"ഇരിണാവ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= ഇരിണാവ് | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ | |സ്ഥലപ്പേര്=ഇരിണാവ് | ||
| റവന്യൂ ജില്ല= കണ്ണൂർ | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 13661 | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്ഥാപിതവർഷം= 1936 | |സ്കൂൾ കോഡ്= 13661 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 670301 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q64458771 | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32021300303 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം= 1936 | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |സ്കൂൾ വിലാസം=ഇരിണാവ് | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പോസ്റ്റോഫീസ്=ഇരിണാവ് | ||
| പഠന വിഭാഗങ്ങൾ2= യു.പി | |പിൻ കോഡ്=670301 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=04972868105 | ||
| ആൺകുട്ടികളുടെ എണ്ണം=328 | |സ്കൂൾ ഇമെയിൽ=school13661@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം=298 | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം=626 | |ഉപജില്ല=പാപ്പിനിശ്ശേരി | ||
| അദ്ധ്യാപകരുടെ എണ്ണം=24 | |തദ്ദേശസ്വയംഭരണസ്ഥാപനം =പാപ്പിനിശ്ശേരി പഞ്ചായത്ത് | ||
| പ്രധാന അദ്ധ്യാപകൻ= | |വാർഡ്=5 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കാസറഗോഡ് | ||
| സ്കൂൾ ചിത്രം= 13661_2.jpg| | |നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി | ||
|താലൂക്ക്=തളിപ്പറമ്പ് | |||
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=328 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=298 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=626 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=24 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പ്രീത പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു | |||
|സ്കൂൾ ചിത്രം= 13661_2.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ഇരിണാവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇരിണാവ് യു പി സ്കൂൾ | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
നമ്മുടെ പ്രദേശത്ത് ഇന്നുള്ള പല വിദ്യാലയങ്ങളും എഴുത്തു പള്ളിക്കൂടങ്ങളിൽ നിന്ന് വികസിച്ചു വന്നവയാണ്.തുടക്കത്തിൽ മിക്കതും ഏകാദ്ധ്യാപക വിദ്യാലയങ്ങളായിരുന്നു . സാമൂഹ്യ സേവന തൽപ്പരരും പുരോഗമന കാംക്ഷികളും ആയ ചില വ്യക്തികളുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളിലൂടെയാണ് പല വിദ്യാലയങ്ങളും രൂപപ്പെട്ടത്.ഇത്തരത്തിൽ സ്ഥാപിതമായ വിദ്യാലയങ്ങൾ അവ പ്രവർത്തിച്ച പ്രദേശത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സഹായിച്ചു . ഇന്നത്തെ നമ്മുടെ സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായകവും ചരിത്രപരവുമായ പങ്കുവഹിക്കാൻ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ സ്ഥാപിതമായ ഗ്രാമീണ വിദ്യാലയങ്ങൾക്ക് സാധിച്ചിട്ടുണ്ട്.നിരവധി പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് അവ ഇന്നത്തെ രീതിയിലുള്ള സ്കൂളുകളായി മാറിയത്.1920 കളിൽ ഗ്രാന്റ് ഇൻ എയ്ഡ് സമ്പ്രദായം ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കുന്നതു വരെ ഇത്തരം വിദ്യാലയങ്ങളുടെ പ്രവർത്തനം മാനേജർമാരുടെയും അധ്യാപകരുടെയും സേവന താൽപ്പരതയെ മാത്രം ആശ്രയിച്ചായിരുന്നു ; അവർക്ക് അവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിന്നും വരുമാനം ഒന്നും ലഭിച്ചിരുന്നില്ല. | നമ്മുടെ പ്രദേശത്ത് ഇന്നുള്ള പല വിദ്യാലയങ്ങളും എഴുത്തു പള്ളിക്കൂടങ്ങളിൽ നിന്ന് വികസിച്ചു വന്നവയാണ്.തുടക്കത്തിൽ മിക്കതും ഏകാദ്ധ്യാപക വിദ്യാലയങ്ങളായിരുന്നു . സാമൂഹ്യ സേവന തൽപ്പരരും പുരോഗമന കാംക്ഷികളും ആയ ചില വ്യക്തികളുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളിലൂടെയാണ് പല വിദ്യാലയങ്ങളും രൂപപ്പെട്ടത്.ഇത്തരത്തിൽ സ്ഥാപിതമായ വിദ്യാലയങ്ങൾ അവ പ്രവർത്തിച്ച പ്രദേശത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സഹായിച്ചു . ഇന്നത്തെ നമ്മുടെ സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായകവും ചരിത്രപരവുമായ പങ്കുവഹിക്കാൻ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ സ്ഥാപിതമായ ഗ്രാമീണ വിദ്യാലയങ്ങൾക്ക് സാധിച്ചിട്ടുണ്ട്.നിരവധി പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് അവ ഇന്നത്തെ രീതിയിലുള്ള സ്കൂളുകളായി മാറിയത്.1920 കളിൽ ഗ്രാന്റ് ഇൻ എയ്ഡ് സമ്പ്രദായം ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കുന്നതു വരെ ഇത്തരം വിദ്യാലയങ്ങളുടെ പ്രവർത്തനം മാനേജർമാരുടെയും അധ്യാപകരുടെയും സേവന താൽപ്പരതയെ മാത്രം ആശ്രയിച്ചായിരുന്നു ; അവർക്ക് അവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിന്നും വരുമാനം ഒന്നും ലഭിച്ചിരുന്നില്ല. | ||
| വരി 38: | വരി 74: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം അഭിമാനകരമായ നേട്ടങ്ങളാണ് നേടിക്കോണ്ടിരിക്കുന്നത്. കലോത്സവങ്ങളിൽ തുടർച്ചയായ ഏത്രയോ വർഷങ്ങളായി ഈ വിദ്യാലയം ഓവറോൾ കിരീടം നേടിവരുന്നു. | * പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം അഭിമാനകരമായ നേട്ടങ്ങളാണ് നേടിക്കോണ്ടിരിക്കുന്നത്. കലോത്സവങ്ങളിൽ തുടർച്ചയായ ഏത്രയോ വർഷങ്ങളായി ഈ വിദ്യാലയം ഓവറോൾ കിരീടം നേടിവരുന്നു.[[പ്രമാണം:13661.3.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | ||
* വിദ്യാരംഗം, പരിസ്ഥിതി, സാമൂഹ്യശാസ്ത്രം, ആരോഗ്യശാസ്ത്ര, ഇംഗ്ലീഷ്, IT ഏന്നീ വിഷയങ്ങളുേടേ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. | * വിദ്യാരംഗം, പരിസ്ഥിതി, സാമൂഹ്യശാസ്ത്രം, ആരോഗ്യശാസ്ത്ര, ഇംഗ്ലീഷ്, IT ഏന്നീ വിഷയങ്ങളുേടേ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. | ||
==== PTA ==== | ==== PTA ==== | ||
| വരി 93: | വരി 132: | ||
|} | |} | ||
|} | |} | ||
{{ | {{Slippymap|lat= 11.956500171391768|lon= 75.32770127138058 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||