"ജി.എച്ച്.എസ്. തിരുവഴിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32060500103 | ||
|സ്ഥാപിതദിവസം=09 | |സ്ഥാപിതദിവസം=09 | ||
|സ്ഥാപിതമാസം=09 | |സ്ഥാപിതമാസം=09 | ||
വരി 28: | വരി 28: | ||
|ഉപജില്ല=കൊല്ലങ്കോട് | |ഉപജില്ല=കൊല്ലങ്കോട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =അയിലൂർ ഗ്രാമ പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =അയിലൂർ ഗ്രാമ പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=7 | ||
|ലോകസഭാമണ്ഡലം=ആലത്തൂർ | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
|നിയമസഭാമണ്ഡലം=നെന്മാറ | |നിയമസഭാമണ്ഡലം=നെന്മാറ | ||
വരി 42: | വരി 42: | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം & ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം & ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=230 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=204 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=434 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=22 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 69: | വരി 69: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശൂർ - ഗോവിന്ദാപുരം ദേശീയ പാതയിൽ നെന്മാറയിൽ നിന്നും 5 കി . മി . അകലെ അടിപ്പെരണ്ട റോഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . നെല്ലിയാമ്പതി മലനിരകൾക്കു താഴെയാണ് | തൃശൂർ - ഗോവിന്ദാപുരം ദേശീയ പാതയിൽ നെന്മാറയിൽ നിന്നും 5 കി . മി . അകലെ അടിപ്പെരണ്ട റോഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . നെല്ലിയാമ്പതി മലനിരകൾക്കു താഴെയാണ് തിരുവഴിയാട്. അയിലൂർ ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത് . | ||
== ചരിത്രം == | == ചരിത്രം == | ||
1909 ൽ ( കൊല്ലവർഷം 1084 ൽ ) തിരുവഴിയാട് മലയാളം സ്കൂൾ എന്ന പേരിൽ വിദ്യാലയം ആരംഭിച്ചു.<ref>ശദാബ്ദി ആഘോഷ സ്മരണിക 2009 ജി യു പി എസ് തിരുവഴിയാട്</ref> ഒന്ന് രണ്ട് ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് മൂന്ന് നാല് ക്ലാസുകൾക്ക് വേണ്ടി സ്ഥലം വാടകയ്ക്ക് എടുത്ത് ഓലപ്പുര കെട്ടി. തിരുവഴിയാട് വായനശാല കെട്ടിടമായിരുന്നു ഈ സ്ഥലം. ഇവിടെ ഏകദേശം 42 വർഷത്തോളം അധ്യയനം നടന്നു. ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ തിരു-കൊച്ചി സംസ്ഥാനത്തിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് നാട്ടുകാരുടെ അപേക്ഷപ്രകാരം ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഓടിട്ട കെട്ടിടം അനുവദിച്ചു തന്നു. ശ്രീ. രാവുണ്ണി മാസ്റ്റർ ഹെഡ്മാസ്റ്റർ ആയിരുന്നപ്പോൾ നാട്ടുകാരെല്ലാം ചേർന്ന് പിരിവെടുത്ത് നിലവിലുള്ള കെട്ടിടത്തിന് വടക്കുവശത്തായി ഒരു ഹാൾ നിർമ്മിച്ചു. ഇതോടെ യുപി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2011 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്‌കൂളായി ഉയർത്തി. [[കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]] [[പ്രമാണം:21130-nature 1.jpg|thumb|ഞങ്ങളുടെ നാട്]] | 1909 ൽ ( കൊല്ലവർഷം 1084 ൽ ) തിരുവഴിയാട് മലയാളം സ്കൂൾ എന്ന പേരിൽ വിദ്യാലയം ആരംഭിച്ചു.<ref>ശദാബ്ദി ആഘോഷ സ്മരണിക 2009 ജി യു പി എസ് തിരുവഴിയാട്</ref> ഒന്ന് രണ്ട് ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് മൂന്ന് നാല് ക്ലാസുകൾക്ക് വേണ്ടി സ്ഥലം വാടകയ്ക്ക് എടുത്ത് ഓലപ്പുര കെട്ടി. തിരുവഴിയാട് വായനശാല കെട്ടിടമായിരുന്നു ഈ സ്ഥലം. ഇവിടെ ഏകദേശം 42 വർഷത്തോളം അധ്യയനം നടന്നു. ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ തിരു-കൊച്ചി സംസ്ഥാനത്തിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് നാട്ടുകാരുടെ അപേക്ഷപ്രകാരം ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഓടിട്ട കെട്ടിടം അനുവദിച്ചു തന്നു. ശ്രീ. രാവുണ്ണി മാസ്റ്റർ ഹെഡ്മാസ്റ്റർ ആയിരുന്നപ്പോൾ നാട്ടുകാരെല്ലാം ചേർന്ന് പിരിവെടുത്ത് നിലവിലുള്ള കെട്ടിടത്തിന് വടക്കുവശത്തായി ഒരു ഹാൾ നിർമ്മിച്ചു. ഇതോടെ യുപി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2011 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്‌കൂളായി ഉയർത്തി. [[കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]] [[പ്രമാണം:21130-nature 1.jpg|thumb|ഞങ്ങളുടെ നാട്]] | ||
വരി 80: | വരി 80: | ||
നമ്പർ | നമ്പർ | ||
|കെട്ടിടങ്ങളുടെ പേര് | |കെട്ടിടങ്ങളുടെ പേര് | ||
| | |എണ്ണം | ||
|ക്ലാസ് മുറികളുടെ എണ്ണം | |ക്ലാസ് മുറികളുടെ എണ്ണം | ||
|- | |- | ||
|1 | |1 | ||
|Office & LP Block | |Office & LP Block | ||
| | |1 | ||
|8 | |8 | ||
|- | |- | ||
|2 | |2 | ||
|UP Block | |UP Block | ||
| | |1 | ||
|7 | |7 | ||
|- | |- | ||
|3 | |3 | ||
|High school block | |High school block | ||
| | |1 | ||
|5 | |5 | ||
|- | |- | ||
വരി 107: | വരി 107: | ||
|2 | |2 | ||
| | | | ||
|} | |- | ||
|6 | |||
|Bio Diversity Park | |||
|1 | |||
| | |||
|- | |||
|7 | |||
|School Bus | |||
|1 | |||
| | |||
|- | |||
|8 | |||
|Librerry | |||
|1 | |||
| | |||
|} | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:21130 3.jpg|thumb|മുഖ്യമന്ത്രിക്കു തയ്യാറാക്കിയ കത്തുകൾ]] | [[പ്രമാണം:21130 3.jpg|thumb|മുഖ്യമന്ത്രിക്കു തയ്യാറാക്കിയ കത്തുകൾ]] | ||
* | * ക്ലാസ് മാഗസിൻ | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
*ഹരിത ക്ലബ് | *ഹരിത ക്ലബ് | ||
*ട്രാഫിക്ക് സുരക്ഷാ ക്ലബ് | *ട്രാഫിക്ക് സുരക്ഷാ ക്ലബ് | ||
*ഹെൽത്ത് ക്ലബ് | *ഹെൽത്ത് ക്ലബ് | ||
* | *പരിസ്ഥിതി ക്ലബ് | ||
*വിമുക്തി ക്ലബ് | |||
*ജൂനിയർ റെഡ് ക്രോസ് | |||
* എസ്. പി . സി. (സ്റ്റുഡൻസ് പോലീസ് കേഡറ്റ്) | |||
* ലിറ്റിൽ കൈറ്റ്സ് | |||
* ബണ്ണീസ് ഗ്രൂപ്പ് | |||
* ജൈവ വൈവിധ്യ ഉദ്ധ്യാനം | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 136: | വരി 155: | ||
|1 | |1 | ||
|എം കെ പവനൻ | |എം കെ പവനൻ | ||
| | |21-10-2012 | ||
| | |21-03-2013 | ||
|- | |- | ||
|2 | |2 | ||
|റഹിയാനത്ത് | |റഹിയാനത്ത് | ||
| | |27-03-2013 | ||
| | |11-05-2013 | ||
|- | |- | ||
|3 | |3 | ||
|എം എ ജയ്‍ലാവുദ്ദീൻ | |എം എ ജയ്‍ലാവുദ്ദീൻ | ||
| | |19-08-213 | ||
| | |01-11-2013 | ||
|- | |- | ||
|4 | |4 | ||
|ടി. കൊച്ച | |ടി. കൊച്ച | ||
| | |19-11-2013 | ||
| | |03-06-2014 | ||
|- | |- | ||
|5 | |5 | ||
|വി. ഹരിദാസ് | |വി. ഹരിദാസ് | ||
| | |08-08-2014 | ||
| | |02-06-2015 | ||
|- | |- | ||
|6 | |6 | ||
|ജോളി ജോസഫ് | |ജോളി ജോസഫ് | ||
| | |08-07-2015 | ||
| | |01-06-2016 | ||
|- | |- | ||
|7 | |7 | ||
|വി. ലേഖ | |വി. ലേഖ | ||
| | |04-08-2016 | ||
| | |31-05-2017 | ||
|- | |- | ||
|8 | |8 | ||
|കെ. പി. ശോഭ | |കെ. പി. ശോഭ | ||
|01-06-2017 | |||
|31-3-2021 | |||
|- | |||
|9 | |||
|എം. പ്രമീള | |||
| | | | ||
| | | | ||
വരി 182: | വരി 206: | ||
== സഹായം == | == സഹായം == | ||
ഫോൺ (ഹൈസ്കൂൾ ) :-04923 244141 ഫോൺ (പ്രധാനാധ്യാപിക): PRAMEELA M : 9496648614 - | ഫോൺ (ഹൈസ്കൂൾ ) :-04923 244141 ഫോൺ (പ്രധാനാധ്യാപിക): PRAMEELA M : 9496648614 , ദിനേഷ് കുമാർ (സീനിയർ അസിസ്റ്റന്റ്) 9446941282 - E mail id- ghs.tvd@gmail.com | ||
== സ്കൂളിന്റെ വിജയശതമാനം== | == സ്കൂളിന്റെ വിജയശതമാനം== | ||
2017 | 2017 - 2018 - 100% | ||
2018 - 2019 - 100% | |||
2019 - 2020 - 100% | |||
2020 - 2021 - 100% | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== സ്ഥാപനമേലധികാരികൾ == | == സ്ഥാപനമേലധികാരികൾ == | ||
== | * പ്രധാന അദ്ധ്യാപിക: പ്രമീള. എം. | ||
{| class="wikitable" | * പി.ടി.എ. പ്രസിഡണ്ട്: ചാന്ദ് മുഹമ്മദ്. എസ് . | ||
* എം.പി.ടി.എ. പ്രസിഡണ്ട്: ശ്രീകല | |||
* എസ്. എം. സി. ചെയർമാൻ: വിനോദ് | |||
== കുട്ടികളുടെ എണ്ണം == | |||
2021-22 അദ്ധ്യയന വർഷം - ആറാം പ്രവർത്തി ദിനത്തിൽ | |||
{| class="wikitable sortable" | |||
|- | |- | ||
!ക്ലാസ്സ് | !ക്ലാസ്സ് 1 മുതൽ 10 വരെ | ||
!ആൺ 303 | !ആൺ 303 | ||
!പെൺ 239 | !പെൺ 239 | ||
|} | |||
==വഴികാട്ടി== | |||
{{Slippymap|lat=10.569167228785712|lon= 76.57808923878639|zoom=18|width=full|height=400|marker=yes}} | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:-''' | |||
*മാർഗ്ഗം 1 പാലക്കാട് ടൗണിൽ (സ്റ്റേഡിയം ബസ് സ്റ്റാന്റിൽ) നിന്നും പ്രധാന ബസ് റൂട്ടുകളായ കൊടുവായൂർ/ കുനിശ്ശേരി വഴി 30 കിലോമീറ്റർ സഞ്ചരിച്ച് നെന്മാറ ടൗണിൽ എത്തി അടിപ്പരണ്ട/ഒലിപ്പാറ ബസ് കയറി തിരുവഴിയാട് സ്റ്റോപ്പിൽ ഇറങ്ങുക. | |||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 35 കിലോമീറ്റർ. | |||
*മാർഗ്ഗം 3 പാലക്കാട് - തൃശൂർ ദേശീയപാതയിൽ വടക്കഞ്ചേരി വഴി (തൃശൂർ- പൊള്ളാച്ചി ബസ് റൂട്ട്) നെന്മാറ ടൗണിൽ എത്തി അടിപ്പരണ്ട/ഒലിപ്പാറ ബസ് കയറി തിരുവഴിയാട് സ്റ്റോപ്പിൽ ഇറങ്ങുക. | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
*മാർഗ്ഗം | |||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും | |||
*മാർഗ്ഗം 3 പാലക്കാട് - തൃശൂർ ദേശീയപാതയിൽ വടക്കഞ്ചേരി വഴി നെന്മാറ | |||
== അവലംബം == | == അവലംബം == |
21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
Infobox School
ജി.എച്ച്.എസ്. തിരുവഴിയാട് | |
---|---|
വിലാസം | |
തിരുവഴിയാട് തിരുവഴിയാട് പി.ഒ, , പാലക്കാട് തിരുവഴിയാട് പി.ഒ. , 678510 , പാലക്കാട് ജില്ല | |
സ്ഥാപിതം | 09 - 09 - 1909 |
വിവരങ്ങൾ | |
ഫോൺ | 04923-2444141 |
ഇമെയിൽ | ghs.tvd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21130 (സമേതം) |
യുഡൈസ് കോഡ് | 32060500103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | നെന്മാറ |
തദ്ദേശസ്വയംഭരണസ്ഥാപനം | അയിലൂർ ഗ്രാമ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഗവൺമെന്റ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 230 |
പെൺകുട്ടികൾ | 204 |
ആകെ വിദ്യാർത്ഥികൾ | 434 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രമീള. എം |
പി.ടി.എ. പ്രസിഡണ്ട് | ചാന്ദ് മുഹമ്മദ്. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീകല |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശൂർ - ഗോവിന്ദാപുരം ദേശീയ പാതയിൽ നെന്മാറയിൽ നിന്നും 5 കി . മി . അകലെ അടിപ്പെരണ്ട റോഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . നെല്ലിയാമ്പതി മലനിരകൾക്കു താഴെയാണ് തിരുവഴിയാട്. അയിലൂർ ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത് .
ചരിത്രം
1909 ൽ ( കൊല്ലവർഷം 1084 ൽ ) തിരുവഴിയാട് മലയാളം സ്കൂൾ എന്ന പേരിൽ വിദ്യാലയം ആരംഭിച്ചു.[1] ഒന്ന് രണ്ട് ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് മൂന്ന് നാല് ക്ലാസുകൾക്ക് വേണ്ടി സ്ഥലം വാടകയ്ക്ക് എടുത്ത് ഓലപ്പുര കെട്ടി. തിരുവഴിയാട് വായനശാല കെട്ടിടമായിരുന്നു ഈ സ്ഥലം. ഇവിടെ ഏകദേശം 42 വർഷത്തോളം അധ്യയനം നടന്നു. ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ തിരു-കൊച്ചി സംസ്ഥാനത്തിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് നാട്ടുകാരുടെ അപേക്ഷപ്രകാരം ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഓടിട്ട കെട്ടിടം അനുവദിച്ചു തന്നു. ശ്രീ. രാവുണ്ണി മാസ്റ്റർ ഹെഡ്മാസ്റ്റർ ആയിരുന്നപ്പോൾ നാട്ടുകാരെല്ലാം ചേർന്ന് പിരിവെടുത്ത് നിലവിലുള്ള കെട്ടിടത്തിന് വടക്കുവശത്തായി ഒരു ഹാൾ നിർമ്മിച്ചു. ഇതോടെ യുപി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2011 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്‌കൂളായി ഉയർത്തി. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
കെട്ടിടങ്ങളുടെ വിവരം
കെട്ടിട
നമ്പർ |
കെട്ടിടങ്ങളുടെ പേര് | എണ്ണം | ക്ലാസ് മുറികളുടെ എണ്ണം |
1 | Office & LP Block | 1 | 8 |
2 | UP Block | 1 | 7 |
3 | High school block | 1 | 5 |
4 | ATAL TINKERING LAB | 1 | |
5 | SMART CLASS ROOM | 2 | |
6 | Bio Diversity Park | 1 | |
7 | School Bus | 1 | |
8 | Librerry | 1 |
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഹരിത ക്ലബ്
- ട്രാഫിക്ക് സുരക്ഷാ ക്ലബ്
- ഹെൽത്ത് ക്ലബ്
- പരിസ്ഥിതി ക്ലബ്
- വിമുക്തി ക്ലബ്
- ജൂനിയർ റെഡ് ക്രോസ്
- എസ്. പി . സി. (സ്റ്റുഡൻസ് പോലീസ് കേഡറ്റ്)
- ലിറ്റിൽ കൈറ്റ്സ്
- ബണ്ണീസ് ഗ്രൂപ്പ്
- ജൈവ വൈവിധ്യ ഉദ്ധ്യാനം
മാനേജ്മെന്റ്
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ് ഇത്.
മുൻ സാരഥികൾ
NO. | NAME | YEAR FROM | YEAR TO |
---|---|---|---|
1 | എം കെ പവനൻ | 21-10-2012 | 21-03-2013 |
2 | റഹിയാനത്ത് | 27-03-2013 | 11-05-2013 |
3 | എം എ ജയ്‍ലാവുദ്ദീൻ | 19-08-213 | 01-11-2013 |
4 | ടി. കൊച്ച | 19-11-2013 | 03-06-2014 |
5 | വി. ഹരിദാസ് | 08-08-2014 | 02-06-2015 |
6 | ജോളി ജോസഫ് | 08-07-2015 | 01-06-2016 |
7 | വി. ലേഖ | 04-08-2016 | 31-05-2017 |
8 | കെ. പി. ശോഭ | 01-06-2017 | 31-3-2021 |
9 | എം. പ്രമീള |
ഇപ്പോഴത്തെ പ്രധാനാധ്യാപക
ശ്രീമതി എം. പ്രമീള.
ചിത്രശാല
ഗ്യാലറി
സഹായം
ഫോൺ (ഹൈസ്കൂൾ ) :-04923 244141 ഫോൺ (പ്രധാനാധ്യാപിക): PRAMEELA M : 9496648614 , ദിനേഷ് കുമാർ (സീനിയർ അസിസ്റ്റന്റ്) 9446941282 - E mail id- ghs.tvd@gmail.com
സ്കൂളിന്റെ വിജയശതമാനം
2017 - 2018 - 100%
2018 - 2019 - 100%
2019 - 2020 - 100%
2020 - 2021 - 100%
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്ഥാപനമേലധികാരികൾ
- പ്രധാന അദ്ധ്യാപിക: പ്രമീള. എം.
- പി.ടി.എ. പ്രസിഡണ്ട്: ചാന്ദ് മുഹമ്മദ്. എസ് .
- എം.പി.ടി.എ. പ്രസിഡണ്ട്: ശ്രീകല
- എസ്. എം. സി. ചെയർമാൻ: വിനോദ്
കുട്ടികളുടെ എണ്ണം
2021-22 അദ്ധ്യയന വർഷം - ആറാം പ്രവർത്തി ദിനത്തിൽ
ക്ലാസ്സ് 1 മുതൽ 10 വരെ | ആൺ 303 | പെൺ 239 |
---|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:-
- മാർഗ്ഗം 1 പാലക്കാട് ടൗണിൽ (സ്റ്റേഡിയം ബസ് സ്റ്റാന്റിൽ) നിന്നും പ്രധാന ബസ് റൂട്ടുകളായ കൊടുവായൂർ/ കുനിശ്ശേരി വഴി 30 കിലോമീറ്റർ സഞ്ചരിച്ച് നെന്മാറ ടൗണിൽ എത്തി അടിപ്പരണ്ട/ഒലിപ്പാറ ബസ് കയറി തിരുവഴിയാട് സ്റ്റോപ്പിൽ ഇറങ്ങുക.
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 35 കിലോമീറ്റർ.
- മാർഗ്ഗം 3 പാലക്കാട് - തൃശൂർ ദേശീയപാതയിൽ വടക്കഞ്ചേരി വഴി (തൃശൂർ- പൊള്ളാച്ചി ബസ് റൂട്ട്) നെന്മാറ ടൗണിൽ എത്തി അടിപ്പരണ്ട/ഒലിപ്പാറ ബസ് കയറി തിരുവഴിയാട് സ്റ്റോപ്പിൽ ഇറങ്ങുക.
അവലംബം
- ↑ ശദാബ്ദി ആഘോഷ സ്മരണിക 2009 ജി യു പി എസ് തിരുവഴിയാട്
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21130
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ