"എൽ.എം.എച്ച്.എസ്. മംഗലം ഡാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}  
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=.എല്‍.എം.എച്ച്.എസ്.എസ്. മംഗലംഡാം|
സ്ഥലപ്പേര്=മംഗലംഡാം|
വിദ്യാഭ്യാസ ജില്ല=പാലക്കാട്.|
റവന്യൂ ജില്ല=പാലക്കാട്|
സ്കൂള്‍ കോഡ്=21024|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1964|
സ്കൂള്‍ വിലാസം=മംഗലംഡാം പി.ഒ, <br/>മംഗലംഡാം|
പിന്‍ കോഡ്=678706 |
സ്കൂള്‍ ഫോണ്‍=04922262331|
സ്കൂള്‍ ഇമെയില്‍=lmhsdam@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://lmhs.com|
ഉപ ജില്ല=ആലത്തുര്‍|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=|
മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=1136|
പെൺകുട്ടികളുടെ എണ്ണം=1062|
വിദ്യാര്‍ത്ഥികളുടെ എണ്ണം=2198|
അദ്ധ്യാപകരുടെ എണ്ണം=71|
പ്രിന്‍സിപ്പല്‍=സിസ്റ്റര്‍ .ആല്‍ഫാ ഡി പള്ളിപ്പുറം |
പ്രധാന അദ്ധ്യാപകന്‍=സിസ്റ്റര്‍. മിനി എ കെ |
പി.ടി.ഏ. പ്രസിഡണ്ട്=ഡാര്‍വിന്‍ കെ എബ്രാഹം |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=21024_school.jpg‎|
}}


{{Infobox School
|സ്ഥലപ്പേര്=മംഗലംഡാം
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21024
|എച്ച് എസ് എസ് കോഡ്=09151
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64690055
|യുഡൈസ് കോഡ്=32060200804
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1963
|സ്കൂൾ വിലാസം= മംഗലംഡാം
|പോസ്റ്റോഫീസ്=മംഗലംഡാം
|പിൻ കോഡ്=678706
|സ്കൂൾ ഫോൺ=0492 2263231
|സ്കൂൾ ഇമെയിൽ=lmhsdam@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.lmhssmangalamdam.com
|ഉപജില്ല=ആലത്തൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =വണ്ടാഴിപഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=ആലത്തൂർ
|താലൂക്ക്=ആലത്തൂർ
|ബ്ലോക്ക് പഞ്ചായത്ത്=നെന്മാറ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1136
|പെൺകുട്ടികളുടെ എണ്ണം 1-10=865
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2348
|അദ്ധ്യാപകരുടെ എണ്ണം 1-10=60
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=175
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=172
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ആൽഫ ഡി പള്ളിപ്പുറം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= മിനി എ.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഡിനോയ് . കോമ്പാറ
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ കെ.ആർ
| സ്കൂൾ ചിത്രം=21024_school.jpg


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| size=350px


പാലക്കാട് ജില്ലയിലെ മലയോര ഗ്രാമ ത്തി ലായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എല്‍.എം.എച്ച്.എസ്. മംഗലംഡാം‍'''.  എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| caption=
 
| ലോഗോ=
 
| logo_size=50px
 
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
പാലക്കാട് ജില്ലയിലെ മലയോര ഗ്രാമ ത്തി ലായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എൽ.എം.എച്ച്.എസ്. മംഗലംഡാം‍'''.  എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1858- സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
മംഗലംഡാമിന്റെ ഹൃദയഭാഗത്ത് ഉദിച്ചുയര്‍ന്ന് പ്രഭതൂകി നില്‍ക്കുന്ന ലൂര്‍ദ്ദ് മാതാ ഹയര്‍സെക്കന്ററി സ്ക‌ൂളിന് തികച്ചും മിഴിവുള്ള ഒരു ചരിത്രമുണ്ട്. 1962-ല്‍ മംഗലംഡാം സന്ദര്‍ശനത്തിനു എത്തിയ മുഖ്യമന്ത്രി ശ്രീ ആര്‍ ശങ്കറിനെ ഈ പ്രദേശത്തു ഒരു സ്കൂള്‍ വേണമെന്ന തങ്ങളുടെ ചിരകാലാഭിലാഷം നാട്ടുകാര്‍ അറിയിച്ചു. അതിന്റെ ഫലമായി ചാമക്കാട്ടില്‍ വേലപ്പന്‍ മകന്‍ ശ്രീ മുത്തുവേലനും അദ്ദേഹത്തിന്റെ മകന്‍ ശ്രീ സി എം ഗംഗാധരനും കൂടി സ്വകാര്യ മാനേജ്മെന്റായി സ്ക‌ൂള്‍ അനുവദിച്ചുകിട്ടി. രണ്ട് ഒന്നാം ക്ലാസ്സും രണ്ട് രണ്ടാം ക്ലാസ്സുമായിരുന്നു ആദ്യം അനുവദിച്ചത്. മരത്തടികള്‍ കൂട്ടിയിടാന്‍ ഉപയോഗിച്ചിരുന്ന ഓലഷെഡിന്റെ ഒരു ഭാഗത്ത് സി എം ജി എല്‍ പി സ്ക‌ൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മൂന്ന് ക്ലാസ്സുകളിലായി 113 വിദ്യാര്‍ത്ഥികളും മൂന്ന് അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. 14-3-1963ല്‍ ഡി പി ഐ യ്യുടെ ഓര്‍ഡര്‍ പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു. 1963 ജൂണ്‍ മാസം മൂന്നാം തീയതി ഫ്രാന്‍സിസ്കന്‍ ക്ലാര സഭ തീറു വാങ്ങി പ്രവര്‍ത്തനം ആരംഭിച്ചു. 1966ല്‍ എല്‍ പി സ്കൂള്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തി. 1974-75 വര്‍ഷത്തെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് ഈ സ്കൂളിന്റെ പ്രധാനാധ്യാപികയായ സി. വലന്റീന അര്‍ഹയായി എന്നുള്ളത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ സംഭവമാണ്.  10-5-1983 ല്‍ യു പി സ്കൂള്‍ ഹൈസ്ക‌ൂളായി ഉയര‍ത്തി. 24-10-1983ല്‍ സി എം ജി ഹൈസ്കൂള്‍ എന്ന പേര് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിക്കുക വഴി B 539933/83 L D M  DT 5/1/84 OFF THE DD PALAKKAD എന്ന ഓര്‍ഡര്‍ പ്രകാരം ലൂര്‍ദ്ദ് മാതാ ഹൈസ്ക‌ൂള്‍ എന്ന അറിയപ്പെടാന്‍ തുടങ്ങി .2010-11 അദ്ധ്യയന വര്‍ഷം ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ററിയായി ഉയര്‍ത്തപ്പെട്ടു.
മംഗലംഡാമിന്റെ ഹൃദയഭാഗത്ത് ഉദിച്ചുയർന്ന് പ്രഭതൂകി നിൽക്കുന്ന ലൂർദ്ദ് മാതാ ഹയർസെക്കന്ററി സ്ക‌ൂളിന് തികച്ചും മിഴിവുള്ള ഒരു ചരിത്രമുണ്ട്. <ref>.</ref>1962-മംഗലംഡാം സന്ദർശനത്തിനു എത്തിയ മുഖ്യമന്ത്രി ശ്രീ ആർ ശങ്കറിനെ ഈ പ്രദേശത്തു ഒരു സ്കൂൾ വേണമെന്ന തങ്ങളുടെ ചിരകാലാഭിലാഷം നാട്ടുകാർ അറിയിച്ചു. അതിന്റെ ഫലമായി ചാമക്കാട്ടിൽ വേലപ്പൻ മകൻ ശ്രീ മുത്തുവേലനും അദ്ദേഹത്തിന്റെ മകൻ ശ്രീ സി എം ഗംഗാധരനും കൂടി സ്വകാര്യ മാനേജ്മെന്റായി സ്ക‌ൂൾ അനുവദിച്ചുകിട്ടി. രണ്ട് ഒന്നാം ക്ലാസ്സും രണ്ട് രണ്ടാം ക്ലാസ്സുമായിരുന്നു ആദ്യം അനുവദിച്ചത്. മരത്തടികൾ കൂട്ടിയിടാൻ ഉപയോഗിച്ചിരുന്ന ഓലഷെഡിന്റെ ഒരു ഭാഗത്ത് സി എം ജി എൽ പി സ്ക‌ൂൾ പ്രവർത്തനം ആരംഭിച്ചു. മൂന്ന് ക്ലാസ്സുകളിലായി 113 വിദ്യാർത്ഥികളും മൂന്ന് അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. 14-3-1963ൽ ഡി പി ഐ യ്യുടെ ഓർഡർ പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു. 1963 ജൂൺ മാസം മൂന്നാം തീയതി ഫ്രാൻസിസ്കൻ ക്ലാര സഭ തീറു വാങ്ങി പ്രവർത്തനം ആരംഭിച്ചു. 1966ൽ എൽ പി സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. 1974-75 വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡിന് ഈ സ്കൂളിന്റെ പ്രധാനാധ്യാപികയായ സി. വലന്റീന അർഹയായി എന്നുള്ളത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ സംഭവമാണ്.  10-5-1983 യു പി സ്കൂൾ ഹൈസ്ക‌ൂളായി ഉയര‍ത്തി. 24-10-1983ൽ സി എം ജി ഹൈസ്കൂൾ എന്ന പേര് മാറ്റുന്നതിനായി അപേക്ഷ സമർപ്പിക്കുക വഴി B 539933/83 L D M  DT 5/1/84 OFF THE DD PALAKKAD എന്ന ഓർഡർ പ്രകാരം ലൂർദ്ദ് മാതാ ഹൈസ്ക‌ൂൾ എന്ന അറിയപ്പെടാൻ തുടങ്ങി .2010-11 അദ്ധ്യയന വർഷം ഹൈസ്കൂൾ ഹയർ സെക്കൻററിയായി ഉയർത്തപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
[[കൂടുതൽ വായിക്കാൻ]]
*45 ക്ലാസ് മുറികള്‍, പാജകപുര
 
* കോമണ്‍ ടോയിലറ്റ്
== ഭൗതികസൗകര്യങ്ങൾ ==
*45 ക്ലാസ് മുറികൾ, പാജകപുര
* കോമൺ ടോയിലറ്റ്
* എല്ലാ ക്ലാസ്സുകളിലും സൗണ്ട് സിസ്റ്റം
* എല്ലാ ക്ലാസ്സുകളിലും സൗണ്ട് സിസ്റ്റം
* ക‌ുടിവെള്ള സൗകര്യങ്ങള്‍
* ക‌ുടിവെള്ള സൗകര്യങ്ങൾ
* മഴവെള്ള സംഭരണി
* മഴവെള്ള സംഭരണി
* പൂന്തോട്ടം, പച്ചക്കറിതോട്ടം, തണല്‍ മരങ്ങള്‍
* പൂന്തോട്ടം, പച്ചക്കറിതോട്ടം, തണൽ മരങ്ങൾ
* വിശാലമായ കളിസ്ഥലം, ഓഡിറ്റോറിയം  
* വിശാലമായ കളിസ്ഥലം, ഓഡിറ്റോറിയം  
* സീറോ വേസ്റ്റ് ക്ലാസ്സ് റ‌ൂം
* സീറോ വേസ്റ്റ് ക്ലാസ്സ് റ‌ൂം
* തൊട്ടടുത്ത് ഹോസ്പിറ്റല്‍ സേവനം
* തൊട്ടടുത്ത് ഹോസ്പിറ്റൽ സേവനം
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  '''സ്കൗട്ട് & ഗൈഡ്സ്''': ലൂർദ്ദ് മാതാ ഹൈസ്കൂളിൽ ഒരു സ്കൗട്ട് യൂണീറ്റും ഒരു ഗൈഡ് കമ്പനിയും പ്രവർത്തിക്കുന്നു.സി.ജെസ്റ്റീന ജോർജ്ജ് എന്നിവർ ലീഡർമാരായി  പ്രവർത്തിക്കുന്നു.32 scouts ഉം 32 guides ഉം ഈ യൂണീറ്റിലിണ്ട്.Sanitation promotion,discipline, ഹരിത വിദ്യാലയം project എന്നിവയിൽ യൂണീറ്റംഗങ്ങൾ പ്രവർത്തിക്കുന്നു. രാഷ്ട്രപതി തലത്തിൽ 4 ഗൈഡുകളും ഒരു സ്കൗട്ടും പ്രവർത്തിക്കുന്നു.രാജ്യപുരസ്കാർ തലത്തിൽ 6 guides ഉം 12 scouts ഉം ഉണ്ട്.ത്രിതീയ സോപാൻ , ദ്വിതീയ സോപാൻ, പ്രഥമം, പ്രവേശ്  തലങ്ങളിലായി മററുള്ളവർ പ്രവർത്തിക്കുന്നു.<gallery>
Image:21024_35.JPG|Scouts
Image:21024_36.JPG|Guides </gallery>
* ''' ജ‌ൂനിയർ റെഡ് ക്രോസ്സ്''' : രണ്ട് യ‌ൂണിറ്റ‌ുകളായി ജ‌ൂനിയർ റെഡ് ക്രോസ്സ് പ്രവർത്തിക്ക‌ുന്ന‌ു. യ‌ുപി ക്ലാസ്സിൽ 20 അംഗങ്ങളും ഹൈസ്ക‌ൂൾ ക്ലാസ്സിൽ 37 അംഗങ്ങളും ഉണ്ട്.
*  '''ബാന്റ് ട്രൂപ്പ്''' : മുപ്പത്തിയഞ്ചു ക‌ുട്ടികളുള്ള ഒര‌ു നല്ല ബാന്റ് ട്ര‌ൂപ്പ് ഞങ്ങളുടെ സ്ക‌ൂളിൽ പ്രവർത്തിക്ക‌ുന്ന‌ു.<gallery>
Image:21024_34.JPG|Band Team</gallery>
*  '''വിദ്യാരംഗം കലാ സാഹിത്യ വേദി''' : ജ‌ൂൺ ആദ്യവാരത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി വിവിധ പരിപാടികളോടെ ഉദ്ഘാടനം ചെയ്‌ത‌ു. പതിപ്പ് പ്രകാശനം, മോണോ ആക്ട്, കവിതാലാപനം എന്നീ പരിപാടികൾ അരങ്ങേറി. കവിപരിചയം എന്ന പേരിൽ മലയാളത്തിലെ  പ്രമുഖ കവികളെ പരിചയപ്പെടുത്തുന്ന ഒര‌ു സദസ്സും നവംബറിൽ സംഘടിപ്പിച്ചു.<gallery>
Image:21024_11.JPG|വിദ്യാരംഗം കലാ സാഹിത്യ വേദി</gallery>
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ ''': സയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഐടി ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,നന്മ ക്ലബ്ബ്,ഹരിത ക്ലബ്ബ്,ഭൂമിത്രസേനാ ക്ലബ്ബ് എന്നിവ വളരെ ഊർജ്ജസ്വലതയോടെ പ്രവർത്തിക്ക‌ുന്ന‌ു.<gallery>
Image:21024_27.JPG|ക്ലബ്ബ് ഉദ്‌ഘാടനം</gallery>
 
== ചിത്രശാല ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== കായികം ==
*  '''സ്കൗട്ട് & ഗൈഡ്സ്''': ലൂര്‍ദ്ദ് മാതാ ഹൈസ്കൂളില്‍ ഒരു സ്കൗട്ട് യൂണീറ്റും ഒരു ഗൈഡ് കമ്പനിയും പ്രവര്‍ത്തിക്കുന്നു.സി. ലിസ്സി റാഫേല്‍,സി.ജെസ്റ്റീന ജോര്‍ജ്ജ്എന്നിവര്‍ ലീഡര്‍മാരായി  പ്രവര്‍ത്തിക്കുന്നു.32 scouts ഉം 32 guides ഉം ഈ യൂണീറ്റിലിണ്ട്.Sanitation promotion,discipline, ഹരിത വിദ്യാലയം project എന്നിവയില്‍ യൂണീറ്റംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. രാഷ്ട്രപതി തലത്തില്‍ 4 ഗൈഡുകളും ഒരു സ്കൗട്ടും പ്രവര്‍ത്തിക്കുന്നു.രാജ്യപുരസ്കാര്‍ തലത്തില്‍ 6 guides ഉം 12 scouts ഉം ഉണ്ട്.ത്രിതീയ സോപാന്‍ , ദ്വിതീയ സോപാന്‍, പ്രഥമം, പ്രവേശ്  തലങ്ങളിലായി മററുള്ളവര്‍ പ്രവര്‍ത്തിക്കുന്നു.
* ''' ജ‌ൂനിയര്‍ റെഡ് ക്രോസ്സ്''' : രണ്ട് യ‌ൂണിറ്റ‌ുകളായി ജ‌ൂനിയര്‍ റെഡ് ക്രോസ്സ് പ്രവര്‍ത്തിക്ക‌ുന്ന‌ു. യ‌ുപി ക്ലാസ്സില്‍ 20 അംഗങ്ങളും ഹൈസ്ക‌ൂള്‍ ക്ലാസ്സില്‍ 37 അംഗങ്ങളും ഉണ്ട്.
*  '''ബാന്റ് ട്രൂപ്പ്''' : മുപ്പത്തിയഞ്ചു ക‌ുട്ടികളുള്ള ഒര‌ു നല്ല ബാന്റ് ട്ര‌ൂപ്പ് ഞങ്ങളുടെ സ്ക‌ൂളില്‍ പ്രവര്‍ത്തിക്ക‌ുന്ന‌ു.[[ചിത്രം:21024_34.jpg|21024_34.jpg]]
*  '''വിദ്യാരംഗം കലാ സാഹിത്യ വേദി''' : ജ‌ൂണ്‍ ആദ്യവാരത്തില്‍ വിദ്യാരംഗം കലാ സാഹിത്യ വേദി വിവിധ പരിപാടികളോടെ ഉദ്ഘാടനം ചെയ്‌ത‌ു. പതിപ്പ് പ്രകാശനം, മോണോ ആക്ട്, കവിതാലാപനം എന്നീ പരിപാടികള്‍ അരങ്ങേറി. കവിപരിചയം എന്ന പേരില്‍ മലയാളത്തിലെ  പ്രമുഖ കവികളെ പരിചയപ്പെടുത്തുന്ന ഒര‌ു സദസ്സും നവംബറില്‍ സംഘടിപ്പിച്ചു.
*  '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ''': സയന്‍സ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഐടി ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, ഗണിത ക്ലബ്ബ് എന്നിവ വളരെ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്ക‌ുന്ന‌ു


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
     ഫ്രാന്‍സിസ്‌കന്‍ ക്ലാര സഭയുടെ പാലക്കാട് പ്രോവിന്‍സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയമാണിത്. സി.മിനി എ കെ ഹൈസ്കൂള്‍ ഹെഡ്മിസ്‌ട്രസ്സ് ആയും സി. ആല്‍ഫ ഡി പള്ളിപ്പുറം ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പലായും പ്രവര്‍ത്തിക്കുന്നു.
     ഫ്രാൻസിസ്‌കൻ ക്ലാര സഭയുടെ പാലക്കാട് പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത്. സി.മിനി എ കെ ഹൈസ്കൂൾ ഹെഡ്മിസ്‌ട്രസ്സ് ആയും സി. ആൽഫ ഡി പള്ളിപ്പുറം ഹയർസെക്കണ്ടറി പ്രിൻസിപ്പലായും പ്രവർത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1962-64
|1962-64
|വി.ശിവരാമന്‍
|വി.ശിവരാമൻ
|-
|-
|1964-75
|1964-75
വരി 79: വരി 116:
|-
|-
|1975-83
|1975-83
|സി.അര്‍സീനിയ
|സി.അർസീനിയ
|-
|-
|1983-92
|1983-92
വരി 88: വരി 125:
|-
|-
|2002-06
|2002-06
|സി. സിസിലി ജീന്‍
|സി. സിസിലി ജീൻ
|-
|-
|2006-10
|2006-10
|സി.ട്രിന്‍സ ജോസ്
|സി.ട്രിൻസ ജോസ്
|-
|-
|2010-14
|2010-14
|സി .മേരി ആന്‍
|സി .മേരി ആൻ
|-
|2014-
|സി.ആൽഫി തെരേസ്
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വിവിധ മേഖലകളില്‍ പ്രശസ്തരായ ധാരാളം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഞങ്ങള്‍ക്കുണ്ട്.  
വിവിധ മേഖലകളിൽ പ്രശസ്തരായ ധാരാളം പൂർവ്വവിദ്യാർത്ഥികൾ ഞങ്ങൾക്കുണ്ട്.  


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |  
{{Slippymap|lat= 10.524292209816783|lon= 76.53821269010265|zoom=16|width=800|height=400|marker=yes}}
|-
<!--visbot verified-chils->-->
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


 
== അവലംബം ==
 
|}
|}
{{#multimaps: 10.5243246, 76.5358867 | width=800px | zoom=16 }}

21:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൽ.എം.എച്ച്.എസ്. മംഗലം ഡാം
വിലാസം
മംഗലംഡാം

മംഗലംഡാം
,
മംഗലംഡാം പി.ഒ.
,
678706
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1963
വിവരങ്ങൾ
ഫോൺ0492 2263231
ഇമെയിൽlmhsdam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21024 (സമേതം)
എച്ച് എസ് എസ് കോഡ്09151
യുഡൈസ് കോഡ്32060200804
വിക്കിഡാറ്റQ64690055
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്നെന്മാറ
തദ്ദേശസ്വയംഭരണസ്ഥാപനംവണ്ടാഴിപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1136
പെൺകുട്ടികൾ865
ആകെ വിദ്യാർത്ഥികൾ2348
അദ്ധ്യാപകർ60
ഹയർസെക്കന്ററി
ആൺകുട്ടികൾ175
പെൺകുട്ടികൾ172
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആൽഫ ഡി പള്ളിപ്പുറം
പ്രധാന അദ്ധ്യാപികമിനി എ.കെ
പി.ടി.എ. പ്രസിഡണ്ട്ഡിനോയ് . കോമ്പാറ
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ കെ.ആർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കാട് ജില്ലയിലെ മലയോര ഗ്രാമ ത്തി ലായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എം.എച്ച്.എസ്. മംഗലംഡാം‍. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മംഗലംഡാമിന്റെ ഹൃദയഭാഗത്ത് ഉദിച്ചുയർന്ന് പ്രഭതൂകി നിൽക്കുന്ന ലൂർദ്ദ് മാതാ ഹയർസെക്കന്ററി സ്ക‌ൂളിന് തികച്ചും മിഴിവുള്ള ഒരു ചരിത്രമുണ്ട്. [1]1962-ൽ മംഗലംഡാം സന്ദർശനത്തിനു എത്തിയ മുഖ്യമന്ത്രി ശ്രീ ആർ ശങ്കറിനെ ഈ പ്രദേശത്തു ഒരു സ്കൂൾ വേണമെന്ന തങ്ങളുടെ ചിരകാലാഭിലാഷം നാട്ടുകാർ അറിയിച്ചു. അതിന്റെ ഫലമായി ചാമക്കാട്ടിൽ വേലപ്പൻ മകൻ ശ്രീ മുത്തുവേലനും അദ്ദേഹത്തിന്റെ മകൻ ശ്രീ സി എം ഗംഗാധരനും കൂടി സ്വകാര്യ മാനേജ്മെന്റായി സ്ക‌ൂൾ അനുവദിച്ചുകിട്ടി. രണ്ട് ഒന്നാം ക്ലാസ്സും രണ്ട് രണ്ടാം ക്ലാസ്സുമായിരുന്നു ആദ്യം അനുവദിച്ചത്. മരത്തടികൾ കൂട്ടിയിടാൻ ഉപയോഗിച്ചിരുന്ന ഓലഷെഡിന്റെ ഒരു ഭാഗത്ത് സി എം ജി എൽ പി സ്ക‌ൂൾ പ്രവർത്തനം ആരംഭിച്ചു. മൂന്ന് ക്ലാസ്സുകളിലായി 113 വിദ്യാർത്ഥികളും മൂന്ന് അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. 14-3-1963ൽ ഡി പി ഐ യ്യുടെ ഓർഡർ പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു. 1963 ജൂൺ മാസം മൂന്നാം തീയതി ഫ്രാൻസിസ്കൻ ക്ലാര സഭ തീറു വാങ്ങി പ്രവർത്തനം ആരംഭിച്ചു. 1966ൽ എൽ പി സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. 1974-75 വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡിന് ഈ സ്കൂളിന്റെ പ്രധാനാധ്യാപികയായ സി. വലന്റീന അർഹയായി എന്നുള്ളത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ സംഭവമാണ്. 10-5-1983 ൽ യു പി സ്കൂൾ ഹൈസ്ക‌ൂളായി ഉയര‍ത്തി. 24-10-1983ൽ സി എം ജി ഹൈസ്കൂൾ എന്ന പേര് മാറ്റുന്നതിനായി അപേക്ഷ സമർപ്പിക്കുക വഴി B 539933/83 L D M DT 5/1/84 OFF THE DD PALAKKAD എന്ന ഓർഡർ പ്രകാരം ലൂർദ്ദ് മാതാ ഹൈസ്ക‌ൂൾ എന്ന അറിയപ്പെടാൻ തുടങ്ങി .2010-11 അദ്ധ്യയന വർഷം ഹൈസ്കൂൾ ഹയർ സെക്കൻററിയായി ഉയർത്തപ്പെട്ടു.

കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

  • 45 ക്ലാസ് മുറികൾ, പാജകപുര
  • കോമൺ ടോയിലറ്റ്
  • എല്ലാ ക്ലാസ്സുകളിലും സൗണ്ട് സിസ്റ്റം
  • ക‌ുടിവെള്ള സൗകര്യങ്ങൾ
  • മഴവെള്ള സംഭരണി
  • പൂന്തോട്ടം, പച്ചക്കറിതോട്ടം, തണൽ മരങ്ങൾ
  • വിശാലമായ കളിസ്ഥലം, ഓഡിറ്റോറിയം
  • സീറോ വേസ്റ്റ് ക്ലാസ്സ് റ‌ൂം
  • തൊട്ടടുത്ത് ഹോസ്പിറ്റൽ സേവനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്: ലൂർദ്ദ് മാതാ ഹൈസ്കൂളിൽ ഒരു സ്കൗട്ട് യൂണീറ്റും ഒരു ഗൈഡ് കമ്പനിയും പ്രവർത്തിക്കുന്നു.സി.ജെസ്റ്റീന ജോർജ്ജ് എന്നിവർ ലീഡർമാരായി പ്രവർത്തിക്കുന്നു.32 scouts ഉം 32 guides ഉം ഈ യൂണീറ്റിലിണ്ട്.Sanitation promotion,discipline, ഹരിത വിദ്യാലയം project എന്നിവയിൽ യൂണീറ്റംഗങ്ങൾ പ്രവർത്തിക്കുന്നു. രാഷ്ട്രപതി തലത്തിൽ 4 ഗൈഡുകളും ഒരു സ്കൗട്ടും പ്രവർത്തിക്കുന്നു.രാജ്യപുരസ്കാർ തലത്തിൽ 6 guides ഉം 12 scouts ഉം ഉണ്ട്.ത്രിതീയ സോപാൻ , ദ്വിതീയ സോപാൻ, പ്രഥമം, പ്രവേശ് തലങ്ങളിലായി മററുള്ളവർ പ്രവർത്തിക്കുന്നു.
  • Scouts

    Scouts

  • Guides

    Guides

  • ജ‌ൂനിയർ റെഡ് ക്രോസ്സ് : രണ്ട് യ‌ൂണിറ്റ‌ുകളായി ജ‌ൂനിയർ റെഡ് ക്രോസ്സ് പ്രവർത്തിക്ക‌ുന്ന‌ു. യ‌ുപി ക്ലാസ്സിൽ 20 അംഗങ്ങളും ഹൈസ്ക‌ൂൾ ക്ലാസ്സിൽ 37 അംഗങ്ങളും ഉണ്ട്.
  • ബാന്റ് ട്രൂപ്പ് : മുപ്പത്തിയഞ്ചു ക‌ുട്ടികളുള്ള ഒര‌ു നല്ല ബാന്റ് ട്ര‌ൂപ്പ് ഞങ്ങളുടെ സ്ക‌ൂളിൽ പ്രവർത്തിക്ക‌ുന്ന‌ു.
  • Band Team

    Band Team

  • വിദ്യാരംഗം കലാ സാഹിത്യ വേദി : ജ‌ൂൺ ആദ്യവാരത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി വിവിധ പരിപാടികളോടെ ഉദ്ഘാടനം ചെയ്‌ത‌ു. പതിപ്പ് പ്രകാശനം, മോണോ ആക്ട്, കവിതാലാപനം എന്നീ പരിപാടികൾ അരങ്ങേറി. കവിപരിചയം എന്ന പേരിൽ മലയാളത്തിലെ പ്രമുഖ കവികളെ പരിചയപ്പെടുത്തുന്ന ഒര‌ു സദസ്സും നവംബറിൽ സംഘടിപ്പിച്ചു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി

    വിദ്യാരംഗം കലാ സാഹിത്യ വേദി

  • ക്ലബ്ബ് പ്രവർത്തനങ്ങൾ : സയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഐടി ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,നന്മ ക്ലബ്ബ്,ഹരിത ക്ലബ്ബ്,ഭൂമിത്രസേനാ ക്ലബ്ബ് എന്നിവ വളരെ ഊർജ്ജസ്വലതയോടെ പ്രവർത്തിക്ക‌ുന്ന‌ു.
  • ക്ലബ്ബ് ഉദ്‌ഘാടനം

    ക്ലബ്ബ് ഉദ്‌ഘാടനം

ചിത്രശാല

കായികം

മാനേജ്മെന്റ്

    ഫ്രാൻസിസ്‌കൻ ക്ലാര സഭയുടെ പാലക്കാട് പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത്. സി.മിനി എ കെ ഹൈസ്കൂൾ ഹെഡ്മിസ്‌ട്രസ്സ് ആയും സി. ആൽഫ ഡി പള്ളിപ്പുറം ഹയർസെക്കണ്ടറി പ്രിൻസിപ്പലായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1962-64 വി.ശിവരാമൻ
1964-75 സി വലന്റീന
1975-83 സി.അർസീനിയ
1983-92 സി. എഡ് വീീന
1992-2002 സി .വിറ ബ്ലെസ്സി
2002-06 സി. സിസിലി ജീൻ
2006-10 സി.ട്രിൻസ ജോസ്
2010-14 സി .മേരി ആൻ
2014- സി.ആൽഫി തെരേസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിവിധ മേഖലകളിൽ പ്രശസ്തരായ ധാരാളം പൂർവ്വവിദ്യാർത്ഥികൾ ഞങ്ങൾക്കുണ്ട്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Map

അവലംബം

  1. .
"https://schoolwiki.in/index.php?title=എൽ.എം.എച്ച്.എസ്._മംഗലം_ഡാം&oldid=2536775" എന്ന താളിൽനിന്ന് ശേഖരിച്ചത്