"പൂളക്കുറ്റി എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മുൻസാരഥികൾ) |
(ചെ.) (Bot Update Map Code!) |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|English Name (POOLAKUTTY LP SCHOOL)}} | |||

കണ്ണൂർ ജില്ലയിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഇരിട്ടി ഉപജില്ലയിൽ കണിച്ചാർ പഞ്ചായത്തിലെ വിദ്യാലയമാണ് [[പൂളകുറ്റി]] എൽ പി സ്കൂൾ എന്നറിയപ്പെടുന്ന എ എൽ പി സ്കൂൾ പൂളകുറ്റി . കണിച്ചാർ പഞ്ചായത്തിലെ 8 ആം വാർഡിലാണ് കുടിയേറ്റ ജനതക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് | |||
{{Infobox School | |||
|സ്ഥലപ്പേര്= പൂളകുറ്റി | |||
{{Infobox | |വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| സ്ഥലപ്പേര് = പൂളകുറ്റി | |റവന്യൂ ജില്ല= കണ്ണൂർ | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |സ്കൂൾ കോഡ്=14830 | ||
| റവന്യൂ ജില്ല= കണ്ണൂർ | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ കോഡ്= 14830 | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64459066 | |വിക്കിഡാറ്റ ക്യു ഐഡി= Q64459066 | ||
|യുഡൈസ് കോഡ്=32020901002 | |യുഡൈസ് കോഡ്=32020901002 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=20 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=സെപ്തംബർ | ||
| സ്ഥാപിതവർഷം= 1982 | | സ്ഥാപിതവർഷം= 1982 | ||
| സ്കൂൾ വിലാസം= പൂളകുറ്റി പി. ഒ ചിറ്റാരിപ്പറമ്പ് (via),കണ്ണൂർ | | സ്കൂൾ വിലാസം= പൂളകുറ്റി പി. ഒ ചിറ്റാരിപ്പറമ്പ് (via),കണ്ണൂർ | ||
| പിൻ കോഡ്= | |പിൻ കോഡ്= 670650 | ||
| സ്കൂൾ ഫോൺ= 9961608980 | | സ്കൂൾ ഫോൺ= 9961608980 | ||
| സ്കൂൾ ഇമെയിൽ= poolakuttylps@gmail.com | | സ്കൂൾ ഇമെയിൽ= poolakuttylps@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= http://poolakuttylps.blogspot.com | | സ്കൂൾ വെബ് സൈറ്റ്= http://poolakuttylps.blogspot.com | ||
| ഉപജില്ല= ഇരിട്ടി | | ഉപജില്ല= ഇരിട്ടി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =കണിച്ചാർ പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =കണിച്ചാർ പഞ്ചായത്ത് | ||
|വാർഡ്=8 | |വാർഡ്=8 | ||
വരി 26: | വരി 32: | ||
|താലൂക്ക്=ഇരിട്ടി | |താലൂക്ക്=ഇരിട്ടി | ||
|ബ്ലോക്ക് പഞ്ചായത്ത്=പേരാവൂർ | |ബ്ലോക്ക് പഞ്ചായത്ത്=പേരാവൂർ | ||
| | |ഭരണം വിഭാഗം= എയിഡഡ് | ||
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= എൽ.പി | |പഠന വിഭാഗങ്ങൾ1= എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
| | |പഠന വിഭാഗങ്ങൾ3= | ||
| സ്കൂൾ തലം=1 മുതൽ 4 വരെ | |പഠന വിഭാഗങ്ങൾ4= | ||
| ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
| പെൺകുട്ടികളുടെ എണ്ണം= 16 | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
| വിദ്യാർത്ഥികളുടെ എണ്ണം= 41 | |മാദ്ധ്യമം=മലയാളം | ||
| അദ്ധ്യാപകരുടെ എണ്ണം= | |ആൺകുട്ടികളുടെ എണ്ണം 1-4=25 | ||
|പ്രധാന അദ്ധ്യാപിക=സോണിയ സൂസൻ വർഗീസ് | |പെൺകുട്ടികളുടെ എണ്ണം 1-4=16 | ||
|പി.ടി.എ. | |വിദ്യാർത്ഥികളുടെ എണ്ണം 1-4=41 | ||
|എം.പി.ടി.എ. | |അദ്ധ്യാപകരുടെ എണ്ണം 1-4=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= സോണിയ സൂസൻ വർഗീസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= ബിജു | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ജോഷ്‌മി | |||
|സ്കൂൾ ലീഡർ= | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= |മാനേജർ= | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ=അമൽ വി സജീവ് | |||
|സ്കൂൾ ചിത്രം=14830 School main .jpg | |സ്കൂൾ ചിത്രം=14830 School main .jpg | ||
|size=350px | |size=350px | ||
|caption=പ്രകാശമേ നയിച്ചാലും | |caption= പ്രകാശമേ നയിച്ചാലും | ||
|ലോഗോ=14830-logo new.png | |ലോഗോ=14830-logo new.png | ||
|logo_size= | |logo_size=100px | ||
|box_width=380px | |box_width=380px | ||

== ചരിത്രം == | == ചരിത്രം == | ||
വരി 62: | വരി 88: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
=== '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' '''ശാസ്ത്രക്ലബ്ബ്''' '''സാമൂഹ്യശാസ്ത്രക്ലബ്ബ്''' '''ഭാഷാക്ലബ്ബ്''' '''ഹെൽത്ത് ക്ലബ്ബ്''' '''സുരക്ഷാക്ലബ്ബ്''' '''ലഹരിവിരുദ്ധക്ലബ്ബ്''' === | |||

== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
വരി 75: | വരി 98: | ||
==സാരഥികൾ== | ==സാരഥികൾ== | ||

<gallery> |  | ||
പ്രമാണം:14830-Manager-23.jpg | <gallery> | ||
പ്രമാണം:14830-Manager-23.jpg|'''ഫാ. റെന്നി അരീപ്ലാക്കൽ ''' (മാനേജർ) | |||
പ്രമാണം:14830-HM-23.jpg |'''സോണിയ സൂസൻ വര്ഗീസ് ''' (ഹെഡ്മിസ്ട്രസ്സ് ) | പ്രമാണം:14830-HM-23.jpg |'''സോണിയ സൂസൻ വര്ഗീസ് ''' (ഹെഡ്മിസ്ട്രസ്സ് ) | ||
</gallery> | </gallery> | ||

==പി ടി എ== | |||

<gallery> | |||
പ്രമാണം:14830-rej.jpg |''' തോമസ് കെ വി '''
(പി ടി എ പ്രസിഡണ്ട്) | |||
പ്രമാണം:14830-seen.jpg |''' ശ്രീമതി. സീന സജേഷ് '''
(എം പി ടി എ പ്രസിഡണ്ട്) | |||
</gallery> | |||
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനം. സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്. വിശേഷ ദിവസങ്ങളിൽ ഉച്ചഭക്ഷണം ഒരുക്കാനും ,സ്കൂൾ പരിസരം വൃത്തിയാക്കാനും പി.ടി.എ. നേതൃത്വം വഹിക്കുന്നു. | |||
''' പി.ടി.എ '''[[{{PAGENAME}}/പി ടി എ|ഇവിടെ ക്ലിക് ചെയ്യുക]] | |||

== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||

{| class="wikitable" | {| class="wikitable" | ||

വരി 96: | വരി 140: | ||
|തോമസ്T.T.(ഹെഡ്മാസ്റ്റർ) | |തോമസ്T.T.(ഹെഡ്മാസ്റ്റർ) | ||
|1982-2011 | |1982-2011 | ||
|[[പ്രമാണം:14830- | |[[പ്രമാണം:14830-thomas.jpg|50x50ബിന്ദു]] | ||

|02 | |02 | ||
|മേഴ്‌സി ജോസഫ് (അസിസ്റ്റന്റ് ടീച്ചർ ) | |മേഴ്‌സി ജോസഫ് (അസിസ്റ്റന്റ് ടീച്ചർ ) | ||
|1985-2013 | |1985-2013 | ||
|[[പ്രമാണം:14830- | |[[പ്രമാണം:14830-mercy.jpg|50x50ബിന്ദു]] | ||

|03 | |03 | ||
|സിവി തോമസ്(ഹെഡ്മാസ്റ്റർ ) | |സിവി തോമസ്(ഹെഡ്മാസ്റ്റർ ) | ||
|1985-2016 | |1985-2016 | ||
|[[പ്രമാണം:14830- | |[[പ്രമാണം:14830-sivi4.jpg|50x50ബിന്ദു]] | ||

|04 | |04 | ||
|ആനീസ് കെ ജെ (ഹെഡ്മിസ്ട്രസ് ) | |ആനീസ് കെ ജെ (ഹെഡ്മിസ്ട്രസ് ) | ||
|1985-2018 | |1985-2018 | ||
|[[പ്രമാണം:14830- | |[[പ്രമാണം:14830-ann.jpg|50x50ബിന്ദു]] | ||

|05 | |05 | ||
|ബെന്നി വി എ (ഹെഡ്മാസ്റ്റർ ) | |ബെന്നി വി എ (ഹെഡ്മാസ്റ്റർ ) | ||
|1987-2023 | |1987-2023 | ||
|[[പ്രമാണം:14830- | |[[പ്രമാണം:14830-benny.png.jpg|50x50ബിന്ദു]] | ||

== ഫോട്ടോ ഗാലറി== | == ഫോട്ടോ ഗാലറി== | ||

<gallery> | <gallery> | ||
പ്രമാണം:14830 School main .jpg | |||
പ്രമാണം:14830 main new.jpg | പ്രമാണം:14830 School main .jpg|ഞങ്ങളുടെ സ്കൂൾ | ||
പ്രമാണം:14830 main new.jpg|ഞങ്ങളുടെ സ്കൂൾ | |||
പ്രമാണം:14830_puzha.jpg|പുഴയെ അറിയാൻ | പ്രമാണം:14830_puzha.jpg|പുഴയെ അറിയാൻ | ||
പ്രമാണം:14830 sept 5 2.jpg|അധ്യാപകദിനം | പ്രമാണം:14830 sept 5 2.jpg|അധ്യാപകദിനം | ||
വരി 129: | വരി 177: | ||
പ്രമാണം:14830_nov14.jpg|ശിശു ദിനം | പ്രമാണം:14830_nov14.jpg|ശിശു ദിനം | ||
പ്രമാണം:14830_onm.jpg|ഓണം | പ്രമാണം:14830_onm.jpg|ഓണം | ||
</gallery> | </gallery> | ||
'''സ്കൂളിനെ കുറിച്ചുളള കൂടുതൽ ചിത്രങ്ങൾ കാണാൻ''' [[പൂളക്കുറ്റി_എൽ.പി.എസ്/ചിത്രശാല|ഇവിടെ ക്ലിക് ചെയ്യുക]] | '''സ്കൂളിനെ കുറിച്ചുളള കൂടുതൽ ചിത്രങ്ങൾ കാണാൻ''' [[പൂളക്കുറ്റി_എൽ.പി.എസ്/ചിത്രശാല|ഇവിടെ ക്ലിക് ചെയ്യുക]] | ||

==തനതു പ്രവർത്തനങ്ങൾ== | |||

[[പ്രമാണം:14830-chldren.png|right|160px|]] | |||
[[പ്രമാണം:14830-logo_new.png|13px|]] | |||
'''[[{{PAGENAME}}/കുഞ്ഞെഴുത്തുകൾ|കുന്നിമണികൾ]]'''

[[പ്രമാണം:14830-logo_new.png|13px|]] | |||
'''[[{{PAGENAME}}/പ്രാദേശിക പത്രം|കുട്ടികുറുമ്പ്]]'''

[[പ്രമാണം:14830-logo_new.png|13px|]] | |||
'''[[{{PAGENAME}}/കണിക്കൊന്ന പൂക്കുമ്പോൾ|കണിക്കൊന്ന പൂക്കുമ്പോൾ]]'''

==വഴികാട്ടി== | ==വഴികാട്ടി== | ||
</font |

'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ''' | ||

വരി 151: | വരി 216: | ||
*മാനന്തവാടിയിൽ നിന്നും കണ്ണൂർ റൂട്ടിൽ ചുരം ഇറങ്ങി 28ആം മൈൽ നിന്ന് തിരഞ്ഞ് പൂളകുറ്റി എത്തിച്ചേരാം. | *മാനന്തവാടിയിൽ നിന്നും കണ്ണൂർ റൂട്ടിൽ ചുരം ഇറങ്ങി 28ആം മൈൽ നിന്ന് തിരഞ്ഞ് പൂളകുറ്റി എത്തിച്ചേരാം. | ||
*കൊളക്കാട് നിന്നും നെടുംപൊയിൽ പോകുംവഴി താനിക്കുന്ന് നിന്ന് തിരിഞ്ഞ് നെടുംപുറംചാൽ വഴി പൂളകുറ്റി എത്താം. | *കൊളക്കാട് നിന്നും നെടുംപൊയിൽ പോകുംവഴി താനിക്കുന്ന് നിന്ന് തിരിഞ്ഞ് നെടുംപുറംചാൽ വഴി പൂളകുറ്റി എത്താം. | ||

{{Slippymap|lat=11.856545|lon= 75.768110|zoom=14|width=full|height=400|marker=yes}} | |||

21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഇരിട്ടി ഉപജില്ലയിൽ കണിച്ചാർ പഞ്ചായത്തിലെ വിദ്യാലയമാണ് പൂളകുറ്റി എൽ പി സ്കൂൾ എന്നറിയപ്പെടുന്ന എ എൽ പി സ്കൂൾ പൂളകുറ്റി . കണിച്ചാർ പഞ്ചായത്തിലെ 8 ആം വാർഡിലാണ് കുടിയേറ്റ ജനതക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്
പൂളക്കുറ്റി എൽ.പി.എസ് | |

വിലാസം | |
പൂളകുറ്റി പൂളകുറ്റി പി. ഒ ചിറ്റാരിപ്പറമ്പ് (via),കണ്ണൂർ , 670650 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 20 - സെപ്തംബർ - 1982 |
വിവരങ്ങൾ | |
ഫോൺ | 9961608980 |
ഇമെയിൽ | poolakuttylps@gmail.com |
വെബ്‍സൈറ്റ് | http://poolakuttylps.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14830 (സമേതം) |
യുഡൈസ് കോഡ് | 32020901002 |
വിക്കിഡാറ്റ | Q64459066 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കണിച്ചാർ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സോണിയ സൂസൻ വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ബിജു |
എം.പി.ടി.എ. പ്രസിഡണ്ട് | ജോഷ്‌മി |
സ്കൂൾവിക്കിനോഡൽ ഓഫീസർ | അമൽ വി സജീവ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആകാശനീലിമയിൽ തൊട്ടുരുമ്മി നക്ഷത്രങ്ങളോട് കിന്നാരം പറയുന്ന വയനാടൻ മാമലകളുടെ അടിവാരത്ത് ഒരു കൊച്ചു സ്കൂൾ. പൂളക്കുറ്റി പ്രദേശത്തെ കുടിയേറ്റ ജനതക്ക് തങ്ങളുടെ മക്കൾക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന തീക്ഷണമായ ആഗ്രഹത്തിന്റെയും പ്രയത്നത്തിന്റെയും ഫലമായി ജനകീയ കമ്മിറ്റി രൂപീകരിക്കുകയും 1982ൽ പൂളക്കുറ്റി എൽ പി സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.പിന്നീട് 1998 ൽ പൂളക്കുറ്റി ഇടവകയക്ക് സ്കൂളിന്റെ ഭരണസാരഥ്യം കൈമാറി അതോടെ മാനേജ്മെന്റിന് കരുത്തുറ്റ സംവിധാനം നിലവിൽ വന്നു
ഭൗതികസൗകര്യങ്ങൾ
ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കിയിട്ടുള്ളത്. എല്ലാ സൗകര്യങ്ങളോടും കൂടിയ സ്ക്കൂൾ കെട്ടിടം, പൂന്തോട്ടം ,ഔഷധതോട്ടം വൃത്തിയുള്ള പാചകപ്പുര,ടോയ്ലറ്റ്, സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി, സ്കൂൾ ലൈബ്രറി, ഗണിത ലാബ് വിശാലമായ കളിമുറ്റം, സൈക്ലിങ്, ഷട്ടിൽ ബാറ്റ്, എന്നിവക്കുള്ള സൗകര്യവും സ്കൂളിന് ഉണ്ട്. ക്ലാസ് മുറികൾ ശിശുസൗഹൃദപരമാണ്. മതിയായ കുടിവെള്ള സംവിധാനവുമുണ്ട്. ക്ലാസ് മുറികളും വിദ്യാലയ പരിസരവും ശുചിത്വപൂർണമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി. ശാസ്ത്രക്ലബ്ബ് സാമൂഹ്യശാസ്ത്രക്ലബ്ബ് ഭാഷാക്ലബ്ബ് ഹെൽത്ത് ക്ലബ്ബ് സുരക്ഷാക്ലബ്ബ് ലഹരിവിരുദ്ധക്ലബ്ബ്
മാനേജ്‌മെന്റ്
1982ൽ സ്കൂൾ സ്ഥാപിച്ചതു മുതൽ ജനകീയ കമ്മിറ്റിയായിയിരുന്നു ആയിരുന്നു സ്കൂൾ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. 1998 ൽ പൂളക്കുറ്റി ഇടവക സകൂൾ ഏറ്റെടുത്തു. അന്നു മുതൽ ഇടവകാ വികാരിമാർ മാനേജരായി പ്രവർത്തിക്കുന്നു.
സാരഥികൾ
പി ടി എ

തോമസ് കെ വി
(പി ടി എ പ്രസിഡണ്ട്) -
ശ്രീമതി. സീന സജേഷ്
(എം പി ടി എ പ്രസിഡണ്ട്)
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനം. സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്. വിശേഷ ദിവസങ്ങളിൽ ഉച്ചഭക്ഷണം ഒരുക്കാനും ,സ്കൂൾ പരിസരം വൃത്തിയാക്കാനും പി.ടി.എ. നേതൃത്വം വഹിക്കുന്നു.
പി.ടി.എ ഇവിടെ ക്ലിക് ചെയ്യുക
മുൻസാരഥികൾ
ഫോട്ടോ ഗാലറി

ഞങ്ങളുടെ സ്കൂൾ

ഞങ്ങളുടെ സ്കൂൾ

പുഴയെ അറിയാൻ

അധ്യാപകദിനം

പരിസ്ഥിതി ദിനം

പഠനയാത്ര

ശിശു ദിനം

ഓണം
സ്കൂളിനെ കുറിച്ചുളള കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ
- നെടുംപൊയിൽ നിന്നും നെടുംപുറംചാൽ വഴി പൂളകുറ്റി എത്തിച്ചേരാം.
- മാനന്തവാടിയിൽ നിന്നും കണ്ണൂർ റൂട്ടിൽ ചുരം ഇറങ്ങി 28ആം മൈൽ നിന്ന് തിരഞ്ഞ് പൂളകുറ്റി എത്തിച്ചേരാം.
- കൊളക്കാട് നിന്നും നെടുംപൊയിൽ പോകുംവഴി താനിക്കുന്ന് നിന്ന് തിരിഞ്ഞ് നെടുംപുറംചാൽ വഴി പൂളകുറ്റി എത്താം.