ലാസ്സും രണ്ട് രണ്ടാം ക്ലാസ്സുമായിരുന്നു ആദ്യം അനുവദിച്ചത്. മരത്തടികൾ കൂട്ടിയിടാൻ ഉപയോഗിച്ചിരുന്ന ഓലഷെഡിന്റെ ഒരു ഭാഗത്ത് സി എം ജി എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. മൂന്ന് ക്ലാസ്സുകളിലായി 113 വിദ്യാർത്ഥികളും മൂന്ന് അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. 14-3-1963ൽ ഡി പി ഐ യ്യുടെ ഓർഡർ പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു. 1963 ജൂൺ മാസം മൂന്നാം തീയതി ഫ്രാൻസിസ്കൻ ക്ലാര സഭ തീറു വാങ്ങി പ്രവർത്തനം ആരംഭിച്ചു. 1966ൽ എൽ പി സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. 1974-75 വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡിന് ഈ സ്കൂളിന്റെ പ്രധാനാധ്യാപികയായ സി. വലന്റീന അർഹയായി എന്നുള്ളത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ സംഭവമാണ്. 10-5-1983 ൽ യു പി സ്കൂൾ ഹൈസ്കൂളായി ഉയരത്തി. 24-10-1983ൽ സി എം ജി ഹൈസ്കൂൾ എന്ന പേര് മാറ്റുന്നതിനായി അപേക്ഷ സമർപ്പിക്കുക വഴി B 539933/83 L D M DT 5/1/84 OFF THE DD PALAKKAD എന്ന ഓർഡർ പ്രകാരം ലൂർദ്ദ് മാതാ ഹൈസ്കൂൾ എന്ന അറിയപ്പെടാൻ തുടങ്ങി .2010-11 അദ്ധ്യയന വർഷം ഹൈസ്കൂൾ ഹയർ സെക്കൻററിയായി ഉയർത്തപ്പെട്ടു. | ||
== | [[കൂടുതൽ വായിക്കാൻ]] | ||
*45 ക്ലാസ് | |||
* | == ഭൗതികസൗകര്യങ്ങൾ == | ||
*45 ക്ലാസ് മുറികൾ, പാജകപുര | |||
* കോമൺ ടോയിലറ്റ് | |||
* എല്ലാ ക്ലാസ്സുകളിലും സൗണ്ട് സിസ്റ്റം | * എല്ലാ ക്ലാസ്സുകളിലും സൗണ്ട് സിസ്റ്റം | ||
* കുടിവെള്ള | * കുടിവെള്ള സൗകര്യങ്ങൾ | ||
* മഴവെള്ള സംഭരണി | * മഴവെള്ള സംഭരണി | ||
* പൂന്തോട്ടം, പച്ചക്കറിതോട്ടം, | * പൂന്തോട്ടം, പച്ചക്കറിതോട്ടം, തണൽ മരങ്ങൾ | ||
* വിശാലമായ കളിസ്ഥലം, ഓഡിറ്റോറിയം | * വിശാലമായ കളിസ്ഥലം, ഓഡിറ്റോറിയം | ||
* സീറോ വേസ്റ്റ് ക്ലാസ്സ് റൂം | * സീറോ വേസ്റ്റ് ക്ലാസ്സ് റൂം | ||
* തൊട്ടടുത്ത് | * തൊട്ടടുത്ത് ഹോസ്പിറ്റൽ സേവനം | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* '''സ്കൗട്ട് & ഗൈഡ്സ്''': ലൂർദ്ദ് മാതാ ഹൈസ്കൂളിൽ ഒരു സ്കൗട്ട് യൂണീറ്റും ഒരു ഗൈഡ് കമ്പനിയും പ്രവർത്തിക്കുന്നു.സി.ജെസ്റ്റീന ജോർജ്ജ് എന്നിവർ ലീഡർമാരായി പ്രവർത്തിക്കുന്നു.32 scouts ഉം 32 guides ഉം ഈ യൂണീറ്റിലിണ്ട്.Sanitation promotion,discipline, ഹരിത വിദ്യാലയം project എന്നിവയിൽ യൂണീറ്റംഗങ്ങൾ പ്രവർത്തിക്കുന്നു. രാഷ്ട്രപതി തലത്തിൽ 4 ഗൈഡുകളും ഒരു സ്കൗട്ടും പ്രവർത്തിക്കുന്നു.രാജ്യപുരസ്കാർ തലത്തിൽ 6 guides ഉം 12 scouts ഉം ഉണ്ട്.ത്രിതീയ സോപാൻ , ദ്വിതീയ സോപാൻ, പ്രഥമം, പ്രവേശ് തലങ്ങളിലായി മററുള്ളവർ പ്രവർത്തിക്കുന്നു.<gallery> | |||
Image:21024_35.JPG|Scouts | |||
Image:21024_36.JPG|Guides </gallery> | |||
* ''' ജൂനിയർ റെഡ് ക്രോസ്സ്''' : രണ്ട് യൂണിറ്റുകളായി ജൂനിയർ റെഡ് ക്രോസ്സ് പ്രവർത്തിക്കുന്നു. യുപി ക്ലാസ്സിൽ 20 അംഗങ്ങളും ഹൈസ്കൂൾ ക്ലാസ്സിൽ 37 അംഗങ്ങളും ഉണ്ട്. | |||
* '''ബാന്റ് ട്രൂപ്പ്''' : മുപ്പത്തിയഞ്ചു കുട്ടികളുള്ള ഒരു നല്ല ബാന്റ് ട്രൂപ്പ് ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിക്കുന്നു.<gallery> | |||
Image:21024_34.JPG|Band Team</gallery> | |||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി''' : ജൂൺ ആദ്യവാരത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി വിവിധ പരിപാടികളോടെ ഉദ്ഘാടനം ചെയ്‌തു. പതിപ്പ് പ്രകാശനം, മോണോ ആക്ട്, കവിതാലാപനം എന്നീ പരിപാടികൾ അരങ്ങേറി. കവിപരിചയം എന്ന പേരിൽ മലയാളത്തിലെ പ്രമുഖ കവികളെ പരിചയപ്പെടുത്തുന്ന ഒരു സദസ്സും നവംബറിൽ സംഘടിപ്പിച്ചു.<gallery> | |||
Image:21024_11.JPG|വിദ്യാരംഗം കലാ സാഹിത്യ വേദി</gallery> | |||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ ''': സയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഐടി ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,നന്മ ക്ലബ്ബ്,ഹരിത ക്ലബ്ബ്,ഭൂമിത്രസേനാ ക്ലബ്ബ് എന്നിവ വളരെ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്നു.<gallery> | |||
Image:21024_27.JPG|ക്ലബ്ബ് ഉദ്‌ഘാടനം</gallery> | |||
== ചിത്രശാല == | |||
== | == കായികം == | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഫ്രാൻസിസ്‌കൻ ക്ലാര സഭയുടെ പാലക്കാട് പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത്. സി.മിനി എ കെ ഹൈസ്കൂൾ ഹെഡ്മിസ്‌ട്രസ്സ് ആയും സി. ആൽഫ ഡി പള്ളിപ്പുറം ഹയർസെക്കണ്ടറി പ്രിൻസിപ്പലായും പ്രവർത്തിക്കുന്നു. | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1962-64 | |1962-64 | ||
|വി. | |വി.ശിവരാമൻ | ||
|- | |- | ||
|1964-75 | |1964-75 | ||
വരി 80: | വരി 116: | ||
|- | |- | ||
|1975-83 | |1975-83 | ||
|സി. | |സി.അർസീനിയ | ||
|- | |- | ||
|1983-92 | |1983-92 | ||
വരി 89: | വരി 125: | ||
|- | |- | ||
|2002-06 | |2002-06 | ||
|സി. സിസിലി | |സി. സിസിലി ജീൻ | ||
|- | |- | ||
|2006-10 | |2006-10 | ||
|സി. | |സി.ട്രിൻസ ജോസ് | ||
|- | |- | ||
|2010-14 | |2010-14 | ||
|സി .മേരി | |സി .മേരി ആൻ | ||
|- | |||
|2014- | |||
|സി.ആൽഫി തെരേസ് | |||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വിവിധ | വിവിധ മേഖലകളിൽ പ്രശസ്തരായ ധാരാളം പൂർവ്വവിദ്യാർത്ഥികൾ ഞങ്ങൾക്കുണ്ട്. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
| | {{Slippymap|lat= 10.524292209816783|lon= 76.53821269010265|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
== അവലംബം == | |||
21:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൽ.എം.എച്ച്.എസ്. മംഗലം ഡാം | |
---|---|
വിലാസം | |
മംഗലംഡാം മംഗലംഡാം , മംഗലംഡാം പി.ഒ. , 678706 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1963 |
വിവരങ്ങൾ | |
ഫോൺ | 0492 2263231 |
ഇമെയിൽ | lmhsdam@gmail.com |
വെബ്‍സൈറ്റ് | www.lmhssmangalamdam.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21024 (സമേതം) |
എച്ച് എസ് എസ് കോഡ് | 09151 |
യുഡൈസ് കോഡ് | 32060200804 |
വിക്കിഡാറ്റ | Q64690055 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ആലത്തൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | നെന്മാറ |
തദ്ദേശസ്വയംഭരണസ്ഥാപനം | വണ്ടാഴിപഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1136 |
പെൺകുട്ടികൾ | 865 |
ആകെ വിദ്യാർത്ഥികൾ | 2348 |
അദ്ധ്യാപകർ | 60 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 175 |
പെൺകുട്ടികൾ | 172 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആൽഫ ഡി പള്ളിപ്പുറം |
പ്രധാന അദ്ധ്യാപിക | മിനി എ.കെ |
പി.ടി.എ. പ്രസിഡണ്ട് | ഡിനോയ് . കോമ്പാറ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ കെ.ആർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിലെ മലയോര ഗ്രാമ ത്തി ലായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എം.എച്ച്.എസ്. മംഗലംഡാം. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മംഗലംഡാമിന്റെ ഹൃദയഭാഗത്ത് ഉദിച്ചുയർന്ന് പ്രഭതൂകി നിൽക്കുന്ന ലൂർദ്ദ് മാതാ ഹയർസെക്കന്ററി സ്കൂളിന് തികച്ചും മിഴിവുള്ള ഒരു ചരിത്രമുണ്ട്. [1]1962-ൽ മംഗലംഡാം സന്ദർശനത്തിനു എത്തിയ മുഖ്യമന്ത്രി ശ്രീ ആർ ശങ്കറിനെ ഈ പ്രദേശത്തു ഒരു സ്കൂൾ വേണമെന്ന തങ്ങളുടെ ചിരകാലാഭിലാഷം നാട്ടുകാർ അറിയിച്ചു. അതിന്റെ ഫലമായി ചാമക്കാട്ടിൽ വേലപ്പൻ മകൻ ശ്രീ മുത്തുവേലനും അദ്ദേഹത്തിന്റെ മകൻ ശ്രീ സി എം ഗംഗാധരനും കൂടി സ്വകാര്യ മാനേജ്മെന്റായി സ്കൂൾ അനുവദിച്ചുകിട്ടി. രണ്ട് ഒന്നാം ക്ലാസ്സും രണ്ട് രണ്ടാം ക്ലാസ്സുമായിരുന്നു ആദ്യം അനുവദിച്ചത്. മരത്തടികൾ കൂട്ടിയിടാൻ ഉപയോഗിച്ചിരുന്ന ഓലഷെഡിന്റെ ഒരു ഭാഗത്ത് സി എം ജി എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. മൂന്ന് ക്ലാസ്സുകളിലായി 113 വിദ്യാർത്ഥികളും മൂന്ന് അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. 14-3-1963ൽ ഡി പി ഐ യ്യുടെ ഓർഡർ പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു. 1963 ജൂൺ മാസം മൂന്നാം തീയതി ഫ്രാൻസിസ്കൻ ക്ലാര സഭ തീറു വാങ്ങി പ്രവർത്തനം ആരംഭിച്ചു. 1966ൽ എൽ പി സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. 1974-75 വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡിന് ഈ സ്കൂളിന്റെ പ്രധാനാധ്യാപികയായ സി. വലന്റീന അർഹയായി എന്നുള്ളത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ സംഭവമാണ്. 10-5-1983 ൽ യു പി സ്കൂൾ ഹൈസ്കൂളായി ഉയരത്തി. 24-10-1983ൽ സി എം ജി ഹൈസ്കൂൾ എന്ന പേര് മാറ്റുന്നതിനായി അപേക്ഷ സമർപ്പിക്കുക വഴി B 539933/83 L D M DT 5/1/84 OFF THE DD PALAKKAD എന്ന ഓർഡർ പ്രകാരം ലൂർദ്ദ് മാതാ ഹൈസ്കൂൾ എന്ന അറിയപ്പെടാൻ തുടങ്ങി .2010-11 അദ്ധ്യയന വർഷം ഹൈസ്കൂൾ ഹയർ സെക്കൻററിയായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
- 45 ക്ലാസ് മുറികൾ, പാജകപുര
- കോമൺ ടോയിലറ്റ്
- എല്ലാ ക്ലാസ്സുകളിലും സൗണ്ട് സിസ്റ്റം
- കുടിവെള്ള സൗകര്യങ്ങൾ
- മഴവെള്ള സംഭരണി
- പൂന്തോട്ടം, പച്ചക്കറിതോട്ടം, തണൽ മരങ്ങൾ
- വിശാലമായ കളിസ്ഥലം, ഓഡിറ്റോറിയം
- സീറോ വേസ്റ്റ് ക്ലാസ്സ് റൂം
- തൊട്ടടുത്ത് ഹോസ്പിറ്റൽ സേവനം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്: ലൂർദ്ദ് മാതാ ഹൈസ്കൂളിൽ ഒരു സ്കൗട്ട് യൂണീറ്റും ഒരു ഗൈഡ് കമ്പനിയും പ്രവർത്തിക്കുന്നു.സി.ജെസ്റ്റീന ജോർജ്ജ് എന്നിവർ ലീഡർമാരായി പ്രവർത്തിക്കുന്നു.32 scouts ഉം 32 guides ഉം ഈ യൂണീറ്റിലിണ്ട്.Sanitation promotion,discipline, ഹരിത വിദ്യാലയം project എന്നിവയിൽ യൂണീറ്റംഗങ്ങൾ പ്രവർത്തിക്കുന്നു. രാഷ്ട്രപതി തലത്തിൽ 4 ഗൈഡുകളും ഒരു സ്കൗട്ടും പ്രവർത്തിക്കുന്നു.രാജ്യപുരസ്കാർ തലത്തിൽ 6 guides ഉം 12 scouts ഉം ഉണ്ട്.ത്രിതീയ സോപാൻ , ദ്വിതീയ സോപാൻ, പ്രഥമം, പ്രവേശ് തലങ്ങളിലായി മററുള്ളവർ പ്രവർത്തിക്കുന്നു.
-
Scouts
-
Guides
- ജൂനിയർ റെഡ് ക്രോസ്സ് : രണ്ട് യൂണിറ്റുകളായി ജൂനിയർ റെഡ് ക്രോസ്സ് പ്രവർത്തിക്കുന്നു. യുപി ക്ലാസ്സിൽ 20 അംഗങ്ങളും ഹൈസ്കൂൾ ക്ലാസ്സിൽ 37 അംഗങ്ങളും ഉണ്ട്.
- ബാന്റ് ട്രൂപ്പ് : മുപ്പത്തിയഞ്ചു കുട്ടികളുള്ള ഒരു നല്ല ബാന്റ് ട്രൂപ്പ് ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിക്കുന്നു.
-
Band Team
- വിദ്യാരംഗം കലാ സാഹിത്യ വേദി : ജൂൺ ആദ്യവാരത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി വിവിധ പരിപാടികളോടെ ഉദ്ഘാടനം ചെയ്‌തു. പതിപ്പ് പ്രകാശനം, മോണോ ആക്ട്, കവിതാലാപനം എന്നീ പരിപാടികൾ അരങ്ങേറി. കവിപരിചയം എന്ന പേരിൽ മലയാളത്തിലെ പ്രമുഖ കവികളെ പരിചയപ്പെടുത്തുന്ന ഒരു സദസ്സും നവംബറിൽ സംഘടിപ്പിച്ചു.
-
വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ : സയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഐടി ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,നന്മ ക്ലബ്ബ്,ഹരിത ക്ലബ്ബ്,ഭൂമിത്രസേനാ ക്ലബ്ബ് എന്നിവ വളരെ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്നു.
-
ക്ലബ്ബ് ഉദ്‌ഘാടനം
ചിത്രശാല
കായികം
മാനേജ്മെന്റ്
ഫ്രാൻസിസ്‌കൻ ക്ലാര സഭയുടെ പാലക്കാട് പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത്. സി.മിനി എ കെ ഹൈസ്കൂൾ ഹെഡ്മിസ്‌ട്രസ്സ് ആയും സി. ആൽഫ ഡി പള്ളിപ്പുറം ഹയർസെക്കണ്ടറി പ്രിൻസിപ്പലായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1962-64 | വി.ശിവരാമൻ |
1964-75 | സി വലന്റീന |
1975-83 | സി.അർസീനിയ |
1983-92 | സി. എഡ് വീീന |
1992-2002 | സി .വിറ ബ്ലെസ്സി |
2002-06 | സി. സിസിലി ജീൻ |
2006-10 | സി.ട്രിൻസ ജോസ് |
2010-14 | സി .മേരി ആൻ |
2014- | സി.ആൽഫി തെരേസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിവിധ മേഖലകളിൽ പ്രശസ്തരായ ധാരാളം പൂർവ്വവിദ്യാർത്ഥികൾ ഞങ്ങൾക്കുണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
അവലംബം
- ↑ .
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21024
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ