ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
19249-wiki (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ഷെരീഫ് | |പി.ടി.എ. പ്രസിഡണ്ട്=ഷെരീഫ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അസ്മ റഫീക്ക് | ||
|സ്കൂൾ ചിത്രം=19249schoolph0t0 1.jpeg | |സ്കൂൾ ചിത്രം=19249schoolph0t0 1.jpeg | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
}} | }} | ||
< | '''<u>ആമുഖം</u>''' | ||
'''മലപ്പുറം | |||
'''[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC തിരൂർ] വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ സബ്ജില്ലയിലെ എടപ്പാൾ പഞ്ചായത്തിലെ 14-വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1930 -ൽ മലപ്പുറം ജില്ലാ ബോർഡിന്റെ കീഴിൽ ആരംഭിച്ച ഒരു വിദ്യാലയമാണ് ജി യു പി എസ് കോലൊളമ്പ .എടപ്പാൾ ഉപജില്ലയിലെ കോലൊളമ്പ്, പുലിക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണിത്.ഈ സ്കൂളിന്റെ മുഴുവൻ പേര് ഗവൺമെൻറ് അപ്പർ പ്രൈമറി സ്കൂൾ , കോലൊളമ്പ് എന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
'''മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ഏറ്റവും വലിയ കാർഷിക ഗ്രാമമാണ് കോലളമ്പ്.മൂന്നുഭാഗവും കായലുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന കുളമ്പ് പോലെയുള്ള ഒരു അർദ്ധ ദ്വീപാണ് ഈ ഗ്രാമം .ഇവിടെ വളരെ മുമ്പ് കോലത്തിരിമാർ കോട്ടകെട്ടി താമസിച്ചിരുന്നു എന്ന് പറയപ്പെടുന്നു.കോലത്തിരി മാർ അധിവസിച്ചിരുന്ന സ്ഥലം കോലത്ത് എന്നും , കോട്ടയ്ക്ക് അപ്പുറമുള്ള ഭാഗം കോട്ടപ്പുറവും ആണത്രേ .കോലകവും കുളമ്പു ചേർന്നതാകയാൽ ഈ ഗ്രാമത്തിനു കോലളമ്പ് എന്ന സ്ഥലനാമം വന്നുചേർന്നു.പുലിക്കാട് , വലിയ കാട് ,കോട്ടപ്പുറം, കോലകം, പൂക്കരത്തറ, വെങ്ങിനിക്കര , അയിലക്കാട് എന്നീ 7 ദേശങ്ങൾ ചേർന്നതാണ് കോലളമ്പ് അംശം .'''[[ജി യൂ പി എസ് കോലൊളമ്പ /ചരിത്രം|കൂടുതലറിയാം]] | '''മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ഏറ്റവും വലിയ കാർഷിക ഗ്രാമമാണ് കോലളമ്പ്.മൂന്നുഭാഗവും കായലുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന കുളമ്പ് പോലെയുള്ള ഒരു അർദ്ധ ദ്വീപാണ് ഈ ഗ്രാമം .ഇവിടെ വളരെ മുമ്പ് കോലത്തിരിമാർ കോട്ടകെട്ടി താമസിച്ചിരുന്നു എന്ന് പറയപ്പെടുന്നു.കോലത്തിരി മാർ അധിവസിച്ചിരുന്ന സ്ഥലം കോലത്ത് എന്നും , കോട്ടയ്ക്ക് അപ്പുറമുള്ള ഭാഗം കോട്ടപ്പുറവും ആണത്രേ .കോലകവും കുളമ്പു ചേർന്നതാകയാൽ ഈ ഗ്രാമത്തിനു കോലളമ്പ് എന്ന സ്ഥലനാമം വന്നുചേർന്നു.പുലിക്കാട് , വലിയ കാട് ,കോട്ടപ്പുറം, കോലകം, പൂക്കരത്തറ, വെങ്ങിനിക്കര , അയിലക്കാട് എന്നീ 7 ദേശങ്ങൾ ചേർന്നതാണ് കോലളമ്പ് അംശം .'''[[ജി യൂ പി എസ് കോലൊളമ്പ /ചരിത്രം|കൂടുതലറിയാം]] | ||
വരി 72: | വരി 76: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''പഠനത്തിനു പുറമേ പഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഒരു വിദ്യാലയമാണ് ഞങ്ങളുടേത്.വിദ്യാരംഗം | '''പഠനത്തിനു പുറമേ പഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഒരു വിദ്യാലയമാണ് ഞങ്ങളുടേത്.<big>വിദ്യാരംഗം കലാസാഹിത്യവേദി</big>യുടെ ആഭിമുഖ്യത്തിൽ സാഹിത്യ സമാജങ്ങൾ സംഘടിപ്പിക്കപ്പെടുന്നു.കോവിഡ് കാലത്ത് പോലും കുട്ടികളുടെ കലാപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ട് ഗൂഗിൾ മീറ്റ് വഴി <big>കലോത്സവങ്ങൾ</big> സംഘടിപ്പിച്ചു.സ്കൂളിലെ മുൻ അധ്യാപികയായ ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ അമീന എന്ന <big>വിദ്യാർഥിനിയുടെ രചനകൾ പുസ്തകമായി</big> അച്ചടിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് ലഭിച്ചിരുന്നു.രക്ഷിതാക്കൾക്കും , കുട്ടികൾക്കുമായി ശാരീരിക മാനസിക ആരോഗ്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി ക്ലാസുകൾ സംഘടിപ്പിച്ചു.വിവിധ <big>ദിനാചരണങ്ങൾ</big> വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടുന്നു.കുട്ടികളെല്ലാം വളരെ സജീവമായി തന്നെ ഇതിൽ പങ്കാളികളാകാറുണ്ട്.കോവിഡ് കാലത്ത് പരിസ്ഥിതി ദിനം,വായനാദിനം ചാന്ദ്രദിനം ,ഹിരോഷിമാ ദിനം ,സ്വാതന്ത്ര്യ ദിനം തുടങ്ങിയവയുടെ ദിനാചരണ പ്രവർത്തനങ്ങൾ ,അവയിലെ കുട്ടികളുടെ പങ്കാളിത്തം എന്നിവ ശ്രദ്ധേയമായിരുന്നു .<big>മാതൃഭൂമി സീഡു</big>മായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നു. വിദ്യാലയത്തെ മുഴുവനായും ഒരു ഹരിതവിദ്യാലയമാക്കി തീർക്കാൻ ഉള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.കുട്ടികൾക്ക് വിത്ത് ലഭ്യമാക്കിയും കൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിനുള്ള ക്ലാസുകൾ നൽകിയും അവരെ <big>കൃഷിയിലേക്ക് താൽപ്പര്യമുള്ളവരാക്കി</big> തീർക്കുന്നു.വർഷംതോറും കൃഷിയുടെ ആദ്യ പാഠങ്ങൾ കുട്ടികളിലേക്ക് പകർന്നു നൽകാനായി <big>വയലിൽ ഞാറു നടുന്ന പ്രവർത്തനം</big> നടത്താറുണ്ട്. <big>ജില്ലയിലെ മികച്ച ഹരിതവിദ്യാലയങ്ങൾക്കുള്ള മാതൃഭൂമി സീഡ് പുരസ്കാര പട്ടികയിൽ വിദ്യാലയം ഇടം പിടിക്കാറുണ്ട്.</big>ശാസ്ത്ര മേളകളിലും സ്പോർട്സ് മേളകളിലും വിദ്യാലയത്തിലെ കുട്ടികൾ സജീവമായി തന്നെ പങ്കെടുക്കാറുണ്ട്.''' | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | {| class="wikitable" | ||
വരി 139: | വരി 143: | ||
==ചിത്രശാല == | ==ചിത്രശാല == | ||
[[ജി.യു.പി.എസ് കോലൊളൊമ്പ്/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക .|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക .]] | [[ജി.യു.പി.എസ് കോലൊളൊമ്പ്/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക .|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക .]] | ||
==വഴികാട്ടി == | ==വഴികാട്ടി == | ||
എടപ്പാളിൽ നിന്നും നടുവട്ടം വഴി കോലളമ്പ് ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി പുലിക്കാട് സ്റ്റോപ്പിൽ ഇറങ്ങുക. ബസ് സ്റ്റോപ്പിനു തൊട്ടു പിന്നിലായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കുറ്റിപ്പുറമാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ .തൃശ്ശൂർ ഭാഗത്തു നിന്നും വരുന്നവർക്ക് കാളച്ചാൽ എന്ന സ്ഥലത്ത് ഇറങ്ങി ഓട്ടോയിലും സ്കൂളിലേക്ക് എത്തിച്ചേരാവുന്നതാണ്.{{ | എടപ്പാളിൽ നിന്നും നടുവട്ടം വഴി കോലളമ്പ് ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി പുലിക്കാട് സ്റ്റോപ്പിൽ ഇറങ്ങുക. ബസ് സ്റ്റോപ്പിനു തൊട്ടു പിന്നിലായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കുറ്റിപ്പുറമാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ .തൃശ്ശൂർ ഭാഗത്തു നിന്നും വരുന്നവർക്ക് കാളച്ചാൽ എന്ന സ്ഥലത്ത് ഇറങ്ങി ഓട്ടോയിലും സ്കൂളിലേക്ക് എത്തിച്ചേരാവുന്നതാണ്.{{Slippymap|lat=10.754707|lon= 76.001014|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ